സൂപ്പർ ഞാനും ഇടയ്ക്ക് പാടുന്ന പാട്ട് പരസ്യ യോഗത്തിൽ വളരെ ശ്രുതി ശുദ്ധമായി പാടി കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു കർത്താവിനു വേണ്ടി വളരെ പ്രയോജനപ്പെടട്ടെ!
ഒരു രക്ഷയുമില്ല 😍😍😍ശ്രുതി ശുദ്ധമായ ആലാപനം 🎉🎉🎉🎉🎉🎉🎉🎊🎊🎊🎊എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം സന്തോഷ് ഗംഭീരമായി പാടിയിരിക്കുന്നത് 🤩🤩🤩🤩ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏👏🎉🎉