Тёмный

Used MAJOR (jeep) വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ | tips before buying a mahindra major 

Vandisamrajyam
Подписаться 22 тыс.
Просмотров 65 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@anupdxb
@anupdxb 4 года назад
ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങളുടെ ജീപിനോടുള്ള അഭിനിവേശം മനസ്സിലാവുന്നു. എന്റെ ഒരു അഭിപ്രായം നിങ്ങൾ കുറച്ചു കൂടി ടെക്നിക്കൽ ആയി പഠിച്ചിട്ടു വ്ലോഗ് ചെയ്യുവാണേൽ കുറച്ചു കൂടി നന്നാവും. വെറുതെ പറഞ്ഞു പോകുന്ന ഒരു ഫീൽ മാറും. ഉദാഹരണത്തിന് ചൈസ് നമ്പർ റേഡിയേറ്റർ ക്രോസ്സ് മെമ്പറിനു താഴെ ഉണ്ടാവുക. താങ്കൾ വെറുതെ ബമ്പറിനു മുകളിൽ കാണിച്ചു ഇവിടെ ആണ് നമ്പർ എന്ന് പറയുമ്പോ കാണുന്നവർക്കു ഐഡിയ കിട്ടില്ല. AutoExpeditioN എന്ന ഒരു ചാനൽ ഉണ്ട്. പുള്ളി നല്ല മലയാളത്തിൽ ടെക്നിക്കൽ ആയി സംസാരിക്കുണ്ട്. ടെക്നിക്കൽ എന്ന് പറഞ്ഞാൽ ആവശ്യമുള്ളത് മാത്രം. Do Videos of different jeeps with their modification.
@abhilashnb5521
@abhilashnb5521 4 года назад
Anup Sukumaran സർ പറഞ്ഞത് വളരെ സെരിയാണ്
@Madood123
@Madood123 4 года назад
Anup Sukumaran u r crct
@joshibg348
@joshibg348 4 года назад
@@vandisamrajyam kurachi koodey padichitt parayooo
@Vishnu_V
@Vishnu_V 4 года назад
Correct
@vysakhthodupuzha1677
@vysakhthodupuzha1677 4 года назад
തെറി വിളിക്കുന്നവരോട് ഒക്കെ പോകാൻ പറ ബ്രോ. ദൈര്യമായിട്ടു അടുത്ത വീഡിയോ ക്കുള്ള പണി നോക്ക്. കട്ട സപ്പോർട്ട് ഉണ്ടാകും
@bibinjames6030
@bibinjames6030 4 года назад
1998 muthal vtl vannu keriya vandiya jeep, annu thott vandi taxi arunnu.. pinneed ippol vare njangalude family trip full jeepil thanne anu..
@shamaldev
@shamaldev 4 года назад
Jeep pandu kaalangilu oru avishya vasthu ahnu but ennu athoru feel ahnu ♥️.aah feel indangi aethu jeepilum long povunathilu oru bhudhimuttum indavula . NB:- pinna pattikum puchakum iduna paeru vaechu mahindra jeep na alakaan evida oruthanum ayitila anyways video nyc ayinu mahn. jeep na kurichu eniyum videos cheyum annu pradhishikunu ...katta support ... oru 1995 4WD model kayil ullathintae proudness kuudi ind😁
@stalinstalin7741
@stalinstalin7741 4 года назад
Major lover 😍😍😍thank you for ur valuable information brother....from munnar.....semma pa
@bushchat
@bushchat 4 года назад
Jeep oru craze aane, ente mm540dp kondu karnataka, tamilnadu almost full kerala offroad area poyittunde. Nammude mind polirikkum long pokke okke. Pinne idakkide oro complaints undakum but we can go where ever we want. Ithra low budget eye catching item vere undakilla.
@sdmhzn7581
@sdmhzn7581 4 года назад
ഞാൻ നോക്കി നടന്ന വീഡിയോ 😍
@unni7083
@unni7083 4 года назад
അടിപൊളി റിവ്യൂ 😘😘😘😘😘 ജീപ്പ് മലയാളി വികാരം ആണ് മുത്തേ 😍😍😍😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@anishmelukavu2728
@anishmelukavu2728 4 года назад
എന്റെ കൈയ്യിലും ഉണ്ട് 2003 മോഡൽ ഒറിജിനൽ 4 x 4 പൊളി സാധനം
@muhammadaneespk2664
@muhammadaneespk2664 4 года назад
Kodkknno
@anishmelukavu2728
@anishmelukavu2728 4 года назад
@@muhammadaneespk2664 ഇല്ല ബ്രോ ഞാൻ വളരെ ആഗ്രഹിച്ച് മേടിച്ചതാണ് അത്യാവശ്യം നല്ല മൈലേജും ഉണ്ട് അതു കൊണ്ടാണ്
@riyasevedavalan3970
@riyasevedavalan3970 4 года назад
ഒരു ഫോട്ടോ ഇടുവോ
@roopeshnair6051
@roopeshnair6051 4 года назад
ജീപ്പ് പവർ steering, ടർബോ , illathhatanu നല്ലത്. Maintanance koodum. Better go for mdi (1999-2003) model 4*4, 4+1 gearbox a
@akhilkrishnaa8283
@akhilkrishnaa8283 4 года назад
Sherin etta kiduuu.👌🏻👌🏻👌🏻 jeepine kurich ariyatha enik ethine kurich ariyunnath pole paraju tharunnathinu valare thanks. ee video palarkum oru gunam ane. Thanks to sherin bro and jeffin bro ❤️❤️❤️
@ജോബിപുത്തൻപറമ്പിൽ
Gd വീഡിയോ ബ്രോ 😍😍👌ഞാൻ ആദ്യമായാണ് കാണുന്നത്, അവതരണം poli, തെറി വിളിക്കുന്നവന്മാരോട് പോവാൻ പറ. മേജർ വണ്ടി 2001 മുതൽ 2005 വരെ ആണ് ബ്രോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മേജർ ആവില്ല, , 2006 to 2010 ടർബോ ജീപ്പ്, പിന്നെ വരുന്നത് താർ ആണ്, ലീഫ് സെറ്റ് അഥവാ സസ്‌പെൻഷൻ, സെൽഫ് മോട്ടർ, ഇതിനു കേടുണ്ടങ്കിലും നല്ല വണ്ടി ആണെങ്കിൽ കണ്ണടച് എടുക്കാം കാരണം, ഇതിനോക്കെ ചെറിയ ചിലവെ വരുകയൊള്ളു, പിന്നെ വെള്ള പുക ആണോന്നു പ്രതേകം നോക്കണം ആണെകിൽ ടർബോ തകരാർ ആയിരിക്കും മൈലേജ് കുറയും, പിന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു കുറച്ചു കഴുഞ്ഞു റേഡിയേറ്ററിൽ ഓയിൽ മയം ഉണ്ടോന്നു നോക്കണം, ഉണ്ടകിൽ എൻജിൻ തകരാർ തുടങ്ങിയെന്നു മനസിലാക്കാം, പിന്നെ ഗിയർ ബോക്സ്‌ . അത്യാവശ്യം സ്പീഡിൽ വണ്ടി ഓടിച്ചു ഗിയർ പെട്ടന്ന് ഡൌൺ ചെയ്തു നോക്കുക സ്ലീപ്‌ ആകുന്നുണ്ടോന്നു, അങ്ങനെ സ്ലീപ്‌ ആകുന്നുണ്ടങ്കിൽ ഗിയർ ബോക്സിനും തകരാർ ആണ്,
@shanpb993
@shanpb993 4 года назад
Bro Jeep ഏറ്റവും നല്ലത് എത് modal ആണ്?
@Sha-nb4nj
@Sha-nb4nj 4 года назад
എന്റെ അടുത് ഉണ്ട് 2005 മോഡൽ അടിപൊളി ആണ് bro 😍
@amaljohnson2543
@amaljohnson2543 4 года назад
Katta support brother💪💪💪💪💪 ,theri vilikkunnavanmarode poi koottil keran para 😏😏😏 iniyum kidilan videos varatte katta support ❤️❤️❤️
@vandisamrajyam
@vandisamrajyam 4 года назад
Tnq brother🥰
@SunilKumar-po9tm
@SunilKumar-po9tm 4 года назад
I am asst geologist working in Kerala govt many time we used the jeep for site inspection earlier our dept vehicle was mm540 four wheel drive but now sumo please do video on mm540
@themeraki7620
@themeraki7620 4 года назад
ആദ്യം ഓടിച്ചു് നോക്കണം ടർബോ ഉള്ള വണ്ടി ആണേൽ ഉറപ്പായിട്ടും ഓടിക്കണം ഇടക്ക് മിസ്സിങ് ഉണ്ടേൽ നല്ല പൈസ പൊടിയും ( ടർബോ മാറാൻ)
@ammuzammu1585
@ammuzammu1585 4 года назад
സത്യം
@irshadirshu3141
@irshadirshu3141 4 года назад
Tarbo mean
@irshadirshu3141
@irshadirshu3141 4 года назад
Poli muthe parayunnavar parayatte katta support
@akhilajith8056
@akhilajith8056 4 года назад
machane good approach to haters
@albinto7592
@albinto7592 4 года назад
Bro, good video. I like it, bro pina vara oru karayam ee reviews edumbo aa vandikalude sound, horn sound, lights, extra modifications, aganatha karagal koodi parayam sramiko,, athoke kelkunavarnu oru feel anu 😊
@vijayasreesnair4846
@vijayasreesnair4846 4 года назад
Marvelous explanation bro
@haridhas3373
@haridhas3373 4 года назад
Nalla vedio bro.. Subscribe cheythu bro..thanks
@ragavasuresh8469
@ragavasuresh8469 4 года назад
Super bro motor today your explanation very super nice video well-done
@sujithnk5146
@sujithnk5146 4 года назад
Super നല്ല അവതരണം
@rockybhai7993
@rockybhai7993 4 года назад
Ente anubhavathil 2 wheel edukkathirikkuka nalla cheliyum mannum okke Vanna rear chumma kedannu karangum... Good video man
@alexjohns5794
@alexjohns5794 4 года назад
Thanks bro. The video came on right time for me. Planning to buy a 2010 Major 4X4.
@Sijonj-xe9kb
@Sijonj-xe9kb 4 года назад
2010 model ethre kodukanam
@rameshc5736
@rameshc5736 4 года назад
@@Sijonj-xe9kb ഞാൻ എടുത്തത് 508000
@shafnas7625
@shafnas7625 4 года назад
Thanks for this video And info
@Amal-vl7hl
@Amal-vl7hl 2 года назад
Adipoly♥️
@jomyjose5091
@jomyjose5091 3 года назад
Bro polii 🤗🤗
@vishnusasidharan7807
@vishnusasidharan7807 4 года назад
ഭായ് നല്ല വീഡിയോ ആണ്
@subeshpalliyali9069
@subeshpalliyali9069 4 года назад
വീഡിയോ അടിപൊളി
@munavir.p.vmunnu3733
@munavir.p.vmunnu3733 4 года назад
Support undakum bro
@rohitmathew23
@rohitmathew23 4 года назад
Nice bruhhhhh
@melbinaugustine7425
@melbinaugustine7425 4 года назад
Jeep oru emotion ane bro..arodum athe paranje jaikanda..teri paranjavarode pokan para.. 1997 model eppozhum vtl unde
@gokulghoshunni9829
@gokulghoshunni9829 4 года назад
എന്റെ കയ്യിലും ഉണ്ട് ഒരു കിടിലൻ 2009 maj
@akhilmohan1671
@akhilmohan1671 4 года назад
Bro kodukkunno
@thahirvpv9471
@thahirvpv9471 4 года назад
Kodukuno
@scariajoseph2304
@scariajoseph2304 4 года назад
Jeep last model ഏതാണ്
@smalltownboy8388
@smalltownboy8388 4 года назад
@@scariajoseph2304 2010 അല്ലേ
@abhiz.bro.5474
@abhiz.bro.5474 4 года назад
Kodukunno
@sunaidsainulabeedn6233
@sunaidsainulabeedn6233 4 года назад
Super bro video
@sriharshabs4822
@sriharshabs4822 4 года назад
Nice brother, keep it up......
@harshanharsh1074
@harshanharsh1074 4 года назад
Sir chatam engana kurayikam
@____SHREE____
@____SHREE____ 4 года назад
മേജർ ൻ്റെ സാധനങ്ങൾ കിട്ടില്ലെന്നുള്ളത് നേര് തന്നെ ആണ്. എൻ്റെ 2008 മേജർ 4WD ഒന്നു തട്ടിയപ്പോൾ അതിൻ്റെ കമ്പനി പാർട്സ് മേഡിക്കാൻ ഓടി നടന്നത് എത്രയാന്ന് എനിക്കേ അറിയൂ . ലോക്കൽ കിട്ടും പക്ഷേ വണ്ടി കമ്പനി കണ്ടീഷനിൽ ഇരിക്കണമെങ്കിൽ ഒർജിനൽ തന്നെ വേണം. ഉദാഹരണത്തിന് വശങ്ങളിലെ FooT STEP തന്നെ. ലോക്കൽ മാർക്കറ്റിൽ കിട്ടുന്നതും വണ്ടിയിൽ വരുന്നതും തമ്മിൽ വലിപ്പ വെത്യാസം ഉണ്ട്. ഒന്നു പരിശോധിക്കുക. ശരിയാണോന്ന് അപ്പോൾ മനസിലാകും.
@alishababk
@alishababk 4 года назад
2010 5 Lakh വളരെ കൂടുതൽ
@Bigbro205
@Bigbro205 4 года назад
ആ സമയത്തു പുതിയ വണ്ടിക്ക് അത്രയും റേറ്റ് കാണില്ല ഇനിയിപ്പോ കൂടിപ്പോയാൽ 1 ഓ 2 ഓ വർഷം കൂടി അതുകഴിഞ്ഞാൽ മടക്കി ഷെഡിൽ കയറ്റാം
@keralavibes3050
@keralavibes3050 3 года назад
2010 maximum 2.80 കൊടുക്കാം
@arunck5779
@arunck5779 3 года назад
@@keralavibes3050 2.80 ne oru 2010 major kanich tharu, njan vangikkola, Jeep market high ane
@hpkgryoutoo3645
@hpkgryoutoo3645 3 года назад
💖
@brocodeyt5901
@brocodeyt5901 3 года назад
@@arunck5779 correct
@devankaringakkattil2908
@devankaringakkattil2908 4 года назад
Super review
@AldrinsZone
@AldrinsZone 3 года назад
moza mini mi gimbal aano use cheyunne??? videoyude sideil gimbal cheruthayit kanan pattum, njanum ingane kore naal video eduthatha 😆
@ananthukrishnan4192
@ananthukrishnan4192 4 года назад
Bro പൊളി jeep
@jaisonkazhikachalil9160
@jaisonkazhikachalil9160 4 года назад
2000നും 2010നും ഇടയിലുള്ള 2nd hand ജീപ്പിന് എന്ത് വില വരും ഏകദേശം ? front ( 4wheel ) ഉള്ളതിനും ഇല്ലത്തതിനും എന്താണ് വില ?
@vinurocks2365
@vinurocks2365 4 года назад
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ? IPO China Tyre kittan undu ennu parayunnu ? Life ? Satha wheelil e size Tyre suite akumo ? Ninde jeepnde wheel size ? Tyre size ?
@lijosebastian1828
@lijosebastian1828 4 года назад
ഈ കാണുന്ന mojor ജീപ്പിന്റെ colour ന്റെ name എന്താണെന്ന് പറയാമോ ...
@vijeeshkakkatt9809
@vijeeshkakkatt9809 4 года назад
Nalla video...
@drop.moto4640
@drop.moto4640 4 года назад
Kollam...mownee
@lojishvijay8772
@lojishvijay8772 4 года назад
Pls tell me the shooting location bro
@sunaidsainulabeedn6233
@sunaidsainulabeedn6233 4 года назад
Super bro
@musicmedia1237
@musicmedia1237 4 года назад
Jeep vangan plan cheyyunnavar kannur kasargod bhagam search cheyyuka vila kuravanu...
@rajukdappu191
@rajukdappu191 4 года назад
Super
@sudheeshkaattukulangara5010
@sudheeshkaattukulangara5010 4 года назад
Bro jeepil eatavum nalla model eatha. ( Low maintenance cost m , milage okke kittunnathu). ? Pinne ipo pazhaya vandikal polikkanam ennu niyamam vannille athu kuzhapam akumo?. Jeepil thurumb pettannu pidikkunnundo?. Pls hlp me
@akarshpraj8559
@akarshpraj8559 4 года назад
KL 62 റാന്നി ക്കാരൻ 💪
@febin7759
@febin7759 3 года назад
👌🏻
@jomonjoseph2547
@jomonjoseph2547 4 года назад
Nicee broo
@cat8574
@cat8574 4 года назад
Bro pwoli
@Akash__dxb__
@Akash__dxb__ 4 года назад
Nice bro
@Karuthedath
@Karuthedath 4 года назад
Try speak slow brother liked your review
@kuriakosejohn7353
@kuriakosejohn7353 4 года назад
Kollam bro
@Musclealiyan
@Musclealiyan 4 года назад
Vedio cheyyumbo light nte karyam onnu shradhikanam. Pala Parts um kanuvan sadhichilla. Chettan parayunna parts light kuravu ayathu kondu kanuvan sadhichilla.
@Pistons_united
@Pistons_united 4 года назад
Jeep inde varaints valare confusing an . Different variantsine kurichum reviews ayt oke video chaithude?
@munavir.p.vmunnu3733
@munavir.p.vmunnu3733 4 года назад
Super bro 👌
@dhanasekar9705
@dhanasekar9705 4 года назад
I like jeep bro
@ek5561
@ek5561 4 года назад
Thanks broooooo
@riverside4392
@riverside4392 4 года назад
machu thanks for the video please do a video on mm550 and 540 prce details and where to buy please
@hakeempmrpmr5360
@hakeempmrpmr5360 4 года назад
Chitha vilikkunavarood namukk endh parayan pattum chilar angane ane saramilla karimakadda. Nigal caract place evide yan
@munavir.p.vmunnu3733
@munavir.p.vmunnu3733 4 года назад
Jeep oru pad ishtama edukkan Agrahamund
@jofinjoseph1198
@jofinjoseph1198 4 года назад
Mahindra Jeep 1995 model renewal patttummoo nowadays.. ??? Is it trust to buy ???
@jofinjoseph1198
@jofinjoseph1198 4 года назад
Thanks bro .. video was good 👍
@AutoCastle.
@AutoCastle. 4 года назад
Jeep ne kurich iniyum ariyan aagrahikkunnu... maintenance & mechanical problems
@ajithaugustine9095
@ajithaugustine9095 4 года назад
ചേട്ടാ MDI DI തമ്മിൽ ഉള്ള വ്യത്യാസം എന്താണ് എന്ന് ഒന്ന് പറഞ്ഞുതരുമോ.......... ഇതിൽ ഏതാണ് നല്ലത്.... ??
@ajaykrishnan7148
@ajaykrishnan7148 4 года назад
Vathyasam onnum illa... 'Mahindra Direct Injection' ennathinte churukkaperu aanu MDi.. Pinneedu athu Mahindra Di ennu aayi maariyathaanu... (pazhaya Mdi 3000,3200 engine adipoly aanu)
@samuelg5408
@samuelg5408 4 года назад
Bro eth nammuk cut chase chayth Willys model short aakan pattumo? Waiting for your reply☺
@samuelg5408
@samuelg5408 4 года назад
@@vandisamrajyam 👍
@samuelg5408
@samuelg5408 4 года назад
സാധാ ജീപ്പ് എന്ന് പറയുമ്പോൾ ഏത് ടൈപ്പ് ജീപ്പാ ഒന്നു മനസ്സിലാക്കി പറഞ്ഞുതരുമോ
@smalltownboy8388
@smalltownboy8388 4 года назад
@@samuelg5408 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uyORWYmYm-8.html
@mr.falkenz3799
@mr.falkenz3799 3 года назад
97 model 4x4 single liver 5 speed gear box 5 new normal tyres new test done body pora last rate onnu parayoo
@jijukvjohn1564
@jijukvjohn1564 4 года назад
Bro ente kaiyil 2005 model major und athin power steering keetan pattu vo pinne front disc brake akkanam ethrayavum rlp plz
@sarathkesavan6781
@sarathkesavan6781 3 года назад
Bro mahindra major 4 wheel drivum 2 wheel drivum onnu compare chaithu oru video chaiuvo ethanu nallathu ennariyana.milegum mattum
@vandisamrajyam
@vandisamrajyam 3 года назад
Sure🥰
@teamautogarage
@teamautogarage 4 года назад
Pwoli
@Saltmangotree123
@Saltmangotree123 4 года назад
എന്റെ കയ്യിൽ ഒണ്ട് ഒരു 2010 മോഡൽ ഫുൾ കണ്ടീഷൻ 😊
@BlueSkyIndia
@BlueSkyIndia 4 года назад
കൊടുക്കുന്നോ.. contact +919744053436
@Saltmangotree123
@Saltmangotree123 4 года назад
@@BlueSkyIndia ഇല്ല ബ്രോ 😊കൊറേ അന്വേഷിച്ചിട്ട് കിട്ടിയതാ 😂ഒരുപാട് പേർ ചോദിച്ചു, but i can't, sorry...
@Saltmangotree123
@Saltmangotree123 4 года назад
ഒരു thar di ഒണ്ട് 2014 മോഡൽ പ്രൈവറ്റ്
@BlueSkyIndia
@BlueSkyIndia 4 года назад
@@Saltmangotree123.. എവിടാ ആണ് place ഏതാ reg
@devushblog7445
@devushblog7445 4 года назад
good video
@bharatthevar4340
@bharatthevar4340 4 года назад
Tyre size & Steel rim bro ??
@rabbirubiel4932
@rabbirubiel4932 4 года назад
Mahindra DI engine ethu year aanu launch aaye? Also turbo di too
@jeffingeorgevarghese1781
@jeffingeorgevarghese1781 4 года назад
In 1991 CJ500DE got a further engine upgrade and the engine was converted from Indirect injection to DIRECT INJECTION. the new model was CJ500DI, and the DI TURBO was launched at 2005
@ikri7742
@ikri7742 4 года назад
Machane.. Bolero 4×4 vandiyaano..?
@Sangeethkrishna13
@Sangeethkrishna13 3 года назад
👍
@vinurocks2365
@vinurocks2365 4 года назад
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ?
@abhijithavautomobile9859
@abhijithavautomobile9859 4 года назад
ചേട്ടൻ ജിപ്സിയുടെ വീഡിയോ ഇട്ടത് എന്തായാലും കാര്യമായി അതിൽ നിന്നും മനസ്സിലായി വണ്ടിയിൽ sound 2 രീതിയിൽ convert ചെയ്യാം എന്നാ കാര്യം പിന്നെ ആ വിഡിയോയിൽ jeep na patti ഇച്ചിരിയോടാ explain cheyyamayirunnu
@Abhijithpu
@Abhijithpu 4 года назад
Bro 2002 model major (atyaavasyam load kayattunna vandi) vandiyil wheel spacer apply cheythal wheel alignmentinum axilenum valla problem undo please reply
@Abhijithpu
@Abhijithpu 4 года назад
@@vandisamrajyam jeffinettante majorile military wheels alle athinu ethra price aavum fresh kittumo
@jeffingeorgevarghese1781
@jeffingeorgevarghese1781 4 года назад
@@Abhijithpu Fresh piece kittilla bro.... Military ninnu auction chythu edukkunna wheel aanu..... 3500 aavum for one wheel
@Abhijithpu
@Abhijithpu 4 года назад
@@jeffingeorgevarghese1781 thanks bro
@amalsunny5790
@amalsunny5790 4 года назад
Forest nokkandathe chase nokkanam akathu kayari valla pottalo matto undo ennu nokkanam 2nd body nokkanam thakidu bhagam adiyil kayari nokkanam 3rd engine and gear box 4wd nokkanam pinne tyre bhagam then insurance , battery pinne onnum valiya cash aakunna panikal alla..broii
@richucherian1430
@richucherian1430 4 года назад
Driver seat athu vandyudae aana? Height adjustable?
@richucherian1430
@richucherian1430 4 года назад
@@vandisamrajyam which car seat? , Baleno aano.. Most of the car seat doesn't come with height adjustment, only reclining is there...
@richucherian1430
@richucherian1430 4 года назад
@@vandisamrajyam ok, thank you
@justinmathew2686
@justinmathew2686 4 года назад
Bro e model tyre and disc avedea kittum?athra amount akum
@Thomas-tgggg
@Thomas-tgggg 4 года назад
Bro rannil Evida jeep work oke chyikunathu? Disk brake akiyathu ethu Workshp il anu
@Thomas-tgggg
@Thomas-tgggg 4 года назад
Vandisamrajyam ok Thankz bro
@motoshooter1358
@motoshooter1358 4 года назад
Poli
@rajeshs7381
@rajeshs7381 4 года назад
Hi bro...am also a rannikkaran...ranniyil evida, njan Ranni gate il undarunnu...my Jeep is 1987 international model one aanu...
@umeshanunay9179
@umeshanunay9179 3 года назад
Bro etinu mylage etrakittum
@vandisamrajyam
@vandisamrajyam 3 года назад
13-14🥰
@sharonvalsan8743
@sharonvalsan8743 4 года назад
Major eppozha production nirthiyathennu ariyo?
@manikandankuppusamy9728
@manikandankuppusamy9728 4 года назад
Very good , but reduce your appom appom. appom
@harisannath3728
@harisannath3728 4 года назад
Good
@noname-lv6oy
@noname-lv6oy 4 года назад
👌
@vaishakhc2939
@vaishakhc2939 4 года назад
Classic jeep video cheyyamo?
@jobin719
@jobin719 4 года назад
bro oru 2010 Major Turbo 4x2 ethra akum rate?
@rameshc5736
@rameshc5736 4 года назад
Hub lock ethra rate varum bro fit cheythal enthenkil comlnt varumo
@sidheeqsidheeq2455
@sidheeqsidheeq2455 2 года назад
7 മിനുട്ട് കണ്ടു ഇനി വയ്യ നിങ്ങൾക്ക് വണ്ടിയെ പറ്റി ഒന്നുമറിയില്ല....
Далее
Физика пасты Карбонара 🧪🔬
00:57