ജൂലൈ മാസം 12ആം തിയ്യതി ഞായറാഴ്ച ഉത്രട്ടാതി രാവിലെ 5 നാഴിക, 15വിനാഴിക വരെ ഉള്ളൂ..അതിനു ശേഷം രേവതി നക്ഷത്രം ആണ്. ആയതിനാൽ ജൂലൈ 12ആം തിയ്യതി ഞായറാഴ്ച പിറന്നാൾ ആചരിക്കാം.. പിന്നെ ജൂലൈ 13 തിങ്കളാച്ച രേവതി നക്ഷത്രം 12 നാഴിക 32 വിനാഴിക അതായത് 6 നാഴിക യിൽ കൂടുതൽ ഉള്ളതിനാൽ പിറന്നാൾ ഞായറാഴ്ച ആചരിക്കാൻ സാധിച്ചില്ല എങ്കിൽ തിങ്കളാഴ്ച പിറന്നാൾ ആചരിക്കുന്നതിൽ തെറ്റില്ല ( തിങ്കളാഴ്ച രാവിലെ 11.15വരെരേവതി ഉണ്ട് )