Тёмный

VIMALA PATHAYIL | വിമല പാതയിൽ | DAY-04 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV 

ShalomTelevision
Подписаться 806 тыс.
Просмотров 114 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@MariaTeresa-b7n
@MariaTeresa-b7n Год назад
യേശുവേ ജോലിയില്ലാത്ത മക്കളെയും അനുഗ്രഹിക്കണേ 🌹🙏🙏
@subramanianck5327
@subramanianck5327 Год назад
അമ്മേ എല്ലാ വേദനിക്കുന്ന മക്കൾ ക്കു വേണ്ടി യും പ്രാർത്ഥിക്കണമേ യേശുവേ നന്ദി നന്ദി
@KalamathSherly
@KalamathSherly Год назад
🎉 എന്റെ വീടിന് സമാധാനം തരണമേ യേശുവേ
@molybaby9299
@molybaby9299 Год назад
പ്രതികൂല സാഹചര്യത്തിലുള്ള ലിനു മോളുടെ ഗർഭധാരണം നടക്കുവാനും ആരോഗ്യവും ആയുസ്സും വിശുദ്ധിയും ഉള്ളഒരു കുഞ്ഞിന് ജന്മം കൊടുക്കുവാനും ഇടയാക്കണമേ... അമ്മേ ... ഈശോയെ '
@jessyijossap131
@jessyijossap131 Год назад
അമ്മേ മാതാവേ എന്റെ തകർന്ന കുടുംബജീവിതം അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു
@elizabeththomas7930
@elizabeththomas7930 Год назад
ഈശോയെ കുടുബ സമാധാനം തരണേ ഒരു ഭവനം തരണേ കൈ വിടരുതേ 🙏🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ ഞങ്ങൾക്ക് നല്ല ഒരു വിട്ടിൽ താമസിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️
@vidhuteji7949
@vidhuteji7949 Год назад
എല്ലാ ഡെങ്കി രോഗികളയും അവിടുത്തെ തിരുരക്തം കൊണ്ട് കഴുകണമേ ഈശോയെ 🙏🙏🙏🙏🕯️🕯️🕯️🕯️
@sajithasj7060
@sajithasj7060 Год назад
അമ്മ മാതാവേ psc യിൽ നിന്നും വരേണ്ട അപ്പോയ്ന്റ്മെന്റ് ഓർഡർ എത്രയും വേഗം തരാൻവേണ്ടി കൃപ നൽകി അനുഗ്രഹിക്കേണമേ
@SudhaCK-xb6op
@SudhaCK-xb6op Год назад
അമ്മേ, മാതാവേ, എന്റെ സഹോദരന്റെ ദുശീലങ്ങൾ എടുത്തുമാറ്റാൻ കൃപ നല്കണമേ, അമ്മേ, മാതാവേ, എന്റെ വീട്ടിലുള്ള ആരും തന്നെ ഈശോയെ അറിഞ്ഞിട്ടില്ല, അതിനാൽ എന്റെ വീട്ടിലുള്ളവർ എല്ലാവരും ഈശോയിൽ വിശ്വസിക്കുവാൻ അമ്മേ മാധ്യസ്ഥം അപേക്ഷിക്കണംമേ
@lisy.esoyenannimakkalesama4603
അമ്മേ മാതാവേ ഈ ശുശ്രുഷ നയിക്കുന്ന മാത്യു അച്ഛനെയും ശാലോം കുടുംബത്തെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു.അവിടുത്തെ പരിശുദ്ധ ആൽമാവിനാൽ നിറക്കണമേ,നയിക്കണമേ 🙏🔥🙏
@shalyjose3446
@shalyjose3446 Год назад
Amme mathave ella cancer rogikaleyum samarpikkunnu 🙏
@leela-ge3up
@leela-ge3up Год назад
Ammamathave Endakudumbatha Anugraham kondu choriyane
@roslypaul-zh2iu
@roslypaul-zh2iu 10 месяцев назад
ഈശോയെ അമ്മയെ കഷ്ട പെടുത്തല്ലെ
@lintajoy1112
@lintajoy1112 Год назад
ഈശോയെ ഈ ശുശ്രൂഷ യിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു
@noizyt6524
@noizyt6524 Год назад
ഈശോയെ..... എന്റെ മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ ആകെ ഭയത്തിലായിപ്പോകുന്നു...... ഈശോയെ എന്റെ ആകുല ചിന്തകൾ മാറ്റി തരേണമേ..... ആമേൻ
@noizyt6524
@noizyt6524 Год назад
ഈശോയെ.... എന്റെ മക്കളുടെ ജീവിതത്തിൽ അത്ഭുതങ്ങളും, അടയാളങ്ങളും........ നൽകേണമേ... ആമേൻ, ഹല്ലേലുയ
@lyjiprince2857
@lyjiprince2857 Год назад
അമ്മേ മാതാവെ 20 വർഷമായിട്ട് ഒരുകുഞ്ഞ് ഇല്ലാത്ത അവസ്ഥയാണ് എനിക്ക് വേണ്ടി ഒരു വാതിൽ തുറക്കണമെ❤❤❤
@Mahimajibi
@Mahimajibi Год назад
For this child I prayed and the Lord has granted the desires of my heart 1 Samuel 1:27 🙏🙏🙏Ave Maria 🙏🙏🙏
@sarammageevarghese3944
@sarammageevarghese3944 Год назад
പ്രാർത്ഥിക്കാം
@jincmary8
@jincmary8 Год назад
@ardra711
@ardra711 Год назад
അമ്മ തരും, വിഷമിക്കണ്ട, പ്രാത്ഥനയോടെ കാത്തിരിക്കൂ 👍🙏🙏
@abinsabu2171
@abinsabu2171 Год назад
Mathave...kaividalle....anugrahikkename
@teresaantony4766
@teresaantony4766 Год назад
കർത്താവേ ഞങ്ങളുടെ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗം വിമല ഹൃദയം വഴി നടത്തി തരേണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻
@lathasundaran555
@lathasundaran555 8 месяцев назад
❤❤❤
@daisyp.philip3042
@daisyp.philip3042 Год назад
കർത്താവെ ഞങ്ങളുടെ വീട്ടിലേക്കൊന്നു വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ എന്റെ മകൾ ഒരു പുതിയ കോഴ്സ് പഠിക്കാൻ പോകുന്നു നിന്റെ കൃപ ഉണ്ടാകണമേ 🌹🙏✝️
@annammaantony5426
@annammaantony5426 Год назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജിവിതത്തിലെ എല്ലാപ്രശനങ്ങളു അമ്മ മാതാവ് മാറ്റിതരേണേ അമ്മേ അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിതരേണേ അമ്മേ എന്ന് അന്നമ്മ
@noizyt6524
@noizyt6524 Год назад
അച്ചാ..... എന്റെ രണ്ടു മക്കളും പഠന കാര്യങ്ങളിൽ പിന്നോക്കത്തിലായിപ്പോകുന്നു.... അവരുടെ ബുദ്ധി വർദ്ധിക്കുന്നതിനും, പഠനം മെച്ചപ്പെടുന്നതിനുമായി പ്രാർത്ഥിക്കണേ അച്ചാ.........
@xavierfrancis4568
@xavierfrancis4568 Год назад
എന്റെ രോഗങ്ങൾ മാതാവേ അങ്ങ് തുടച്ചു മാറ്റേണമേ
@lifeisbeautiful490
@lifeisbeautiful490 Год назад
കടം മുഴുവൻ മാറുവാൻ അനുഗ്രഹിക്കണമേ വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ
@JCCreationsVideos
@JCCreationsVideos Год назад
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@lillypaulose4996
@lillypaulose4996 Год назад
0 P lp
@lillypaulose4996
@lillypaulose4996 Год назад
ഈശോയെ എൻറ കാര്യത്തിൽ ആഴത്തിൽ ഇടപെടണമേ.
@sonivarghese140
@sonivarghese140 Год назад
Praise the lord 🙏🏻🙏🏻🙏🏻 hallelujah hallelujah hallelujah hallelujah 🙏🏻🙏🏻 Amen
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ 33 ദിവസത്തിന് ഉള്ളിൽ ഒരു കൃപ ഞങ്ങൾക്ക് തരണമേ 🌹🙏✝️
@leenatthomas7703
@leenatthomas7703 Год назад
തളർന്നു കിടക്കുന്നവരെ എഴുനേൽപ്പിച്ചു നടത്തേണമേ 🙏🏻🙏🏻q
@BG-wx6ww
@BG-wx6ww Год назад
പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ വിമലപാതയിൽ ഞാൻ യാചിച്ച് പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ഇതാ കർത്താവിന്റെ ദാസി.
@littyraphel107
@littyraphel107 Год назад
ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടിയുണ്ട് എന്നവചനം വിശ്വസിച്ചു മുന്നോട്ടുപോകാൻ എന്നെ സാഹയികണമേ 🙏🙏
@joh106
@joh106 Год назад
പരിശുദ്ധ അമ്മേ🙏ഭവനം പണി പൂർത്തിയാക്കി അവിടെ അമ്മയോടൊപ്പം ഈശോയെ ആരാധിച്ചു ജീവിക്കാൻ എന്റെ കുടുംബത്തെ അമ്മ അനുഗ്രഹിക്കണെ🙏🙏🙏
@user-lj6ze4nr4y
@user-lj6ze4nr4y 10 месяцев назад
ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളുംഏറ്റെടുത്ത് ഈ മകളെ അനുഗ്രഹിക്കേണമേ
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്ത കണ്ണീർ കൊണ്ടു കഴുകണമേ 🌹🙏🌹
@thresiammascaria8984
@thresiammascaria8984 Год назад
അമ്മേ മാതാവേ സഹോദരന്റെ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ അമ്മേ ഒരു ഉൾവിളി കൊടുക്കണേ ദൈവമേ വിശുതീകരിക്കണേ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുതീകരിക്കണേ
@piousthomas3589
@piousthomas3589 Год назад
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി, മക്കളുടെ വിശ്വാസം വർധിപ്പിക്കാനാണ് എൻ്റെ പ്രാർത്ഥന
@roymv8871
@roymv8871 Год назад
യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ഹല്ലേലുയ 🙏🏼❤
@swapanajoseph8708
@swapanajoseph8708 Год назад
ഈശോയെ എന്റെ മക്കളേ നേർവഴി നടത്തണമേ🙏🙏
@leelajose2804
@leelajose2804 Год назад
33 ദിവസത്തെ വചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുവാൻ കൃപ തരണമേയെന്നു പ്രാർത്ഥിക്കുന്നു. Ave Maria pray for us.
@annsandriyajude-mk4nh
@annsandriyajude-mk4nh Год назад
17:33
@omanamohanan6481
@omanamohanan6481 Год назад
​@Amme kudeyundakaname esoye Aradhana mahathum amme sthuti nanni 🙏🙏🌹❤️
@joh106
@joh106 Год назад
ആമേൻ 🙏
@manjukunjumon930
@manjukunjumon930 Год назад
എന്റെ ഈശോയെ എനിക്ക് കുറച്ചു വരുമാനം കൂടുതൽ ഉള്ള ജോലി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@manjukunjumon930
@manjukunjumon930 Год назад
എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസത്തിൽവളർത്തണമെ ആമേൻ 🙏🏻🙏🏻🙏🏻
@vakkachensrampickal3172
@vakkachensrampickal3172 Год назад
വിശ്വസിക്കുന്നു 🙏വിശ്വസിക്കുന്നു 🙏 വിശ്വസിക്കുന്നു 🙏
@anujacob6750
@anujacob6750 Год назад
അമ്മേ മാതാവേ, എന്നെക്കാൾ മുൻപേ എന്റെ ഹ്രദയത്തിലെ ആഗ്രഹങ്ങളെ അറിയുനുവല്ലോ, എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, amen
@sherlyjojo5732
@sherlyjojo5732 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം കടക്കണിയിൽ അകപ്പെട്ടിരിക്കുകയാണ് ഞങ്ങളെ അവിടുന്ന് സഹായിക്കണേ അമ്മേ അമ്മേ എന്റെ ഭർത്താവ് എന്റെ മകനും വിശ്വാസത്തിലേക്ക് വരണമേ അവിടുന്ന് ഞങ്ങളെ സഹായിക്കണേ അമ്മേ
@nancyabraham1761
@nancyabraham1761 Год назад
അമ്മേ മാതാവേ ബിഫിക്കും സഞ്ചുവിനും കുഞ്ഞു ങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ
@shollyjulius5822
@shollyjulius5822 Год назад
ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോക്ക് സമർപ്പിക്കുന്നു... സാത്താന്റെ എല്ലാ കെണികളിൽ നിന്നും അവരെ സംരക്ഷിക്കണമേ... ആമേൻ 🙏
@babyfrancis4196
@babyfrancis4196 Год назад
Monu makalethnu anugrahikane
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം, നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️
@fincyrapheal2655
@fincyrapheal2655 Год назад
അമ്മേ മാതാവേ ഞങളുടെ നിയോഗങ്ങളിൻമേൽ പരിശുദ്ധാത്മാവിനെ അയക്കാൻ യേശുവിനോട് പറയണേ
@minimurali8894
@minimurali8894 Год назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ
@salydennis3736
@salydennis3736 Год назад
Please pray for my family 🙏🙏🙏🙏
@user-lj6ze4nr4y
@user-lj6ze4nr4y 10 месяцев назад
ഈശോയെ സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായ ഒരു വരുമാന മാർഗവും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@jifinkj1387
@jifinkj1387 Год назад
ദൈവത്തിന്റെ സംരക്ഷണം എല്ലാം കുടുംബങ്ങൾക്കും ഉണ്ടാകട്ടെ
@sheelamohanan5052
@sheelamohanan5052 Год назад
ഈശോയെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ എല്ല്പിക്കുന്നു അവരെ രക്ഷികേണമേ ആമേൻ 🙏🙏🙏
@mathewkj2428
@mathewkj2428 Год назад
ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിൽ "ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട് " എന്ന ദൈവത്തിന്റെ സ്വരം എന്റെ മനസ്സിൽ എപ്പോഴും കടന്നുവരുവാൻ ഈശോയേ അനുഗ്രഹിക്കണമേ, ആമ്മേൻ 🙏🏼
@rettyvarghese1077
@rettyvarghese1077 Год назад
അമ്മേ മാതാവേ എന്റെ മകളുടെ ജോലി ശരിയാക്കി കൊടുക്കണേ. ദൈവഭയതും പ്രാർത്ഥനാചൈതന്യയും കൊടുക്കണേ
@tomijoseph8064
@tomijoseph8064 Год назад
എന്റെ അമ്മേ 33 ദിവസത്തിന് ഉള്ളിൽ എന്റെ മക്കൾക്കു ഒരു കൃപ കൊടുക്കണമേ അത്‌ സാക്ഷി പറയാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️
@miniantony4350
@miniantony4350 Год назад
Amme oru sakhyam parayane edavaraname ...Amen ...
@jancychazhoor6187
@jancychazhoor6187 Год назад
Lord, have mercy on us and on the whole world 🙏
@thankachic3606
@thankachic3606 Год назад
അമ്മേ,,,മാതാവേ,,,എന്നെയും,,,എൻറ്റ്,,,കുടുഭതെയും,,കത്തികൊള്ളണമെ
@sindhut2047
@sindhut2047 Год назад
അമ്മേ, മാതാവേ എന്റെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുന്നു. മാതാവേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ !
@gracyjosevazhuthanapillil4694
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രത്യേകിച്ച് മക്കളുടെ പ്രശ്നങ്ങൾ അമ്മയുടെ വിമല വഴി ഈശോയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്കുന്നു. അമ്മേ മാതാവേ കാത്തോളണമെ
@aleyammapaul292
@aleyammapaul292 Год назад
Aamen
@jainaugustine683
@jainaugustine683 Год назад
ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കുവാൻ ദൈവമേ കൃപയുണ്ടാകണമേ
@alphyshoby3040
@alphyshoby3040 Год назад
ll
@jesuschristmariyajoseph2021
Mathave shijuvinte jollyidathile thadasagal mattikodukanname
@josephap5269
@josephap5269 Год назад
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും ഈശോയ്ക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻Jiji jose🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@rejithomas9264
@rejithomas9264 Год назад
🎉
@sinuphilip7532
@sinuphilip7532 Год назад
ആമേൻ.. 🙏🏻🙏🏻🙏🏻 കർത്താവേ കരുണയായിരിക്കണമേ 😢
@marymp9094
@marymp9094 Год назад
കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ... കാരുണ്യ രൂപാ വരുമോ... നീറുന്ന ഹൃദയത്തിൽ സാന്ത്വനമേകുവാൻ... ആശ്വാസദായകാ വരുമോ... ആമ്മേൻ🙏
@thankammajose6549
@thankammajose6549 Год назад
അമ്മേ എന്റെ അമ്മയെ എന്റെ ഭയവും ഉദാസിനതയും എടുത്തു mattane
@sranjaly3562
@sranjaly3562 Год назад
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആകെ തകർന്നു മാതാവേ 🙏
@gracydavis-ti1wd
@gracydavis-ti1wd Год назад
H.
@ebinjoseph.k3499
@ebinjoseph.k3499 Год назад
ഈശോയെ എത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കണമേ
@jeynjose9115
@jeynjose9115 Год назад
കർത്താവായ ദൈവമേ കുടുംബത്തിലുള്ള എല്ലാവരെയും പരിശുദ്ധാത്മാവിൽ നിറയ്ക്കേണമേ ദുഃഖങ്ങളെ സന്തോഷങ്ങൾ ആക്കി മാറ്റേണമേ ❤🙏🔥💞😭
@minibinu7261
@minibinu7261 Год назад
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ യ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@RiniRiyaRobin
@RiniRiyaRobin Год назад
എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@heavenofhome3439
@heavenofhome3439 Год назад
ഈ കുടുബത്തിൽ ഞങ്ങളിൽ എല്ലാവരിലും പരിശുദ്ധൽമാവിനാൽ നിറഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കണമേ
@rosammathomas2388
@rosammathomas2388 Год назад
Esoya❤❤🎉
@jainaugustine683
@jainaugustine683 Год назад
ഒത്തിരി പ്രതിസന്ധി നേരിടുന്ന എൻറെ ജീവിതത്തിലേക്ക് ദൈവം ഇതേ മുഴുകി നോർത്ത് ഈ വിമലഹൃദയ പ്രതിഷ്ഠ ഞങ്ങൾക്കായി ഒരുക്കി തരുന്ന ദൈവത്തിനു നന്ദി പറയുന്നു ഞങ്ങളെയും രക്ഷിക്കണമേ പ്രത്യേകിച്ച് അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ മോളുടെ ഭർത്താവ് വളരെയേറെ കടബാധ്യത കൊണ്ട് വിഷമിക്കുകയാണ് പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുവാൻ ഞങ്ങളോടൊപ്പം എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമേ ❤🙏😭😭😭😭🌹😭😭🌹🙏🙏🙏🙏🙏
@jainaugustine683
@jainaugustine683 Год назад
❤ യേശുവേ എൻറെ മോൻറെ മദ്യപാനം മൂലം ഭയങ്കര ബുദ്ധിമുട്ടുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഞങ്ങടെ കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന എൻറെ മോൻറെ മദ്യപാനം മാറ്റി തരുവാൻ എല്ലാവരും എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏😭😭😭😭😭🌹🙏🙏🙏🙏🙏
@marykurian9793
@marykurian9793 Год назад
@jissajose4304
@jissajose4304 Год назад
അമ്മേ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ
@bincysabu7766
@bincysabu7766 Год назад
ഞാൻ എന്റെ സഹോദരനും കുടുംബത്തിനും വേണ്ടിയാണ് ഈ പ്രാർത്ഥനയിൽ നിയോഗം വച്ചത്... മൂന്നാം ദിവസം തന്നെ അവർക്ക് ഒരു ജീവിതമാർഗം തുറന്നു കിട്ടി,... അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@emilyjohnson7038
@emilyjohnson7038 Год назад
Enttamakalnallavisuthiyilvalarnnevaruvanammashayekannamaamman
@joseanu3295
@joseanu3295 Год назад
Amme mathave ente makkalude joli thadassavum vivaha thadasavum mattitharane
@pratheepkwt7184
@pratheepkwt7184 Год назад
Amen
@sistercarmaleenasistercarm1252
Thank Jesus for hearing my prayers
@user-ld7gh8qc9e
@user-ld7gh8qc9e Год назад
🙏Amen അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@nancybinoy6870
@nancybinoy6870 Год назад
God.... please have Mercy on my family 😢
@maryminju9847
@maryminju9847 Год назад
മക്കളുടെ അങ്ങിലുള്ള വിശ്വാസം വർദ്ധിപ്പിയ്ക്കണമേ
@georgemathew9558
@georgemathew9558 Год назад
ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ കൃപയിൽ വളർത്തണമേ മാതാവേ 💕💕🙏🙏🙏💕മൂന്നാം ദിവസം ജോലി തുടരുവാൻ ചിട്ടി ലഭിച്ചതിന് നന്ദി പറയുന്നു 🙏🙏🙏💞💞യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏
@elsageevarghese445
@elsageevarghese445 Год назад
Lord, take away all the fear from me. You are with me always 🙏
@jollymathew8172
@jollymathew8172 Год назад
പ്രാർത്ഥന കേട്ട ഈശോയ്ക്കും, അമ്മ മാതാവിനും കോടാനുകോടി നന്ദി🙏🙏🙏🙏🙏
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk Год назад
മാതാവേ തോമസ്സിന് കിട്ടാനുള്ള ഇൻഷുർൻസ് പണം വേഗത്തിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@elcylawrence9358
@elcylawrence9358 Год назад
അമ്മേ മാതാവേ എന്റെമകൻവിജയൻ.10.വർഷമായ്കുടുബത്തോടെപിണങ്ങിമാറത്താമസിക്കുന്നു.അഛാ എന്റെമകൻതിരിചുവരാൻ.പരിശുദ്ധഅമ്മയോടുപ്രാർത്ഥിക്കണമേ..😭😭😭🙏🙏🙏
@andressavarghese2465
@andressavarghese2465 Год назад
എന്റെ ഈശോയേ എൻറെ കുടുംബത്തിന് സാമ്പത്തിക കടബാധ്യതയിൽരക്ഷിക്കേണമ്മേ.
@antonypious3732
@antonypious3732 Год назад
അമ്മേ മാതാവേ, എന്റെ ജീവിതത്തിലെ സങ്കടങ്ങൾ അമ്മ ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏
@omanababy2174
@omanababy2174 Год назад
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ മക്കൾക്ക് ധ്യാനം കൂടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ
@ashnajohn775
@ashnajohn775 Год назад
Love you Jeuse ❤❤❤😭😭😭😢😢🙏🙏🙏😘😘😘❤❤❤😘😘
@lalyjigimon2862
@lalyjigimon2862 13 дней назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ പ്രശ്നങ്ങളെ ഓർത്തു എനിക്ക് ഭയം ഉണ്ട് അമ്മേ മാതാവേ സമർപ്പിക്കുന്നു.
@binirajesh18
@binirajesh18 Год назад
എന്റെ മാതാവേ ഈ 33ദിവസത്തിനുള്ളിൽ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ അമ്മേ
@lissyjohn8827
@lissyjohn8827 Год назад
Praise the lord 🙏🙏🙏🙏🙏🙏 Hallelujah hallelujah 🙏🙏🙏🙏🙏
@sheelajoseph3733
@sheelajoseph3733 Год назад
പരിശുദ്ധ ആത്മാവിന്റെ ഫലദാനവരങ്ങൾ ലഭിക്കുന്നതിന് പ്രാര്‍ത്ഥിക്കുന്നു മാതാവേ
@shylajavasanthan378
@shylajavasanthan378 Год назад
മകളുടെ വിവാഹവും ചെട്ടന്ന് നടത്താൻ ഞങ്ങളെ സഹായിക്കണമെ അമ്മ മാതാവെ ഞങ്ങളോട് കരുണ തോന്നണമെ
@aniemohan2524
@aniemohan2524 Год назад
അമ്മേ.... എന്റെ കുടുംബത്തെയും... നേരിടുന്ന പ്രതിസന്ധികളെയും... ഞങ്ങളുടെ ഉൽഘണ്ടകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏
@minibinu7261
@minibinu7261 Год назад
ജോയൽമോനെ കൂട്ടുകെട്ടിൽ നിന്നും വിടുവിക്കണമേ. ദിവ്യകാരുണ്യ ഈശോയെ, പഠിക്കാനുള്ള മടി മാറ്റികൊടുക്കണേ, നന്നായി പഠിക്കാനുള്ള കൃപ നല്കണമേ
@alanthomas1755
@alanthomas1755 Год назад
അമ്മേ എന്റെ വിശ്വാസം നഷടപടല്ലേ ഭയം മാറ്റണമമ്മേ ഭയമാണ് കാത്തോണം അമ്മേ
@shailammajojo1612
@shailammajojo1612 Год назад
അമ്മ മാതാവേ എന്റെ മനസ്സിലെ തെറ്റായ ചിന്തകളും പേടിയും ടെൻഷനും മാറ്റി എന്റെ മനസ്സിനെ ശുദ്ധീകരികണമേ.. അമ്മ മാതാവേ എന്റെ മനസിലെ തെറ്റായ ചിന്തകളും അസ്വസ്ഥകളും കാരണം എനിക് വേണ്ടപ്പെട്ടവർ എന്നെ ഓർത്തു ഒത്തിരി വിഷമിക്കുന്നു അമ്മ മാതാവേ എന്നെ കത്തോളനെ.. ഭയം മാറ്റി തരണമേ
@elsyjoseph5032
@elsyjoseph5032 Год назад
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ♥️♥️♥️♥️❤️💖💖💖
@Johnson-tl1zz
@Johnson-tl1zz Год назад
എന്റെ സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മക്കളെ നിരീശ്വരവാദം യുക്തിവാദം അഹങ്കാരം സ്വാർത്ഥത അനുസരണക്കേട് എന്നീ ദുർഗ്ഗുണങ്ങളിൽ നിന്നും എന്നന്നേക്കുമായി രക്ഷപ്പെടുത്തി അനുഗ്രഹിക്കണമേ എന്നിട്ട് ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എപ്പോഴും കുമ്പസാരിക്കാനും കുർബ്ബാന സ്വീകരിക്കാനുമുള്ള കൃപാവരവും നൽകി അനുഗ്രഹിക്കണമേ പിന്നെ എളിമയും വിനയവും ക്ഷമയും സത്യസന്ധതയും ഉള്ളവരായി ജീവിക്കാനുള്ള കൃപാവരവും നൽകണമേ കൂടാതെ ദൈവത്തിൽ പ്രത്യാശയും സ്നേഹവും കാരുണ്യവും ഉള്ളവരാക്കണമേ ആമേൻ
@peterka1232
@peterka1232 Год назад
അമ്മേ മാതാവെ എന്റെ ഭർത്താവിന് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ മോന് പഠിക്കാനുള്ള അനുഗ്രഹം നൽകണമേആമേൻ
@jessyjoseph4118
@jessyjoseph4118 Год назад
എന്റെ കുടുബത്തെ രക്ഷിക്കേണമേ ഈ ശോയെ
@josmymaria9231
@josmymaria9231 Год назад
🔥🔥🔥🙏🔥🙏🔥🙏🔥🔥🔥Amen
@jancypaulson3987
@jancypaulson3987 Год назад
നിരന്തരമായി പ്രാർത്ഥിക്കുന്ന മകളുട പരീക്ഷയിൽ ഉന്നത വിജയം തരണമേ
@SudhaCK-xb6op
@SudhaCK-xb6op Год назад
അമ്മേ, മാതാവേ, എനിക്ക് നന്നായി പ്രാർത്ഥിക്കാനുള്ള, വിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@mrudhulabaisalgomez446
@mrudhulabaisalgomez446 Год назад
അമ്മേ എന്റെ കടബാത്യതയിൽ നിന്ന് എന്നെ രക്ഷിക്കണേ
@aliceambatt9022
@aliceambatt9022 Год назад
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണ ഉണ്ടാകണമേ ആമേൻ
Далее