Тёмный

vivo V30 Pro - Best Camera Phone | Malayalam 

Mr Perfect Tech
Подписаться 1,9 млн
Просмотров 198 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 530   
@rejilrj1865
@rejilrj1865 6 месяцев назад
മേടിക്കാൻ പൈസ ഇല്ലേലും ചുമ്മാതെ ഇരിന്നു കാണുന്നവരുണ്ടോ 👀
@Jishnu-c4w
@Jishnu-c4w 6 месяцев назад
99% ആൾക്കാരും അങ്ങനെ ആണ് 😶‍🌫️
@ananduprakash5174
@ananduprakash5174 6 месяцев назад
😂😂
@user-jj5ph1vk6g
@user-jj5ph1vk6g 6 месяцев назад
Yes resign cheytita 7 divsmayi video kanuna njan😅
@sajithsajeela6829
@sajithsajeela6829 6 месяцев назад
😂😂
@lovemania926
@lovemania926 6 месяцев назад
മിക്ക ആൾക്കാരും അങ്ങെനെ തന്നെ ആണ് 😂
@nPlayGames
@nPlayGames 6 месяцев назад
0:00 Intro 0:42 Rolling, Unboxing and first impression 1:44 battery 2:13 Camera 5:20 Display 6:14 Mono Speaker 6:34 Performance 7:09 Software and Other features 8:27 Price, conclusion.
@travelwithyakku566
@travelwithyakku566 5 месяцев назад
Water proof anoo
@MOHANTHOMAS-ve2hj
@MOHANTHOMAS-ve2hj 6 месяцев назад
പൈസ ഇല്ല എന്നാൽ മച്ചാന്റെ ചാനൽ വരുന്ന എല്ലാ വീഡിയോ യും കാണും അങ്ങനെ ഉള്ള എന്നെ പോലെ ഉള്ളവർ ഇവിടെ കൂടിക്കോ 👇😊
@saraththencheery6590
@saraththencheery6590 6 месяцев назад
ഇവിടെ കൂടീട്ട് എന്താ ബിരിയാണി കൊടുക്കുന്നുണ്ട ? 🤬
@raghavansharadaraghavansha943
@raghavansharadaraghavansha943 6 месяцев назад
​@@saraththencheery6590 Mandi und
@sijilk9915
@sijilk9915 6 месяцев назад
ഞാൻ 3 വർഷം മുന്നേ Vivo V20 വാങ്ങി ഇപ്പോളും ഉപയോഗിക്കുന്നു.. ഒരു തവണ പോലും കംപ്ലയിന്റ് വന്നില്ല... വീഡിയോ കാണുന്നത് v 20 യിൽ ആണ്... 🔥🔥🔥🔥🔥
@noeljoseph2316
@noeljoseph2316 6 месяцев назад
Me too
@stranger8038
@stranger8038 6 месяцев назад
V 15 ippoyum upayogikunna njan
@SANDEEPKOTTAKKAL
@SANDEEPKOTTAKKAL 6 месяцев назад
Same pinch... 2021 ജനുവരിയിൽ വാങ്ങി... ഇപ്പോഴും നരിയാണ്... മാറ്റി വേറെ ഫോൺ എടുക്കാൻ മനസ്സ് വരുന്നില്ല
@gOpA.g
@gOpA.g 6 месяцев назад
Vivo 2 model eduthu 2intem display warranty period theerunnemu munne thanne ilakivannu😢
@athultom100
@athultom100 6 месяцев назад
Same Vivo V20
@gaminggamer2266
@gaminggamer2266 6 месяцев назад
5:50 Ya ya ya yagava🤣😂🔥
@ancientgamer6642
@ancientgamer6642 6 месяцев назад
Nothing phone 2a review idan valla planum undo
@sivajithkb8648
@sivajithkb8648 6 месяцев назад
Vivo ഫോണിൽ കാണുന്നവർ like അടിക്ക്
@safeersafeer3324
@safeersafeer3324 6 месяцев назад
Z1 pro 4years
@Siva-on1tc
@Siva-on1tc 6 месяцев назад
Vivo,iqoo പ്രശ്നം ആണ് വൈകുന്നേരം ഒക്കെ ഫോട്ടോ എടുക്കുമ്പോൾ sun സെറ്റ് എടുത്താൽ വെളുപ്പിച്ച് പട്ടാപ്പകൽ ആക്കി തരും.. വൈകുന്നേരം ആകാശത്ത് കാണുന്ന ആ റെഡ് കളർ ഒന്നും വരില്ല നേരെ നൈറ്റ് മോട് പോലെ ആയി വെട്ടം ഇട്ട് നട്ടുച്ച ആക്കി തരും😢😢
@GM777
@GM777 6 месяцев назад
Sterio speaker setup is necessary at this price point Under 10k വരെ brands കൊടുക്കുന്നുണ്ടല്ലോ
@viewersjm_5950
@viewersjm_5950 6 месяцев назад
Ee tws nte earbuds nte oke kalath ara bro speaker il ett paat kelkunath😂
@Rizzyrizzzz
@Rizzyrizzzz 6 месяцев назад
Uss parenja manasilaavende 10k phonil varenind lol😂
@nzbnzr1162
@nzbnzr1162 6 месяцев назад
Why need stereo speakers in phone all have airpodes or neckband in public who will which movies and other contents dialogue will not clear,ringtones will not get stereo effect we are usually holding phones vertical so stereo effect have not feel need horizontal to have better effect,
@nzbnzr1162
@nzbnzr1162 6 месяцев назад
Stereo speaker undait enth karyam arelum epa phone speaker pattu kelkumo movie kanuvo details venel tws use cheyanam pinne undenu paryam stereo speakers busil travel alel evidelum travel cheyumbol arelum phone speakerl publikai movie or songs play cheyumo??
@viewersjm_5950
@viewersjm_5950 6 месяцев назад
@@nzbnzr1162 ath ee mandanmark paranja manasilavande
@asgamingFF58
@asgamingFF58 6 месяцев назад
Bro njn infinix gt 10 pro online medikkan nokki,pakshe oro sitilum oro price aaa nallath etha enn ariyilla njn eth site choose cheyanam nalla phone edukkan🤔🤔🤔 onnu 𝗵𝗲𝗹𝗽 cheyamo🙏🙏🙏
@BibinVenugopal
@BibinVenugopal 2 месяца назад
Go to shop and ask if they can match online price
@Mohammedsufailtk
@Mohammedsufailtk 6 месяцев назад
X100 comparison video cheyyumo
@klstrainger6190
@klstrainger6190 6 месяцев назад
Bro camera king already Shazam annante Chanel l irangi🔥 Bro nte kanan w8ing ann🙌🏻😄
@Mehaks730
@Mehaks730 2 месяца назад
Hi, njn oru RU-vidr aan, enik 50000 thayeyulla best camera phone onn suggest cheyumoo pls..
@mr_praveen_vj
@mr_praveen_vj 6 месяцев назад
Bro nothing 2a Unboxing cheyyuu
@_mr_az__1007_
@_mr_az__1007_ 6 месяцев назад
I'm currently using OnePlus Nord 2T I wanna change it, which one you suggest Nothing 2a Vivio v30 pro Samsung A55 (upcoming) Or other anything else..... Below 45k
@godkarlin
@godkarlin 6 месяцев назад
Important note..this dimensity 8200 powered SoC is my current daily driver for past 6 months.. honestly this soc has a lot of heating issues .. I can't even use this phone for upi transaction outside. It is only usable under room temperature or ceiling fan. Avg temperature may be lies in btw 49°c+ outside and btw 40°c inside the room.. even if it doesn't creates as much heat initially, definitely it will produce prominent heat lvl gradually . This is not just for me , morethan 10 similar users have similar experience. Important thing is this soc never throttle. Even it is in warmer side SoC be like , "bring it on"🔥😅
@godkarlin
@godkarlin 6 месяцев назад
Guys do share your opinions regarding other Dimensity SoC's
@shibuharipad2131
@shibuharipad2131 6 месяцев назад
😊
@kannananand3655
@kannananand3655 6 месяцев назад
Phone model???
@godkarlin
@godkarlin 6 месяцев назад
@@kannananand3655 gt neo 3
@user-cu2ui1tf3e
@user-cu2ui1tf3e 6 месяцев назад
etha phone bro?
@VENUGPL1
@VENUGPL1 6 месяцев назад
Vivo is releasing decent phones these days
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 5 месяцев назад
ഞാൻ മേടിച്ചു... ക്യാമറ പൊളിയാണ് 😍ബാക്കി ഓരോന്ന് പഠിച്ചു വരുന്നു..42000ആണ്, അതിൽ 286mp മെമ്മറി ആണ്..47000തിന് 560mp ഞാൻ 47ന്റെ ആണ് എടുത്തത്
@SameerKk-us9zz
@SameerKk-us9zz 23 дня назад
Enganeyund perfomence
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 23 дня назад
@@SameerKk-us9zz ക്യാമറ നല്ലത്..
@rahulsr9690
@rahulsr9690 3 месяца назад
Bro e phonil bgmi 90fps kittumo? Pls check bro
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 5 месяцев назад
ഞാൻ മേടിച്ചു ക്യാമറ പൊളിയാണ് 😍42000,47000,280mp,560mp അങ്ങനെ ഒരു ചെയ്ഞ്ചു ആണ്.. വിലയുടെ വ്യത്യാസം ഞാൻ 47ന്റെ ആണ് എടുത്തത് 😄
@akhilkr8923
@akhilkr8923 6 месяцев назад
Pazhaya x60pro vech oru review cheyamo bro.
@sreerajv6375
@sreerajv6375 6 месяцев назад
Bro... നിങ്ങൾ unboxing ചെയ്ത ഫോണുകൾ sale ചെയ്യുമോ ?
@Crouns684
@Crouns684 6 месяцев назад
Bro eanikku oru phone eadukkanam eannu ondu Motorla or infinx gt 10 eadukkano? Suggest plzzx
@gokulkrishna7436
@gokulkrishna7436 6 месяцев назад
Realme 12 + review idamo plz. ......
@MuhammedNihal-y6v
@MuhammedNihal-y6v 6 месяцев назад
Bro ith ano i phone 12 ano nalath iphone 2nd aa ee prizil ondo so anthanu nalath anu arakilum onu replay tharumo
@rafeequekuttappy6889
@rafeequekuttappy6889 6 месяцев назад
മാഷേ 2. സിമ്മും മെമ്മറി കാർഡും.. ഇടാൻ പറ്റിയ വിവോ യുടെ പുതിയ ഫോൺ ഏതാണ് എന്ന് പറയുമോ...
@joyaljoseph3923
@joyaljoseph3923 6 месяцев назад
Nothing 2a unboxing cheyuuu
@Vishnucpk
@Vishnucpk 3 месяца назад
ക്യാമറ sony imx അല്ലാത്തോണ്ട് കളർ ഇല്ല വീഡിയോ ഫോട്ടോ അതാണ് പ്രശ്നം 😓
@ameen6915
@ameen6915 6 месяцев назад
X100 pro il ulla vintage filter undo ??
@user-xd2vk5ez7f
@user-xd2vk5ez7f 6 месяцев назад
*പഴേ in hand feel ആം ഇതിനു എന്നൊക്കെ പറയാൻ നിനക്ക് മാനസിക രോഗം ആണോടാ in hand feeling നു ആണോ ആൾകാർ ഫോൺ എടുക്കുന്നത് പ്രാന്തന്മാരെ പോലെ വായുവിന്റെ in hand feeling പറയുന്ന pole സ്ക്രീൻ നു വേണ്ടി കാൾ നു വേണ്ടി ഉബയോഗിക്കുന്ന സാധനത്തിന്റെ hand feeling ഒക്കെ പറയാൻ ഇദ് കൈക്ക് ഇടുന്ന ഗ്ലോവ്സ് ആണോടാ പൊട്ടാ നിനക്ക് OCD എന്നാ മാനസിക രോഗം ഉണ്ട് അധ് ഉള്ളവർ ആണ് നിന്ടെ വീഡിയോ കാണുന്നധ് അല്ലാണ്ട് ഒര് ഫോൺ എടുക്കാൻ ഈ വീഡിയോസ് ഒക്കെ ആരേലും കാണുമോ ഓൺലൈൻ ആയാൽ പരസ്യം അവിടെ spec കാണിക്കും ഓഫ്‌ലൈൻ ആണേൽ കടക്കാരൻ പറഞ് കൊടുക്കും ഗൈമിങ് നു ആണേൽ ഇന്നധ് ക്യാമറ ക്ക് ആണേൽ ഇന്നത് എന്നൊക്കെ പിന്നെ നീ ഇവിടെ വന്നു മാനസിക രോഗം ഉള്ള ആൾക്കാരെ കൊണ്ട് views ഉണ്ടാക്കാൻ വായു കയ്യിൽ പിടിച്ചാൽ inhand ഫീലിംഗ് സുഖം ഇല്ല ഫോൺ കയ്യിൽ പിടിച്ചാൽ in hand ഫീലിംഗ് ഇല്ല എന്നൊക്കെ പറയണോ*
@jishnubabu3572
@jishnubabu3572 6 месяцев назад
V27 ❤️🔥
@vineeths2554
@vineeths2554 4 месяца назад
Oru kozappavum illa super phone aanu nalla soundu undu .photo okke oru reksha illa super phone💥🔥
@immanuelfebin6532
@immanuelfebin6532 4 месяца назад
Bro...njn oru camera phone ahnu nokunnthu. Vivo v30 pro or samsang s23 ethanu better?
@arjunaju8759
@arjunaju8759 2 месяца назад
Vivo v30 pro
@ναν-μ7χ
@ναν-μ7χ 6 месяцев назад
After Pixel vivo have the best camera .. (only in photography)
@akshay5569
@akshay5569 6 месяцев назад
Wtf😂😂😂
@TalksbyRenjithKrishnan
@TalksbyRenjithKrishnan 6 месяцев назад
Guys help me, Should I buy a used Macbook Air M1 or a new iPad M1 6th gen for smooth video editing?
@anilkongad3715
@anilkongad3715 2 месяца назад
Macbook.
@raihanathummmer
@raihanathummmer 6 месяцев назад
Chetta realme narzo 60X onn detail cheyyu mo pls 😅
@vaishnavsm7903
@vaishnavsm7903 6 месяцев назад
Nalla phone ann bro❤️
@raihanathummmer
@raihanathummmer 6 месяцев назад
@@vaishnavsm7903 ninghal use cheyyunnundo
@raihanathummmer
@raihanathummmer 6 месяцев назад
Ninghal use cheythathaaano
@raihanathummmer
@raihanathummmer 6 месяцев назад
Realme nazro 60x edukkano atho latest Samsung f15 5g edukano. Eeth edukkum 😐
@fathimabeevi6422
@fathimabeevi6422 5 месяцев назад
ഞാൻ ഒരു ഫോൺ വാങ്ങാൻ കുറെ ദിവസങ്ങൾ ആയി ഓരോ വീഡിയോസ് കണ്ട് ഇരിക്കുന്നു......40k വരെ പോവാം... എനിക്ക് ഒരു നല്ല ഫോൺ suggest ചെയ്യാമോ......
@user-ez7wz6gs2r
@user-ez7wz6gs2r 5 месяцев назад
V30
@souparnika-b2c
@souparnika-b2c 2 месяца назад
Samsung galaxy S24 ultra detailed review please
@gamewithsoloyt6156
@gamewithsoloyt6156 3 месяца назад
Bro enta phone vivo yls ann nalla lag adikm lag fix chane valla vyium undo pls
@GipinPremachandran-ts3wt
@GipinPremachandran-ts3wt 6 месяцев назад
Vivo x100 🔥🔥🔥🔥🔥
@abhilash.k.k2328
@abhilash.k.k2328 6 месяцев назад
Bro... company fast charging aaya phnil normal charger kuthiyal nthelum problem indo
@vipinsebastian2622
@vipinsebastian2622 6 месяцев назад
Realme 12+ 5g video chyimo
@DEV_1819
@DEV_1819 6 месяцев назад
Bro Realme 12 plus Unboxing ille athendha brand unit ayach tharatha kond aano bro athinte Unboxing nu vendi waiting aanu Malayalam youtubers aarum chyth kandilla
@linuroshan5626
@linuroshan5626 6 месяцев назад
Bro techno pova 5 pro 5g oflline buy cheyan kittumo onnu paranu tharumo please 😢
@sumishiva6677
@sumishiva6677 3 месяца назад
Sound വളരെ കുറവാണു. ഞാൻ പുതിയത് എടുത്തു
@artcolorvlog7967
@artcolorvlog7967 6 месяцев назад
ith inn luanch aahn njn innale book cheythu adipoli saanam iphone user ayirunnu njn but this phone camara is very aggrissive inn purchase cheyyanam .....................................................................
@CGKANNAN3
@CGKANNAN3 6 месяцев назад
Still using vivo v91i android 7🤧
@rajank5355
@rajank5355 4 месяца назад
പൈസ ഇല്ല വെറുതെ കാണുന്നു 😄😄😄😄
@jokandathil
@jokandathil 20 дней назад
😂😂😂
@jpsilentkiller191
@jpsilentkiller191 4 месяца назад
ഞാന്‍ 2018 ൽ vivo v11 pro ഇതുവരെ ഉപയോഗിച്ചു... ഇത് വരെ ഒരു complaints ഉം വന്നില്ല.. ഇപ്പോള്‍ v30 pro എടുക്കാന്‍ പോകുന്നു.. ഇനി 5 വർഷത്തേക്ക് വാങ്ങിക്കൽ ഇല്ല 😂
@soulhunter0006
@soulhunter0006 3 месяца назад
Just now buyed ...how is gaming processor
@sandeepsankar9539
@sandeepsankar9539 6 месяцев назад
watching on vivo v 29 pro 😊
@abhishek___abhilash
@abhishek___abhilash 6 месяцев назад
Me too😃
@Footballhut123
@Footballhut123 6 месяцев назад
Techno povo 5 pro 5g or Moto g54 5g which is better
@gamingjappuzz5806
@gamingjappuzz5806 6 месяцев назад
Camera v30pro😍
@vlogsing7
@vlogsing7 5 месяцев назад
oppo reno10pro plus ആണോ നല്ലത്vivo v30 pro ആണോ നല്ലത് പ്ലീസ് റിപ്ലൈ🙏🙏
@lamiesvibes3264
@lamiesvibes3264 Месяц назад
ഇപ്പോൾ ഒട്ട് മിക്കവരും ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് ഉപയോഗിക്കുന്നത് അത് കൊണ്ട് തന്നെ സ്പീക്കറിന് അത്ര വലിയ പ്രാധാന്യം കൊടുക്കണ്ട കാര്യം ഇല്ല ...... പെർഫോമൻസിനാണ് പ്രാധാന്യം
@Rare100k
@Rare100k 6 месяцев назад
Plz lenovo legion go cheyyamo???????
@Ultimate_maniac
@Ultimate_maniac 6 месяцев назад
Best budget friendly tablets ethokkeyanu? Like for attending classes and taking notes?
@user-xd2vk5ez7f
@user-xd2vk5ez7f 6 месяцев назад
*പഴേ in hand feel ആം ഇതിനു എന്നൊക്കെ പറയാൻ നിനക്ക് മാനസിക രോഗം ആണോടാ in hand feeling നു ആണോ ആൾകാർ ഫോൺ എടുക്കുന്നത് പ്രാന്തന്മാരെ പോലെ വായുവിന്റെ in hand feeling പറയുന്ന pole സ്ക്രീൻ നു വേണ്ടി കാൾ നു വേണ്ടി ഉബയോഗിക്കുന്ന സാധനത്തിന്റെ hand feeling ഒക്കെ പറയാൻ ഇദ് കൈക്ക് ഇടുന്ന ഗ്ലോവ്സ് ആണോടാ പൊട്ടാ നിനക്ക് OCD എന്നാ മാനസിക രോഗം ഉണ്ട് അധ് ഉള്ളവർ ആണ് നിന്ടെ വീഡിയോ കാണുന്നധ് അല്ലാണ്ട് ഒര് ഫോൺ എടുക്കാൻ ഈ വീഡിയോസ് ഒക്കെ ആരേലും കാണുമോ ഓൺലൈൻ ആയാൽ പരസ്യം അവിടെ spec കാണിക്കും ഓഫ്‌ലൈൻ ആണേൽ കടക്കാരൻ പറഞ് കൊടുക്കും ഗൈമിങ് നു ആണേൽ ഇന്നധ് ക്യാമറ ക്ക് ആണേൽ ഇന്നത് എന്നൊക്കെ പിന്നെ നീ ഇവിടെ വന്നു മാനസിക രോഗം ഉള്ള ആൾക്കാരെ കൊണ്ട് views ഉണ്ടാക്കാൻ വായു കയ്യിൽ പിടിച്ചാൽ inhand ഫീലിംഗ് സുഖം ഇല്ല ഫോൺ കയ്യിൽ പിടിച്ചാൽ in hand ഫീലിംഗ് ഇല്ല എന്നൊക്കെ പറയണോ*
@user-gc3dw7hw7q
@user-gc3dw7hw7q 6 месяцев назад
ഞാൻ ഏകദേശം 6 months കൂടുമ്പോ ഫോൺ change ചെയ്യാറുണ്ട്.V series വാങ്ങാൻ താല്പര്യമുണ്ട്, speaker ആലോജിക്കുമ്പോൾ വേണ്ടെന്ന് വെക്കും
@VENUGPL1
@VENUGPL1 6 месяцев назад
ഇപ്പോഴും ഫോണിലെ സ്പീക്കറിൽ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@user-gc3dw7hw7q
@user-gc3dw7hw7q 6 месяцев назад
@@VENUGPL1 പാട്ടുകേൾക്കാൻ മാത്രമാണോ ചേട്ടാ സ്പീക്കർ 🙄
@VENUGPL1
@VENUGPL1 6 месяцев назад
@@user-gc3dw7hw7q പിന്നെന്തിനാ അനിയാ ഫോണിനകത്ത് ധാരാളം സ്പീക്കറുകൾ ? ഒരു സ്പീക്കർ കുറഞ്ഞിരുന്നാൽ അത്രയും ബാറ്ററിയും നിൽക്കും.ഇപ്പോ ബംഗാളികൾ പോലും ഫോൺ സ്പീക്കറിൽ പാട്ടും വീഡിയോയും ഇടാറില്ല. ' നല്ല ഒരു earbuds ഉപയോഗിച്ചാൽ സ്റ്റീരിയോ സൗണ്ടും കിട്ടും നാട്ടുകാർക്ക് ശല്യവുമില്ല.
@VENUGPL1
@VENUGPL1 6 месяцев назад
@@user-gc3dw7hw7q അല്ലനിയാ ഫോണിനകത്ത് തന്നെ ധാരാളം സ്പീക്കർ ഉണ്ടെങ്കിൽ അതു വഴി പടവും കാണാം.
@jubinjubin606
@jubinjubin606 6 месяцев назад
Chetta Realme 12 pro plus devicente tips and tricks video cheyyo pleace
@amalvijay908
@amalvijay908 6 месяцев назад
Just simple review.. But എല്ലാം പറഞ്ഞു 👍🏻
@AkashakkugmailAkash
@AkashakkugmailAkash 6 месяцев назад
Nothing 2a video cheyi bro😊
@kks4707
@kks4707 5 месяцев назад
Njan 4 days munpu V30 Pro phone eduthu 512 GB, 12 ROM .... Kiduvanu..... Onnum parayanilla..... Video Cinematic, Moon & Astro photography vere level😍😍😍😍😍😍 Tnkuu Bro
@sailalkandoth
@sailalkandoth 5 месяцев назад
Ok ആണല്ലോ അല്ലേ
@megatron0171
@megatron0171 5 месяцев назад
@@sailalkandoth I phone or Samsung worthy
@nihal5001
@nihal5001 3 месяца назад
Price
@mredits8318
@mredits8318 6 месяцев назад
V30 pro vs realme 12 pro + plz
@guardguy2276
@guardguy2276 6 месяцев назад
50k nalla phone suggested cheyyumo
@deepakks1133
@deepakks1133 6 месяцев назад
Nothing phone 2a Review?
@DS-fp1hh
@DS-fp1hh 6 месяцев назад
Sir, best android phone for creators below 50k? Pls suggest
@sarathr6061
@sarathr6061 6 месяцев назад
x100 series is most underrated...✨
@Kakarot7314
@Kakarot7314 6 месяцев назад
V25, v37, v29 kayinjaal v31 alle varendath??
@abhaykrishnan.b.s9083
@abhaykrishnan.b.s9083 6 месяцев назад
Nothing phone (2a) detailed review chiyuvo ?
@anandhuashok4353
@anandhuashok4353 6 месяцев назад
Overall a good phone but NFC and stereo speakers are necessary at this price whether users use it or not.
@JosephChristo-fk2hh
@JosephChristo-fk2hh 6 месяцев назад
Bro nothing 2a cheyyuvo
@0708im
@0708im 3 месяца назад
Vivo v30 vs redmi note 13pro?
@sabooranazar7153
@sabooranazar7153 Месяц назад
Vivo v11 pro 6years aayi. Camera oke ippolum poliyaa 🥰
@sajanpt9825
@sajanpt9825 6 месяцев назад
Realme 12+ video cheyamo
@Akkumon576
@Akkumon576 6 месяцев назад
Etta iqooz7 aano poco x6 pro aano better (for better performance).,x6 pro kk enthelum problem indo??? Ettante opinion onn parayavo❤
@BlessonSam-wy2rh
@BlessonSam-wy2rh 2 месяца назад
Poco
@Anagh1223
@Anagh1223 6 месяцев назад
Where is nothing phone 2a man. eagerly waiting for your review
@janavivj728
@janavivj728 6 месяцев назад
ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്.ഈ ഫോണിനു ഫ്രണ്ട് ഫ്ലാഷ് ഉള്ളതല്ലേ.അതു പറഞ്ഞില്ലല്ലോ.please reply
@AfsalKu
@AfsalKu 6 месяцев назад
Vivo Releasing Descent Phones These Days💥
@ABM257
@ABM257 6 месяцев назад
Realme 12 + video venam
@ajeeshk1867
@ajeeshk1867 5 месяцев назад
Oru comparison video cheyyo vivo v30 pro vs oppo reno 11 pro
@Marco-xk1uu
@Marco-xk1uu 6 месяцев назад
VIVO v 30 pro aano IQ neo 9 pro aano best…?
@afrinakshajahan8403
@afrinakshajahan8403 4 месяца назад
Vivo v30 or One plus 11R which is better???
@navaneethkrishnan1313
@navaneethkrishnan1313 3 месяца назад
Vivo v30 pro is better
@ArunRajoo7
@ArunRajoo7 2 месяца назад
Vivo 🔥🔥
@x_game_x
@x_game_x 6 месяцев назад
Nothing phone 2a review idamo 🙂
@abhizzz_0416
@abhizzz_0416 6 месяцев назад
Best camera phone under 25k.... Any suggestion
@ajuyt2635
@ajuyt2635 6 месяцев назад
Oru 10 like tharumo😢
@fawaskukku2
@fawaskukku2 6 месяцев назад
Idth marich vikkan aano?
@akhilleo7610
@akhilleo7610 6 месяцев назад
Illa
@kesss8708
@kesss8708 6 месяцев назад
No😤
@fasalkhan2446
@fasalkhan2446 3 месяца назад
Krthapthanayo
@ajeshpookaithayil
@ajeshpookaithayil 2 месяца назад
കുനിഞ്ഞു നിക്ക്
@anushgopinadh1078
@anushgopinadh1078 6 месяцев назад
IQOO Z9 5G Unboxing cheyyamo......
@shirosekhan2822
@shirosekhan2822 6 месяцев назад
Nothing 2a, Iqoo z9 review avde?
@jaisonjose4917
@jaisonjose4917 6 месяцев назад
ഞാനും വെറുതെയിരുന്ന് കാണുന്ന ആളാണ് ടൈംപാസ്
@pubgizzugaming4081
@pubgizzugaming4081 5 месяцев назад
Vivo v29 &vivo v30 ഏതാണ് നല്ലത് പ്ലീസ് റീപ്ലൈ 🙏
@antonioishere11
@antonioishere11 5 месяцев назад
Which is better.. one plus 12 vs Vivo x100 ? Primarily for normal usage and camera. Pls give suggestion
@nishanthkj4795
@nishanthkj4795 3 месяца назад
Vivo x100
@Physco...z
@Physco...z 6 месяцев назад
Bro video quality kollalo. Camera maatiyo
@arjunbk4263
@arjunbk4263 6 месяцев назад
Under 25000 phone cheyyamo
@hazzybinzyed9346
@hazzybinzyed9346 6 месяцев назад
Bro iphone xsmax in 2024 video cheyoo...xsmax or 11pro edkanoo nallad ennode parayoo 30knpricil
@creativemedia6728
@creativemedia6728 6 месяцев назад
Ella videos um kannunavrundo👍
@aleenaaju9428
@aleenaaju9428 6 месяцев назад
Realme 12 plus pls do review😢
@alexvarkeyanthraper6560
@alexvarkeyanthraper6560 6 месяцев назад
Xiaomi 14 ultrayude athreyum varumo ee phone?
@jabiroa7158
@jabiroa7158 6 месяцев назад
Watch model eathaa chetaa
@anliraj1532
@anliraj1532 4 месяца назад
Eth edukano moto edge 50 Pro edukano for camera?
@HariKrishnan.G
@HariKrishnan.G 6 месяцев назад
Realme 12+ video chayyavo
@varunvunnikrishnan4054
@varunvunnikrishnan4054 6 месяцев назад
Can you share a cleanup video using Universal Android Debloater tool and the required settings change like realme 10 pro cleanup video ?
@callmeamar5695
@callmeamar5695 6 месяцев назад
Bro under 20k best phone list tharumo ❤❤
Далее
Very Good Camera Phone - vivo V40 Pro #shorts
0:53
Просмотров 339 тыс.
This Phone Has an Actual Zoom Lens
0:56
Просмотров 13 млн
BEST CAMERA PHONE UNDER 30K | MALAYALAM
10:09
Vivo V40 Vs Vivo V40 Pro Vs Vivo V30 Pro
5:16
Просмотров 29 тыс.