Тёмный

Vinnile Gandharva | HD 1080p | Rajavinte Makan | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Ambika 

Music Zone
Подписаться 1,3 млн
Просмотров 2,4 млн
50% 1

Song : Vinnile Gandharva ...
Movie : Rajavinte Makan
Lyrics : Shibu Chakravarthy
Music : S.P. Venkitesh
Singer : Unni Menon
നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ [ 2 ]
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു [ വിണ്ണിലെ ഗന്ധർവ ]
ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ.. [ 2 ]
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ
കൊണ്ടു തരൂ ഒരു മുളം‌തണ്ടിൽ മധുരവും മണവും [ വിണ്ണിലെ ഗന്ധർവ ]
ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ.. [ 2 ]
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും [ വിണ്ണിലെ ഗന്ധർവ ]

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 761   
@anugrahohmz512
@anugrahohmz512 2 года назад
മോഹൻലാലിനെ പോലെ ഒരു നടനെ മലയാള സിനിമയ്ക്കു ഇനി കിട്ടില്ല complete actor 👌💯❤
@faisalfaiss8472
@faisalfaiss8472 Год назад
Yes yes
@ജെറമിയ
@ജെറമിയ 22 дня назад
കിട്ടും രമേശ്‌ പിഷാരടി
@vismayanikhilvismayanikhil5130
@vismayanikhilvismayanikhil5130 3 года назад
ആ മീശക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 💓
@sagarvsabu8349
@sagarvsabu8349 6 месяцев назад
26 vayassil ithreyum meeshayo
@franklinrajss2310
@franklinrajss2310 19 дней назад
@@sagarvsabu8349 yes🔥🔥🔥
@harisbeach9067
@harisbeach9067 2 года назад
ലാലേട്ടൻ രാജാവിന്റെ മകൻ അല്ല രാജാവ് തന്നെയാണ് കിരീടം വെക്കാത്ത രാജാവ്.!😻💛
@maharajvijaysankar3034
@maharajvijaysankar3034 Год назад
♥️♥️♥️♥️
@zeekman-sci
@zeekman-sci Год назад
കിരീടം ഉണ്ടാരുന്നല്ലോ.. ചെങ്കോലും ഉണ്ടായി... 🙂
@sainathraju1609
@sainathraju1609 9 месяцев назад
കിരിടവും ചെങ്കോലും ഉള്ള നാട്ടുരാജാവ്
@sankarponnu6940
@sankarponnu6940 4 года назад
തമ്പി ലാലേട്ടനെ രാജാവായി വാഴിക്കുകയായിരുന്നു ചിത്രത്തിൽ 👌👌👌👌👌👌👌🔥🔥🔥🔥🔥🔥
@madhavannair457
@madhavannair457 4 года назад
Exactly.You said it Sir.Mohanlala established as the superstar through this film.One thing really unbelievable.a 26 years old man..plays this role in 1986..What a matured look !
@avtopson9381
@avtopson9381 3 года назад
Thampkannaanthanam moviez always interesting.. Nallapattu... Nalla action.. Puthiya nadanmar.... Oke undavum...
@arunreghunadhan394
@arunreghunadhan394 3 года назад
Lalettan ore oru rajavu rajavinte makanayi avatharichu. Pinne ethryo padayottangal kireedavum chengolum nedi rajashilpi aayi malayala cinema ude aaram thampuranayi malayala cenemayi narasinhavatharameduthu shambo mahadeva innum ennum malayala cenemayil aaradi avatharangalude rajavu neenal vazhatte
@prashanthnittur3774
@prashanthnittur3774 3 года назад
@@madhavannair457 exactly
@maharajvijaysankar3034
@maharajvijaysankar3034 Год назад
♥️♥️♥️♥️♥️♥️
@abhishekjayaraj8710
@abhishekjayaraj8710 3 года назад
ഇന്നത്തെ ജനറേഷന് ഒരു കഥാപാത്രം പോലുംചെയ്യാൻ ബാക്കി വെയ്ക്കാതെ കംപ്ലീറ്റാക്കിയ ആക്ടർ ആയി വിലസുന്ന രാജാവ്!!! ☺☺☺☺☺☺👍😄
@subhashdevsinge
@subhashdevsinge Год назад
സഹോദര മഹാ നടൻ നസിർ സർ മുന്നേ ഇതൊക്കെ അഭിനയിച്ചു കളഞ്ഞ ക്യാരക്ടർ ആണുട്ടോ....... കാലത്തിനനുസരിച്ചുള്ള ക്യാരക്ടർ ചെയ്യാൻ അവസരം കിട്ടിയതിൽ ദയവാതിനു നന്ദി പറഞ്ഞു ജീവിക്കുക
@arunsukumaran5543
@arunsukumaran5543 Год назад
​@@subhashdevsingemohanlal enna nadan nasir ethreyoo mukalil pakshai nasir enna manushyan avan lalum, mamooty okai verai janikunem first superstar of malayalam nasir sir
@ShivaShiva-1696
@ShivaShiva-1696 Год назад
Yes 100% 🔥🔥🔥🔥
@adichakkinadhus
@adichakkinadhus 11 месяцев назад
Wincent gomess❤❤❤
@martinoverseas2744
@martinoverseas2744 11 месяцев назад
❤ഡയറക്ടർക്കും തുല്യ പങ്ക് ഉണ്ട് ...അന്നുള്ള എല്ലാവരുംകംപ്ലീറ്റ് പ്രവർത്തകർ ആണ് .... റൂഫ് ഗാർഡൻ ഉള്ള കാർ.... അതുപോലെ ...ഇന്ദ്രജാലം സിനിമയിൽ രാജൻ പി ദേവിനെ കാർലോസ് എന്ന കഥാപാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു ....ഇവയെല്ലാം നല്ല ഭാവന ശക്തിയുള്ള ഡയറക്ടേഴ്സ് ന്റെ മിടുക്ക് ആണ്
@reddevil3085
@reddevil3085 4 года назад
ഇതിൽ ലാലേട്ടന്റെ മീശയും മുഖവും കിടു looka പൗരുഷ മുഖം
@gireeshg2523
@gireeshg2523 3 года назад
ഇരുപത്തിയാറാം വയസ്സിൽ രാജാവിൻറെ മകനിലൂടെ താരരാജാവായി മലയാളസിനിമയിൽ വാഴിക്കപ്പെട്ട മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം അഹങ്കാരം ലാലേട്ടൻ. ❤️❤️❤️
@ajimattalukkal8114
@ajimattalukkal8114 2 года назад
ഈ സിനിമയുടെ സംവിധാനം നിർവഹിച്ച തമ്പി കണ്ണന്തനത്തെയും ഓർക്കേണ്ടതാണ് അല്ലാതെ താരരാധന മൂത്തു മോഹൻലാലിനെ മാത്രം ഓർത്താൽ പോരാ
@sudheeshsudhi1725
@sudheeshsudhi1725 2 года назад
#⁰a
@arunkumarks2096
@arunkumarks2096 Год назад
@@ajimattalukkal8114 അസൂയക്ക് മരുന്നില്ല
@binunairgoa
@binunairgoa Год назад
Director udeshikunna perfection kattilum kooduthal nannayi lalettan cheyyum..athu directors thanne parajitondu..apol scene and songs okke kannumpol lalettane mathrame ormavaruollu❤❤❤
@todd_vincy4710
@todd_vincy4710 Год назад
nth myru varthanam deyy thampi kunnanthanam @@ajimattalukkal8114
@ramithk1577
@ramithk1577 4 года назад
ഇവിടെ തുടങ്ങി ലാലേട്ടൻ.. 😍 പിന്നെ അങ്ങ് ഒരു പോക്കാ 😘
@vipindecruzz1368
@vipindecruzz1368 3 года назад
Ippozhum thudarunnu..❤️
@saifmuhammed7348
@saifmuhammed7348 3 года назад
Eppozhum No.1 Thanne
@Nightrider238
@Nightrider238 2 года назад
Mammokante andam keeriya nimishangal
@ajithank7242
@ajithank7242 2 года назад
ഈ പാട്ടിലെ വരികൾ 😍😍 ഉണ്ണിമേനോൻ എന്ത് മനോഹരമായിട്ട പാടിയേക്കുന്നെ
@amrutheshtm2882
@amrutheshtm2882 4 года назад
ഏട്ടനെ കാണാൻ എന്ത് സുന്ദരനാ💋
@kichuraj7611
@kichuraj7611 3 года назад
രാജാവിന്റെ മകൻ എന്ന ചിത്രം നമ്മുക്ക് സമ്മാനിച്ച അതുല്യം തിരക്കഥക്യത് ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ 💐💔 ഈ ദുഃഖ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നു
@lipinsivasailam9845
@lipinsivasailam9845 3 года назад
പൊന്നെ നമിച്ചു
@bijuzion1
@bijuzion1 3 года назад
ഡെന്നിസ് ജോസഫ് പ്രതിഭയുള്ള ഒരു തിരകഥാകൃതാണ് എന്നതിൽ സംശയമില്ല, വളരെ പെട്ടെന്ന് എഴുതിയ ഒരു കഥയാണ് രാജാവിന്റെ മകൻ എന്നും സഫാരി TV യിൽ അദ്ദേഹം പറയുകയുണ്ടായി, എന്നാൽ ഇത് 1980 ൽ സിഡ്‌നി ഷെൽഡൺ എഴുതിയ Rage of Angels എന്ന ഇംഗ്ലീഷ് നോവലിന്റെ തനി മലയാളം പകർത്തിയെഴുത്താണെന്ന്‌ പലർക്കും അറിയില്ല, സിനിമയ്ക്ക് വേണ്ട ചേരുവകൾ അതിൽ കൂട്ടി ചേർക്കുക എന്നതായിരുന്നു ഇതിൽ അദ്ദേഹത്തിന്റെ ജോലി, അതിൽത്തന്നെ തെറ്റുണ്ടെന്നു കരുതുന്നില്ല, എല്ലാ ഭാഷകളിലും നടക്കുന്ന തികച്ചും സ്വഭാവികമായ ഒരു പ്രക്രിയയാണ്. സഫാരിയിലെങ്കിലും ഒരു courtesy അദ്ദേഹം ആ നോവലിന്റെ എഴുത്തുകാരനോട് കാണിക്കുമെന്ന് വിചാരിച്ചു...... പക്ഷെ അതുണ്ടായില്ല, അദ്ദേഹം മാത്രമല്ല മലയാളത്തിലെ പ്രമുഖ സംവിധായകരും തിരകഥാകൃതുകളും കോപ്പിയടിച്ചത് എല്ലാം സ്വന്തം സൃഷ്ടിയാണെന്ന്‌ ഊറ്റം കൊള്ളുന്നവരാണ്
@kichuraj7611
@kichuraj7611 4 года назад
എട്ടനെ കണ്ടോ എനാം ലൂക്ക് ആണ് 😍😍 വിൻസന്റ് ഗോമസ് അധോലോക നായകൻ ♥♥
@raavan71
@raavan71 4 года назад
Wilson alla Vincent Gomez.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 4 года назад
@@raavan71 correct
@padmalal1970
@padmalal1970 4 года назад
മുണ്ടൻ തുമ്പില്ലാ മുട്ടി മമ്മൂട്ടി പ്രേം നസീറിനെ അനുകരിക്കുന്ന തിരക്കിൽ ഈ പദം വേണ്ടെന്നു വെച്ചതാണ്
@atwunz
@atwunz 4 года назад
@@padmalal1970 onnu manasilavuna baahshayil parayumo?
@manojnarendran2103
@manojnarendran2103 3 года назад
@@padmalal1970 ഡോ... കുറ്റം പറയുമ്പോൾ എങ്കിലും നാലാൾക് മനസിലാക്കുന്ന ഭാഷയിൽ പറയൂ..
@abhilashabhilash963
@abhilashabhilash963 2 года назад
ഈ രാജാവിന്റെ, ഈ ഒരു ചിത്രമാണ്, ലോകത്തിലെ ഏറ്റവും, നല്ല നടനിലേക്കുള്ള യാത്ര, ആരംഭിച്ചത്.
@rahulravindran9345
@rahulravindran9345 2 года назад
അംബിക കത്തി നിക്കുന്ന സമയം മോഹൻലാലിനെക്കൾ ഇരട്ടി പ്രതിഫലം വാങ്ങി അംബിക ഇതിൽ അംബിക ♥️♥️♥️♥️♥️♥️♥️♥️എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@manumundakkal5322
@manumundakkal5322 2 года назад
Avar aa time il Kannada & Tamil Industryile top heroine anu
@bluewhalemedia1621
@bluewhalemedia1621 Год назад
അന്ന് അംബിക ഒരു സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു
@yesudassa5539
@yesudassa5539 4 года назад
ഉണ്ണി മേനോൻ പാട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കാലഘട്ടം
@maharajvijaysankar3034
@maharajvijaysankar3034 Год назад
♥️♥️♥️♥️♥️
@akhil__dev
@akhil__dev 4 года назад
നോട്ടം കൊണ്ട് മാസ്സ് കാണിച്ച് ലാലേട്ടൻ സൂപ്പർസ്റ്റാർ ആയി മാറിയ സിനിമ..
@sojajose9886
@sojajose9886 3 года назад
🔥🔥❤️❤️😍💕💕
@അർജുൻഒവി
@അർജുൻഒവി 4 года назад
ലാലേട്ടനെ സൂപ്പർ സ്റ്റർ ആക്കിയ മൂവി രാജാവിന്റെ മകൻ 1986
@gireeshangireeshan7235
@gireeshangireeshan7235 4 года назад
Marakkan pattumo
@madhavannair457
@madhavannair457 4 года назад
Really the title became true for him
@arunajay7096
@arunajay7096 4 года назад
2nd ഇരുപതാം നൂറ്റാണ്ട്(1987) 🔥💪😍
@snehaknr7337
@snehaknr7337 3 года назад
രാജാവായി വാഴ്‍ലല്ലെ ഇപ്പൊ ഒരേ ഒരു രാജാവ്
@prav4247
@prav4247 3 года назад
Njnila annu
@arjunvincent7663
@arjunvincent7663 4 года назад
അംബിക എന്തൊരു സുന്ദരിയാണ്. സൂപ്പർ👌👌👌
@mittugaming1
@mittugaming1 3 года назад
Anna kettikko😂🤣
@rosesmol9587
@rosesmol9587 3 года назад
കുശുമ്പ്
@s9ka972
@s9ka972 3 года назад
@@mittugaming1 അന്ന് സുന്ദരിയായിരുന്നു ....കെ കരുണാകരൻറെ മകളാണെന്ന് അന്നൊരു കരകമ്പിയുണ്ടായിരുന്നു.
@ja_akl2336
@ja_akl2336 3 года назад
Kettichu tharam
@ciciljose3261
@ciciljose3261 3 года назад
Yes
@alansunny7527
@alansunny7527 4 года назад
ഈ പടം കണ്ടാൽ ഏട്ടൻ ഫാൻ ആകാതിരിക്കുമോ,....... രാജാവിന്റെ മകൻ അല്ല രാജാവാ "ഒരേ ഒരു രാജാവ് "
@sarathbalu
@sarathbalu 3 года назад
😘
@nidheeshkrishnan2663
@nidheeshkrishnan2663 3 года назад
@@ja_akl2336 Malayala cinemayude
@akhildas-cy8kc
@akhildas-cy8kc 3 года назад
@@ja_akl2336 കേരളത്തിന്റെ
@ashwinmohan2534
@ashwinmohan2534 3 года назад
@@ja_akl2336 മലയാള സിനിമ അടക്കി വാഴുന്ന രാജാവ് 💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sivakumarnrd3482
@sivakumarnrd3482 3 года назад
@@ja_akl2336 അഭിനയ രാജാവ്
@-90s56
@-90s56 4 года назад
എവർഗ്രീൻ ഹിറ്റ്‌ സോങ് ലാലേട്ടന്റെ സിനിമ ജീവിതത്തിലെ അടിപൊളി സിനിമകളിൽ ഒന്ന് രാജാവിന്റെ മകൻ 80's ലെ മാസ്സ് പടം ലാലേട്ടനും അംബികയും ആ കാലത്തെ ഭാഗ്യ ജോടികൾ ആയിരുന്നു 💙💙💙
@anuragab8
@anuragab8 4 года назад
എൻ്റെ ഏട്ടൻ്റെ ഇഷ്ട ഗാനങ്ങളിൽ എന്നും ഒന്നാന്മാരായി നിൽക്കുന്ന പാടുകളിൽ ആദ്യം #കള്ളിപൂ_കുയിലേ പിന്നെ ഈ പാട്ടും പിന്നെ #വഴിയോരാകാഴ്ച്ചകളിലേ #യദ്ധുകൂല_ഗോപിക്കേ....!!!
@-90s56
@-90s56 4 года назад
@@anuragab8 🥰🥰🥰🥰
@SunilKumar-tk4jw
@SunilKumar-tk4jw 3 года назад
ആ ഇരുപത്തി ആറാം വയസിൽ കാണിച്ച മാസ്സ് കൊല മസ്സായി ഇ അറുപതി ഒന്നാം കാലത്ത് നടക്കും അതാണ് മോഹൻലാൽ ♥♥♥♥
@deepakachari5296
@deepakachari5296 3 года назад
ഞാൻ ഈ പാട്ട് കേൾക്കുന്നത് തന്നെ ടെന്നീസ് കളിക്കുമ്പോൾ ഉള്ള BGM കേൾക്കാനാണ് . ടൈമിംഗ് സൂപ്പർ😀😀👌👌
@bigzerofrm82....43
@bigzerofrm82....43 3 года назад
സൂക്ഷ്മമായ നിരീക്ഷണം
@SS-vw4ls
@SS-vw4ls 3 года назад
Enteyum favourite 🤩
@kavyahima7973
@kavyahima7973 2 года назад
2:52 tune ishtam
@pushpalatha8084
@pushpalatha8084 2 года назад
Aaa nottam
@aruncolorings1706
@aruncolorings1706 2 года назад
Sp വെങ്കിടേഷ് music &ബിജിഎം
@anandg5843
@anandg5843 3 года назад
അധോലോക നായകന്റെ കയ്യിൽ കല്യാണ സൗഗന്ധികം നൽകി romantic nostalgia screenplayയിൽ പകർത്തിയ Dennis Joseph sirന്, ലാലേട്ടന്റെ ജന്മദിനവേളയിൽ💯🙏
@subeeshknambiar5259
@subeeshknambiar5259 Год назад
മമ്മൂക്കക്ക് പകരം മോഹൻലാൽ എന്ന നടന് ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ . അദ്ദേഹം പോലും അറിഞ്ഞു കാണില്ല നാളെ ഒരു താരരാജാവ് ഉണ്ടാക്കാൻ പോകുകയാണ് എന്ന്... "ഒരേ ഒരു രാജാവ് "👍👍❤
@kovid1912
@kovid1912 4 года назад
മലയാളത്തിൻ്റെ ഒരു കാലഘട്ടത്തിൻ്റെ അതി ഗംഭീരമായ ഒരു ചലച്ചിത്രത്തിൻ്റെ തീർത്തും ഓർമ്മയിൽ സൂക്ഷിച്ച് വെക്കേണ്ട ഒരു മനോഹര ഗാനത്തിന് HD Remaster ഓഡിയോ നൽകി പുതുമ നൽകിയതിന് നന്ദി.
@jacobjerry7618
@jacobjerry7618 4 года назад
yes
@sivadevvm3057
@sivadevvm3057 3 года назад
അംബിക നല്ല സുന്ദരി ആയിരുന്നു 💓🌻
@renjithbennyraghav4187
@renjithbennyraghav4187 3 года назад
മലയാള സിനിയിൽ പൗരുഷം എന്നൊരു പേരുണ്ടെങ്കിൽ അത് ഏട്ടന് സ്വന്തം രാജാവ് 🔥
@jijeshjijesh4570
@jijeshjijesh4570 2 года назад
ഏട്ടന് മാത്രം സ്വന്തം.. അങ്ങനെ പറ bro
@alpvlogs3432
@alpvlogs3432 3 года назад
21 ലും ഈ ഗാനം കേൾക്കുന്നവരുണ്ടോ ?
@jaaremasan7745
@jaaremasan7745 3 года назад
Undu
@alpvlogs3432
@alpvlogs3432 3 года назад
@@jaaremasan7745 ok
@Hitman-fq7nt
@Hitman-fq7nt 3 года назад
ഉണ്ട്
@madavsajeev9928
@madavsajeev9928 3 года назад
Madhavan
@littlekittyandesther
@littlekittyandesther 3 года назад
പിന്നല്ലാതെ.... Evergreen❤
@syamsagar439
@syamsagar439 3 года назад
മലയാളം നഷ്ടപ്പെടുത്തിയ ഗായകൻ. ഉണ്ണിമേനോൻ
@akashmechz
@akashmechz 4 года назад
ഒരു രക്ഷയുമില്ലാത്ത ക്ലാരിറ്റി ഈ ഒരൊറ്റ സോങ് കൊണ്ട് നിങ്ങൾ സൈന മ്യൂസിക്കിനെ പുറകിലാക്കി ..താങ്ക്സ് Music Zone
@antopgeorge2778
@antopgeorge2778 4 года назад
മുമ്പത്തെ പാട്ടുകളും കിടിലൻ ഓഡിയോ ആണ്. കളിയൂഞ്ഞാലിലെ പാട്ടുകൾ ഒക്കെ 👌
@kavilsajithkumar
@kavilsajithkumar 4 года назад
Saina ippo Upload Cheythu.............. Same song......
@akshay1543
@akshay1543 3 года назад
👌👌
@shintogeorge157
@shintogeorge157 2 года назад
ഇത്ര നന്നായിട്ട് ഷർട്ട്കുൾ ചേരുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല
@Arun2255mohan
@Arun2255mohan 4 года назад
മീശയുടെ brand ambassador... എന്റെ പൊന്നെ ലാലേട്ടാ.... 26 വയസ്സിൽ ഏതു യുവ നടാനുണ്ട് ഈ പൗരുഷം ഇപ്പോൾ... 😍
@madhavannair457
@madhavannair457 4 года назад
Amazing performance..
@arunajay7096
@arunajay7096 4 года назад
അതെ വർഷത്തിൽ മികച്ച നടനുള്ള state അവാർഡും (T.P ബാലഗോപാലൻ MA), 😍😁
@കുമ്പിടിസ്വാമികൾ
ഉണ്ട് രാജ് പ്രിത്വിരാജ് 👌
@Celebrating1977
@Celebrating1977 3 года назад
65 aആം വയസ്സിൽ മമ്മൂക്കക്കുണ്ട് ആ ചെറുപ്പം..അതിനു ലാലേറ്റൻബോന്നു കൂടി ജനിക്കണം...പക്ഷെ ഈ സിനിമയിൽ ലാലേട്ടൻ സൂപ്പർ👍
@Arun2255mohan
@Arun2255mohan 3 года назад
@@Celebrating1977 mammukde face ൽ മാത്രമേ ulla... ബോഡി ഒക്കെ weak aanu.... ശരീരം കണ്ടാൽ അറിയാം... പ്രായം ആയിലെ... action ഒന്നും പറ്റാത്തത് അതുകൊണ്ടാ.... പക്ഷെ കാണാൻ ഇപ്പോളും ഭംഗി ഉണ്ട്....
@sreelalsarathi4737
@sreelalsarathi4737 4 года назад
വിൻസെന്റ് ഗോമസ് രാജാവിന്റെ മകൻ
@Neelambari484
@Neelambari484 4 года назад
💜ഇവിടെ മണ്ണിന്റെ കരളിൽ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിങ്ങു മറഞ്ഞു നിന്നതു പൂതെന്നല്ലോ 💜
@MV-on6wn
@MV-on6wn Год назад
പൊളിച്ചു - മനസിലായല്ലോ ....ഭാഗ്യം
@gokulangg5739
@gokulangg5739 4 года назад
പക്ക clarity....audio also..thanks to music zone...
@Bijeshbabuudayakumar
@Bijeshbabuudayakumar 3 года назад
ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു..😍😍😍❣️
@josephsalin2270
@josephsalin2270 4 года назад
രാജുമോൻ ഇപ്പോൾ എവിടെയാണ് Bank employ ആണെന്ന് കേട്ടിരുന്നു പിന്നീട് Resign ചെയ്ത് freeland photographer ആയി വനാന്തരങ്ങളിൽ
@jithinkumar713
@jithinkumar713 4 года назад
Film made mohanlal as the super star of malayalam film industry.From 1986 to 2020 still in number 1 position.
@XeriLauretteFabian
@XeriLauretteFabian 4 года назад
*Ore Oru Rajavu* #Lalettan *The Complete Actor* #MOHANLAL #Mohanlalwood
@padmalal1970
@padmalal1970 4 года назад
ഇരുപതാം നൂറ്റാണ്ടു ആയിരുന്നു തുടക്കം
@sivabalanvm5138
@sivabalanvm5138 Год назад
Iam a tamilian ! I wish to see Laletta films and mamukka films ! But I don't get subtitles or their old movies ! Iam big laletta fan ! So,help me if u can !
@Gawri
@Gawri 3 года назад
ഈ പാട്ട് ഫുൾ ഓളിയത്തിൽ ഇട്ടിട്ട് ഹെഡ്സെറ്റ് വച്ചു കേൾക്കണം എന്താ ഒരു ഫീലിംഗ് ♥️♥️♥️💘💘💘👍👍👍🙏🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🏆🏆🏆🏆♥️♥️♥️💕💕💋💋❣️❣️❣️💟💟💯💯💯💯 I LOVE YOU ലാലേട്ടാ..... ♥️♥️♥️
@ashwinkp765
@ashwinkp765 Год назад
Boom
@YoyoGirlzzz
@YoyoGirlzzz Год назад
Chevi adich pokum
@goodluckall9267
@goodluckall9267 4 года назад
Ambika💕lal ettan💕polichu... enthoru glamour 2 aalum...
@jinsonmp8980
@jinsonmp8980 4 года назад
അണ്ടർ വേൾഡ് പ്രിൻസ് വിൻസെന്റ് ഗോമസ് മൈ ഫോൺ നമ്പർ ഈസ്‌ 2255💪💪👍
@johnjoseph7012
@johnjoseph7012 4 года назад
ഇരുപത്തിയാറാം വയസ്സിൽ ഏട്ടന്റെ മീശ . ഇവിടെ ഇരുപത്തി ഏഴ് വയസ്സ് എലി കരണ്ട പോലെ ഗതികേട് അല്ലാണ്ടെ എന്തു പറയാൻ
@reddevil3085
@reddevil3085 4 года назад
🤣🤣എന്റെയും
@sethulakshmi9568
@sethulakshmi9568 4 года назад
😂😂😂😂
@goodluckall9267
@goodluckall9267 4 года назад
😆😆
@abinjoseph4392
@abinjoseph4392 4 года назад
Try to shave man..katti akum...
@reddevil3085
@reddevil3085 4 года назад
@@abinjoseph4392 kopp aavum shave cheyyan polum illa
@krishnapriyakichu4019
@krishnapriyakichu4019 3 года назад
Vincent Gomes 😘😘😘 Enthoram fans Ulla adholoka nayakana❤️❤️❤️
@benedictjoseph3832
@benedictjoseph3832 Год назад
I am from TN. My Malayali friends once told me that Mohanlal is a natural actor.. after watching few films recently and songs like this.. i dont see him as an actor.. i felt someone was filmed randomly without his knowledge. Such perfection in portrayal.
@mubarakdsm1404
@mubarakdsm1404 4 года назад
Sp വെങ്കിടേഷ് sir😘
@vinod_757
@vinod_757 3 года назад
മലയാള സിനിമ സംഗിതത്തിൽ SP സാറിൻ്റെ അരങ്ങേറ്റം
@ajimattalukkal8114
@ajimattalukkal8114 2 года назад
മ്യൂസിഷ്യനെയും സംവിതയാങനെയും തിരക്കാത്തകൃതിനെയും ഓർക്കാൻ നേരമില്ല താരരാതന മൂത്തു മോഹൻലാലിനെ മാത്രമേ ഞങ്ങൾ ഓർക്കു എന്തൊരു കഷ്ട്ടം രാജാവിനെക്കാൾ വലിയ രാജഭക്തി
@KnanayaAD345
@KnanayaAD345 3 года назад
E മൂവി കാണുമ്പോൾ കുറച്ചു നേരം underworld Prince ആകാൻ തോന്നും... പടം തീരുമ്പോൾ ahh ഹാങ്ങോവർ മാറും... 🤗
@arunajay7096
@arunajay7096 4 года назад
രാജാവിന്റെ മകൻ evergreen superhit 🔥💪😍
@lijokoshythomas4914
@lijokoshythomas4914 4 года назад
"മമ്മൂട്ടിക്ക് വേണ്ടി എഴുതി; മോഹൻലാൽ അഭിനയിച്ചു"__ഡെന്നിസ് ജോസഫ്
@ക്ലീൻ്റ്ചാൾസ്
Master prince
@rahulcr7606
@rahulcr7606 3 года назад
manu uncle 🥰
@anandg5843
@anandg5843 3 года назад
👍; Correct ഒരു വർഷം കഴിഞ്ഞ് ഡെന്നിസ് ജോസഫ് sirൻ്റെ കൂടെ New Delhi, മമ്മുക്ക 💯🙏
@somucs7073
@somucs7073 3 года назад
മമ്മൂട്ടി ആയിരുന്നെങ്കിൽ 😂😂
@mittugaming1
@mittugaming1 2 года назад
@@somucs7073 🤣
@abhinand2521
@abhinand2521 4 года назад
Lalettan Uyir ❤️😘
@amalfathima8313
@amalfathima8313 4 года назад
HE WAS SO HANDSOME!!!!😍😍😍
@HariKrishnan-Traveller
@HariKrishnan-Traveller 4 года назад
എനിക്ക് ആ shuttle സൗണ്ട് 💖💖💖
@vintumethal2128
@vintumethal2128 2 года назад
അത് shuttle അല്ലാ ...Lawn tennis ആണ് ....എന്തുവാടെ ....😂
@ashwinmohan2534
@ashwinmohan2534 3 года назад
രാജാവിന്റെ മകനെ വീണ്ടും കാണാൻ വന്നവരുണ്ടോ 💯💯💯❤❤❤❤❤❤❤❤❤❤❤❤❤😍😍😍💪💪💪💪💪🔥🔥🔥🔥🔥👌👌👌👍
@ratheeshkp3168
@ratheeshkp3168 4 года назад
"Raajavinte Makan"(36Years)💖💖💖💖💖 "Vincent Gomez" "2255"...❤❤❤💖💖💖 The one and only our pride "Laletten "❤❤❤💖💖💖 Annum innum ennum aavesham.
@sunithachinnu8961
@sunithachinnu8961 3 года назад
ലാലേട്ടൻ 😍😍😍♥️
@rahimkvayath
@rahimkvayath 4 года назад
നല്ല ക്വാളിറ്റി, ഇനിയും വരട്ടെ 80 കളിലെ പാട്ടുകൾ
@vayshanavayga655
@vayshanavayga655 4 года назад
രാജാവിന്റെ മകൻ അല്ല.. ശെരിക്കും രാജാവ് ആണ്‌... 💪👑
@padmalal1970
@padmalal1970 4 года назад
😍
@sreemonkannan3119
@sreemonkannan3119 3 года назад
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗന്ധർവ എന്ത്‌ നല്ലവരികൾ ❣️
@sreeninair81
@sreeninair81 4 года назад
ഇത്രയും കാലം കഴിഞ്ഞിട്ടും ആ ഫോൺ നമ്പർ നമ്മൾ ഇപ്പോളും ഓർക്കുന്നു 😍😍
@saifmuhammed7348
@saifmuhammed7348 3 года назад
2255
@ashikashi2014
@ashikashi2014 3 года назад
2255💯
@alenaluz2942
@alenaluz2942 4 года назад
Lalettane super star aakiya cinema
@jayasankarjs4767
@jayasankarjs4767 3 года назад
മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. വെങ്കടേഷ് സാർ ന്റെ ആദ്യ ഫിലിം. രാജാവിന്റെ മകൻ.90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.
@SheebaShibu-zb2pz
@SheebaShibu-zb2pz Год назад
ആ യുഗത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.❤
@manojparambath3841
@manojparambath3841 8 месяцев назад
അതിനു നീ ഒരു യുഗം തപസ് ഇരിന്നു അല്ലേ
@johnanandappally
@johnanandappally 3 года назад
2:03 Reason to remember this song for lifetime🤗♥
@kaleshkalesh4285
@kaleshkalesh4285 4 года назад
Ambika lalettan...super jody..loved a lot... Ambikechi glamor oru rakshemilla Prathyekichu badminton vesham...
@devmini656
@devmini656 2 года назад
Lalettan and ambika super jodi❤️❤️❤️❤️ ambika is so cute and beautiful ❤️❤️❤️❤️
@sangeethanarayanan8769
@sangeethanarayanan8769 4 года назад
രാജാവിന്റെ മകൻ. സൂപ്പർ മൂവി. ഉണ്ണിമേനോൻ സോങ്
@YasirKl52
@YasirKl52 4 года назад
Njn innu e filmum samrajyavum kandu njn mammukka fano lalettan fano allla but lalettande mass film adhu vere level aaaanu .....😍
@santhosh2841
@santhosh2841 Год назад
26 ആം വയസ്സിൽ സൂപ്പർ താരമമായ റെക്കോർഡ് ലാലിന് സ്വന്തം
@attherajeevporathala1638
@attherajeevporathala1638 2 года назад
അന്നത്തെ favorite മൂവീസ് ആയിരുന്നു ഉയരങ്ങളിലും രാജാവിന്റെ മകനും.
@ajanthakumari6678
@ajanthakumari6678 Год назад
O laletta polichu 🥰onnu paranila❤enthoru glamer😎😎
@arifaarifa9634
@arifaarifa9634 Год назад
എനിക്ക് lalattente ചില മുഖ ഭാവങ്ങൾ കാണുമ്പോ പ്രിത്വിരാജ് ടെ പോലെ തോന്നാറുണ്ട്..... പഴയ ലാലേട്ടന്റെ ട്ടോ..... ആർക്കേലും തോന്നുവോ അറീല്ല വളരെ സൂക്ഷ്മ ആയി നോക്കിയ കാണാം
@JP-bd6tb
@JP-bd6tb 3 года назад
രാജാവിന്റെ മകൻ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ അംബിക, അന്ന് മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത് വലിയ വാർത്തയായിരുന്നു...! മോഹൻലാലിന് അന്ന് പ്രതിഫലം ₹ 50000 രൂപയായിരുന്നു...! നിർമ്മാതാവ് അന്ന് അംബികക്ക് കൊടുത്തത് ₹ 100000 കാരണം...? അംബിക അന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു താരറാണിയായിരുന്നു....! മോഹൻലാലിന് ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് വില കൂടിയത്... അദ്ദേഹം സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയതും...! ശേഷം ചരിത്രം...!! By...ജയപ്രകാശ് താമരശ്ശേരി
@sujithv4152
@sujithv4152 3 года назад
Wrong Ambika asked 1 lakh.mohanlal dint ask specific amount. But since heroine took this, Mohanlal was also given same
@manumundakkal5322
@manumundakkal5322 2 года назад
She was the Top heroine in Kannada & Tamil Industry before this film itself.
@mdeepu4
@mdeepu4 4 года назад
Evergreen hit 🎶♥️
@Renjuridhvi8321
@Renjuridhvi8321 3 года назад
Shibu Chakravarthi & SP Venkidesh kidu song
@blissfulcreatives561
@blissfulcreatives561 4 года назад
Sundaran Ettan
@casablanca9385
@casablanca9385 4 года назад
മോഹൻലാൽ എന്ന സൂപ്പർ താരത്തിനൊപ്പം 90കളുടെ melody king SP Venkatesh എന്ന super music directorടെ entry....
@sreekuttyrk8346
@sreekuttyrk8346 Год назад
ഒരിക്കലും മറക്കാൻ കഴിയാതെ ലാലേട്ടൻ 💋❤️2023
@mujeebrahman6543
@mujeebrahman6543 4 года назад
ലാലേട്ടൻ.. ഫസ്റ്റ്.. മാജിക്....
@amalbabucs7010
@amalbabucs7010 4 года назад
നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ ... വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ ... ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ ഓ ..വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ .... ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ ഓ ... പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ .... ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ സംഗീതമേ
@abhinavpgcil4050
@abhinavpgcil4050 2 года назад
1:50 that catch according to the beat.. uff Laletta...😍😍😍😍
@movi-e6430
@movi-e6430 3 года назад
....35വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ഈ ഗാനം ഒരു പ്രാവശ്യം കൂടെ കേൾക്കാൻ വന്നവർ ഉണ്ടോ....
@adarsha6489
@adarsha6489 Год назад
ഹിമഗിരിതൻ കൊടുമുടിയിൽ പുതിയൊരു തിങ്കൾ കലഉദിച്ചു 🔥❤ Ettan
@rathishbaby
@rathishbaby 4 года назад
നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ (2) ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു (വിണ്ണിലെ ഗന്ധർവ..) ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ കൊണ്ടു തരൂ ഒരു മുളം തണ്ടിൽ മധുരവും മണവും (വിണ്ണിലെ ഗന്ധർവ..) ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും (വിണ്ണിലെ ഗന്ധർവ..) നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ സംഗീതമേ
@jeenababu8718
@jeenababu8718 11 месяцев назад
ലാലേട്ടാ.... I love you♥️♥️.... ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെകിൽ 💕💕
@sreerekha585
@sreerekha585 3 года назад
Lalettan what a romantic hero, ambika sundari song athinekkal beautiful woooow👌👌👌
@prajithk123
@prajithk123 2 года назад
Mohanlalinte youvathwam niranja kalamanyirunnu, Abhinayam kondu aaradiya, mikacha chitrangal sammanicha ingane oru nadan ini undavumo. God Gless Mohanlalji, Prays the Lord Amen 🙏
@pranavkk3814
@pranavkk3814 3 года назад
mammotyum sureshgopiyum superstar aayath 35 vayasil...ennal lalettan verum 26 vayasil..✌
@vivekpv8154
@vivekpv8154 3 года назад
Superstar.26.age.born.acter.mohanlal
@kiron1153
@kiron1153 3 года назад
മമ്മൂട്ടി സിനിമയില് വന്നത് 30ാം വയസ്സില് മോഹ൯ലാല് 19ാം വയസ്സിലും,രണ്ടും 1980ല് 1984ല് മമ്മൂട്ടി സൂപ്പ൪താരമായി ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന ചിത്രത്തിലൂടെ,മോഹ൯ലാല് 1986ല് രാജാവിന്റെ മകനിലൂടെ,കരിയറിലെ താഴ്ചകള്ക്ക് ശേഷം 1987ല് മമ്മൂട്ടി മെഗാസ്റ്റാറുമായി,പിന്നെയെല്ലാം ചരിത്രം....രണ്ട് പേരുടെയും ജൈത്രയാത്ര തുടരുന്നു.....
@ThePonyboy5
@ThePonyboy5 4 месяца назад
ഞാൻ ജനിക്കും മുൻപ് ഇറങ്ങിയ ഈ സിനിമ വർഷങ്ങൾക്ക് ശേഷം റീറിലിസ് ആയി തിയറ്ററിൽ കാണാൻ പറ്റി... ലാലേട്ടൻ എന്ന മലയാളത്തിന്റെ രാജകുമാരന്റെ ഉദയം
@rojanair8307
@rojanair8307 3 года назад
അംബിക ♥️☺️👌👌👌
@ganeshgpanicker7383
@ganeshgpanicker7383 4 года назад
The one and only Vincent gomas ♥️
@gopikrishi8517
@gopikrishi8517 3 года назад
Ambika❤️❤️❤️so beautiful...
@Blissrootz
@Blissrootz Год назад
Unnimenon 🎉🎉🎉🎉
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ലാലേട്ടനെ സൂപർസ്റ്റാർ ആക്കിയ ശ്രീ ഡെനിസ് ജോസഫ് അന്തരിച്ചു... 10/05/21
@bindhuks-mx5tj
@bindhuks-mx5tj Год назад
-very Be. antiful song
@poojaashok6751
@poojaashok6751 4 года назад
😍പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 😍❤️
@ക്ലീൻ്റ്ചാൾസ്
മോഹൻലാൽ & അഠബിക
@anuvava9275
@anuvava9275 3 года назад
Lalettan uyir 😘😘😘😘😘fvrt song❤️
@rahulrkrishanan7877
@rahulrkrishanan7877 4 года назад
vincent gomes🔥
@reejamurali2224
@reejamurali2224 4 года назад
Vincent gomas...eshta kadhapathram
@anuanu6091
@anuanu6091 3 года назад
ലാലേട്ടാ i love u, പറയാതിരിക്കാൻ വയ്യ 😍😍😍😍
@sojajose9886
@sojajose9886 3 года назад
ഏട്ടൻ. എന്ന് നന്മകൾ നേരുന്നു 🙏❤️💟🔥🌹🌹
Далее
would you eat this? #shorts
00:13
Просмотров 3,2 млн
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 301 тыс.