Тёмный

Valuthaayoru Marathinte | 1080p | Chathurangam | Mohanlal | Jagadish | Nagma | Lalu Alex - MG Hits 

Music Zone
Подписаться 1,3 млн
Просмотров 1,4 млн
50% 1

Song : Valuthaayoru...
Movie : Chathurangam [ 2002 ]
Director : K Madhu
Lyrics : Shibu Chakravarthy
Music : MG Sreekumar
Singers : MG Sreekumar, Mohanlal & Chorus
ഹയ്യയ്യയ്യയ്യയ്യയ്യയ്യൊ
അടിപൊളി കോലാഹലം ആയിരിക്കണം നൈനാ
ഇടിപൊടി സ ർ ർ ർ ർ ർ ന്നിട്ടിടിക്കണം നൈനാ
സൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂരു കൊറവൻ മലയിലെ കുമ്പനാട്
കുമ്പനാട്ടിലെ നിന്നു വന്താൻ തിരുമായ് സതംഗം അഗ്നി തീർത്ഥം രാജയോഗം
രുദ്രമഹായോഗം
ഇപ്പിടി പെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി നാനപ്പാ നൈനപ്പാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ
കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി
കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ [ ചോന്ന വറ്റൽ ]
വെണ്ണിലാവിൻ ചേലാണേ അല്ലിയാമ്പൽ പൂവാണേ
താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു
മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി
കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണ
കുടക പാലകൾ ആടി തരിവള താളം ഒളിച്ചു ചിരിക്കുന്നുണ്ടേ
ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
ഹേയ് സിനിമ ഹേയ് സിനിമ ഹേയ് സിനിമ
പിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി
കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്
പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു
കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ [ പിച്ചവെയിൽ ]
പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ
കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു
ആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു
കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണു
ഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ
വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ
അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ
ചെറുതായൊരു ചില്ലിക്കൊമ്പേൽ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ

Кино

Опубликовано:

 

24 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@ananthuvasudevan7440
@ananthuvasudevan7440 15 дней назад
ഇത് കോട്ടയമാ ചങ്ങനാശ്ശേരിയും പാലായും മീനച്ചിലാറും അടങ്ങുന്ന കോട്ടയം.... 🔥
@veenaveena5841
@veenaveena5841 2 года назад
നാക്കുളുക്കി പാട്ടുകൾ പാടാൻ എം.ജി അണ്ണനും, അത് പാടി അഭിനയിക്കാൻ ലാലേട്ടനും കഴിഞ്ഞേ വേറെ ആൾ ഉള്ളൂ 😍😍
@sanalvlog977
@sanalvlog977 2 года назад
Parayando ❤️🔥✨
@shabdhusha8910
@shabdhusha8910 Год назад
😆😆
@akasha8943
@akasha8943 Год назад
Apoll yesudas evide
@jithissac3790
@jithissac3790 Год назад
@@akasha8943 മണി ചേട്ടനും ഉണ്ട്
@Anju73563
@Anju73563 Год назад
@@shabdhusha8910 c Ff ff
@ananthapadmanabhan6340
@ananthapadmanabhan6340 9 месяцев назад
Criminally underated adichupoli song... പുറത്ത് പാട്ട് വെയ്ക്കുന്ന സ്ഥലത്ത് ഒന്നും ഇത് വെച്ചിട്ട് കേൾക്കാറില്ല. This song deserve more recognition
@melvinabraham1515
@melvinabraham1515 2 года назад
ശോ, തനി കോട്ടയം പാട്ട് ❤🌹 എംജി, ലാലേട്ടൻ ❤🌹
@abhaysp5673
@abhaysp5673 Год назад
ഈ പാട്ട് മ്യൂസിക് ചെയ്തതും പാടിയതും എംജി അണ്ണൻ തന്നെ.. ഇവിടെ എന്തും പോകും 🔥🔥🔥
@Sruthy_Chandran
@Sruthy_Chandran Год назад
ഒരു കോട്ടയംകാരന്റെ മനസ് നിറയാൻ ഈ ഒരൊറ്റ പാട്ടും സിനിമയും മതി ❤️
@ABINSIBY90
@ABINSIBY90 8 месяцев назад
Pinnalla
@arunbabu826
@arunbabu826 8 месяцев назад
ഈ സിനിമ കണ്ടിട്ടുണ്ടോ.... സാധ്യത ഇല്ല
@binileldhose700
@binileldhose700 2 месяца назад
Athe
@deva_96
@deva_96 2 года назад
ലാലേട്ടന്റെ ഡാൻസും MG അണ്ണന്റെ പാട്ടും, പിന്നെന്തു വേണം ❤ ഇത് കോട്ടയമാട കോട്ടയം 💥 ആറ്റിപ്രാക്കൽ ജിമ്മി
@bibinkr9800
@bibinkr9800 Год назад
കിരൺ tv വന്ന 1st movei ഇന്നും മറക്കില്ല ❤ kottayam ❤
@varnacreations1630
@varnacreations1630 2 месяца назад
KIRAN TV Nostu... First Movie Innu Ormayundu
@aruna6380
@aruna6380 2 месяца назад
😊
@abhinjoby7107
@abhinjoby7107 Месяц назад
Now Kiran TV is renamed to Surya Movies.
@shijilgeorge3929
@shijilgeorge3929 Месяц назад
😉
@Anjana-
@Anjana- 6 дней назад
7pm 😅
@arjunvijayvinee4101
@arjunvijayvinee4101 2 года назад
ഇതു കോട്ടയമാ.. പാലായും ഭരണങ്ങാനവും കുറവിലങ്ങാടും വൈക്കവും കടുത്തുരുത്തിയും ഈരാറ്റുപേട്ടയും ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പുതുപ്പള്ളിയും പൊൻകുന്നവും മുണ്ടക്കയവും ഒക്കെ ചേർന്ന നമ്മടെ കോട്ടയം....
@user-ik2dl6ul7n
@user-ik2dl6ul7n Год назад
Ys😊ktym❤❤
@MANUPRASADVR
@MANUPRASADVR Год назад
Kottayam ❤️
@RahulRaj-mk6fx
@RahulRaj-mk6fx Год назад
💋
@sreeharim614
@sreeharim614 Год назад
ചിങ്ങവനം 💟
@Vishnuvichu12345
@Vishnuvichu12345 Год назад
Nammaloke kurach appurathot mari unde....Thiruvalla❤
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
കോട്ടയം പിള്ളേരുടെ unofficial പാട്ട് 🔥🔥 ലാലേട്ടനും ശ്രീക്കുട്ടനും തകർത്തു... 2:53 എന്റെ fav വരികൾ.... പിന്നെ അവസാനത്തെ ആ ചവിട്ടുനാടകവും.. പിന്നിൽ ആ റബ്ബർ മരങ്ങൾ കൂടി ഉള്ളപ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ... പറഞ്ഞാൽ മനസ്സിലാവില്ല.
@ajugrigaryjoseph9724
@ajugrigaryjoseph9724 2 года назад
അതെന്നാടാവേ ഈ കോട്ടയത്തു മാത്രം ഉള്ളോ ഈ റബറുകൾ..!!😑
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@ajugrigaryjoseph9724 അയിന് കോട്ടയത്തു മാത്രമേ റബ്ബർ ഉള്ളു എന്ന് പറഞ്ഞോടാ ഉവ്വേ
@Dravidiantvonlive
@Dravidiantvonlive 2 года назад
കുമ്പനാട് ഒക്കെ എന്ന് മുതൽ ആണ് കോട്ടയം ആയത്
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@Dravidiantvonlive ശരിയാണ് കോട്ടയത്തു നിന്ന് പത്തിരൂപത് കിലോമീറ്റർ ഉണ്ട് എങ്കിലും ചിലർക്ക് കുമ്പനാട് പത്തനംതിട്ടയിൽ ആണെന്ന് അറിയത്തില്ല
@jomolalbin3128
@jomolalbin3128 2 года назад
Yes 😍..
@sujith-7520
@sujith-7520 Год назад
M.G അണ്ണനും ലാലേട്ടനും പൊളിച്ചടക്കിയ മറ്റൊരു പാട്ട് ✨️👌
@abvmedia773
@abvmedia773 Год назад
1:37 ❤️ ഷാപ്പിൽ പോയിരുന്ന് കള്ളൊഴിച്ച് തുടങ്ങുമ്പോൾ ഓർമ്മ വരുന്ന വരി 🥰
@ABINSIBY90
@ABINSIBY90 2 года назад
നല്ല അസ്സല് ഒരു കോട്ടയം പാട്ടു, കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും പാലായും, മണിമലയാറും മീനച്ചിലാറുമൊക്കെ ഇങ്ങനെ പരന്നു കിടക്കുന്ന നമ്മടെ കോട്ടയം.90കളുടെ അവസാന സമയത്തെ ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം. ഇങ്ങനെയൊക്കെ പാടാൻ എംജിയെക്കൊണ്ടേ പറ്റുള്ളൂ.. മ്യൂസിക്കും പുള്ളി തന്നെയാണല്ലോ.. പിന്നെ ഈ പാട്ടിലെ ലാലേട്ടന്റെ ഡാൻസ് സൂപ്പറാണ്..
@aneeshs9689
@aneeshs9689 3 месяца назад
Athenna nammalu changanacherry kare marannathu😮
@ABINSIBY90
@ABINSIBY90 3 месяца назад
@@aneeshs9689 ചങ്ങാനാശേരിയും സൂപ്പറാണ്..
@anjalisunil7781
@anjalisunil7781 Год назад
ലാലേട്ടന്റെ ഡാൻസും എംജി അണ്ണന്റെ പാട്ടും വേറെ എന്ത് വേണം സിനിമ ഹിറ്റ് ആവാൻ 😍🥰🥰😘😘🥰🥰
@aiswaryavijayan5585
@aiswaryavijayan5585 Год назад
ഇടയ്ക്ക് ഈ പാട്ട് ഞാൻ വെച്ച് കേക്കും അത്രകും ഇഷ്ട്ടം ഒണ്ട് ലാലേട്ടൻ്റെ mannerism 🔥🔥
@rathishbaby
@rathishbaby 2 года назад
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ മുത്തു മുത്തു മുത്തായ് പൊഴിയണ പൂന്തേൻ തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ കാടു വെട്ടി കരിവീട്ടി കടന്നെടുത്തു നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു നെഞ്ചിൻ തടമെടുത്തു പിന്നെ തുടമെടുത്തു ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ് കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കരിങ്കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ (2) വെണ്ണിലാവിൻ ചേലാണേ അല്ലിയാമ്പൽ പൂവാണേ താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണ കുടക പാലകൾ ആടി തരിവള താളമടിച്ചുചിരിക്കുന്നുണ്ടേ ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ ഹേയ് ധിരന ഹേയ് ധിരന ഹേയ് ധിരന ഉച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില് പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ (2) പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു ആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണു ഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ കാടു വെട്ടി കരിവീട്ടി കടന്നെടുത്തു നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു നെഞ്ചിൻ തടമെടുത്തു പിന്നെ തുടമെടുത്തു ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ് കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കരിങ്കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കരിങ്കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
@augman0000
@augman0000 Год назад
The real meaning of lines 😂🔞🤭
@remiz50111
@remiz50111 4 месяца назад
​@@augman0000കള്ള് ചെത്തുന്നത് ആണെടാ വിഡ്ഢി... അതുപോലും അറിയാത്ത നീ മലയാളി ആണോ 😂😂
@sujeendransujee3660
@sujeendransujee3660 Месяц назад
👌
@shyamannakutty4435
@shyamannakutty4435 Год назад
ഭരണങ്ങാനം പള്ളിയിൽ പെരുന്നാളായി.. ആ വരികൾ കേൾക്കുമ്പോൾ രോമാഞ്ചം 👌
@mamithafanboy5701
@mamithafanboy5701 Год назад
ഇതിലെ ക്ലൈമാക്സ്‌ സീൻ ഒക്കെ ഇപ്പോഴും ഓർമയുണ്ട്
@adarshmeenu1776
@adarshmeenu1776 Год назад
ഇതിൻറെ ഒരു ഭാഗം നമ്മുടെ നാട്ടിൽ വെച്ചാണ് ഷൂട്ട് ചെയ്തതാണെന്ന് ഓർമ്മ വരുമ്പോൾ ആ കുട്ടിക്കാലം എൻറെ ചെറുപ്രായത്തിൽ ഒരിക്കൽ മാത്രമേ ലാലേട്ടനെ കാണാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്
@alvinroy932
@alvinroy932 Год назад
ഏതാ ചേട്ടാ സ്ഥലം?
@anjalym92
@anjalym92 Год назад
@@alvinroy932 pala
@jyo5443
@jyo5443 8 месяцев назад
Padam start cheyumbam kanikunna church and place.. Padhuva aanu..atress meenakshide place
@Aparna_Remesan
@Aparna_Remesan 2 года назад
ലാലേട്ടന്റെ lip sink.💞 നസീറിന് ശേഷം ഏറ്റവും നന്നായി പാട്ടുകളിൽ അഭിനയിക്കുന്നത് ലാലേട്ടൻ ആണ്.❤️😍
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
ഞാൻ പണ്ട് പറഞ്ഞു തന്ന കമെന്റ്... 😁
@Aparna_Remesan
@Aparna_Remesan 2 года назад
@@angrymanwithsillymoustasche ഞാൻ പണ്ട് പത്രത്തിൽ വായിച്ചത് ആണ് 😁😁
@anjalym92
@anjalym92 Год назад
Better than naseer though
@renjumr2847
@renjumr2847 4 месяца назад
നസീർ സ്പീഡ് ട്രാക്ക് ഇതുപോലെ 😅ഇങ്ങേരെ കൊണ്ടേ പറ്റുള്ളൂ അച്ചായോ 😅
@akarshp7724
@akarshp7724 Месяц назад
അഭിനയിച്ചിരുന്നത് എന്ന് പറയേണ്ടി വരും
@dreamscomes293
@dreamscomes293 Год назад
3:40 സെറ്റ് ഐറ്റം 🔥🔥🔥🔥
@shyamannakutty4435
@shyamannakutty4435 Год назад
നാക്കുളുക്കാതെ പാട്ട് പാടിയ എം ജി sr❤️🙏
@ArunRaj-zr1yu
@ArunRaj-zr1yu Год назад
കേൾക്കുമ്പോൾ ഒരു ഫീൽ... പാലാ ആദ്യം ഓർമ വരും.. പിന്നെ ചിത്രഗീതം... ഞൻ സ്നേഹിച്ച എന്റെ അച്ചായതി കൊച്ച്.. അങ്ങനെ എല്ലം
@ABINSIBY90
@ABINSIBY90 8 месяцев назад
കക്ഷി ഇപ്പോൾ എവിടുണ്ട്?
@PRIMEPG
@PRIMEPG Год назад
Missing this lalaettan❤️❤️❤️
@abvmedia773
@abvmedia773 Год назад
നേരാ
@user-ny3wu5ut1y
@user-ny3wu5ut1y 2 года назад
രണ്ട് ചെറുത് അടിച്ചിട്ട് ഇതൊന്നു ഹെഡ് ഫോണിൽ വച്ച് ഒറ്റയ്ക്ക് വെറുതെ ഒരിടത്ത് ഇരിക്കണം.. നമ്മള് അറിയാതെ തുള്ളി പോകും
@lintokt581
@lintokt581 4 месяца назад
😊😊
@VishnuPriyan-lg2ye
@VishnuPriyan-lg2ye Месяц назад
സത്യം bro🥰
@Rajesh-pb9jt
@Rajesh-pb9jt 20 дней назад
👍
@akkujacob933
@akkujacob933 10 дней назад
Sathyam 😍😍
@souravsreedhar5310
@souravsreedhar5310 2 года назад
ലാലേട്ടൻ , M G ശ്രീകുമാർ സാർ അടിപൊളി കോമ്പോ ❤️❤️❤️❤️🥰🥰🥰🥰🥰🥰💯💯💯💯💯❤️❤️❤️
@jerryjerome9987
@jerryjerome9987 Год назад
Fast numbers - mg Annan - lalettan...💥💥💥
@nithyakrishna5565
@nithyakrishna5565 2 года назад
2002 ലാലേട്ടന് ഒരു മോശം വർഷമായിരുന്നു ... Release ആയ പടങ്ങൾ - ചതുരംഗം , ഒന്നാമൻ , താണ്ഡവം 3um box-office പരാജയമായിരുന്നു ...ബാക്കി സിനിമകളിലെ പാട്ടുകൾ അത്യാവിശ്യം hit ആയിരുന്നു പക്ഷെ ഇതിലെ പാട്ടുകൾ പോലും അധികം ശ്രദ്ധിക്കപ്പെടാതെ പോയി ... ഇതിലെ നായിക ആയി അഭിനയിച്ച നവ്യ നായരുടെ 2002il ആകെ പരാജയപ്പെട്ട പടം ചതുരംഗം ആയിരുന്നു .. മഴതുള്ളി കിലുക്കം , നന്ദനം , കല്യാണരാമൻ , കുഞ്ഞിക്കൂനൻ hit ആയിരുന്നു 👍🏼
@christybexinbexin384
@christybexinbexin384 2 года назад
Navya onnum cherathilla mohanlaline prthiraj dilep iverk navya cheru
@balettan8783
@balettan8783 Год назад
ഒന്നിനും fd കുറവ് ഇല്ല താണ്ടവം റെക്കോർഡ് fd ഇ പടം ആദ്യ പകുക്‌തി കണ്ടു വിജയം ഉറപ്പിച്ചത ആയിരുന്നു
@gerardjobai9119
@gerardjobai9119 11 месяцев назад
Producer nu mudakku muthal thirichu kitty . full flop alla
@ratheeshblog8339
@ratheeshblog8339 9 месяцев назад
Climax kondu kalangu chaturangam
@nishanthsree1460
@nishanthsree1460 4 месяца назад
എത്ര കാലം കഴിഞ്ഞാലും vibe തരുന്ന പാട്ട് 😘❤️
@manukjose3729
@manukjose3729 Год назад
2:13 ✨️ Kottayam ♥️
@gapps2611
@gapps2611 Год назад
❤️
@lipinkumarnp7106
@lipinkumarnp7106 2 года назад
ലാലേട്ടന്റെ എനെർജിറ്റിക് ഡാൻസ് സ്ക്രീൻ പ്രെസെൻസ് ♥️♥️ പിന്നെ ലാലേട്ടൻ എംജി ശ്രീകുമാർ കോമ്പോ ♥️♥️ ചതുരംഗം 💞 ആറ്റിപ്രാക്കൽ ജിമ്മി 😘
@vineethvinee6241
@vineethvinee6241 2 года назад
നല്ല പാട്ട്👌👌 പണ്ട് തിയറ്ററിൽ പോയി കണ്ട സിനിമ
@ABINSIBY90
@ABINSIBY90 2 года назад
ചതുരംഗം 2002
@vineethvinee6241
@vineethvinee6241 2 года назад
@@ABINSIBY90 Athe. 2002 decemberil kandu
@ABINSIBY90
@ABINSIBY90 2 года назад
@@vineethvinee6241 തീയേറ്ററിൽ ഫ്ലോപ്പ് ആയ മൂവി. പിന്നീട് സൂര്യ കിരൺടിവി തുടങ്ങിയപ്പോൾ മിനിസ്‌ക്രീനിൽ ആദ്യമായി കിരൺ ടീവിയിൽ പടം ടെലികാസ്റ്റ് ചെയ്തു..
@vineethvinee6241
@vineethvinee6241 2 года назад
@@ABINSIBY90 കിരൺ ടിവി സ്റ്റാർട്ട് ചെയ്ത ദിവസം ടെലികാസ്റ്റ് ചെയ്തു. പക്ഷേ നമുക്ക് രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് കിരൺ ടിവി കിട്ടാൻ തുടങ്ങിയത്
@Aparna_Remesan
@Aparna_Remesan 2 года назад
@@vineethvinee6241 ആ വർഷം വന്ന ചതുരംഗം,ഒന്നാമ്മൻ,താണ്ഡവം ഒന്നും വിജയിച്ച് ഇല്ല പിന്നിട് 2003 ആഗസ്റ്റിൽ വന്ന ബാലേട്ടൻ ബോക്സിൽ വൻ വിജയം നേടി.♥️😍 അതിനു ശേഷം വന്ന ഹരിഹരൻ പിള്ള ഹാപ്പി ആണ് കിളിച്ചുണ്ടൻ മാമ്പഴം, മിസ്സർ ബ്രഹ്മചാരി ഒക്കെ പൊട്ടി പിന്നെ അടുത്ത വിജയം കൊടുത്തത് 2004-ലേ നാട്ടുരാജാവ് ആണ്.👍
@clintcharles4051
@clintcharles4051 2 года назад
മോഹൻലാൽ & നഗ്മ
@scarywitch8998
@scarywitch8998 2 года назад
ഷാപ്പിൽ കളിക്കുന്നവളോട് ഷൂട്ടിംഗാണെങ്കിലും ഒരു നിമിഷത്തേക്ക് കൺട്രോൾ കൈവിട്ടു പോയ പോലെ. ആ കണ്ണിലെ ആ ഭാവം കണ്ടില്ലേ mm mm 😜😜😜
@ads_ads_ads
@ads_ads_ads 14 дней назад
Aa time le lyrics koodi onnu sredhichu nokku.. appo guttans pidi kittim. 😅
@novjose
@novjose Год назад
Anyaya bass. Anyaya energy.. Melodious at the same time
@jijinksasi1404
@jijinksasi1404 2 года назад
My favourite song
@ArshadAli-lr5vy
@ArshadAli-lr5vy Год назад
കള്ളുഷാപ്പും ഈ പാട്ടും അന്തസ് 😁😁❣️
@arunbabu826
@arunbabu826 8 месяцев назад
ഓര്മിപ്പിക്കല്ലേ പൊന്നെ... കടുത്ത ലാലേട്ടൻ ഫാൻ ആയിരുന്ന ഞങ്ങള്ക്ക് സഹിക്കാൻ പറ്റുന്നതിനപ്പുറം ആയ ചില പടങ്ങൾ... ഒന്നാമൻ.. ചതുരംഗം... വാമനപുരം ബസ് റൂട്ട്.. ഹരിഹരൻ പിള്ള ഹാപ്പി ആണ്... അയ്യോ
@SirajSiru-cc3yj
@SirajSiru-cc3yj 5 месяцев назад
പക്ഷെ മ്യൂസിക് ആസ്വദിക്കാൻ അതൊന്നും തടസ്സം അല്ലല്ലോ ബ്രോ
@kanantk7059
@kanantk7059 Год назад
Old life miss u ❤️❤️❤️ poyi lost
@atsworld2536
@atsworld2536 Год назад
Kottayam beauty✨❤❤
@Jamshi_777
@Jamshi_777 Год назад
legents understand only..😜 മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ കാടു വെട്ടി കരിവീട്ടി കടന്നെടുത്തു നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു നെഞ്ചിൻ തടമെടുത്തു പിന്നെ തുടമെടുത്തു ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ് കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ കരിങ്കല്ലിൻ കറുകറുത്ത മെയ്യാ വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ..
@vjmedia2252
@vjmedia2252 4 месяца назад
ചവിട്ടുനാടകം സീൻ 👌👌🥰🥰 💕💕
@maheshgangadharan2729
@maheshgangadharan2729 Год назад
SUPER SONG.
@akhilcm6440
@akhilcm6440 8 месяцев назад
ടൈറ്റിൽ song വേറെ ഫീൽ ആണ് 😍😍
@vaisakhkv7871
@vaisakhkv7871 2 месяца назад
Lalettan marana mass chathurangam ❤❤
@user-km3tt5dj1i
@user-km3tt5dj1i Год назад
Lalettan❤
@lijukrishnan.e4421
@lijukrishnan.e4421 Год назад
Mg k Stotram❤Ndh songs ethoke🔥
@Aparna_Remesan
@Aparna_Remesan 2 года назад
0:03 to 0:24 ലാലേട്ടൻ പറയുന്നത് 😨👇 അയ്യ് അയ്യ് അയ്യ് അയ്യ് അയ്യോ...... അടീപൊളീ കോല ഹളമായിരിക്കണം നൈനാ ഇടിപൊടി സർണിട്ടിടിക്കണം നൈനാ ...സോന്നാൽ വെട്ടത്ത് വീട് തിരൂവാണീയൂർ കുറവൻമലയിലെ കൂമ്പനാട് .കുമ്പനാട്ടിൽ നിന്ന് വന്താൾ തിരുഹെയ് സധക്കം അഗ്നനിതീർത്ഥം, റാജയോഗം,റുദ്രമഹായോഗം, ഇപ്പിടിപെട്ട ഗുണങ്ങളായിരിക്കും പരദേശീ നാൻ അപ്പ നൈനപ്പ👌😀
@vineethvinee6241
@vineethvinee6241 2 года назад
സൂപ്പർ 👌👌
@vishnuachu7724
@vishnuachu7724 2 года назад
ഈ കമെന്റ് സൈന യിലും താൻ ഇട്ടിട്ടില്ലേ? 🙄
@Aparna_Remesan
@Aparna_Remesan 2 года назад
@@vishnuachu7724 yes അതിന് എന്താ🙄🤢
@vishnuachu7724
@vishnuachu7724 2 года назад
@@Aparna_Remesan 😌😐
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
🤣🤣🤣അപർണയുടെ വേർഷൻ അല്ലേ ഇത്. 😆
@sreejakkv-ue5gz
@sreejakkv-ue5gz Год назад
Adipoli 😍😍😍😍😍😍
@vishalh522
@vishalh522 Год назад
ഇങ്ങനെത്തെ fast numbers പാടാൻ എംജി ശ്രീകുമാർ നെ സാധിക്കു..,
@s___j495
@s___j495 Год назад
കിടിലൻ 🔥🔥🔥
@vaisakhkv7871
@vaisakhkv7871 2 месяца назад
Aatti praakkal jimmy fans❤❤❤
@renukaprasanth1557
@renukaprasanth1557 Год назад
Super song 🥰
@lintokt581
@lintokt581 4 месяца назад
2.45 ആ കറക്കം ❤❤
@_Anand_S_
@_Anand_S_ 2 месяца назад
അടിച്ച് വീൽ ആകുമ്പോ കേൾക്കുന്ന song❤🎉
@ajithgdas9937
@ajithgdas9937 Год назад
Pwoli saanam
@user-yv5gh1zb2e
@user-yv5gh1zb2e 10 месяцев назад
Poliii🥰🥰😘
@sakthigarage1932
@sakthigarage1932 Год назад
1:12 SE❤️
@anandhuvijayan3454
@anandhuvijayan3454 4 месяца назад
കോട്ടയം❤
@mohammedsiddiq8407
@mohammedsiddiq8407 2 года назад
ഡെയ്സിയിലെ മറ്റുള്ള ഗാനങ്ങളെവിടെ
@shyamannakutty4435
@shyamannakutty4435 Год назад
1:36- 1:57 ലാലേട്ടനോപം കട്ടക്ക് പിടിച്ചു നിന്ന ചേച്ചിക്ക് ലൈക് കൊടുക്കണം
@jojojoseph486
@jojojoseph486 Год назад
Super song
@anjalym92
@anjalym92 2 года назад
🥺❤️❤️
@abhilashajay1978
@abhilashajay1978 8 месяцев назад
Atarparkal Jimmy
@JeevaJeeva-cc5gc
@JeevaJeeva-cc5gc 9 дней назад
ബസിൽ ഇരുന്നു ഈ പാട്ടുകേട്ട് മനസ്സിൽ ഡാൻസ് ചെയ്യുന്ന ഞാൻ 😄
@itsme-jibru
@itsme-jibru Год назад
0:27 🌝 ithi Kaanan vannathavum allea
@anandhuchempazhanthy2580
@anandhuchempazhanthy2580 27 дней назад
Njn tvm anelum ❤kottayam❤❤❤❤ kidu anu achayanmar otta vakku nere va nere po❤❤
@electrotech76
@electrotech76 Год назад
♥️
@captn568
@captn568 Год назад
Bass🔥🔥
@vishnujnair226
@vishnujnair226 Год назад
Fav ❤️
@argcod662
@argcod662 Год назад
Chopper 🔥
@Yourszone0
@Yourszone0 3 месяца назад
Aatiprakkal jimmy
@Christinjoy
@Christinjoy Год назад
🤩🤩🤩🤩
@unnikrishnanthalanadu2206
@unnikrishnanthalanadu2206 5 месяцев назад
ലാലേട്ടൻ... M.G അണ്ണൻ ❤❤❤❤❤❤❤❤❤❤❤
@clintcharles4051
@clintcharles4051 2 года назад
ഫീമെയിൽ ഗായിക ആരാണ്?
@jerryjerome9987
@jerryjerome9987 Год назад
4:06 thorappan bastina edikuna same place
@unnitk2936
@unnitk2936 Год назад
Songs mass
@Abhishekunni563
@Abhishekunni563 2 месяца назад
kottayam❣️❣️🥵
@AsokaKumar-si6pw
@AsokaKumar-si6pw 8 дней назад
ഈ സിനിമ ഹിറ്റ് ആയോ എന്ന് വ്യക്തമല്ല. എന്നാല് ഈ പാട്ട് കിടുക്കാചി. ഇതിൻ്റെ താളകോഴുപ്പും ഡാൻസിൻ്റെ ചലന സമഗ്രതയും ചടുലതയും മറക്കാൻ സാധിക്കാത്ത ആസ്വദ്യതയാണ്.
@ramkumarsathaiyan5631
@ramkumarsathaiyan5631 2 месяца назад
After Reel😅❤
@ritinsnairnair6938
@ritinsnairnair6938 7 месяцев назад
Red dress nice expression 😻
@user-gr7cs8qr2u
@user-gr7cs8qr2u Год назад
❤❤
@abhilashajay1978
@abhilashajay1978 9 месяцев назад
2023 Ormakal 😂😂😂😂❤❤❤❤❤
@Positiveviber9025
@Positiveviber9025 4 месяца назад
Vibe song❤
@sunnymvarghese5783
@sunnymvarghese5783 11 месяцев назад
👌👌👌👌
@vishakvis1455
@vishakvis1455 Год назад
melethekkele achan paavamaayi abhinayiccha oreyoru cinema🙂
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥❤️🔥🔥🔥🔥🔥🔥❤️🔥🔥
@GokulMohanrGmr
@GokulMohanrGmr 5 месяцев назад
MG🔥
@kiran577
@kiran577 11 дней назад
❤🎉
@dewdropzzz3719
@dewdropzzz3719 Год назад
Kottayam❤
@unnitk2936
@unnitk2936 Год назад
Old mass king daa
@MelvinrosammaJomon
@MelvinrosammaJomon Месяц назад
2024 anyone
@shamseershamzi-qj4fv
@shamseershamzi-qj4fv 9 месяцев назад
Anyone in 2023
@sunilks1575
@sunilks1575 Год назад
🥰🥰🥰
@mithunmj80
@mithunmj80 9 месяцев назад
നല്ല deep bass
@marvelmalayali9498
@marvelmalayali9498 Год назад
വരികൾ മൊത്തം കമ്പി മയം ആണല്ലോ🙄🙄
@user-gh6kg4uj8c
@user-gh6kg4uj8c Год назад
Shibu chakravarthy 😒
@anjalym92
@anjalym92 Год назад
Endu kambi??
@abhilashajay1978
@abhilashajay1978 Год назад
Ormakal 😭😭😢😢😢😢😢😢❤❤❤❤😅😅😮😮😮
@krithikasabu5183
@krithikasabu5183 11 месяцев назад
Lalettan❤❤❤❤❤❤❤❤
@Rajesh-pb9jt
@Rajesh-pb9jt 21 день назад
👍👍👍🖐️🖐️
@aidaaida1448
@aidaaida1448 Год назад
2022👍👍👍
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 413 тыс.
Recycled Car Tyres Get a Second Life! ♻️
00:58
Просмотров 4,1 млн
My little bro is funny😁  @artur-boy
00:18
Просмотров 6 млн
Vamanapuram Bus Route - Enniyenni Chakkukuru
4:18
Просмотров 1,4 млн