VFS is only any technical support system. Similar to post office. Guidelines provided by the govt mission. They just collect the documents and provide the receipt. Then they submit the same to foreign mission. And any information or additional requirements will be provided only on the date of delivery.
ഞാൻ വെൽഡിങ് വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് 3 മാസം ആയി... ഇതുവരെ കിട്ടിയില്ല.... ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?... പെർമിറ്റ് കൊടുക്കുന്നില്ലേ?... അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻
Hi, ഞാൻ april 10th2024 nu employment വിസ കൊച്ചി vfs ഇൽ vechu. ഇതുവരെ കിട്ടിയില്ല. 2months കഴിഞ്ഞു. കുറെ ആയി Under process ആണ് കാണിക്കുന്നേ. എന്താണ് ചെയ്യേണ്ടത്. Enquiry ചെയ്യേണ്ടതുണ്ടോ?
എനിക്ക് കമ്പനി എഗ്രിമെന്റ്, കവർ ലെറ്റർ വന്നു.. സൈൻ ചെയ്തു തിരിച്ചു അയച്ചു.. രണ്ടു മാസം ആയി... ഏജന്റ് റിപ്ലൈ തരുന്നില്ല.... വിസ കമ്പനി അപ്ലേ ചെയ്തോ... സ്റ്റാറ്റസ് അറിയാൻ എന്തെങ്കിലും വഴി ഉണ്ടോ
@@berlin2balibyKishorelal 2017 il തന്നെ renewal ചെയ്തു പുതിയ പാസ്പോർട്ട് എടുത്തിരുന്നു.. അതിനു ശേഷം ആണു പഴയ ആ പാസ്പോർട്ട് കാണാതെ പോയത്.. ഞാൻ UK dependent വിസ കു അപ്ലൈ ചെയുന്നുണ്ട്... VFS പഴയ പാസ്പോർട്ട് ചോദിച്ചാൽ എന്ത് ചെയ്യുമെന്ന് കൺഫ്യൂഷൻ.... പഴയ പാസ്സ്പോർട്ടിൽ ഉള്ള ട്രാവൽ ഹിസ്റ്ററി ഉള്ള പേജിന്റെ ഫോട്ടോ കോപിസ് എൻറെ കൈൽ ഉണ്ട്
Hlo sir. Ente visa stamping kazhinju googlil ninn njn eduthu . Athil applicant name oru spelling mistake vannitund Mohammed Haris ennan currect. But visayil vannathil mohammed Harris ennan .rand r vannitund Ethenkilum solution undo Ath kond ethenkilum problem undavo. Pls replay sir Ticket eduthitund 😢😢😢😢plsssss
@@berlin2balibyKishorelal athalllaaa passport renew indiakkku purathunnnu cheythavarkokkke 6 month local guardian certificate venam schengen visa apply cheyyyan so please make sure you are carrying a 6 months electricity bill or bank note