Тёмный

200 വർഷം പഴക്കമുള്ള അമ്മയുടെ തറവാട് | Sarathkrishnan | Geethamma 

Geethamma & Sarathkrishnan Stories
Подписаться 110 тыс.
Просмотров 235 тыс.
50% 1

/ sarathkrishnanmr
പഴകും തോറും വീര്യം കൂടുന്നതാണ് ചില ഓർമ്മകൾ. അഞ്ച് തലമുറകൾ ജനിച്ച് വളർന്ന രണ്ട് നൂറ്റാണ്ട് പിന്നിടുന്ന ഈ തറവാടിനെ കുറിച്ച് പറയുമ്പോൾ അത്രയേറെ സന്തോഷമുണ്ട്. കൊയ്തു ഉത്സവനാളുകളിൽ തറവാടിനു മുൻപിൽ കറ്റ മെതിക്കലും, ചേറലും തുടങ്ങി ഒരു ബഹളമാണ്. അതിനായി വരുന്ന പണിക്കാർ കൂടിയാകുമ്പോൾ വീടിൻ മുറ്റം ഒരു ഉത്സവപ്പറമ്പായി മാറും. പിന്നെ തൊടിയിലെ ജാതി മരങ്ങൾക്കിടയിലെ ഓടിക്കളിയും, പറമ്പ് നനക്കുമ്പോൾ ആ ചാലിൽ ഇറങ്ങിയുള്ള കളിയും, മാവ് പൂക്കുമ്പോൾ കണ്ണിമാങ്ങ പറക്കൽ, പുറകിലെ കുളത്തിലെ മീൻ പിടുത്തം, സന്ധ്യക്കുള്ള കൂട്ട നാമം ചൊല്ലൽ, പതിവുതെറ്റാതെ മുത്തച്ഛൻ്റെ കയ്യിൽ നിന്ന് കിട്ടുന്ന മിട്ടായിയും, പലഹാരങ്ങളും തുടങ്ങി ഒരു പിടി മധുരമുള്ള ഓർമ്മകളുടെ കഥ പറയാനുണ്ട് ഈ തറവാടിന്. നഷ്ടപ്പെട്ട ആ നല്ല നാളുകളിലേക്കുള്ള ഒരു തിരിഞ്ഞ് നോട്ടമാണീ വീഡിയോ.
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
Далее
| Sarath Krishnan |Aa Yathrayil 297 |Safari TV
19:51
Просмотров 37 тыс.
Badrinathum Tungnathanum
37:07
Просмотров 12 тыс.
Our house warming |Sindhu krishna
46:03
Просмотров 890 тыс.