Тёмный

Be like Virat Kohli; Never give up | Virat Kohli | Joseph Annamkutty Jose 

Mirchi Malayalam
Подписаться 272 тыс.
Просмотров 90 тыс.
50% 1

Be like Virat Kohli; Never give up | Virat Kohli | Joseph Annamkutty Jose
#viratkohli #josephannamkuttyjose #cricket #menst20worldcup2020
Stay connected with us!
Subscribe to our channel
ru-vid.com...
Like us on Facebook
/ mirchimalayalam
Follow us on Instagram
/ mirchimalayalam

Развлечения

Опубликовано:

 

26 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@afsalmachingal1235
@afsalmachingal1235 Год назад
കോഹ്ലി എന്ന് കേട്ടാൽ അപ്പൊ വരും രോമാഞ്ചം... അത്രക്കും ഇഷ്ടമാണ് ആ മുത്തിനെ..
@anumol55
@anumol55 Год назад
🥰🥰💥💥🔥🔥❣️❣️
@VAMPIRE_MAYAVI.
@VAMPIRE_MAYAVI. Год назад
❤️❤️
@niranjannr9802
@niranjannr9802 Год назад
Pinalla❤️❤️🥺
@sneha_s2004
@sneha_s2004 Год назад
@martinpv1457
@martinpv1457 Год назад
@nishadpaloth9109
@nishadpaloth9109 Год назад
കിംങ്ങിന്റെ മോശം കാലത്ത് സപ്പോർട്ട് ചെയ്ത് നിന്നവർ ലൈക്ക്🥰
@kingkohli..8906
@kingkohli..8906 Год назад
ചിലർ അഹങ്കാരി എന്ന് മുദ്ര കുത്തിയ..യവർ തന്നെ അദ്ദേഹത്തിന് വേണ്ടി കൈ അടിക്കുന്നു... ഇ ലോകം മുഴുവൻ അതുകൊണ്ടാണ് king koli ന് പറയുന്നത്... He is wonderful human being... Aggressive man .. കളി ജയിച്ചു കഴ്ഞ്ഞു... അദേഹത്തിന്റെ.. Common എന്നൊരു പറച്ചിൽ ഉണ്ട്... Ohh രോമാഞ്ഞിഫിക്കേഷൻ 😁
@glaisonjohnson006
@glaisonjohnson006 Год назад
അതാണ് Kohli bro😍👏
@diginjoseph6232
@diginjoseph6232 Год назад
വിരാട് കോഹ്‌ലി ഉയിർ🥰🥳
@adarshj5730
@adarshj5730 Год назад
ഏറ്റവും സന്തോഷിച ഒരു ആളാണ് ഞാൻ, വിരാട് ഫാൻ ആയതിന് ഞാനും പരിഹസിക്കപെട്ടിരുന്നു
@nivin2653
@nivin2653 Год назад
❤️
@maxwelmathew5394
@maxwelmathew5394 Год назад
❤️
@asq505
@asq505 Год назад
👍😌
@sonuabhi3242
@sonuabhi3242 Год назад
Athinu kohli fan ayal parihasikan endha ulle vere aru und aylude aduth nikune epol ulla plyrsil apol avrk paranju vechu kodukande ennit anu parihasikan varune ennu
@user-Ashirparakkal
@user-Ashirparakkal Год назад
Njaanum bro Virat fan RCB fan ru-vid.comdm-ILh34ezs?feature=share
@Melvin-xb8ft
@Melvin-xb8ft Год назад
🔥🔥 വിരാട് ഫാൻ ആയതിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങൾ 🔥❤️❤️🥲
@anumol55
@anumol55 Год назад
True🥺❣️
@akhildaviz6398
@akhildaviz6398 Год назад
Virat ഫോം ഔട്ട് ആയി കുറെ പേർ അയാൾക്ക് എതിരെ ആയിരുന്നു.. പക്ഷേ ഈശ്വരൻ അവൻ്റെ കുടെ ഉണ്ടായിരുന്നു ..ഈശ്വരൻ അവന് വേണ്ടി ഒരുക്കിവെച്ച ഗിഫ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന india vs Pak മൽസരം ..അവൻ ഒറ്റക്ക് പോരാടി നമ്മുടെ രാജ്യത്തിന് വേണ്ടി Aaa match ജയിപ്പിച്ചു.. അവനെ എതിർത്ത് പറഞ്ഞവരെ കൊണ്ട് അവൻ കൈ അടുപ്പിച്ചു ❤️ വരും നമ്മൾക്കും ഒരു നല്ല നേരം ... #keep_do_hard_work
@manuskingdom2314
@manuskingdom2314 Год назад
സച്ചിൻ എന്ന വിസ്മയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിച്ച വ്യക്തികളിൽ ഒരാളാണ് Kohli... പലരും പറഞ്ഞ് Kohli കാലം കഴിഞ്ഞു എന്ന്. പക്ഷേ പ്രതീക്ഷ ഉണ്ടായിരുന്നു അദ്ദേഹം തിരിച്ച് വരുമെന്ന്.. ഇത്രയും ശക്തമായ ഒരു വരവ്.. That's y we called him as Legend.. Always loves King Kohli..!The power house of Indian 🏏.❤️❤️❤️
@5starisms
@5starisms Год назад
Onnu podo sachintey ezhu ayolakathu varilla kohli..sachin always had that aura and he was a genius kohli never had any aura
@manuskingdom2314
@manuskingdom2314 Год назад
@@5starisms Hello bro..i never compare with Sachin and Kohli . I loved kohli after Sachin. It's my personnel choice..If u dont like him its up to you..
@6stringsmaster765
@6stringsmaster765 Год назад
@@5starisms aura യോ 😂😂😂
@5starisms
@5starisms Год назад
@@manuskingdom2314 i always felt that kohli was an immature kid wheres sachin was a wise man
@vishnupillai300
@vishnupillai300 Год назад
@@5starisms true..Sachin range of shots kooduthal aanu..Paddle sweep,upper cut,square cut okke sachin easy aayi play cheyyum..Kohli valare limited aanu shot range..Pakshe kalikkunna shots valareborthodox and classic aanu..
@user-dh5vt2pr8m
@user-dh5vt2pr8m Год назад
*കോഹ്‌ലി ഒരിക്കലും ഇന്ത്യൻ ടീമിലെ ബാക്കി പ്ലയേഴ്‌സിനെ വച്ച് നോക്കുമ്പോൾ struggle ചെയ്തിട്ടില്ല തൻ്റെ ഫോം ഔട്ട് സമയത്ത് പോലും t20i യില് 50+ um odi yil 40+um avg maintain ചെയ്തിരുന്നു ടെസ്റ്റിൽ ആണ് കുറച്ചെങ്കിലും മോശം ആയത് ,പക്ഷേ അതിൻ്റെ പേരിൽ ഇന്ത്യ ഒരിക്കലും മോശം ആയിട്ടില്ല SO അയാൾ ഈ രണ്ട് വർഷത്തോളം തോറ്റു പോയത് അയാൾ തന്നെ SET ചെയ്തു വച്ച ഒരു പൊസിഷൻ ഉണ്ട് അതിനോട് ആണ് പക്ഷേ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു EVERY SET BACK IS A SET UP FOR A COME BACK 💎👌* *ITS KING KOHLI FOR YOU ❤️🥹*
@phoenix_where-dreams-rise
@phoenix_where-dreams-rise Год назад
@user-dh5vt2pr8m
@user-dh5vt2pr8m Год назад
*മുകളിലേക്ക് വിരൽ ഉയർത്തിയത് അയാൾ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന അതേഹത്തിൻ്റെ പിതാവിനെ ഓർത്തുകൊണ്ട് ആണ് താൻ ഒരു ക്രിക്കറ്റർ ആയി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും അച്ഛൻ തന്നെ ആയിരുന്നു എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, like messi to his grandma ❤️🥹*
@brightmoon1627
@brightmoon1627 Год назад
Well said bro. 💯❤
@vinalgeorge6370
@vinalgeorge6370 Год назад
ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ ജീവിക്കുന്ന എനിക്ക് പ്രചോദനം നൽകിയ വീഡിയോ 🙏
@shuhaibshbm3675
@shuhaibshbm3675 Год назад
I addicted to Virat kohli from when I start to watch cricket. അതിനു ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ❤#virattheking
@AbdulJabbar-fi8kq
@AbdulJabbar-fi8kq Год назад
IPL ൽ അദ്ദേഹത്തിന്റെ ടീം തോൽക്കുമ്പോൾ അയാളുടെ മുഗം കാണുമ്പോൾ സത്യം പറഞ്ഞാൽ ഹൃദയം തകർന്ന് പോകും. അദ്ദേഹത്തിന്റെ പേരിൽ ഒരു കിരീടം ഇല്ല എന്നുള്ളത് ഇന്നും ഒരു അത്ഭുദമാണ്. I Love King kohli 💗💗💗💗💗
@shikthanmadathil3055
@shikthanmadathil3055 Год назад
കോഹ്ലിയെ അന്നും ഇന്നും ഇഷ്ടമാണ്... അയാൾ പിടിച്ചു നിന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളേറും അടി വാങ്ങും.. 🔥🔥🔥🔥 അജ്ജാതി മൊതലാണ്
@SR-zo4kh
@SR-zo4kh Год назад
the runs that Virat Kohli scored in his worse time is the runs many players had scored in their prime ❣️ iam a Rohit fan, but I know kohli's worth. ❣️
@vineeshm9455
@vineeshm9455 Год назад
Attitude king😘❤
@kidneyless_dog
@kidneyless_dog Год назад
🙂❤
@ahammedsubair477
@ahammedsubair477 Год назад
A king is not born, he is made
@user-dd3zl3zl5t
@user-dd3zl3zl5t Год назад
എന്നും വിരാട് ന്റെ കൂടെ തന്നെ ആണ് ഞാൻ ആയിരുന്നു ഞാൻ.... എനിക്ക് അറിയാമായിരുന്നു ഒരുനാൾ എന്റെ രാജാവ് തിരിച്ചു വരും എന്ന്.. Yes he is back the king is back he ue the ruler of cricket
@aapuaapu170
@aapuaapu170 Год назад
If there is king, there is hope❤️🔥 Back to 2016 track. Virat at his most interesting phace🔥
@sidhi-nj5854
@sidhi-nj5854 Год назад
രാജാവ് എന്നും രാജാവ് തന്നെ.. യുദ്ധം തോൽക്കുന്നുണ്ടാവും.. യുദ്ധത്തിൽ ശക്തി ക്ഷയം വന്നു എന്ന് വരും.. എന്നാൽ അവിടെ തോറ്റു പോവില്ല.. രാജാവ് 👑💕❤️🇮🇳n🔥
@ahammedsubair477
@ahammedsubair477 Год назад
When life gives youna second chance, hit it like virat kohli🥵
@afsalmachingal1235
@afsalmachingal1235 Год назад
എത്ര വിമർശിച്ചാലും.. അയാളെ തകർക്കാൻ ആവില്ല.... അത് തീയിൽ കുരുത്തതാണ്.. വാടില്ല... ഒരു വെയിലിലും..
@thayyibathulmunavvara9277
@thayyibathulmunavvara9277 Год назад
Virat the one and only G.O.A.T
@wikky1235
@wikky1235 Год назад
👑
@SANJUKUTTAN826
@SANJUKUTTAN826 Год назад
One & Only 👑
@sajithc7749
@sajithc7749 Год назад
He is a inspiration for every one.
@sajinsunny3748
@sajinsunny3748 Год назад
An inspiration for a generation 💙. Kohli 🤍
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Год назад
എനിക്ക് വിരാട് കോഹ്‌ലി ഫോം ഔട്ട് ആയി തോന്നിയിരുന്നില്ല വിരാട്ന് പകരം വെയ്ക്കാൻ വേറേ consistency ഉള്ള ആരും ഇല്ല
@safwanwandoor3997
@safwanwandoor3997 Год назад
11 വർഷം മുമ്പ് തുടങ്ങിയ ഇഷ്ട്ടമാണ്, മോശം സമയത്തും അതിനൊരു മാറ്റവും സംഭവിച്ചിരുന്നില്ല, അയാളിൽ വിശ്വാസമുണ്ടായിരുന്നു. അതെ അയാൾ തിരിച്ചു വന്നിരിക്കുന്നു. King is Always King ❤‍🔥
@vishnuvijay2556
@vishnuvijay2556 Год назад
Virat kohlikk സെഞ്ച്വറി ഇല്ല എന്നേ ഉള്ളു average 50 ൽ കൂടുതൽ ഉണ്ട്.ബാക്കി ഉള്ളവരെക്കൽ മേലെ average ഉണ്ട്.എന്നിട്ടയായിരുന്നു അവരുടെ avoiding. Thanks for this മോട്ടിവേഷൻ
@kannan9255
@kannan9255 Год назад
ഓരോ match കഴിയുമ്പോൾ എനിക്ക് അറിയാമായിരുന്നു അദ്ദേഹം തിരിച്ചു വേരും എന്ന് കാരണം എനിക്ക് അദ്ദേഹത്തെ ദൈവത്തെ കാൾ വിശ്വാസം ആണ്. ഇന്ത്യ പാക് മത്സരത്തിൽ ആരൊക്കെ മടങ്ങിയപ്പോൾ യും ഞൻ അന്വേഷിച്ചത് കോഹ്ലി Non strike ൽ ഉണ്ടോ എന്ന് മാത്രം ആണ് കാരണം എനിക്ക് അദ്ദേഹത്തെ അത്രമേൽ വിശ്വാസം ആണ്. രാജാവ് ഇല്ലാതെ എന്ത് രാജ്യം...
@vishnuvijay2556
@vishnuvijay2556 Год назад
Thanks cheta ഈ മോട്ടിവേഷൻ നു.. Virat അന്നും ഇന്നും king ❤
@__viratian4504
@__viratian4504 Год назад
Adaham kaii uyarthi kannichath. Maricha poya thant pithavinna ann nandiii paranchath. His father was died on his 17 age. While hevwas playing aginst renji final against Madhya Pradesh. And his fathers dream is to sew him a cricketer. And to win a worldcup for him and for the country. Iam a proud virat kohli fan in last 8 years 🇮🇳🇮🇳🇮🇳🤩🤩♥♥♥
@sujilcuts515
@sujilcuts515 Год назад
King Is Always King 😌🔥
@abijithk.p2272
@abijithk.p2272 Год назад
"Once a legend always a legend"king kohli👑
@mohammedaslam7372
@mohammedaslam7372 Год назад
The all time best ❤️🔥
@jaison272
@jaison272 Год назад
Kohli and messi fan aaayaaa njan🥱..... They may be form out again tomorrows ..in matches but not in our hearts 💕
@nivin2653
@nivin2653 Год назад
🙋❤️
@abhere7343
@abhere7343 Год назад
Bringing back the form he had in 2016 🥵🥵
@surajkrishna3841
@surajkrishna3841 Год назад
G.O.A.T🐐🐐 King Kohli 🔥👑. Only King in cricket Jungle❤️❤️
@arjunjayan8508
@arjunjayan8508 Год назад
Now its Cr7 going through that phase but mark my words he will come back again cuz the history speaks for himself ❤ proud fanboy❤
@wikky1235
@wikky1235 Год назад
Virat Kohli - GOAT 🐐 👑
@aiswaryamp8171
@aiswaryamp8171 Год назад
We know what Virat Kohli is. No matter who makes fun of it, we will always be there in success or failure.🔥❤️
@anagha4722
@anagha4722 Год назад
Annum innum ennum Virat 🥰🥰😘
@ragnar3854
@ragnar3854 Год назад
An emotion and inspiration...!! 🥺💖 #viratthekingkohli🔥
@Midhunshaji1234
@Midhunshaji1234 Год назад
He is legend ❤️
@athulpaulm3836
@athulpaulm3836 Год назад
എനിക്ക് തോന്നുന്നത് ചിലർക്ക് കളിക്കളത്തിൽ Galleryയുടെ അ ആവേശം ഉള്ളപ്പോൾ ആണ് form ആവാൻ സാധിക്കുക...2 year അതു കുറവാർന്നു, ഇപ്പോൾ ആ trackൽ ക്ക് വന്നു, so VK18 also Back to his Track.....
@conspiracy1850
@conspiracy1850 Год назад
Virat struggled no centuries , but last 2 years he was the highest run scorer for India.
@imheremahi
@imheremahi Год назад
because he set this high standard for himself, even he's getting runs people thought he's out of form and failing to score runs.
@Linsonmathews
@Linsonmathews Год назад
King കൊഹ്‌ലി 😍👌👌👌
@abuthandoty8641
@abuthandoty8641 Год назад
Great words Joseph Annamma ❤
@zanjuz
@zanjuz Год назад
വിരാട് 🔥🔥🔥🔥
@hareesha1375
@hareesha1375 Год назад
Virat oru emotion aanu... Karanju poi aa kali kazhinjappol... Enum virat nte fan aayathil abhimanikyunnuu.... Athreyum ishtamaanu kohliyee... ❤❤❤❤
@yadukrishnan8257
@yadukrishnan8257 Год назад
Once a king🤍 Always a king 👑
@shahidmkshahid6830
@shahidmkshahid6830 Год назад
രോമാഞ്ചം 🔥
@athulshajnvz2469
@athulshajnvz2469 Год назад
വിരാട് കോഹ്ലി!! 🔥🔥🔥
@fsabin7745
@fsabin7745 Год назад
What a presentation brother ❤️🙏
@marjan_mahamood
@marjan_mahamood Год назад
Haters Ann ayaley pinneyum king aki mattiyath ❤ nanum oru hater ayirunu but 2 year ayit nan katta fan ann ❤ once a king is always king 👑
@aseebcp1783
@aseebcp1783 Год назад
We love youhhh kohliiii🥺❤️ Youhh are my heartt🫀🥹
@abhijitha.s1688
@abhijitha.s1688 Год назад
Always inspiration 🥺❤️
@maxwelmathew5394
@maxwelmathew5394 Год назад
Virat, the name I knew from when started to palying .so he is my passion
@sachinjosephgeorge1419
@sachinjosephgeorge1419 Год назад
I was a hater of virat in his peak but gradually become his fan in his bad phase from 2019 -2021 because seen his hardwork and his everything towards cricket
@frcreation2553
@frcreation2553 Год назад
King kohli 💥❤
@alfahadalfaz9605
@alfahadalfaz9605 Год назад
If you want to conquer the kingdom., You have to conquer the KING 🤴.... VK ❤.
@sravanb4680
@sravanb4680 Год назад
Today got onother fifty leading run scorer virat 💯
@akshayraghav8711
@akshayraghav8711 Год назад
King👑🔥
@autotester1895
@autotester1895 Год назад
The king and the no1 player in the world
@manojmanekudy7763
@manojmanekudy7763 Год назад
ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്, കുറച്ചു നാൾ മുൻപുവരെ ക്രീസിലേത്തിയാലുടൻ ഓഫ്‌ സൈഡിൽ വരുന്ന പന്തിൽ ഒരു കാര്യവുമില്ലാതെ ബാറ്റുവെച്ചു ഔട്ട്‌ ആകുമായിരുന്നു.... ബ്രേക്കിന് ശേഷം തിരിച്ചെത്തിയ വിരാട് അത് കൃത്യമായി മനസിലാക്കിയിരിക്കുന്നു ഇപ്പോൾ അത്തരത്തിൽ ഔട്ട്‌ ആവുന്നത് വളരെ കുറവാണ്... എന്തായാലും പുള്ളി ഫോമിലായല്ലോ.. അതുതന്നെ വലിയ സന്തോഷം 💕🙏
@Shad711
@Shad711 Год назад
Yesssss
@manojmanekudy7763
@manojmanekudy7763 Год назад
@@Shad711 King 💞
@anjithakarangara2453
@anjithakarangara2453 Год назад
I just love what you say. And your words work like magic. Most important thing is that your kind words are always on time in my life. Thank you for being there .... A huge fan of you. 🥰❤️
@shafeequek9604
@shafeequek9604 Год назад
Thank you ❤️❤️ for this
@keralaswiftclub
@keralaswiftclub Год назад
KingKohli___❤❤❤❤
@aneetajustin2248
@aneetajustin2248 Год назад
My king 👑❤️
@renjithkrkr6407
@renjithkrkr6407 Год назад
😍
@mufli123
@mufli123 Год назад
Im really waited for this one ❤❤
@jogeorge
@jogeorge Год назад
King Leo 🔥🔥♥️♥️♥️... Thanks for ur Kind words about Messi....♥️♥️🥰
@sadiq6374
@sadiq6374 Год назад
Inspiration bro❤️❤️❤️❤️❤️🔥
@sahal.....6169
@sahal.....6169 Год назад
King kohili innum polichikknn🔥
@akhilaakku5341
@akhilaakku5341 Год назад
Virat ❤️
@ranjithmattankot2104
@ranjithmattankot2104 Год назад
most ....ever ..motivation💖...🙏🏾👍🏽👌
@kripajaboy7723
@kripajaboy7723 Год назад
Made my day💗
@valsapcheriancherian2922
@valsapcheriancherian2922 Год назад
Well said mone king is always our king Let him go ahead all the prayers 👍👍👍God bless 🙏
@afsalmachingal1235
@afsalmachingal1235 Год назад
നല്ല വിവരണം. 👍🏻👍🏻
@phoenix_where-dreams-rise
@phoenix_where-dreams-rise Год назад
Thank you for this video💓
@18itsme
@18itsme Год назад
Cheeku🥺❤️😭
@ABHIVUS
@ABHIVUS Год назад
കഴിഞ്ഞ 2 വർഷത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ Run score ചെയ്തത് വിരാട് കോഹ്ലി തന്നെയാണ്. സെഞ്ച്വറി ഇല്ലാ എന്ന് മാത്രം.
@irshadichu2537
@irshadichu2537 Год назад
എത്രയോ കളി ഒറ്റക് ജയിപ്പിച്ച കൊഹ്‌ലിയെ പോലും തളിപറഞ്ഞവരെ സമ്മതിക്കണം
@vishakjayakumar248
@vishakjayakumar248 Год назад
Virat kohli oru professional player aavaan cheytha kaaryangal okke oru kaaryam nedaan vendi try cheyyunnavar kandu padikkendath thanne aan.
@amaldev1597
@amaldev1597 Год назад
Rohit Sharama..The Great captain.. supported kholi when other legends like gavaskar, Kapil Dev said to remove him from the team..Great captain,Great campanion,Great supporter!! Similarly when kholi is cap,he also supported rohit.. Rohirat ❤️
@soulpsycho8494
@soulpsycho8494 Год назад
Daa rohitnn ariyam kohli Ann best enn.. Athond aghane kalyaan pattilla
@brightmoon1627
@brightmoon1627 Год назад
Legends will find always a way to back in track after a bad phase. God Sachin got second prime and so King Kohli. 💖
@midhunpm6919
@midhunpm6919 Год назад
Messiyudeyum virat kohliyudeyum comeback kandu... INI ayalude comebackinaayi kathirikunnu... CR7..
@suriyaannan4920
@suriyaannan4920 Год назад
Wating For Hitman Comeback🔥
@soulmalayali6481
@soulmalayali6481 Год назад
Kohli ❤️
@muhammadirfan.s2498
@muhammadirfan.s2498 5 месяцев назад
King for a reason 🐐💙
@sujithes7720
@sujithes7720 Год назад
രാജാവ് ❤️
@sreejithamuralidasan6349
@sreejithamuralidasan6349 Год назад
Virat 😍been his crazy fan since a decade
@albinbabu9577
@albinbabu9577 Год назад
Virat Kohli batting is one of the beautiful batting ever seen in cricket life ..And he is the king of cricket with all pride So just all the Haters Get off 🤐
@Niranjnn
@Niranjnn Год назад
The GREATEST EVER
@sreeuma
@sreeuma Год назад
Thanks Joppa...Thanks mirchi ❤️❤️❤️
@vishakp7627
@vishakp7627 Год назад
Hail king 👑❤️🔥
@ananthakrishnan611
@ananthakrishnan611 Год назад
Struggling phases are there in everyone's life.. But dont give up.. One day.. that one day will come to bring u everything that u have dreamed..
@nandhu6665
@nandhu6665 Год назад
King🔥
@adikeys
@adikeys Год назад
Thank you 🙏
@manojmanekudy7763
@manojmanekudy7763 Год назад
നിങ്ങൾക്ക് തെറ്റി.. വിരാട് കോഹ്ലിയെ പുറത്താക്കണമെന്ന് നൂറു പേര് പറഞ്ഞാൽ അമ്പതുപേർ സപ്പോർട്ട് ചെയ്യും എന്നല്ല, അങ്ങനെ അല്ലത്......... അമ്പതുപേർ പുറത്താക്കണമെന്ന് പറഞ്ഞാലും നൂറുപേർ അദ്ദേഹത്തെ പിന്തുണക്കും... ഇക്കാലമത്രയും ഇന്ത്യക്കായ് നിറഞ്ഞൊഴുകിയ മനുഷ്യനാണ്, കൈവിടില്ല.... 💞❤
@Arunbaburaj18
@Arunbaburaj18 Год назад
King always king 👑❤️
@athul8314
@athul8314 Год назад
Ee video kanditt ishtaytt anu njn ee channel subscribe cheyunath enik ee video nalonam ishtay 👍👍👍👍
@hischild9981
@hischild9981 Год назад
Awesome talk 👍
@sreeragssu
@sreeragssu Год назад
സച്ചിനെ Endulkar എന്ന് മാധ്യമങ്ങൾ വിശേഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ടെന്നീസ് എൽബോ ക്ക് ശേഷം runs കണ്ടെത്താൻ പാട് പെടുന്ന സച്ചിൻ, 2007 wc il ഫ്ലോപ്പ് ആയി പോയയാൾ അവിടെ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നു തന്റെ പീക്ക് ഫോമിലേക്.. 2007 ന്റെ പകുതി മുതൽ 2011 wc കഴിയും വരെ സച്ചിൻ മികച്ച ഫോമിൽ കളിച്ചു അതും 34-38 വയസ് നിടക്.. അതിനിടയിൽ 2010 ile ODI സെഞ്ച്വറി അടക്കം കുറെ കിടിലം ഇന്നിങ്സ്കൾ.. അന്ന് വിമര്ശിച്ചവർക്കെല്ലാം മറുപടി... വിരാട് kohli ക്കും അത് പോലെ ഈ ഫോം കുറെ വർഷത്തേക്ക് നില നിർത്താൻ സാധിക്കട്ടെ 💕
Далее
Virat Kohli | The Class Mass Cricketer | The Cue
5:44
Стас о своих клиниках
00:19
Просмотров 89 тыс.
Why whole world Love MESSI | Joseph Annamkutty Jose
11:27
George Joseph 54 | Charithram Enniloode 1659 | SafariTV
21:16
Поймал редкий кадр🤨
0:22
Просмотров 6 млн