Тёмный

#VintageComedy 

Asianet
Подписаться 11 млн
Просмотров 1,1 млн
50% 1

#VintageComedy "കിളിപോയ ചിറ്റപ്പനെ തളയ്ക്കാൻ പിരിപോയ മാമൻ." പൊട്ടിച്ചിരിപ്പിക്കുന്ന തകർപ്പൻ സ്കിറ്റ്
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#VintagaeComedy #ComedyStars #Asianet

Развлечения

Опубликовано:

 

14 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@0973vibereal
@0973vibereal 11 месяцев назад
മരിച്ചുപോയ ഇദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും ഏഷ്യാനെറ്റ് ചെയ്തിട്ടുണ്ടോ, ഇപ്പോഴും യൂട്യൂബിൽ ഈ വീഡിയോ കാണുന്ന ലക്ഷക്കണക്കിന് ആൾക്കാരുണ്ട് അതിൽ നിന്ന് കിട്ടുന്ന യൂട്യൂബിൽ നിന്ന് കിട്ടുന്ന ചെറിയൊരു മിച്ചം അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം, 2023, ഇപ്പോൾ ഈ വീഡിയോ കാണുന്നവരുണ്ട് 😢
@Athiraappu-fr7gf
@Athiraappu-fr7gf 10 месяцев назад
Thirinjupolum nokitudavilya 😢undagil epoze athu varthayakkiyene
@user-fi2xn3fy6j
@user-fi2xn3fy6j 7 месяцев назад
Nele oru kalagaran anu pavam ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jomonphilipose
@jomonphilipose 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@aishulachu1107
@aishulachu1107 4 месяца назад
പരുപാടി അവതരിപ്പിക്കാൻ അവസരം കൊടുത്തു... പരുപാടി കഴിഞ്ഞപ്പോ പൈസയും കൊടുത്തു, മരിച്ചെന്നു അറിഞ്ഞപ്പോ പോയി കണ്ടു അവർക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കൊടുത്തു... ഇനി അവരുടെ കുടുംബത്തെ ജീവിതകാലം മുഴുവൻ നോക്കാൻ aisanet നു കഴിയുമോ... ചില കമന്റ്‌ കണ്ടപ്പോൾ ഇട്ടതാണ്... എന്ന് ഏഷ്യാനെറ്റ്‌ ചാർജ് ചെയ്തു കാണുന്ന ഞാൻ.. നെറ്റും ചാർജ് ചെയുന്നുണ്ട്... സൊ എനിക്ക് കമന്റ്‌ ഇടാലോ... ഞാൻ ഇന്ത്യ കാരനും ആണ്... കമന്റ്‌ ഇടാലോ അല്ലെ...
@vishnupriyataevishnutae7979
@vishnupriyataevishnutae7979 4 месяца назад
അല്ല ആര മരിച്ചെ😢
@indrankk9384
@indrankk9384 Год назад
മണ്മറഞ്ഞു പോയ അതുല്യപ്രതിഭക്ക് ഓർമപൂക്കൾ 💐
@FanBoySerial-vs3zi
@FanBoySerial-vs3zi 10 месяцев назад
വിക്രം മാറി നിൽക്കും ഈ ട്രാൻസ്‌ഫോർമേഷനിൽ 😂😂😂😂 കലാകാരന് ഓർമപ്പൂക്കൾ 🙏🙏🌹🌹😔😔
@renjinipr8958
@renjinipr8958 3 месяца назад
ethu randuperalle🤔
@vimalkuwait9539
@vimalkuwait9539 Месяц назад
😢🙏🏻
@sreepriyak7095
@sreepriyak7095 7 дней назад
❤❤
@_user-
@_user- 11 месяцев назад
ഇത് പോലെത്തെ ഒരു സീസൺ 🙂. വല്ലാത്ത മിസ്സിംഗ് 💕
@firozshaji
@firozshaji 2 месяца назад
കിളി പോയ അമ്മാവൻ … ഒറ്റ കഥാപാത്രം കൊണ്ട് ഒരുപാട് ഫാൻസിനെ ഉണ്ടക്കിയ മുതൽ … അതുല്യ കലാകാരൻ… 💐
@dhaneshpaloli9132
@dhaneshpaloli9132 11 месяцев назад
പ്രണാമം ചേട്ടന്😢 സൂപ്പർ കോമഡി❤
@ShyniThomas-xq1yt
@ShyniThomas-xq1yt Месяц назад
എന്റെ ponnoo എത്ര വട്ടം കണ്ടാലും മതി വരാത്ത കോമഡി🤣🤣🤣🤣🤣
@aneesh1745
@aneesh1745 11 месяцев назад
സുധിയെ പോലത്തെ മറ്റൊരു കലാകാരൻ 🌹🌹
@jackvin201
@jackvin201 Месяц назад
E video ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ
@lekshmir.s1300
@lekshmir.s1300 Год назад
ഈ പാവപ്പെട്ടവന്റെ കുടുംബവും വളരെ കഷ്ടത്തിൽ ആയിരുന്നു ആരൊക്കെയാ എന്തൊക്കയോ പറഞ്ഞിട്ട് പോയി എന്ത് ആയോ എന്തോ. തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ആയിരുന്നു സ്റ്റലം
@supriyatp89
@supriyatp89 Год назад
സുധി മരിച്ചപോ എനിക്ക് ഇദ്ദേഹത്തെ ഓർമ വന്നു
@akhilkannan9220
@akhilkannan9220 11 месяцев назад
Athellam sheri akki
@lekshmirnair-gf2cw
@lekshmirnair-gf2cw 11 месяцев назад
Njanum Sudhichettan marichappol ee chettaneya orthe.
@experimentboy9815
@experimentboy9815 9 месяцев назад
ഒരിക്കലും മറക്കാത്ത മൂല്യം ഉള്ള ഒരു .കലാകാരനാണ പോയത്
@HashimDilna-lv8jq
@HashimDilna-lv8jq 8 месяцев назад
ഒരു രക്ഷയും ഇല്ല ഒന്നുംപറയാനില്ല പൊളി ഐറ്റം 👍👌😊
@mvrasheedmvrasheed3017
@mvrasheedmvrasheed3017 3 месяца назад
Satyam.
@abhimanuers2940
@abhimanuers2940 27 дней назад
സഞ്ജിത് അളിയന്റെ ഓർമ്മകൾ, മരിക്കുന്നതിന് 2ദിവസം മുൻപും വിളിച്ചു. ഒരിക്കലും മറക്കില്ല അളിയാ 💐💐
@hx7editor232
@hx7editor232 11 дней назад
9:10 entry🔥
@JayaKumar-nx9us
@JayaKumar-nx9us 5 месяцев назад
എത്ര കണ്ടാലും മതിയാകാത്ത ഒരു സ്കിറ്റ്.....
@robbn.
@robbn. Год назад
ഇത് ആ ടൈമിൽ ടീവിയിൽ കണ്ടതാ 😂😂🙌
@adarshvijay1051
@adarshvijay1051 Год назад
നല്ലൊരു കലാകാരൻ. പക്ഷെ മരിച്ചപ്പോ എല്ലാർക്കും വിഷമം. ഇപ്പൊ എല്ലാരും മറന്നു ഷാബു രാജിനെ. കഷ്ടം
@YedhuKrishnan-vz8pb
@YedhuKrishnan-vz8pb 11 месяцев назад
Bcom bcom
@neethumolsinu6384
@neethumolsinu6384 26 дней назад
🙏🙏🙏
@rstips8686
@rstips8686 13 дней назад
Marakkilla pulliye
@sreejamundot7092
@sreejamundot7092 7 месяцев назад
രണ്ടുപേരുടെയും നടത്തം സൂപ്പർ
@sreejithsree8437
@sreejithsree8437 11 месяцев назад
Flowers ചാനല്‍ സുധിയുടെ കുടുംബത്തെ സഹായിക്കുന്നത് പോലെ Asianet ഉം നമ്മളെ വിട്ടുപോയ ഈ കലാകാരന്‍റെ കുടുംബത്തെ സഹായിക്കണം... ഏഷ്യനെറ്റ് മുതലാളിയോട് പണം സമ്പാദിച്ച് കോടീശ്വരന്‍ ആകാതെ ഇത് പോലുള്ള നിങ്ങളുടെ കലാകാരന്മാരെ സഹായിക്ക് അവര്‍ക്ക് നിങ്ങള്‍ ഈശ്വരനാകും
@neethumolsinu6384
@neethumolsinu6384 26 дней назад
Sathyam pavam🙏🙏
@kalapakaran
@kalapakaran Год назад
My fav episode ❤❤
@Rajaguru-yu7fj
@Rajaguru-yu7fj Месяц назад
തീർച്ചയായും ഷാബു എന്ന ഈ കലാകാരന്റെ കുടുംബത്തെ സഹായിക്കുക
@fasilfaisi3441
@fasilfaisi3441 Год назад
പ്രിയ കലാകാരന് പ്രണാമം 😔
@arunm5235
@arunm5235 8 месяцев назад
ഈ വീഡിയോക്ക് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഷാബു ചേട്ടന്റെ കുടുംബതിന് കൊടുക്കണം
@saalirashisvlog410
@saalirashisvlog410 10 месяцев назад
കലക്കി 🥰🥰🤣🤣
@sanilchandran8841
@sanilchandran8841 10 месяцев назад
ഒരുപാട് കാലമായി കാത്തിരുന്ന വീഡിയോ
@user-uz9tb8zz2g
@user-uz9tb8zz2g 6 дней назад
അതുല്യ പ്രതിഭക്ക് എൻ്റെ ആരോ ജ്ഞലികൾ🙏🙏🙏
@user-ze4km2du4f
@user-ze4km2du4f 6 месяцев назад
നല്ല കോമഡി മറക്കില്ല
@aishulachu1107
@aishulachu1107 4 месяца назад
പരുപാടി അവതരിപ്പിക്കാൻ അവസരം കൊടുത്തു. .. പരുപാടി കഴിഞ്ഞപ്പോ പൈസയും കൊടുത്തു, മരിച്ചെന്നു അറിഞ്ഞപ്പോ പോയി കണ്ടു അവർക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കൊടുത്തു... ഇനി അവരുടെ കുടുംബത്തെ ജീവിതകാലം മുഴുവൻ നോക്കാൻ aisanet നു കഴിയുമോ... ചില കമന്റ്‌ കണ്ടപ്പോൾ ഇട്ടതാണ്... എന്ന് ഏഷ്യാനെറ്റ്‌ ചാർജ് ചെയ്തു കാണുന്ന ഞാൻ.. നെറ്റും ചാർജ് ചെയുന്നുണ്ട്... സൊ എനിക്ക് കമന്റ്‌ ഇടാലോ... ഞാൻ ഇന്ത്യ കാരനും ആണ്... കമന്റ്‌ ഇടാലോ അല്ലെ
@bijuchandran7090
@bijuchandran7090 7 месяцев назад
എന്റെ പൊന്നോ പൊളി😂😂😂😂
@ajinsaji6183
@ajinsaji6183 11 месяцев назад
അടിപൊളി
@neethumolsinu6384
@neethumolsinu6384 26 дней назад
RIP shabu chettan🙏🙏🙏
@kannanunni1956
@kannanunni1956 9 месяцев назад
പൊളി സാനം
@rohitsharma21301
@rohitsharma21301 9 месяцев назад
I'm here to learn malyalam....... From Maharashtra 😜
@commonuser819
@commonuser819 3 месяца назад
Talent ❤
@neethumolsinu6384
@neethumolsinu6384 26 дней назад
Super😁👌👌👌
@ranjithnathrajappan2723
@ranjithnathrajappan2723 Год назад
😄😄❤
@minis416
@minis416 10 месяцев назад
Shabu ❤
@artistprathapnkm9985
@artistprathapnkm9985 10 месяцев назад
Preeya Kalakara,,, 🙏🌹
@sreekanth9408
@sreekanth9408 10 месяцев назад
അപ്പൊ ഇത് അവിടെ സിനിമ ഷൂട്ട് ചെയ്യും പോലെയാണ് ഷൂട്ട് ചെയ്യുന്നത് അല്ലേ അവിടെ ഇരിക്കുന്ന പ്രേക്ഷകർ ഷൂട്ടിംഗ് എല്ലാം കാണുമല്ലോ അവർക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ പോയ അനുഭവം ആയിരിക്കും 😂😂😂
@subinmathew8887
@subinmathew8887 11 месяцев назад
Aana pappante episode upload cheyyuvoo ❤
@muhammaedfirozfiroz2254
@muhammaedfirozfiroz2254 7 месяцев назад
8:00 😅😅😅
@saljithc8549
@saljithc8549 6 месяцев назад
പ്രണാമം innocent sir 🙏
@vijivichu1391
@vijivichu1391 Год назад
😊
@sidhiksidhik3798
@sidhiksidhik3798 11 месяцев назад
ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് കാണാൻ എന്താ മാർഗം അതും കുടി ഒന്ന് അപ്‌ലോഡ് ചെയ്യൂ 🙏🙏👌👌👌👌👌
@bincyanishbincyanish9637
@bincyanishbincyanish9637 10 месяцев назад
🌹🌹
@vijilasaji8346
@vijilasaji8346 3 месяца назад
വേർപാട് വലിയ ദുഃഖം ആയിരുന്നു 🙏
@ratheeshmk8758
@ratheeshmk8758 11 месяцев назад
Super😂🤣🤣😆🤣🤣
@saljithc8549
@saljithc8549 6 месяцев назад
പ്രണാമം ഷാബു sir 🙏
@teamdecor762
@teamdecor762 Год назад
🙏🙏🙏🙏🙏🙏🥰🌹
@divyasasi1673
@divyasasi1673 11 дней назад
😊❤
@jithinjoseph2255
@jithinjoseph2255 28 дней назад
Poli.....
@rosemianil9876
@rosemianil9876 6 месяцев назад
Full vedio link plz
@TylexGaming_
@TylexGaming_ 5 месяцев назад
❤❤
@user-tv7ed7yc4m
@user-tv7ed7yc4m 9 месяцев назад
Nalla kalaakaranmar oke pokukayan iivaroke ulla ee oru kaalath jeevikkan pattyathil santhosam kure varshagal kayyumbol ellam oru ormkal maathram aareyum neritt kanan pattylla😢
@ushaushafranics3557
@ushaushafranics3557 9 месяцев назад
Super❤❤❤❤❤😂😂😂😂😂😂😢😢😢😢
@hashimmoosa4339
@hashimmoosa4339 5 месяцев назад
👍
@RajeevCr-eo3lx
@RajeevCr-eo3lx 5 месяцев назад
😢😢😢അടിപൊളി 👌🤝😘😘7🥰
@TylexGaming_
@TylexGaming_ 5 месяцев назад
Nice
@sandeepkannan5904
@sandeepkannan5904 6 месяцев назад
🙏🙏🙏
@Kunjayisha__
@Kunjayisha__ 6 месяцев назад
😢😢😢😢😢😢❤❤❤❤
@sheejamaniyil5061
@sheejamaniyil5061 9 месяцев назад
😂😂😂😂😂😂❤❤❤❤❤❤
@byjutheviper4922
@byjutheviper4922 14 дней назад
ഇതിന് മേലെ ഒരു charectr കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlemnt
@kasimtpkasim264
@kasimtpkasim264 5 месяцев назад
ചിരിച്ചു ഊപ്പാട് ഇളകി 😂😂ഷാബു 👌👌
@solomons9222
@solomons9222 13 дней назад
ഷാബു രാജൻ 🤲😢... 🙏👍
@Akhil_ns
@Akhil_ns 3 месяца назад
😂😂
@murphy3692
@murphy3692 11 месяцев назад
Ambo transition 🔥
@AyyappanKunjukunju
@AyyappanKunjukunju 5 месяцев назад
Adaranjalikal nerunnu
@johnsonabj6440
@johnsonabj6440 Месяц назад
എങ്ങിനെ മാമൻമാർ Live -ൽ ഡബിൾ ആയി..😮😮😮
@sarathsree3258
@sarathsree3258 4 месяца назад
Ith 2pere aane sherikkum
@ARUNSAGAR2255
@ARUNSAGAR2255 11 месяцев назад
ഷാബു ❤
@AbrahamKhueshi2255
@AbrahamKhueshi2255 3 месяца назад
💙😢💙
@nishithah19
@nishithah19 10 месяцев назад
😂😂😂👌💖
@jaleelmp4530
@jaleelmp4530 9 месяцев назад
😊😊
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 8 месяцев назад
വീണ്ടും വന്നു കാണാൻ😂
@rachnageorge4834
@rachnageorge4834 11 месяцев назад
Ivar twins ahno...arelum onnu parayumo...😵‍💫
@drxwizardgaming5949
@drxwizardgaming5949 11 месяцев назад
Editing
@minis416
@minis416 10 месяцев назад
Ok
@mr.looser3123
@mr.looser3123 Год назад
Akhil maarar❤️
@murukaraj.n.skannur1673
@murukaraj.n.skannur1673 Год назад
Enthu marar big boss ooolaa fan
@CRONICBACHLOR389
@CRONICBACHLOR389 11 месяцев назад
അതിന് ഇവിടെ എവിടെ മാരാർ 🤔😬
@user-xs6vv3op8m
@user-xs6vv3op8m 7 месяцев назад
Super comedy
@AaronAlex0921
@AaronAlex0921 8 месяцев назад
Randu perum twins aano sherikkim
@rechu8075
@rechu8075 7 месяцев назад
Editing aanennu thonnunnu bro
@mhmmdthahir
@mhmmdthahir 8 месяцев назад
അതുല്യ പ്രതിഭ
@PRASANTHPK-oj3yt
@PRASANTHPK-oj3yt 21 день назад
🤣🤣🤣
@rahul.v200
@rahul.v200 Год назад
Sherikum twins aana ivar
@drxwizardgaming5949
@drxwizardgaming5949 11 месяцев назад
Editing
@BatMan-fm8vo
@BatMan-fm8vo 11 месяцев назад
@@drxwizardgaming5949 how it edited?
@thoufeeksachu6337
@thoufeeksachu6337 7 месяцев назад
U 😢
@VYSHNAV-zf5nj
@VYSHNAV-zf5nj 5 месяцев назад
😂😂😢
@eldhosevarghese7237
@eldhosevarghese7237 11 месяцев назад
Randu perum oralaano
@anirudh6122
@anirudh6122 2 месяца назад
Yes
@shanamumthaz1541
@shanamumthaz1541 5 месяцев назад
Idheham engne an marichad
@archanas7209
@archanas7209 18 дней назад
Orupole ulla 2 peru undo😳
@SreekumarSree-gy5wr
@SreekumarSree-gy5wr 4 месяца назад
Hiii
@skumar-zq7pd
@skumar-zq7pd Год назад
കുറേയായി കാണാൻ വിചാരിക്കുന്നു
@travelareality942
@travelareality942 8 месяцев назад
😂😂😂😂😂❤❤❤😢😢😢😢🎉🎉🎉
@AMK550
@AMK550 Месяц назад
Song name 5:20?
@user-uz5or6lk8i
@user-uz5or6lk8i 4 месяца назад
ടൈൽസ് എന്റെ പണി ഉണ്ട് ഉണ്ട് ഉണ്ട്
@user-uz5or6lk8i
@user-uz5or6lk8i 4 месяца назад
BIGGGGGGG BAGGGGGGGGG ഉള്ള MEN ആണ് ആണ്
@AkhilAkhil-ws3ld
@AkhilAkhil-ws3ld 9 месяцев назад
Akhilyivu
@AbrahamKhueshi2255
@AbrahamKhueshi2255 3 месяца назад
ഇവർ ശരിക്കും ഉള്ളത് ആണോ 🤔
@vijayb5426
@vijayb5426 Год назад
🥹❤️
@jogyjohn132
@jogyjohn132 4 месяца назад
ഡബിൾ റോളാണോ 🙏
@shamnadshamnurichuz2831
@shamnadshamnurichuz2831 11 месяцев назад
ithil chirikkan enthundu?? njaan comment cheythente peril ponkala idan ullavar swantham achante number save cheyyuka
@anandhuaj1605
@anandhuaj1605 11 месяцев назад
Ninte ammachide pyur😂
@kollamboy5814
@kollamboy5814 11 месяцев назад
Eh.? 🙄
@BatMan-fm8vo
@BatMan-fm8vo 11 месяцев назад
Athenna ninak matulavarude achane ullo Svanthamayitt thantha ille😂
@abbasabbas2431
@abbasabbas2431 8 месяцев назад
ഡബിൾ റോൾ എങ്ങിനെ????
@athiraathi-iz1wf
@athiraathi-iz1wf Год назад
❤❤❤❤❤❤😂
@yama.666
@yama.666 4 месяца назад
തലതിരിച്ചു പറയുന്നത് ഇയാൾ ഉണ്ടാക്കിയതാണ്.
@ZainZain-ko2vh
@ZainZain-ko2vh 11 месяцев назад
2 peruano atho oral ano ariyuunavar comment please
@_DUBAIJOSE
@_DUBAIJOSE 11 месяцев назад
Oral ah
@ZainZain-ko2vh
@ZainZain-ko2vh 11 месяцев назад
@@_DUBAIJOSE adengane onnu paranju rarumo
@Krishnanunni12345
@Krishnanunni12345 11 месяцев назад
@@ZainZain-ko2vh editing aayirikkum
Далее
Comedy Stars ep 1051 Reference only
42:21
Просмотров 694 тыс.
Comedy Moments 🤣 #2
00:25
Просмотров 2,5 млн
Thank you 30M subscriber❤️IB:@hagimeshacho
0:23
Thank you 30M subscriber❤️IB:@hagimeshacho
0:23