Тёмный

Veena George | മാ.പ്രകൾക്ക് വീണയോട് എന്താ ഇത്ര സ്നേഹം 

Malayali Vartha
Подписаться 1,3 млн
Просмотров 138 тыс.
50% 1

​ ‪@malayalivarthakerala‬
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@rajanpaul3477
@rajanpaul3477 16 дней назад
മുരളീധരൻ കലക്കി. ഈ സ്ത്രീക്ക് ഒരു വിവരവുമില്ല
@Asokkumar960
@Asokkumar960 15 дней назад
വിവരമില്ലെന്ന് പറയുന്നത് കേട്ട് വിവരം കൂടുതല് എന്നേ പറയാവൂ😅
@RMN224
@RMN224 15 дней назад
@@Asokkumar960 അനാവശ്യ ചോദ്യവും ആസ്ഥാനത്തുള്ള ചോദ്യവും പറച്ചിലും ഒക്കെ വിവരം കൂടിയതിന്റെ ലക്ഷണം അല്ല നല്ല ഒന്നാന്തരം വിവരക്കേടിന്റെയും അറിവില്ലാഴ്മയുടെയും പിന്നെ ഒരൽപ്പം അഹങ്കാരത്തിന്റെയും ഒക്കെ ലക്ഷണം ആണ് .
@mariyarajan9418
@mariyarajan9418 14 дней назад
CPM party തന്നെ വിവര ദോഷികൾ. അതിൽ വരുന്ന news അവതാരികയ്ക്കും അത്ര തന്നെ. എന്തെങ്കിലും ഒക്കെ വേണ്ടേ ?😊
@pavithrankrishnan7286
@pavithrankrishnan7286 11 дней назад
അവരു കൈരളിയുടെ പ്രവര്‍ത്തകയല്ലെ. അവരങ്ങനെ ചോദിച്ചില്ലങ്കില്‍ നാളെ ജോലി കാണില്ല.
@Ak47495
@Ak47495 7 дней назад
Athukondanallo kairaly reporter aayath
@magdalinemarydcruz8818
@magdalinemarydcruz8818 16 дней назад
കൈരളിക്ക് തക്ക മറുപടി നൽകിയതിന് അഭിപ്രായങ്ങൾ
@SasidharanPp-sq7sy
@SasidharanPp-sq7sy 16 дней назад
മാപ്രിക് എന്തോ തടയുന്നുണ്ട്.
@vasudevanpillai5389
@vasudevanpillai5389 15 дней назад
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മന്ത്രിയുടെ ജില്ലക്കാരി കൂടിയായ സൗമ്യ സന്തോഷിൻ്റെ വീട്ടിൽ ഇവരാരും പോയതായി കണ്ടില്ല. അവിടെയെന്തേ സഹാനുഭൂതിയൊന്നും വരാഞ്ഞെ
@arunthomas4652
@arunthomas4652 11 дней назад
Kairali channel should function like a media house not like a party channel. Are they hiring journalists based on political affiliation??
@SindhuRajesh-id3ne
@SindhuRajesh-id3ne 16 дней назад
മുരളീധരൻ സാറിൻ്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു
@AniRaman-ii4jf
@AniRaman-ii4jf 15 дней назад
Athe,ithrayum vivarikkenda karyamilla maaprakalodu
@prajan496
@prajan496 11 дней назад
👍
@KrishnaKumar-sh8cu
@KrishnaKumar-sh8cu 15 дней назад
കൈരളിയുടെ അണ്ണാക്കിൽ കൊടുത്ത് ചൊറിച്ചിൽ മാറ്റിച്ച മുരളീധരനിരിയ്ക്കട്ട് ഇന്നത്തെ കുതിര പവൻ ❤
@afraparveen8675
@afraparveen8675 11 дней назад
വീണ അങ്ങ് പോയിട്ട് എന്ത് ഒലത്താന ഷോപ്പിങ്ങിനൊ ഷോപ്പിംഗ് ഇന്ത്യയിൽ തന്നെ എല്ലാം കിട്ടുന്നില്ല ഷണ്ടി മുതൽ മേക്കപ്പ് വരെ നാട്ടാരെ പണം കൊണ്ട് ജോളി അടിക്കേണ്ട അവൾ. ഞാൻ കോൺഗ്രസ്‌ കാരൻ ആണേലും ഇപ്പോൾ മുരളിക്കൊപ്പം നിക്കുന്നു
@SureshEk-wv1ik
@SureshEk-wv1ik 6 дней назад
🎉🎉😂
@kaybeyam
@kaybeyam 16 дней назад
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മാമാ മാധ്യമങ്ങൾ.
@Asokkumar960
@Asokkumar960 15 дней назад
ഞങ്ങൾക്ക് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ വിവരം അശേഷം ഇല്ല😅
@SureshEk-wv1ik
@SureshEk-wv1ik 6 дней назад
😮😮😮
@prakashms2050
@prakashms2050 16 дней назад
ഈ പത്രപ്രവർത്തകർക് വിവരമില്ല അനാവശ്യ ചോദ്യങ്ങൾ
@sus_6537
@sus_6537 16 дней назад
പത്ര പ്രവർത്തക ഒരു പാർട്ടി അടിമ ആണെന്നു തോന്നുന്നു
@Asokkumar960
@Asokkumar960 15 дней назад
ചേട്ടാ മലയാളിക്ക് വിവരം കൂടിയതുകൊണ്ട് ചോദിക്കുന്നെ 😃
@user-xm8xo1mg8b
@user-xm8xo1mg8b 15 дней назад
Adimakle Pinnarayiuda Malam polum vaari thennum....... Budhiyelatha vargam
@sivakumarvazhappully2633
@sivakumarvazhappully2633 15 дней назад
Very true.
@prajan496
@prajan496 12 дней назад
ഷിദാ ജഗത്താണോ?
@prajan496
@prajan496 12 дней назад
ക്ഷമാപൂർവം മറുപടി കൊടുത്തത്തിന് വി മുരളീധരന് അഭിനന്ദനം.
@KrishnaKumar-sh8cu
@KrishnaKumar-sh8cu 15 дней назад
അവിടെ ചെന്ന് ചുവന്ന കൊടിനാട്ടാൻ പറ്റാത്തതിൻ്റെ രോദനം കൈരളിയ്ക്ക് ഇതുവരെ മാറിയിട്ടില്ല
@SureshEk-wv1ik
@SureshEk-wv1ik 6 дней назад
😮😮😮😮
@SunilKumar-jf6oy
@SunilKumar-jf6oy 16 дней назад
മുരളീധരൻ 👍👍 കലക്കി
@rajanpaul3477
@rajanpaul3477 16 дней назад
വീണമന്ത്രിയുടെ വെറും നാടകമാണ്
@vasudevanpillai5389
@vasudevanpillai5389 16 дней назад
വീണാ ജോർജ് അവിടെത്തുന്നതിന് മുൻപ് തന്നെ ശവശരീരങ്ങൾ കേരളത്തിലെത്തുമായിരുന്നു. ശവമടക്കുന്ന സമയത്ത് മുഖ്യമന്ത്രി ലോക കേരളസഭയിൽ ചായകുടിക്കുകയായിരുന്നു
@mallikamallika7505
@mallikamallika7505 16 дней назад
അതാണ് ചെഗുവര സംസ്കാരം --- കൂട്ടുകാരൻ്റെ ശവശരീരം തീ ആറുന്നതിന് മുന്നേ അമേരിക്കക്ക് പറന്ന ചങ്കാണ്😁😁😁😁
@Asokkumar960
@Asokkumar960 15 дней назад
പണിയെടുത്ത് ക്ഷീണം വരും
@captrk31kartha56
@captrk31kartha56 14 дней назад
കോടിയേരിയുടെ പേര് ഇപ്പോൾ ഓർക്കാം
@psivakumar1485
@psivakumar1485 7 дней назад
True.. 😂😂😂😂
@crpd1731
@crpd1731 15 дней назад
വയറ്റിൽ കത്രികയുമായി ഒരു സ്ത്രീ 1 വർഷമായി ആശുപത്രിയിൽ പോയി 😡😡😡😡😡😡😡😡😡 അതിന് തീരുമാനം ആക്കാൻ പറ്റാത്ത മന്ത്രി അവിടെ പോയി എന്ത് ചെയ്യാൻ😂😂😂😂😂😂😂😂😂😂😂😂😂
@Kjk436
@Kjk436 16 дней назад
അവിടെ കാര്യങ്ങൾ ചെയ്യാൻ നല്ല കഴിവുള്ള ആളുകൾ അവിടെ പോയിട്ടുണ്ട്. കൈരളി തള്ളണ്ട 😂😂😂
@sahadevantk6485
@sahadevantk6485 16 дней назад
ഈ മാധ്യ മ പ്രവർത്തക എന്ത് മണ്ട തരം ആണ് പറയുന്നത്
@Asokkumar960
@Asokkumar960 15 дней назад
ഞങ്ങൾ മണ്ടത്തരം ചോദിക്കാറില്ല ഊളത്തരം ചോദിക്കാറുണ്ട്😅
@rajanpaul3477
@rajanpaul3477 15 дней назад
കൈരളിയെന്നാണ് അപ്പം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി😄😄
@psivakumar1485
@psivakumar1485 7 дней назад
Vivaramillatha madhyama pravarthaka...being kairali may be back door entry. .sponsored by......😅
@tbpro303
@tbpro303 7 дней назад
ഇത്തരം ഊളതരം കാണിക്കുകയും പറയുകയും ചെയ്യുന്ന കൈരളി യിലെ വാർത്ത ഞാൻ കാണാറില്ല 😂😂
@vssamuels229
@vssamuels229 16 дней назад
കേരളം ഒരു രാജ്യമൊന്നുമല്ലല്ലോ. തന്നെയുമല്ല വീണ ജോർജ് അവിടെ ചെന്ന് ഏതു ഭാഷയിൽ സംസാരിക്കും 😂😂😂
@venugopal6508
@venugopal6508 16 дней назад
ജബ ജബ എന്നു പറയും
@paulabraham8218
@paulabraham8218 16 дней назад
😂😂😂😂😂
@vijips2676
@vijips2676 16 дней назад
Yes😂no😂ok😂
@prasadkumar3159
@prasadkumar3159 16 дней назад
Your absolutely perfect Sir, she is waste lady
@prasadkumar3159
@prasadkumar3159 16 дней назад
​@@venugopal6508. .
@renjithkumar6752
@renjithkumar6752 15 дней назад
മാപ്രകൾക്ക് ശരിക്ക് കിട്ടി..👍 ഇവറ്റകളോട് കൂടുതൽ പറയാതിരിക്കുന്നതാണ്.. നല്ലത്
@sus_6537
@sus_6537 16 дней назад
കേരളത്തിൽ ഏകോപിച്ചത് മതി. വിദേശത്ത് കേന്ദ്രം ഏകോപിച്ചോളും
@gracyteacher1938
@gracyteacher1938 16 дней назад
Sir, അങ്ങയുടെ വിലയേറിയ സമയം ഇങ്ങനെ വെറുതെ കളയരുതേ pls
@akhilmohanan1370
@akhilmohanan1370 15 дней назад
കൈരളി മമ്പ്ര ക്കു കിട്ടേണ്ടത് കിട്ടി ബോധിച്ചു 🤣🤣 മുരളിജി polichu☺️👍🏻👍🏻👍🏻
@aavatechmedia946
@aavatechmedia946 16 дней назад
ആ പുള്ളത്തിയെ, വിവരമില്ലാത്തവളെ purathaakoo.
@unnikrishnan4165
@unnikrishnan4165 15 дней назад
കൈരളി.... പെൻഷൻ സർക്കാർ എല്ലാം മാസവും കൃത്യമായി കൊടുക്കുന്നുണ്ട് ന്ന്. വാർത്ത പറഞ്ഞ മദ്ധ്യാമം
@RMN224
@RMN224 15 дней назад
മാപ്രകൾക്ക് വീണയോട് എന്താ ഇത്ര സ്നേഹം - ഉത്തരം സിമ്പിൾ, ഇവളും പഴയ ഒരു മാപ്ര തന്നെ ആയിരുന്നു .
@sureshkumark2672
@sureshkumark2672 12 дней назад
വളരെ പക്വതയും കൃത്യതയും ഉള്ള മറുപടി.കൂടെ നല്ല ക്ഷമയും കാണിച്ചു.
@kumarasharma4551
@kumarasharma4551 16 дней назад
വീണക്ക് അവിടെ പോയി മുതല കണ്ണീർ പൊഴിക്കാൻ പറ്റിയില്ലെങ്കിലും മരിച്ചവരുടെ വീട്ടിൽ പോയി കണ്ണീരു പോ, ഴി ക്കാരുന്നു. അതു പോലും ചെയ്‌തു കണ്ടില്ല.
@ചന്തിവിര65
@ചന്തിവിര65 15 дней назад
ശെരിക്കും മാപ്ര തന്നെ.
@babujose6678
@babujose6678 16 дней назад
പൊതുജനത്തിന്റെ ചിലവിൽ നടത്താൻ ഉദ്ദേശിച്ച *ടൂർ* സാധിക്കാത്ത അമർഷം !!
@bamithakt7225
@bamithakt7225 16 дней назад
കൈരളി ചൈനാചാര ൻ മാർ
@prabhavathim1074
@prabhavathim1074 16 дней назад
കൈരളിക്ക് വെളിവ് വരാൻ മണ്ടയിലെന്തെങ്കിലുംവേണ്ടേ?
@byjujosephbyjujoseph5967
@byjujosephbyjujoseph5967 11 дней назад
മുരളീധരൻ സാറിൻ്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു ariyilenkilum you are great ....
@AnoopGs-sg2iz
@AnoopGs-sg2iz 15 дней назад
കൈരളി,, ആയത് കൊണ്ട് പിൻവാതിൽ നിയമനം,, ഒന്നാം ക്ലാസും കുസ്തിയും,,
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 16 дней назад
കേരളത്തിലെ കാര്യങ്ങൾ ഞാൻ നോക്കും അവിടുത്തെ കാര്യം കേന്ദ്രസർക്കാരിനെ ചെയ്യാൻകഴിയൂ എന്ന് വീണജോർജിനു പത്രസമ്മേളനത്തിൽ പറയണമായിരുന്നു എന്നാൽ ജനപിന്തുണ യും കിട്ടിയിരുന്നു അതിന് മനസ്സിൽ പലതും
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 15 дней назад
ആമാപ്രകളോട് ബിജ്യ നോട് ഇതുപോലെ ചോദിക്കാമോ എന്ന് ആരെങ്കിലും ചോദിക്കണം
@aavatechmedia946
@aavatechmedia946 16 дней назад
കേരളത്തിന്റെ ആരോഗ്യമന്ത്രി ഇടയ്ക്കു എല്ലാ ഗൾഫ് countries visit ചെയ്യുക. ഇവർ ഇവിടെ വന്നാൽ ഒരാളും ലേബർ ക്യാമ്പിൽ pokaarilla😃. മുതലാളിമാരെ കണ്ടു ഹോട്ടലുകളിൽ താമസിച്ചു പോകുന്നു. മുഖ്യമന്ത്രി വന്നിട്ട് ഈ പറഞ്ഞ ക്യാമ്പുകളിൽ പോയില്ല
@anilkumarbhaskarannair5623
@anilkumarbhaskarannair5623 15 дней назад
ഞങ്ങൾക്കും ഇവിടെ എന്തെങ്കിലും ഒക്കെ ചെയ്യുന്നു എന്ന് വരുത്തി തീർക്കണ്ടേ Mr. മുരളി ചേട്ടാ. അതിന് വേണ്ടിയാ ഈ മാപ്രകൾ ശ്രമിക്കുന്നത് എന്ന് മുരളിയേട്ടൻ മനസ്സിലാക്കണം. ഞങ്ങൾക്കും ഇവിടെ നിന്ന് പോവണ്ടേ മുരളിയേട്ടാ...!!! ഞങ്ങടെ അവസ്ഥ മനസ്സിലാക്കി പറയൂ പ്ലീസ്.
@vasudevanpillai5389
@vasudevanpillai5389 16 дней назад
മരിച്ചവരുടെ നാട്ടിലെ വീടുകളിലായിരുന്നു പോകേണ്ടിയിരുന്നത്
@Sunilkumar-hw1ku
@Sunilkumar-hw1ku 16 дней назад
Very good decision by Central Govt..
@joytv4990
@joytv4990 15 дней назад
ഇവിടെ മരണം കുറയ്ക്കുവാൻ വല്ലതും ചെയ്യ്... ഉപകാരം ഉണ്ടാകും നാടിന്
@divakarankt4200
@divakarankt4200 15 дней назад
ആ ബബ ബ പറയുന്ന മാധ്യമ പ്രവർത്തകയുടെ മുഖം കൂടി ഒന്ന് കാണിക്കണമായിരുന്നു
@archanasr7328
@archanasr7328 7 дней назад
Sathyam
@marykuttyxavier5475
@marykuttyxavier5475 15 дней назад
മുരളീധരൻ 👍👍👍👍👍
@user-tb2gx9xq2z
@user-tb2gx9xq2z 16 дней назад
Kairali reporter crazy
@ammanimathew9667
@ammanimathew9667 10 дней назад
ആരോഗ്യമന്ത്രി ഇവിടത്തെ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് മരുന്നും ആഹാരവും ലഭിക്കാനുള്ള അവസരം ഉണ്ടാകട്ടെ
@mssaithalvi2533
@mssaithalvi2533 7 дней назад
ടൂർ പോകാൻ കരുതിയതാ പക്ഷെ ഒത്തില്ല!!വീണാജിപ്ലിംഗ്
@123rywhus
@123rywhus 15 дней назад
എനിവേണങ്കിൽ ഒന്നു പോവട്ടെ ... അവിടേ ചികിത്സയിൽ കഴിയുന്നവരുണ്ട്
@user-po6tk4pl9y
@user-po6tk4pl9y 16 дней назад
കേന്ദ്രം അനുവാദം തന്നില്ലങ്കിൽ കേരളത്തിലെ ജനങ്ങളുടെ പൈസ വേണ്ട സ്വന്തം പൈസ കൊടുത്ത് പൊക്കൂടെ ഒരു തടസവും വരില്ലല്ലോ?
@arunsnair2901
@arunsnair2901 5 дней назад
@@user-po6tk4pl9y അയ്യോ അങ്ങനെ പറഞ്ഞൂടാ... നാട്ടുകാരുടെ പൈസ എടുത്തു മൂഞ്ചിയാലേ പോകാൻ പറ്റു.
@wandRR7656
@wandRR7656 5 дней назад
​@@arunsnair2901😂
@adwaithradhakrishnan307
@adwaithradhakrishnan307 16 дней назад
Muraliattan kalakki
@PremChand-vn3hn
@PremChand-vn3hn 15 дней назад
Muraleedhan gi ❤,,, 👍🏻👍🏻🙌🏻🙌🏻🙌🏻
@jayarajrajashekaran1978
@jayarajrajashekaran1978 16 дней назад
Kmcc ആയിട്ട് ഒരു സ്വീകരണം..🫥🫠🤭😅😂
@elizabethjacob6354
@elizabethjacob6354 16 дней назад
Why can't the reporter understand?
@radhakrishnankg5740
@radhakrishnankg5740 16 дней назад
മാമാപ്ര
@gopinathanchandran2944
@gopinathanchandran2944 16 дней назад
ഈ പത്ര പ്രവർത്തകർക്ക് ഒരു ചുക്കും അറിയില്ല
@user-ss6kh3kz2v
@user-ss6kh3kz2v 15 дней назад
ഈ അഭിപ്രായായം തോമസ് ഐസക്കിനെ അറിയിക്കുക
@rajankk9250
@rajankk9250 15 дней назад
മുരളി ഒന്ന് മറന്നുപോയി കേരള പാസ്പോർട്ട്‌ ഉണ്ടോ കൂടുതൽ സംസാരിക്കണോ
@ramadasantharakan9751
@ramadasantharakan9751 15 дней назад
Well replied Muraleedharan
@user-ud5tg6wi5x
@user-ud5tg6wi5x 16 дней назад
😜👌തള്ള്... ചോദ്യങ്ങൾ.. Is... ആങ്കർ 👌😜😜😜😜😜
@aalooosdream7813
@aalooosdream7813 6 дней назад
മുരളി ഭംഗിയായി പ്രതികരിച്ചു. മാപ്രാ എന്നാൽ എന്ത് ' കാണിച്ചുതന്നു.
@sonyragi9686
@sonyragi9686 15 дней назад
എന്ത് എന്ത് കാര്യത്തിന് അവിടെപ്പോയി എന്ത് ചെയ്യാനാ
@RoshRv-sl8gv
@RoshRv-sl8gv 6 дней назад
മുരളീധരൻ.. സർ.. അഭിനന്ദനങ്ങൾ.. 👌👌👌
@Swaraj32
@Swaraj32 16 дней назад
കുവൈറ്റിൽ നടക്കുന്ന എല്ലാകാര്യങ്ങളും നിർത്തിവെച്ചു ഞാൻ വന്നതിനു ശേഷം മാത്രം കാര്യങ്ങൾ എല്ലാം നടത്തിയാൽ മതിയെന്നു പറയാൻ പവർ ഉള്ള ആളാണെന്നുഞാൻ എന്നെ എല്ലാവരും കൂടി കൊച്ചക്കിയേ ഇതെങ്ങിനെ സഖിക്കും
@miniaugustine8179
@miniaugustine8179 7 дней назад
He has given a very befitting reply !
@kuruvillaluke
@kuruvillaluke 15 дней назад
Good response ❤
@user-ty9yd5uu1o
@user-ty9yd5uu1o 10 дней назад
അത് കലക്കി
@aneeshkkuttan8810
@aneeshkkuttan8810 9 дней назад
Great reply ❤
@premrajrajagopalan8873
@premrajrajagopalan8873 10 дней назад
വീണ പൂവേ K. കാരണഭൂതന്റെ വീണ പൂവേ
@choispunathil375
@choispunathil375 6 дней назад
Polichu👍
@sanjaykariyot1499
@sanjaykariyot1499 10 дней назад
Muraleedharan well replied ❤
@SunilKumar-jf6oy
@SunilKumar-jf6oy 16 дней назад
കൈരളി അധികം താമസമില്ലാതെ അപ്രത്യക്ഷമാകും 😜
@sadheersukumaran5805
@sadheersukumaran5805 14 дней назад
Excellent press meet 👍👌
@sekarchandru6462
@sekarchandru6462 10 дней назад
Very nice 🎉
@janardhananak5085
@janardhananak5085 16 дней назад
ഹലോ, കൈരളി ചാനൽ ആണോ ഈ വിവരംകെട്ട ചോദ്യങ്ങൾ ചോദിക്കുന്നത്. അതേ അവരായിരിക്കും.
@satheeshchandran3905
@satheeshchandran3905 14 дней назад
Well done Mr.muralidharan👍
@user-tb2gx9xq2z
@user-tb2gx9xq2z 16 дней назад
Reporter why ???
@SmilingHikingWaterfall-ir7gq
@SmilingHikingWaterfall-ir7gq 14 дней назад
👍
@sonyragi9686
@sonyragi9686 15 дней назад
👍👍👍👍👍👍👍
@psivakumar1485
@psivakumar1485 7 дней назад
Excellent ..former minister shri.muralidharan...❤all replies...kairalik file keralathileth advance ayi kodukum....
@madhusoodanannair5977
@madhusoodanannair5977 9 дней назад
ഈ റിപ്പോർട്ടറുടെ ഫോട്ടോ സഹിതം കാണിക്കണം, ജനങ്ങൾ കാണട്ടെ. എനിക്കും മരിച്ചവരെ അശ്വസിപ്പിക്കാൻ വിദേശത്ത് പോകാൻ ആഗ്രഹ മുണ്ടായിരുന്നു.
@dr.usharavi1588
@dr.usharavi1588 16 дней назад
Mounam vidwane bhushanam....
@LejuManoj
@LejuManoj 9 дней назад
Muraleedharan sir 👏🏻👏🏻👏🏻
@sureshct8495
@sureshct8495 9 дней назад
മമ്മാമാധ്യമങ്ങൾ....
@rameshsukumaran1218
@rameshsukumaran1218 7 дней назад
VM🔥🔥
@bennygeorge1648
@bennygeorge1648 16 дней назад
ശവം വീണത് കഴുകന് കാര്യം.
@thomasgeorge1361
@thomasgeorge1361 6 дней назад
മാപ്ര കൾ കേട്ടതിന്റെ വിഷമം കാരണം ഇന്ന് രാത്രി ഉറങ്ങിയില്ല.ഓഞ്ഞ ടൈറ്റിൽ 🤭🤭
@vijayank1129
@vijayank1129 15 дней назад
❤😂Maparakale.Vivaramille😂❤
@vipbgd
@vipbgd 8 дней назад
മൊണകളായ പത്രപ്രവർത്തകർ; സംസ്ഥാനവും രജ്യം തമ്മിലുള്ള വ്യത്യാസം അറിയാത്ത മാപ്രകൾ
@gkrishnanpr1258
@gkrishnanpr1258 16 дней назад
In kerala Republic smt Veena George is health Minister pl see in that view
@aahaancreativesolutions4965
@aahaancreativesolutions4965 6 минут назад
ഇത്രക്കും വിവരം ഇല്ലാത്ത ആളുകൾ ആണോ മാധ്യമ പ്രവർത്തകർ.
@sachin7316
@sachin7316 7 дней назад
So well said !!! There is a foreign minister who is entrusted with such duties. So why should a health minister of Kerala fly ? If it was over pouring of feelings, she could well take a ticket under own capacity and do so
@unnikurup1370
@unnikurup1370 8 дней назад
ഇവിടെ നമ്മുടെ മെഡിക്കൽ കോളേജ് കളിലെ, കാര്യം നേരെ ചൊവ്വേ, നോക്കാൻ പറ 😢😢
@user-bj6wq2ch7x
@user-bj6wq2ch7x 3 дня назад
വീണ ജോർജ് അവിടെ എത്താൻ ഉദേശിച്ച അതേ സമയം തന്നെ എല്ലാ മൃദദേഹങ്ങളും നാട്ടിലെത്തി...🤣
@sivakumarvazhappully2633
@sivakumarvazhappully2633 15 дней назад
Only thing is to take credit.
@sajeevsadasivanpillai8455
@sajeevsadasivanpillai8455 4 дня назад
Our health ministry not supported ESIC medical College parippally, because of the pressure of private hospitals
@sajithramakrishnan6081
@sajithramakrishnan6081 10 дней назад
വിവരമില്ലാത്ത മാപ്രകൾ
@reshmibalakrishnan4748
@reshmibalakrishnan4748 9 дней назад
Super 😂
@aliasvarghese4619
@aliasvarghese4619 8 дней назад
പിണറായിയോടാണ് ഇങ്ങിനെ വീണ്ടും വീണ്ടും ചോദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ സഹോദരിയുടെ കരണത്തു പാടുണ്ടാവുമായിരുന്നു.
@sureshbabu7741
@sureshbabu7741 14 дней назад
വിവരമില്ലാത്ത പത്ര പ്രവർത്തക
@manumanohar640
@manumanohar640 14 дней назад
chodiyamm chodhikkunna chechi ethra vivaramillathe alano bharathathinu purathupoyal arayalum avar elllavarum bharatheeyar anu allathe separate state vachu arum parayilla kashtam
@Surendranpp-kj7zt
@Surendranpp-kj7zt 10 дней назад
Oru tour adikkan kittiya chance
@manasir2987
@manasir2987 10 дней назад
ആശ്വാസപ്പിക്കാൻ മരണപെട്ടവരുടെ. വീട്ടിൽ പോകുക.... ആ വീട്ടിൽ വീണ ജോർജ് പോയിനോ??? പോയില്ലെങ്കിൽ അവിടെ പോകാൻ പറ.....
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 16 дней назад
Some medias commenting unscrupelously should be banned.
@manojkumar-ui2hp
@manojkumar-ui2hp 15 дней назад
State Minister responsibility is within the state, Out of country responsibility is for the Central Foreign Ministry, political motivated move should not be there either with State or Central once they are in power. If there is some weakness in the handling that should be exposed, unfortunately journalists questions are very immature.
@leninjose1914
@leninjose1914 14 дней назад
Veena kappal
Далее
Adv Jayasankar തെളിവുകൾ ഇതാ
5:33
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 45 тыс.