Тёмный

VANAMULLA MANAMOORUM...SINGER: ABHIJITH KOLLAM......MUSIC - VALLIKUNNAM SREEKUMAR... 

vallikunnam sreekumar
Подписаться 5 тыс.
Просмотров 929 тыс.
50% 1

Album : Eeran Nilavu....
Music : Vallikunnam Sreekumar
Lyrics : Shiji Syam
Singer: Abhijith Kollam
Recording, mixing & Orchestration : Kaanavil Recording Studio
Produced by : SS Creations
Video Editing : Ananthu Surendran
Watch & Please Contact : Vallikunnam Sreekumar, 9946406870

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@sujithkv7383
@sujithkv7383 6 лет назад
ഈ യുവ ഗായകനെ വളർത്തിയെടുക്കേണ്ടത് ഓരോ കേരളീയന്റേയും കടമയായി കാണണം
@rajaneducatorraj7371
@rajaneducatorraj7371 7 лет назад
നവകേരളത്തിന്റെ മാസ്മരിക ശബ്ദമാണ് അഭിജിത്ത് എന്ന യുവഗായകന്റെത് 'അത്യുജ്ജലമായ ഭാവി ആശംസിക്കുന്നു. സ്മിത, രാജൻ മാസ്റ്റർ, മകൻ സത് ലജ്, മകൾ ഗംഗ സംഗീത സംവിധായകനും, രചന നിർവ്വഹിച്ചവർക്കും പ്രത്യേകം ആശംസ
@rajeshravi8415
@rajeshravi8415 11 месяцев назад
🙏എത്ര തവണ കേട്ടാലും മതി വരില്ല.... അഭിജിത് 👍👍👍മലയാളം ഗാനങ്ങൾ ഇതുപോലെ എന്നും ജനിക്കട്ടെ
@chrisdas1560
@chrisdas1560 7 лет назад
ദൈവം അറിഞ്ഞുകൊടുത്ത വരദാനം നമുക്ക് പിന്നേയും നഷ്ടപെടാതെ ഗന്ധർവ്വസംഗീതം വീണ്ടും വീണ്ടും അനുഭവിക്കുവാനി നമുക്ക് കിട്ടിയ പ്രകാശമാണ് അഭിജിത്തിലൂടെ ഈശ്വരന് നമുക്ക് തന്നിരിക്കുന്നത്.
@1975sanjeev
@1975sanjeev Год назад
പ്രതിഭകളുടെ സംഗമം❤❤❤❤ എഴുത്ത് സംഗീതം ആലാപനം. ❤❤❤❤❤ ❤❤❤❤❤❤❤❤ ❤❤❤❤
@satheeshkannan5851
@satheeshkannan5851 2 года назад
നല്ല വരികൾ.. നല്ല സംഗീതം... മാസ്മരിക ശബ്ദം... ഒരു പ്രാവശ്യം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നുന്നുണ്ടെങ്കിൽ അതാണ് സംഗീതത്തിനുള്ള അംഗീകാരം....
@firozeat
@firozeat 6 лет назад
ഇങ്ങനെ എഴുതാനും സംഗീതം നൽകാനും പാടാനും ഒക്കെ കഴിവുള്ളവർ ഇപ്പോഴും ഉണ്ടോ.... Proud you guys....
@user-ko9fg6cn6u
@user-ko9fg6cn6u 3 года назад
ഞാൻ ഓരു 100 തവണയിൽ കൂടുതൽ സ്വയം play ചെയ്തു കേട്ടതും...ഇന്നും favrte ഉം ആയ ഏക ഗാനം....
@siniv.r8775
@siniv.r8775 2 месяца назад
✌️✌️✌️✌️✌️✌️✌️✌️✌️✌️💯💯💯💯💯💯
@universalstudio2830
@universalstudio2830 6 лет назад
ഈ പ്രായത്തിൽ യേശുദാസിന്റെ ശബ്ദം ഇത്രയും cute ആയിരുന്നില്ല..ഇനി വരും കാലങ്ങളിൽ ഈ സ്വരം എത്ര മാത്രം തേനൂറുമെന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ആനന്ദവും,ആവേശവും തോന്നുന്നു.. ഈ മാണിക്യത്തിനെ മുന്നോട്ടു കൊണ്ടു പോകാൻ ശ്രീ. വള്ളിക്കുന്നം ശ്രീ കുമാറും ,ശ്രീ. ഷിജി ശ്യാമും മാത്രം വിചാരിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം.. അത്രയ്ക്ക് perfect ആണ് ഗാനരചനയും സംഗീതവും..പിറകോട്ട് വലിക്കാൻ ശ്രമിക്കുന്ന ശക്തികൾ പക്ഷേ തളരും...നിങ്ങളോടൊപ്പം ഞങ്ങൾ ആസ്വാദകർ ഉള്ളിടത്തോളം കാലം.. ഒരു പാട്ടിന് എല്ലാ കമന്റുകളും പോസിറ്റീവ് ആയി വന്ന ആദ്യ ഗാനം ഒരുപക്ഷേ, സംഗീത ലോകത്ത് ഈ ഗാനമാവണം...അഭിനന്ദനങ്ങൾ..😍😍👏👌👍
@MrSyntheticSmile
@MrSyntheticSmile 6 лет назад
Cute? In fact, Abhijit sounds like Yesudas in his current old age. Yesudas had the most melodious silky male voice in his young age, in 1970s and 1980s. Abhijit's voice in this song is similar to Yesudas' voice in his old age, which is not Yesudas' best. I wish Abhijit sing in his natural God-given young voice, not like an aged Yesudas as Abhijit is doing in this song. I wish him all the best
@universalstudio2830
@universalstudio2830 6 лет назад
Here;I told abt Abhi's voice is same or above perfect than that of Dasettan's present voice. .We got 'Harimuraleeravam 'about 10 years ago..That same voice still appearing in Dasettan's singings even today. .His 80's songs were cutes but most of them were treated as best by the credit of music directors and song writers also ..Here;Abhi has no such talented writers...but he has a wonderful voice and singing capacity. ..😍😍I wish him to do more...that's all... latest news:Abhi got an international award for the best singer... please note:Dasettan couldn't catch it at his early or after stage of his career like an honour like this..💕💕💕💕haaatzz off u Abhi🙏🙏🙏
@ChandranNair
@ChandranNair 5 лет назад
ഈ പ്രായത്തിൽ ദാസേട്ടന്റെ ഗാനങ്ങൾ കേൾക്കണമെങ്കിൽ തമ്പിസാറും സ്വാമിയും കൂടി ചെയ്ത ലളിതഗാനങ്ങൾ കേൾക്കൂ ഒരു കരിമൊട്ടിന്റെ കഥയാണ് നീ,കരളിന് കിളിമരത്തിൽ, മതിലേഖ വീണ്ടും മറഞ്ഞു തോഴീ മുതലായ കുറെ മനോഹര ഗാനങ്ങൾ. അഭിജിത് വളരെ നന്നായി പാടുന്നുണ്ട്. പക്ഷെ അദ്ദേഹം ദാസേട്ടന്റെ അറുപത്തിഅഞ്ചു വയസ്സിനു ശേഷമുള്ള സ്റ്റൈൽ ലാണ് പാടുന്നത്.ഏതു ഗായകനും കൊതിച്ചു പോകും ദാസേട്ടനെ പോലെ പാടാൻ. അനുകരിക്കാൻ. .ഒരു പെർഫെക്റ്റ് ആയ ഗായകനെ ആരും അനുകരിക്കാൻ ശ്രമിക്കും .അഭിജിത് സ്വന്തം സ്റ്റൈൽ ലേക്ക് താമസിയാതെ മാറും എന്ന് കരുതാം ആഭേരി രാഗത്തിലുള്ള ഈ ഗാനം നന്നായിരിക്കുന്നു
@vineeshvdev8522
@vineeshvdev8522 2 месяца назад
താങ്കൾ തികച്ചും അന്ധനും... ബധിരനും ആയത് ദൈവത്തിൻ്റെ നിയോഗം ആണെന്ന് തോന്നുന്നു
@thomastjthoppil3526
@thomastjthoppil3526 3 года назад
ആഹാ .... അവിശ്വസനീയ ആലാപനം .... പ്രൊഫഷണൽ ഗായക ഗണത്തിൽ ഈ ഗായകനും പ്രമുഖ സ്ഥാനം ലഭിക്കട്ടെ എന്നാശംസിക്കുന്നു..... ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനം .....
@anoopkp8411
@anoopkp8411 9 лет назад
വരികളാേണാ,സംഗീതമാേണാ,ആലാപനമാേണാ മികച്ചത് എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. അഭിനന്ദനങ്ങള്‍... ഷിജി ശ്യം,വളളികുന്നം ശ്രീകുമാര്‍&അഭിജിത്♡♡
@AKHILKUMAR-ir8xq
@AKHILKUMAR-ir8xq 6 лет назад
Ajayan.kunnamthanm O
@kaleshkunjumon4786
@kaleshkunjumon4786 6 лет назад
sarya
@mohanbeena5185
@mohanbeena5185 6 лет назад
U r correct. I also .
@bijubijusunu9699
@bijubijusunu9699 6 лет назад
Bijusunu
@raveendranathveliyil9989
@raveendranathveliyil9989 4 года назад
So so soso good
@aryakumar.g9055
@aryakumar.g9055 24 дня назад
ദൈവം അനുഗ്രഹിച്ച ശബ്ദ മാധുര്യം..... അഭിജിത്ത് കൊല്ലം കേരളീയ സമൂഹം മതിയാവൂ..❤❤❤❤❤❤
@jackthestuddd
@jackthestuddd 6 лет назад
ഒരു രവീന്ദ്രൻ മാസ്റ്റർ-യേശുദാസ് ഗാനം കേട്ടത് പോലെ .. രവീന്ദ്രൻ മാസ്റ്റർ ജീവിച്ചിരുന്നെങ്കിൽ ഈ ഗായകന് ശരിക്കും ഉപയോഗ പെടുത്തിയേനെ..
@aimlocker388
@aimlocker388 4 года назад
Ningal paranjath crrct
@RJ-oc7ok
@RJ-oc7ok 4 года назад
Illa... oru chance koduthekkum.. but dasettanod thulyamakilla abhijith
@RajaKumar-oc4yj
@RajaKumar-oc4yj 3 года назад
അനു കരിച്ച് പാടുന്നവരെ രവീന്ദ്രൻ മാസ്റ്റർ പ്രോൽസാഹി പ്പിക്കില്ല
@jijithgiri533
@jijithgiri533 3 года назад
ഇത് എങ്ങനെ അനുകരണം ആകും.. അദ്ധേഹത്തിന്റെ ശബ്ദം ഇതാണ്.... പിന്നെ പാട്ട് കണ്ടുപിടിച്ചത് യേശുദാസൊന്നുമല്ലലോ... സംഗതി മോഷ്ടിച്ചുപോലും കഷ്ട്ടം..
@ajimundakkayam1630
@ajimundakkayam1630 3 года назад
സത്യം ❤👌
@vijeyakummarkn3348
@vijeyakummarkn3348 4 года назад
Athi manoharam ee song... Abhijith oru... വാഗ്ദാനം ആണ് മലയാള സിനിമയ്ക്കു.... മ്യൂസിക് ഡയറക്ടർസ് പരിഗണിക്കണം ഈ ഗായകനെ....
@anooppvr85
@anooppvr85 9 лет назад
അനുഗ്രഹീത ശബ്ദം. ശരിക്കും ദാസേട്ടന്റെ ശബ്ദ സാമ്യം... അഭിനന്ദനങ്ങൾ
@elizabathelizabath2204
@elizabathelizabath2204 Год назад
Hi
@SailorAnil
@SailorAnil 9 лет назад
ഈ പാട്ട് ആദ്യമായി കേട്ടത് ഈ അടുത്തിടെയാണ് ....വരികളും സംഗീതവും മനസ്സിൽ ആഴത്തിലെക്കിരങ്ങുന്നവയാണ് ....ശ്യാമിനെയും ശ്രീകുമാറിനേയും അനുമൊദിക്കുമ്പൊൽ ഒപ്പം അഭിജിത്തിനെ ഞാൻ മനസ്സുകൊണ്ട് ആലിംഗനം ചെയ്യുന്നു. ഇതൊരു പുതിയ താരോദയത്തിനു കാരണമാകുന്നു ....സർവേശ്വരന്റെ അനുഗ്രഹം നിങ്ങൾക്കും ടീമിനും എന്നും ഉണ്ടാകട്ടെ ....ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ ഈ കൂട്ടുകെട്ടിൽ ...
@sosammaabraham2106
@sosammaabraham2106 3 года назад
N,
@rasheedthrissur4582
@rasheedthrissur4582 7 лет назад
എന്താ പറയാ എന്റെ അഭീ..... മറ്റൊരു ഗാനഗന്ധർവന്റെ വരവാണോ?....കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല....അത്രമേൽ ഹൃദ്യം... രചനകൊണ്ടും...സംഗീതം കൊണ്ടും ..ആലാപനം കൊണ്ടും..
@santhakumari4129
@santhakumari4129 Год назад
പരമാവധി ഉയരങ്ങളിൽ എത്തട്ടെ. നന്മകൾ നേരുന്നു.
@ROSHMOHAN1234
@ROSHMOHAN1234 Месяц назад
Dance, മാത്രമല്ല DOP excellent ആണ്. ഈ dance ഇത്ര മനോഹരമാക്കിയ camera team ന് hearty congrats ,
@gangavp103
@gangavp103 9 лет назад
dear sreekumar;......thankalude sangeetham eshtamaayi,.... pakshe......abhijithnu nalla rout paranhnukoduthal....ningalkukum.....chembai vare anugrahikkum
@thomasjoseph7217
@thomasjoseph7217 5 лет назад
ഇത് ഒരു ഗന്ധർവ്വ സ്വരം തന്നെ ആണ്
@DeevenaChetty
@DeevenaChetty 3 месяца назад
❤ Sweetest Awesome SONG❤️ Very Nice and TUNEFUL SONG❤️🔥🎉🙏
@greenplants5472
@greenplants5472 6 лет назад
രണ്ടു വജ്രം മുന്നിൽ വെച്ചിട്ടുചോദിക്കുവാ ഇതിൽ ഏതു വജ്രാമാണ് ശെരിക്കുള്ളതു ഒറ്റനോട്ടത്തിൽ പറയാൻ സാധിക്കില്ല. അത്രക്കും സാമ്യം ഉണ്ട് ദാസേട്ടൻന്റെ ശബ്ദവുമായി
@aimlocker388
@aimlocker388 4 года назад
Samyam und.sari.but.yesudas. Verumoru gayagan allallo
@Pradhu673
@Pradhu673 4 года назад
@@aimlocker388 pinne aara
@ഞാൻമേഘരൂപൻ
@ഞാൻമേഘരൂപൻ 3 года назад
@@aimlocker388 പിന്നെ അങ്ങേരു ഡൈബം ആന്നോ ഹേ
@ajayan30
@ajayan30 8 лет назад
ശുദ്ധ സംഗീതം ,ഈ കാല ഘട്ടത്തിനു അനിവാര്യമായത് ഇനിയും പ്രതീക്ഷിക്കുന്നു!ശ്രീ കുമാറിനും ,അഭിജിതിനും,കൂടെ പ്രവര്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ !
@babusuresh6817
@babusuresh6817 6 лет назад
അഭിജിത്ത് താങ്കൾ കോമഡി ഉത്സവത്തിൽ ഒരു തവണ വരണം എന്റെ ഒരാഗ്രഹമാണ് സൂപ്പർ സിംഗിംഗ് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@siniv.r8775
@siniv.r8775 8 месяцев назад
Beautifulmoneeee Kollamismygilla Kollamsuper👍👍👍👍👍👍👍👍👍👍💫💫💫💫💫💫🌟🌟🌟🌟🌟🌟🌩️⛈️🌨️🌿🌿🌾🌾🌾🦣🦣🦣🏞️🏞️🍃🍃🍃🦚🦚🦚🌱☘️🌳🌲⛰️
@siniv.r8775
@siniv.r8775 8 месяцев назад
Nammudekollam Pathanapuram Punalur👍👍👍👍👍👍👍👍👍🌈🌈🌈🌈🌈🌈🌈🌲🌳☘️🌱⛰️🦚🍃🏞️🦣🌾🌿🌨️⛈️🌩️🌟💫🌈🌅🌅🌅🕉️☪️✝️
@AnuAnu-nh5xk
@AnuAnu-nh5xk 2 года назад
ഈ ഗാനം ഇറങ്ങിയ നാൾ മുതൽ കേൾക്കുന്നതാ അത്രയും സുഖമാണ് രചനയും സംഗീതവും പാടിത്തകർതിരിക്കുകയാണല്ലോ
@vveetil
@vveetil 9 лет назад
Athi Manoharam !! Karnanadakaram !! Sreekumarinum,Shijikkum,Abhijithinum ella Aishwaragalum nerunnu.
@ravikumarn6118
@ravikumarn6118 9 лет назад
Manohara saahitthyam, Madhura sangeetham, Madhuraalaapanam. Shiji - Shree - Abhi Thri-Sangamam Shrodhaakkalkkaayoru 'Shravanaamrutham'!!! Nooraayiram Nanni.💐 Ravikumar,Guitarist, Qatar.
@nurungukalsakalangal
@nurungukalsakalangal 9 лет назад
ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..........
@aamm2344
@aamm2344 9 лет назад
നല്ല വരികൾ നല്ല ആലാപനം എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ശ്രീ വള്ളികുന്നം ശ്രീകുമാർ. ഷിജി ശ്യാം .അഭിജിത്ത് കൊല്ലം ,ഈ ഗാനം കേൾക്കാതെ ഒരുദിവസം പോലും ഉറങ്ങാൻ കിടക്കാറില്ല
@rinkuvarghese4571
@rinkuvarghese4571 9 лет назад
good song
@pramodenpathilrajappan3219
@pramodenpathilrajappan3219 7 лет назад
abdulmuneer keechery ..s njanu
@rameshanremeshan5857
@rameshanremeshan5857 7 лет назад
a
@tomlalthomas1783
@tomlalthomas1783 7 лет назад
❤️
@vksankaranartist5432
@vksankaranartist5432 5 лет назад
abdulmuneer keechery അഭിജിത്തിന്റെ "ര"യുടെ ഉച്ചാരണ ശരിയല്ല. അത് "ര"യുടെയും 'റ'' യുടെ യും ഇടയിലാണ്.മലയാളിയായ അഭിജിത്ത് "ര" വ്യക്തമായിത്തന്നെ ഉച്ചരിക്കണം. അഭിജിത്തിന്റെ ശബ്ദം ഇനിയും കനക്കാനാണ് സാധ്യത. ഒരു പക്ഷെ ഭാവിയിൽ നമുക്കൊരു ഡോൺ വില്യംസിനെ കിട്ടിക്കൂടായ്കയില്ല.
@saraths8877
@saraths8877 3 года назад
ആഹാ മനോഹരം ഒന്നും പറയാനില്ല അതിമനോഹരം 🙏🙏
@santhoshmichaelmichaelsant2076
@santhoshmichaelmichaelsant2076 3 года назад
എത്രമാത്രം കേട്ടിട്ടും മതിയാകുന്നില്ല അഭിജിത്തേ! ഇതിപ്പോ ആരോടൊക്കെ നന്ദി പറയണമെന്ന് അറിയാനും വയ്യ! പക്ഷേ ഈ വരികൾ എഴുതിയത് ആരായാലും അവരെ നമിക്കുന്നു!!!
@AnilKumar-xu2mo
@AnilKumar-xu2mo Месяц назад
❤❤❤❤❤ അഭിജിത്ത് ബിഗ് സല്യൂട്ട്
@gopusankar9824
@gopusankar9824 9 лет назад
വനമുല്ല മണമൂറും ----എന്ന കവിത രചിച്ച ഷിജി ശ്യാമിന് എന്‍റെ ആശംസകള്‍ . ആ കവിതയ്ക്ക് അതിമനോഹരമായ ഈണം നല്‍കിയ വള്ളികുന്നം ശ്രീകുമാര്‍ എന്ന സംഗീത സംവിധായകനെ ഒരിക്കലും മലയാളി മനസില്‍നിന്നും മായ്ക്കാനവില്ല . ആ കവിതയ്ക്ക് ജീവന്‍ നല്‍കിയ അഭിജിത്ത് കൊല്ലം . ആ പാട്ട് അസാധ്യമായ് പാടിയിയിരിക്കുന്നു . കണ്ണടച്ച് ഇരുന്ന്‌ ആ പാട്ട് കേട്ടാല്‍ നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ തന്നെ . ദാസേട്ടന്‍ പാടിയപോലെ തന്നെ . ഒരു സംശയവുമില്ല ഗന്ധര്‍വ്വനാദം തന്നെ
@vallikunn
@vallikunn 9 лет назад
+gopu sankar many thanks....
@nithindileep2251
@nithindileep2251 8 лет назад
nalla pattu ethrakettalum mathivarilla
@anoopayyappan1706
@anoopayyappan1706 8 лет назад
gopu sankar
@RAJ49551
@RAJ49551 7 лет назад
Super Composition and Excellent Rendering ..Rajesh Dubai
@vallikunn
@vallikunn 7 лет назад
Thanks.....
@praburockz_edits
@praburockz_edits 8 лет назад
ശ്രീകുമാർ ചേട്ടൻ സംഗീത ലോകത്തു തിളങ്ങട്ടെ
@kabeernalukandy258
@kabeernalukandy258 3 месяца назад
ഇദ്ദേഹത്തെ നിലവിലുള്ള ഒരു ഗായകനോടും ഉപമിച്ചു മോശമാക്കേണ്ട. മറ്റുള്ളവർക്ക് കഴിവ് കൊടുത്ത ദൈവം തന്നെയാണ് ഇദ്ദേഹത്തിനും അത് കൊടുത്തത്, അതും മികച്ച രൂപത്തിൽ. അഭിജിത് അഭിജിത് ആയി വളരട്ടെ. ബന്ധപ്പെട്ടവർ അംഗീകരിക്കുക.
@clipersclip8477
@clipersclip8477 Год назад
ഈ പാട്ട് ഇറങ്ങിയ സമയം മുതൽ കേൾക്കുന്നതാ സംഗീതവും രചനയും ആലാപനവും ഒന്നിനൊന്നു മികവ് പുലർത്തി ഈ കൂട്ട് കെട്ട് ഞങ്ങൾക്ക് മണമൂറും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@haridasan5269
@haridasan5269 5 лет назад
Sangheethathe snehikkunna ente ananthamaya .....abhinandanangal.
@sajikjohnson6525
@sajikjohnson6525 6 лет назад
പണ്ടൊക്കെ എവിടെയെങ്കിലും പോകുമ്പോൾ ഒരു പാട്ട് കേട്ടാൽ അത് ദാസ്സേട്ടൻ പാടിയതാണെന്നു നമുക്ക് പെട്ടന്ന് മനസിലാകുമായിരുന്നു but ഇനിയൊരു പുതിയ ഗാനം കേട്ടാൽ ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.....
@sappersupper9779
@sappersupper9779 3 года назад
മച്ചാനെ. പറയാൻ. വാക്കുകൾ. ഇല്ല. അതിമനോഹരം. എന്താ. ഫീൽ... ദൈവം. ഉയരങ്ങളിൽ. എത്തിക്കട്ടെ. ഓൾത ബെസ്റ്റ്. ❤👍👌
@sunilalpy1327
@sunilalpy1327 8 лет назад
വളരെ നല്ല വരികള്‍ മികവുറ്റ ആലാപനം അഭിനന്ദനങ്ങള്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിജിത്ത് എന്ന അതുല്യ പ്രതിഭയ്ക്കും,,,,,,,,
@shaijup1790
@shaijup1790 8 лет назад
Supper macha . കലക്കി
@asharafali8862
@asharafali8862 6 лет назад
വനമുല്ല മണമൂറും പാതിരാ കാറ്റ് എത്ര മനോഹരം ഈ മധുരഗാനം പ്രിയഗാനത്തിന് നന്ദി.
@kingscorpion4342
@kingscorpion4342 5 лет назад
Asharaf Ali q
@gangavp103
@gangavp103 9 лет назад
abhijith gambheera paatukaran thanne..dasettente sabdasaamyavum ..sammathikkunnu...abhiye nhan bahumanikkunnathkondu parayunnu....swantham shyly undakkanamennu...sir..thankyou
@mohanbabu.dmohanbabu7535
@mohanbabu.dmohanbabu7535 4 года назад
Oru padi uyarathil varum all the best
@pjr5257
@pjr5257 Месяц назад
Ente ponnu Dassetta engane inganoke padunnu ❤❤❤🙏🙏🙏🙏🙏🙏🙏
@maneeshmajeed1803
@maneeshmajeed1803 9 лет назад
mattoru gantharva sangetham. orupadu uyarangalil ethatte...............
@dayaannad3463
@dayaannad3463 2 года назад
God give you good feuture. continue singing songs. so all people's and me also blessing for you.
@ebijoseph9857
@ebijoseph9857 9 лет назад
No words! Wish you all the very best Abijith
@SunilKumar-cv5fr
@SunilKumar-cv5fr 9 лет назад
serikkum oru ravindran abhijith...u doing verimash sangeeeetham polleee.....keep it up...
@azeezpulikkada1590
@azeezpulikkada1590 5 лет назад
ഗാന ഗന്ധർവ്വൻ തന്നെയാണ്
@acharyacha3604
@acharyacha3604 8 лет назад
dear very good music and abijith good voice
@deepuprasant
@deepuprasant 9 лет назад
Abhijith,nannayi padi,swaram nannayi varunnu,keep this hard working,all the best
@shanatorathel9082
@shanatorathel9082 9 лет назад
superb.....manoharamaya varikal........puthen eenathil.....maduramulla swaravum ayappol ......thakarthu..........
@sumeshvetticode
@sumeshvetticode 3 года назад
Super song ... congratulations all
@pgroy5956
@pgroy5956 7 лет назад
കേട്ടിട്ട് കോരിത്തരിച്ചുപോയി,ദാസിനു ശേഷം ആ ദീപശിഖ എടുക്കുവാന്‍ APT അയ ഒരാള്‍. WISHES , LUCK OF PEOPLE. ALL THE WISHES,Mr,ABIJITH
@jawanpallikkaljawanraj7278
@jawanpallikkaljawanraj7278 6 лет назад
അഭിജിത്ത്.... വാക്കുകൾ തികയാതെ പോവുന്നു... നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കാൻ...നല്ല ശബ്ദമാണ് സൂക്ഷിക്കണം., മലയാളം കാത്തിരിക്കുന്നു വീണ്ടും ഒരു വസന്തത്തിനായ്
@ignite-now
@ignite-now 9 лет назад
അതി മനോഹരമായ ഒരു ഗാനം .ശ്രീകുമാറിനും സുഹൃത്തുക്കൾക്കും അഭിനന്ദനം.അനുപമമാണ് അഭിജിത്തിന്റെ ശബ്ദം ആരും തെറ്റിദ്ധരിക്കേണ്ട .ഇത് അനുകരണം അല്ല .ഇത് അഭിജിത്തിന്റെ യഥാർത്ത ശബ്ദം തന്നെ
@sudheeshtata
@sudheeshtata 6 лет назад
Nannayittundu... ella bhavukangalum.. especially for Sreekumar
@rajankandathil7050
@rajankandathil7050 8 лет назад
നല്ല വരികള്‍ .......ശ്രീകുമാര്‍ ഷിജി ...ടീം ഒരു നല്ല ടീം വര്‍ക്ക്‌......അഭിജിതിന്റെയ് മാസ്മര സ്വെരം ഇ പാട്ട്...എത്ര കേട്ടാലും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നു ...ഇ ടീമില്‍ നിന്ന് ഇനി നല്ല പാട്ടുകള്‍ ഉണ്ടാവെട്ടേ .... GOD BLESS ALL OF U.....K K RAJAN DAMMAM.
@vinodchaithram4946
@vinodchaithram4946 8 лет назад
+Rajan Kandathil Yes Mr.Rajan well said.....
@praveennambiar750
@praveennambiar750 8 лет назад
abhijith kollam ..u have a bright future
@SunilKumar-cv5fr
@SunilKumar-cv5fr 9 лет назад
serikkum oru ravindaran maaash sangeeetham pollleeeee
@surjithsekhar2258
@surjithsekhar2258 9 лет назад
നന്നായി പാടിയിട്ടുണ്ട്.എല്ലാ ഭാവുകങ്ങളും നേരുന്നു.
@jayankallara
@jayankallara 7 лет назад
ഒരു tharangini ആല്‍ബം ..100 % perfection...milk and water combination .....വരി കള്‍ക്ക് അനുയോജ്യമായ സംഗീതം അതിലേറെ ആലാപനം ....എല്ലാം ലയിച്ചു ..ശ്രീകുമാര്‍ മാഷ്‌ ...ഇനിയും !!!!!!!!!
@vavachiunni7631
@vavachiunni7631 5 лет назад
Adipoli thakarthu macha..
@fitrepublicmyvision6834
@fitrepublicmyvision6834 5 лет назад
I am always thinking after yesudas who make us happy now I sure this guy can make us happy same way of yesudas thank u so much god and all the best
@praveennambiar750
@praveennambiar750 8 лет назад
am from Dubai....evide kure allukal thangalude fan annu divasavum ee patu epoolum play cheyarunde
@vijeeshkochubava4455
@vijeeshkochubava4455 4 года назад
ഈ ഗായകന് ഇനിയും അവസരങ്ങൾ ലഭിയ്ക്കട്ടെയെന്ന് ആശംസിക്കുന്നൂ .
@nandhakishort999
@nandhakishort999 Год назад
അതിഗംഭീരം🙏🙏🙏🙏🙏❤
@anoopaanto1964
@anoopaanto1964 8 лет назад
My God what a Miracle, Vijay Yesudas could not reach to this level May god bless you, Praise be to God of all goodness
@TheVservice
@TheVservice 8 лет назад
പരമാർത്ഥം
@mufassilkvkfasi2522
@mufassilkvkfasi2522 8 лет назад
abhijith njanee song orupadorupadu kettu orikkalum madukkilla nalla samgeethavum sound pinne parayenda karyamillallooooo....
@muhammadmusthafa1131
@muhammadmusthafa1131 9 лет назад
hi... srekumaaretta... angyude eyuthine engane abinandikkanam ennariyilla.... u r great...
@sabeenatradewith2876
@sabeenatradewith2876 8 лет назад
Actually what's happening here........I cried really ...I feel yesudas uncle with strong come back.....pls provide to that singer live musical instruments. ...full support.....oh relaxed.....thanks sreekumar Ji present upcoming legend........I believe not fake this......can't beleve
@manavan007
@manavan007 Год назад
ദാസേട്ടന്റെ ഒപ്പമിരിക്കാൻ അർഹതയുള്ള ഒരേയൊരു ഗായകൻ. അഭിനന്ദനങ്ങൾ അഭിജിത്. വരികളും സംഗീതവും വളരെ ഹൃദ്യം. 💓💓💓💓
@jimmyolickal76
@jimmyolickal76 8 лет назад
Suuper song sung by mr. Abhijith kollam..
@GG_TKR
@GG_TKR 7 лет назад
എല്ലാം അതിമധുരം..... അഭിജിത്തിന്റെ ആരാധകനായി ഈ ഒരു പാട്ട് കേട്ടപ്പൊ..... ഗംഗൻ ബഹ്റൈൻ
@anilpottayil
@anilpottayil 4 года назад
അഭിജിത്തിന്റെ ആവണി നിലാവേ, പാർവണ നിലാവേ, ഈ വയൽ പൂവുകൾക്കുനിൻ എന്ന ഗാനം കേട്ടുനോക്കുക, അപ്പോൾ താങ്കൾ പറയും ഇതിനേക്കാൾ നന്നായി ഇനിയൊരു പാട്ടു അഭിജിത്തിന് പാടാൻ പറ്റില്ലെന്ന്,
@rajeshtm6917
@rajeshtm6917 7 лет назад
good song thanks Abhijith and Sreekumar.shijishyam
@manojkumarp9315
@manojkumarp9315 9 лет назад
Super Lyrics....Kidilan Music.....Excellent singing.... Ellam othu chernnal oru Class song aayi ithu... Congrats.... Eniyum Pratheekshikunnu...
@ratheeshramachandran874
@ratheeshramachandran874 Год назад
Sree vkm nanmakal🌹🌹🌹
@dinesh4069
@dinesh4069 8 лет назад
വനമുല്ല മണമുറും പാതിരകാറ്റെററ് നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയ്‌ ...... നാദ വിസ്മയം കൊല്ലം അഭിജിത്ത് പാടുന്നു ഹൃദയപൂർവ്വം ........... :)
@shijushiju732
@shijushiju732 6 лет назад
Onu kooddi voice power full akkanam karanam dasattanda power voice anu very good abhi
@2tomjo
@2tomjo 8 лет назад
Hi Abhi, Great keep it up....your sound too.
@jobyjohn8116
@jobyjohn8116 6 лет назад
സൂപ്പർ💐 👏👏👏👏.. പ്രേണയസുന്ദരമായവരികൾ....! അതിമനോഹരമായ സംഗീതവും..ആലാപനവും...
@remamadhu8289
@remamadhu8289 7 лет назад
Dear Shri Vallikkunnam I appreciate you very much for introducing new future singers with very good voice through young talents like Abhijith. This is what we expect.Expecting more songs like this
@shijushiju9493
@shijushiju9493 9 лет назад
sreekumar-vallikunnamsir-entha-sangheetham-thankalude-aduthuvarathavar-ividakidannu-paavam-sangheetha-premikalude-chevikkallu-pottikkumbol-thankalapolayullavarude-prathibayanu-njanghalkashwasam-!!!sir-thankal-iniyum-uyaranghalil-ethatte-oppam-puthiya-ganagandarvanum---entaprarthana-eppozhumundavum
@aswathyraj5166
@aswathyraj5166 2 года назад
അഭിയുടെ എനിക്ക് ഇഷ്ട്ടപെട്ട song
@mararmangalath5906
@mararmangalath5906 8 лет назад
suppAr suppar varikal nalla aalapanam nall sangheetham
@aravindsanayya9244
@aravindsanayya9244 9 лет назад
Super song abhijith super
@വേറിട്ടവഴികൾ
raveendran sangeetham ningaliloode punarjanikatte. manninte manamulla pattukalkay kaathirikkunnu.good job
@fajarmangadan2476
@fajarmangadan2476 8 лет назад
wow.what a miracle sound.cant blv..
@shujataj1660
@shujataj1660 8 лет назад
Oru pazhaya puthiya anubhavam!!!!!!!!!!!!!!! ELLA ANUGRAHAVUM......OTHIRIPRATHEEKSHAYODE..............
@sabukt3333
@sabukt3333 8 лет назад
super rendering.......congrats Sreekumar and shiji....abhijith is indeed a promising one .....
@jessythobiyas4122
@jessythobiyas4122 Месяц назад
സൂപ്പർ 🎉🎉🎉
@nandhamadanan6563
@nandhamadanan6563 6 лет назад
Wow!!!! Great Abhijith ur song...... God always with uuuu
@Mattias_nelson123
@Mattias_nelson123 9 лет назад
abijith you are amazing ...all the best.....an also to sreekumar .....
@HariKrishnan-pd1ru
@HariKrishnan-pd1ru 8 лет назад
abijith i will pray for you amasing sound and song expressions
@danielthomas5210
@danielthomas5210 8 лет назад
election kerala resul the
@rinuthomas6754
@rinuthomas6754 7 лет назад
pranayathod ethirpulla alarunnu njan.. bt e song ketapol paranayikan thonni . athimanoharam .. ellam kondum.dasettan padiya pat ketapolathe sukham. abhijith ..asadhyamaya alapanam
@weimh5788
@weimh5788 7 лет назад
Awesome...My god...if shut our eyes and listen, exactly Dasetten....Superb dear...God bless you.Keep practicing..
@indiramenon6577
@indiramenon6577 5 лет назад
Abhijit u r a blessed singer. All the very best
@AnilKumar-dm8no
@AnilKumar-dm8no 5 лет назад
Dhasettante pinthalamukkaran Keralathinte Varathanam
@VIBESGROUP8315
@VIBESGROUP8315 9 лет назад
Abjith super voice modulation.... dasetante aa "thonda" kadam vangiyathu pole....
Далее
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 16 млн
Ponnonavismayam 2016 Onam Songs Naadavismayam
6:45
Просмотров 260 тыс.
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 16 млн