Тёмный

VARNAM | MALAYALAM ROMANTIC FULL MOVIE | SURESH GOPI | JAYARAM 

Sree Movies Official
Подписаться 501 тыс.
Просмотров 525 тыс.
50% 1

Movie : Varnam
Starring : Jayaram, Suresh Gopi
Directed by : Ashokan
Produced by : Priyanka
Written by : Ashokan
Music by : Ouseppachan

Кино

Опубликовано:

 

15 фев 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
പണ്ട് ദൂരദർശനിൽ കണ്ട സിനിമ.. ശരിക്കും ഓർമയില്ലാത്തത് കൊണ്ട് ഇപ്പോൾ കണ്ടതാ 😭ക്ലൈമാക്സ്‌ കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു 😭സുരേഷ് ഗോപി... പാവം ആ കഥാപാത്രം മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നു 😭സുരേഷ് ഗോപി ജയറാം സോമൻ തിലകൻ ജഗതി ഇന്നസെന്റ് മാമുക്കോയ കൃഷ്ണൻ കുട്ടി മുകേഷ് N L ബാലകൃഷ്ണ പിള്ള മീനരഞ്ജിനി പാർവതി ഉഷഎല്ലാവരും ജീവിക്കുകയായിരുന്നു. പാട്ടുകളും അതിമനോഹരം. പിന്നെ 1989ലെ ട്രിവാൻഡ്രം 😍😘😘2022ജൂലൈ 21രാത്രി 11:40നു ഞാനും അമ്മയും ഒരുമിച്ചു കണ്ടു. സുരേഷേട്ടന്റെ കഥാപാത്രം മരിച്ചത് കൊണ്ട് അമ്മ കരഞ്ഞു കിടന്നു ഞാനും 😭എന്നാലുംനല്ല സിനിമ ആണ് 😊ജയറാമേട്ടനും അഭിനയിച്ചു തകർത്തു. ഇടയ്ക്ക് ജഗതി ചേട്ടനും കരയിച്ചു 😘നിഷ്കളങ്കമായ കാലത്തിലെ സുഗന്ധം ഉള്ള ജീവസുറ്റ സിനിമകൾ ❤️😘😘😘From കറുകച്ചാൽ കോട്ടയം 😊
@dondeepu8987
@dondeepu8987 Год назад
Karukachal Kari ano
@dondeepu8987
@dondeepu8987 Год назад
Sss..feeling ulla film Suresh ettante charector suppr...
@saraths4187
@saraths4187 Год назад
Gd movie
@ramEez.c
@ramEez.c 2 месяца назад
Cherupatil kandit suresh gopi oru neetal aay ennum hridayatil undayrnu atond 20 varshangalk shesham veendum kanunnu
@ajithkumar-ub6zz
@ajithkumar-ub6zz 3 года назад
സുരേഷ് ഗോപിയെ, പോലെ തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ഈ സമൂഹത്തിൽ.. ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ.......
@jomonjose4676
@jomonjose4676 3 года назад
Njan athil oruvan aareyoum vedhanippikkan ariyilla
@muhammadunais4615
@muhammadunais4615 3 года назад
Suresh gobi chaanaka sangi theevravaadi
@sushanthsuresh2590
@sushanthsuresh2590 2 года назад
@@muhammadunais4615 wo thanne. Nee poyi kuninj ninnu 00mb
@aflahk1967
@aflahk1967 2 года назад
Sureshgopi dileep mukesh oomen chandy pinarayi viyan cheyyatha thettin kure anibavichavar
@Manojkumarkc28
@Manojkumarkc28 Год назад
Sathya truth
@positiveview8531
@positiveview8531 2 года назад
പഴയ സിനിമകൾ കാണാൻ ഒരു പ്രത്യേക feel തന്നെ.
@hamdu313
@hamdu313 2 года назад
സുരേഷ് ഗോപിയുടെ ആക്ടിങ് ആ അവസ്‌ഥയിൽ ആരും വന്നു പോകരുത്...വളരെ ഒരു നല്ല ചിത്രം 1989 നമ്മുടെ trivandrum ഷൂട് ചെയ്ത.മൂവി
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
സുരേഷ് ഏട്ടന്റെ നിസ്സഹായത കാണുമ്പോൾ കരച്ചിൽ വന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanishblake3378
@sanishblake3378 3 года назад
1:17:00 - 1:18:00...No words...only Music ...Suresh Gopi and Ranjini❤️
@bachopaul988
@bachopaul988 3 года назад
സുരേഷ് ചേട്ടൻ എന്ത് സുന്ദരൻ ആണ്
@nihaan1000
@nihaan1000 3 года назад
അതെ ❤
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Sathyam
@ajithvelayudhan3453
@ajithvelayudhan3453 3 года назад
Sureshettan mathram nannayi abinayichu
@RAJASAB73679
@RAJASAB73679 2 года назад
@@ajithvelayudhan3453 sureshine jayaram thalli oru paruvamakki Evergreen Super 🌟 jayaramettante munpil suresh gopi verum vali Jayaram 🔥 Uoomban gopi 🙉
@rejithadevika4554
@rejithadevika4554 2 года назад
@@RAJASAB73679 Vali jayaram correct athaanu🤣
@bagithbabut
@bagithbabut 3 года назад
ജഗതി ചേട്ടൻ കുറെ ചിരിപ്പിച്ചു. 1:36:00 😥😥😥 ഇതെങ്ങനെ സാധിക്കുന്നു ചേട്ടാ... ഹോ.. wonderful... 😍😍😍
@jincylijo934
@jincylijo934 4 года назад
Super movie.. Comedy incredible.. Jaathi, Jayaram, innocent superb
@vforvendetta4815
@vforvendetta4815 4 года назад
ക്ലൈമാക്സിൽ സിനിമ കൈവിട്ട് പോയി.. ആ ക്ലൈമാക്സ് ഇല്ലായിരുന്നു എങ്കിൽ നല്ലൊരു സിനിമ എന്ന നിലയിൽ മനസ്സിൽ ഓർത്തു വെക്കാമായിരുന്ന്.
@sanishblake3378
@sanishblake3378 3 года назад
Still was a success at box office...
@vforvendetta4815
@vforvendetta4815 3 года назад
@@sanishblake3378 : എത്രയോ കൂതറ സിനിമകൾ box office hit ആയതായി നമ്മൾ കണ്ടിരിക്കുന്നു.. ഒടിയൻ, കസബ, എന്നിങ്ങനെ ഒട്ടേറെ സിനിമകൾ. അതേ സമയം എത്രയോ നല്ല സിനിമകൾ പൊട്ടി പോയതും നമ്മൾ കണ്ടിരിക്കുന്നു.. ഗപ്പി, ഞാൻ ഗന്ധർവൻ, എന്നിങ്ങനെ ഒട്ടേറെ സിനിമകൾ.
@sanishblake3378
@sanishblake3378 3 года назад
@@vforvendetta4815 Varnam orikkalum oru mosham movie alla...nalla cinemayaanu...climax randu opinion varunnudu...angne oru sad ending vendayirunnu ennum ..alla ee climax ok aanu ennum
@harikrishnan680
@harikrishnan680 3 года назад
ഗപ്പി കുപ്പി
@rajeshrsutube
@rajeshrsutube 2 года назад
Guppy valare good movie
@shajikp8941
@shajikp8941 3 года назад
രഞ്ജിനി എന്ത് സുന്ദരിയാ 👌👌. മറ്റു അതീവ സുന്ദരികൾ ആയ നടികൾക്ക് കിട്ടാത്ത നല്ല വേഷം രഞ്ജിനിക്ക് കിട്ടിയത് അവരുടെ ഭാവഅഭിനയം,ബോഡി ലാംഗ്വേജ് കൊണ്ടാണ് ❤❤❤🥰🥰🥰
@muhammadunais4615
@muhammadunais4615 3 года назад
Olakkedey moodaane
@arjunsr1338
@arjunsr1338 2 года назад
Enthu body language anu ..?? Sumalatha , suhasini , shobhana , urvvashi , parvathi lissy ... Evarakattilum nalla role onnum ranjinikku kiitiyittilla , when there date was not available then only those times directors thought for a second opinion, then what body language you are taking about I don't know , shobhana and suhasini was two actress they maintain there body fitness those times , Lissy , parvathi, sumalatha uravasi , they were little idle for those times malayalam movie .cos those times boys concept for a girl means they should not be thin.... One actress called sujithra has more fans those times , but she didn't get much good roles like other...this ranjani and all come in last in that list too, you can say she may be beautiful,cos concept of beauty is different from one person to other ,but don't talk about body language 😂
@sandhyarajeshpearl1731
@sandhyarajeshpearl1731 Год назад
ഒരു കൂതറ മൊന്ത
@kuppikkandam
@kuppikkandam 9 месяцев назад
​@@arjunsr1338ബോഡി ലാംഗ്വേജ് എന്താണെന്ന് വലിയ ധാരണയില്ല, ല്ലേ😂
@arjunsr1338
@arjunsr1338 9 месяцев назад
@@kuppikkandam thirimani ethu illathunna....???
@elizabethjacob8977
@elizabethjacob8977 2 года назад
Suresh Gopi sir too too handsome!!!
@Manojkumarkc28
@Manojkumarkc28 Год назад
Thank you mam 🙏🙏🙏😍😍
@sreejithsadasivan7657
@sreejithsadasivan7657 5 лет назад
സുരേഷ് ഗോപി യുടെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@mahendransukumaran5979
@mahendransukumaran5979 5 лет назад
Sharikum.e.padathil.ara..nayagan
@samsunggalaxys477
@samsunggalaxys477 4 года назад
@@mahendransukumaran5979 Jayaram
@anugrahunni3195
@anugrahunni3195 4 года назад
Appol jayaramoo
@sreejithsadasivan7657
@sreejithsadasivan7657 3 года назад
@@mahendransukumaran5979 വിധി
@shammasshemmukuttyady8395
@shammasshemmukuttyady8395 3 года назад
Thanennado parayunne jayaraminte avasthayo
@sadikali-ed3hw
@sadikali-ed3hw 4 года назад
Any one in 2020. Climax happy aakamayrunnu
@ajithvelayudhan3453
@ajithvelayudhan3453 3 года назад
Sureshettaa polichadukkii..love uuuu
@jimilmaanaaden1061
@jimilmaanaaden1061 4 года назад
Lockdown ആയിട്ട് 2020 കാണാൻ വന്നവരുടെ ലിസ്റ്റ് വന്നില്ലേ സെയ്‌ട്ട 🧐🧐
@Nightrider238
@Nightrider238 3 года назад
Pode
@sabual6193
@sabual6193 2 года назад
കൊറോണ തീർന്നില്ലല്ലോ 2021 ലും.
@unnimon6679
@unnimon6679 3 месяца назад
2024
@sreejith_kottarakkara
@sreejith_kottarakkara 6 месяцев назад
മാമുക്കോയ, മാമുക്കോയയായി അഭിനയിച്ച സിനിമ
@jimilmaanaaden1061
@jimilmaanaaden1061 4 года назад
2020 കാണാൻ അധികം ആരും ഇൗ വഴി വേരണം എന്നില്ല... കുറച്ച് കോമഡി ഒഴിച്ചാൽ ആരെ വേണേൽ പ്രേമിക്കും പക്ഷേ ഫ്രണ്ട് ആയി ഇരിക്കുള്ളൂ എന്നു പറഞ്ഞ ഒരു നായിക അവസാനം ഒരു ദുരന്ത ക്ലൈമാക്സ് രംഗവും
@sabual6193
@sabual6193 2 года назад
2021 ൽ വരാം അല്ലോ.
@naazfabu
@naazfabu Год назад
2022 ൽ വരാം അല്ലെ 😅😅😅
@sidhanthottungal9760
@sidhanthottungal9760 3 года назад
Ennaa glamouraaa sureshettan 👌👌👌
@ajithvelayudhan3453
@ajithvelayudhan3453 3 года назад
Athe ettan..
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Real ettan
@gouthamgovind1781
@gouthamgovind1781 3 года назад
Jayaram and sureshgopies fight was super
@JK-wd9mb
@JK-wd9mb Год назад
Oru villainu venda ella lookum stylum terrorum paurushavum Oru nayaknu venda ella.heroism and glamour swagum paurushavum Pavathan look vere.. Wat a superstar yaar... E 3um.ethile suresh gopiyil kanan pati 🤩🤩🤩 Always a top level performer 😘😘
@BabithaBasheer
@BabithaBasheer 5 месяцев назад
😊😊😊😊😊
@BabithaBasheer
@BabithaBasheer 5 месяцев назад
😊😊😊😊😊l
@Diru92
@Diru92 5 лет назад
I always love these scenes... 1:20:58 & 1:32:42 onwards 😆😆 വരധൻ പിള്ളയും വെങ്കിടിയും 😃
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 4 года назад
ഇതിലെ ജഗതിയും ജയറാമും ഒരുമിച്ചുള്ള സീനുകളേ രസമുള്ളൂ..
@jenharjennu2258
@jenharjennu2258 4 года назад
നല്ലൊരു പടം ആണ് Unemployment ആണ് വിഷയം
@ajithvelayudhan3453
@ajithvelayudhan3453 3 года назад
Poda myre..jayaram pooran
@RAJASAB73679
@RAJASAB73679 2 года назад
@@ajithvelayudhan3453 ninte thanthayada pooran
@gireeshs3475
@gireeshs3475 3 года назад
23/4/21ൽ അമൃത ടീവിൽ ഫിലിം തുടക്കം കണ്ടു,, അപ്പോൾ തിരക്കുണ്ടായതിനാൽ കാണാൻ കഴിഞ്ഞില്ല,, യൂട്യൂബിൽ കയറി cliamax കണ്ടു,, മൊത്തം കാണാത്തതു നന്നായെന്ന് തോന്നി 🙏
@SasukeUchiha-il8cy
@SasukeUchiha-il8cy 3 года назад
ഞാനും അതിൽ ജഗതി ചേട്ടനെ കണ്ടാണ് വെന്നത് 😂
@sreejithrajeev4429
@sreejithrajeev4429 3 года назад
ഞാനും..
@usha_sneham
@usha_sneham 2 года назад
ഉഷ ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല 👌♥️ ഉഷ ചേച്ചി ഇഷ്ടമുള്ളവർ അടി ലൈക്‌ 😍
@user-uo4hz8zo3s
@user-uo4hz8zo3s 4 месяца назад
എന്റെ ഉഷ ചേച്ചി നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ ലൈക്ക് അടിക്കും 😄
@rahulrmc1613
@rahulrmc1613 14 дней назад
Jayaram ullil poyengil , jeevikyan agraham vannene .. pavaam kore life sahichathalle
@serah1995
@serah1995 11 месяцев назад
Sooperb movie....heart breaking climax...
@suneersalim7197
@suneersalim7197 6 лет назад
Super movie
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 месяцев назад
നൊസ്റ്റാൾജിയ മൂവി 👍 ജയറാം, സുരേഷ് ഗോപി, രഞ്ജിനി, ജഗതി, ഇന്നസെന്റ്, മാമുകോയ, കൃഷ്ണൻ കുട്ടി നായർ, തിലകൻ, മീന, ഉഷ, ബാലകൃഷ്ണൻ, മുകേഷ്, പാർവതി, എല്ലാവരും സൂപ്പർ, നല്ല ഗാനങ്ങൾ ❤️ 2023 സെപ്റ്റംബർ 16 ശനിയാഴ്ച രാത്രി 9:58
@bibints
@bibints 3 года назад
പഴയ തിരുവനന്തപുരം നഗരം.....😍😍
@sabual6193
@sabual6193 2 года назад
തിരുവനന്തപുരം ഇപ്പോൾ പുതിയത് ആണ്.
@bibints
@bibints 2 года назад
@@sabual6193 ശെരിക്കും ??
@MundrokkariVibes
@MundrokkariVibes 3 года назад
2021 aarokae undu❤🥰
@jojojohnson9168
@jojojohnson9168 2 года назад
Ninte appan
@planewatsupstatus9564
@planewatsupstatus9564 2 года назад
@@jojojohnson9168 നിന്റെ ആണോടാ 😂
@sabual6193
@sabual6193 2 года назад
.
@bindhugopalan559
@bindhugopalan559 Год назад
2.12.2022 ഇന്നലെ..മുവി കണ്ട് ..3.12..2022..വർണ്ണം മുവി കണ്ട്..രണ്ടും സുരേഷ്ഗോപി സൂപ്പർ അക്ട്ടിങ്..
@reshmareshma2989
@reshmareshma2989 2 года назад
Great suresh gopi😍
@sreeragssu
@sreeragssu 3 дня назад
പണ്ടെന്നോ കുട്ടികാലത്തു ദൂരദർശനിൽ കണ്ടു പേര് മറന്നു പോയ movie ആണിത്. ആകെ ഓര്മയുള്ളത് പാർവതി മുഖത്ത് ആസിഡ് വീണു താഴേക്ക് വീഴുന്ന സീൻ ആണ്. പിന്നെ ഈ ഇടയ്ക്ക് അമൃത tv ലാണ് ഈ movie കണ്ടത്. അമൃത യിൽ ഇത്‌ പോലെ കുറെ old movies ഇപ്പോൾ ഇടാറുണ്ട്..
@dondeepu8987
@dondeepu8987 Год назад
Suresh ettan suppr...enthoru eduppa look..fight il athilum suppr...jayaram aduthupolum varillaa..
@ajithvelayudhan3453
@ajithvelayudhan3453 Год назад
Athe. Pooran jayram 😡
@abhijithjithu7547
@abhijithjithu7547 Год назад
ജയറാമേട്ടൻ അടിപൊളി ❤️
@ajithvelayudhan3453
@ajithvelayudhan3453 Год назад
@@abhijithjithu7547 oomban myran jayaram 😡😡. Sureshettan super🥰😘
@ajithvelayudhan3453
@ajithvelayudhan3453 Год назад
@@abhijithjithu7547 ജയറാം ലോക ചെറ്റയാണ് എല്ലാർക്കും അറിയാടാ. Over acting ന്റെ തമ്പുരാൻ. അഹങ്കാരി സോപ്പ് വീരൻ 😡😡😡. സുരേഷേട്ടന്റെ acting ന്റെ 7 അയലത്ത് എത്തില്ല അവൻ
@ajithvelayudhan3453
@ajithvelayudhan3453 Год назад
@@abhijithjithu7547 പോടാ പീക്കിരി ചെറുക്കാ. ജയറാമിന് over acting മാത്രമേ അറിയൂ. സുരേഷേട്ടനെപ്പറ്റി നിനക്ക് ഒരു ഉണ്ടയും അറിയില്ല 😡😡
@rejibaby4353
@rejibaby4353 11 месяцев назад
എനിക്കെ ഒരു സൂപ്പർ സ്റ്റാറിന്റെ ശവം കുഴിച്ചിടനുണ്ട്...
@baijub9291
@baijub9291 3 года назад
Eniku Suresh Gopi sir nte Ee film oru padu eshtanu.
@mathewkrijo5772
@mathewkrijo5772 Год назад
ജഗതി ചേട്ടൻ & ജയറാം 💖💖
@rahulravi9754
@rahulravi9754 4 года назад
Mukesh is the actual villain....
@indiragindira9442
@indiragindira9442 3 года назад
Suresh gopi is best fighter
@jojojohnson9168
@jojojohnson9168 2 года назад
Myre aan
@agnalsojan4426
@agnalsojan4426 3 года назад
Suresh gopi ❤
@johnsonc5702
@johnsonc5702 Год назад
The moments1.16.55 to 1.18.05is very beautiful ❤️💯.my college time movie🌹
@ajithvelayudhan3453
@ajithvelayudhan3453 3 года назад
Sureshettan only
@sadakathkhaleefa1371
@sadakathkhaleefa1371 4 года назад
Super movie💐
@kevintf2
@kevintf2 Месяц назад
Mukesh's character is the real culprit in this. He shouldn't have helped that guy escape
@ABINSIBY90
@ABINSIBY90 Месяц назад
ഈ സിനിമയുടെ പേര് ശ്രദ്ധിച്ചപ്പോൾ ഇതൊന്നു കാണണമെന്ന് തോന്നി. ആവറേജ് മൂവി.
@manu02109able
@manu02109able 7 месяцев назад
പണ്ട് ദൂരദർശനിൽ ഇ സിനിമ സംരക്ഷണം ചെയ്തപ്പോൾ 1:39:26 ഈ ഭാഗങ്ങളൊന്നും കാണിച്ചിട്ടില്ല. ദൂരദർശനിലെ മഹാപാപി എന്തരു വേട്ടാ വെട്ടിയത്
@sayanthkcsayanth1695
@sayanthkcsayanth1695 5 месяцев назад
😂😂😂😂🤣🤣🤣🤣
@Shakir-fb7
@Shakir-fb7 Год назад
ക്ലൈമാക്സ്‌ കുളമാക്കി 😍
@AnwarAnwar-sq6es
@AnwarAnwar-sq6es 6 лет назад
jagathy rocks
@Lobyew
@Lobyew 4 года назад
Snehichapennu nashta pedumbol ulla vedhana jayaramettan hari Single pasangeee😂👌❤
@sujeshmpm8441
@sujeshmpm8441 3 года назад
2021ൽ കാണുന്നവർ ഉണ്ടോ....
@cjgjjcjg8365
@cjgjjcjg8365 Год назад
Undada patti
@sreejithsadasivan7657
@sreejithsadasivan7657 3 года назад
മുകേഷ് ന് കുറെ നേരത്തെ വരാമായിരുന്നു അങ്ങനെ ആണെകിൽ സുരേഷ് ഗോപി ക്കും ജയറാം നും ഈ അവസ്ഥ വരിലായിരുന്നു 😂😂😂
@akshay_nbr
@akshay_nbr 3 года назад
2 മിനിറ്റ്
@sabual6193
@sabual6193 2 года назад
എടാ പൊട്ടാ ഇത് സിനിമ ആണ് നീ ലോക മണ്ടത്തരം പറഞ്ഞു മണ്ടൻ ആവാതെ. നീ സിനിമ എടുത്തു നേരത്തെ ആക്ക്.
@sreejithsadasivan7657
@sreejithsadasivan7657 2 года назад
@@sabual6193 അറിയാമെടാ പൊട്ടാ ഞാൻ ഒരു ആത്മ ഗദം പറഞ്ഞതാണ് 😭😭😭ഇനി ഇതിൽ പിടിച്ചു തൂങ്ങണ്ട
@sabual6193
@sabual6193 2 года назад
@@sreejithsadasivan7657 പൊട്ടാ ഞാനും എന്റെ ആത്മഗതം ആണ് പറഞ്ഞത് മണ്ടാ. ഇനി അതിൽ കയറി തൂങ്ങേണ്ടാ.
@beenababu7367
@beenababu7367 7 месяцев назад
Good movie. Valare ishttamaayi.
@abhimanyukrishnan9243
@abhimanyukrishnan9243 3 года назад
Ethra nannayi poyirunna films ineyum climax il oru dhurantham akkiye pattullu ennu ntha ethra vaashi
@seemonparavoor8366
@seemonparavoor8366 4 года назад
എനിക് ഏറ്റവും ഇഷ്ടപെട്ട സീൻ 1:35:35 to 1:36:30 ജഗതി ചേട്ടൻ ♥️♥️😪😪
@RajNUK
@RajNUK Год назад
Heart touching bro 😢
@Minho17527
@Minho17527 Год назад
Ithu comedy film ahno?
@jenson7547
@jenson7547 11 месяцев назад
സുരേഷ് ഗോപി 👌❤️
@nadinadeena5875
@nadinadeena5875 3 года назад
Climax super suresh gopi thakarthu
@Imamancy
@Imamancy 2 года назад
Super movie 2021👍👍👍👍
@akashnkmnkm5764
@akashnkmnkm5764 5 лет назад
Jayaram ,Suresh Gopi,renjini , tilakan chetten, jagathi chetten, Mukesh ellarum 👌
@ajithvelayudhan3453
@ajithvelayudhan3453 Год назад
Poda😡.Sureshettan movie. Sureshettan first 🥰🔥
@sayanthkcsayanth1695
@sayanthkcsayanth1695 11 месяцев назад
​@@ajithvelayudhan3453correct 🙏🏻💖🥰💖
@sidhanthottungal9760
@sidhanthottungal9760 4 года назад
Only suresh gopi movie
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Sathyam
@ajithvelayudhan3453
@ajithvelayudhan3453 Год назад
Athe.🥰. Myran jayaram 😡
@jijeeshminerva
@jijeeshminerva Год назад
ഓർത്തിരിക്കാൻ ജഗതി 🥰
@gayathrigeetha1081
@gayathrigeetha1081 4 года назад
Really heart touching movie😔
@treb5526
@treb5526 5 лет назад
Climax disappointing.why didn't Mukesh tell the truth to Jayaram first. Could have avoided the tragedy.
@souragnair7485
@souragnair7485 4 года назад
Appam climax vende daaa
@vineethnair4137
@vineethnair4137 2 года назад
Apo pinne movie undakila
@Offthestrip_exploretocreate
Nice movie 🥰
@Gkm-
@Gkm- 5 лет назад
suresh gopi acting superb
@sameerbabu5632
@sameerbabu5632 5 лет назад
ചാണകം ഗോബി
@Gkm-
@Gkm- 5 лет назад
@@sameerbabu5632 പോടാ തീവ്രവാദി 😁😁
@user-bs3sn1ml9h
@user-bs3sn1ml9h 3 года назад
@@sameerbabu5632 നി നറുമ്മാൻ്റെ പൂറ് തായോ ളി
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
@@Gkm- 👍👍👍
@jaleelstark4174
@jaleelstark4174 4 года назад
Suresh chettan poli ane.
@nagasriankam6
@nagasriankam6 3 года назад
Soo sad ending 😞😞😞disappointed sureshgopi sir
@lakshmanvr4717
@lakshmanvr4717 2 года назад
Innocent jagathy combination in so many filims very best
@aparnasreshta
@aparnasreshta 3 года назад
Supr movie ene ethupolathe cinema onnum undavilla....
@sumeshsumeshps5318
@sumeshsumeshps5318 2 года назад
ഗുഡ് മൂവി, ജഗതി സൂപ്പർബ് 2021 നവംബർ 5 വെള്ളിയാഴ്ച : 2:40 pm
@sirajibrahim6803
@sirajibrahim6803 3 года назад
Thilakan Kireedam and varnnam same time aayirunnu shooting. 👍🏻
@sumeshsumeshps5318
@sumeshsumeshps5318 2 года назад
താങ്ക്സ്
@lijut.c8353
@lijut.c8353 Год назад
2023ൽ കാണുന്നവർ ഉണ്ടോ
@shellymerry3800
@shellymerry3800 2 года назад
Good movie
@lalala-zd3vg
@lalala-zd3vg 2 года назад
സൂപ്പർ moive
@dreamcatcher854
@dreamcatcher854 Год назад
നല്ല അടിപൊളി പൊളി പടം ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്റെ ജീവിതം പച്ചക് അച്ചാറ് ഇട്ട് എന്നിട്ട് ഒരു കാരണവും ഇല്ലാതെ തല്ലി കൊന്നു കോപ്പിലെ പടം
@babeeshkaladi
@babeeshkaladi 4 месяца назад
സുരേഷ് ഗോപിയുടെ മരണം ഒഴിവാക്കി ഹാപ്പി എൻഡിങ് ആകാമായിരുന്നു. സൂപ്പർ പടം.
@aanishani1512
@aanishani1512 Год назад
Nice movie character best
@jayviswas9443
@jayviswas9443 Год назад
Very nice tragedy movie ...👌👌👌
@mmanzoormajeed1
@mmanzoormajeed1 10 месяцев назад
GOOD JAYARAM FILMS😍
@sureshmittana1246
@sureshmittana1246 3 года назад
Super movie but sad ending, no need of that
@minnoosworld5564
@minnoosworld5564 4 года назад
Mazhayethum munpe movie upload cheyyumo
@offtheradar1898
@offtheradar1898 2 года назад
Jayaram really pissed me off in this movie. Made me so angry.
@multiplayer7953
@multiplayer7953 6 месяцев назад
Classical 🔥🔥
@renny6874
@renny6874 Год назад
തിയറ്ററിൽ പോയി കണ്ട സിനിമ....🥰
@mahindransukumaranmahindra8392
Annu enganayayirunu theyatrili
@harim5376
@harim5376 Год назад
അന്ന് എങ്ങനെയായിരുന്നു.
@ajoyfrancis9534
@ajoyfrancis9534 10 месяцев назад
❤😊
@anishakp1667
@anishakp1667 3 года назад
😍😍
@shawnvlogz8952
@shawnvlogz8952 2 года назад
2:05:10 ഒരു തെറ്റും ചെയ്യാതെ തെറ്റിദ്ധാരണയിൽ മരിച്ചു
@ihsanulhak
@ihsanulhak 2 года назад
Nice movi
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
2:05:00 വരെ മതി ആയിരുന്നു ഈ ഫിലിം
@akashnkmnkm5764
@akashnkmnkm5764 5 лет назад
Climax 😢😢
@kaptureshare6836
@kaptureshare6836 5 лет назад
😥
@jijuvarghese9107
@jijuvarghese9107 2 года назад
Simple and classic movie excellent acting Suresh Gopi, Jayram and sexy Ranjini😘
@sineshkumarsineshkumar4476
@sineshkumarsineshkumar4476 4 года назад
pls upload orukkam
@sarathk8350
@sarathk8350 4 года назад
Pattik manushatwam undayal athinte mahatwam poyilledo? 👌
@agnalsojan4426
@agnalsojan4426 3 года назад
Jagathi ❤😭😭😭😭
@reocutz8953
@reocutz8953 4 года назад
👍👍👍
@aseemaseem350
@aseemaseem350 2 года назад
Hai GOOD
@lion8264
@lion8264 5 лет назад
എടുത്തു ചാട്ടം..😄
@argomezzz
@argomezzz 3 года назад
1:40:00 kidu song 👌👌👌
@aneeshpkaneeshpadinharekka3284
@aneeshpkaneeshpadinharekka3284 4 года назад
Good movie...
@jinujoymangattu616
@jinujoymangattu616 6 лет назад
Super
@sibiljoseph5042
@sibiljoseph5042 2 года назад
Holy mass malayalam
@jijothomas369
@jijothomas369 Год назад
SG❤
Далее
Vachanam | Malayalam Full Movie | Jayaram & Sithara
2:02:09
Sandhwanam - Malayalam Full Movie
2:08:15
Просмотров 457 тыс.
Samooham | Full Malayalam Movie
2:24:09
Просмотров 651 тыс.
бим бам бум💥💥 типа..
0:18
Просмотров 7 млн