Тёмный
Learn Arabic With Faizy
Learn Arabic With Faizy
Learn Arabic With Faizy
Подписаться
വിദേശത്തു ജോലി ചെയ്യുമ്പോൾ അവിടത്തെ ഭാഷയിൽ സംസാരിക്കാൻ പറ്റുന്നത് ഒരു രസകരമായ അനുഭവമാണ്. പ്രത്ത്യേകിച്ച് അവരുടെ expressions കൂടി ചേരുമ്പോ പുതിയൊരു അനുഭവം തന്നെയായിരിക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ അറബി ഭാഷയും, സംസാര രീതിയും, അതാണ് ഞാൻ ഈ ചാനലിലൂടെ share ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ഏതൊരു ഭാഷയും സംസാരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ഭാഷ കേൾക്കാൻ തയ്യാറാവുകയാണ്. പിന്നെ തെറ്റോട് കൂടിയാണെങ്കിലും സംസാരിക്കാൻ ശ്രമിക്കലാണ്. അപ്പോൾ നമുക്ക് സംശയങ്ങൾ ഒരുപാട് ഉണ്ടാകുന്നു. അത് നമ്മൾ ആ ഭാഷ അറിയുന്നവരോട് ചോദിച് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മെല്ലെ മെല്ലെ നന്നായി സംസാരിക്കാൻ പരിശീലിച്ചു കൊണ്ടിരിക്കണം.

സംസാരിക്കാൻ തയ്യാറാകാതെ ഒരു ഭാഷയും നമുക്ക് വഴങ്ങില്ല... അതിനി എത്ര നല്ല spoken കോഴ്‌സുകൾ ചെയ്താലും ശരി..
Комментарии
@muhammedbasithvp9040
@muhammedbasithvp9040 8 часов назад
😂😂 🙌🙌
@kumaransha9251
@kumaransha9251 День назад
Superb 👍
@media4822
@media4822 День назад
Refund,quation deposit ഇതിനെന്താ പറയുക
@learnarabicwithfaizy
@learnarabicwithfaizy 18 часов назад
@@media4822 ഇവ രണ്ടും technical terms ആണ്. refund - ഇസ്തിർദാദ് (استرداد) caution deposite - ഈദാഅ് തഹ്ദീർ (ايداع تحذير) വേറെ terms ഉണ്ടോന്ന് നോക്കണം.
@shiyakannur2392
@shiyakannur2392 День назад
🥰
@RiyazAboobacker08
@RiyazAboobacker08 День назад
إذن ennathin pakaram لمّا upayogikan patumo
@learnarabicwithfaizy
@learnarabicwithfaizy День назад
@@RiyazAboobacker08 ഇല്ല. രണ്ടും രണ്ട് അർഥങ്ങളാണ്.
@RiyazAboobacker08
@RiyazAboobacker08 День назад
@@learnarabicwithfaizy ok thank u
@user-rb2zh5bc7m
@user-rb2zh5bc7m День назад
Co payment
@NOWFAL-mo1dw
@NOWFAL-mo1dw День назад
وعليكم سلام ورحمة الله وبركاته
@faisyautodetailing6782
@faisyautodetailing6782 2 дня назад
Assalamu alaikum varahmathullha vabarakathuhu
@learnarabicwithfaizy
@learnarabicwithfaizy 2 дня назад
@@faisyautodetailing6782 Wa alaikumussalam wa Rahmathullah
@colorsfashion1005
@colorsfashion1005 2 дня назад
Upload, download in arabic please
@learnarabicwithfaizy
@learnarabicwithfaizy 2 дня назад
@@colorsfashion1005 thahmeel - upload thanzeel - download
@colorsfashion1005
@colorsfashion1005 2 дня назад
@@learnarabicwithfaizy mashkoor ya usthad
@colorsfashion1005
@colorsfashion1005 2 дня назад
താങ്കൾ അവനു മനസ്സിലാക്കി കൊടുക്കൂ എന്ന് എങ്ങനെ പറയാം സാർ in arabic
@learnarabicwithfaizy
@learnarabicwithfaizy 2 дня назад
@@colorsfashion1005 ഫഹ്ഹിംഹ്
@colorsfashion1005
@colorsfashion1005 2 дня назад
@@learnarabicwithfaizy mashkoor
@Jsjsudhdj
@Jsjsudhdj 2 дня назад
റദ്ധ എന്നാൽ മടങ്ങി എന്നും അർത്ഥം ഇല്ലേ
@learnarabicwithfaizy
@learnarabicwithfaizy 2 дня назад
@@Jsjsudhdj മടക്കി എന്നാണ് അർത്ഥം. മടങ്ങി എന്ന് ഉപയോഗിച്ച് കണ്ടിട്ടില്ല.
@abduljaleelaluva3789
@abduljaleelaluva3789 3 дня назад
Good lecture
@yourtime5726
@yourtime5726 3 дня назад
ജംഷിദ് : ഈ മണ്ണ് എല്ലായ്പ്പോയും വരുന്നുണ്ടല്ലോ.. ഉമർ: ജംശിദേ... എന്തെല്ലാ... ഞാൻ നിനക്ക് നല്ലൊരു പെണ്ണിനേ കണ്ടിട്ടുണ്ട് ജംഷിദ് : ആ Best.. പെണ്ണുങ്ങൾ ഒരു പാടുണ്ട്.......പക്ഷെ അവർക്കു വേണ്ടിയുള്ള പണ്ഡവും പണവും വളരെ അധികമാണ് ഉമർ: ഓ.... അത് നീ നോക്കണ്ട.. അനുയോജ്യമായ പെണ്ണിനേയും അതിനുള്ള മഹറും ഞാൻ തന്നെ നിനക്ക് തരും. ജംഷിദ് : ഹേ..നീ... ഞാൻ.... ന്നാ ഞാൻ അകത്തിരിക്കട്ടെ.. .... നീ അവളെ സർപ്രൈസായി കൊണ്ടുവാ...... ഉമർ: സപ്രൈസോ ..... നിനക്ക് സപ്രൈസാണോ വേണ്ടത്..... ന്നാൽ ഇതിലും വലിയ സപ്രൈസു 'ണ്ട്" നീ പണിക്ക് പോകേണ്ടതില്ല ചെലവിൻ്റെ കാര്യം ഞാൻ നോക്കിക്കോളാം ന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്.... ജംഷിദ് : ഹേയ്.. നിൽക്ക്... നീ ഒരു പെണ്ണിനെ കൊണ്ടുവരുന്നു...നീ എന്താ ഉദ്ദേശിക്കുന്നത്...... ഞാനൊന്നും ചെയ്യാതെ ..അവളെനിക്ക് ചെലവിന് തന്നിട്ട് ഞാനവൾക്കൊരു കുഞ്ഞിനെ കൊടുക്കാനാണോ...? ഉമർ: ഹേയ് ..... അങ്ങനെ ഉദ്ദേശിച്ചിട്ടൊന്നുമില്ല.. നിങ്ങൾക്കിടയിൽ പരസ്പ്പരം സഹായമാവുമല്ലോ എന്ന് മാത്രം ജംഷിദ് : ഉമർ.., ഇന്ന് നിന്നോട് ഞാനൊരു കാര്യം പറയാം ഉമർ: പടച്ചോനെ പെട്ട്🙆 ജംഷിദ് : ഉമറേ ഇന്നത്തെ എൻ്റെ ഉപദേശം ഇതാണ് " പെണ്ണുങ്ങൾ ആയിരമുണ്ട് പക്ഷെ മാന്യനായ ജംഷിദ് ഒന്ന് മാത്രമേയുള്ളൂ "
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@yourtime5726 മാ ഷാ allah സൂപ്പർ ആയിട്ടുണ്ട്. 😍👌
@abdurehmantk9650
@abdurehmantk9650 3 дня назад
هذا هو مهر لا محر
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@abdurehmantk9650 yes. After uploading the video, I noticed it. ☺️👍
@shihabmp-v7q
@shihabmp-v7q 3 дня назад
Good
@RiyazAboobacker08
@RiyazAboobacker08 3 дня назад
Wa alaikum salam, kaifak usthad
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@RiyazAboobacker08 Alhamdulillah, kaif halak? Thwayyib?
@RiyazAboobacker08
@RiyazAboobacker08 3 дня назад
@@learnarabicwithfaizy alhamdulillah zain
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@RiyazAboobacker08 wein thashthagil?
@RiyazAboobacker08
@RiyazAboobacker08 3 дня назад
@@learnarabicwithfaizy ashtaghal fi ras al khaimah
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@RiyazAboobacker08 fi sharika?
@BinuJasim
@BinuJasim 3 дня назад
താങ്കളുടെ വീഡിയോകൾ വളരെ മികച്ചതാണ്. പക്ഷെ ഈ ഒരൊറ്റ ഐറ്റം മാത്രേ കിട്ടിയൊള്ളോ വീഡിയോ കണ്ട് അറബി സംസാരിക്കാൻ പഠിക്കാൻ? ഇയാളുടെ accent ഭയങ്കര അരോചകമാണല്ലോ. എല്ലാ എമിറാത്തികളും ഇങ്ങനെയാണോ സംസാരിക്കുക? (ക്ഷമിക്കണം, ഞാൻ ഇത് വരെ ഗൾഫിൽ പോയിട്ടില്ല)
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@BinuJasim 😂😂😂 ചിലർക്ക് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല. എല്ലാം ശരിയാവും. വീഡിയോകൾ മാറി വരും. ഇത് തുടങ്ങിയിട്ടല്ലേ ഉള്ളൂ. ☺️
@anileen5029
@anileen5029 3 дня назад
السلام عليكم ورحمة الله وبركاته بالله تحط ترجمة بالانجليزي كمان لكل الجملات و كلمات
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@anileen5029 وعليكم السلام ورحمة الله. بحاول ان شاء الله
@user-gm3vf8wf6n
@user-gm3vf8wf6n 3 дня назад
വ അലൈക്കുമുസ്സലാം
@NasirPC-vy7qs
@NasirPC-vy7qs 3 дня назад
Assalamualikum
@learnarabicwithfaizy
@learnarabicwithfaizy 3 дня назад
@@NasirPC-vy7qs وعليكم السلام و رحمة الله
@kumaransha9251
@kumaransha9251 3 дня назад
Super super class
@abdullahvayalar
@abdullahvayalar 4 дня назад
Most of your videos, I watch several times... Thank you very much for your lessons. Those who are interested will benefit.
@learnarabicwithfaizy
@learnarabicwithfaizy 4 дня назад
@@abdullahvayalar I am thrilled to hear such comments. I will definitely keep the same enthusiasm to cater the content that make beneficial for those who are eager to speak Arabic in sha Allah. ☺️👍
@user-mh5cd9sk8p
@user-mh5cd9sk8p 4 дня назад
ഞാൻ മാടത്തിനെ വിളിക്കാൻ പൊയ്‌കൊണ്ടിരിക്കുന്നു,. എന്ന് എങ്ങനെ പറയാം
@learnarabicwithfaizy
@learnarabicwithfaizy 4 дня назад
@@user-mh5cd9sk8p أنا رايح آخذ السيدة അന റായിഹ് ആഖുദ് സയ്യിദ
@abdullahvayalar
@abdullahvayalar 4 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XJ-lM7C_pjM.htmlsi=e73ek7mXvm_Z8szs this is a very old cinema of Kuwait in the year 1972 - good film with Arabic and English titles
@abdullahvayalar
@abdullahvayalar 4 дня назад
نات الثانوية - الحلقة 11 - RU-vid - hope you will use drama in teaching Arabic
@learnarabicwithfaizy
@learnarabicwithfaizy 4 дня назад
@@abdullahvayalar In sha Allah
@abduljaleelaluva3789
@abduljaleelaluva3789 5 дней назад
Ahsan
@abdullahvayalar
@abdullahvayalar 5 дней назад
Every Malayalee also different.... so also Arabs
@ramlaahmed8873
@ramlaahmed8873 6 дней назад
പഠി ക്കേണ്ടവർക്ക് ഇതിൽ വലിച്ചു നീട്ടലൊന്നും ഇല്ല. ഒരു പക്ഷെ നന്നായി അറിയുന്നർക്ക് അങ്ങനെ തോന്നാം..
@muhammedshafeeq3583
@muhammedshafeeq3583 6 дней назад
Ma thughavafneee enn prnjal sheryano?
@learnarabicwithfaizy
@learnarabicwithfaizy 6 дней назад
@@muhammedshafeeq3583 yes 👍
@habeebi313
@habeebi313 6 дней назад
شكرا
@anashamsa7194
@anashamsa7194 6 дней назад
Perfect class very useful
@Shihabyoosef
@Shihabyoosef 7 дней назад
വീഡിയോ കൊള്ളാം പക്ഷെ ഇത്രയും വലിച്ചു നീട്ടണോ..
@learnarabicwithfaizy
@learnarabicwithfaizy 6 дней назад
@@Shihabyoosef എവിടെയാണ് വലിച്ച് നീട്ടൽ അനുഭവപ്പെട്ടത്? എങ്ങനെയാണ് ചെയ്യേണ്ടത്? ഇതും കൂടി പറഞ്ഞു തന്നാൽ എനിക്ക് കുറച്ച് കൂടി ശ്രദ്ധിക്കാൻ എളുപ്പമായിരുന്നു.
@shafeerkhan4905
@shafeerkhan4905 7 дней назад
"ചോദിക്കുക".ചോദിച്ചു,. എന്നതിന്റെ correct വാക്ക് എന്താണ്.?
@learnarabicwithfaizy
@learnarabicwithfaizy 7 дней назад
@@shafeerkhan4905 اسأل ഇസ്അൽ ചോദിക്ക് ഇസ്അൽഹു അവനോട് ചോദിക്ക് സഅല അവൻ ചോദിച്ചു അന സഅൽത് ഞാൻ ചോദിച്ചു
@shafeerkhan4905
@shafeerkhan4905 6 дней назад
@@learnarabicwithfaizy thanks sir
@firospv6254
@firospv6254 4 дня назад
Very useful ❤
@Jideshdaniel4084
@Jideshdaniel4084 7 дней назад
❤❤
@dhaneshkv3895
@dhaneshkv3895 7 дней назад
❤❤❤❤❤
@zubairahmed5551
@zubairahmed5551 7 дней назад
Thank you sir
@abdullahvayalar
@abdullahvayalar 7 дней назад
Al Hamdulillah..... good lesson....
@abdullahvayalar
@abdullahvayalar 7 дней назад
good video lesson
@Dervishrumi
@Dervishrumi 7 дней назад
ممتاز
@malaibari1020
@malaibari1020 7 дней назад
اول coment ماشاء الله ممتاز الله يعطيك العافية من اي قرية انت في كيرالا
@learnarabicwithfaizy
@learnarabicwithfaizy 7 дней назад
@@malaibari1020 الله عافيك. انا من منطقة جنوب في مقاطعة ارناكلم. وانت من وين يا حبيب؟
@malaibari1020
@malaibari1020 7 дней назад
@@learnarabicwithfaizy انا من منطقة مالابورم قريب مانجيري
@learnarabicwithfaizy
@learnarabicwithfaizy 7 дней назад
@@malaibari1020 ما شاء الله. موقع رائع وحلو. احبه واجد عشان تخرجت من كلية اللى فيه واشتغلت هناك كمعلم المدرسة لمدة خمس سنوات.
@malaibari1020
@malaibari1020 7 дней назад
@@learnarabicwithfaizy طيب ..احسن...استمر بقناتك ان شاء الله الفوز معك
@learnarabicwithfaizy
@learnarabicwithfaizy 7 дней назад
@@malaibari1020 ان شاء الله. طال ما انتم يستفيدون منها أكون فائز ان شاء الله
@ichuedits7639
@ichuedits7639 8 дней назад
Very good presentation bro❤❤❤
@cairoegypt1451
@cairoegypt1451 8 дней назад
നിങ്ങൾ വിളിച്ചപ്പോൾ ഞാൻ പള്ളിയിലായിരുന്നു എന്നതിന് ലമ്മാ ഇൻത സവ്വി telephone അന ദാഹൽ മസ്ജിദ് എന്ന് പറഞ്ഞാൽ മതിയാകുമോ
@learnarabicwithfaizy
@learnarabicwithfaizy 8 дней назад
@@cairoegypt1451 ലമ്മാ ദഗ്ഗയ്ത് അലയ് കുൻത് ഫിൽ മസ്ജിദ്
@cairoegypt1451
@cairoegypt1451 8 дней назад
@@learnarabicwithfaizy ❤️
@mjbtnr3347
@mjbtnr3347 8 дней назад
Broken അറബിക് ൻറെ ശെരിയായ രൂപം കൂടി പറഞ്ഞാൽ നന്നായിരുന്നു
@kevinandrew3433
@kevinandrew3433 14 часов назад
Athenth roopam
@mjbtnr3347
@mjbtnr3347 8 дней назад
Good
@hafeessameer1741
@hafeessameer1741 8 дней назад
This arabic serial name pls mention with reply
@learnarabicwithfaizy
@learnarabicwithfaizy 8 дней назад
@@hafeessameer1741 this is not a serial. Reels in FB.
@hafeessameer1741
@hafeessameer1741 8 дней назад
Ok dear
@faisyautodetailing6782
@faisyautodetailing6782 8 дней назад
Rent a car ബന്ധപ്പെട്ട വീഡിയോ ചെയ്യാമോ
@learnarabicwithfaizy
@learnarabicwithfaizy 8 дней назад
@@faisyautodetailing6782 00966 501 848 548 Contact me on WhatsApp
@faisyautodetailing6782
@faisyautodetailing6782 8 дней назад
അസ്സലാമു അലൈക്കും
@clikon2012
@clikon2012 9 дней назад
Masha Allah Good way to teach
@muhammedmannethodi3388
@muhammedmannethodi3388 9 дней назад
👍😄
@abdullahvayalar
@abdullahvayalar 9 дней назад
وين وين what is the meaning of this when we doubling it How to say Every Now and Then, So-So, and Slowly in Levantine Syrian Arabic