Тёмный

Vasthu Live|വ്യായാമം ആവശ്യമുണ്ടോ?|കണ്ണ്അടച്ചും തുറന്നും ഇരിക്കുംബോൾ എന്ത് സംഭവിക്കും?|SMS Meditation 

THASMAI TRUST
Подписаться 11 тыс.
Просмотров 1,8 тыс.
50% 1

#an amazing Experiences of SMS Meditation #vasthu #lifestyle #meditation
ഞാൻ വാസ്തുശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ല... "അതുകൊണ്ട് എന്നെ വാസ്തു ബാധിക്കുകയില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് സത്യമാകണം എന്നില്ല". നമ്മ്ൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രാധാന്യം, വാസ്തു ശാസ്ത്രം എന്നത് ഒരു ശാസ്ത്രം തന്നെയാണ് അത് സത്യമാണ്
വ്യായാമം ഭക്ഷണം കഴിക്കുന്ന അത്രയുംകാലം ചെയ്യേണ്ട ഒരു വസ്തുതയാണ് വ്യായാമം ഇല്ലെങ്കിൽ ജീവിതശൈലി രോഗങ്ങൾ നമുക്ക് വന്നുചേരും. ഞാൻ എക്സ് ചെയ്യുന്നില്ല അസുഖം വന്നിട്ട് നോക്കാം എന്ന് പറയുന്ന ധാരാളം ബുദ്ധിജീവികളേ സമുഹത്തിൽ നമുക്ക് കാണാം. എനിക്ക് നല്ല വിശ്വാസമുണ്ട് അതുകൊണ്ട് എനിക്ക് അസുഖം ഉണ്ടാവില്ല എന്ന് പറയുന്നതും നമുക്ക് കേൾക്കാം
വസ്തുവു വ്യായാമവും എന്തിനാണ്?..... അറിയണമെന്നുണ്ടെങ്കിൽ അതിൻറെ സൂക്ഷ്മം മനസ്സിലാക്കുക. അതിന് നമ്മൾ അല്പം ശ്രദ്ധയോടുകൂടി പ്രപഞ്ചത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ എല്ലാം നമുക്ക് മനസ്സിലാക്കാം
NB:ഞാൻ ഇതിനെ ഒന്നും വിശ്വസിക്കുന്നില്ല എന്ന് ആർക്കു വേണമെങ്കിലും പറയാം. ഒരു വസ്തുവിനെ പറ്റി പൂർണമായും മനസ്സിലാക്കിയശേഷം വിശ്വസിക്കുന്നില്ല എന്ന് പറയാം, ഒരു വസ്തുവിനെ പറ്റി ഒന്നും മനസ്സിലാക്കാതെയും വിശ്വസിക്കുന്നില്ല എന്നു പറയാം അത് അവരവരുടെ തലം..

Развлечения

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@anithasugathan9241
@anithasugathan9241 Год назад
വീണ്ടും കേൾക്കാൻ സാധിച്ചു.. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത അറിവ് പകർന്നു നൽകിയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽപ്രണാമം🙏🙏
@user-jp4yo7fp4u
@user-jp4yo7fp4u Месяц назад
PranammamGuruge Guruma
@jayaprakas5094
@jayaprakas5094 Месяц назад
Namasthe Gurujii and Guruma Namo nama🙏🙏
@ksheerasam.c8883
@ksheerasam.c8883 Месяц назад
🙏🙏🙏
@vijayanbhaskaran3851
@vijayanbhaskaran3851 Год назад
Namasthy Guru. I miss your classes now since Few days. You are my energy to morning wake up Guruge can you give me your SMS link. I'm trying to reach you with my family members. I am AnithaVijayan Chechi from TVM.I believe your precious gaidence to live how to get the happiness and peace full life in the Universe. I'm very happy to meet you at Wayanad HEAL program. thank you 🙏
@manikandanpalakkal
@manikandanpalakkal 4 месяца назад
🙏🏻
@aj8528
@aj8528 3 месяца назад
❤❤❤
@geethabhaskar4873
@geethabhaskar4873 3 месяца назад
🙏🙏🙏🙏🙏
@sreejayasree3110
@sreejayasree3110 3 месяца назад
🙏🙏🙏❤️❤️
@sreedevis6199
@sreedevis6199 Год назад
🙏🙏
@smithamanoj8657
@smithamanoj8657 4 месяца назад
🙏🙏🙏
@ArM_TaKeR_yT
@ArM_TaKeR_yT Год назад
🙏🙏🙏
@shiljijijusadeesh604
@shiljijijusadeesh604 Год назад
🙏🙏🙏
Далее
Maybe a little TOO much gel 😂
00:12
Просмотров 12 млн
Получилось у Миланы?😂
00:13
Просмотров 1,2 млн
настоящий чемпион
0:59
Просмотров 8 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19
Да блин 😀
0:19
Просмотров 4,6 млн