Тёмный

Veenas's Curryworld Meets Geethamma & Sarath | തൃശ്ശൂരിന്റെ സ്വന്തം ഗീതാമ്മയെ കണ്ടപ്പോൾ | Vlog 

Veena's Curryworld
Подписаться 2,6 млн
Просмотров 189 тыс.
50% 1

Authentic Kerala Dishes With My Personal Touch 😍
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 528   
@nishashaji2010
@nishashaji2010 2 года назад
ആഹാ അടിപൊളി നമ്മുടെ വീട്ടിൽ ഇരുന്ന് സംസാരിക്കുന്നപോലെയുണ്ട് എല്ലാവരെയും കണ്ടപ്പോൾ നല്ല സന്തോഷം ❤❤
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@Mummusvlog
@Mummusvlog 2 года назад
ചേച്ചി & ഗീതാമ്മ Class combination ❤ രണ്ടുപേരുടേയും face ഇത്തിരി matching ആണ് 💚
@VeenasCurryworld
@VeenasCurryworld 2 года назад
❤️🤗
@sobhamohan5356
@sobhamohan5356 2 года назад
ഇഷ്ടമുള്ളവരെ ഒരുമിച്ച് കണ്ടപ്പോൾ അതി മധുരം....
@Linsonmathews
@Linsonmathews 2 года назад
ഗീതാമ്മ, ശരത് ചേട്ടൻ 😍 ആഹാ, കളർ ആയിട്ടുണ്ട് ഇന്നിവർ കൂടി വന്നപ്പോൾ 👌👌👌
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@afourworld1271
@afourworld1271 2 года назад
സൂപ്പർ നല്ല ഭക്ഷണം എല്ലാവരുമായി സംസാരിക്കുമ്പോൾ ദയങ്കര സന്തോഷം ആണ്🤗🤗🤗😋😋😋👍👍👍👍
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@jayasreeayyappan5080
@jayasreeayyappan5080 2 года назад
Beautful conversation....Geethama, Sarath and Veena.... really enjoyed listening to this... Happy that my son could meet you both today at Vb Tpr unexpectedly...
@sheenaprasanth0858
@sheenaprasanth0858 2 года назад
ചേച്ചിക്ക് നല്ല പണിയാരുന്നു ല്ലേ,, 😍🥰🥰സുജിത്തിന്റെ വീഡിയോ യും കണ്ടിരുന്നു 😍
@VeenasCurryworld
@VeenasCurryworld 2 года назад
🥰❤️
@joshy7050
@joshy7050 2 года назад
E ammaye kanumbol vallatha oru positive energy anu...God bless you Geethamma.eni othiri yathrakal cheyuvan sadikkatte Veena chechy love you too ❤️
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️
@Lima3578user
@Lima3578user 2 года назад
Geethama looks so classy
@VeenasCurryworld
@VeenasCurryworld 2 года назад
❤️
@sreelekhapradeepan1994
@sreelekhapradeepan1994 2 года назад
Thank u Veena..ee ammayeyum makaneyum kanichu thannadinu.. nalloru talk..sarikkum enjoy cheydu... Food miss cheydu... Sujithinte videoyilanu ee ammayeyum makaneyum parichayappettadu...
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@sindhuthilakan5933
@sindhuthilakan5933 2 года назад
Thanks veena ammayayum moneyum parijayapeduthiyathinu.Nalla oru sadhya kazhichapole❤️❤️❤️❤️❤️😘😘😘😘
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@binduvasu3691
@binduvasu3691 2 года назад
Hi Veena Jan....❤️❤️🥰🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്മയും മോനും ആണ് ഇവർ വീണയുടെ അടുത്ത് ഇരുക്കുന്നത് കണ്ടപ്പോൾ അതിലെ റേ സന്തോഷം തോന്നി❤️❤️❤️🥰🥰🥰😍😍lvu dear.
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️🥰
@sarasammavelukutty7730
@sarasammavelukutty7730 2 года назад
Beautiful video, a fan of Geetamma and Sharat
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@sumodhsamuel9497
@sumodhsamuel9497 2 года назад
Adipoli video sundhari kuttyamma🥰🥰🥰❤❤veenede ammayanenne parayu❤❤avasanathe yellarum koodeyulla kettipiditham adipoli 😀😀👍❤❤🙋‍♀️
@VeenasCurryworld
@VeenasCurryworld 2 года назад
🤗🤗❤️🥰
@gguitarcrazyy
@gguitarcrazyy 2 года назад
Group huggggg ❤️❤️❤️❤️❤️ love you guys.. and am crying 😭😭😭.. so overwhelming happy happy.. ❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️🤗🤗
@shine12360
@shine12360 2 года назад
Nammal Thrissurkar oru vibe thanneya .otthukoodumboll ...💪💪Adu Nammude Thrissur basha oru positive energy aanu vere arkkum kittiilla.... Thrissur pooram pole aanu Thrissur karude life ....💥Ayooo ormagal venda nattil povan thonum 🙂🙂
@VeenasCurryworld
@VeenasCurryworld 2 года назад
❤️
@sonanarayanan2300
@sonanarayanan2300 2 года назад
Geethammede saari kidu...colour polichu
@sreemaps4896
@sreemaps4896 2 года назад
Super vlog.... Tharavattil relatives ellavarum koode othukoodiya oru feel 👌👌👌
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@preethasuresh3086
@preethasuresh3086 2 года назад
Hi veena.santhoshamayi.jhsnum oru Thrissurkkari.Thrissur chiyyaram aanu veedu.ella episodes kaanarundu.cook cheythu nokkarundu.kure years jhangal Omanil undayirunnu.Athu pole thanne Sharath and Geethamma valare ishtam.Ellavareyum Orumichu kandappol aa santhosham paranjhariyikkan vayya.Thank u.Nammude naadu clean aayi nammal ororutharum shredhikkendathanu.akkaryam paranjhathu valare correct aanu . jhangal pattunnapole athu cheyyarundu.Thank u so much 😍😍😍
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️🤗
@sathydevi7282
@sathydevi7282 2 года назад
Wow!!! Sharathum ammayum etheello.great 👏👏👏😍
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@fathimathsuhara7455
@fathimathsuhara7455 2 года назад
Orupad santhosham . Chechide veettilek veran enikum kothiyannu❤️
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@pradeepkumarkochathe9656
@pradeepkumarkochathe9656 2 года назад
ഐവ അടിപൊളി വീഡിയോ ആ ചുള്ളൻ സംസാരിക്കുന്നത് കേട്ടപ്പോൾ ജാൻ സാർ സംസാരിക്കുന്ന പോലെ. തകർത്തു പൊരിച്ചു അടിപൊളി തൃശ്ശൂർ ഗഡി കുവൈറ്റ്
@VeenasCurryworld
@VeenasCurryworld 2 года назад
❤️
@aishuvipin22
@aishuvipin22 2 года назад
Ravile thane aa pink paladayil anu aadhyam kannudakkiyathu😉👌 chechide palada ethra thavana njan undakeetundennu eniku thane ariyilla athrakku perfect anu . easy too
@VeenasCurryworld
@VeenasCurryworld 2 года назад
Thank you my dear ❤️🥰
@deepthijanardhanan1811
@deepthijanardhanan1811 2 года назад
Chechi.. kure naal koodi nalla oru interview kanda feel.. kandu angu irunu poyi.. pettanu kazhinja pole.. ineem ithu polthe videos pratheekshikyunu.. 🥰😍😍
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰❤️
@sanusathyapal3405
@sanusathyapal3405 2 года назад
ഈ അമ്മയും മോനും കൊള്ളാല്ലോ, അവരുടെ കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് ♥️
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@deepthipradeep2550
@deepthipradeep2550 2 года назад
വളരെ ആസ്വദിച്ചു കണ്ട vlog.. സന്തോഷം 🥰🥰
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️
@sijinac6102
@sijinac6102 2 года назад
Chechi super❤️❤️ most respected persons...
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@ushas6883
@ushas6883 2 года назад
നല്ല അമ്മ നല്ല മോനും എന്നും ഇതു പോലെ തന്നെ ഇരിക്കട്ടെ ഗോഡ് bless you
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@jinijoy5347
@jinijoy5347 2 года назад
Hi veenechi ☺️എനിക്കിഷ്ടപ്പെട്ട അമ്മയും മോനും ആണ് ☺️super ആണ് ഇവര് 👍😍😘
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@paperandglue6140
@paperandglue6140 2 года назад
ഗീതമ്മായും ശരത്ത് ചേട്ടനും🥰.
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@sanketrawale8447
@sanketrawale8447 2 года назад
സുജിത് ഭക്തനുമായുള്ള video അവരുടെ ചാനലിൽ കണ്ടപ്പോൾ ഇവരുമായും കണ്ടുമുട്ടണമെന്ന് ആഗ്രഹിച്ചിരുന്നു🙏🏼👌 അതെന്തായാലും നടന്നതിൽ സന്തോഷം. thanks 🙏🏼🙏🏼 family യെ കുറിച്ച് ചോദിച്ച കൂട്ടത്തിൽ ശരത്തിന്റെ അച്ഛനെ കുറിച്ചൊന്നും പറയാഞ്ഞത് കഷ്ടമായി. അദ്ദേഹം അറിയപ്പെടുന്ന ഒരു കഥാകൃത്താണെന്നു അറിയാത്തവരും ഉണ്ടാവില്ലെ ! എന്തായാലും variety video super 👌👌👌
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@midhunasuresh8887
@midhunasuresh8887 2 года назад
Chechy nice video...😍👏🏻👌👍pullikkarane kaanan nammade Lal sir nte oru cut thonni sherikkum pullide thaadi, meesha, kannadiyokke ah oru look ...🤗ellavarum adipoliyarunnu...👏🏻👌🥰chechy sundhariyaayittundu eppozhum pole...😍❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️🥰
@midhunasuresh8887
@midhunasuresh8887 2 года назад
@@VeenasCurryworld ❤️😍❤️
@divyanair5560
@divyanair5560 2 года назад
Wow super beautiful video chachi geetha amma and sarath super 🥰🥰❤❤❤❤🥰🥰🥰
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@smithamidhu1799
@smithamidhu1799 2 года назад
അമ്മയുടെ കാൽകീഴിലാണ് മക്കളുടെ സ്വർഗം. ഞാനും ഒരമ്മയാണ്. എന്റെ മക്കൾ കൊണ്ടുപോകുമെന്ന് കരുതുന്നില്ല. ഞാൻ ഒരു മകളുമാണ് എന്റെ അച്ഛൻ അമ്മയെ കൊണ്ടുപോകാൻ എനിക്കും കഴിയുമെന്ന് തോന്നുന്നില്ല അമ്മയെയും കൂട്ടി എല്ലാ swarghavum കാണുന്ന മകൻ ആ അമ്മയുടെ ഭാഗ്യം🙏🙏🙏നമ്മളെല്ലാവരും തൃശൂർ ആയതിൽ അഭിമാനിക്കുന്നു ❤❤
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@mahalekshmi7686
@mahalekshmi7686 2 года назад
Nalla oru episode ayirnu..ellareyum orumichu kandathil valare santhosham..
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@darkwolf-zj3pp
@darkwolf-zj3pp 2 года назад
Sambhavam allam poli thanne. Kitchnil mudi azhichit nikkunnath yojippilla veena
@LifeCorner-
@LifeCorner- 2 года назад
ഗീതാമ്മ സൂപ്പർ ❤️❤️ എല്ലാവരും അടിപൊളി👌👌👍👍
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@sajithamohan2811
@sajithamohan2811 2 года назад
First time ivarepati kelkunnu...nalla rasamundu samsaram ketondirikkan
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@jeeshamohan7609
@jeeshamohan7609 2 года назад
ഹായ് വീണ, ഈ ഗീതാമ്മയെയും, മോനെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്, അടിപൊളി ആയിരുന്നു, എന്നും ഇതു പോലെ തന്നെ ആയിരിക്കട്ടെ അമ്മയും മോനും 🌹🥰❤️
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@chipppa
@chipppa 2 года назад
Innale tech travel eat il njan checheene kandirunnu. Very happy🥰🥰🥰. Enikkum Dubai varumbo chechine kaananan ennund🥰❤
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️
@manjushac.k2287
@manjushac.k2287 2 года назад
Veena chechi nalla videoto. Love u so much.
@VeenasCurryworld
@VeenasCurryworld 2 года назад
😊🥰
@vibithavp
@vibithavp 2 года назад
Geetha Amma & son renduperum othri estmane lovely vlog chechi ❤️
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@achantemanikutty3675
@achantemanikutty3675 2 года назад
ഞാനും നാട്ടിൽ വരുമ്പോൾ ചേച്ചി ഉണ്ടാകുന്ന സമയത്തു നേരിൽ കാണാൻ വിചാരിക്കുന്നുണ്ട് ചേട്ടനോട് പറഞ്ഞു വെച്ചിട്ടുണ്ട്. എന്നെങ്കിലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.... എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു നാളയെ കുറിച്ചുള്ള പ്രതീക്ഷ ആണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്ന്..
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰🥰
@souravjayan7324
@souravjayan7324 2 года назад
നമ്മുടെ വീട്ടിലെ സംഭാഷണം . കേട്ടിരുന്നു. എല്ലാവരും കൂടിയപ്പോൾ നന്നായിട്ടുണ്ട്❤️💞💞
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@ishwarinair751
@ishwarinair751 2 года назад
God bless you geethama and son Sarath
@jubithakannan
@jubithakannan 2 года назад
ഒത്തിരി സന്തോഷം എല്ലാവരെയും കണ്ടപ്പോൾ.
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@suryas8037
@suryas8037 2 года назад
Nice vlog, pinne veenas food onnum parayan illa super ❤🥰👌
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@sreejav3809
@sreejav3809 2 года назад
നാട്ടിൽ നിന്ന് സ്വന്തം അമ്മയും brotherum വന്ന ഒരു feeling അല്ലെ. Super episode 👍👍🌹🌹🌹
@VeenasCurryworld
@VeenasCurryworld 2 года назад
So true ❤️
@vijaytp7320
@vijaytp7320 2 года назад
ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ❤
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@cristanoronaldo6900
@cristanoronaldo6900 2 года назад
Veenayuda Ella rasippiyum supper daivam anugrahichu thanna kypunnyam
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@sreejarobin2614
@sreejarobin2614 2 года назад
Hi veena നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഒരുപാട് സന്തോഷം എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ. നല്ലൊരു സദ്യ ആയിരുന്നു കണ്ണിനും, കാത്തിന്നും. God bless u all dear.
@sophiethottan2326
@sophiethottan2326 2 года назад
Naavinoo? Parayanda. 😂😃
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@sheebacl6677
@sheebacl6677 2 года назад
Happy womensday dear veenechi ❤️❤️❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 года назад
Same to u dear
@bindu1503
@bindu1503 2 года назад
Nice vlog, ningalude samsaram kettirikkan nalla rasamund.Ammayeyum moneyum orupad eshttamayi
@VeenasCurryworld
@VeenasCurryworld 2 года назад
❤️
@sajitha7278
@sajitha7278 2 года назад
Thanks for sharing this great video ❤️😍🥰💐Veena love you so much ❤️ ❤️ 💕💕
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@indhusatheesh6277
@indhusatheesh6277 2 года назад
Super chechi..... nannayittut.... ellarem kandappo....
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@elcymoses5440
@elcymoses5440 2 года назад
അഥിതി സൽക്കാരം ഒരു അനുഗ്രഹം ആണ്, 👍🌹
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@neethubabu8278
@neethubabu8278 2 года назад
Super vedio chechi😘🥰 bayakara happy 😊
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@waheedhavy7657
@waheedhavy7657 2 года назад
Happy women's day......Veena and geethchechi
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@bibinamunsheer8013
@bibinamunsheer8013 2 года назад
Chechi super😍😍
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@kingini8135
@kingini8135 2 года назад
Chechide vlog kand joli cheyyan oru olamaanuu.. love u chechiiii....
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@anujerin9230
@anujerin9230 2 года назад
Hi chechi superbb superbb episode 😍😍lovely ❤️❤️
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@devibinoy
@devibinoy 2 года назад
Wow u make such delicious food chechi wish I was ur neighbor 😁 we stay in alwarqa, silicon oasis alle chechi stay cheyunne I know tht place well. 😊
@VeenasCurryworld
@VeenasCurryworld 2 года назад
❤️
@sandhyabalan6892
@sandhyabalan6892 2 года назад
I proud that I live in Thrissur 🔥🔥
@VeenasCurryworld
@VeenasCurryworld 2 года назад
🤗❤️❤️
@jayakumari6953
@jayakumari6953 2 года назад
തൃശൂർ.+തൃശൂർ. കൂടിയപ്പോൾ. അടിപൊളിയായി. എനിക്ക്. ഇഷ്ട്ടപെട്ട. സ്ഥലമാണ്. തൃശൂർ.
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@ummulbushara315
@ummulbushara315 2 года назад
Geethamma.....Jan e man.....
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@geethachandrashekharmenon3350
@geethachandrashekharmenon3350 2 года назад
Nammude swantham Thrissur...🙏
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@preethylitto2215
@preethylitto2215 2 года назад
Super video. Chechide beef pickle cheythu, husbandnu koduthu vittu roomil ellavarkum eshtamayi. Thank you so much Veeenachechi 😘
@VeenasCurryworld
@VeenasCurryworld 2 года назад
🥰🙏
@preethylitto2215
@preethylitto2215 2 года назад
@@VeenasCurryworld ente friends nu chechide recipes share cheythu kodukarund .avarum veenas curryworld followers anu
@rkentertainment65
@rkentertainment65 2 года назад
Entahayalum thrissur kudikazhchakal.....super....sarath amma ...super.....vlog
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@premakumarichevalil4069
@premakumarichevalil4069 2 года назад
ഇവർ പണം തരും പടത്തിൽ വന്നിരുന്നു
@theextrastep3653
@theextrastep3653 2 года назад
Thrissur കാർ പൊളിച്ചു
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@sreevalsamc2616
@sreevalsamc2616 2 года назад
തൃശൂരിൻ്റെ സ്വന്തം വീണ ചേച്ചി,ശരത്തെട്ടനും, ഗീതമ്മ..... love you all.....
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@ahsanmansoor5162
@ahsanmansoor5162 2 года назад
Njn epozhum parayum Dubai k pokubol veena chechiii na kaanan poka ikkakka .apo parayum avar valya alkara namakonnum pokan patula enn😊🥰🥰Sarath chetan paranjapol njn just paranjadha tto.
@VeenasCurryworld
@VeenasCurryworld 2 года назад
❤️❤️🥰
@reenatitus56
@reenatitus56 2 года назад
Adiboli, grand & lavish sadhya
@sasikala5851
@sasikala5851 2 года назад
ഒരു മനോഹര വ്ലോഗ്... 💞♥️🌹♥️💞
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@rekhaambika5189
@rekhaambika5189 2 года назад
Nammude swantham sharath um geethamma yum priyappeta veena yum jan chetanum, 🥰🥰🥰🥰🥰🥰🥰🥰🥰🥰
@VeenasCurryworld
@VeenasCurryworld 2 года назад
🤗🥰
@nssnr
@nssnr 2 года назад
Enthu rasaaa nigade samsaram kettirikkann... Thrissur ❤️
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@kanthikurup4556
@kanthikurup4556 2 года назад
Nalla rasamund vlog kanan. Nalla ammem, monum.
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@sikhasineesh1913
@sikhasineesh1913 2 года назад
ഞാൻ ചേച്ചി de വീട്ടിൽ അതിലെ എന്നും പോവാറുണ്ട്. Appo എന്നും അവിടേക്കു നോക്കും 😍
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@manjurenjith8377
@manjurenjith8377 2 года назад
ഗീതാമ്മ ഭാഗ്യവതിയാണ്..എങ്കിലും മകന് ഒരു കുടുംബ ജീവിതം ഉണ്ടാകാനും അമ്മ മുൻകൈ എടുക്കണം..ഗീതാമ്മക്ക് മകന്റെ കുടുംബ ജീവിതം തന്നെ ആയിരിക്കും വലുത്..അങ്ങനെ അല്ലാത്ത അമ്മമാരും ഉണ്ട്.. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ..മകൻ കല്യാണം കഴിച്ചാലും ഭാര്യയെ കൊണ്ടുപോകിണ്ടടുത്തു ഭാര്യയെ കൊണ്ടുപോകും.. അമ്മയെ കൊണ്ടുപോകിണ്ടടുത്തു അമ്മയേം കൊണ്ടുപോകും.. ഒരുമിച്ചു പോകേണ്ടടുത്തു ഒരുമിച്ചും പോകും.. എന്റെ ബന്ധു ഒരു അമ്മയ്ക്കും ഇളയ മകനുമായി ലോകം മൊത്തം യാത്ര ചെയ്യണം എന്നാരുന്നു ആഗ്രഹം.. ഭർത്താവ് മരിച്ചതാണ്.. ഇപ്പോൾ മകൻ കല്യാണം കഴിക്കുന്നത്‌ പോലും ആ അമ്മക്ക് പേടിയാണ്.. മൂത്ത മകൻ ലോൺ എടുത്തു വെച്ച വീട് പോലും ഇളയ മകന് കൊടുത്തു..മറ്റു സ്വത്തുക്കളും ഇളയ മകന് മാത്രം കൊടുത്തു.. ഇളയ മകന് വരുന്ന എല്ലാ വിവാഹ ആലോചനകളും മുടക്കി കൊണ്ടിരിക്കുവാണ്..ആ അമ്മയെ ബാംഗ്ലൂർ ഡേയ്‌സ് ഫിലിമിലെ കല്പന എന്ന് പറഞ്ഞാണ് ആളുകൾ കളിയാക്കുന്നത്...എന്നാൽ മകൻ വിചാരിച്ചത് തന്റെ കല്യാണം നടക്കാത്തത്തിൽ അമ്മ അതീവ ദുഖിതയാണെന്നാരുന്നു ... അടുത്തിടെ മകന് കാര്യങ്ങൾ മനസ്സിലായപ്പോ ഇപ്പൊ അമ്മയെ ഒരു യാത്രയിലും കൂടെ കൂട്ടില്ല..ഇപ്പോൾ പ്രായം കൂടുതൽ ആണെന്ന കാരണം കൊണ്ട് മകന് കല്യാണവും നടക്കുന്നില്ല
@MrsS7921
@MrsS7921 Год назад
ഇത്രേം ഇവിടെ വിളമ്പിയപ്പോ സമാധാനം ആയോ. കഷ്ടം.
@rc5553
@rc5553 2 года назад
Very Good Episode. 4 People i like so much.
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@remaprem
@remaprem 2 года назад
Ayyo nammal Burdubai aayittu polum orkkum eppozhengilum kananulla bhagyamundavane ennu..aa ammayum monum bhagyamullavaraanu..God bless all..❤️🤗❤️🤗
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@velayudhankv3299
@velayudhankv3299 2 года назад
Super. Very nice. Enjoyed a lot 👍👍👍
@VeenasCurryworld
@VeenasCurryworld 2 года назад
Thank you 😊
@amalaayurvedics6930
@amalaayurvedics6930 2 года назад
Super video.. something energetic Veena chechi.. Really hi profile lady thannae no doubt
@VeenasCurryworld
@VeenasCurryworld 2 года назад
😊🥰❤️
@akhilabishan3410
@akhilabishan3410 2 года назад
Chechiiii Super videooooo Time poyatheeee arinjilla
@VeenasCurryworld
@VeenasCurryworld 2 года назад
🥰❤️
@srishakrishpolassery3357
@srishakrishpolassery3357 2 года назад
Ivar mazhavil Manorama channel il vannappo aa episode kaanaan patteellya... fortunately chechi kaanichu thannu 🤗😍
@VeenasCurryworld
@VeenasCurryworld 2 года назад
🥰❤️
@lovepeacesmile7030
@lovepeacesmile7030 2 года назад
38:12 അതാണ് highlight എന്റെ അമ്മയെപോലെയെന്ന് ചേച്ചി പറഞ്ഞപ്പോ ഗീതാമ്മ അമ്മയെപോലെ അല്ല അമ്മ തന്നെയെന്ന് കരുതിയാൽ മതിയെന്ന്.
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@resmipraveen4248
@resmipraveen4248 2 года назад
Hi chechi Super episode ☺️ Randu familiyum super aanu keto☺️ Geethamma super👍☺️
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@resmipraveen4248
@resmipraveen4248 2 года назад
@@VeenasCurryworld ☺️
@vinzvuzz523
@vinzvuzz523 2 года назад
A feel good episode…very nice…wish it was longer🙂
@VeenasCurryworld
@VeenasCurryworld 2 года назад
🤗❤️
@bassimexcavates7245
@bassimexcavates7245 2 года назад
Ente monte book parijayapeduthan vendi sarathineyum geethammayeyum Thrissuril avarude veettil povan oru avasaramundayi.sherkku paranjal ullil oru pediyodeyanu njan poyath but Adyamayitt kanunna oru feel allayirunnu .ithrayum nalla manassin udamakal ee logath ippoyumund enna sathyam paranjal annan enikk manassilayath.oru pad chedikal thannan geethamma njangale yathrayakkiyath.innum aa chedikal kanumpol geethammaye orkkum😍veenayude koode kanappol oru pad santhoshamayi😍
@VeenasCurryworld
@VeenasCurryworld 2 года назад
That’s great to hear dear ❤️🥰🥰
@bassimexcavates7245
@bassimexcavates7245 2 года назад
😍😍
@adarshjohnson4745
@adarshjohnson4745 2 года назад
Nalla Vlog ❤️❤️❤️🥰🥰🥰
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@remya5692
@remya5692 2 года назад
Nalloru video 👍👍👍 chechi 💕 ❤️❤️❤️❤️❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 года назад
Thank you dear
@lincyshebin4229
@lincyshebin4229 2 года назад
Chechi ,,cheera thenga oke vech oru chammanthi indalo athinte recipe iddavo...
@nourinoorin
@nourinoorin 2 года назад
ഗീതാമ നമസ്കാരം ഒരുപാട് സന്ദോഷം
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@rajnair8928
@rajnair8928 2 года назад
Great Veena, both were in a single frame
@VeenasCurryworld
@VeenasCurryworld 2 года назад
❤️🥰
@swathyrejith3426
@swathyrejith3426 2 года назад
Chechi... Asianet il vannirunne program ipozhanu kandeth... Chechi de channel ulath kond vere cooking channel kanarilayirunnu... Chechi ayath kondanu kandeth... 😍😍
@VeenasCurryworld
@VeenasCurryworld 2 года назад
❤️🙏
@ambikarnair3072
@ambikarnair3072 2 года назад
Natukare Kanumbol oru santhosham Vere thanne.
@VeenasCurryworld
@VeenasCurryworld 2 года назад
Athenne 🥰
@ezzzz128
@ezzzz128 2 года назад
നല്ല vlog, കണ്ണിനും മനസ്സിനും നല്ല സന്തോഷം 🤩💃
@VeenasCurryworld
@VeenasCurryworld 2 года назад
🥰
@MM-pv3fh
@MM-pv3fh 2 года назад
Hi
@deepalakshmanan739
@deepalakshmanan739 Год назад
Good to c them in ur video
@dhanyanair1799
@dhanyanair1799 2 года назад
🤩🤩🤩🥰🥰🥰
@lincyshebin4229
@lincyshebin4229 2 года назад
Cheriya ulli,,inji,,cheera,,chilly powder,salt ,puli ellam kudi vazhattiyitt,, aracha mathi,...onn video idane chechi
@VeenasCurryworld
@VeenasCurryworld 2 года назад
Nokkam tto
@lincyshebin4229
@lincyshebin4229 2 года назад
OK chechi..
@sabeelanavasak5683
@sabeelanavasak5683 2 года назад
Super 😍 സദ്യ കഴിക്കുന്നത് കൂടി ഉൾപ്പെടുത്താമായിരുന്നു 😜
@VeenasCurryworld
@VeenasCurryworld 2 года назад
Late Aayi Avar vannappol.. so njan sadya vilambunna thirakkil aayirunnu .. Sarath shoot cheythittund ../ avarude video yoyil varum ennu karuthunnu
@sabeelanavasak5683
@sabeelanavasak5683 2 года назад
@@VeenasCurryworld വീണ ചേച്ചിയുടെ കറികൾ അവർ ആസ്വദിച്ച് കഴിക്കുന്ന കാണാൻ ആയിരുന്നു. എന്തായാലും സുജിത്ത് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ അത് തൃപ്തിയായി 🥰
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 3 млн