Dont worry bro.അധ്വാനിച്ച് ഉണ്ടാക്കിയ പൈസ പോയാലും അത് വേറെ ഒരു വഴിക്ക് വരും❤be positive as you are always... keep going....learn from the lesson..take corrective actions...stay blessed ❤
Car expence 1. Petrol 2. Food delivery insurance 3. Penalty tickets ( parking is very hard to find and by the time you comes back after collecting food, you will get a ticket of 65 pound minimum) 4. Other traffic violation
19:37 Malayalis who migrate show only the positive side because they are already in a trap and they don't want their families and relatives to know the truth.. And ofcourse some are in good condition but many are in loan trap and in a condition of no return...
ഞാൻ ഒരു ദിവസം ഇതു പോലെ തിരക്കുള്ള സമയത്തു സൈക്കിൾ ഇൽ വന്നപ്പോൾ police പിടിച്ചു.. ഇനി ഫൈൻ എന്തങ്കിലും വരാൻ ചാൻസ് ഉണ്ടോ. അഥവാ ഫൈൻ വന്നാൽ എത്ര ആണ് വരുന്നേ.. Plz റിപ്ലൈ
അന്യന്റെ ഒരു കാര്യത്തിലും ഇടപെടാത്ത ഇവർ ഈ ഒരു കാര്യത്തിൽ മാത്രം നല്ലപോലെ ഇടപെടുന്നു.. അതും ഓണർ അറിയാതെ.. രാജ്യം വികസിതമായിട് മാത്രം കാര്യമില്ലലോ ഡാ... 🤬
Extreme Migration from India Pakistan Bangladesh and African Countries for the last 3 decades has made UK into a Criminal Hub.... Plus inflation has made it perfect for the place to become a hub for Criminals Now we have to be aware of people who return from UK to Kerala they will also have this criminal tendency 😅😅
ബ്രോ എൻറെ സൈക്കിൾ അടിച്ചോണ്ടുപോയി പക്ഷേ ഞാൻഅവനെപിടിച്ചു എന്റെസൈക്കിൾ എനിക്കുകിട്ടി ബ്രോയുടെ അവസ്ഥ എനിക്കുമനസ്സിലാകും Facebookil തപ്പിനോക്ക്വിൽക്കാൻഇട്ടിട്ടൊണ്ടോഎന്ന്