ഇങ്ങനയൊരു തുറമുഖത്തിന്റെ പ്രസക്തി വളരെ ഭംഗിയായി അവതരിപിച്ച Media 1ആദ്യമേ അഭിനന്ദനം..ഇതു നമ്മുടെ Kerala സംസ്താനത്തിനൂ മാത്രമല്ല India എന്ന മഹാരാ ജ്യത്തിന്റെ വളർച്ചക്ക് ഒരു മുതൽക്കൂട്ടാണു...it's a great way to development..
Sorry to be so off topic but does someone know a trick to log back into an instagram account?? I stupidly lost the login password. I would appreciate any tricks you can offer me
സത്യം മനസ്സിലായി. ഇപ്പോൾ 7 വർഷം ആയി. പണിപൂർത്തിയാകുന്നുമില്ല മുന്നറിയിപ്പുകൾ ശരിവച്ചു തീരങ്ങൾ ഇല്ലാതായി. ശംഖുമുഖം ബീച്ച് ഇപ്പോൾ ഇല്ല. ഇപ്പോൾ പാറയ്ക്കുവേണ്ടി പശ്ചിമ ഘട്ടം പൊളിച്ചെടുക്കിക്കൊണ്ടിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇത്.
2022 ഡിസംബർ 19 ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ എന്ത് മനസിലാക്കണം. ഒൻപതു വർഷം മുന്നേ ഉള്ള ഒരു ന്യൂസ് അതിലും വർഷങ്ങൾ ഒരുപാട് മുന്നേ തുടങ്ങിയ പദ്ധതി. കേരളം എങ്ങനെ രെക്ഷ പെടും സൂർത്തുക്കളെ നാടും നാട്ടുകാരും എങ്ങനെ നല്ല ജീവിതം നാട്ടിൽ സ്വപ്നം കാണും. ഗൾഫിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പറിച്ചു നടുകയാണ് മലയാളികൾ. നമുക്ക് നാം സഹായ മായില്ലെങ്കിലും പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്. കയ്യൂകും അധികാരവും പണവും ഒരുപാട് ഉള്ളവർക്കു എല്ലാ കാലവും എല്ലാ നാട്ടിലും കുശാൽ തന്നെ
ഉയർന്ന ശേഷിയുള്ള ഒരു തുറമുഖം വിഴിഞ്ഞത്തിൽ ഒന്ന് വരട്ടെ, അത് മുഴുവൻ കഥയെയും മാറ്റും. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്ന് അറിയപ്പെടുന്ന മുംബൈ പോലെ, ഇന്ത്യയുടെ വാഹന നിർമാണ കേന്ദ്രമായ ചെന്നൈയും ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂരും പോലെ, തിരുവനന്തപുരം ഇന്ത്യയുടെ ഷിപ്പിംഗ് തലസ്ഥാനം എന്നറിയപ്പെടും, ഈ ബിസിനസ്സ് പ്രതിഭാസം കേരളത്തെയും ഇന്ത്യയെയും വളരെയധികം വികസിപ്പിക്കും. മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ആഴം കുറഞ്ഞ തുറമുഖങ്ങളെയും ഇത് പരാജയപ്പെടുത്തും. രണ്ടാമതായി, വലിയ കപ്പലുകൾ നങ്കൂരമിടാൻ വിഴിഞ്ഞം അനുയോജ്യമാണ്, കാരണം ആ പ്രദേശത്തെ കടൽ സ്വാഭാവികമായും ആഴമുള്ളതാണ്. ഇന്ത്യയിലെ മറ്റ് വിദൂര തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിനോട് വളരെ അടുത്താണ് എന്നതാണ് മറ്റൊരു നേട്ടം...
ആദ്യം അറബിക്കടലിന്റെ റാണിയും കേരളത്തിന്റെ വ്യവസായ തലസ്ഥാനവും മഹനഗരവുമായ കൊച്ചിയെ കടന്നിട്ടുവേണം മേൽപ്പറഞ്ഞ നേട്ടങ്ങളിലേക്ക് പോകാൻ എന്നുമറക്കണ്ട മകനേ...
മീഡിയവൺ പ്രദേശവാസികളുടെ കാര്യത്തിൽ പറഞ്ഞു പക്ഷെ അവിടത്തെ മത്സ്യത്തൊഴിലാളിയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല അവരെ എങ്ങോട്ടാണ് പോകേണ്ടത് അവർക്കുള്ള സാഹചര്യങ്ങൾ എന്താണെന്ന് ഇതുവരെ ഒരു അധികാരികൾ ഒന്നും പറഞ്ഞിട്ടില്ല
1946ല്‍ തിരുവിതാംകൂറിന്‍റെ ദിവാന്‍(Prime Minister) ആയിരുന്ന ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു വിഴിഞ്ഞത്ത് ഒരു ആഴക്കടല്‍ തുറമുഖത്തിന്‍റെ സാദ്ധ്യത കണ്ടറിഞ്ഞ ആദ്യ വ്യക്തി. തത്ഫലമായി അവിടെ പുതിയൊരു തുറമുഖം നിര്‍മ്മിക്കുന്നതിന് ബോംബെയിലുള്ള ഒരു കമ്പനിയെക്കൊണ്ട് സര്‍വ്വെ നടത്തി തുറമുഖ നിര്‍മ്മാണത്തിന്‍റെ ആദ്യ നടപടികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ഭരണാധികാരിക്കു നേരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭണങ്ങളുടെ ഫലമായി അദ്ദേഹത്തിനു നേര്‍ക്ക് വധശ്രമമുണ്ടാകുകയും അദ്ദേഹം എല്ലാമുപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം തിരുവനന്തപുരം വിട്ട് ഓടിപ്പോകുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഡ്യ സ്വതന്ത്രമാകുകയും രാജ്യത്തിന്‍റെ നയരൂപീകരണം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതിന്‍റെ ഫലമായി വിഴിഞ്ഞം തുറമുഖം പോലെയുള്ള ആശയങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ ആഡംബര സ്വപ്നങ്ങളാണെന്നും, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പുതിയ തുറമുഖങ്ങളല്ല മറിച്ച് ദാരിദ്ര്യത്തില്‍ കഴിയുന്ന അനേക കോടികള്‍ വരുന്ന ജനങ്ങള്‍ക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചുകൊടുക്കലാണ് പുതിയ ഇന്‍ഡ്യാ ഗവണ്‍മെന്‍റിന്‍റെ നയമെന്നുമുള്ള ന്യായമായ നിലപാടിനു മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിന്‍റെ സാദ്ധ്യത എന്നെന്നേയ്ക്കുമായി കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. തുറമുഖങ്ങളുടെ നിര്‍വ്വചനത്തില്‍ അവ നിലകൊള്ളുന്ന ജലാശയങ്ങളുടെ ആഴത്തിനു ഒരു പരിധിയില്‍ കൂടുതല്‍ പ്രസക്തിയില്ലാതിരുന്ന ആയിരത്തിത്തൊള്ളായിരത്തിഎണ്‍പതു വരെയുള്ള കാലം വരെ വിഴിഞ്ഞം തുറമുഖമെന്നത് ഒരു അനാവശ്യ ആഡംബരമെന്ന ആശയമായിത്തന്നെ തുടര്‍ന്നു. എണ്‍പതുകളില്‍ കപ്പല്‍ഗതാഗത രംഗത്ത് കണ്ടയ്നര്‍ വിപ്ളവം വരുന്നതോടെയാണ് ആഴം കൂടുതലുള്ള തുറമുഖങ്ങളുടെ പ്രസക്തിയേറുന്നതും അക്കാലത്ത് നിലവിലുണ്ടായിരുന്ന ആഴമുള്ള തുറമുഖങ്ങളായ ദുബായ്, കൊളംബോ, സിംഗപ്പൂര്‍ മുതലായ തുറമുഖങ്ങളുടെ തലവര തെളിയുന്നതും. അന്താരാഷ്ട്ര നാവികപ്പാതകളുടെ രൂപം നിര്‍ണ്ണയിക്കാന്‍ പോന്നത്ര പ്രാധാന്യം ഭൂപടത്തില്‍ ഈ തുറമുഖങ്ങളുടെ സ്ഥാനം വഹിച്ചുവെന്ന തലത്തോളം കാര്യങ്ങള്‍ വളര്‍ന്നു. എന്നിട്ടും ദുബായ്-കൊളംബോ അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നിന്നും വെറും പതിനെട്ടു കിലോമീറ്റര്‍ കിഴക്കു മാറി മാത്രം ഇന്‍ഡ്യയ്ക്കു കിട്ടിയ വരദാനമായ ആഴക്കടല്‍ തുറമുഖ നിര്‍മ്മാണ സാദ്ധ്യതയുള്ള വിഴിഞ്ഞം കടലില്‍ 2021ലും അതു സാദ്ധ്യമായില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് പഴയ ദിവാന്‍റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നത്.
+Sunil P haha!!! how you know about that? there is no problem with the peoples from vizhinjam. they know the port will help their future. the animals who opposing it is the the government and the lobbies from other Ports like vallarpaadam and tamilnadu do you know about that? Kerala government don't have the balls to get this project here ASAP that's all. after all the ministers and other shitheads are getting money to hold this projects that's all :)
Who told you,they are unintelligent fishermenss. Will you can go to sea and catch fish...? do you know vikram sara bai space centre VSSC thumba.. who give land for the space centre..? So please shut up.
വിഴിഞ്ഞത്തിനുപകരം കൊല്ലവും ബേപ്പൂരും അഴീക്കലും കോട്ടയവും വികസിപ്പിച്ചിരുന്നെങ്കിൽ ഇന്ന് കേരളം വേറെ ലെവലിൽ എത്തുമായിരുന്നു. ഇതിന്റെ നാലിൽ ഒന്ന് ചിലവും വേണ്ടായിരുന്നു.
നിള, പെരിയാർ , തുടങ്ങിയ 14 നദികളിലും പോർട്ട് ഉണ്ടാക്കാൻ ബല്യ ബല്യ ഓഫീസർമാർ പ്രജകട് ഉണ്ടാക്കണം. ... കപ്പൽ ധാരളo വരും : മന്ത്രിമാരുടെ വായിൽ കപ്പൽ ഓടും അഡാനി വിഴിഞ്ഞത് വീഞ് കഴിച്ച് ആടും.... വല്ലർ പാടംത്തെ.. വല്ലർ ഒഴിവാക്കി പാടം മാത്രം ആക്കിയാൽ നെൽകൃഷി തുടങ്ങുക ....
Ningal ee report full kettitte thanne aano comment idunne... Oru sadha port alla mother portine vendi ulla ella aavashyakathakalum adangiya natural aayittulla port aane vizhinjam... Andharashtra kappal pathayode ettavum aduth nilkkunnathum vizhinjamaane.. Athukondaane vizhinjath thanne cheyyunnath
വെളുക്കുവോളം രാമായണം വായിച്ചു കഴിഞ്ഞിട്ടും............. കഷ്ടം തന്നെ! ഒരു പക്ഷേ വിഴിഞ്ഞത്തേക്കാള്‍ ആഴമുള്ള കടലുള്ള കുളച്ചലിലായിരുന്നല്ലോ ഈ പദ്ധതി വരേണ്ടിയിരുന്നതെന്ന സംശയം പ്രകടിപ്പിച്ചിരുന്നതെങ്കില്‍ അതിലൊരു ന്യായമുണ്ടായിരുന്നു.
അല്ല ബ്രോ.ഇന്ത്യയിലെ എല്ലാ കയറ്റുമതി നടക്കുന്നത് ദുബായ് കൊളംബോ സിംഗപ്പൂർ തുറമുഖം വഴിയാണ്. ഈ സൗകര്യം ഇനി വിഴിഞ്ഞത്തിൽ വരും.കൊളംബോ പോർട്ടിലൊക്കെ ഇന്ത്യൻ ഇടനിലക്കാർ ആണ് ഇത് നിയത്രിക്കുന്നത്. അവർ ആണ് ഇതിൽ ഇടപെടുന്നതു
0812111312111311 Uhr in erweiterter Auflage des Wettbewerbs und die beiden Kinder in den letzten Tagen habe die beiden Kinder in den letzten Tagen habe die beiden 33
Shame on you moron for thinking that Kochi is the reason that tvm isn't developed. We only hope that tvm gets more developed. You being a citizen of tvm should get your leaders to bring more development to TVM. Why spread your hate on people of Kochi on each and every video. Grow up mate!!
@@beastff6342 pine antina para paniyunatt... kovhi olla koree alkarannu parapaniyunat... atukond paranjata because tvm port vannal Kochi aa kal importance tvm anu matramalla... kochiye kal tvm valarum soo atukond kochi olla koree perku panikittum... chilark tvm valarunat estamala.. pine koree private lobbys ond so avark panikittum atu kondannu kochi olla lobbys para paniyunatt... atu manasilaku bro atanu nan paranjey
ഇതിൽ കാണിക്കുന്ന കപ്പൽ വെറും 11000 കണ്ടെയ്നർ മാത്രം വഹിക്കാൻ ശേഷിയുള്ള കപ്പൽ ആണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മുന്ദ്ര പോർട്ടിൽ വന്ന കപ്പലിന് 17000 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ളതായിരുന്നു. ഉടൻ കൊച്ചിയിലും വരും ഇത്തരം കപ്പൽ.
@@grenger769 😂😂. സത്യം ബ്രോ വാണത്തിന് തന്നെ നാടക്കേട് ആണ് 😂😂🤣.. Tvm ബെയിസിഡ് എന്ത് ന്യൂസ് കണ്ടാലും ഇവന് ചൊറിച്ചിൽ ആണ്.. സത്യം പറഞ്ഞ ചൊറിച്ചിൽ അല്ല സങ്കടം ആണ് 😂