Тёмный

Vamanapuram Bus Route - Enniyenni Chakkukuru 

API Malayalam Songs
Подписаться 505 тыс.
Просмотров 1,4 млн
50% 1

Vamanapuram Bus Route
Artist: MG. Sreekumar
Lyricist: Girish Puthencherry
Director:Sonu Sisupal
Producer:Anand
Cast: Mohanlal
Lakshmi Gopalaswamy
Music : Sonusisupal
enter description

Развлечения

Опубликовано:

 

18 апр 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 651   
@ABINSIBY90
@ABINSIBY90 3 года назад
ഈ പാട്ട് ഞാൻ കാണാൻ വരുന്നത് ഏട്ടന്റെ ഡാൻസ് കാണാൻ വേണ്ടി മാത്രമാണ് . അടിപൊളി ഡാൻസ്. എംജിയുട പൊളപ്പൻ ആലാപനം..
@everyasaday1421
@everyasaday1421 2 года назад
ഒലക്ക 🫂
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 2 года назад
അതേ
@user-ix8bb1vo3w
@user-ix8bb1vo3w 2 года назад
Yes💞
@pramodmm3908
@pramodmm3908 Год назад
Njanum
@ramkumarr1192
@ramkumarr1192 Год назад
Same
@kichuraj7611
@kichuraj7611 2 года назад
നടൻ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. ആദരാഞ്ജലികൾ അപ്പൂപ്പൻ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ലഭിച്ച നടൻ 💐
@soorajsunny6540
@soorajsunny6540 Год назад
Chicken nalla mutta
@ZinedineMuhammed
@ZinedineMuhammed Год назад
@@soorajsunny6540 ഞാൻ ഇത് പറയാനാ വന്നത്
@Rahul-zy3vo
@Rahul-zy3vo 3 года назад
😘ഇത്രേം വണ്ണംവെച്ചു ഇത്രേം എനർജിയോടെ ഡാൻഡ് കളിക്കുന്ന വേറൊരു ആൾ ഇന്ത്യൻ സിനിമയിൽ കാണാൻ കഴിയുമോ.... മലയാളികളുടെ അഭിമാനം 🔥 😘ഞാൻ കട്ട ഇക്കാ ഫാനാണ്. ഏട്ടൻ ഇഷ്ടം ❤️❤️
@rahulkrishna4385
@rahulkrishna4385 3 года назад
ഈ സിനിമ എനിക്കിഷ്ടമാണ്....കോമഡി എല്ലാം... ഒരു എന്റർടൈൻമെന്റ് എന്ന് നിലയിൽ... ഇതിലെ സോങ്‌സ് എല്ലാം പൊളി ആണ്..... ലാലേട്ടൻ കീ ജയ് 😍😘😘😘😘
@aaroncj98
@aaroncj98 3 года назад
3:31 Lalettan'te signature step 😍👌💯
@cr-nb4nd
@cr-nb4nd 2 года назад
No adhu 1 :44 il anu master steps
@abhishekjayaraj8710
@abhishekjayaraj8710 3 года назад
എംജിയുടെ പ്രത്യേക ശബ്ദം, ലാലേട്ടൻറെ പ്രത്യേക നടപ്പ് കണ്ണെഴുതിയ ലാൽ.👌👏👏
@lipinkumarnp7106
@lipinkumarnp7106 3 года назад
ഈ സിനിമ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാവും പക്ഷെ ഈ പാട്ട് ഹേറ്റേഴ്‌സ് ഉണ്ടാവില്ല ❤👍 ലാലേട്ടൻ എംജി ശ്രീകുമാർ ഹെവി കോമ്പോ ❤🔥
@gireeshmalampuzha
@gireeshmalampuzha 4 месяца назад
@humanbeing2057
@humanbeing2057 3 года назад
*Ufff... എന്താ ഡാൻസ്.. സകലകലാ വല്ലഭൻ ..* 🙏🙏 *ലാലേട്ടാ..* ❤️
@shajimpkuttan4745
@shajimpkuttan4745 Год назад
എന്തൊക്കെ പറഞ്ഞാലും MG ലാലേട്ടൻ കോമ്പോ അത് വേറൊരു റേഞ്ച് ആണ്.... മെലഡി അടിപൊളി കോമ്പോ... Under rated Super song 👍
@balumohan1833
@balumohan1833 3 года назад
1:15, ഇങ്ങേരെ പോലെ ആസ്വദിച്ചു എനർജി ആയി കളിക്കുന്ന ആരും ഇല്ല 😍😍
@humanbeing2057
@humanbeing2057 3 года назад
Crct.. njn background dancersnem sradhichu.. avrkk polum lalettante athra energy illa
@ushavijay7090
@ushavijay7090 2 года назад
Ys
@anugrahohmz512
@anugrahohmz512 2 года назад
Sathyam❣️
@ashrafcA313
@ashrafcA313 2 года назад
Athu പറയണ്ട കാര്യം ഉണ്ടോ 💚
@josephkunjithommen5787
@josephkunjithommen5787 Год назад
അതിൽ ബൈജു ന്റെ ഭാവം നോക്ക് 🤣
@vinoddas628
@vinoddas628 3 года назад
ഗാന രംഗങ്ങളിൽ ലാലേട്ടന്റെ ടൈമിംങ്ങിനെ കുറച്ചു പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ താളബോധം അതാണ് പ്ലസ് പോയിന്റ്. അത് മലയാളത്തിലെ ഒരു ആക്ടർക്കും അവകാശപെടാനില്ലാത്തതാണ്
@anjalym92
@anjalym92 2 года назад
Sathyam..odukkathe kazhivu aanu athu
@diljithtjenu3029
@diljithtjenu3029 2 года назад
Correct
@subinrajls
@subinrajls 2 года назад
ഈ പാട്ട് എല്ലാ കാലത്തും ഒരു ഓളം ആണ് Mg അണ്ണന്റെ ശബ്ദവും ലാലേട്ടന്റെ ഡാൻസ് ഉഫ്‌ മാരക കോമ്പിനേഷൻ
@ladouleurexquise772
@ladouleurexquise772 3 года назад
കുട്ടിക്കാലത്തു ഈ പാട്ടും പാടി ഒരു നടപ്പാരുന്നു കൂട്ടുകാരെല്ലാം കൂടി ❣️❣️🔥🔥🔥
@naufaln8970
@naufaln8970 3 года назад
😍😍
@syamsagar439
@syamsagar439 3 года назад
ഇത്ര ഗതികെട്ടവന്മാരുമായിട്ടെന്തിനാ കൂട്ടുകൂടുന്നത്
@ashkrizz
@ashkrizz 2 года назад
എന്തേലും അസുഖം ആയിരുന്നോ
@ladouleurexquise772
@ladouleurexquise772 2 года назад
@@syamsagar439 നീയൊക്കെ ഗതി ഉള്ളവരെ മാത്രം നോക്കി കൂട്ട് കൂടുവൊള്ളോ, എവിടുന്നു വരുന്നടെടെയ്
@ladouleurexquise772
@ladouleurexquise772 2 года назад
@@ashkrizz ഹിഹി നല്ലൊരു child hood ഇല്ലാത്തവർക്ക് അങ്ങനെ പലതും തോന്നും
@user-zs3uy5yv4t
@user-zs3uy5yv4t 4 года назад
ഈ സോങിലെ സ്‌റ്റെപ്സ് എല്ലാം വേറെ ലെവൽ ❤️❤️❤️ ഏട്ടൻ പിന്നെ ഒരു രക്ഷയും ഇല്ല കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു 🔥🔥🔥LIVER JHONY അഴിഞ്ഞാടിയ സോങ് 🔥🔥🔥
@jishnu543
@jishnu543 3 года назад
എന്റെ ലാലേട്ടാ Dance ഒരു രെക്ഷ ഇല്ല songum അടിപൊളി 😍😍😍
@ajayu433
@ajayu433 5 лет назад
ലാലേട്ടൻ ഒരു രക്ഷയും ഇല്ല..... അടിപൊളി love you ലാലേട്ടൻ
@shincevarghese3181
@shincevarghese3181 5 лет назад
G
@jishnusreehari9462
@jishnusreehari9462 4 года назад
ഒരു വീടിന്റെ മുന്നിൽ തന്നെ ഒരു പാട്ട് മുഴുവനും അതും നല്ല step കളും
@arjundnair455
@arjundnair455 3 года назад
നരസിംഹത്തിലെ പാട്ടും ആ വീട്ടിൽ മാത്രമാണ്
@nandagopankv7485
@nandagopankv7485 5 лет назад
etra easy ayita lalettan dance cheyyune...facial expression...super👌👌
@sankarponnu6940
@sankarponnu6940 2 года назад
യൂട്യൂബിൽ കേറുമ്പോ..... ഇതുവഴി കൂടി വരും ലാലേട്ടന്റെ കിടിലൻ steps ഒന്നുടെ കാണാൻ 🔥🔥🔥😍എന്താ എനർജി.. മലയാളത്തിൽ ഒരുപാട് per ഡാൻസ് ചെയ്യുന്നുണ്ട്.... പക്ഷെ ലാലേട്ടന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.... ആ മുഖത്തുള്ള ചിരിയും കൂടി ചേർത്ത് ഒരുഗ്രൻ സംഭവം..... ലിപ് മൂവേമെന്റ് പറയണ്ടല്ലോ ♥️
@chinjuchinji8430
@chinjuchinji8430 3 года назад
പണ്ട് ഇൗ പാട്ടിന്റെ first 2 vari eppozhum njanum ഏട്ടനും padarundayirunnu,nostu😊🤗
@GUHANGREEN
@GUHANGREEN 3 года назад
Bus ഉള്ളത് കൊണ്ടും ലാലേട്ടൻ ഉള്ളതുകൊണ്ട് ഇഷ്ട്ടപെട്ട പടം ❤❤❤BUS ഫാൻസുസ് like❤❤
@yadhukrishnants8593
@yadhukrishnants8593 Год назад
Silpi bus Thrissur mapranam body
@amarvindaravindmohan756
@amarvindaravindmohan756 3 года назад
1.15 muthal entha dance,entha energy level 💯💯👌✨
@highrangerailways5897
@highrangerailways5897 2 года назад
പാട്ട് ചുമ്മാ vibe ആണ്. Underrated stuff
@sreenathk6318
@sreenathk6318 5 месяцев назад
E pattu orikkalum underrated alla super hit anu ennum❤❤❤❤ kuttettan and lalettan combo
@sanjaypkumar7062
@sanjaypkumar7062 4 года назад
1:16 ലാലേട്ടന്റെ ടൈമിങ്ങിനൊത്തു ഡാൻസ് കളിക്കാൻ ബാക്കിയുള്ളവർ കഷ്ടപെടുവാ.... അല്ലേലും പുള്ളി പണ്ടേ ഡാൻസിൽ പുലിയാണ്
@akhilnvinod3801
@akhilnvinod3801 4 года назад
A10 ഇസ്തം💓😘
@devanvb9770
@devanvb9770 4 года назад
❤️❤️❤️❤️
@devanvb9770
@devanvb9770 4 года назад
Body movements 👍🤗🥰👌
@shebinjosemathew8765
@shebinjosemathew8765 4 года назад
നേരാ മറ്റേ ബൈജു ചേട്ടൻ ഇടക്കണ്ണിട്ട് നോക്കുന്നുണ്ട്
@_Motoristt_
@_Motoristt_ 3 года назад
Adhum single shot
@abinsasi7838
@abinsasi7838 5 лет назад
2020 മേയ്യിൽ ഇവിടെ ഉള്ളവർക്ക് like ചെയ്യാനുള്ള ഇടം
@akashnkmnkm5764
@akashnkmnkm5764 5 лет назад
July
@shivaprasoon1127
@shivaprasoon1127 4 года назад
Augest
@Sharon-yd7pc
@Sharon-yd7pc 4 года назад
2020 may 4th
@abinsasi7838
@abinsasi7838 4 года назад
@@Sharon-yd7pc 😚😍😘😘
@sebinantudevassy
@sebinantudevassy 4 года назад
2020 may 6
@vishnumenon9075
@vishnumenon9075 5 лет назад
പടം ചവറാണെങ്കിലും. പാട്ടും ലാലേട്ടന്റെ ഡാൻസും 😍
@udaybhaskar5206
@udaybhaskar5206 5 лет назад
Antham
@shuhaibkp3257
@shuhaibkp3257 5 лет назад
Chavaroooo veruthey parayaleyy Athukkum meleyyyyyyy
@dewdropzzz3719
@dewdropzzz3719 5 лет назад
@@shuhaibkp3257 ikkada 2 padam edatta
@shuhaibkp3257
@shuhaibkp3257 4 года назад
@@dewdropzzz3719 nammal aarudeyum fan alla
@aswanthpkz8388
@aswanthpkz8388 4 года назад
Veruthe parayalle industry hit aan
@entertainmenthub227
@entertainmenthub227 4 года назад
ലാലേട്ടൻ... എന്താ ഡാൻസ്😍❤️
@124anachevi
@124anachevi 4 года назад
Mg sreekumar athu level vereya...no one can sing fast songs like this I challenge...
@tdokofficial1828
@tdokofficial1828 4 года назад
Mg annanum Ettanum Ennum pwoli song mathre koduthittullu🔥🔥🔥🔥👌👌👌👌👌👌👌👌👌
@anilkumars5639
@anilkumars5639 3 года назад
ചിത്രഗീതത്തിൽ ഈ പാട്ട് വരുന്നതും നോക്കി ഇരുന്നിട്ടുണ്ട് . 😍🥳
@arjunkm5626
@arjunkm5626 2 года назад
Mg ശ്രീകുമാർ പാടിയതുകൊണ്ട് പാട്ട് പൊളി
@ajithashok9289
@ajithashok9289 6 лет назад
Dance ഒരു രക്ഷയും ഇല്ല
@rojinjose4678
@rojinjose4678 4 года назад
1:15, 1:23 dance steps 🔥🔥🔥
@gaminggarage2.016
@gaminggarage2.016 5 лет назад
ആ ബസും ഏട്ടനും കാരണം പടം എനിക്കിഷ്ടമാണ് 😘😘
@neerajns154
@neerajns154 3 года назад
Yes
@yadhukrishnants8593
@yadhukrishnants8593 Год назад
@@neerajns154 silpi bus Thrissur mapranam body
@arjunraj2521
@arjunraj2521 4 года назад
Ee cinema pand eppol vannalum kanumayirunnu. Ith kand കണ്ണ് ezhuthi schoolil vare poyirunnu😄. Ippo kanumbola മനസിലാവുന്നത് ഇജ്ജാതി ദുരന്ത പടം. എന്തായാലും pattum dancum pwoly🤘
@VJN-cf2kc
@VJN-cf2kc 5 лет назад
1:40 to 1:55 എന്റമ്മോ... ഇജ്ജാതി 😍😍😍😍😍😍😍😍😍
@sreelakshmy4993
@sreelakshmy4993 6 лет назад
ലാലേട്ടൻ dance heavy 😘😘😘
@sachu7956
@sachu7956 5 лет назад
Njn ഇപ്പഴാ ഈ പാട്ട് full um കാണുന്നേ... ഏട്ടൻ എന്നാ ഡാൻസ് ആണ്.... spprb..... പടം ഒരു ദുരന്തം ആയി പോയി
@noushadpv5279
@noushadpv5279 5 лет назад
Padam kandirikam bore illa
@sreeragssu
@sreeragssu 5 лет назад
പടം ദുരന്തം വെറുപ്പിക്കലാണ്
@sreejith494
@sreejith494 5 лет назад
Athu kalakki👍🏻
@ArunKumar-gq8vi
@ArunKumar-gq8vi 5 лет назад
ഹ ഹ ഞാനും ഈ പാട്ട് ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്.. മറ്റേതൊരു പാട്ടിലേതിനേക്കാളും നന്നായി മോഹൻലാൽ ഡാൻസ് ചെയ്യുന്നു...
@anandurcb3133
@anandurcb3133 5 лет назад
@@ArunKumar-gq8vi, sathyam
@timsanderkc1258
@timsanderkc1258 5 лет назад
എംജി ടെ പാട്ടും...ലാലേട്ടൻ ന്റെ കിടിലൻ എനർജെറ്റിക്‌ പെർഫോർമെൻസും....പടം മൂഞ്ചൽ ആയി....അന്നാലും പാട്ട് സൂപ്പർ
@kalanjooraan372
@kalanjooraan372 3 года назад
Energetic performance..... Ente ലാലേട്ടാ....🥰🥰🥰🥰🥰🥰🥰
@Hari-um7qm
@Hari-um7qm 5 лет назад
ലിവർ ജോണി ഡാൻസ് പക്കാ ഉമ്മാ ലാലേട്ടാ
@ponnusponnu4100
@ponnusponnu4100 4 года назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പടം. പ്രതികരിക്കുന്ന കിളി ലിവർ ജോണി.. എന്തോ ഇഷ്ടമാണ്. ഇപ്പോൾ ടീവിയിൽ വന്നാലും മൊത്തം കാണും. ഫ്ലോപ്പ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല. 2020ഇൽ കാണുന്നവർ ഉണ്ടോ
@syamsagar439
@syamsagar439 3 года назад
പൈസ കൊടുത്ത് കാണാത്തതു കൊണ്ടായിരിക്കും
@kiranbanglavil3112
@kiranbanglavil3112 11 месяцев назад
Repeat value und. Ipo ulla malayalm padam arelum kaanru polum undo wastw ane
@dsouzavincent
@dsouzavincent 4 года назад
*ഏട്ടൻ Dance പോളി 👌💥*
@denimmarshel1088
@denimmarshel1088 3 года назад
ഈ പാട്ട് പണ്ട് കോളേജുകളിൽ ഭയങ്കര famous ആയിരുന്നു... പിന്നെ ലജ്ജാവതിയും
@lalettan6405
@lalettan6405 4 года назад
Liver Johny Fans Adi like... 2020 lum Kaanan varum Enn urapundangil Like
@indian..193
@indian..193 3 года назад
🤣🤣 ഈ കൂതറ ക്യാരക്ടർനും പാൻസോ
@lalettan6405
@lalettan6405 3 года назад
@@indian..193 Ni guhan fan aayirikum devarajan vajram 🤣
@indian..193
@indian..193 3 года назад
@@lalettan6405 അത് അവിടെ നിക്കട്ടെ, എന്നാലും മോനെ ഈ കൂറ ക്യാരക്റിന്റെ ഫാൻ ആണെന്ന് തുറന്ന് പറഞ്ഞ നിന്റെ നിലവാരം 🤣🤣
@lalettan6405
@lalettan6405 3 года назад
@@indian..193 Liver johny Kollam padam kollila... Angu evideyo Kolam und enn paranju evide ninney Thuni pokaandi oodinam enn illa..
@indian..193
@indian..193 3 года назад
@@lalettan6405 ബ്രോ, ലിവർ ജോണി ക്യാരക്ടർ കൊള്ളാം എന്ന് പറഞ്ഞ ബ്രോനോട് ഞാൻ എന്ത് പറയാനാണ്. യാതൊരു തരത്തിലും എക്സികിഷൻസും ഇല്ലാത്ത കഥാപാത്ര നിര്മിതിയാണ് അത്. എന്റെ ഈഷ്വറന്മാരെ എന്ന് പറഞ്ഞു ബസിന്റെ ഡോറിൽ തൂങ്ങി വരുന്ന ഒരു സീൻ ഉണ്ട് കണ്ണൊക്കെ എഴുതി. ന്റെ മോനെ 🙏
@arunkrishnangmchempoor4081
@arunkrishnangmchempoor4081 4 года назад
ഒരുകാലത്തെ ഹിറ്റ് സോങ്
@sanjusk7176
@sanjusk7176 5 лет назад
നെസ്റ്റു അടിച്ചു വന്നവൻ ഞാൻ 😑😑😑
@RahulRahul-lu7xz
@RahulRahul-lu7xz 6 лет назад
ലാലേട്ടൻ കി ജയ്😴🙆🙆🙆🙆🙆😘😘😘😘😘
@vimalmurali8623
@vimalmurali8623 5 лет назад
M
@shabanatk8827
@shabanatk8827 2 года назад
2021 ഓഗസ്റ്റിൽ കാണുന്ന ആരെങ്കിലും ഉണ്ടോ....ലാലേട്ടൻ 🥰🥰🥰🥰😘😘❤❤
@vishnuprasadv5694
@vishnuprasadv5694 3 года назад
2:08 fav line❤️
@user-qc1lt8tf1j
@user-qc1lt8tf1j 4 года назад
വൃത്തികെട്ട പടത്തിലെ ഒരു നല്ല 5 മിനിറ്റ് ഈ പാട്ട് ലാലേട്ടൻ ഡാൻസ്
@shanuvarghese6495
@shanuvarghese6495 2 года назад
വൃത്തികെട്ട പടമോ ഇതോ
@abhijith.p81
@abhijith.p81 2 года назад
Yes bro movie flop anu
@rejithpkd1723
@rejithpkd1723 Год назад
Ormippikkalle
@goodsaint_001
@goodsaint_001 Год назад
​@@abhijith.p81 but hit aayirunu llo😂
@jamesclament913
@jamesclament913 3 года назад
ലാലേട്ടനും എംജി ഏട്ടനും ......കലക്കി ........... high school nostalgia
@themostwanted1
@themostwanted1 3 года назад
Speed 1.25x itt kelkkumbo vere mood aanu 🔥🔥
@lekshmyms91
@lekshmyms91 4 года назад
Enikk orupaad ishtamulla song aahnu .. enthoru energy aahnu eattanu.. lalettan fans like❤👍
@nithinkb93
@nithinkb93 4 года назад
ithepole dance kalikaan ippazhum oru youthanmaarumilla
@chunkzzzyoutubechannel5815
@chunkzzzyoutubechannel5815 2 года назад
പടം പരാജയം ആണെങ്കിലും "ലിവർ ജോണി "പേര് കേറി അങ്ങ് ഹിറ്റ്‌ aayi
@vishnuramesh8874
@vishnuramesh8874 4 года назад
മണ്ടൻ പടത്തിൽനിന്നും തല മണ്ടയിൽ കയറിയ പാട്ട് 😁😍👌
@yadhukrishnabalan2196
@yadhukrishnabalan2196 3 года назад
കിടിലൻ 😘ഇതൊക്കെ എവെടെന്ന് ഒപ്പിക്കുന്നു 👌😍
@ajasnavas6292
@ajasnavas6292 2 года назад
Satym
@unniammu9720
@unniammu9720 5 лет назад
ഡാൻസ് രക്ഷയില്ല ലാലേട്ടൻ മാസ്സ്
@cr-nb4nd
@cr-nb4nd 2 года назад
Lalettande dance kananayi mathram 3 times inu mathram kand🥰😘😘😘😘😘😘😘😘😘😘😘😘
@jezafathima596
@jezafathima596 6 лет назад
Kidu dance😍
@gkeditzzvlogs33
@gkeditzzvlogs33 5 лет назад
Lalettan&jagathy chettan combo super😍😍❤️❤️
@abhijithappu8253
@abhijithappu8253 6 лет назад
പടം ചളിയാണെങ്കിലും ഈ പാട്ട് അടിപൊളി
@riyazboss8918
@riyazboss8918 5 лет назад
ലാലേട്ടൻ വേറെ ലെവലാ
@abinandv1318
@abinandv1318 3 года назад
Lalettan uyir🤩🔥🔥🔥
@vishnuvishnu3821
@vishnuvishnu3821 3 года назад
Oru kaalathey hit songil onnu lallettan mass 💞♥️♥️liver johni 👌👌
@reshma.r7118
@reshma.r7118 5 лет назад
lalettante dance super
@akhilakrishnan8647
@akhilakrishnan8647 4 года назад
2020 julyil kelkkunnavare undo
@gkeditzzvlogs33
@gkeditzzvlogs33 5 лет назад
ലാലേട്ടൻ ഒരു രക്ഷയും ഇല്ല ഡാൻസ് സൂപ്പർ
@AjithAjith-dz3pf
@AjithAjith-dz3pf 5 лет назад
2019ജൂണിൽ ആരെങ്കിലും ഉണ്ടോ അടി മക്കളെ ലൈക് ✌️
@akashnkmnkm5764
@akashnkmnkm5764 5 лет назад
July
@AjithAjith-dz3pf
@AjithAjith-dz3pf 4 года назад
ആഹാ 😍🤩
@mototech66
@mototech66 4 года назад
2020 January✌️
@rahulcheckzz646
@rahulcheckzz646 4 года назад
2020 june 😁🤘
@rakhimalu2577
@rakhimalu2577 3 года назад
2020 sep 14🤗
@Lyf_of_sushin
@Lyf_of_sushin 5 лет назад
Ettan dance😍😍😘
@vvr3555
@vvr3555 3 года назад
Lalettante dance 🔥🔥👌
@AjithAjith-dz3pf
@AjithAjith-dz3pf 4 года назад
എന്നും കേൾക്കാൻ വരുന്ന ഞാൻ 🤩👍😘
@sreejithj8702
@sreejithj8702 6 лет назад
Composition pwlichu Sonu sisupal sir,,
@joseyjose712
@joseyjose712 6 лет назад
What a dance machaa
@vvskuttanzzz
@vvskuttanzzz 3 года назад
The most underrated song of lalettan ❤ From 1:15 😍👌
@blackman2015
@blackman2015 2 года назад
🔥🔥🔥🔥
@vvskuttanzzz
@vvskuttanzzz 2 года назад
@@blackman2015 ♥️
@chikkupious4332
@chikkupious4332 5 лет назад
2:38 to 2:46...jagathi n lalettan 😘🤩😍😍
@jenharjennu2258
@jenharjennu2258 3 года назад
ഈ സിനിമ കൊണ്ട് ഒരു ഉപകാരം ഈ പാട്ട് മാത്രം
@pranavkk3814
@pranavkk3814 6 лет назад
endho e film enikkishttamane
@amaldev9147
@amaldev9147 5 лет назад
Me too
@ponnusponnu4100
@ponnusponnu4100 4 года назад
എനിക്കും ഒരുപാട് ഇഷ്ടം ആണ് എപ്പോൾ ടീവിയിൽ വന്നാലും ഫുൾ കാണും. ഫ്ലോപ്പ് ആണെന്ന് പറയുമ്പോൾ അത്ഭുതം തോന്നുവാ
@indian..193
@indian..193 3 года назад
🤣🤣
@anugrahohmz512
@anugrahohmz512 3 года назад
❤❤
@noblemarti5759
@noblemarti5759 3 года назад
@@ponnusponnu4100 shylock ne kaalum nallatha ithu
@noushadpv5279
@noushadpv5279 5 лет назад
Nalla song mg sreekumar super ayite padiyine adipoli
@user-cy6nu9fm3u
@user-cy6nu9fm3u 3 года назад
lalettan😍🔥🕺🏻
@kichuraj7611
@kichuraj7611 4 года назад
2020 anyone one here ?
@arshars2912
@arshars2912 5 лет назад
Ee film il lalettan eppozhetheyum kaal sundaran 😊😊
@rasheedvp5821
@rasheedvp5821 4 года назад
സ്കൂളും കട്ട്‌ ചെയ്ത് നാദാപുരത്തു നിന്നും വടകര മുദ്രയിൽ പോയി കണ്ട പടം 😂
@mobilzemibi3088
@mobilzemibi3088 4 года назад
Veru dhe ayiyille
@jishnu4774
@jishnu4774 3 года назад
അതൊക്കെ ഒരു കാലം
@balettan8783
@balettan8783 3 года назад
KTM issue karanam reles illanjittu chaganasherry vannu kanda padam athum 4padikumbol
@manikantanck4496
@manikantanck4496 3 года назад
കീർത്തിമുദ്ര.... നൊസ്റ്റു....! ♥
@lijuraj347
@lijuraj347 3 года назад
Tvm anjali 😀
@visakhtuttu7727
@visakhtuttu7727 6 лет назад
1.25 uff ente etta wat a dance ummah
@Cinemafactsmalayalam
@Cinemafactsmalayalam 5 лет назад
ചങ്കെ
@fidelcastro2404
@fidelcastro2404 5 лет назад
Onn podo
@user-jt6og8yi
@user-jt6og8yi 3 года назад
Supper Adipoli songggg💚💓💜💙 2021 kaanunnu.💓nengalooo...🌹💐😍
@athulya_sunil
@athulya_sunil 3 года назад
ലാലേട്ടന്റെ ഡാൻസ്... uff ഒരു രക്ഷ ഇല്ല്യ..... 🔥🔥🔥🔥🔥💕💕💕💓
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 4 года назад
2020 yilum ith kanunnavar ivde like ✌️💥
@vihu7831
@vihu7831 7 лет назад
good dance
@Nandhunknayer
@Nandhunknayer 6 лет назад
Lalettan dance super
@anumolanus6372
@anumolanus6372 6 лет назад
Movie sredhikkappettilla,but song hit ayi
@Abhi-hs7dk
@Abhi-hs7dk 3 года назад
Hi
@rashid661
@rashid661 3 года назад
My fav song 🤩❤
@sankarponnu6940
@sankarponnu6940 3 года назад
കിടിലൻ steps 🔥🔥👌👌ലാലേട്ടൻ 🔥🔥🔥🔥🔥🔥
@sanasyousaf4750
@sanasyousaf4750 3 года назад
Padam bore anenkilum paat kidu lalettan adipoly
@sachinks3031
@sachinks3031 5 лет назад
1:42 what an engery LALETTA😘
@_nabeel__muhammed
@_nabeel__muhammed 5 лет назад
Beat.. dance...😍
@jisremixs
@jisremixs 3 года назад
2021ൽ കാണുന്ന എത്രപേരുണ്ട് ഇവിടെ ?
@rafiovingal2191
@rafiovingal2191 6 лет назад
Dance kidu...
@rahuljayan2424
@rahuljayan2424 3 года назад
പാട്ട് ലാലേട്ടൻ ❤️🥰😍
@sreejithsp285
@sreejithsp285 6 лет назад
1:20 to 25 ലാലേട്ടൻ...👌
@shailujiji05
@shailujiji05 5 лет назад
sreejith sp 1:15 to 1:25
@lekshmyms91
@lekshmyms91 4 года назад
1:43 to 1:54 oru rakshayumilla
@humanbeing2057
@humanbeing2057 3 года назад
@@lekshmyms91 enthaa expressions
@majnasthattanchery3380
@majnasthattanchery3380 3 года назад
@@lekshmyms91 paalum kudameduthu song step😂🥰🥰
@sini_ster
@sini_ster 11 месяцев назад
Ejjathi dance💥⚡
Далее
телега - hahalivars
0:54
Просмотров 2,9 млн
В поисках семьи😢😱
0:56
Просмотров 6 млн