Тёмный

Vattavada | The fruit village of Kerala | Ep 3 of Idukki hill stations 

Pikolins Vibe
Подписаться 188 тыс.
Просмотров 417 тыс.
50% 1

Vattavada is a village in Idukki district bordering Tamil Nadu, India. It is an agricultural village known for growing a wide range of vegetables and fruits in the terrace farmlands.
കേരളത്തിലെ പഴങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള, എന്നാൽ തമിഴ്‌നാട്ടിലെ കൊടൈക്കനാലുമായി അതിർത്തി പങ്കിടുന്നതിനാൽ തമിഴ് സംസ്കാരം ധാരാളമായി കാണുന്ന ഒരു സ്ഥലമാണ് ഈ വട്ടവട എന്ന ഗ്രാമം. ഈ ഗ്രാമത്തിലെ കുറച്ചു സ്ഥലങ്ങളിലൂടെയാണ് യാത്രയാണ് ഈ മൂന്നാമത്തെ എപ്പിസോഡിൽ. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For booking at Castilo de woods resort : 9544 909544, 9961 969961
Mail id : Castillodewoodskoviloor@gmail.com
For details about Decathlon trekking shoes : www.decathlon.in
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬
A 4K cinematic travel video in Malayalam - Pikolins Vibe

Опубликовано:

 

2 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@muhammedshafiak5824
@muhammedshafiak5824 7 месяцев назад
മാസങ്ങളായിട്ട് പട്ടിണി കിടക്കുന്ന പട്ടിയുടെ മുന്നിലേക്ക് കോഴി ബിരിയാണി കൊടുക്കുന്ന ഒരു ഫീലാണ് ബ്രോ കാത്തിരുന്നു കിട്ടുന്ന ഒരു videos ellam
@AanSanta
@AanSanta 7 месяцев назад
Aalanganeyaa.... Ithiri kaathirikkendi vannalum video vannal aalu nammude manasu nirachitte poku... Nalla satisfied videos aakum ellam❤
@muhammedshafiak5824
@muhammedshafiak5824 7 месяцев назад
@@AanSanta that's true
@Kskjunior
@Kskjunior 7 месяцев назад
Sathyam
@sahadmlp4222
@sahadmlp4222 7 месяцев назад
Yes 😍
@miladnizar7123
@miladnizar7123 7 месяцев назад
True💯🤣
@YatrawithNature
@YatrawithNature 7 месяцев назад
നാടിൻറെ ഭംഗി അറിയണമെങ്കിൽ പ്രവാസിയായി ഇരുന്നിട്ട് ഈ ജാതി വീഡിയോസ് കാണണം . As usual Pwoli presentation ,you literally take us to all destinations with you ❤❤❤❤.Keep up your good work
@bibinprasad4313
@bibinprasad4313 6 месяцев назад
സത്യം 🫤
@anandukrishna1291
@anandukrishna1291 5 месяцев назад
Sathiyammmmmm
@juliejulielibin3775
@juliejulielibin3775 Месяц назад
എനിക്ക് നിങ്ങളുടെ vioce കേട്ടും വീഡിയോസ് കണ്ടുകണ്ടും നിങ്ങളോട് ഒരു ഇഷ്ടം തോന്നുന്ന പോലെ❤😊
@Pikolins
@Pikolins Месяц назад
Thank you so much 🥰
@Immortalkalki
@Immortalkalki 7 месяцев назад
വട്ടവട എന്ന് കേൾക്കുമ്പോ അഭിമന്യുവിനെ ഓർമ വന്നു
@Pikolins
@Pikolins 7 месяцев назад
എനിക്കും അതേ
@padmanabhanthrissur7205
@padmanabhanthrissur7205 4 месяца назад
തന്നെ
@kairaliashok
@kairaliashok 2 месяца назад
@rvivek9203
@rvivek9203 5 дней назад
എനിക്കും
@AbdulHaseeb-lw7jt
@AbdulHaseeb-lw7jt 7 месяцев назад
വട്ടവട എന്നും സഞ്ചാരികളുടെ മനസ്സ് നിറക്കുന്ന സ്ഥലമാണ് 🍃 സ്നേഹിക്കാൻ മാത്രം അറിയുന്ന കുറെ നല്ല ഗ്രാമവാസികളും 🙌🏻💞
@Pikolins
@Pikolins 7 месяцев назад
അതെ ബ്രോ ❤️
@AbdulHaseeb-lw7jt
@AbdulHaseeb-lw7jt 7 месяцев назад
@@Pikolins 🤍
@rsheeraj6198
@rsheeraj6198 7 месяцев назад
2019 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ കൂടി ഈ സെയിം റൂട്ട് പോയിരുന്നു, പക്ഷെ വട്ടവടയിലെ ഈ വെള്ളച്ചാട്ടങ്ങളൊന്നും അന്ന് കാണാൻ പറ്റിയിരുന്നില്ല, ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ യാത്രയുടെ ഓർമ്മകൾ വീണ്ടും മനസിലേക്കോടിയെത്തി, ആ പഴയ യാത്രയോർമ്മകൾക്ക് നന്ദി, nice video and keep going brother ❤️
@kj.mathew6603
@kj.mathew6603 7 месяцев назад
ചുരുക്കത്തിൽ കാര്യങ്ങൾ ലളിതമായി പറഞ്ഞുതരുന്ന ശൈലി.അടുത്ത സുഹൃത്ത് കൂടെ നിൽക്കുന്ന അനുഭവം.
@RidingToNature
@RidingToNature 6 месяцев назад
പറയാന്‍ ഒന്നുമില്ല,, അത്രയും മനോഹരമായി ചെയ്തിരിക്കുന്നു. Really, you are the source of my motivation for my travel vlog.
@girijasatheesh3785
@girijasatheesh3785 7 месяцев назад
Mmm നായാട്ട് എന്ന സിനിമയിലെ ആ വഴികൾ ശരിക്കും... 🤩.. നല്ല പൂക്കൾ ഒക്കെ കണ്ടാൽ ഒന്ന് നന്നായി കാണിക്കുന്നേ.. അതും മനസ്സ് നിറയും 🥰 നന്നായി ട്ടുണ്ട് ട്ടോ...
@Pikolins
@Pikolins 7 месяцев назад
Thanks for the suggestion ❤️
@malluarjun9927
@malluarjun9927 7 месяцев назад
വട്ടവട എന്ന് കേൾക്കുമ്പോഴേ സഗാവ് അഭിമന്യുവിൻ്റെ മുഖമാണ് ഓർമ വരിക
@jijidaskurishingal5459
@jijidaskurishingal5459 7 месяцев назад
നിങ്ങൾ ഒരു സംഭവം ആണ് എന്തൊരു ഭംഗിയാണോരോ ഫ്രയിമിനും..... 👍 great job
@jibinjoseph8123
@jibinjoseph8123 7 месяцев назад
ബ്രോയുടെ കൂടെ വന്നു ഈ കാഴ്ചകൾ എല്ലാം കണ്ട ഒരു ഫീൽ😍❤👌
@Pikolins
@Pikolins 7 месяцев назад
Thank you Jibin ❤️
@praveenjohny6488
@praveenjohny6488 7 месяцев назад
അടിപൊളി വീഡിയോ, പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 👌👌👌👌
@sarathlals2733
@sarathlals2733 7 месяцев назад
12:00 uff എന്റെ പൊന്നേ എന്തൊരു View ആ Powli ✨🌿🌿🌿 Nature 🍀
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@ruksanam.k8376
@ruksanam.k8376 7 месяцев назад
കാണാൻ ഇച്ചിരി വൈകി. മനോഹരമായി എല്ലാം അവതരിപ്പിച്ചിട്ടുണ്ട്.
@Pikolins
@Pikolins 7 месяцев назад
എത്ര വൈകിയാലും സമയം കിട്ടുമ്പൊ കാണുന്നുണ്ടല്ലോ ❤️
@siyadclm6527
@siyadclm6527 7 месяцев назад
വെള്ളിയാഴ്ച ഇത്ര ഇഷ്ടപ്പെടാൻ കാരണം Pikolin Vibes 💕💕 Pure Quality Videos ❣️ 2160p60 is 💞
@sathvika6679
@sathvika6679 7 месяцев назад
Soo happy to see this😍... Nalla vibe kitti,,.. Tnq❤
@Pikolins
@Pikolins 7 месяцев назад
Thank you ☺️
@user-rk7dw3ue9o
@user-rk7dw3ue9o 7 месяцев назад
എന്ത് rasaaiitaaa നിങ്ങളുടെ അവതരണം❤ അവിടെ ഞങളെ അവിടെ കൊണ്ടുപോയ ഫീൽ😊
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@iamhere4022
@iamhere4022 7 месяцев назад
വട്ടവട കാഴ്ചകൾ superb🤩🤩.
@sumeetsugunan2880
@sumeetsugunan2880 7 месяцев назад
@ 25.02 vellachaattathintae thottu aduthu thannae oru mudd house for stay ondu. Pakka privacy olla place. Nice vibe um.
@srijila0002
@srijila0002 7 месяцев назад
എവിടെ ആണേലും ആ Mornings walk അത് വേറൊരു feel ആണ് 🤗❤️💫💫
@girijasatheesh3785
@girijasatheesh3785 7 месяцев назад
😂😂😂
@Pikolins
@Pikolins 7 месяцев назад
അത്‌ ശരിയാണ് ❤️
@mariammajacob130
@mariammajacob130 4 месяца назад
Beautiful video. Thanks for showing us the place Vattavada. GOD bless🙏🏻
@Pikolins
@Pikolins 4 месяца назад
🥰❤️
@AneeshKaricode
@AneeshKaricode 7 месяцев назад
നല്ല മനോഹര കാഴ്ചകൾ ഓർമ്മകൾ വീണ്ടെടുക്കുന്നു❤ ഈ വീഡിയോ കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വന്നത് ആറുമാസം മുമ്പ് ചെയ്ത ആ യാത്രയാണ് മൂന്നാറിലേക്ക് 😍 അന്ന് പക്ഷേ വട്ടവട പോകാൻ പറ്റില്ല ഒരു ദിവസം പോണം
@Pikolins
@Pikolins 7 месяцев назад
ഇനിയൊരിക്കൽ വട്ടവടയിലേക്ക്‌ പോകണം ബ്രോ
@AneeshKaricode
@AneeshKaricode 7 месяцев назад
@@Pikolins തീർച്ചയായും പോണം
@divyasambath6432
@divyasambath6432 7 месяцев назад
Super view with informative travelling ❤ Thanks bro
@Pikolins
@Pikolins 7 месяцев назад
🥰 Thank you
@sharunjohn3562
@sharunjohn3562 7 месяцев назад
New10 വ്ലോഗും ഈ ചേട്ടന്റെ വ്ലോഗും വല്ലാത്ത ഒരു ഫീലിംഗ് 💯💯💯💚💚💚💚💚
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@shajiksa9222
@shajiksa9222 7 месяцев назад
സൂപ്പർ, കഴിഞ്ഞ വെക്കേഷൻ നാട്ടിൽ വന്നപ്പോൾ ഞങ്ങൾ വട്ടവടക്ക് പോയിരുന്നു 🌹🌹🌹
@Pikolins
@Pikolins 7 месяцев назад
❤️
@unseennavigation7799
@unseennavigation7799 7 месяцев назад
The quality and perfection of your videos are really amazing ❤
@Pikolins
@Pikolins 7 месяцев назад
Thank you so much!
@castillodewoods
@castillodewoods 7 месяцев назад
Thank you for being our wonderful guest ..happy to host you ❤
@YatrawithNature
@YatrawithNature 7 месяцев назад
Special discount undo for viewers
@bovasthomas1994
@bovasthomas1994 3 месяца назад
വട്ടവട സുന്ദരമായ ഒരു ഗ്രാമം ആണ്.കുറെ നല്ല മനുഷ്യരും നാട്ടുപ്രദേശവും
@Pikolins
@Pikolins 3 месяца назад
അതെ
@arunbalan........7063
@arunbalan........7063 7 месяцев назад
Dio ൽ വട്ടവട കറങ്ങിയത് ഓർമ വരുന്നു 😍😍😍😍😍 പൊളി തണുപ്പ് തന്നെ ഒരു രക്ഷയും ഇല്ല
@johnck8707
@johnck8707 7 дней назад
Aa engana kayarii. 😅
@rajupothuval4661
@rajupothuval4661 7 месяцев назад
മനോഹരമായ കാഴ്ചകൾ. Superb👍👍👍🥰🥰🥰
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@johnsonkm9767
@johnsonkm9767 6 месяцев назад
Woww... Adipoli....
@petersimon985
@petersimon985 7 месяцев назад
Bro, Brilliantly presented. So nice the feeling is. Thank you
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@kittysebastian7365
@kittysebastian7365 7 месяцев назад
Poli video ...kazhinja juneil poyirunnu ❤️kidu spot
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@ansarph335
@ansarph335 7 месяцев назад
ബ്രോ..ഇതൊക്കെ നമ്മൾ മലയാളികൾ മാത്രം കണ്ടാൽ മതിയോ.. ഇംഗ്ലീഷ് subtitles കൂടി ഉൾപ്പെടുത്തു, ലോകം മുഴുവൻ കാണട്ടെ...
@illiascm
@illiascm 7 месяцев назад
Correct
@littyalex4786
@littyalex4786 7 месяцев назад
Video ellam super. Sthiramayi kanarundu,presentation othiri Eshtam.
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@themonkstories
@themonkstories 5 месяцев назад
❤Nice one bro vattavada poya feel
@midhujibin4868
@midhujibin4868 7 месяцев назад
Ningalude e channel enikum familikum orupaadu ishtama..ningade samsaravum clear vedio yum nalla vibe aanu bro.. ningalude samsaram orupaadu ishtama ❤
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@nithinar679
@nithinar679 5 месяцев назад
Best stay ever had 😊
@ajmaloa2918
@ajmaloa2918 5 месяцев назад
Super vedio bro .1st timd ......all the best
@akhilskumar8252
@akhilskumar8252 4 месяца назад
Njanum poyirunnu ee kazhinja September il. Super place ❤️❤️❤️
@Pikolins
@Pikolins 4 месяца назад
✌🏻❤️
@ariyabinu4596
@ariyabinu4596 7 месяцев назад
ജൂലൈയിൽ ഞങ്ങളും family trip പോയിരുന്നു.Hill station എനിക്കു ഒരുപാടിഷ്ടമാണ്. നിങ്ങൾ ആനയെ കണ്ട ഭാഗത്ത് അന്നു 4 ആനയെ കണ്ടിരുന്നു. Camp Noel resort ൽ stay ചെയ്തതു. അവിടെ എത്തിപ്പെടാൻ കുറച്ചു പ്രയാസം വന്നെങ്കിലും ചെന്നു കഴിഞ്ഞപ്പോൾ uff. Strawberry farm ൽ പോയി. അവിടുത്തെ scenary യും പൂന്തോട്ടങ്ങളും തട്ടു തട്ടായ farm കളും ഒരുപാട് ഇഷ്ടമായി.മറ്റാർക്കും മനസ്സിലായില്ലെങ്കിലും ഒരു travel vloger ആയ താങ്കൾക്ക് ആ സന്തോഷം മനസ്സിലാകുമായിരിക്കും. ആ കാഴ്ചകൾ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയതിൽ ഒരുപാട് നന്ദി
@Pikolins
@Pikolins 7 месяцев назад
Thanks for sharing your experience ❤️
@ariyabinu4596
@ariyabinu4596 7 месяцев назад
Thanks for your reply😊
@manojshankar4654
@manojshankar4654 7 месяцев назад
Resort number undo
@sonujacob7432
@sonujacob7432 7 месяцев назад
നിങ്ങളുടെ വിഷ്വൽസ് ഒരു രക്ഷയുമില്ല എന്താ പറയേണ്ടത് എന്നറിയാൻ വാക്കുകൾ ഇല്ല......
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@ajmalma1557
@ajmalma1557 7 месяцев назад
Amazing video❤❤ I was waiting for your video ❤❤
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️
@RinuFatimaT-vl3wg
@RinuFatimaT-vl3wg 7 месяцев назад
Soothing and relaxing..❤️thanks bro
@Pikolins
@Pikolins 7 месяцев назад
Thank you friend ❤️
@Kskjunior
@Kskjunior 7 месяцев назад
ഒരുപാട് കാത്തിരുന്ന വീഡിയോ. ❤
@Pikolins
@Pikolins 7 месяцев назад
Thank you ☺️
@arunck2459
@arunck2459 7 месяцев назад
Hills station ride lifil orikkalum marakkatha experience aanu❤❤❤
@Pikolins
@Pikolins 7 месяцев назад
അത്ര് ബ്രോ ❤️
@sarojana6638
@sarojana6638 7 месяцев назад
Amazing camera and good frames 😮😮
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@AanSanta
@AanSanta 7 месяцев назад
Bro ......manasinu orupaad happiness thanna oru video aaninnatheth... No doubt....ee series il ente fav episode 3 aanu... Ini 4 aavo ennariyilla😅... 12 minutes kazhiyumbol ulla waterfalls superb.. oru kunju Nayagra aanennu parayam😍..Pinne eduthu parayenda oru quality videography aanu... Jeep il aayalum bike il aayalum no disturbance njangal subscribers nu❤.. nalla quality video and presentation.. keep it up 🥰 Tiger cave muthal chilanthiyar waterfalls vare ulla aa visuals really peaceful.. just loved it 🤩..Pinne resort ne kurich adhikam parayanam ennilla... Evide poyalum oru aanaye engilum kandupidikkunna aalayond aa resort bro anveshichu prathyekam paranju book cheythathano enna ente doubt 😂....
@Pikolins
@Pikolins 7 месяцев назад
Thank you so much Aansanta ❤️ ആ ആന റിസോട്ടിലെ ഒരു പ്രധാന attraction ആയിരുന്നു.
@tellmeaboutit9693
@tellmeaboutit9693 7 месяцев назад
1st time seeing sunset in the morning
@S_Shamil_ks
@S_Shamil_ks 7 месяцев назад
Super clarity amazing view
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@riyazriyaz8076
@riyazriyaz8076 7 месяцев назад
വീഡിയോസ് 👌🏻👌🏻👌🏻നല്ല ഡെഡിക്കേഷൻ
@maneeshmathew1467
@maneeshmathew1467 7 месяцев назад
വട്ടവട സൂപ്പർ ❤️❤️
@muhammedjasir8949
@muhammedjasir8949 7 месяцев назад
Avide aayirunu bro. Ethrak wait cheyyan pattilla tto ❤❤
@kabeemer
@kabeemer 2 месяца назад
been to this route some 34 years ago, part of the Popular Rally route from Kodaikanal, Berijam lake ..sad to know the route is closed
@tijojoseph9894
@tijojoseph9894 7 месяцев назад
Adipoli views ❤❤
@Safwansalu
@Safwansalu 7 месяцев назад
Njan vattavada poya samayath full cover cheyyan pattiyilla . e place okke miss ayi .next time pokunna samayam full cover cheyyanam . Thanks
@RakuRaks
@RakuRaks 7 месяцев назад
Beautiful as always Bro ❤
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@sumaunni4018
@sumaunni4018 5 месяцев назад
Soothing vedio 👌👌👌description 👌👌👌 thanks brother ❤️
@Pikolins
@Pikolins 5 месяцев назад
Thank you so much 🥰
@sanal4ever509
@sanal4ever509 7 месяцев назад
ഇടുക്കിയുടെ ഏത് ഭാഗത്തേക്ക് പോയാലും കണ്ണിനും മനസിനും ഒരു pole കുളിർമ ആണ്. എത്ര കണ്ടാലും മതിവരാത്ത ഇടുക്കി enna മിടുക്കി 🥰🥰കോടയും ആസ്വദിച്ചു നടക്കുക, അതിന്റെ കൂടെ മഴ കൂടി ഉണ്ടെങ്കിൽ parayukaye വേണ്ട 🙏🏻🙏🏻. കിടിലൻ bro 😍😍
@Pikolins
@Pikolins 7 месяцев назад
അത്‌ വാസ്ഥവമാണ്. ഇടുക്കിയുടെ എല്ലാ ഏരിയയും പ്രത്യേക ഭംഗിയാ
@irshads5156
@irshads5156 6 месяцев назад
Keep going ...❤
@Mr_HellboY
@Mr_HellboY 7 месяцев назад
ചോക്കന.. ചിമ്മിനി dam list ൽ add chytho ❤ ഞങ്ങളുടെ fav spot ആണ് ❤
@Pikolins
@Pikolins 7 месяцев назад
അവിടത്തെ വീഡിയോ ചെയ്തിട്ടുണ്ട്‌
@rahim1234u
@rahim1234u 7 месяцев назад
Nothing much to say, just ❤❤❤❤
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@yasararafath7839
@yasararafath7839 7 месяцев назад
യാത്ര വിവരണം ഒരു രക്ഷയും ഇല്ല ബ്രൊ... അവിടെ പോയ ഫീൽ ആണു....❤
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@yasararafath7839
@yasararafath7839 7 месяцев назад
@@Pikolins ഊട്ടി... കിണ്ണക്കൊരെ ട്രിപ് എന്ന് വരും...
@fazilev
@fazilev 7 месяцев назад
ഒന്നും കളയാനില്ല തികച്ചും കേൾക്കാനുള്ളത് മാത്രം 🥰🥰🥰
@Pikolins
@Pikolins 7 месяцев назад
Thank you so much 😍
@user-cw9mv4bj5b
@user-cw9mv4bj5b 7 месяцев назад
Bravo 👏 ❤, thank you
@Pikolins
@Pikolins 7 месяцев назад
Our pleasure! ❤️
@ahmadsalim1636
@ahmadsalim1636 7 месяцев назад
അടിപൊളി മനോഹരം ❤❤❤
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@TheNarrator-Stories
@TheNarrator-Stories 7 месяцев назад
Nice video and good presentation 👍
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️
@pranavmp8017
@pranavmp8017 7 месяцев назад
Love you broo❤ nice presentation 😍
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@yoosafmoidheen4584
@yoosafmoidheen4584 7 месяцев назад
ഈ ജൂലൈയിൽ ഞങ്ങൾ വട്ടവടയിൽ പോയിരുന്നു ... മാജിക് വാലിയിൽ ടെന്റിൽ ആയിരുന്നു താമസം.. കാലത്തെ കുളി ഇങ്ങനത്തെ വെള്ളച്ചാട്ടത്തിലായിരുന്നു ....അടിപൊളിയായിരുന്നു🎉❤
@seydkhaleel1743
@seydkhaleel1743 6 месяцев назад
Tent adikkan aa sthalathinu paisa veno?pls reply details
@symonb2444
@symonb2444 Месяц назад
Rate എത്രയായിരുന്നു
@psubair
@psubair 7 месяцев назад
തീരാത്ത പുതിയ പുതിയ കാഴ്ചകളാണ് മൂന്നാറിൽ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത്. വെറുതെ കുറെ കാഴ്ചകൾ കാണാം എന്ന് പറഞ്ഞു വണ്ടിയുമെടുത്ത് പോയാൽ കാഴ്ചകൾക്കൊരു വൈവിധ്യമുണ്ടാകില്ല എന്ന് നിങ്ങളുടെ വീഡിയോകളിൽ നിന്ന് വ്യക്തം. അതിന് റിസോർട്ടിൽ താമസിച്ച് ഓഫ് റോഡ് യാത്ര തന്നെ നടത്തണമെന്നും വ്യക്തം. നിങ്ങളുടെ യാത്രകളുടെ പ്രത്യേകതയും അതു തന്നെ. മിക്കതും മറ്റാരും explore ചെയ്യാത്ത കാഴ്ചകളായിരിക്കും. video നന്നായിട്ടുണ്ട് , വിവരണവും. Wish You All the Best.
@jitheshperingode6903
@jitheshperingode6903 7 месяцев назад
ശരിക്കും നേരിട്ട് പോയത് പോലെ ഫീൽ ചെയ്തു 👍👍
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@DotGreen
@DotGreen 7 месяцев назад
Super video ❤️❤️😍👌👌
@Pikolins
@Pikolins 7 месяцев назад
Thanks Bibin ❤️
@sujithks2862
@sujithks2862 7 месяцев назад
❤❤❤ Waiting for this broo💚💚🥰
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@aslahppaslu6711
@aslahppaslu6711 7 месяцев назад
Great visuals
@007arunc
@007arunc 7 месяцев назад
2 വർഷം മുന്നേ വട്ടവട പോയപ്പോൾ സുരേഷ് എന്നൊരു കുഞ്ഞി പയ്യൻ ആണ് അവിടെ കൃഷി സ്ഥലം ഒക്കെ കൊണ്ട് കാണിച്ചത്.പയ്യൻ ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ ഒരു hai 😊
@Pikolins
@Pikolins 7 месяцев назад
കാണുമോന്ന് നോക്കാം 😁
@007arunc
@007arunc 7 месяцев назад
@@Pikolins 😍
@vineethvnair191
@vineethvnair191 7 месяцев назад
15:48 ravle thane "Sun Set" oh 😉😅..... Video poli 😍
@Sakshi-wj5go
@Sakshi-wj5go 7 месяцев назад
Kshemi....potte...saarallya 😊
@Pikolins
@Pikolins 7 месяцев назад
😁🤭
@Pikolins
@Pikolins 7 месяцев назад
ഒരു കയ്യബദ്ധം.. നാറ്റിക്കരുത്‌ 😁
@Sakshi-wj5go
@Sakshi-wj5go 7 месяцев назад
@@Pikolins saaramillaa, nee nammude swantham kutty alle
@naturelover-dp1td
@naturelover-dp1td 7 месяцев назад
wow💚💚💚
@pauljoseph2811
@pauljoseph2811 7 месяцев назад
കാസിലോ ഡീ വുഡ്സ് എന്നല്ലേ പറയേണ്ടത്. ബ്രോ സൂപ്പർ വീഡിയോ 👍👍 വലിയ നല്ല ടീവിയിൽ, ലൈറ്റ്സ് ഓഫാക്കി ചാരുകസേരയിൽ കിടന്ന്, ഈ വീഡിയോ കാണുമ്പോൾ, ശരിക്കും പറഞ്ഞാൽ നേരിട്ട് പോയി കണ്ടാൽ ഈ ഭംഗി കിട്ടില്ല. 👍👍👍
@Pikolins
@Pikolins 7 месяцев назад
❤️
@gapesphere8246
@gapesphere8246 6 месяцев назад
Wow❤❤❤
@Ambiencein
@Ambiencein 5 месяцев назад
"I appreciate the effort you put into explaining things clearly."
@Pikolins
@Pikolins 5 месяцев назад
Thank you so much 🥰
@Ambiencein
@Ambiencein 5 месяцев назад
@@Pikolins ❤️❤️
@barcax1412
@barcax1412 7 месяцев назад
Loved it❤💕
@Pikolins
@Pikolins 7 месяцев назад
Thank you 😍
@dicho_de_la_verdad_
@dicho_de_la_verdad_ 7 месяцев назад
Super visual treat ❤ excellent 👌👍
@richupni
@richupni 7 месяцев назад
വീഡിയോ പൊളിച്ചു ✌🏼
@rinshadp6999
@rinshadp6999 7 месяцев назад
നിങ്ങളുടെ വീഡിയോകൾക്ക് ആദ്യം ലൈക് കൊടുത്തു പിന്നെ കാണുന്ന ഞാൻ
@Pikolins
@Pikolins 7 месяцев назад
❤️ Thank you
@jasminethomas2244
@jasminethomas2244 7 месяцев назад
Vattavada ennu kelkumpol manasilekk odivarunnath saghavu abhimanyuvineyanu 😢 🚩🚩enikk ullil ora aghraham und ennenkilum vattavada nerid poyi kananam ennu enikk orupadishtamulla sathalama munnar vattavada ❤️❤️🥰🥰🤗
@user-ve6iy2td1g
@user-ve6iy2td1g 7 месяцев назад
vaava 😊
@Pikolins
@Pikolins 7 месяцев назад
വൈകാതെ തന്നെ വട്ടവടയിലേക്കുള്ള യാത്ര സഫലമാവട്ടെ
@kaalukayyu
@kaalukayyu 7 месяцев назад
Good vediography❤
@Nisar5916
@Nisar5916 7 месяцев назад
കഴിഞ്ഞ എപ്പിസോഡ് വട്ടവട വരുമെന്ന് പ്രേധീക്ഷിച്ചു.. ഒന്ന് പറ്റിച്ചെങ്കിലും.... വാക്കു പാലിച്ചു... ❤️❤️❤️❤️❤️
@muhammedislah6103
@muhammedislah6103 7 месяцев назад
😅😅😅
@Nisar5916
@Nisar5916 7 месяцев назад
😉😉😉
@Pikolins
@Pikolins 7 месяцев назад
😁🥰 കൊർച്ച്‌ ലേറ്റായാലും വരാതിരിക്കില്ലല്ലോ 😁
@Nisar5916
@Nisar5916 7 месяцев назад
അതുകൊണ്ടല്ലേ ബാധ പോലെ കൂടെ കൂടിയത് 😉😉
@sukanyak.3296
@sukanyak.3296 7 месяцев назад
Adipoli views
@subairpathoorengapuzha6947
@subairpathoorengapuzha6947 7 месяцев назад
ഓട്ടടയും മത്തി മുളകിട്ടതും കഴിച്ചോണ്ട് വട്ടവട കാണുന്ന ഞാൻ 🤩
@bazla6478
@bazla6478 23 дня назад
Puttum kadala curryum kayichond kanunna njan😅
@arpitharajesh
@arpitharajesh 7 месяцев назад
So sweet keep it up
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️
@cseonlineclassesmalayalam
@cseonlineclassesmalayalam 7 месяцев назад
Beautiful 👍👍
@arjunk3902
@arjunk3902 7 месяцев назад
Aanakulam vlog waiting for
@soorajmh6452
@soorajmh6452 7 месяцев назад
Nxt episode il mankulam, Anakkulam waterfalls എല്ലാം കാണിക്കും എന്നു പ്രതീക്ഷിക്കുന്നു ❤
@josephputhussery6099
@josephputhussery6099 7 месяцев назад
. നല്ല അവതരണം
@Pikolins
@Pikolins 7 месяцев назад
Thank you 🥰❤️
@MohammedAshraf680
@MohammedAshraf680 7 месяцев назад
ഏത് സ്ഥലം ആണെങ്കിലും ഈ ചാനലിലെ വീഡിയോയിലൂടെ കാണണം 👍👍👍❤
@Pikolins
@Pikolins 7 месяцев назад
Thank you so much bro 🥰
@ucheriyoncook6164
@ucheriyoncook6164 5 месяцев назад
സൂപ്പർ അവതരണം
@Pikolins
@Pikolins 5 месяцев назад
Thank you bro 🥰
@Vavanrk
@Vavanrk 7 месяцев назад
എന്റെ ഇഷ്ട സ്ഥലവും ഇഷ്ട യൂട്യൂബറും ❤
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@JerinJeromeJustin
@JerinJeromeJustin 7 месяцев назад
Bro ykk total cost eatrayii ee yatra kke?
@rinshadpt7404
@rinshadpt7404 7 месяцев назад
Cmnt ഇടാത്തത് കൊണ്ട് വീഡിയോ കാണുന്നില്ല എന്ന് വിചാരിക്കല്ലേ ബ്രോ....... ഒരൊറ്റ വീഡിയോ പോലും ഒഴിവാക്കാറില്ല 😅.... The best💯💝💝
@Pikolins
@Pikolins 7 месяцев назад
Thank you Rinshad ❤️
@bijurajb2022
@bijurajb2022 7 месяцев назад
നല്ല വീഡിയോ, 👍🏻👍🏻👍🏻
@Pikolins
@Pikolins 7 месяцев назад
❤️ Thank you
Далее
Проверил на логику певца L’one
00:17
Poondi | Clavarai | Mannavannur | Polur !!!  4K
22:29
Просмотров 179 тыс.
Beauty of Kodaikanal | Poondi | Mannavannur
22:16
Просмотров 298 тыс.
Проверил на логику певца L’one
00:17