Тёмный

Used Safari storme from Delhi  

Walk With Neff
Подписаться 67 тыс.
Просмотров 86 тыс.
50% 1

Thank you Ranjith bro for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@nandhum3406
@nandhum3406 Год назад
Used vs fresh വണ്ടിയുടെ കാര്യത്തിൽ എന്റെ similar mindset ഉള്ള ഒരാളെ കണ്ടു. സന്തോഷം 😄
@WalkWithNeff
@WalkWithNeff Год назад
Hehe 😁😁
@LalithaDevi-tb8kq
@LalithaDevi-tb8kq 2 месяца назад
Renjithinte number tharumo ​@@WalkWithNeff
@jenson7424
@jenson7424 Год назад
ഒരു സഫാരി സ്റ്റോം ആദ്യമേ പിന്നെ അതിനോടുള്ള ഇഷ്ടം കാരണം രണ്ടാമതും അതേ വണ്ടി എടുക്കുമ്പോൾ ആ പുള്ളിയുടെ വണ്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പിന്നെ പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ എന്തായാലും കൊള്ളാം കേട്ടോ ❤️❤️❤️👍🏻
@mallumaniac007
@mallumaniac007 Год назад
നന്നായി മൈന്റൈൻ ചെയ്യുന്ന storme നമ്മളെ ബുദ്ധിമുട്ടിക്കില്ല.. ലോൺ എടുത്ത് വണ്ടി വാങ്ങി അതിന്റെ പലിശയും പിഴ പലിശയും അടച്ചു കുത്തുപാള എടുക്കുന്നതിലും നല്ലത് ചെറിയ ഒരു സംഖ്യക്ക് ഒരു യൂസ്ഡ് കാർ വാങ്ങി അത് നന്നായി മൈന്റൈൻ ചെയ്യലാണ്.. 1000 km ഒറ്റ stretch ൽ ഓടിച്ചാലും വണ്ടിയിൽ പിറകിൽ ഇരിക്കുന്നവർക്കും ഫ്രണ്ടിൽ ഇരിക്കുന്നവർക്കും ഒരല്പം പോലും മടുപ്പൊ ക്ഷീണമോ ഫീൽ ചെയ്യില്ല The most underrated SUV എന്താണെന്ന് ചോദിച്ചാൽ SAFARI എന്നാണ് ഉത്തരം..
@jenson7424
@jenson7424 Год назад
@@mallumaniac007 👍🏻 സഫാരി എന്നു പറഞ്ഞൽ അത് ഒരു സംമ്പവം തന്നേയാണ് സൈമ
@akhil0497
@akhil0497 Год назад
തീർച്ചയായും അടുത്ത എപ്പിസോഡ് വേണം. താങ്കളുടെ ചാനലിൽ കണ്ടതിൽ വച്ച് ഏറ്റവും പരിജ്ഞാനിയും അനുഭവ സമ്പത്തും ഉള്ളതും അതിലുപരി മറ്റുള്ളവർക്ക് യാതൊരു മടിയും കൂടാതെ പകർന്നു കൊടുക്കുന്നതുമായ ഒരു വ്യക്തിയായി അദ്ദേഹത്തെ തോന്നി 👍
@WalkWithNeff
@WalkWithNeff Год назад
Bro next episode upload akitund...channel onn chk chythekmo
@anzilm07
@anzilm07 Год назад
Owner ന്റെ പ്രതികരണം എടുത്തുപറയേണ്ടതാണ്. ഇത്തരത്തിൽ വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഒരാളെ കിട്ടിയത് ഭാഗ്യമാണ്.
@WalkWithNeff
@WalkWithNeff Год назад
🔥
@caferacer_77_
@caferacer_77_ Год назад
Proud that i have owned a 4x2 STORME and now owning a 4X4 STORME🙌🏼
@abhijithp580
@abhijithp580 Год назад
Owner നന്നായി explain ചെയ്യുന്നുണ്ട്♥️
@melvinjose862
@melvinjose862 Год назад
എന്നാലേ കാണുമ്പോ ഒരു ഗുമ്മ് ഒള്ളു 😂
@WalkWithNeff
@WalkWithNeff Год назад
Yehh 🔥🔥
@kishorvakathanam6337
@kishorvakathanam6337 Год назад
Experience ❤
@roufav8230
@roufav8230 Год назад
🔥🔥🔥 athee
@Traveldart
@Traveldart Год назад
Ithreyum manoharamayi samsaarikkunna oru alu...ethu resama..adimayi oru full episode kanunney👌👌
@santhoshpjohn
@santhoshpjohn Год назад
അടിപൊളി mindset... ഇങ്ങനാ വേണം.. Saved lot of money.
@shijithcc
@shijithcc Год назад
Nice presentation.. proud owner of Safari Storme ❤
@WalkWithNeff
@WalkWithNeff Год назад
Thnkeww bro🥰😇
@christoabhilash8046
@christoabhilash8046 Год назад
Great Owner! made us fall in love with storme again
@akhiljohn2803
@akhiljohn2803 Год назад
Very nice video Neff..❤ Sensible car owner.. can relate to almost everything he said.. He is right about the sickness in back seats of some LUXURY cars.. 🤣
@navaskunnumpurath1399
@navaskunnumpurath1399 Год назад
ഓണറുടെ നല്ല സൗമ്യമായ സംസാരം.. ❤❤❤
@antonyhentry1666
@antonyhentry1666 Год назад
He is a gem❤️...,
@WalkWithNeff
@WalkWithNeff Год назад
Yeh 🔥
@sarathp4936
@sarathp4936 Год назад
Owner chettaan poliyanum🔥 pulleede aa nilppum. lookum aa talk um. Well explained 👌
@starultimatumvlogcompany6208
The owner is such an informed and geniune person
@_asif_nzthaimadathil3584
@_asif_nzthaimadathil3584 Год назад
Wow! This hits hard 😍. By the way, the Owner rocks.
@commonmanchennai
@commonmanchennai 11 месяцев назад
Love from Chennai Tamilnadu. Superb video. Very knowledged owner
@WalkWithNeff
@WalkWithNeff 11 месяцев назад
Thnq for watching bro
@benjohnbaby948
@benjohnbaby948 Год назад
Really good review. As a safari fan I loved it ❤️
@deepuddarswindevika1833
@deepuddarswindevika1833 Год назад
Safari ഇഷ്ട്ടം... ❤️❤️
@paariraaju9688
@paariraaju9688 Год назад
Wonderful review!! Safari storme is a versatile vehicle, if u know about it definitely it will be easy to maintain as mentioned. Comfortable. The price it was bought, service and the trip back to kerala, lobbying etc. Information was great. Having two safaris with 4 wd at a throw away price is awesome. This is reality 👍🏻👍🏻👍🏻👌👌
@WalkWithNeff
@WalkWithNeff Год назад
Thanks for sharing
@sreelal991
@sreelal991 Год назад
Njan randu vandi thumbnail il kandapozhe intrsting video anenu karuthi aayirunu kandu kazhinjapo very very intrstng video bro Loved it bro ingane ola contents inium pratheekshikunu 😍
@traveling__9588
@traveling__9588 Год назад
Owner adipoli aayi explain cheythu polichu 🔥🔥🔥
@WalkWithNeff
@WalkWithNeff Год назад
Athythe 🔥
@alonecreations6742
@alonecreations6742 Год назад
2016 മോഡൽ 30k ഓടിയ ടാറ്റാ സഫാരി സ്റ്റോർമം ഓണർ ആരുന്നു ഞാൻ.. നല്ല അടിപൊളി വണ്ടി.. ഒരു രക്ഷയും ഇല്ല.. എത്ര ലോങ്ങ്‌ പോയാലും ഒരു തുള്ളി പോലും മടുക്കില്ല.. പക്ഷെ എനിക്ക് ആദ്യം വന്ന പണി... ക്ലച്ച് സിലിണ്ടർ പോയി.. രണ്ടും മാറണ്ടി വന്നു.. പൈസ 10k അടുത്തത്.. സ്റ്റീറിങ് ടൈറ്റ് ആയി.. ഫുൾ സെറ്റ് മാറണ്ടി വന്നു.. പൈസ 35k അടുത്തത്.. നോർമൽ സർവീസ് കോസ്റ്റ് പൈസ 12k അങ്ങനെ ആകെ മൊത്തം 4 മാസം കൊണ്ട് ഞാൻ ആ വണ്ടിയിൽ മുടക്കിയത് അല്ലെ അറൌണ്ട് 60k ആണ്.. പൈസ ആകും.. നല്ല പൈസ ഇറക്കാൻ ഉണ്ടങ്കിൽ.. ടാറ്റാ എല്ലാ മോഡലും നല്ലതാണ്... ഇപ്പോളയത്തെ സഫാരി അടക്കം
@mallumaniac007
@mallumaniac007 Год назад
30000 km ഓടിച്ച ആൾ വണ്ടി എങ്ങിനെ ഓടിച്ചു എന്നതാണ് ചോദ്യം.. അയാൾ വണ്ടി abuse ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് പണിയാണ്.. ഈ 60k മുടക്കിയാൽ പിന്നെ ഒരു 5 വർഷത്തേക്ക് നമുക്ക് കാര്യമായ പണിവരില്ല..
@alonecreations6742
@alonecreations6742 Год назад
@@mallumaniac007 എന്റെ കൈയിൽ മഹിന്ദ്ര താർ 2018, ജിപ്യ്‌സി 2005, Mahindra Di 1994 model ഇതൊക്കെ ഉണ്ടാരുന്നു.. അതിനൊന്നും ഇങ്ങനത്തെ പ്രോബ്ലംസ് ഇല്ലാരുന്നു.. ഒരു റൗഗ്ഫ് യൂസ് ചെയ്യാത്ത വണ്ടി ആരുന്നു സ്റ്റോർമം... ബട്ട്‌ അറിയില്ല.. നിങ്ങൾ പറഞ്ഞ പോലെ വണ്ടി യൂസ് ചെയ്തത് മോശം ആയിട്ടല്ല...പക്ഷെ അങ്ങനെ സംഭവിച്ചു.. ഇപ്പോളും സംഭവിക്കുന്നുണ്ട് പുതിയ വണ്ടിയിൽ പോലും..
@sherin7444
@sherin7444 Год назад
Owner knowledge pwoli
@WalkWithNeff
@WalkWithNeff Год назад
Yeh 🔥🔥
@jobyvarghese3652
@jobyvarghese3652 Год назад
The owner is awesome hats off . Full detailed description
@raj_b_nair
@raj_b_nair Год назад
Proud storme owner 🔥
@Villas-zo2vr
@Villas-zo2vr Год назад
പണ്ട് .......ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു വണ്ടി വാങ്ങി 8 മാസം വീണ്ടും ഒരു അംബാസിഡര്‍ വാങ്ങി നാട്ടുകാര്‍ ഞ്ഞട്ടി.... അതായത് ആദ്യത്തെ വണ്ടിക്കു spare parts... ആയിരുന്നു രണ്ടാമത്തെ ....
@mallumaniac007
@mallumaniac007 Год назад
😂😂 അത് ഏതായാലും കാര്യമായി
@themotochaandy3490
@themotochaandy3490 Год назад
great review.. owner super.. it was a great episode to watch... ❤
@prasanthyohannan8286
@prasanthyohannan8286 Год назад
Nice presentation 🥰
@roufav8230
@roufav8230 Год назад
ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤❤..
@JeraldRobert
@JeraldRobert 9 месяцев назад
Super Owner🎉
@leo_the_leeman1387
@leo_the_leeman1387 Год назад
29000km clutch poyi and belt meter malfunction for sure
@travelwithrakesh6339
@travelwithrakesh6339 Год назад
5 varshamanu belt warranty, clutch nammal use cheyyunnapole irikum
@genuinetrd7841
@genuinetrd7841 Год назад
രഞ്ജിത് ലാൽ ആണോ 🤔.. Ys നമ്മടെ സ്വന്തം സഫാരി bro 🥰
@imanvy750
@imanvy750 Год назад
i am using xuv 500 w4 2014 model almost 91000 km driven... still i dont like to sale it the perfomace and comfort given by the car i didnt find those things at any other latest cars....
@5096rahul
@5096rahul Год назад
Njn wish list il vechekunna oru vandiya Safari Storme. Oru nalla 4X4 VX kittya ath oru feasible option aayittanu enk thonnuneth.
@WalkWithNeff
@WalkWithNeff Год назад
Athe bro😇
@rvbroscom9894
@rvbroscom9894 Год назад
Good explanation..tata.. sooopr 🌟
@Ravan896
@Ravan896 Год назад
Well explained and hardcore owner
@automotiveactivity
@automotiveactivity Год назад
Most awaited video 😍🔥
@ramkichu2107
@ramkichu2107 Год назад
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?
@kl16automotive28
@kl16automotive28 Год назад
Bro eth pole Scorpio nte vdo chyyyu plssss🥰🥰🥰🥰
@adhulkrishna190
@adhulkrishna190 Год назад
Allu paranja karyam sathyam annu safari comfort annu ..indians first SUV 🥰
@WalkWithNeff
@WalkWithNeff Год назад
🔥🔥
@vinayvp7658
@vinayvp7658 Год назад
Nice manushyan
@ajilcyriac5157
@ajilcyriac5157 Год назад
28 il svc cheytha vandi, pineed ithra valya svc cost, svc record itself is clearly manipulated....
@insanezma
@insanezma Год назад
Very informative video owner has good knowledge but he could have chosen varicor400nm 4x4 storme rather going with same model for second vehicle.
@noufalmohammed240
@noufalmohammed240 10 месяцев назад
My experience in tata safari is 16 years, yesterday bought another 2.2 vtt 2012 model amazing vehicle
@MikeJa-tf7fo
@MikeJa-tf7fo Год назад
Well said, thanks for the video. Experienced owner review....only practical side..
@baluarun8956
@baluarun8956 2 месяца назад
E chettante contact kittumo
@sajinsatheesan7713
@sajinsatheesan7713 Год назад
Most awaited review ✨
@WalkWithNeff
@WalkWithNeff Год назад
😍😍🔥
@Purushu007
@Purushu007 Год назад
Car kurichu correct ariyavuna oru bro introduce chaithathu poli...
@trav3l_guru698
@trav3l_guru698 Год назад
2ndu vandi, ambo poli
@WalkWithNeff
@WalkWithNeff Год назад
Yehh 🔥
@akashrex2070
@akashrex2070 Год назад
Very well explained.
@xtvloger
@xtvloger Год назад
True vandi lover
@vishalkannankk3679
@vishalkannankk3679 Год назад
Real Safari lover........
@shp-1753
@shp-1753 Год назад
My dream vehicle
@WalkWithNeff
@WalkWithNeff Год назад
😇🔥🔥
@shyamprasad7105
@shyamprasad7105 Год назад
Bro Toyota Corolla Altis User Review Waiting
@WalkWithNeff
@WalkWithNeff Год назад
Sure broo🥰🥰
@dieseltechs8156
@dieseltechs8156 Год назад
Waiting for next 🔥🔥🔥
@WalkWithNeff
@WalkWithNeff Год назад
Sure mhnn 🥰
@akhilravi2605
@akhilravi2605 Год назад
ഒരു storm എടുക്കണം എന്ന് ഒരുപാട് ആഗ്രഹം..ഉള്ള ആളാണ് ഞാൻ..
@pradeeshchandran7059
@pradeeshchandran7059 Год назад
Nalla maintained vandi dairyamayi eduku bro.orikalum paschathapikendi varilla.
@rajeshr9372
@rajeshr9372 8 месяцев назад
Same
@afzalabdurahiman7720
@afzalabdurahiman7720 Год назад
Wonderful explanation ❤
@WalkWithNeff
@WalkWithNeff Год назад
Thnx for watching broo 🥰
@sahilmohammed4237
@sahilmohammed4237 Год назад
Everything except buying a second safari so as to reduce the usage of 1st one is sensible. Anyway he said he will be using maximum of 2 times per month. Again people will have different opinions and logic
@shahirchilliyil-mv4tm
@shahirchilliyil-mv4tm Год назад
Safari ishtam
@dukestuber6740
@dukestuber6740 Год назад
Bro good video helpfull ❤👍 keep going kurach superbikes ownership rivew pratheekshikkunnu
@WalkWithNeff
@WalkWithNeff Год назад
Superbikes nte already detailed ayt chythittund bro.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PycYrE_TV8s.html
@anil8609
@anil8609 Год назад
Can you please do bmw x5 x drive f15 used review
@Kukku-p3s
@Kukku-p3s Год назад
Supperb💚👍🏼
@OLX-hi3vy
@OLX-hi3vy Месяц назад
Coukd you please suggest a TATA specialist in Kerala for Tata Safari Engines
@getfitwithtony8216
@getfitwithtony8216 4 месяца назад
Bombay le border il alle bargain cheytha mathi 50 രൂപ് ku vere sammathicholum 😊
@rajunamashivayam8538
@rajunamashivayam8538 Год назад
Owner e boodthe pole present ചെയ്ത രീതി ഇഷ്ടപ്പെട്ടു.
@technic8166
@technic8166 Год назад
29000 KM ഇൽ എങ്ങനെയാണ് ടൈമിംഗ് ബെൽറ്റ് ഉം ക്ലെച്ചും പോയത് 🤔🤔
@shehinshams
@shehinshams Год назад
Just Tata things
@WalkWithNeff
@WalkWithNeff Год назад
🥲
@travelwithrakesh6339
@travelwithrakesh6339 Год назад
Timing belt warranty 5 years ,allathe km nokiyalla Change cheyyunnath,shift on fly 4wd ,80 km speedil 4 high change cheyyam , clutch odikunnapole irikum
@sudevman
@sudevman Год назад
Good going 👏
@shalonanoop
@shalonanoop Год назад
Volkswagen virtus 1.5 long term review please
@varunraj6823
@varunraj6823 Год назад
❤TATA❤
@WalkWithNeff
@WalkWithNeff Год назад
😍
@finuthomaslove
@finuthomaslove 6 месяцев назад
Enikku oru 2019 model SAFARI KITTUMO
@fouwadpm8501
@fouwadpm8501 Год назад
Bro civic, Accord, CR-V user review kond vaa... waiting.....
@WalkWithNeff
@WalkWithNeff Год назад
Nokkame bro
@leo_the_leeman1387
@leo_the_leeman1387 Год назад
Kond vaaa ,,, enoke parayumbol bro salary kodukunapolee analloo parachil
@fouwadpm8501
@fouwadpm8501 Год назад
@@leo_the_leeman1387 bro njangal video kanunnondalle avark views,watch hour okke kittunne....and when I said kond vaa I wasn't being rude....I think he understood it🙏
@shajirm3255
@shajirm3255 Год назад
Yes bro
@Deepframed
@Deepframed Год назад
I got confused as he said initially SAFETY is his main concern but his daily drive is Nissan Micra 😮
@WalkWithNeff
@WalkWithNeff Год назад
Family ayt pokmbol ulla safety concern anu bro prnjth
@Deepframed
@Deepframed Год назад
@@WalkWithNeff ottaku pokumbol safety vende?? Wat an irony??
@WalkWithNeff
@WalkWithNeff Год назад
@@Deepframed ottaak safety vendenn prnjillelo... Family ayt pokmbol kooduthal safety venamennund enna prnje
@shanithkumar3237
@shanithkumar3237 Год назад
In city drive u can use small car not in highway
@Deepframed
@Deepframed Год назад
@@shanithkumar3237 in cities we report no accidents 🤪🤪🤪🤪
@UnniKrishnan-iz3gr
@UnniKrishnan-iz3gr Год назад
സഫാരി 🔥🔥🔥🔥🔥🔥🔥🔥
@CONTENTS_WITH_TATA_SAFARI
@CONTENTS_WITH_TATA_SAFARI Год назад
Nice video... Cool
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
28000 clutch pinne timing belt mattiyo? Pwolli
@travelwithrakesh6339
@travelwithrakesh6339 Год назад
Four wheel drive,shift on fly ,nammal use cheyyunnapole irikum,vandi odiyilla ennu karuthi ,beltum kaaryangalum change cheyyathirikaruth
@mallumaniac007
@mallumaniac007 Год назад
ബെൽറ്റ്‌ മാറേണ്ടി വരും..5 വർഷമാണ് ബെൽറ്റിന് tata പറയുന്ന ലൈഫ്..5000 കിലോമീറ്റർ ഓടിയിട്ടേ ഉള്ളൂ എങ്കിലും 5 കൊല്ലം കഴിഞ്ഞാൽ ടൈമിംഗ് ബെൽറ്റ്‌ മാറണം, അല്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടും
@Redline20223
@Redline20223 Год назад
​@@mallumaniac007 💯 vehicle life is only km....years also factor
@ramkichu2107
@ramkichu2107 Год назад
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?
@manjeshraj1289
@manjeshraj1289 Год назад
Bro ertiga 1.5 diesel video cheyu
@WalkWithNeff
@WalkWithNeff Год назад
Ertiga chythtnd bro
@roufav8230
@roufav8230 Год назад
Nissan tereno cheyumo....
@Nicker446
@Nicker446 Год назад
Owner is superb
@sayedalisalimsalim2689
@sayedalisalimsalim2689 11 месяцев назад
Tata Manza on cheyyamo pls
@marshalmathew7627
@marshalmathew7627 Год назад
Bro please do a video of Mahindra Scorpio classes review
@WalkWithNeff
@WalkWithNeff Год назад
Chynund bro..owner stjalathilla
@jaisonpjoy1007
@jaisonpjoy1007 Год назад
Nice 👍👌
@9947959191
@9947959191 Год назад
Jeep Meridian , Trail hawk video... Kodiaq
@WalkWithNeff
@WalkWithNeff Год назад
Nokam bro
@kishorvakathanam6337
@kishorvakathanam6337 Год назад
Nalla video ❤
@WalkWithNeff
@WalkWithNeff Год назад
Tynx for watching broo 🥰
@dsk1826
@dsk1826 Год назад
Tiago bs6 used review cheyyavo
@WalkWithNeff
@WalkWithNeff Год назад
Cheyaam bro
@malluardor8737
@malluardor8737 Год назад
Road presence & comfortable anu ivante main storme 😈💯👑 Boxy sexy sala
@surajsnair6377
@surajsnair6377 Год назад
Storm 🔥
@ashwathkenchegowda.909
@ashwathkenchegowda.909 Год назад
Rate Sir ??
@tomykurian-wc5le
@tomykurian-wc5le Год назад
Super
@albin825
@albin825 Год назад
28 k odiya vandi timing chain mattiyo
@madmodifier5417
@madmodifier5417 Год назад
For sale? Ano
@riyaskt8003
@riyaskt8003 Год назад
Vandiye ethratholam snehikkunnu ennu owner de samsarathil ninnum vyakathamaanu
@WalkWithNeff
@WalkWithNeff Год назад
Athythe 🔥
@sudheshp.s3429
@sudheshp.s3429 10 месяцев назад
Vandikoodi kanik bro😢 Conversation mathram ollulo😢
@ayshuworld280
@ayshuworld280 Год назад
പുള്ളിയോട് ഒരു duster എടുത്തിട്ട് ഇതുപോലെ ഒരു reviw തരാൻ പറയു..
@jokandathil
@jokandathil Год назад
29 thousand ഓടിയ വണ്ടിക്ക് എന്തിനാണ് timing belt മാറിയത്🤔
@mallumaniac007
@mallumaniac007 Год назад
ടൈമിംഗ് ബെൽറ്റ്‌ കാലാവധി 5 വർഷം അഥവാ 1ലക്ഷം കിലോമീറ്റർ ആണ്, ഓടിയാലും ഓടിയില്ലേലും 5 വർഷം കഴിയുമ്പോ മാറണം
@chinnanshaiju5360
@chinnanshaiju5360 3 месяца назад
ചേട്ടാ വണ്ടി വേണമെങ്കിൽ വിളിച്ചാൽ എടുത്തുതരുമോ ❓❓❓
@Kiran.Nair.
@Kiran.Nair. Год назад
Very important advice 9:34
@sumeshemly9096
@sumeshemly9096 Год назад
vedio ku clarity kuravu feel cheythu
@WalkWithNeff
@WalkWithNeff Год назад
Bro ath noon tym arnu shoot..so location and lyt issue
@sijone699
@sijone699 Год назад
Safari ☺️👍
@daduhakeem5050
@daduhakeem5050 Год назад
sir delhi cars available in kerala sir
@ojassathya5847
@ojassathya5847 Год назад
Bro very long term honda city diesal rewiew cheyyamo.
@WalkWithNeff
@WalkWithNeff Год назад
Chythittundello bro already..8 yrs nte..channel onn chk chyni
Далее
Tata Safari storme user experience  #tatasafari
29:57
Просмотров 60 тыс.
Safari Dicor 7 lakhs km Experience #tatasafari
35:43
Просмотров 63 тыс.
XL6 CNG user experience malayalam | #xl6 #cng
37:54
Просмотров 10 тыс.