I think Polo never comes back , bcoz new gen is above 4 metre in length and in India tax ....., So VW should consider CBU of new Polo for enthusiasts ❤️
ഒരു സംശയം 1l tsi യൂസ് ചെയ്യുന്നു. എപ്പോള്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് ചെയ്താലും കുറച്ച് സമയം എഞ്ചിന് idle ആക്കി നിര്‍ത്തണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട് Turbo ആയതിനാല്‍. അത് ശരിയാണോ? ഇത് എപ്പോഴും possible അല്ലല്ലോ. പ്രീമിയം പെട്രോൾ അടിക്കുന്നത് കൊണ്ട് എന്തേലും ഗുണം ഉണ്ടോ?