Тёмный
No video :(

Valley of Flowers Trek | പൂക്കളുടെ താഴ്‌വരയിലേക്കുള്ള ട്രെക്കിംങ്ങ് | Uttarakhand 

Keralian
Подписаться 384 тыс.
Просмотров 34 тыс.
50% 1

Valley of Flowers with Hemkund Trek
For Booking Call/Whatsapp:- 8714991387
#valleyofflowers #uttarakhand

Опубликовано:

 

11 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@SeenaMajnu
@SeenaMajnu 11 месяцев назад
ബിബിന്റെ കൂടെ യാത്ര ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.❤🙏
@vipinkl1444
@vipinkl1444 11 месяцев назад
🙏💚✌👍
@apputten_2678
@apputten_2678 11 месяцев назад
ഈ വീഡിയോ കാണുന്ന ഞാൻ അടക്കം ഉള്ളവർക്ക് ആകെ ഉള്ള ആഗ്രഹങ്ങളിൽ ഒന്നാണ് ബിബിൻ ബ്രോയുടെ കൂടെ ഇങ്ങനെ ഒരു യാത്ര പോകണം എന്ന്.. പക്ഷേ നിങ്ങൾക്ക് അത് സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു..❤😊
@traveladobymaneesh7058
@traveladobymaneesh7058 11 месяцев назад
👍
@Keralian
@Keralian 11 месяцев назад
✌️
@giyamathew720
@giyamathew720 11 месяцев назад
I want to come
@sreeji9217
@sreeji9217 9 дней назад
Incredible treasures of India..Valley of flowers ❤❤❤
@cvenugopal6112
@cvenugopal6112 11 месяцев назад
യാതൊരു മുന്നറിയിപ്പുമില്ലാതെയാണല്ലൊ വരവ് സൂപ്പർ സ്ഥലവും കാലാവസ്ഥയും👍
@Keralian
@Keralian 11 месяцев назад
❤️
@Rajan-sd5oe
@Rajan-sd5oe 11 месяцев назад
ബിബിൻ, താങ്കളുടെ വീഡിയോ വർഷങ്ങൾക്കു മുൻപേ കാണുന്ന ഒരാളാണ് ഞാൻ, ഒപ്പം ഒരു യാത്രപ്രിയനും.അതുകൊണ്ട് തന്നെ ആ സ്വാതന്ദ്ര്യത്തിൽ ഒരൂ കാര്യം പറഞ്ഞോട്ടെ, അതായത് പോകുന്ന ഇടങ്ങളിലെ രമണീയമായ കാഴ്ചകൾ മാത്രമല്ല ആ സ്ഥലത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളെ, ചരിത്രത്തെ ഒക്കെ കുറച്ചുകൂടി ഗൃഹ പാഠം നടത്തി യാത്ര ചെയ്താൽ അത് വീഡിയോ കാണുന്ന ഞങ്ങൾക്ക് കുറച്ചു കൂടി ആസ്വാദ്യകരമാവും എന്ന് ഒന്ന് ഓർമിപ്പിക്കട്ടെ!🙏🙏🙏
@anijanibu2371
@anijanibu2371 11 месяцев назад
ആ ഭംഗിയുള്ള എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു,, 🥰😍
@Keralian
@Keralian 11 месяцев назад
👍
@vipinkl1444
@vipinkl1444 11 месяцев назад
👏Wow is back Keralian 💚✌
@apputten_2678
@apputten_2678 11 месяцев назад
ഒരു മുന്നറിയിപ്പും ഇല്ലാത്ത വീഡിയോ ആയോണ്ട് ഇന്നത്തെ എപ്പിസോഡും നന്നായിട്ടുണ്ട്..❤❤ INSTAGRAMൽ Story, pic കണ്ടപ്പോൾ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു കാഴ്ച്ചകൾക്ക് വേണ്ടി ആയിരുന്നു എന്ന്.. എന്തായാലും നന്നായിട്ടുണ്ട് ഇനിയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്..❤😍 Maq Bro,Shijil Bro,Ravi Sis ഇവർ കൂടി വേണമായിരുന്നു...❤😊
@SureshKumar-vj3nb
@SureshKumar-vj3nb 11 месяцев назад
ഞാൻ ഒരു വിധം youtube ചാനൽ കാണുന്ന ആളാണ് അതിൽ നിന്നും ഒരു വെറൈറ്റി ആണ് keralian കുറച്ചു പോലും അഹങ്കാരം ഇല്ല എല്ലാപേർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കും അതു നല്ലൊരു കാര്യമാണ് മറ്റുള്ള ചാനൽ കാരെ പോലെ ഞാൻ ആണ് വലുത് എന്ന അഹങ്കാരം ഇല്ല നിങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പോകണം God bless you bro
@latheshputhanveedu2444
@latheshputhanveedu2444 11 месяцев назад
Super view waiting for next video❤❤❤
@sajeshkrishna6331
@sajeshkrishna6331 10 месяцев назад
Mind-blowing video❤
@mukudhanb1110
@mukudhanb1110 11 месяцев назад
കുറെ നാളായി കണ്ടിട്ട്.
@Keralian
@Keralian 11 месяцев назад
👍
@bornwanderer1
@bornwanderer1 11 месяцев назад
Bibin chettane Bagwan anugrahikatte ! Hare Krishna 🙏
@Noshad123-vz9oz
@Noshad123-vz9oz 11 месяцев назад
സൂപ്പർ സ്ഥലങ്ങൾ വിപിൻ❤❤
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 11 месяцев назад
Superb surrounding Great vedio 😊
@maheshv.s9792
@maheshv.s9792 11 месяцев назад
സൂപ്പർ സ്ഥലം അടുത്ത വീഡിയോക്കായി കാത്തിരി ക്കു ന്നു വിപിനേ💙💙💙💙
@exploringbln2787
@exploringbln2787 11 месяцев назад
വന്നു 🥰 പൊളിച്ചു❤️
@user-sl1hw9lq6h
@user-sl1hw9lq6h 11 месяцев назад
സൂപ്പർ മനോഹരം 👌👌
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Welcome back 🎉❤
@rangithpanangath7527
@rangithpanangath7527 10 месяцев назад
കുറെ നാളുകൾക്കു ശേഷം ആണ് ബിബിന്റെ വ്ലോഗ് കാണുന്നത് സൂപ്പർ അതിമനോഹരമായ സ്ഥലങ്ങൾ 👌👌👍👍
@Travelist_SP
@Travelist_SP 11 месяцев назад
എജ്ജാതി സ്ഥലമാ ലെ......❤❤
@user-xl6yf7jh6l
@user-xl6yf7jh6l 11 месяцев назад
അടിപൊളി 🥰
@moidumohd1968
@moidumohd1968 11 месяцев назад
Happy to see you...... 👍👍👌👌👌
@rkvlog1755
@rkvlog1755 11 месяцев назад
Awesome 😎
@SoloSanchariOfficial
@SoloSanchariOfficial 11 месяцев назад
കുറച്ച് നാളിന് ശേഷമാണ് ബിബിൻ ബ്രോയുടെ വീഡിയോ കാണുന്നത്. പഴയതിൽ നിന്നും കുറച്ച് വ്യത്യസ്തമായിട്ടുണ്ട് അവതരണം ഒക്കെ. Visuals കുറച്ച് കൂടി മികച്ചതായിട്ടുണ്ട്. കൊള്ളാം. ☺️👍
@sheejak185
@sheejak185 11 месяцев назад
Hai മോനു വീഡീയോകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
@artist6049
@artist6049 11 месяцев назад
മനോഹരം❤
@HSwonderworld
@HSwonderworld 11 месяцев назад
Nice 🎉
@thomasjoseph5311
@thomasjoseph5311 11 месяцев назад
Video 👌👌👌👌
@sanoojdevk872
@sanoojdevk872 11 месяцев назад
Mahn watching ur travel vlog is giving a positive vibe so pls try to upload travel vlogs regularly instead of an often format🌟❣
@rajanik2405
@rajanik2405 11 месяцев назад
വളരെ മനോഹരമായ സ്ഥലം സൂപ്പർ❤❤❤
@meghaas1561
@meghaas1561 11 месяцев назад
വിപിന്റെ വീഡിയോ കണ്ട ധൈര്യത്തിൽ കേരളത്തിൽനിന്ന് ഹരിദ്വാർ വരെ ഒറ്റയ്ക്ക് പോയി അവിടെ നിന്ന് ചാർധാം യാത്ര നടത്താൻ സാധിച്ചതിൽ വളരെയധികം നന്ദി
@sajeeshsimi
@sajeeshsimi 9 месяцев назад
അടിപൊളി ഞാൻ ജനവരിയിൽ കേദാർ കന്ത പോവണം എന്ന് വിചാരിക്കുന്നു
@Lak.Traveler
@Lak.Traveler 4 месяца назад
പൊളിച്ചു 👍
@ushamohan2376
@ushamohan2376 11 месяцев назад
Aadepole 👍👍👍
@bipinbiju3461
@bipinbiju3461 11 месяцев назад
Poliii chetta 😍😍🦋
@renjithrenju3789
@renjithrenju3789 11 месяцев назад
@Manu.619
@Manu.619 11 месяцев назад
❤🎉🎉🎉
@bossautos5172
@bossautos5172 11 месяцев назад
Aliyaa poleee 😊❤
@beenabs3522
@beenabs3522 11 месяцев назад
Badarinadh പോയി പിന്നെ vally of flowers പോവാൻ ഉദ്ദേശിക്കുന്നു... Govid ghatഅല്ലെങ്കിൽ Gangaria ആണോ താമസിക്കുവാൻ നല്ലത്
@meenukalyan
@meenukalyan 11 месяцев назад
❤❤❤❤❤
@user-qd9lk9ne2w
@user-qd9lk9ne2w 11 месяцев назад
Super❤❤❤
@santhosht4347
@santhosht4347 11 месяцев назад
👍👍👍
@lalucr764
@lalucr764 11 месяцев назад
❤❤❤
@traveladobymaneesh7058
@traveladobymaneesh7058 11 месяцев назад
Set❤
@libeeshkm6685
@libeeshkm6685 11 месяцев назад
👍
@anuvisakh7656
@anuvisakh7656 11 месяцев назад
❤️✨️
@ncmphotography
@ncmphotography 11 месяцев назад
കിടിലൻ സ്ഥലം ❤❤
@AFSALMUHSIN
@AFSALMUHSIN 11 месяцев назад
Innu njan ningalude nattil poyitunnu😊😊😊
@Gtvarkey
@Gtvarkey 11 месяцев назад
Super! Very informative. Which month was your trip? Which is the best month/ week for seeing max flowers? Thanks
@nowfal.y9001
@nowfal.y9001 11 месяцев назад
👍🏻
@Sujith762
@Sujith762 11 месяцев назад
അടിപൊളി ❤❤❤new sub👍
@shanskkannampally7599
@shanskkannampally7599 11 месяцев назад
ബ്രോ 😍
@Keralian
@Keralian 11 месяцев назад
❤️
@Travelist_SP
@Travelist_SP 11 месяцев назад
🥰🥰🥰🥰
@chinnusactivities5346
@chinnusactivities5346 11 месяцев назад
❤❤❤❤
@akbarali-wk3lv
@akbarali-wk3lv 11 месяцев назад
INDIA IS A MINI WORLD ❤
@Riyasck59
@Riyasck59 11 месяцев назад
💚💚💚💚
@abhishekdilip7033
@abhishekdilip7033 Месяц назад
Namal package edukand verumbo egna hotel price oke avide ? Affordable ahno
@RajiRahavan-nz6pq
@RajiRahavan-nz6pq 11 месяцев назад
Hai🌹
@jishnuks007
@jishnuks007 11 месяцев назад
Bibin bro❤ kidilam video quality
@Keralian
@Keralian 11 месяцев назад
🤩
@AbdulKareem-kt7bz
@AbdulKareem-kt7bz 11 месяцев назад
Hai
@muhammedkk5262
@muhammedkk5262 11 месяцев назад
speed. vieeo aanalloo
@vinayankollam230
@vinayankollam230 11 месяцев назад
🎉🎉🎉🎉❤❤❤❤👍👍👍👍👍👍👍👍👍👍👍
@jitheshr7803
@jitheshr7803 11 месяцев назад
Finally njanum ethi joshimath
@jijitgangadharan1114
@jijitgangadharan1114 11 месяцев назад
Any age restriction for kids
@tiznajithelt7807
@tiznajithelt7807 11 месяцев назад
💚💐🥀🌻🏵️🌷🌺💚
@prabhakumar2748
@prabhakumar2748 11 месяцев назад
ഹായ് ബിബിൻ
@rameshmp8874
@rameshmp8874 11 месяцев назад
എവിടെ മച്ചാനെ
@asifabubacker4579
@asifabubacker4579 11 месяцев назад
Dear. Enthaanu ipozhathe avastha avide ? Ellam ok aano situation?
@shambushambu6895
@shambushambu6895 11 месяцев назад
Bro avid poee
@rowan-row9343
@rowan-row9343 11 месяцев назад
Bro language engane manage cheyyunnu
@bindhugopalan559
@bindhugopalan559 11 месяцев назад
താമസം എന്തേ വരുവാൻ വീഡിയോസ്..
@geethad472
@geethad472 11 месяцев назад
ബിബിൻ, ബല്ല് കൊടുക്കാൻ പറയാത്തത് എന്താണ്? സബ്സ്ക്രൈബ് സ് കൂടു ന്നില്ല. വാലി. കാണാൻ കാത്തിരിക്കാം😍😍😍
@ranisanil1884
@ranisanil1884 11 месяцев назад
Hii❤️
@HariKrishnan-qd5np
@HariKrishnan-qd5np 11 месяцев назад
next month പോകണമെന്ന് plan ഉണ്ട് പാക്കേജ് എടുക്കണോ അതോ തന്നെ പോകാൻ പറ്റുമോ
@rahulkannan1916
@rahulkannan1916 27 дней назад
മൊബൈൽ റേഞ്ച് ഉണ്ടോ അവിടെ
@mansooraliali1384
@mansooraliali1384 11 месяцев назад
Namude.natile.vlogcheyu.bro
@blossomalex63
@blossomalex63 11 месяцев назад
Monea Yathra cheyyan Othiri aagraham undu Jeevitha sahachariyam sammathikkunnilla Athinal montea Ella episodum kandu aaswadhikkunnu Uyarangalil ethattea
@Grace-pp3dw
@Grace-pp3dw 11 месяцев назад
26 The Praise the Lord 86 🙏🤗🌠😇😊 John 3:16
@akhilstalin6521
@akhilstalin6521 11 месяцев назад
എനിക്ക് തോന്നുന്നു ഈ ട്രക്കിങ്ങിന്റെ ഇൻട്രോ പറഞ്ഞില്ലെന്ന് തോന്നുന്നു
@shanirkv
@shanirkv 11 месяцев назад
Package cost എത്രയാ?
@mathewmichael4571
@mathewmichael4571 11 месяцев назад
Kaxhchakalkku kuravu vannallo yentha
@aswinjerry9548
@aswinjerry9548 11 месяцев назад
Hi
@bluefountain7888
@bluefountain7888 4 месяца назад
ഈ സ്ഥലം പാണ്ഡവരുടെ ഖാണ്ഡവ പ്രസ്ഥാനത്തിന്റെ ഒരു ഭാഗം ആണ്
@aswinappu985
@aswinappu985 11 месяцев назад
💕🥰💕🥰🥰🥰❤️❤️❤️❣️❣️❣️❣️❣️😍😍😍😍😍😘😘😘😘😘👍👍👍👍👍
@rkingone2989
@rkingone2989 11 месяцев назад
അവിടെ Flood ആണല്ലോ മച്ചാ കുറേ ആളുകൾ മരിച്ചു
@Rajan-sd5oe
@Rajan-sd5oe 11 месяцев назад
ആറു വർഷം മുൻപ്, ചാർദ്ധം യാത്ര പാക്കേജ് ടൂറിൽ പോയത് കൊണ്ടു വിട്ടുപോയ ഒരു പ്രദേശം! ഇപ്പോൾ വല്ലാത്ത ഒരു നഷ്ട ബോധം തോന്നുന്നു!ഇനി എനിക്ക് അങ്ങോട്ട്‌ ഒരു യാത്ര എ ന്നായിരിക്കുമോ ആവോ?😔😔
@kalidasankali5529
@kalidasankali5529 9 месяцев назад
എനിക്കും അതുപോലെ തന്നെ എന്നെങ്കിലും പറ്റുമെങ്കിൽ ഒരുമിച്ച് പോകം
@Rajan-sd5oe
@Rajan-sd5oe 9 месяцев назад
@@kalidasankali5529 🙏
@user-pc5qf1iv8j
@user-pc5qf1iv8j 11 месяцев назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@eldhovarghese4738
@eldhovarghese4738 11 месяцев назад
സബ്സ്ക്രൈബ് കൂടിയപ്പോൾ ഇപ്പോൾ കമൻറ് മൈൻഡ് ചെയ്യാത്തത് കൊണ്ട് ഇപ്പോൾ കമൻറ് ഇടാറില്ല
@shajeerlallan6283
@shajeerlallan6283 11 месяцев назад
ലൈക്ക് കുറവാണ് എല്ലാവരും ലൈക് ബട്ടൺ കുത്തി പൊട്ടിക്കുക ❤❤❤
@yathrikan4270
@yathrikan4270 11 месяцев назад
യേഷ്പലിൻ്റെ കാമുകിയെ കാണിക്കാം എന്ന് പറഞ്ഞിട്ട് 2 വർഷമായി പിന്നെ അവനെ പിടികിട്ടിയിട്ടില്ല 😅
@Keralian
@Keralian 11 месяцев назад
Ippo vere kalyanam kazhich kutti okke aayi
@yathrikan4270
@yathrikan4270 11 месяцев назад
@@Keralian ano adipoli
@sreeji9217
@sreeji9217 9 дней назад
Incredible treasures of India..Valley of flowers ❤❤❤
@dhaneeshsm6955
@dhaneeshsm6955 11 месяцев назад
👍👍👍
@palakkadan5386
@palakkadan5386 11 месяцев назад
❤❤❤
@sreenathv4111
@sreenathv4111 10 месяцев назад
@divyamanoj9011
@divyamanoj9011 11 месяцев назад
Hai
@Akhilm1994
@Akhilm1994 11 месяцев назад
@Urgamghati
@Urgamghati 11 месяцев назад
@yathrikan4270
@yathrikan4270 11 месяцев назад
@rageshkchandhra
@rageshkchandhra 11 месяцев назад
@abhilal2694
@abhilal2694 11 месяцев назад
Далее
Это реально работает?!
00:33
Просмотров 1,3 млн
Help Barry And Barry Woman Scan Prisoners
00:23
Просмотров 3,5 млн
Это реально работает?!
00:33
Просмотров 1,3 млн