Тёмный

Vila kuravil poothin kuttikal | Price changed now above 250 kg only 129/kg 

ECO OWN MEDIA
Подписаться 777 тыс.
Просмотров 155 тыс.
50% 1

⚠️⚠️ശ്രദ്ധിക്കുക‼️
പോത്തിന്റെ വിലയിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നാണ് അറിഞ്ഞത്. ഇപ്പോൾ 140 രൂപയാണ് ഇവിടുത്തെ വില. 250 kg മുകളിൽ ഉള്ള പോത്തുകൾക്ക് മാത്രം ആണ് കിലോ 129 രൂപക്ക് കൊടുക്കുന്നത് 🙏🏼. വിളിച്ചു അന്നെഷിച്ചു മാത്രം പോയി വാങ്ങുക 🙏🏼🙏🏼⚠️
Poothu Valarthal thudangunna alukalkku e buffalo farm video chilappol upakarappedum. eppol 250 Kilokku mukalil ulla poothinu 129 roopa nirakkil aanu evide ninnum vilkkunnathu. murrah, mura cross, jafrabadhi, nilli ravi angane pala enathil ulla poothukale shareef munbathe videokalil kanichittundu.
Biggest buffalo, Murah, hariyana poothu, enniva thirayunna alukalkkum e video upakara pettekam 🙏🏼

Животные

Опубликовано:

 

6 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@ecoownmedia
@ecoownmedia 2 года назад
⚠️⚠️ശ്രദ്ധിക്കുക‼️ പോത്തിന്റെ വിലയിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നാണ് അറിഞ്ഞത്. ഇപ്പോൾ 140 രൂപയാണ് ഇവിടുത്തെ വില. 250 kg മുകളിൽ ഉള്ള പോത്തുകൾക്ക് മാത്രം ആണ് കിലോ 129 രൂപക്ക് കൊടുക്കുന്നത് 🙏🏼. വിളിച്ചു അന്നെഷിച്ചു മാത്രം പോയി വാങ്ങുക 🙏🏼🙏🏼⚠️
@adnandinu7788
@adnandinu7788 2 года назад
ഞങ്ങൾ പോയിരുന്നു, അവിടെ അവർ റേറ്റ് നല്ല രീതിയിൽ കൂട്ടിയിട്ടുണ്ട്,അവർ പറഞ്ഞ വിലക്ക് ഒന്നും പോത്ത് അവിടെ ഇല്ല.
@user-rh3nl7cw1g
@user-rh3nl7cw1g 2 года назад
ഉടായിപ്പിൻ്റെ വഴികൾ അവസാനിക്കുന്നില്ല 😀
@sadiquetk9641
@sadiquetk9641 2 года назад
Vallatha udayipp thanne
@unnipk8228
@unnipk8228 2 года назад
🙏🙏🙏
@shameerka705
@shameerka705 Год назад
പറഞ്ഞത് നന്നായി 👍👍ഞാൻ പോകാൻ ഇരുന്നതാ ❤️
@rishadkizhakkayil755
@rishadkizhakkayil755 2 года назад
ഇത് വെറും ഉടായിപ്പാണ് 😠.വീഡീയോ കണ്ട് ഞാൻ വാങ്ങാൻ പോയപ്പോൾ ഇവരുടെ വില നിലവാരം മാറി .ഇയാൾ ചിരിച്ചു കൊണ്ട് ആളെ പറ്റിക്കുകയാണ് .ഞങ്ങളോട് 135 രൂപയാണ് ഇവർ ചോദിച്ചത് .അവർ പറയുന്ന ന്യായം ഒരു മാസത്തേക്കുള്ള ഓഫർ ആയിരുന്നു എന്നാണ് .അവിടെയുള്ള ജോലിക്കാർ വരെ സമ്മതിച്ചു ഈ വീഡിയോ എടുത്തിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളു വന്ന് .നമ്മൾ വണ്ടിക്കൂലിയും കൊടുത്തകൊടുത്തു അവിടെ വരെ പോയത് വെറുതെയായി .☹️
@fungame9920
@fungame9920 3 месяца назад
Bhai Ivan loga fraud aan .. investment enn paranjitt aalkaarenn cash vangitt mungi nadakkuvaan ee pannan
@NizamHanifa-vt2og
@NizamHanifa-vt2og 2 месяца назад
Yas
@najmalk5987
@najmalk5987 2 года назад
ഇദ്ദേഹത്തിന്റെ കച്ചവടത്തിലെ നേരും നെറിവും മറ്റു കച്ചവടക്കാർക്കും പ്രചോദനം ആകേണ്ടതാണ് ഓരോ വാക്കിലും തെളിഞ്ഞു നിൽക്കുന്നു അഭിനന്ദനങ്ങൾ ഭായ്
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼😍
@radhakrishnanmalathi870
@radhakrishnanmalathi870 2 года назад
ഷോജി ചേട്ടന്റ വീഡിയോ കണ്ടിട്ട് വന്നവർ ആരെങ്കിലും ഉണ്ടൊ
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@modzonkerla865
@modzonkerla865 2 года назад
Aa njaan athe
@cattlespot6623
@cattlespot6623 2 года назад
@anshidshanu9989
@anshidshanu9989 2 года назад
👌👌👌🙋‍♂️🙋‍♂️
@abhayucity5357
@abhayucity5357 2 года назад
@@ecoownmedia orq
@shabu717
@shabu717 2 года назад
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ബ്രോ അഭിനന്ദനം അർഹിക്കുന്നു വളരെ നല്ലൊരു വിലയും എല്ലാ കർഷകർക്കും സഹായകരം ആണ് നല്ലറിവു പങ്കു വെച്ചതിനു നന്ദി
@steefan5978
@steefan5978 2 года назад
പൊളി പോത്ത് പൊളി വീഡിയോ
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@Nanmacreators
@Nanmacreators 2 года назад
വളരെ ഉപകാരപ്രദമായ video
@ecoownmedia
@ecoownmedia 2 года назад
👍🏼
@nasrumon1719
@nasrumon1719 2 года назад
പോത്ത് കുട്ടി വ്യാപാര മേഖലയിൽ എന്നും പുതിയ ആശയങ്ങളും, ഭാവിയിലെ ബിസിനസ് സാധ്യതയും മുന്നിൽ കണ്ട് കച്ചവടം നടത്തുന്ന വ്യക്തിയാണ് ക്യാറ്റിൽ സ്പോട്ട് ഫാമിൻ്റെ ഷരീഫ് (മുറ പോത്ത് കുട്ടികൾ തൂക്കം നോക്കി വിൽപന ആദ്യമായി നടത്തിയതടക്കം). സത്യസന്തമായി ബിസ്നസ് ചെയ്യുന്നത് കൊണ്ട് ഒരു ഫാമിൽ നിന്ന് ഒന്നിലതികം ഫാമുകളായ് അദ്ധേഹത്തിൻ്റെ ഫാമുകൾ ഇന്ന് കേരളത്തിൽ വളർന്നു കഴിഞ്ഞു... പുതിയ ബിസ്നസ് ചിന്തകളും പ്രവർത്തന മികവും ഭാവിയിലും കേരളത്തിലെ പോത്ത് കർഷകർക്ക് കൂടുതൽ ഉപകാരപ്പെടട്ടെ എന്ന ആശംസയോടെ....
@ecoownmedia
@ecoownmedia 2 года назад
😀👍🏼👍🏼
@musammilabdulla8120
@musammilabdulla8120 2 года назад
എല്ലാ കാര്യങ്ങളും വളരെ caracte ആയി പറഞ്ഞു തന്നു 👍👍👍
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼😍
@ismailpk2418
@ismailpk2418 2 года назад
Adeepoli shareefe bai pothvybari 😀❤️🔥👍🙏
@ecoownmedia
@ecoownmedia 2 года назад
😀😀
@ashirvlogs6484
@ashirvlogs6484 2 года назад
ബാലുശ്ശേരിക്കാരൻ😍🥰🥰
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@ashirvlogs6484
@ashirvlogs6484 2 года назад
💝💞😘
@cattlespot6623
@cattlespot6623 2 года назад
❤❤❤❤
@nafiadreams8132
@nafiadreams8132 2 месяца назад
​@@ecoownmedia he is a cheater and you also responsible for that, he is my family member, he collect the money from more people and he run away,
@nixonandsons7418
@nixonandsons7418 2 года назад
Superb
@sajanpt9825
@sajanpt9825 2 года назад
Poli😍😍😍
@ecoownmedia
@ecoownmedia 2 года назад
😍😍👍🏼
@psmedia140
@psmedia140 2 года назад
Super❤
@nithimol_nithi8230
@nithimol_nithi8230 2 года назад
Valare nalla explanation. ❤
@ecoownmedia
@ecoownmedia 2 года назад
👍🏼
@status__library5564
@status__library5564 2 года назад
Super.polichu
@ecoownmedia
@ecoownmedia 2 года назад
😍
@kpmdas1422
@kpmdas1422 2 года назад
Super
@thuneritp9200
@thuneritp9200 2 года назад
വലിയ വില കുറവൊന്നുമില്ല ജീവനോടെ ഉള്ള തൂക്കത്തിന്റെ പകുതി പോലും ഇറച്ചി തൂക്കം ഉണ്ടാവില്ല അപ്പോൾ മാർക്കറ്റ് ഇറച്ചി വിലയുമായി കൂട്ടി നോക്കിയാൽ വലിയ വ്യത്യാസം കാണില്ല എന്നാണ് എൻറെ ഒരു ഇത്
@kalopasantk2546
@kalopasantk2546 Год назад
Super kutikal
@hareshnuhs9847
@hareshnuhs9847 2 года назад
ഈ വീഡിയോ കണ്ടപ്പോൾ പണ്ട് സണ്ണിച്ചേട്ടൻ 2 പോത്തു കുട്ടികളെ പെട്ടി ആട്ടോയിൽ വാങ്ങി ഇറക്കി കൊണ്ടുവരുന്നതും അതുപോലെ പാടത്ത് മേഞ്ഞു തിന്നാൻ വിടുന്നതാണ് എന്റെ ഓർമ്മയിൽ വന്നത്. 😊♥️
@cattlespot6623
@cattlespot6623 2 года назад
@AminaAmina-vi5vn
@AminaAmina-vi5vn 2 года назад
അടിപൊളി കുട്ടികൾ
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@sreejiththamban9397
@sreejiththamban9397 2 года назад
Ente veedu perumbavoora angamali mookannorthe number ,kittiyal valare upakaramayirunnu , video orupadishtayi all the best
@VloggingSistersByArathy
@VloggingSistersByArathy 2 года назад
😍😄👍🐃👌
@ecoownmedia
@ecoownmedia 2 года назад
😀😀👍🏼
@ratheeshk6233
@ratheeshk6233 Год назад
ഞാൻ പതിനെട്ടായിരം രൂപയ്ക്ക് വാങ്ങിച്ച് പോത്ത് ഇപ്പോൾ കാണിച്ച പോത്തിനെ പകുതിപോലും ഇല്ല ഞാൻ വാങ്ങിച്ചത് തിരുവനന്തപുരം ജില്ലയിലെ ആനാട് എന്ന സ്ഥലത്തും സ്ഥലത്തുനിന്നാണ്
@safwansajeev765
@safwansajeev765 2 года назад
Poly chettan
@ecoownmedia
@ecoownmedia 2 года назад
😀😀👍🏼
@roanvlogs4655
@roanvlogs4655 2 года назад
Hai Hallo It's me Anil From Thrissur ♥️✌🏻️💪🌼
@jishadm9973
@jishadm9973 11 месяцев назад
ചേട്ടാ അവതരണം കൊള്ളാം മുറ fam മലപ്പുറത്തു thudagi കൂടെ 🙏😍
@hareshnuhs9847
@hareshnuhs9847 2 года назад
സണ്ണി ചേട്ടാ ഒരു അഞ്ചു പോത്ത് കുട്ടികളെ വാങ്ങിച്ചു വളർത്തി കൂടെ ആ പാടത്ത് ഒരുപാട് കാടും ഒക്കെ ഉള്ളതല്ലേ ഒരു ലാഭം കിട്ടും 😇♥️♥️
@ecoownmedia
@ecoownmedia 2 года назад
Parayan eluppa..samayam koodi veenam🙏🏼
@hareshnuhs9847
@hareshnuhs9847 2 года назад
@@ecoownmedia ♥️❤
@cattlespot6623
@cattlespot6623 2 года назад
@clarafrancis9227
@clarafrancis9227 2 года назад
സമയം ഇല്ലണ്ടല്ല ഇൗ പോത്തിൻ കച്ചവടം നഷ്ടമാണെന്ന് സണ്ണി ചേട്ടന് അറിയാം
@cattlespot6623
@cattlespot6623 2 года назад
@@clarafrancis9227 അതെ അത് കൊണ്ട് കേരളത്തിൽ ആരും തന്നെ പോത്തിനെ വളർത്തുന്നില്ല.... ചെയ്യേണ്ട രീതിയിൽ ചെയ്തില്ലെങ്കിൽ ഏത് ജോലിയും നഷ്ടത്തിൽ ആകും... ഒരു കച്ചവടക്കാരും, ഒരു കർഷകനും നിങ്ങൾ പോത്ത് വളർത്തു എന്ന് പറഞ്ഞു ആരെയും നിർബന്ധിക്കാറില്ല.100 ൽ കൂടുതൽ പോത്തിനെ വളർത്തുന്ന കൊല്ലത്തു ഉള്ള രാജീവേട്ടൻ തന്നെ ഉദാഹരണം ആണ്.. നന്നായി പണിയെടുക്കുന്ന കർഷകൻ ഏത് കൃഷി ചെയ്താലും ലാഭം ആണ്... പോത്തിനെ വളർത്താൻ ആദ്യം വേണ്ടത് അതിനെ പരിപാലിക്കാൻ ഉള്ള സമയവും, സ്ഥലവും ആണ് ഇത് രണ്ടും ഇല്ലാത്തവർ ഈ പണിക്ക് നിൽക്കരുത്... ഈ കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ തന്നെ പലരും തീറ്റപ്പുൽ കൃഷി നടത്തുന്നത് ക്ഷീരോൽ പാതന മേഖലയിൽ പോലും വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.. പിന്നെ നല്ല തീറ്റപുൽ കൃഷി ഉണ്ടെങ്കിൽ നല്ല രീതിയിൽ നമ്മുടെ നാട്ടിൽ തന്നെ മാസം ഉൽപാധിപ്പിക്കാൻ കഴിയും തരിഷായി കിടക്കുന്ന എത്രയോ സ്ഥലങ്ങൾ അതിനായി ഉപയോഗിക്കാം... എത്രയോ ആളുകൾ പാടത്തു പോത്തിനെ വളർത്തി ലാഭം കൊയ്യുന്നുണ്ട്... നല്ല രീതിയിൽ ഉള്ള പഠനങ്ങൾ ആണ് ഏത് മേഖലയിലും ആവശ്യം 👍 നമ്മുടെ നാട്ടിൽ എത്രയോ ആളുകൾ തൊഴിൽ രഹിതരായി നടക്കുന്നുണ്ട്... അവർക്ക് ഇറങ്ങിത്തിരിക്കാൻ പറ്റിയ ഒരു പാട് മേഖലകൾ പരിചയപെടുത്തുന്ന സണ്ണിയെ പോലെ ഉള്ളവരെ കുറ്റപ്പെടുത്താൻ ആണ് പലരും ശ്രെമിക്കുന്നത്
@roseworld8634
@roseworld8634 2 года назад
Powli
@ecoownmedia
@ecoownmedia 2 года назад
😄
@ziyan1645
@ziyan1645 2 года назад
നല്ല വിവരണം
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@Rafeeqponnani
@Rafeeqponnani 2 года назад
👍👍👍👍👍👌
@ecoownmedia
@ecoownmedia 2 года назад
👍🏼
@Aziz-gv4zb
@Aziz-gv4zb 2 года назад
👌👌👌
@ecoownmedia
@ecoownmedia 2 года назад
👍🏼😀
@siddikneelukavil1762
@siddikneelukavil1762 2 года назад
Nice
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@haneeshharidas7205
@haneeshharidas7205 2 года назад
സണ്ണി ചേട്ടൻ സൂപ്പർ, എല്ലാം ചോദിച്ചു
@ecoownmedia
@ecoownmedia 2 года назад
🙏🏼
@sreejithkumarcc6062
@sreejithkumarcc6062 2 года назад
👍👍👍
@ecoownmedia
@ecoownmedia 2 года назад
👍🏼😀
@sijijojy6473
@sijijojy6473 2 года назад
Good information
@ecoownmedia
@ecoownmedia 2 года назад
😀
@KOCHUS91
@KOCHUS91 Год назад
അടിപൊളി കുട്ടികൾ, കൊല്ലം dist ഒരു branch വേണം
@thaninadankrishilokam4997
@thaninadankrishilokam4997 2 года назад
ഹോൾസെയ്‌ലും റീട്ടെയ്‌ലും 129 രൂപ കർഷകർക്ക് ഇതു വളരെ ഉപകാരം ആണ് ചേട്ടാ അടിപൊളി വീഡിയോ😍
@ecoownmedia
@ecoownmedia 2 года назад
😍😍😍
@clarafrancis9227
@clarafrancis9227 2 года назад
@@ecoownmedia അതേ കർഷകർക്ക് ഭയങ്കര ലാഭമാ 150 കിലോ പോത്തിനെ വാങ്ങിയാൽ 100 കിലോ എല്ലും വെസ്റ്റ്റ്റും 13000 രൂപ എല്ലിന് കൊടുത്തു രണ്ടു കൊല്ലം കൊണ്ട് ഇൗ പോത്ത് വലുതായാൽ 50000 രൂപ കിട്ടും 10000 രൂപ കയ്തീററ 20000 രൂപ പോത്ത് കുട്ടിയുടെ കാശ് പോത്തിനെ വിൽക്കാൻ നോക്കുബോൾ കിലോ 90 രൂപ വലിയ പോത്തുകൾ അന്ന്യ സംസ്ഥാനത്ത് നിന്ന് വരും
@rajankg2964
@rajankg2964 2 года назад
Power video aaato
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@anandhujoshy6027
@anandhujoshy6027 2 года назад
❤️
@ecoownmedia
@ecoownmedia 2 года назад
😍
@Dileepdilu2255
@Dileepdilu2255 2 года назад
Polichu💚👍👍♥️♥️😍
@ecoownmedia
@ecoownmedia 2 года назад
😀😀👍🏼
@sreeharisree8409
@sreeharisree8409 2 года назад
🥰
@ecoownmedia
@ecoownmedia 2 года назад
😍👍🏼
@adwaithaneesh2871
@adwaithaneesh2871 2 года назад
😍😍😍
@ecoownmedia
@ecoownmedia 2 года назад
😍😍😍👍🏼
@adwaithaneesh2871
@adwaithaneesh2871 2 года назад
@@ecoownmedia ❤
@cattlespot6623
@cattlespot6623 2 года назад
❤❤❤❤🥰
@ctgamer5394
@ctgamer5394 2 года назад
Very usefull
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@cattlespot6623
@cattlespot6623 2 года назад
@ctgamer5394
@ctgamer5394 2 года назад
@@cattlespot6623 ഞാൻ അങ്ങോട്ട് വരുന്നുണ്ട്
@ashwin4520
@ashwin4520 2 года назад
First 🥇
@ecoownmedia
@ecoownmedia 2 года назад
😀👍🏼👍🏼
@mathewkuruvilla3210
@mathewkuruvilla3210 2 года назад
Sherief Genuine person
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@nafiadreams8132
@nafiadreams8132 2 месяца назад
Who told you , he is a world Freud, ernakulam nettoor his real place and he is a cheater
@uvais4515
@uvais4515 2 года назад
നിങ്ങൾ മലപ്പുറത്തും തുടങ്ങി൦ 🥰🥰🤝🤝
@ecoownmedia
@ecoownmedia 2 года назад
😀
@uvais4515
@uvais4515 2 года назад
@@ecoownmediaനിങ്ങൾ 2 ണ്ണ൦ വാങ്ങി൦.. 😂😂😂😍😍
@shahilnp6568
@shahilnp6568 9 месяцев назад
😮😮😮😮😮
@muhammedanswarkudilingal4815
@muhammedanswarkudilingal4815 2 года назад
Nalla pothu kuttikal
@ecoownmedia
@ecoownmedia 2 года назад
😀😀😀
@sajnashihabssvlog9931
@sajnashihabssvlog9931 2 года назад
നല്ല വിവരണം 👍
@ecoownmedia
@ecoownmedia 2 года назад
😀👍🏼👍🏼👍🏼
@cattlespot6623
@cattlespot6623 2 года назад
❤❤❤❤
@mathewkuruvilla3210
@mathewkuruvilla3210 2 года назад
Support sherief
@ecoownmedia
@ecoownmedia 2 года назад
👍🏼
@rishadkizhakkayil755
@rishadkizhakkayil755 2 года назад
ഈ വീഡിയോ കണ്ട് ആരും അവിടെ പോകരുത് .നിങ്ങൾ വഞ്ചിതരാകും .ലാഭത്തിന് വേണ്ടി വാങ്ങാൻ പോയാൽ നമ്മുടെ സമയവും വണ്ടിക്കൂലിയും നഷ്ടമാകും
@navafedpl595
@navafedpl595 2 года назад
Sprr chetaa oru palacharak shopinte video cheyoo ( startup grocery shop)
@ecoownmedia
@ecoownmedia 2 года назад
Cheyyumallo..
@navafedpl595
@navafedpl595 2 года назад
@@ecoownmedia thanks chetaa
@user-gd1ym3yl7r
@user-gd1ym3yl7r 2 года назад
ഞാൻ ഇപ്പൊ വരാം 😄😄
@salmanulfarisfaris2612
@salmanulfarisfaris2612 Год назад
അടിപൊളി സംസാരം 🥰
@sachusachu1633
@sachusachu1633 2 года назад
ഇവർ വരും തരികിടയാണ് അവിടെ പോയാൽ 2 വിലയാണ് ... വഞ്ചിതരാകാതിരിക്കുക
@rishadkizhakkayil755
@rishadkizhakkayil755 2 года назад
correct 👍
@adarshnair8218
@adarshnair8218 2 года назад
അവിടെ വാങ്ങാൻ പോയാൽ മറ്റൊരു വിലയാണ് പറയുന്നത്.. പക്കാ ഉഡായിപ്പ
@balakrishnanknair2155
@balakrishnanknair2155 2 года назад
Super farm 🔥🔥❤️❤️
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@cattlespot6623
@cattlespot6623 2 года назад
@manafmanaf1776
@manafmanaf1776 2 года назад
🌹സൂപ്പർ 🌹
@ecoownmedia
@ecoownmedia 2 года назад
😀😀😀
@musthafamusthu8108
@musthafamusthu8108 2 года назад
എല്ലാം കറക്റ്റ്ആയി പറഞ്ഞു തന്നു.. Nice 👍🏻🤝
@cattlespot6623
@cattlespot6623 2 года назад
❤🥰
@ansha07vlogs14
@ansha07vlogs14 2 года назад
ട ഞാൻ നിന്റെ കയ്യിൽ നിന്ന് 129 per കെജി വാങ്ങാം ഞാൻ കൊടുക്കാൻ നേരം നീ ഒരു 128 per കെജി ഇട്ടു എടുക്കോ.
@ABHISHEK-li7hd
@ABHISHEK-li7hd 2 года назад
Chetta chettante kozhi kalude vedio cheyy plzz
@harshad336
@harshad336 2 года назад
എന്ത് നല്ല ചേട്ടൻ 🥰👌👌
@cattlespot6623
@cattlespot6623 2 года назад
🥰❤
@basiljoy768
@basiljoy768 2 года назад
സിഗം തന്നെ
@jomygeorge5577
@jomygeorge5577 2 года назад
Poth kachodathil shareef ekka puli thane 😍
@ecoownmedia
@ecoownmedia 2 года назад
😍
@smithacs2593
@smithacs2593 2 года назад
SUNNY CHETTA KMF MURA FARM VIDEO CHEYO
@farhanmuhammed157
@farhanmuhammed157 2 года назад
സണ്ണി ചേട്ടാ നിങ്ങൾ ഒരു പോത്തിനെ എടുക്ക്.പഴയ പോലെ പോത്ത് വീഡിയോസ് വരട്ടെ..
@ecoownmedia
@ecoownmedia 2 года назад
Poothine vangiya poora...paripalikanam..athinu samayam veenam..eppol ella..😀
@buffellowfans284
@buffellowfans284 2 года назад
💔💔💔
@agrinewstamil6741
@agrinewstamil6741 2 года назад
In my area 1yr Buffalo 7k to 10k
@riyasmpriyasmp2811
@riyasmpriyasmp2811 Год назад
Hi
@ahammedbava7353
@ahammedbava7353 2 года назад
ഇക്കാന്റെ കയ്യിൽ നിന്നും വിശ്വസിച്ചു വെടിക്കാം 😍😍😍
@ecoownmedia
@ecoownmedia 2 года назад
😀👍🏼
@cattlespot6623
@cattlespot6623 2 года назад
❤❤
@arunsr9300
@arunsr9300 2 года назад
♥️♥️♥️
@ecoownmedia
@ecoownmedia 2 года назад
❤️❤️❤️👍🏼
@isaacmf9438
@isaacmf9438 2 года назад
Shanukkede puthiya load nte video ido
@mohammedashraf6558
@mohammedashraf6558 2 года назад
Zoom cheythaley pettannu valuthaykanoo menakedamoney..
@nandalalguru5909
@nandalalguru5909 2 года назад
തിരുവനന്തപുരം നെയ്യാറ്റിൻകര വരെ വണ്ടിക്കാശെത്രയാവും?
@MohammedAli-gt7fk
@MohammedAli-gt7fk 2 года назад
മുമ്പൊന്നും പോത്തിനെ ആരും മൂക്ക് കുത്താറില്ലായിരുന്നു
@ArunsIdeologys
@ArunsIdeologys 2 года назад
*മുന്നെത്തെ വീഡിയോ യിൽ 140 നു കൊടുത്ത അതെ quality പോത്തിനെ ആണ് 129 നു കൊടുക്കുന്നത് എന്ന് പറഞ്ഞത് ശെരിയാണ് എന്ന് തോന്നുന്നില്ല മുന്നെത്തെ വീഡിയോ കണ്ട ഏതൊരാൾക്കും മനസിലാകും അത്.*
@ecoownmedia
@ecoownmedia 2 года назад
🤔🤔
@aletantony7754
@aletantony7754 2 года назад
Sunny bro vittilulla kozi full video cheyo plzz bro
@ecoownmedia
@ecoownmedia 2 года назад
Varum
@sidharthpm8066
@sidharthpm8066 2 года назад
kozhikode evide aanu sport
@affaqalipm8576
@affaqalipm8576 2 года назад
Sunny chettoi ethra nalai pothindekka video cheythatte
@renjithkumarr505
@renjithkumarr505 2 года назад
Super ക്വാളിറ്റി
@ecoownmedia
@ecoownmedia 2 года назад
👍🏼😍
@azhapetschannel6429
@azhapetschannel6429 2 года назад
ഇതിപ്പം എല്ലാവരും വീഡിയോ ഇട്ടോ 👍
@ecoownmedia
@ecoownmedia 2 года назад
😀😀
@shanavasmadathileypurayil8918
@shanavasmadathileypurayil8918 2 года назад
Kanakkiledukkendathu meat തൂക്കമാണ്. അല്ലതയ് ലൈവ് തൂക്കമല്ല. ഇറച്ചി ആക്കിയാൽ 40% മാത്രം കിട്ടും.ഉദാഹരണം.100 കിലോ പോത്ത് കശാപ്പ് ചെയ്താൽ 40 കിലോ ഇറച്ചി കിട്ടും. മാർക്കറ്റ് വില നോക്കിയാൽ 129/kg കൂടുതലാണ്
@ecoownmedia
@ecoownmedia 2 года назад
Ethu valarthan ulla poothu kuttikalude vila aanu.. Erachi poothinte vilayum kutti poothinte vilayilum vetyasam undu.. 🙏🏼
@muhammedsalih9540
@muhammedsalih9540 2 года назад
Mookkamnoor location kittumo?
@nikhilvadakkan855
@nikhilvadakkan855 2 года назад
MM മുറ ഫാം എന്ന് പറഞ്ഞ് മുമ്പ് കുറെ പറഞ്ഞത് കേട്ടട്ടുണ്ട്
@santhoshpvarghese1180
@santhoshpvarghese1180 2 года назад
വില വളരെ കൂടുതലാണ്,,,10000 രൂപ ക്ക് ഇതുപോലെ,150,കിലോ മുകളിൽ തൂക്കം വരുന്ന പോത്തിനെ കിട്ടും
@rijothomas4575
@rijothomas4575 2 года назад
കിട്ടുന്ന സ്‌ഥലം അറിയാമോ എനിക്ക് എടുക്കണമെന്നുണ്ട്
@ecoownmedia
@ecoownmedia 2 года назад
150 kg 10000 roopako😲 Sthalam evide aanu..
@shihassalim740
@shihassalim740 2 года назад
😀😀😀athonnnu ariyanamello
@sumithk9428
@sumithk9428 2 года назад
Evde bro enik 10 ennam venm
@saheerhassan5911
@saheerhassan5911 2 года назад
Hi sukamano sannichatta
@mehfilshah1660
@mehfilshah1660 2 года назад
100 കിലോ തൂക്കമുള്ള ഒരു പോത്തിനെ വാങ്ങിയാൽ ആറുമാസം തീറ്റപുല്ലു കൊടുത്തു വളർത്തിയാൽ ആവറേജ് എത്ര തൂക്കം വരും. മറുപടി പ്രതീക്ഷിക്കുന്നു
@ecoownmedia
@ecoownmedia 2 года назад
Call him
@nashifnachu6617
@nashifnachu6617 Год назад
22 ദിവസമായി ഞാൻ പോത്തിനെ വാങ്ങിയിറ്റ് ഷരീഫിൻ്റെ ബാലുശ്ശേരി ഫാമിൽ നിന്ന് ഇതിന് മറുവടി പ്രതീക്ഷിക്കുന്നു
@udmanp3730
@udmanp3730 2 года назад
Sunny സണ്ണിക്കൊരു പോത്തഇന വാങ്ങിക്കൂടെ
@ecoownmedia
@ecoownmedia 2 года назад
👍🏼
@amaldevpottathil8667
@amaldevpottathil8667 2 года назад
Vila kuravin kaaranam pothinte quality aanu ..Vila kurav noki cattle spotin vaangiya enk Pani kitiyetha...aver patikkum...patich tinuna teams aanu
@AK-ij9il
@AK-ij9il Год назад
100kg nalla irachi kittaan ethra kg pothu venam?
@renjithrenjith6329
@renjithrenjith6329 2 года назад
Place etha paraymo
@appsgamming
@appsgamming 2 года назад
Sunny chetta ithill ninnu orannam eduthoond porre 😂😃
@ecoownmedia
@ecoownmedia 2 года назад
😀🙏🏼
@latheef4898
@latheef4898 2 года назад
സൂപ്പർ ഇപ്പൊ നിങ്ങൾ ആക്റ്റീവ് ആയി
@ecoownmedia
@ecoownmedia 2 года назад
😀
@risinkp5173
@risinkp5173 2 года назад
Shoji ravi ilum ithanalo corect timing 💥
@ecoownmedia
@ecoownmedia 2 года назад
😉
@dibinkp2701
@dibinkp2701 2 года назад
Full pattilkal aanu mura ennu paranju nalla vila kooduthal aanu live wait ennu paranju orikkalum pothine vangaruthu irachi thookathinu mathram edukkuka live wait full thattippu aanu🙏
@aneesrahmankm560
@aneesrahmankm560 2 года назад
ഇത് അവിടെ ആണ് കാററ്റ് ഫാം
@shadogammer615
@shadogammer615 2 года назад
, 1 buffelo plas
@soorajchandradas1560
@soorajchandradas1560 2 года назад
Chettan oru pre engineered structure method il ഉണ്ടാക്കിയ ഒരു hospital video link undo?
@ecoownmedia
@ecoownmedia 2 года назад
Business enna playlist nooku bro.. Athil undu video.. Evide link varilla 👍🏼👍🏼
@soorajchandradas1560
@soorajchandradas1560 2 года назад
@@ecoownmedia thanks you
@faisalc3322
@faisalc3322 2 года назад
പണ്ട് കാട കോഴി പോത്ത് ഒക്കെ ഉണ്ടായിനല്ലോ ഇപ്പൊ ഉണ്ടോ അവിടെ
@ecoownmedia
@ecoownmedia 2 года назад
🤔
Далее
Суши из арбуза?!
00:34
Просмотров 800 тыс.
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
Просмотров 12 млн
القطة الشجاعة 😭😭🐱 #shorts
0:30
Doggy Diving Day 🌊#cute #dog #shorts
0:53
Просмотров 5 млн
Милая мебель для котов
0:27
Просмотров 3,1 млн
Самый милый крокодил
0:17
Просмотров 6 млн
القطة الشجاعة 😭😭🐱 #shorts
0:30