UK MALAYALAM VLOG || VIBES OF UK LIFE || UK MALAYALAM VIDEOS || CHAPTERS: 00:00 INTRO 01:10 SKIN CARE 02:20 GOING TO RESTAURANT 03:48 E BIKE LAWS 04:21 DELIVERY 10:16 MY VIDEO PLANS 11:15 DELIVERY 11:50 NATURE 12:55 OUTRO
Some main city areasil cycle tracks ila so doubts onde fine kituwone vehicle trackil pokunathine any problms? Pinne signalsum , Roundabouts varumbo confusion so athine patty oru video chyuwo
@@user-kq4on6rp8g ബ്രോ alarm ഒരു തവണ set ചെയ്തു പക്ഷെ നമ്മൾ തന്നെ മറന്നു പോയി എപ്പോഴും വന്നു സൈക്കിളിൽ പിടിക്കും 😄 അപ്പോൾ ഭയങ്കര sound ഇവിടെ ഉള്ളവർക്ക് അത് ഒരു ബുദ്ധിമുട്ട് പോലെയാ.. പിന്നെ ലോക്ക് ചെയ്യാതെ പോകുന്ന സൈക്കിലുകളാണ് കൂടുതലും മോഷണം പോകുന്നത് ഇപ്പോൾ എപ്പോഴും ലോക്ക് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട് Gps ഇവിടെ ഭയങ്കര expensive ആണ്
ഇലകട്രിക് ബൈക് സൈക്കിൾ വാടകയ്ക്ക് കിട്ടുമോ...എത്രയാ മാസത്തിൽ വാടക...റോഡുകളിൽ പോകുമ്പോൾ സൈക്കിൾ മാത്രം പോകുന്ന റോഡിൽ മാത്രമേ പോകാൻ പാടുള്ളൂ എന്നുണ്ടോ...