Тёмный

Virat Kohli | The Class Mass Cricketer | The Cue 

THE CUE
Подписаться 115 тыс.
Просмотров 25 тыс.
50% 1

The Vigour and Vibrancy of Virat Kohli is unbeatable. His batting skills, temperament, hunger to score runs, and fitness levels are unique. That is why King Virat is a rare piece in Indian cricket team.
തകർച്ചയുടെ പാതാളക്കുഴികളിൽ നിന്ന് ടീമിനെ സ്വന്തം ചുമലിലേറ്റി വിജയതീരത്തെത്തിച്ച മുഹൂർത്തങ്ങൾ ഒരുപാടുണ്ട് കോഹ്ലിയുടെ കരിയറിൽ. അതിൽ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക തന്നെ അസാധ്യം. ക്ലാസ്സും മാസും ആക്രമണോത്സുകതയും ഒത്തുചേരുമ്പോൾ എതിരാളിയുടെ ഏത് സുരക്ഷിത കോട്ടയിലും ഒറ്റയ്ക്ക് വിനാശം വിതക്കാൻ അയാൾക്ക് കഴിയും
#viratkohli #cricket #bcci #indiancricket #thecue
Producer : Ali Akbar Shah
Script : Jaseer T.K
Edit : Srinath G
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@ahammedsubair477
@ahammedsubair477 Год назад
ഒരു 22 കാരൻ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന മലിങ്കയെ ചെണ്ടയാകിവിടുന്ന കളി ലൈവ് കണ്ടു. അന്നുമുതൽ മനസ്സിൽ കയറിയതാണ് അയാൾ
@1239-p1k
@1239-p1k Год назад
2018 ൽ ഇംഗ്ലണ്ടിൽ തിരിച്ചു വന്നു നടത്തിയ ആ dont speak celebration... രോമാഞ്ചം...
@bharatb4247
@bharatb4247 8 месяцев назад
Sathyam
@1239-p1k
@1239-p1k Год назад
രണ്ട് worldcup ൽ Man of the series നേടിയ മറ്റൊരു താരം ഇല്ല... ഇനി കൊഹ്‍ലിയെപോലെ ഒരാൾ... അത് ഇത്തിരി ബുദ്ധിമുട്ട് അന്ന്... ❤️❤️❤️
@cricworld4702
@cricworld4702 Год назад
Yuvraj Singh 🥰🥰
@myvlogs1927
@myvlogs1927 6 месяцев назад
Ipo 3 ayi😊
@sooraj5544
@sooraj5544 Год назад
ക്രിക്കറ്റ് ഒരു യുദ്ധമാകുമ്പോൾ അയാൾ ഒരു സൈന്യാധിപൻ അല്ല രാജാവ് ആണെന്ന് പറയണമായിരുന്നു...🔥❤️
@timetraveller245
@timetraveller245 Год назад
2012 ലെ CB series മറക്കാൻ കഴിയില്ല. അന്ന് വരെ യുവിയെ മാത്രം പ്രതിഷ്ഠിച്ചിരുന്ന എന്റെ ഹൃദയത്തിൽ അന്ന് വരെ ലോകം അഹങ്കാരി എന്ന് മുദ്ര കുത്തിയ ഒരാൾ കൂടി സ്ഥാനം പിടിച്ചു. മാത്രമല്ല എന്റെ ജീവിതത്തിൽ മലിംഗയോളം മറ്റൊരു ബൗളറേയും ഞാൻ ഇത്ര കണ്ട് ഭയപ്പെട്ടിട്ടില്ല. പന്തിൽ ഒന്ന് ചുംബിച്ച് ചുരുണ്ട മുടിയും കുലുക്കിയുള്ള അയാളുടെ run-up കാണുമ്പോഴെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. ആ മനുഷ്യനെയാണ് ഒരു ഇരുപത്തിരണ്ടുകാരൻ തന്റെ ബാറ്റ് കൊണ്ട് നിഷ്പ്രഭമാക്കിയത്. 2001 Kolkata Test, 2012 CB series, 2021 Gabba Test എന്നീ കളികളൊക്കെ ലൈവ് കാണാൻ സാധിച്ചു എന്നതാണ് ഞാൻ എന്ന ക്രിക്കറ്റ് ആരാധകന്റെ ഏറ്റവും വലിയ ഭാഗ്യം ❤
@Dancelovercalicut
@Dancelovercalicut Год назад
Once the king always the king🔥🔥🔥❤️❤️❤️
@valsakrishna6866
@valsakrishna6866 Год назад
Prfct commentary like it
@deja_vu_mgak
@deja_vu_mgak Год назад
Sathyam , Malingaye annu angu ellathakkikkalanju😅
@timetraveller245
@timetraveller245 Год назад
@@valsakrishna6866 thanks bro ❤️❤️
@73635p
@73635p Год назад
Also mine 🔥😍😚
@1239-p1k
@1239-p1k Год назад
2012 ൽ മലിംഗയെ അടിച്ചു തൂകിയ ആ ഇന്നിങ്സ്... അത്രേം ക്ലാസ്സ്‌ ഇന്നിങ്സ് ഞാൻ പിന്നീട് കണ്ടിട്ടില്ല...
@jostheboss17
@jostheboss17 Год назад
82* innings that proved Kohli is a 🐐🐐🐐
@manojmanekudy7763
@manojmanekudy7763 Год назад
കൊഹ്‌ലി ഇഷ്ടപ്പെടുന്ന ഞങ്ങൾ വീണ്ടും ചോദിക്കുന്നു...വട്ടം വക്കാൻ ആരുണ്ടെടാ...? ❤
@zaahzalam
@zaahzalam Год назад
One and only kohli🔥
@bharathlal9798
@bharathlal9798 Год назад
ഒരേഒരു രാജാവ് 🔥
@rahulprakash-tt9we
@rahulprakash-tt9we 11 месяцев назад
Now its 78 century ❤👑🔥🔥
@vijithviji2021
@vijithviji2021 Год назад
King kohli🤫
@akshayakzz4047
@akshayakzz4047 Год назад
Kohli Sachin Tendulkar re pole aanu enn enik thonnittilla Sachin thanik vendi kalichapol kohli thanikum India Kum vendiya kaliche🙂🙌
@shindonbaby5804
@shindonbaby5804 Год назад
King Kohli ❤️ 🔥
@maufoos
@maufoos Год назад
King for a reason ❤
@ajojoseph2394
@ajojoseph2394 Год назад
King virat 😘😘🥰
@nidhinvijayan8012
@nidhinvijayan8012 Год назад
അസാധ്യ അവതരണം ആണ് കൂട്ടുകാരാ നിങ്ങളുടേത്. കേൾവിക്കാരനെ വെറുപ്പിക്കാത്ത, മടുപ്പിക്കാത്ത. വളരെ ലളിതമായ സുന്ദരമായ അവതരണം. അവതരണം എന്ന പേരിൽ കണ്ട ക്ലിഷേ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന കഴുതക്കൂട്ടങ്ങൾ ഈ മനുഷ്യനെ കണ്ട് പഠിച്ചില്ലെങ്കിലും. കണ്ട് മനസ്സിലാക്ക്
@deepudeepak6000
@deepudeepak6000 Год назад
King kohli 💚💚💚
@ashwinabraham6164
@ashwinabraham6164 Год назад
King is always king 👑
@sarathchandrank3104
@sarathchandrank3104 Год назад
@sanathc.v2549
@sanathc.v2549 Год назад
👑King kohli ❤❤❤💪
@deja_vu_mgak
@deja_vu_mgak Год назад
Ayo goosebumps goosebumps goosebumps ❤🔥🔥🔥
@vijithvUnni
@vijithvUnni Год назад
2016 that year athe polle Thane a varsham oru kohli aradhakanum marakan patatha varsham in ipl Punjab vs royal challengers that match kayill 8 stitch Virat kohliyude presence pollum aa malsarathill undavilla ennu media paranju ennittum pulli dug outill erupurapichila kayill oru pain killerum adichu adeham 22 varakullillekku nadanaduthu aa matchilll Virat Kohli centuary enitulla celebration ❤ kohliye polle kohli mathram oru kohli aradhakanu ene endhu venam thante kudumbathe polle RCB ye adheham kondu nadanu RCB ethu vere cup adichitillayirikkum pakshe avar vari kuttiya oru pidi recordukal undu athill munpanthiyill RCB enna aa oru team mathrame ullu adehathe kaliyakunu kure alkare najn kandittundu ethill kuduthal endhanu thhan RCB enna teaminu vendi kodukendathu avasanam vere bhagyam enna otta karyam adhehathinete kude undayilla 😢 2016 vere ethoru teamine kallum cup RCB arhichirunu athu adehathill ninu akati Matti kalathinte kodum thamasha ennu parayunnathu polle ennittum oro pravishavum najngal aa teamine snehikununduu oro season nillum najngal esala cup namdhe ennu paranju oro sesonillum athiva argavathode RCB ye support cheyunuu ningalku RCB ennathu verum oru team ayirikumm najngalku athu oru emotion annu proud to be a viratian and rcbian ❤❤
@autotester1895
@autotester1895 Год назад
💯 true words 🔥
@princeprathapan3994
@princeprathapan3994 Год назад
റൺ മെഷീൻ 🔥🔥🔥
@LD72505
@LD72505 Год назад
Kohli 🔥🔥🔥 One and only one king 👑👑👑
@praveenkk4628
@praveenkk4628 Год назад
King🔥🔥🔥
@neerajmohanan
@neerajmohanan Год назад
🔥🤗
@mittupro4682
@mittupro4682 Год назад
Emperor🤴🤴 take a bow🙆‍♂️🙋‍♂️
@Hereamm
@Hereamm 5 месяцев назад
Our kingggg❤❤
@Hereamm
@Hereamm 5 месяцев назад
Kohliiiii🔥❤
@akhiloa5750
@akhiloa5750 Год назад
Can you guys make a video about U19 women world Cup winning Indian team? Please....
@safwan1737
@safwan1737 Год назад
Ente ponnooo romanjam
@sivaslauncher6384
@sivaslauncher6384 Год назад
King 👑👑 Kohli
@pranavkmr6709
@pranavkmr6709 Год назад
👑 Kohli
@sheikabu1695
@sheikabu1695 Год назад
5 IPL CENTURY MAARI 7 CENTURY AAKAM😌🔥
@sachinbook5425
@sachinbook5425 Год назад
King♥️
@sheikabu1695
@sheikabu1695 Год назад
Kinggggggg!!!!
@shahulkalikutty
@shahulkalikutty Год назад
❤️🔥
@sujinsanju3481
@sujinsanju3481 Год назад
❤👑
@soorajtr6692
@soorajtr6692 Год назад
kohli ye pole oru player thats almost impossible . ithrak consistency vere aarkum kaanilla
@shamsuknd922
@shamsuknd922 Год назад
വിഷമത്തോടെ ആണെങ്കിലും നീ അത് സമ്മതിക്കുന്നു...ഒന്ന് പൊട്ടി കരയെട 😂😂
@afnas9438
@afnas9438 Год назад
Waiting for Rohit Sharma video
@shindonbaby5804
@shindonbaby5804 Год назад
Athipo onm parayan elalo..kudavayaran sharma eno mato parayendi varm
@user-gy6zy6oj2s
@user-gy6zy6oj2s Год назад
​@@shindonbaby5804 200 unden paranj nirtham
@akshayakzz4047
@akshayakzz4047 Год назад
Ipl 5 trophy undennum😹
@FAITH-le3ws
@FAITH-le3ws Год назад
@@akshayakzz4047 😂😂avarude main dialogue ane
@jibint3509
@jibint3509 Год назад
Pora
@sarathchandrank3104
@sarathchandrank3104 Год назад
Aa ninte thantha alle ellavarum parayundu 😅
@martinpv1457
@martinpv1457 Год назад
KING 👑❤😊
@shaf5532
@shaf5532 Год назад
❤❤❤
Далее
Living life on the edge 😳 #wrc
00:17
Просмотров 7 млн
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 354 тыс.
Living life on the edge 😳 #wrc
00:17
Просмотров 7 млн