Тёмный

VIDEO #58 അറബിയോട് ഫോണിൽ സംസാരിക്കുമ്പോൾ… | How to talk to an Arab over Phone  

Learn Arabic With Faizy
Подписаться 6 тыс.
Просмотров 4,2 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
അന ഈജി അൽഹീൻ - ഞാൻ ഇപ്പോ വരും അന മാ ഈജി - ഞാൻ വരില്ല അന ഇജാസ - ഞാൻ ലീവാണ് ഇൻത ഈജി വലാ മാ ഈജി? - നീ വരുമോ അതോ വരുലെ? ലേശ് ഇൻത മാ ഈജി അംസ്? - നീ എന്താ ഇന്നലെ വരാതിരുന്നത്? ഇവയിൽ ഏതൊക്കെയാണ് ശരി? ഏതൊക്കെയാണ് തെറ്റ്? ഇങ്ങനെ തന്നെയല്ലേ നിങ്ങളിൽ പലരും ഇപ്പോഴും സംസാരിക്കുന്നത്? 😊
@user-tl9sf4mb4p
@user-tl9sf4mb4p 3 месяца назад
സത്യം
@user-tl9sf4mb4p
@user-tl9sf4mb4p 3 месяца назад
നിങ്ങളുടെ ക്ലാസ് എത്ര പഠിച്ചാലും അറബികളോട് സംസാരിക്കുമ്പോൾ ഇതൊക്കെ മറക്കും പഴയ ബംഗാളി അറബി തന്നെ വരൂ
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@user-tl9sf4mb4p ഇതിനെയാണ് fixed mindset എന്ന് പറയുന്നത്. growth mindset ലേക്ക് മാറണം. 😍😍😍
@user-tl9sf4mb4p
@user-tl9sf4mb4p 3 месяца назад
@@learnarabicwithfaizy കുഴപ്പമില്ല പഴയ തിനേക്കാൾ മെച്ചം ഉണ്ട് താങ്ക്സ്
@user-tl9sf4mb4p
@user-tl9sf4mb4p 3 месяца назад
അന ഈജി എന്നൊരു വാക്ക് അറബിയിൽ ഇല്ലെ ഉണ്ടെങ്കിൽ അതിന് അർത്ഥം എന്താ ണ്
@Jideshdaniel4084
@Jideshdaniel4084 3 месяца назад
പുതിയ പുതിയ വാക്കുകളും, സംസാരിക്കേണ്ട രീതിയും പഠിക്കാൻ കഴിയുന്നു സാറിനോട് നന്ദിയും. സ്നേഹവും മാത്രം ❤❤❤
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
Keep Watching… 😍🫂
@sameerm8756
@sameerm8756 15 дней назад
Keep it up❤
@abdulnasarp3733
@abdulnasarp3733 24 дня назад
❤🤲 മാഷാ അള്ളാ
@user-tl9sf4mb4p
@user-tl9sf4mb4p 3 месяца назад
ഇന്നത്തെ ക്ലാസ് ദിവസവും ഞാൻ പറയുന്ന കാര്യങ്ങൾ ആണ് ❤
@kabeernarikodan2425
@kabeernarikodan2425 3 месяца назад
والله جميل جدا
@navasmuhammed6311
@navasmuhammed6311 3 месяца назад
Nice video 👍
@manzoorm03
@manzoorm03 3 месяца назад
jazakkallhahu khir
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
Allah yajzeekal khair
@shamsuk583
@shamsuk583 2 месяца назад
❤❤❤
@anvarshameer
@anvarshameer 3 месяца назад
Your all claases are wonderful ❤❤
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
Shukran Jazakallah. Delighted to know that my efforts meet the result. Keep watching 😍👍
@fahedfazna3346
@fahedfazna3346 3 месяца назад
superb❤️❤️❤️❤️🔥🔥🔥🔥
@bloomingflowers6420
@bloomingflowers6420 3 месяца назад
Thanks for your videos... I dont know to speak Arabic but I want to study
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
No problem. I will help you
@bloomingflowers6420
@bloomingflowers6420 3 месяца назад
Thanks. Whatsapp vazhi class edukkunnundo
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@bloomingflowers6420 സംശയങ്ങൾ തീർത്ത് തരാം
@falahibrahim8447
@falahibrahim8447 3 месяца назад
Thank you 👍 Sales related aayiitulla video cheyyamo?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
ഇൻ ഷാ allah
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
എനിക്ക് നിങ്ങളുടെ ഹെല്പ് വേണം. അറബിക് കസ്റ്റമറോട് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എനിക്ക് പറഞ്ഞു തരണം. കാരണം നിങ്ങളുടെ പ്രൊഡക്റ്റ്സ് , അതിന്റെ ഉപയോഗം, ഇത്തരം കാര്യങ്ങളൊക്കെ നിങ്ങൾക്കാണല്ലോ കൂടുതൽ അറിയാവുന്നത്. അപ്പോ നിങ്ങൾ പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ കൂടി share ചെയ്താൽ കൂടുതൽ സപ്പോർട്ട് ചെയ്യാൻ പറ്റും. ☺️👍 my WhatsApp no - 00966 501848548
@hijasussain7268
@hijasussain7268 3 месяца назад
Sir,ella arabikalodum ingane aano samsarikunad......naan saudiyila,emiratikal,kuwaitikal samsarikuna arabikal kurach different ale......e channelil upload cheyyuna ella videosum ella gulf country lum use aakan pattumo?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
yes. use ചെയ്യാം. ഉദാഹരണത്തിന് ഒരു കൊച്ചിക്കാരൻ മലപ്പുറത്ത് പോയാൽ എങ്ങനെ സംസാരിക്കും? 😊
@jeffinshabu816
@jeffinshabu816 3 месяца назад
മുദീർ പറഞ്ഞു ഞാൻ പറഞ്ഞു അവൻ പറഞ്ഞു ഞാൻ സംസാരിച്ചു നോക്കട്ടെ. Njan പറയാം മുദീർ പിന്നീട് പറയാം എന്ന് പറഞ്ഞു. ഇത് എങനെയാണ് അറബിയിൽ പറയണേ sir
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
ഒന്ന് ഫ്രീ ആവട്ടെ. പറഞ്ഞു തരാം ☺️👍
@Commentbox777
@Commentbox777 3 месяца назад
1. ഗാൽ മുദീർ 2.അന അകലംത് 3.ഹു ഗാൽ 4.ഹ് ലി ഉകല്ലം ? 5 അന ബ്‌കല്ലം 6. ഗാൽ ലി മുദീർ ഹു ബ...?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
മുദീർ ഗാൽ അന ഗുൽത് ഗാൽ ഖല്ലീനി ഉകല്ലിം ബഗൂൽ മുദീർ ഗാല്ലി ബിഗൂൽ ബഅദൈൻ
@RiyazAboobacker08
@RiyazAboobacker08 3 месяца назад
thank u sir, sir ith emirati dialect ano?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
No. Saudi
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
പക്ഷേ അവർക്കിത് മനസ്സിലാവും . ചെറിയ ചെറിയ വ്യത്യാസങ്ങൾ പ്രാദേശികമായി ഉണ്ടാവും. പക്ഷേ ഏതെങ്കിലും ഒരു dialect അറിഞ്ഞാൽ communkcation എളുപ്പമാവും.
@RiyazAboobacker08
@RiyazAboobacker08 3 месяца назад
@@learnarabicwithfaizy ok thank u sir, im in Ras Al Khaimah
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@RiyazAboobacker08 ok great. Where r u from? Where do u work? Name?
@RiyazAboobacker08
@RiyazAboobacker08 3 месяца назад
@@learnarabicwithfaizy im riyaz, designer an
@yourtime5726
@yourtime5726 3 месяца назад
നിങ്ങൾ ആമുഖമായി പറയുന്നതിൻ്റെ അറബി Subtitle ആയി നൽകിയാൽ കൂടുതൽ ഉപകാര പ്രദമായേനേ
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
അടുത്ത വീഡിയോ മുതൽ അതുണ്ടാകും ഐ. ഷാ allah 😊👍
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
പുതിയ ചാനൽ തുടങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ? 😆😂
@user-et5rf2xv5b
@user-et5rf2xv5b 3 месяца назад
അറബി പോലെ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയാൽ നന്നായിരുന്നു 🙏🏻🙏🏻
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@user-et5rf2xv5b അത് ഇഷ്ടം പോലെ ചാനലുകൾ വേറെ ഉണ്ടല്ലോ. ☺️👍
@user-et5rf2xv5b
@user-et5rf2xv5b 3 месяца назад
Zahma, jahma (തിരക്ക് )രണ്ട് രീതിയിൽ പറയാറുണ്ടോ നജ്റാനിൽ jahma എന്നാണ് കേൾക്കുന്നത്
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
അത് മലയാളത്തിലും അങ്ങനെ ഉണ്ടല്ലോ. പല വാക്കുകളും അക്ഷര വ്യത്യാസത്തിൽ പറയുന്നുണ്ട്.
@Commentbox777
@Commentbox777 3 месяца назад
How to say ' 1.I think i cannot do this. 2. I want to talk with manger now
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
Ufakkir magdar usawweeh/ usawwee hadha Abgha ukallimal mudeer dalheen
@Commentbox777
@Commentbox777 3 месяца назад
@@learnarabicwithfaizy അബ അകല്ലം അൽ മുദീർ- I want to talk to manager .Is it also correct sir?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@Commentbox777 yes. its ഇമറാത്തി
@user-et5rf2xv5b
@user-et5rf2xv5b 3 месяца назад
അവൻ വരുന്നുണ്ട്, അവൾ വരുന്നുണ്ട് എങ്ങനെ പറയുക
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
പുതിയ വീഡിയോ കാണുക
@nasernellichode3832
@nasernellichode3832 3 месяца назад
അന, അൻത, എന്ന വാക്കുകൾ പരമാവധി ഒഴിവാക്കി അത് ചുരുക്കി പറയുന്നിടത്താണ് സംസാരത്തിന്റെ സൗന്ദര്യം
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
സംസാരത്തിൽ അങ്ങനെ തന്നെയാണ് ഉള്ളതും. പക്ഷേ ആ ഒരു ലെവലിലേക്ക് എത്തുന്നതിന് മുമ്പ് basic ആയിട്ടുള്ള കാര്യങ്ങൾ എന്താണെന്ന് അറിയണമല്ലോ. ☺️👍
@nasernellichode3832
@nasernellichode3832 3 месяца назад
@@learnarabicwithfaizy കറക്ട് 👍♥️
@beemohammad-gf9pf
@beemohammad-gf9pf 3 месяца назад
Yenikk varaan kazinhilla Yenn yengane parayum sir
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
മാ ഗദർത്ത് അജി
@Commentbox777
@Commentbox777 3 месяца назад
@@learnarabicwithfaizy if so ,ലേ ഷ് ഇന്ത മാ ഗദർത് തീജി ആംസ് എന്നാൽ എന്ത്കൊണ്ട് നിനക്ക് ഇന്നലെ വരാൻ കഴിഞ്ഞില്ല എന്നാണോ?
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
@@Commentbox777 അത്രക്ക് നീട്ടി വലിച്ചു ചോദിക്കണ്ട. എനിക്കിന്നലെ വരാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ വുഷ് സ്വാർ? or വുഷ് ഹസൽ? (എന്ത് പറ്റി) എന്ന് ചോദിച്ചാ മതി. 😊👍
@Commentbox777
@Commentbox777 3 месяца назад
ഞാൻ ഹോസിപിറ്റലിൽ ആയിരുന്നു.അതുകൊണ്ട് ഇന്നലെ വരാൻ കഴിഞ്ഞില്ല. എന്നു എങ്ങനെ പറയാം കൈഫ് നഗൂൽ അന കിന്ത് ഫിൽ മുഷ് ത ഷ് ഫ .ആശാൻ മാ ഗദർത് തീജി ആംസ്.ok aano?
@Commentbox777
@Commentbox777 3 месяца назад
@@learnarabicwithfaizyഞാൻ വന്നില്ല എന്ന് എങ്ങനെ പറയാം
@kabeernarikodan2425
@kabeernarikodan2425 3 месяца назад
لو سمحت تعطيني الرقم الجوالك
@learnarabicwithfaizy
@learnarabicwithfaizy 3 месяца назад
00966 501 848 548
Далее
Modus males sekolah
00:14
Просмотров 11 млн
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Butch REACT to Creative way to fix damaged tile!
00:46
Modus males sekolah
00:14
Просмотров 11 млн