Тёмный

VIMALA PATHAYIL | വിമല പാതയിൽ | DAY-03 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV 

ShalomTelevision
Подписаться 804 тыс.
Просмотров 107 тыс.
50% 1

അനു​ഗ്രഹത്തിന്റെ വാതിൽ തുറക്കുന്നതാര് ?
Vimala Pathayil Web Page : shalomtv.tv/pr...
ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
#vimalapathayil #vimalahridayaprathishta #vimalahridayam #pasting #prayer #stmary #kontha #japamala #shalomtv #shalom #shalomworld #frmathewvayalamannil
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RU-vid Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@bettyjames2772
@bettyjames2772 Год назад
ജീവനുള്ള ദൈവത്തിന്റെ പുത്ര പാപിയായ എന്റെമേൽ കരുണയായിരിക്കേണമേ 🙏
@thresiammascaria8984
@thresiammascaria8984 Год назад
ദൈവമേ എന്നോട് കരുണതോന്നണേ, രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ, കുടുംബത്തെ അങ്ങയുടെ കൃബാകൊണ്ട് അനുഗ്രഹിക്കണേ, വിശ്വാസം വർത്തിപ്പിക്കണേ, നിയോഗം നടത്തിത്താരാനെ, അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏
@sojajose9886
@sojajose9886 Год назад
സാത്താൻ ൻ്റെ.പ്രവർത്തങ്ങൾ നീർവര്യേം ആക്കണമെ
@mollyfrancis1198
@mollyfrancis1198 Год назад
കർത്താവേ കരുണയായിരിക്കേണമേ എൻറെ കുടുംബത്തിൽ വന്നുപോയ കടബാധ്യതയുടെ മേൽ കരുണ കാണിക്കുക പരിശുദ്ധ അമ്മയുടെ അടുത്തേക്ക് എനിക്ക് തന്ന മക്കളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
@roselyignatious9528
@roselyignatious9528 Год назад
എന്റെ അമ്മേ ഈശോയിൽ നിന്നും അകന്നു പോയ മക്കളെ ചേർത്ത് പിടിക്കണംമേ സ്‌നേഹം നൽകണമേ ❤🙏❤🔥
@minisamuel4899
@minisamuel4899 Год назад
Amen🙏
@raphaeljoseph1180
@raphaeljoseph1180 Год назад
കർത്താവായ ഈശോയെ, എൻറെ കടബാധ്യതകളുടെ മേൽ കരുണയായിരിക്കണമേ. അടഞ്ഞു കിടക്കുന്ന വാതിൽ പരിശുദ്ധ അമ്മേ എനിക്കായി തുറന്നു തരാൻ മാധ്യസ്ഥം വഹിക്കണമേ.
@sanilavarghese5115
@sanilavarghese5115 Год назад
അമ്മേ മാതാവേ ഞങളുടെ മക്കളുടെ നേരെ ഒരു വാതിൽ തുറന്നു തരണേ 🙏🙏🙏🙏🙏
@judybiju4807
@judybiju4807 Год назад
അമ്മ മാതാവേ ഞങ്ങളെക്ക് വീട് സ്ഥലംയു ഇല്ല അമ്മ ഞങ്ങളെക്ക് ഒരു വീട് തന്ന അനുഗ്രഹിക്കണമേ ഞങ്ങളെക്ക് വിശ്വാസം തരണ ഞങ്ങളെ കൈവിടല്ലേ അമ്മ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjujoseph7213
@anjujoseph7213 Год назад
Amme മാതാവേ 🙏 😭 എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണേ മാതാവേ 🙏😭 എന്റെ നടുവിന്റെ സ്പിനൽക്കോർഡ് കംപ്ലയിന്റ് പൂർണമായും എടുത്തു മാറ്റി തരണേ മാതാവേ തൊട്ടു സുഖപ്പെടുത്തി തരണേ മാതാവേ 😭🙏🙏😭😭😭
@mollyjoseph41
@mollyjoseph41 Год назад
അമ്മേ മാതാവേ എന്റെ മുട്ടിന്റെ പ്രശ്നങ്ങൾ മാറ്റി വിശുദ്ധ കുർബ്ബാനയിലും ജപമാലയിലും മുട്ടുകുത്തി പ്രാർത്ഥിക്കുവാൻ കൃപ തരണേ അമ്മേ 🙏എല്ലാ മക്കൾക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏
@elcymathew
@elcymathew Год назад
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി
@kuruvilakj3196
@kuruvilakj3196 Год назад
എന്റെ കുടുബത്തോട് കരുണ ആയിരിക്കണമേ മാതാവേ 🙏
@user-wm7mz8fd4q
@user-wm7mz8fd4q Год назад
ദൈവമേ ഈ അടഞ്ഞ വാതിലും കൂടി തുറക്കേണമേ 🙏🙏🌹🙏🙏
@mollyjoseph6713
@mollyjoseph6713 Год назад
Esoye ente Prarthana kelkename
@gracycyriac8083
@gracycyriac8083 Год назад
കർത്താവേ ഞങ്ങളോട കരുണ തോന്നണമെ ഞങ്ങ.ളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമെ മാതാവേ വിമല ഹൃദയമെ ഞങ്ങൾക്കു വേണ്ടി മധ്യന്ഥം വഹിക്കണമെ✝️🙏
@laisajoseph3084
@laisajoseph3084 Год назад
അമ്മ മാതാവേ വിദേശത്തേക്ക് ജോലിക്ക് പോയ മക്കൾക്ക് ഈശോയെ മറക്കാതെ എപ്പോഴും ഈശോട് കൂടെ ആയിരിപ്പാൻ അവരെ സഹായിക്കണമേ 🙏
@seenachittilappilly6938
@seenachittilappilly6938 Год назад
ആൻസൺ എന്ന മകന്റെ ചീത്ത കുട്ടിക്കെട്ട് മാറാനും കുടുംബ സമാധാനം ഉണ്ടാകാനും നല്ലകുട്ടിയായി മാറാനും പ്രാർത്ഥിക്കണമേ
@angelmarybinu5796
@angelmarybinu5796 Год назад
🙏🙏🙏🙏
@anniegeorge1845
@anniegeorge1845 Год назад
Eeshoye njangalude kudumbathe kathukollane kaividalle pisasinte keniyil ninnum rakshikaname 🙏
@alphonsachirayath3743
@alphonsachirayath3743 Год назад
🙏🙏
@kochuranijames4102
@kochuranijames4102 Год назад
ammamathavae Catholic thurakanamae
@LaisammaShalom
@LaisammaShalom Год назад
അമ്മേ എന്റെ നിയോഗങ്ങൾ അമ്മയുടെ കൈയിൽ വക്കുന്നു 🙏🙏🌹🌹
@user-er9pq3gh1l
@user-er9pq3gh1l Год назад
ഈശോയെ അമ്മമാതാവേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@aidenrinard6573
@aidenrinard6573 Год назад
44:12
@shijivarghese8475
@shijivarghese8475 Год назад
ദൈവമാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹികേണമേ 🙏മകന് നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ മോന് ദുബായിൽ വേഗം തന്നെ ജോലിയിൽ സ്ഥാനക്കയറ്റം നൽകി അനുഗ്രഹികേണമേ മക്കൾ വണ്ടി ഡ്രൈവ് ചെയുമ്പോൾ അപകടം കൂടാതെ കാത്തു കൊള്ളേണമേ 🙏ഭർത്താവിന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹികേണമേ 🙏
@minisamuel4899
@minisamuel4899 Год назад
പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തേ സമർപ്പിക്കുന്നു... ഞങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകി അനുഗ്രഹിക്കണേ..... ഞങ്ങൾക്കായ് നിത്യം മാദ്ധ്യസ്ഥം നൽകണമേ.. 🙏❤️
@AnjanaVincent-ns7ep
@AnjanaVincent-ns7ep Год назад
അമ്മേ മാതാവേ എല്ലാ രോഗികളെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അമ്മേ അങ്ങയുടെ തിരുക്കുമാരനോട് ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏😭🙏😭🙏
@rincyparekattil7405
@rincyparekattil7405 Год назад
മണിപ്പൂർ ക്രൈസ്തവ മക്കൾക്ക് പാർപ്പിടം, ഭക്ഷണം എല്ലാം ലഭിക്കാൻ നീതി കിട്ടാൻ ഭരണാധികാരികൾക്ക് മാനസാന്തരം ലഭിക്കാൻ ഓ ഈശോ മണിപ്പൂർ മക്കളുടെ മേൽ കരുണയായിരിക്കണമെ ആമ്മേൻ
@sugunammamohandas6414
@sugunammamohandas6414 Год назад
കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു പരിശുദ്ധൽമാവ് വഴി ഞങ്ങൾക്ക് സാധിച്ചുതരണേ കരുണയുടെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@marymp9094
@marymp9094 Год назад
*ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.* *ആമ്മേൻ🙏*
@joh106
@joh106 Год назад
ആമേൻ 🙏
@agnesjacob2436
@agnesjacob2436 Год назад
ശാലുവിന്റെ ഗർഭസ്ഥശിശുവിന്റെ മേൽകരുണയായമരിക്കണമേ
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏
@lalyjigimon2862
@lalyjigimon2862 8 дней назад
എന്റെ ഈശോയെ എന്റെ മോളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ
@beenajose8454
@beenajose8454 Год назад
ഇതു കാണുകയും കേൾക്കുകയും ചെയ്യുന്ന ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@salomisilas3026
@salomisilas3026 Год назад
എന്റെ യേശുവേ അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളുടെ കുടുംബത്തെയും യേശുവിന്റെ തിരു രക്തം കൊണ്ട് കഴുകി ശുദ്ധീ കരിക്കേണമേ .
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ എന്റെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️
@lucyjoy637
@lucyjoy637 Год назад
Amme anugraheknama
@marymp9094
@marymp9094 Год назад
ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" ആമ്മേൻ🙏
@joseanu3295
@joseanu3295 Год назад
Amme harshaku joli nalkane ethrayum pettanne makkalude vivaha thadasavum matti tharane
@lisageorge3321
@lisageorge3321 Год назад
Tintuvinu oru nalla theerummanam edukkvan anugrahikkename yesuve mathave
@subyjeff314
@subyjeff314 Год назад
​@@joseanu3295a ❤
@justinthomasthomas5645
@justinthomasthomas5645 Год назад
കർത്താവേ എന്നോട് കരുണ തോന്നണമേ എന്നെ അനുഗ്രഹിക്കേണ എൻറെ ഭവനത്തെ കുഞ്ഞുങ്ങളെ എൻറെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ എൻറെ നിയോഗത്തിന്മേൽ കരുണ ചെയ്യണമേ എൻറെ മകൻറെ ജോലിക്ക് വേണ്ടി ഒരു വാതിൽ തുറക്കണമേ
@shalomtelevision
@shalomtelevision Год назад
നിങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു...
@sheelamohanan5052
@sheelamohanan5052 Год назад
മാതാവേ മക്കളെ ഓർത്തു വിഷമിക്കുന്ന എല്ലാ മാതാ പിതാക്കളെ അനുഗ്രഹിക്കേണമേ 🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്, അഹങ്കാരം, എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി മാറ്റണമേ 🌹🙏✝️
@marypp4456
@marypp4456 Год назад
ഞങ്ങളുടെ ഭവനത്തി ലെ എല്ലാ മക്കളിലേക്കും ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളിലേക്കം പരിശുദ്ധാത്മാവിനെ അയക്കേണമെ
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ എന്റെ മകൻ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️
@lucykuttythomas8244
@lucykuttythomas8244 Год назад
ഇശോയെ , എൻ്റെ മക്കളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു, അടജു പോയ വഴികൾ തുറന്നു തരണേ. ജീവിതം ഇശോയിൽ തഴച്ചു വളരാൻ കൃപ ആകേണമെ.
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്നെ രക്ഷിക്കണമേ 🌹✝️എല്ലാം ജഢികാ പാവത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ 🌹🙏✝️
@annettejanis7664
@annettejanis7664 Год назад
അമ്മേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@gracyjose3371
@gracyjose3371 Год назад
അമ്മേ മാതാവേ എന്റെ കണ്ണീർ മകന് അനുഗ്രഹമാക്കണ്ണമ്മേ കൂടെ നടക്കണ്ണമ്മേ 🥰😂😂😂🌹🌹🌹🌹🙏🙏🙏q
@JCCreationsVideos
@JCCreationsVideos Год назад
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@AnilKumar-ei9vi
@AnilKumar-ei9vi Год назад
Amen
@sebastianxavier5985
@sebastianxavier5985 Год назад
Amen
@gracygeorge1859
@gracygeorge1859 Год назад
Amen
@jainaugustine683
@jainaugustine683 Год назад
😭🙏🙏🙏🙏😭🌹🌹🌹🌹🙏🙏🙏🙏 എൻറെ പരിശുദ്ധ അമ്മേ എൻറെ മോളുടെ ഭർത്താവിന് മൂത്രത്തിൽ കല്ല് കിഡ്നിയിൽ കല്ലാണ് അതു കൊണ്ട് ജോലിക്ക് പോകുവാൻ വളരെ ബുദ്ധിമുട്ടാണ് കാലിൽ രണ്ടിലും നീര് അതുകൊണ്ട് ജോലിക്കു പോവാൻ പറ്റില്ല ഒത്തിരി കടബാധ്യതയും ഒരു വീടു പോലുമില്ല എങ്ങനെ കടം വീട്ടും എന്ന് അറിയില്ല ദൈവമേ ഒരു വഴി കാണിച്ചു തന്നു നീ അനുഗ്രഹിക്കണമേ അച്ഛനും പ്രത്യേകിച്ച് സാബുവിനെ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ സാബു നെയിം ജീവിതപങ്കാളി ലെക്സി മക്കൾ ഹോ നോക്ക് heaven ഇവരെ അനുഗ്രഹിക്കുവാൻ എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമേ എന്ന് താഴ്മയോടെ രാജിവെക്കുന്നു😂🙏🌹🌹😭🙏🙏🙏😭🙏😭🙏🌹🌹🌹🌹🌹🌹🌹🌹
@ribinbg1615
@ribinbg1615 Год назад
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെതിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ് (ലൂക്കാ 1;49 ) ആമ്മേൻ🙏
@santhavarghese1295
@santhavarghese1295 Год назад
Amme eswoye ente kunjungale samarppikunnu avarude avyasangal samarppikunnu amme eswoye✝️✝️✝️✝️🙏🙏🙏😪😪😪
@lintajoy1112
@lintajoy1112 Год назад
അമ്മ മാതാവേ ഞങ്ങളുടെ മകൾക്ക് വേണ്ടി ഈശോ യോട് പ്രാർത്ഥിക്കണം..മകളെ സാക്ഷി യാക്കണമെ
@user-wm7mz8fd4q
@user-wm7mz8fd4q Год назад
പരിശുദ്ധമ്മേ സ്വർഗ്ഗത്തിന്റെ അമ്മേ, anugrahikkane 🙏🙏🙏
@thresiammajohn4241
@thresiammajohn4241 Год назад
❤❤❤... മക്കൾക്കുള്ള വാതിൽ❤ തുറന്നു കൊടുക്കണമേ..❤. മാതാവേ...😢❤❤❤
@smithasebin5811
@smithasebin5811 Год назад
മക്കൾക്ക് വഴി തുറന്ന് കൊടുക്കണമെ
@thomaska3202
@thomaska3202 Год назад
Entemonu oru kunjine tharanne
@ritafrancis8159
@ritafrancis8159 Год назад
മകന് വിവാഹ ജീവിതത്തിനുള്ള ഒരു വഴി തുറന്നു കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏
@joshygeorge4556
@joshygeorge4556 Год назад
ഞങ്ങളുടെ അടഞ്ഞുപോയ വഴികളെ തുറക്കണമേ
@bigilbinoy2558
@bigilbinoy2558 Год назад
അമ്മേ കടം വിട്ടാൻ ഒരു വാതിൽ തുറന്നു തരേണമേ ആമ്മേൻ 🙏🏻🙏🏻
@shinyroy7607
@shinyroy7607 Год назад
അമ്മേ മാതാവേ എൻറെ മക്കൾക്ക് അനുഗ്രഹത്തിൻറെ വാതിൽ തുറന്നുകൊടുക്കണമേ🙏🙏
@lillymathew1725
@lillymathew1725 Год назад
Amme angayude vimalahrudayame. Entemagalude adanja vathil thurakkaname.
@Dona76-zg8xu
@Dona76-zg8xu Год назад
ഈശോയെ തിരൂർ രക്തത്താൽ എന്നെ കഴുകണമേ എന്നെ വിശുദ്ധീകരിച്ച് നിന്റെ സ്നേഹത്തിൽ ഒന്നാകണം
@user-wm7mz8fd4q
@user-wm7mz8fd4q Год назад
നമ്മൾ തുറക്കാത്ത ഒരു വഴി ദൈവം തുറക്കും 🙏🙏🌹🌹🙏🙏
@daisydsilva9885
@daisydsilva9885 Год назад
Lord jesusheal me bless my mother mery pray for me give pease at home
@mercychulliyattu8742
@mercychulliyattu8742 Год назад
അമ്മേ മാതാവേ , അവിടത്തെ പുത്രനായ യേശുവിൽ നിന്ന് അനുഗ്രഹം യാജിച്ച് എൻ്റെ ബിനുവിന്റെ അസുഖം പൂർണമായും മാറ്റിതരണമേ, നന്ദി യേശുവേ . ആമ്മേൻ ഹല്ലേലുയ
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനു നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കൃപയു കരുണയും അനുഗ്രഹവും തരണമേ 🌹✝️🌹
@princyjose7414
@princyjose7414 Год назад
Ente makkaleyum eattedukkaname amme
@santhaabraham1515
@santhaabraham1515 Год назад
God bless you my sons marriage amen
@dulcetofdn5536
@dulcetofdn5536 Год назад
ഈശോയേ ഞങ്ങളുടെ മുൻപിൽ അങ്ങയുടെ അനുഗ്രഹത്തിന്റെ വാതിൽ തുറന്നുതരണേ.... അമ്മേ അങ്ങയയോടെ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@marypaulpalatty612
@marypaulpalatty612 Год назад
എന്റെ മക്കൾക്കു പരിശുദ്ധ അൽമാവിനെ നൽകി അനുഗ്രഹിക്കണേ മാതാവേ
@philominaeuby4229
@philominaeuby4229 Год назад
🙏🏻🙏🏻🙏🏻🙏🏻😭😭
@noizyt6524
@noizyt6524 Год назад
എന്റെ രണ്ടു മക്കൾക്കും പരിശുദ്ധ ആത്മാവിനെ നൽകേണമേ
@vidhuteji7949
@vidhuteji7949 Год назад
ഡെങ്കി പനി ഉള്ള എല്ലാ മക്കളെയും അമ്മ യുടെ മകന്റെ തിരുരക്തം ഒപ്പിയെടുത്ത നീല കാപ്പ കൊണ്ട് പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@josephap5269
@josephap5269 Год назад
ഈശോയെ അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു🙏🏻🙏🏻🙏🏻
@alikuttymathai3553
@alikuttymathai3553 Год назад
Ente esoya ente monu ul il joly kodukename
@user-wm7mz8fd4q
@user-wm7mz8fd4q Год назад
ദൈവമേ ഒരു വാതിൽ തുറക്കണേ 🌹🙏🌹
@jayasomy7573
@jayasomy7573 Год назад
ഈശോയെ മക്കളു ടെ പഠനമേഖല പരീക്ഷ മേഖല അനുഗ്രഹിക്കേണമേ 🙏
@sheebageorge8709
@sheebageorge8709 Год назад
മകളുടെ സ്നേഹ ബന്ധത്തെ പൂര്‍ണ മായി ഉപേക്ഷിച്ച് ദൈവ സ്നേഹ നറയാൻ കൃപ നല്കി അനുഗ്രഹംതരണമെ
@sugunammamohandas6414
@sugunammamohandas6414 Год назад
കർത്താവെ ഞങ്ങളോട് കരുണതോന്നണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@roshnasmijoysmijoy8778
@roshnasmijoysmijoy8778 Год назад
ഈശോയെ എന്റെ അനിയത്തിയുടെ കല്യാണം നല്ല രീതിയിൽ നടത്തി തരണമേ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്റെ കുടുംബത്തെ അമ്മേ മാതാവേ സഹായിക്കണേ 🙏🏻🙏🏻🙏🏻എന്റെ ഫാദർനെയും മമ്മിനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻
@alphonsamathew585
@alphonsamathew585 Год назад
അമ്മേ, ദൈവ സ്നേഹം എന്നിലും എന്റെ കുടുംബത്തിലെ ഓരോ വ്യക്തിയിലും നിറയാൻ അമ്മ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.❤
@jancyphilip8626
@jancyphilip8626 Год назад
അമ്മേ, അനുഗ്രഹത്തിന്റെ വാതിൽ തുറന്നു അനിയത്തിയെ സുഖപ്പെടുത്തണംഅമ്മേ 👏🏻👏🏻👏🏻👏🏻👏🏻
@mercygeorge7926
@mercygeorge7926 Год назад
സർവ്വശക്തനെ അങ്ങു ഞങ്ങളുടെ സർവ്വ സുവം ആകുന്നു🎉❤ ഞങ്ങളിൽ അടഞ്ഞുകിടക്കന്ന വാതിൽ അങ്ങു തുറക്കണ മെ🎉❤
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️🌹
@jaculinemorais2846
@jaculinemorais2846 Год назад
അമ്മേ,മാതാവേ! എന്റെ മോൻറെ മെഡിക്കൽ ടെസ്റ്റ് ശരിയാകാനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണമേ,ആമേൻ.
@user-wm7mz8fd4q
@user-wm7mz8fd4q Год назад
ആദ്യനും andhyanum നീ മാത്രമേശുവേ 🌹🌹🙏🙏🌹🌹
@sharonsworld8977
@sharonsworld8977 Год назад
ഈശോയെ ഒരു കുഞ്ഞു പോലും അങ്ങിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുതേ 🙏🏻🙏🏻
@bijititus2065
@bijititus2065 Год назад
അമ്മേ മാതാവേ പ്രാത്ഥിക്കണമേ ❤❤❤
@thresyammanaduvilatu2586
@thresyammanaduvilatu2586 Год назад
Esoye Aradhana Aradhana Aradhana Aradhana Aradhana Aradhana Aradhana Aradhana
@anjanajoseph1941
@anjanajoseph1941 Год назад
Thanks a lot... Thank you Jesus thank you to all the crew members..... God blesss
@sofiyamanual720
@sofiyamanual720 Год назад
യേശുവേ എന്റെ മകൻ നേഴ്സിങ്ങ്‌പഠിച്ചു കൊണ്ടിരിക്കുന്നു നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങുവാനും നല്ല ജോറ ലഭിക്കാനും നല്ലതലമുറക്ക് രൂപം നൽകുവാനും അവനെ അനുഗ്രഹിക്കണമെ
@daisyfrancis7148
@daisyfrancis7148 Год назад
എന്റെ കുടുംബം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അപമാനത്തിന്റെ വേദന നേരിടുവാൻ ശക്തി തരണേ അമ്മ മാതാവേ 😭
@ani4175
@ani4175 Год назад
Prayers 🙏
@linsyajeesh3560
@linsyajeesh3560 Год назад
ഞാൻ സമർപ്പിച്ചിരിക്കുന്ന എന്റെ നിയോഗങ്ങളോട് കരുണ തോന്നി അനുഗ്രഹിക്കണമേ 🙏
@sonastina5533
@sonastina5533 Год назад
പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തേയുo ഉയർത്തണമേ.🙏🙏🙏🙏
@sheelababu9734
@sheelababu9734 Год назад
എന്റെ ഈശോയെ വിശുദ്ധ കുർബാനയിൽനിന്നും കുടുംബപ്രാർത്ഥനയിൽനിന്നും അകന്നു ജീവിക്കുന്ന എന്റെ മക്കളെ അമ്മയുടെ വിമലഹൃദയം വഴി ഇശോയിലേക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഈശോയെ 🙏🙏🙏
@shalomtelevision
@shalomtelevision Год назад
ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ...അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
@jesnajeena770
@jesnajeena770 Год назад
Love you Jesus ❤️❤️❤️❤️❤️❤️
@tessp6674
@tessp6674 Год назад
എൻറെ കുടുംബത്തെ കുടുംബ പ്രാർത്ഥനയും വിശുദ്ധ ബലി യോടും കുമ്പസാരത്തിനുള്ള ദാഹവും എൻറെ ഭർത്താവ് മക്കൾക്കും നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനെ കൃപ നൽകണമേ
@minimurali8894
@minimurali8894 Год назад
എന്റെ അമ്മേ എന്റെ കുടുംബത്തെ സാഹചര്യംങ്ങൾ മറ്റേണമേ എന്റെ മകൾക്ക് പഠിക്കാനുള്ള ബുദ്ധി മുട്ടുകൾ മാ റ്റെണമേ മകന് നല്ല ബുദ്ധി കൊടുത്തു nerവഴി കട്ടെണമേ പങ്കാളിക്ക് മനസാധാരം കൊടുക്കേണമേ
@AlfiT-vf2xe
@AlfiT-vf2xe Год назад
🙏🙏🙏🙏 YESUNADHA ante bhavanathe PARISUDHALMAVAL nirakkaname AMEN AMEN AMEN 🙏🙏🙏🙏
@shinyabraham9524
@shinyabraham9524 Год назад
അമ്മേ എൻ്റെ മകൾക്കും ഒരു വാതിൽ തുറന്നു തരണേ - വിവാഹത്തിൻ്റെ ജോലിയ ടെ മക്ക ളില്ലാത്ത അവസ്ഥയുടെ വഴി തുറക്കണമെ🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏
@miniraju2765
@miniraju2765 11 месяцев назад
എന്റെ കടബാധ്യത മാറാനും എന്റെ വീടും സ്ഥലവും വിൽക്കാനും എന്റെ മകളുടെ വിവാഹ തടസ്സം മാറാനും നല്ലയൊരു ജീവിതപങ്കാളിയെ കിട്ടാനും എന്റെ അസുഖങ്ങളും മാറുവാനും മൂത്ത മരുമകൻ റെ മദ്യപാനം മാറാനും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@minigory6871
@minigory6871 Год назад
എന്റെ ഈശോയെ... അമ്മയിൽ നിന്ന് എന്റെ മക്കൾക്കു USA ലേക്ക് കമ്പിനി ജോലി കൊടുത്തു അനുഗ്രഹിക്കേണമേ മാതാവേ ഒരു വഴി തുറന്നു തരേണമേ പ്രായമായ 80വയസായ ആന്റി യെ നോക്കുവാൻ അനുഗ്രഹിക്കേണമേ ഈശോയെ മക്കളെ ❤
@aniemohan2524
@aniemohan2524 Год назад
അമ്മേ.... സ്വർഗത്തിൽ നിന്നുമുള്ള അനുഗ്രഹത്തിന്റെ വാതിൽ ഞങ്ങളുടെ കുടുംബത്തിന് മുന്നിൽ.... മക്കളുടെ ജീവിതത്തിനു മുന്നിൽ തുറന്നുകിട്ടുവാൻ അമ്മ സഹായിക്കണേ 🙏🙏🙏
@user-bu1wu4gh3b
@user-bu1wu4gh3b Год назад
ഈശോയെ ഞങ്ങളുടെ കടബാരമെല്ലാം വീട്ടിൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഈശോ കരുണയായിരിക്കണേ ഇതിൽ സംബന്ധിക്കുന്ന ആരെല്ലാം കടബാരത്തിലാണോ അവരെയെല്ലാം സ്വസ്ഥമായി കടപ്പാരം പൂർണമായി തീർത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവേ മധ്യസ്ഥം ഞങ്ങൾ അപേക്ഷിക്കുന്നു🙏🙏👆
@rajanantony9333
@rajanantony9333 Год назад
പരിശുദ്ധ അമ്മമാതാവേ എന്റെ ഭാര്യയും മക്കളെയും അനുഗ്രഹിക്കണേമേ എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു ഞങ്ങളുടെ വിശ്വാസം വാർഡിപ്പിക്കണമേ എന്റെ കുടുംബത്തിൽ നിറഞ്ഞു കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും നീങ്ങിപ്പോകട്ടെ....
@sallyjacob2153
@sallyjacob2153 Год назад
ദൈവമേ ഒരു വാതിൽ തുറക്കണമേ നാഥാ 🙏🙏🙏🙏
@user-kj7yr7dn3e
@user-kj7yr7dn3e Год назад
അച്ഛാ ഈ ദിവസം അച്ഛനെ എന്റെ വീട്ടിലേക്കയച്ചത് ഈശോയാണ് 🙏
@shalusebastian3895
@shalusebastian3895 Год назад
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ മേൽ കരുണ തോന്നണേ 🙏
@user-ce7dt1rw7p
@user-ce7dt1rw7p Год назад
എന്റെ അമ്മേ മാതാവേ എന്റെ കട ബാധ്യതകളിൽ നിന്നും എനിക്ക് ഒരു മോചനം തരണമേ എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി ശക്തി ഞാനോ അറിവും അങ്ങേനിന്ന് നൽകണമേ എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് ഒരു വിടുതൽ തരണമേ എന്റെ അമ്മയെ മാതാവേ ഞാൻ നേരിടുന്ന ഓരോ പ്രതിസന്ധിഘട്ടത്തിലും എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു കുടുംബത്തെ അങ്ങയുടെ കരങ്ങൾ നീട്ടി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏Amen
@elisabath5380
@elisabath5380 Год назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും വിദേശി ജോലിക്ക് ആയിട്ടുള്ള അവരുടെ പരിശ്രമങ്ങൾ ഫലവത്താക്കണമേ . കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന എന്റെ മോനെ ദൈവഹിത പ്രകാരം കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ
@noizyt6524
@noizyt6524 Год назад
ഈശോയെ..... ആർക്കും പൂട്ടാൻ കഴിയാത്ത വിധം ഒരു വാതിൽ എന്റെ മക്കൾക്ക്‌ വേണ്ടി സ്വർഗ്ഗത്തിൽ നിന്നും തുറക്കേണമേ. .... ആമേൻ ഹല്ലേലുയ
@jojyjacob3050
@jojyjacob3050 Год назад
Yesuva sthuthi yesuva nanee sthuthi aradhana Amen 🙏🙏🙏🙏💖🙏💖🙏💖
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
🙏 എന്റെ മാതാവേ അമ്മയുടെ നീല അങ്കിയിൽ മക്കളെ ചേർത്ത് ഞങ്ങളെ ചതിയിൽ പെടുത്തിയവരുടെ കയ്യിൽ നിന്ന് എന്റെ മക്കളെ എനിക്ക് തിരിച്ചു ത്എന്റെ മാതാവേആമേൻ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏
@aradhyanb5724
@aradhyanb5724 Год назад
അമ്മേ എൻറെ നിയോഗങ്ങളെ നീ കാണണെ എൻറെ മുന്നിൽ ഒരു വഴിയും കാണുന്നില്ല അമ്മേ എന്റെ കൊച്ചുമക്കളെ രക്ഷിക്ക ണെ ആരോഗ്യം തരണേ
@lathasundaran555
@lathasundaran555 8 месяцев назад
ഇശോയേ ഈ കുടുംബത്തെ തന്നു പ്രാത്ഥി ക്കുന്നു പ്രതിസന്ധികൾ തരണം ചെയ്യാൻ സഹായിക്കണമേ അമ്മ ഇശോയോട് പ്രാത്ഥിക്കേണമേ നന്ദി ഈശോ സ്തോത്രം ഹല്ലേലൂയ❤❤❤
@benilamendus8219
@benilamendus8219 Год назад
Thank you Lord for all your blessings🙏
@lousyjohnson1139
@lousyjohnson1139 Год назад
Thanks to God
@asharamesan
@asharamesan Год назад
എന്റെ മനസിന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏
@gracepmanuel6690
@gracepmanuel6690 11 месяцев назад
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ. കടത്തിൽ നിന്നും എനിക്ക് വിടുതൽ തരണമേ എനിക്ക് ഒരു സാക്ഷ്യം പറയാൻ ഇടവരുത്തണമേ ആമേ
@user-lj6ze4nr4y
@user-lj6ze4nr4y 10 месяцев назад
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായ വരുമാനമാർഗവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@gladyjoseph9156
@gladyjoseph9156 Год назад
ഈശോയെ അങ്ങിൽ നിന്ന് അകന്നു പോയ മക്കളെ ഈശോയിലേയ്ക്ക് അടുപ്പിക്കണമേ.
@syamilijoseph6529
@syamilijoseph6529 Год назад
എന്റെ ഈശോയെ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ മകളെ എഡ്യൂക്കേഷൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻❤️
@shalomtelevision
@shalomtelevision Год назад
നിങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു...
Далее