ഞാനൊരു home baker ആണ് ചേട്ടന്റെ എല്ലാ വീഡിയോയും കാണും. എല്ലാം super ആണ്. പേരെഴുതുന്നത് കാണാൻ തന്നെ നല്ല രസമാണ് അതു whiping cream ആണോ. അതിന്റെ വീഡിയോ ഒന്നിടവോ എങ്ങനാ ന്നു
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... കേക്ക് ഡിസൈൻ എല്ലാം സൂപ്പറാണ്😍writing ന്റെ കാര്യം പറയാതിരിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല അത്രയ്ക്ക് പെർഫെക്റ്റ് ആണ്✌️... പേര് എഴുതുന്നത് വിപ്പിംഗ് ക്രീം ആണെന്ന് ചേട്ടൻ മുന്നേ ഒരു കമന്റ്ൽ പറഞ്ഞിരുന്നു... ഇത്രയും സ്മൂത്തായി കിട്ടാൻ ക്രീമിന്റെ കൂടെ എന്തെങ്കിലും ആഡ് ചെയ്യുമോ? പേര് എഴുതുമ്പോൾ ചില സ്ഥലങ്ങളിൽ കൂടുതൽ ക്രീം പ്രസ് ചെയ്ത് വളരെ ഭംഗിയായി എഴുതുന്നു... അതൊക്കെ എങ്ങനെയാണെന്ന് ഒന്ന് വീഡിയോ ഇടാമോ ചേട്ടാ🙏pls.. Plsss... Plsss🙏