Тёмный

Walking through Dachau Concentration Camp | ORU SANCHARIYUDE DIARIKURIPPUKAL EPI 237 

Safari
Подписаться 2,8 млн
Просмотров 493 тыс.
50% 1

രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരമായ ചരിത്രം ഉറങ്ങുന്ന ദഹാവ് കോൺസെൻട്രേഷൻ ക്യാമ്പിന്റെ ഉൾത്തടങ്ങളിലൂടെയുള്ള തന്റെ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര
Walking through Dachau Concentration Camp | ORU SANCHARIYUDE DIARIKURIPPUKAL
Stay Tuned : www.safaritvch...
► Subscribe to Safari TV: goo.gl/5oJajN
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@arunkumarvr2834
@arunkumarvr2834 6 лет назад
ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വില മനസ്സിലാക്കാത്തവർക്കായി ഈ എപ്പിസോഡ് സമർപ്പിക്കുന്നു
@shamilnadakkavil13
@shamilnadakkavil13 4 года назад
True
@shinyjoy6484
@shinyjoy6484 3 года назад
കരഞ്ഞുപോയി..
@mangalashree.neelakandan
@mangalashree.neelakandan 3 года назад
💯
@ysvlogs9576
@ysvlogs9576 3 года назад
Hitlerinde fans indiailum unde Judan pakaram muslim enn maathram
@sasidharanmr240
@sasidharanmr240 3 года назад
@@ysvlogs9576 e
@indrajithsuji5663
@indrajithsuji5663 6 лет назад
ഈ അഭിമുഖം കാണുന്നത് ഒരു യഥാർത്ഥ മനുഷ്യനാണെങ്കിൽ ഒരു തുള്ളി കണ്ണീരെങ്കിലും വീണിരിക്കും....
@abdulkabeerktakabeer5542
@abdulkabeerktakabeer5542 5 лет назад
Yes
@piston_power
@piston_power 4 года назад
👍
@sudheerkareem7712
@sudheerkareem7712 4 года назад
Yes
@sajeerkl7775
@sajeerkl7775 4 года назад
സത്യം😔
@moideenkutty5182
@moideenkutty5182 6 лет назад
സഞ്ചാരത്തിന്രെ മുപ്പതോളം സിഡികള്‍ ഞാന്‍ കണ്ടിട്ടുണ്ട് ...സ്പെയിന്‍ ആസ്ത്രേലിയ. ജര്മ്മനി. തുര്ക്കി, ഈജിപ്ത്, സ്വിസര്ലന്ര്, യു എസ്, മാല്ഡീവ്സ്, തുടങ്ങിയ രാജ്യങ്ങളിലെ യാത്രകള്‍ വളരെ ഹ്രദയസ്പര്ശിയായി...
@kallukammatta3627
@kallukammatta3627 6 лет назад
I love you santhosh sir Charithram ithra manoharamakki paranju tannadin...
@jeswin4556
@jeswin4556 6 лет назад
heart touching words
@clarakumaran3222
@clarakumaran3222 3 года назад
Great Sir.Heartful presentation..
@faizy9454
@faizy9454 4 года назад
കണ്ട് കഴിഞ്ഞപ്പോഴേക്കും കണ്ണു നിറഞ്ഞു...😢
@Thottathil.
@Thottathil. 6 лет назад
Really great sir.....
@ROLEX-BX
@ROLEX-BX 6 месяцев назад
😍😍😍
@souravvp744
@souravvp744 4 года назад
😭😭പറയാൻ വാക്കുകൾ ഇല്ലാ ഈ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തു ജനിച്ച നമ്മളാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ🙏🙏🙏❤️
@sebastiankavil8708
@sebastiankavil8708 Год назад
Lll
@anzilalimon4550
@anzilalimon4550 6 лет назад
ചരിത്രം.... പഠിച്ച പാഠപുസ്തകം. പഠിപ്പിച്ച അദ്ധ്യാപിക... ആർക്കാണ് തെറ്റ് പറ്റിയത് ... ഇതുപോലെ ഞങ്ങളെ ചരിത്രം പഠിപ്പിച്ചിരുന്നു എങ്കിൽ ...
@SAaSAa2124
@SAaSAa2124 5 лет назад
Anzil alimon felt the same
@reshmasreedhar1936
@reshmasreedhar1936 5 лет назад
Exactly
@jeslinreji5622
@jeslinreji5622 3 года назад
Exactly
@Leyman06
@Leyman06 Год назад
എക്സാംന് വേണ്ടി മാത്രം ചരിത്രം പഠിപ്പിക്കുന്നവർ, പഠിക്കുന്നവർ 😶
@beenavarghese5197
@beenavarghese5197 Год назад
ശരിയാ......
@അരുൺജോസഫ്-ബ5ദ
Dislike അടിച്ച കാട്ടു മക്കൾ വല്ല big bossഉം മറ്റും കാണുന്നത് ആയിരിക്കും നല്ലതു.....
@rahulramesh3470
@rahulramesh3470 3 года назад
Spotify പോലെയുള്ള പ്ലാറ്റഫോമുകളിൽ podcast ആയി സഞ്ചരിയുടെ ഡയറി കുറിപ്പുകളുടെ ഓരോ എപ്പിസോഡുകളും ലഭിക്കുകയായിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നു.
@anchalriyas
@anchalriyas 6 лет назад
ഒരു വിങ്ങലോടെ അല്ലാതെ, ഒരു തുള്ളികണ്ണുനീര്‍ വീഴാതെ ഈ എപിസോഡ് കണ്ടുതീര്‍ക്കാന്‍ ആകില്ല ....ആയിരങ്ങളുടെ,ജീവനുവേണ്ടിയുള്ള നിലവിളി കാതില്‍ മുഴങ്ങുന്നു .......
@noufalsali3952
@noufalsali3952 6 лет назад
Nature Art Travel Clicks By Anchalriyas സൂപ്പർ
@moideenluqman
@moideenluqman 6 лет назад
You are currect
@chakku8899
@chakku8899 6 лет назад
Njan poidund ethilum bigaram anu avide 😥
@anchalriyas
@anchalriyas 6 лет назад
Cha Kku orikkam pokanam enikkum ....athinu munne aa charithram muzhuvan onnu vaayikkanam....👍🏽
@Vykhari1
@Vykhari1 6 лет назад
Sathyam..... :(
@sreedatha.m.2597
@sreedatha.m.2597 6 лет назад
"അവിടെ ഞാൻ സഞ്ചാരത്തിൽ ഇടക്കൊക്കെ കുറച്ച് ചരിത്രം പറഞ്ഞോട്ടെ.. ക്ഷമിക്കുക " ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞ ഈ വാക്കുകൾ കേട്ടാലറിയാം അത് ഉള്ളിൽ തട്ടിയാണ് പറഞ്ഞതെന്ന്..
@samalaazim3591
@samalaazim3591 6 лет назад
Sreedath A.m. ശരിയാണ്
@TruthFinder938
@TruthFinder938 6 лет назад
തൊണ്ട ഇടാറി
@ABDULRAUF-bv3if
@ABDULRAUF-bv3if 5 лет назад
Exactly
@adharshkramesh
@adharshkramesh 5 лет назад
👍
@manikuttyaishu1840
@manikuttyaishu1840 4 года назад
സത്യം. കണ്ണ് നിറഞ്ഞ് വിങ്ങിപ്പോയി ഞാൻ
@rayyanmi
@rayyanmi 5 лет назад
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയെങ്കിൽ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം മരിച്ചിട്ടില്ല 😢
@sindhusindhu9109
@sindhusindhu9109 3 года назад
Really
@ananthapadmanabhan6340
@ananthapadmanabhan6340 3 года назад
എനിക്ക് കരച്ചിൽ വരുന്നില്ല
@lm10422
@lm10422 2 года назад
@@ananthapadmanabhan6340 same🙂
@abdurahmanc123
@abdurahmanc123 Год назад
😭
@abduraheemraheem7619
@abduraheemraheem7619 Год назад
@@ananthapadmanabhan6340 പോയി മോനെ.... നിനക്ക് പോയി
@suveeshclt
@suveeshclt 5 лет назад
പഠിക്കുന്ന കാലത്ത് ഇതുപോലെ ചരിത്രം ഒരു അധ്യാപകൻ പറഞ്ഞിരുന്നെങ്കിൽ........
@sahludheenmadathil4105
@sahludheenmadathil4105 3 года назад
ഞങ്ങടെ ടീച്ചർ ഇദ്ദേഹത്തിന്റെ കോൺസെൻട്രേഷൻ ക്യാമ്പ് വീഡിയോ സ്മാർട്ട്‌ ക്ലാസ്റൂമിൽ വെച്ച് കാണിച്ചു തന്നിട്ടുണ്ടായിരുന്നു.. 🥰
@murphy3692
@murphy3692 3 года назад
@@sahludheenmadathil4105 luckyy you
@creationndthecreater1992
@creationndthecreater1992 6 лет назад
ചേട്ടന് എങ്ങെനെ ഇത് ഇത്ര പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നത് ഞൻ രണ്ടുവട്ടമായിട്ടാണ് കണ്ടു തീർത്തത് heart touching
@sarathdharman5109
@sarathdharman5109 4 года назад
സ്കൂളിൽ പണ്ടു ഓടിച്ചു വായിച്ചു. പഠിപ്പിച്ച ചരിത്രം. ഇത്രക്കും കൊടുരം ആണന്നു അറിഞ്ഞില്ല.... നന്ദി. 27.29 മിനിറ്റ്. കൊണ്ട്. ഒരു ജനതയിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ. കഴിഞ്ഞു പോയ കാലം ഇത്രക്ക് ക്രൂരം ആയിരുന്നോ.. നമ്മൾ എത്ര ഭാഗ്യം ചെയ്തവർ..... ജാതിയുടെ മതത്തിന്റെ നിറത്തിന്റെ. കാര്യങ്ങൾ പറഞ്ഞു. തമ്മിൽ അടിക്കുന്നവർക്കു.. ഇതുപോലുള്ള. Concentration camp.. ഇന്ത്യയിൽ ആവിശ്യം ആണന്നു ഇപ്പോൾ തോന്നുന്നു...... മനുഷ്യത്വം ഉള്ള ഒരു നല്ല ജനത ഇനി ഉണ്ടാകുമോ........ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@rajeshpannicode6978
@rajeshpannicode6978 6 лет назад
പോൾ പോട്ടു മാരും ഹിറ്റ്ലർ മാരും ഇനിയും ലോകത്ത് ഉണ്ടാവാതിരിക്കാൻ ഇത്തരം സ്മാരകങ്ങളെപ്പറ്റി എല്ലാവരും അറിയുകയും പഠിക്കുകയും ചെയ്യട്ടെ
@hafsalmuhammed8729
@hafsalmuhammed8729 6 лет назад
യാ അല്ലാഹ് ഭൂമിയിലെ നരകം... ഇത് തന്നെ ആണ്.. മലയാളിക്ക് കിട്ടിയ മുത്താണ് സന്തോഷ് ചേട്ടൻ... Proud of sir
@shinymartin3993
@shinymartin3993 4 года назад
So sad
@sindhusindhu9109
@sindhusindhu9109 3 года назад
@@kuttapy8098 ദയവുചെയ്ത് ഇതുകണ്ടിട്ടെങ്കിലും ഇത്തരത്തിൽ ചിന്തിച്ചു മനസിൽ വിഷം നിറക്കാതെ ഇന്ത്യ യുടെ മതേതരത്വം നിലനിർത്താൻ നമ്മൾ ഓരോരുത്തരും കടമ്മപ്പെട്ടിരിക്കുന്നു
@aslukkp
@aslukkp 6 лет назад
പറയുന്ന നിങ്ങൾകും കേൾക്കുന്ന പ്രേക്ഷകനും ഇതാണ് അവസ്ഥ എങ്കിൽ, അത് അനുഭവിച്ച നിർഭാഗ്യവാന്മാരുടെ അവസ്ഥ ഓർത്തു ഹൃദയം മരവിച്ചു പോയി...
@raheemkariyad1834
@raheemkariyad1834 6 лет назад
കേട്ടാപ്പോൾ കരഞ്ഞുപോയി, അത്രയും ക്രൂരത ഏൽക്കാൻ മാത്രം അവർ എന്ത് പാപമാണ് ചെയ്തിരുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെ മനുഷ്യർ എന്ന് എങ്ങനെ വിളിക്കും. കണ്ണ് നനയാതെ ഈ vd കണ്ടിരിക്കാനാവില്ല
@mujeebmujabi8763
@mujeebmujabi8763 5 лет назад
Hhh
@najmaabdulazeez3427
@najmaabdulazeez3427 4 года назад
😞😞😞😞😞
@rabeeh
@rabeeh 4 года назад
NRC യുടെയും CAAയുടെ യും സമയത്ത് കോൺസെൻട്രേഷൻ ക്യാംപുകളെ കുറിച്ച് മനസ്സിലാക്കാൻ ഇതൊന്ന് കേൾക്കുന്നത് നന്നായിരിക്കും
@sbabu5736
@sbabu5736 4 года назад
Mohammed Rabeeh po myre oru comparison
@rabeeh
@rabeeh 4 года назад
@@sbabu5736 Nice culture
@ramchandran6454
@ramchandran6454 4 года назад
ഒന്നാംതരം കമ്മി
@vavaabdhu6241
@vavaabdhu6241 6 лет назад
കണ്ണ് നിറഞ്ഞുകൊണ്ടല്ലാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല...
@emileddw
@emileddw 6 лет назад
എനിക്കും
@rakhirami66
@rakhirami66 6 лет назад
yes u r right
@DilipTG
@DilipTG 4 года назад
India is better than all Country.
@nandhakishor103
@nandhakishor103 4 года назад
@@DilipTG Can't agree.
@murphy3692
@murphy3692 3 года назад
@@DilipTG not really
@sunnyvaderi
@sunnyvaderi 6 лет назад
"ഇവിടെ ഞാനും അല്പം ചരിത്രം പറഞ്ഞോട്ടെ ..എന്നോട് ക്ഷെമിക്കുക" അത് കേട്ടപ്പോൾ ഞാനും വിതുമ്പിപ്പോയ്.....
@aashcreation7900
@aashcreation7900 5 лет назад
15:37 കണ്ണിൽ ഇരുട്ട് കേറി തല കറങ്ങുന്നത് പോലെ തോന്നി. സന്തോഷ്‌ സാറിന്റെ അവതരണ മികവോ എന്നിലെ ലോലഹൃദയമോ എനിക്കെന്തോ ഈ വീഡിയോ മുഴുപ്പിക്കാൻ സാധിച്ചില്ല.. മനുഷ്യത്വം മരിക്കാതിരിക്കാൻ ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം....
@സഞ്ചാരി-യാത്രകൾ
താങ്കളുടെ വാക്കുകൾക്കൊപ്പം ..ആ പീഡന നിമിഷങ്ങൾ മനസ്സിൽ ചിത്രീകരിക്കുക കൂടി ചെയ്തപ്പോൾ ...ഒരു ജീവജാലത്തെ പോലും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കാൻ ഇട വരല്ലേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..നന്ദി
@zainudheenc2941
@zainudheenc2941 6 лет назад
മനുഷ്യത്വവാദികൾക്കു കരയാതിരിക്കാൻ സാധ്യമല്ല..!
@noufalsali3952
@noufalsali3952 6 лет назад
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചതിനു ശേഷം(the diary of a young girl)എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ച Holocoust പ്രോഗ്രാം, മികച്ച അവതരണം കൊണ്ട് പ്രേക്ഷകരെ കൂടി അവിടെ കൂട്ടികൊണ്ട് പോയ സന്തോഷ് ചേട്ടനും അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നു!
@faseeh6851
@faseeh6851 2 года назад
ഇന്നും വായിച്ചു തീർക്കാൻ കഴിയാത്ത പുസ്തകം 😭
@vishaloc8092
@vishaloc8092 7 месяцев назад
Read man's search for meaning
@Akarsha888
@Akarsha888 6 лет назад
സങ്കടം കൊണ്ട് ഒന്നിനും വയ്യ .. .നന്ദി ഈ അറിവുകൾക്ക് ...
@manukunnathiyil
@manukunnathiyil 6 лет назад
ആവൃത്തിക്കാതിരിക്കട്ടെ ഈ ചരിത്രം ...ഇത് ചെയ്തവരും ചിലര്‍ക്ക് മഹാൻമാർ ആയിരുന്നു ....
@gagagsbshss5268
@gagagsbshss5268 2 года назад
ഇപ്പോഴും ഹിറ്റ്ലറെ ആരാധിക്കുന്നവർ ഉണ്ട് എന്നതാണ് സത്യം. ഇനി യഹൂദർ എന്തിനാണ് യൂറോപ്പിലും അമേരിക്കയിലും വരെ കൊല്ലപ്പെട്ടത് എന്നിടത്താണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നത് എന്നതാണ് വാസ്തവം. അന്വേഷിക്കുക കണ്ടെത്തുക തന്നെ ചെയ്യും .... ചരിത്ര പുസ്തകങ്ങൾക്ക് ഏറെ പറയാനുണ്ട്. പഠിപ്പിക്കാനും .....
@chinalife3030
@chinalife3030 6 лет назад
വാക്കുകൾ നമ്മളെ കരയിപ്പിച്ചുട്ടുണ്ടാകിൽ, അനുഭവിച്ച വരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കും.... Heart touching..
@kumarankutty279
@kumarankutty279 5 лет назад
മിസ്റ്റർ സന്തോഷ്, ഈ കാഴ്ചകളൊക്കെ താങ്കളെ കറകളഞ്ഞ ഒരു മനുഷ്യനേഹിയാക്കിയിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ്. ഈശ്വരൻ രക്ഷിക്കട്ടെ. പക്ഷെ ചരിത്രം എന്ന പേരിൽ കുട്ടികൾ ഇന്ന് സ്‌കൂളുകളിൽ പഠിക്കുന്നത് നുണകളാണ്. യഥാർത്ഥ ചരിത്രമല്ല. പോളിഷ് ചെയ്തെടുത്ത നുണകൾ. പലരും എഴുതുമ്പോൾ അവ അവരുടെ ഭാവനക്കനുസരിച്ച നിറംപിടിപ്പിച്ച നുണകളാവുന്നു. അതുകൊണ്ടു തന്നെ എഴുതപ്പെട്ട ചരിത്രത്തിൽ വിശ്വാസമില്ലാത്തയാളാണ് ഞാൻ. താങ്കളുടെ ഈ സഫാരി ചാനൽ കുറെ സത്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. ഒരുപാട് നന്ദിയുണ്ട്.
@sreejac6245
@sreejac6245 4 года назад
കേട്ടപ്പോൾതന്നെ കണ്ണ് നിറഞ്ഞു. നേരിട്ട് കാണുന്നവരുടെ അവസ്ഥ ഭീകരം തന്നെ. എന്തൊരു ക്രൂരതആയിരുന്നു. പാവം മനുഷ്യർ. എത്രത്തോളം വേദന അനുഭവിച്ചു പാവങ്ങൾ 😢😢😢
@arunbaijuvg6295
@arunbaijuvg6295 6 лет назад
കുറച്ച് മുമ്പ് TV-ൽ കണ്ടതേയുള്ളു. ശ്രീ സന്തോഷിന്റെയും നല്ലൊരു വാഗ്മിയായ ശ്രീ. ബീയാർ പ്രസാദിന്റേയും അവതരണം മികച്ചത്. പലപ്പോഴും അവതാരകന്റെ കണ്ഡമിടറുമ്പോൾ പ്രേക്ഷകന്റെ കണ്ണ് നിറയുന്ന അനുഭവം.
@v.r5413
@v.r5413 4 года назад
😭😭😭😭 കമന്റ് എഴുതാൻ കഴിയുന്നില്ല സാർ അങ്ങ് വലിയ മനുഷ്യൻ
@nihadck6361
@nihadck6361 4 года назад
😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@swalahudheenvallappuzha8527
@swalahudheenvallappuzha8527 5 лет назад
ഹിറ്റ്ലർ ചെയ്തതിനേക്കാൾ ക്രൂരതകൾ ഇന്നത്തെ ജൂതന്മാർ ചെയ്യുന്ന കാലത്ത്, പഴയ ഹോളോകാസ്റ് ചർച്ച ചെയ്യുന്നത് പോലും അത്ര വെടിപ്പല്ല.
@josephjojipj
@josephjojipj 3 года назад
Yes
@albinuzhuvath
@albinuzhuvath 6 лет назад
TV ilthe show kazhiyunna udane RU-vid il upload cheiyunnu👏👏
@intelligible993
@intelligible993 6 лет назад
ഹൃദയം നുറുങ്ങിയത് പോലെയുണ്ട്.. അങ്ങയുടെ അനുഭവങ്ങൾക് മുന്നിൽ നമിക്കുന്നു. Thanks alot for this great programme
@Shyammattakkara75
@Shyammattakkara75 6 лет назад
ഒരു വിങ്ങലോടെ ആദ്യമായി കണ്ട ഒരു സഞ്ചാരിയുടെ കുറിപ്പുകൾ .....ഇടക്കെപ്പോഴെക്കെയോ ആ ഇടറുന്ന കണ്ടം ..കാണുന്നവരിലേക്കു ഒരു വലിയ നീറ്റലായി ഒരു തേങ്ങലായി കടന്നു പോകുന്ന നിമിഷം ....ചരിത്രം ലോകത്തിന്റെ ചരിത്രം ...
@abdulrasheedck2713
@abdulrasheedck2713 6 лет назад
Sancharathinte Dachau episode link undo
@Shyammattakkara75
@Shyammattakkara75 6 лет назад
abdul rasheed ck ....ഇല്ല
@mujeebmujabi8763
@mujeebmujabi8763 5 лет назад
Hhh
@yadukrishnan860
@yadukrishnan860 3 года назад
ഈ വീഡിയോ കണ്ടുകഴിഞ്ഞു കുറച്ചു സമയത്തിനു ശേഷമാണ് ഞാൻ ഈ കമന്റ് എഴുതുന്നത്.. നിങ്ങൾ രണ്ടു പേരും ഇത് പറഞ്ഞു മുഴുമിപ്പിക്കുമ്പോൾ എന്റെ ഫോൺ പിടിച്ചിരിക്കുന്ന ഇടത് കൈ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു...
@siyadsiyad5498
@siyadsiyad5498 6 лет назад
ഒന്നും പറയാനില്ല ...കണ്ണുനീർ അല്ലാതെ 😔
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 лет назад
ഹൃദയം തകർന്നു പോയി.... സന്തോഷ് സാർ കാണാകാഴ്ചകകൾ പകർന്നു നൽകിയതിന് ഒരു പാട് നന്ദി..
@Rajeesh_kannamangalam
@Rajeesh_kannamangalam 5 лет назад
12 കൊല്ലം മുൻപ് ലേബർ ഇന്ത്യയുടെ രണ്ടാം പേജിൽ വായിച്ച് ആ ലേഖനം ഇന്നും ഓർക്കുന്നു. അന്നും ഇന്നും കണ്ണ് നിറച്ച ഒരു യാത്ര...
@jaleelkalad1833
@jaleelkalad1833 6 лет назад
ഇത് പോലെയുള്ള ക്രൂരത ഇന്നും നടക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖം
@sakariyapattanoor1161
@sakariyapattanoor1161 6 лет назад
ഞാൻ കരയുകയായിരുന്നു ഇതിലെ ഓരോ വാക്ക് കേൾക്കുമ്പോഴും .
@despatches5877
@despatches5877 6 лет назад
നമ്മൾ എല്ലാം എത്രത്തോളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് അല്ലേ...ജനാധിപത്യത്തിന്റെ കാതലായ ലക്ഷ്യം ഒരു പക്ഷേ സ്വാതന്ത്ര്യമായിരിക്കും. മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ അഭിലാഷവും അതുതന്നെയായിരുന്നു എന്നു തോന്നുന്നു.
@Guattiblock
@Guattiblock 6 лет назад
മനുഷ്യരായി ജീവിക്കാൻ എല്ലാവർക്കും ഈ വാക്കുകൾ പ്രചോദനം നൽകട്ടെ....വളരെ വിഷമത്തോടെ...കുറിക്കട്ടെ
@carthyk007
@carthyk007 6 лет назад
Dear santhosh sir.. ningal jeevikunna ee kaalaghattathil ningalodoppam jeevikkan sadhichathaanu njangalude ettavum valya bhagyam.. ee episode theernnapozhekkum kannu niranju poyi.. nammal okke ethrayo bhagyavanmaar.. charithram veruthirunna school naalukal enikum undayitundu, athorthu eniku ennodu thanne pucham thonnunnu.. orupaadu nanniyundu sir.. kannu thurappichathinu..
@பினோ
@பினோ 5 лет назад
ഇത്രയും യാതനകൾ അനുഭവിച്ച ഒരു വിഭാഗത്തിനെയാണ് കോയമാര് കൊല്ലാൻ നടക്കുന്നത്
@comradejiyad9112
@comradejiyad9112 4 года назад
സഹോ,,,,,, നീ ഇപ്പൊ കാണിക്കുന്നതും ഒരു തരം മത വർഗീയത ആണ് അത് നിന്റെ എല്ലാ കമന്റ്‌ലും ഉണ്ട് മുസ്ലിം വിരോധം ഹിറ്റ്ലറും കാണിച്ചതും അതാണ് ഒരു സമുതായത്തോട് മാത്രം വെറുപ്പ് കാണിച്ചു ജൂത വിരോധം ഹിറ്റ്ലർ ഒരു ക്രിസ്ത്യാനി ആയിരുന്നു എന്ന് കരുതി മുഴുവൻ ക്രിസ്ത്യാനികളെ അതിന്റെ പേരിൽ ആക്ഷേപിക്കരുത് അത് പോലെ തന്നെ മുസ്ലിമിനെയും എല്ലാ മത തീവ്രവാദികളെയും മത വർഗീയവാദികളെയും എതിർക്കുക #FuckFascism #FuckRacism
@smithaa1203
@smithaa1203 5 лет назад
ചേട്ടനെ കണ്ടും കേട്ടും ഞങ്ങളും ഇപ്പോൾ ചരിത്രം മനസ്സിലാക്കിയാണ് യാത്ര ചെയ്യുന്നത്. കംബോഡിയയിൽ ജീനോസൈഡ് മ്യൂസിയവും എസ് 21 പ്രിസണും കണ്ടു കരഞ്ഞാണ് ഇറങ്ങിയത്.
@kripeshkripoo
@kripeshkripoo 5 лет назад
മനുഷ്യത്വമുളള ആര്‍ക്കും ഒരു തുളളി കണ്ണുനീരോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ട് തീര്‍ക്കാന്‍ പറ്റില്ല.
@varunkumars726
@varunkumars726 5 лет назад
2 തവണ നിർത്തി നിർത്തിയാണ് കണ്ടുതീർത്തത്.... കരഞ്ഞു കലങ്ങിയ കണ്ണുകളുമായല്ലാതെ ഇത് മുഴുമിപ്പികാൻ സാധിക്കില്ല....
@muhammadjamsheerpp1696
@muhammadjamsheerpp1696 6 лет назад
എത്രപെട്ടെന്ന 27 മിനിറ്റ് കഴിഞ്ഞു
@jiriljames4607
@jiriljames4607 2 года назад
ആ മരത്തിൽ ഞാനൊന്നു തൊട്ടു..... കണ്ണ് ഇല്ലാത്തതുകൊണ്ട് മാത്രം കരയാൻ കഴിയാഞ്ഞ ആ മരം😭
@krishnaneppuram7247
@krishnaneppuram7247 6 лет назад
ഈ എപ്പിസോഡ് സെർച്ച് ചെയ്തെടുത്തത് അത് മുഴുവൻ കാണാൻ തന്നെയാണ്. എട്ടര മിനിറ്റോളം കണ്ടു... ഇനി പറ്റുന്നില്ല... മനുഷ്യനു് മാത്രമേ ഇത്ര ക്രൂരനാവാൻ കഴിയൂ... മൃഗങ്ങൾ എത്ര നല്ലവർ....
@jamessoumya
@jamessoumya 6 лет назад
I have experienced the same emotion when I went through Aushwitz and Birkanaue camp at Poland. I still remember an old Greek lady in my group went into tears and almost fainted.
@noufalbasha_official
@noufalbasha_official 6 лет назад
:(
@shabeebalikkal3035
@shabeebalikkal3035 6 лет назад
Are you living in Poland
@amalbabu2952
@amalbabu2952 5 лет назад
സത്യത്തിൽ നിങൾ എന്നെ കരയിപിച്ച് കളഞ്ഞു സന്തോഷേട്ടാ ..... അവസാനം നിങ്ങളുടെ ശബ്ദം ഒന്ന് ഇടരിയപ്പോൾ ഒരു വിങ്ങലോടെ ഞാൻ ആ മരിച്ചുവീണ ആയിരങ്ങളെ ഓർത്തു...
@MrParambayi
@MrParambayi 6 лет назад
ഇത്രയും ക്രൂര പീഡനങ്ങൾ ചെയ്തവരെ ആര് ശിക്ഷിക്കും? ആ അടിച്ചമർത്തപ്പെട്ടവർക്ക് എവിടെ വെച്ച് നീതി ലഭിക്കും?? നീതി ലഭിക്കേണ്ടേ? തീർച്ചയായും ലഭിക്കണം. തീർച്ചയായും ലഭിക്കും. ..............
@joychinthal7075
@joychinthal7075 6 лет назад
തീർച്ചയായും ചരിത്രം എത്ര ക്രൂരമായിരുന്നെന്ന് വെളിപ്പെടുത്തുന്ന എപ്പിസോഡ് ...ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര നന്ദി .. കണ്ണു നനയിച്ച വിവരണം
@abdulvahab6372
@abdulvahab6372 6 лет назад
മാതാവിന്റെ ഗര്‍ഭാശയം മനുഷ്യന്‍ ജീവിച്ച ഒരു ലോകമായിരുന്നു, അവിടെയായിരുന്നപ്പോള്‍, ഇപ്പോഴവന്‍ ജീവിക്കുന്ന ലോകത്തെത്തുമെന്ന് ഒരിക്കലുമവന്‍ കരുതിയില്ല, ഇനി അവന് പോകാന്‍ മറ്റൊരു ലോകമുണ്ട്, അവിടെ അവന്‍ വിചാരണ ചെയ്യപ്പെടുന്നതാണ്.
@anithaanil6175
@anithaanil6175 6 лет назад
siddik koyillath io
@almarwafurniture6641
@almarwafurniture6641 6 лет назад
സന്തോഷ് കുളങ്ങര 70 വർഷമായി മില്യൻ കണക്കിന് പലസ്തീക്കാരെ ഇസ്രഃയിലീ ജൂതൻമാർ കൊന്ന് തളളിയത്. ജൂതൻമാരെ മുസ്ലിം രാജ്യങ്ങളൊ മുസ്ലിംങ്ങളൊ കൊന്നു തളളിയിട്ടില്ല.പടിഞ്ഞാറിൽ നിന്നും കൂട്ടമായി ജൂതൻമാരെ ആട്ടിയോടിച്ചപ്പൊൾ ഇരു കൈ നീട്ടി സ്വികരിച്ചത് പോർച്ചുഗൽ700 വർഷക്കാലം മുസ്ലിം ഭരണാധികാരികളാണ് ഭരിച്ചിരുന്നത് അവിടെയുളള ക്രൈസ്തവർക്കൊ ജൂതനൊ ഓടി പൊവേണ്ടി വന്നിട്ടില്ല.ഹിറ്റ്ലർ 2 ലക്ഷം ജൂതരെ കൊന്നിട്ടുളളു 70 വർഷമായി പലസ്തിനിലെ പിന്ജു കുട്ടികളെയും സത്രികളെയും അവിടുത്തെ പുരുഷൻമാരെയും മില്യൺ കണക്കിന് കൊന്ന് തളളുന്നു ഹിറ്റ്ലറും പോലും നാണിച്ചു പോകും
@almarwafurniture6641
@almarwafurniture6641 6 лет назад
siddik koyillath പടിഞ്ഞാറിൻറ മക്കൾക്ക് അത് ശീലമാണ്
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 6 лет назад
Sherikkum manasine vallaathe vethanippichu 😥
@Worldofnimz
@Worldofnimz 6 лет назад
.
@seethanair2708
@seethanair2708 Год назад
ഭഗവാനെ ഇതെല്ലാം ചെയ്തത് മനുഷ്യ ഹൃദയം ഉള്ളവർതന്നേയോ ? നെഞ്ചുപൊട്ടി പോകുന്ന അനുഭവം
@shaafaizal
@shaafaizal 6 лет назад
ആദ്യമായി ജീവിതത്തിൽ യാത്ര അനുഭവം കേട്ട് കരഞ്ഞു
@majeeshtp593
@majeeshtp593 5 лет назад
Yes Me too
@akshayshabu4108
@akshayshabu4108 5 лет назад
ഹിറ്റലറെ അനുകൂലിക്കുന്നവർക്ക് ഇത് ഒരു പാഠമാണ്
@ajaykrishna6691
@ajaykrishna6691 6 лет назад
The best moments of my life, we can feel the pain through his words. History is always a true guide for everyone.
@robinvarghese878
@robinvarghese878 5 лет назад
കണീർ ൽ മുഴുകി അല്ലാതെ ഇത് കണ്ടു തീർക്കാൻ എനിക്ക് സാധിച്ചില്ല... മനസിനെ പിടിച്ചിരുത്തിയ episode ആരുന്നു.... ദേഹവുവിൽ അനുഭവിച്ച നീറുന്ന അനുഭവങ്ങൾ അതെ പോലെ പ്രേക്ഷകനിൽ(എന്നിൽ) പകർന്നു തന്നു.... ചരിത്രത്തെ അറിഞ്ഞു ജീവിക്കുന്ന ഒരു ജനത ഇനി ഉണ്ടാകട്ടെ,
@anilnarayan9928
@anilnarayan9928 4 года назад
ഒന്നും പറയാനില്ല. ഈ എപ്പിസോഡിനു മുൻപിൽ ഹ്യദയ വേദനയോടെ ശിരസ് നമിയ്ക്കുന്നു .....
@aircraftmedia5222
@aircraftmedia5222 5 лет назад
ഇങ്ങിനെ മനുഷ്യനെ കൊന്നു തള്ളിയ ഭരണാധികാരികൾ ജീവിച്ചു മരിച്ച ഭൂമിയിൽ ആണ് നമ്മളും ജീവിക്കുന്നത്.. കോൺസെൻഡ്രേഷൻ ക്യാപ്പിൽ കിടക്കുന്ന ഈ മനുഷ്യരുടെ ജനത്തിന്റെ കരച്ചിൽ എന്തെ ദൈവം കേൾക്കാതെ പോയത്.. വലിയ സത്യം എന്തെന്നാൽ ഈ രീതിയിൽ മനുഷ്യനെ കൊന്നഭരണാധികാരികളുടെ മരണം വളരെ സാദാരണമായിരുന്നു.
@habeebrahman369
@habeebrahman369 6 лет назад
ചരിത്രം ക്രൂരത കാണിക്കുകയില്ല ചില മനുഷ്യരുടെ മേധാവിത്വമനോഭാവമാണ് ക്രൂരതയുടെ കാരണക്കാർ അത്അങ്ങിനെ തന്നെ പറയാൻ ശ്രദ്ധിക്കുമല്ലോ
@granstin
@granstin 5 лет назад
ഈ എപ്പിസോഡ് കണ്ടയുടനെ തന്നെ 'സഞ്ചാരം കോൺസൻട്രേഷൻ ക്യാമ്പ്' എന്ന് യൂറ്റ്യൂബിൽ തപ്പിയത് ഞാൻ മാത്രമാണോ ?
@minivlog4564
@minivlog4564 4 года назад
Kittyo
@vinoystephen7806
@vinoystephen7806 6 лет назад
Sir നിങ്ങളെ ഞാൻ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ അത് പതിന്മടങ്ങായി വർധിച്ചു... വീട്ടിൽ സഫാരിയുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ... എന്നാൽ മറ്റുള്ളവർ ആരും അങ്ങനെയല്ല... പക്ഷെ ഈ എപ്പിസോഡ് കണ്ടശേഷം ഞാൻ പറഞ്ഞു ഇത് എല്ലാവരും കണ്ടിരിക്കണം എന്ന്... ഈ എപ്പിസോഡ് ടീവിയിൽ കണക്ട് ചെയ്ത് വീട്ടിലെ എല്ലാവരെയും ഒരുമിച്ചിരുത്തി കാണിച്ചു b r പ്രസാദ് ചേട്ടന്റെ വൈന്റ്അപ് പോലെ ഞങ്ങൾ ഏഴുപേരുടെയും കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റ്‌ വീണുകൊണ്ടിരുന്നു...... നിങ്ങളോട് നന്ദിപറഞ്ഞാൽ ഒരിക്കലും മതിയാവില്ല എങ്കിലും പറയുന്നു ചരിത്രത്തിന്റെ ലോകത്തിന്റെ ചലനത്തെക്കുറിച്ചു കാണിച്ചുതന്ന പറഞ്ഞുതന്ന അങ്ങേക്ക് ഒരായിരം നന്ദി
@razakabdul5263
@razakabdul5263 2 года назад
ഇത് പോളണ്ടിൽ ഇരുന്ന് വീണ്ടും കാണുമ്പോൾ ഈ സ്ഥലം കാണാനുള്ള മോഹം ഏറുന്നു
@sonuraj-bx3pk
@sonuraj-bx3pk 6 лет назад
ഇന്നും ആ ക്രൂരതകളുടെ നഷ്ടദുഃഖകൾ മനസിൽ അമർത്തി ഒരുപാട് ജീവിതങ്ങൾ.. നമ്മൾക്കൊന്നും ഒരിക്കലും ചിന്തിക്കാനാവാത്ത അവസ്ഥ 🗣
@aparnaanil1559
@aparnaanil1559 5 лет назад
ഞാൻ അങ്ങനെ പെട്ടെന്ന് കരയുന്ന കൂട്ടത്തിലല്ല. പക്ഷെ ഇത് കണ്ടിട്ട് ഞാൻ പൊട്ടി കരഞ്ഞുപോയി.. ഇത് കണ്ടിട്ട് കരയാതിരിക്കാൻ മനുഷ്യനും മനുഷ്യത്വം ഉള്ള ആർക്കെങ്കിലും പറ്റുമെന്ന് എനിക്ക് തോന്നുന്നുമില്ല..
@aryalal5362
@aryalal5362 5 лет назад
Sir, തീർച്ചയായും ചരിത്രങ്ങൾ പറയണം, കാരണം ഈ തലമുറ അറിയണം നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളുടെ കഥ. പിന്നെ ചരിത്രം പറയുന്നതും കാണിക്കുന്നതും പഠനത്തെ സഹായിക്കുന്നുണ്ട് ഒരുപാട്. 👍👍
@dreammusic5449
@dreammusic5449 3 года назад
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹിസ്റ്ററി പിരീഡിൽ ഡെസ്കിൽ ചാരി ഉറങ്ങിയ ഞാൻ.... ഇന്ന് ഇതൊക്ക കേൾക്കുമ്പോ 😔😔😟😟😟😟
@abhijithsnathan3554
@abhijithsnathan3554 6 лет назад
" മാനവസംസ്കൃതിയുടെ മുന്നോട്ടുള്ള പ്രവാഹത്തെ ഒന്നു തിരിഞ്ഞു നോക്കുന്നതാണ് ചരിത്രം " super definition for history
@dineshandineshan2861
@dineshandineshan2861 5 лет назад
പുസ്തകങ്ങളിൽ വായിച്ചതിലും എത്ര ഭീകരം ആണ് ചരിത്രം... ആ മനുഷ്യൻ അവന്റെ അച്ഛനെയും സഹോദരനെയും കണ്ടെത്തി കാണുമോ... ഓർക്കാൻ വയ്യ
@harshalahammed197
@harshalahammed197 5 лет назад
“കൊമ്പുള്ള ഒരാട് കൊമ്പിലാത്ത ഒരാടിനെ കുത്തിയാൽ അതിന് പോലും നാളെ അല്ലാഹുവിന്റെ കോടതിയിൽ പകരം ചോദിപ്പിക്കും” അതെ അവൻ തന്നെയാണ് ഏറ്റവും നീതിമാനായ ഭരണാധികാരി
@Vibgior10
@Vibgior10 5 месяцев назад
ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് ഇസ്രയേൽ.
@arunmankada4072
@arunmankada4072 6 лет назад
കണ്ണീരോട് കൂടിയാണ് ഈ അനുഭവം കണ്ടത്....
@ashiftharupeedikayil8030
@ashiftharupeedikayil8030 4 года назад
ഒരു ആളെ കൊന്നവനും ആയിരം ആളുകളെ കൊന്നവനും ഭൂമിലോകത്വെച്ച് കൂടിവന്നാൽ മരണം എന്ന ശിക്ഷ ഒരുവട്ടമേ കൊടുക്കാൻ പറ്റു പക്ഷെ അവർക്ക് അർഹിച്ച ശിക്ഷ നാളെ പരലോകത്തു പടച്ചവൻ കൊടുക്കുകതന്നെ ചെയ്യും
@itsmealoysius
@itsmealoysius 6 лет назад
കാത്തിരിപ്പിന് വിരാമമായി 😁
@samalaazim3591
@samalaazim3591 6 лет назад
Alosius Antony കിട്ടിയത് കടുപ്പമായി
@adarsht1934
@adarsht1934 5 лет назад
Shefiq Ar d
@cantkeepmum
@cantkeepmum 11 месяцев назад
നമ്മുടെ പോലീസ് ഒരു helmet നു നമ്മളെ വഴിയിൽ പിടിച്ചു നിർത്തിയാൽ അത് നമ്മുടെ സഞ്ചാര ത്തിന് എതിരെ അനീതിയും അക്രമം പറഞ്ഞു അല്ലാരുന്ന നമ്മൾ ഇതൊക്കെ കണ്ട് ഓർക്കണം 😢
@fresh.5822
@fresh.5822 6 лет назад
സൂപ്പർ സാർ കരഞ്ഞു പോയി നമ്മൾ എത്രയൊ ഭാഗ്യം ചെയ്തവരാണ്
@annamma1
@annamma1 3 года назад
കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു എഴുത്ത് ഇങ്ങനെ " If there is a god I should forgive him"
@NidhinChandh
@NidhinChandh 5 лет назад
Nidhin Chandh ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരത അനുഭവിച്ച വർഗമാണ് ജൂതൻമാർ , അവർ ഏതുമേഖലയിലും മുൻപന്തിയിൽ തന്നെയായിരുന്നു , ലോകത്തിൽ ബുദ്ധിമാൻമ്മാരായ പത്തു ആളുകളുടെ list എടുത്താൽ അതിൽ തന്നെ 5 ജൂതൻമാർ ഉണ്ടാകും , ആൽബർട്ട് അയിൻസ്റ്റീൻ ബുദ്ധിരാക്ഷസൻ ആയിരുന്നു , ഫേസ്ബുക് കണ്ടുപിടിച്ച മാർക്ക് സുക്കര്ബര്ഗ് ജൂതനാണ് , ആപ്പിൾ കമ്പനിയുടെ മുതലാളി സ്റ്റീവ് ജോബ്സ് ജൂതനാണ് , ഗൂഗിൾ മുതലാളി ജൂതനാണ് , എന്തിനേറെ പറയണം ഇന്ന് ജൂതനെ കുറ്റം പറയാം ചിലർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പോലും ജൂതൻറെ തലയിൽ നിന്നും വന്ന കണ്ടുപിടിത്തമാണ് , ലോകത്തിലെ തലതൊട്ടപ്പൻമ്മാരായ സിനിമ ഡിയറെക്റ്റർസ് എടുത്താൽ സ്റ്റീഫൻ സ്പിൽബെർഗ് മുമ്പിൽ ഉണ്ടാകും അദ്ദേഹവും ജൂതനാണ് , ശാസ്ത്ര സാകേന്തിക വിദ്യയിൽ ലോകത്തിനു ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് ജൂതനാണ് എണ്ണത്തില് ജനസംഖ്യ വളരെ കുറവുള്ള #israel ജൂതന്മ്മാരുടെ കയ്യിലാണ് സൈബർ നെറ്റ്‌വർക്ക് ഇരിക്കുന്നത് , യഹൂദനെ കൊന്നാൽ സ്വർഗം കിട്ടുമെന്ന് പറഞ്ഞു പെറ്റ തള്ളയും തന്തയ്‌യും കൊച്ചുകുട്ടികളെ പോലും സ്വയം പൊട്ടിത്തെറിക്കാൻ ഇസ്രായേലിലേക്ക് കടത്തിവിടുന്നു അവസാനം സത്യാവസ്ഥ തിരിച്ചറിഞ്ഞ അറബ് രാജ്യങ്ങൾ ഇപ്പോൾ ഇസ്രാഈലിനോട്ടൊപ്പം കച്ചവടം ചെയ്യുന്നു അതും സൗദി അറേബ്യാ അടക്കം , ലോകത്തു ഏതു രാജ്യവും പിടിച്ചുനിൽക്കാനുള്ള പ്രദാന പ്രശ്നങ്ങളിൽ ഒന്നാണ് ഇസ്ലാമിക തീവ്രവാദം , ഒരു ബോംബുമായി സ്വയംപൊട്ടിത്തെറിക്കാൻ മുന്പോട്ടു ആരെങ്കിലും വരുമ്പോൾ ആരായാലും ഒന്ന് പതറിപ്പോകും എന്നാൽ israel എന്ന രാജ്യം ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് അതിനും പരിഹാരം കണ്ടുപിടിച്ചത് ( Israeli self detected bombing tech , and #irondome_system ) അതുകോട് തന്നെ ആ രാജ്യത്തു ഒരു ഓലപ്പടക്കം പോലും പൊട്ടില്ല , കഴുകനെ പോലും വെല്ലുന്ന കണ്ണുള്ള ചരസംഘടനായ മൊസ്സാദ് എന്നതിന്റെ അർഥം എന്താണെന്നു മനസ്സിലാക്കിയാൽ മതി ജൂതന്റെ ബുദ്ധിയെ നമിച്ചു പോകും , അതുമനസ്സിലാക്കാൻ munich എന്ന സിനിമ മാത്രം കണ്ടാൽ മjതി , തീവ്രവാദികളെ എങ്ങനെ അതെ നാണയത്തിൽ തിരിച്ചടിക്കണമെന്നു മൊസാദ് കാണിച്ചു തരും , #mossad_way ആറു ശത്രുരാജ്യങ്ങള്ര ആറുദിവസം കൊണ്ട് കണ്ടം വഴി ഓടിച്ചവരാണ് ജൂതൻമാർ അതിൽ മൊസ്സാദിന്റെ പങ്ക്‌ ഏറെ ചർച്ചചെയ്യപ്പെട്ടതാണ് ലോകത്തിൽ ഏറ്റവും ഭീകരമായ ടെക് വൈറസ് കണ്ടുപിടിച്ചത് ജൂതനാണ് നോബിൾ പ്രൈസ് കൊടുത്തകാലം മുതൽ ഒരു കുത്തക അവകാശം പോലെ ആരെയും അസൂയതോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജൂതൻ നോബൽ സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടിയത് ഒരു പൊടിക്കുപ്പിയുടെ വലുപ്പം മാത്രമുള്ള അറബ് മേഖലയിലെ ഏക ജജാതിപത്യ രാജ്യമാണ് ജൂതർ ഭരിക്കുന്ന ഇസ്രായേൽ , ലോകത്തു എവിടെയെല്ലാം ചെന്നാലും ജൂതന് ക്രൂരമായ പീഡനമാണ് കിട്ടിയിരുന്നത് ആകെ അവർക്കു സമാധാനം കിട്ടിയത് ഇന്ത്യയിൽ നിന്നും മാത്രമാണ് , അത് നമ്മുടെ ഭാരത സംസ്ക്കാരത്തിന്റെ പുണ്യം , ലോകത്തു ഏതെങ്കിലും രാജ്യത്തു ഭാരതത്തിന്റെ സംസ്കാരം എവിടെയെങ്കിലും ഇപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോതിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ ഇസ്രായേൽ , ഇസ്ലാമിക തീവ്രവാദത്തിനു ഒന്നാംതരം അടികിട്ടുന്നുണ്ടെങ്കിൽ അത് മൊസ്സാദിന്റെ കയ്യിൽ നിന്നാണ്. ഇസ്രേലിനീട് കളിച്ച രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ എല്ലാവര്ക്കും അറിയാം , അവർ കൊടുത്ത അടിയിൽ നിന്നും ഇതുവരെയും ഒന്ന് എഴുനേൽക്കാൻ ഇപ്പോഴും പറ്റിയിട്ടില്ല മെഡിക്കൽ രംഗത്തും ആയുധ രംഗത്തും സിനിമ രംഗത്തും സയന്റിഫിക് രംഗത്തും കാർഷിക രംഗത്തും അഡ്വാൻസ് ടെക്നോളോജിയുടെ രംഗത്തും ജൂതന്റെ ബുദ്ധിവൈഭവം പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ല , അവർ അങ്ങനെയാണ് യഹോവ അവർക്കൊപ്പം ഉണ്ട് #isreal_small_but_oustnding 🔥🔥🔥🇮🇱🇮🇱🇮🇱🇮🇱😘😘😘😘🇮🇳🇮🇳🇮🇳🇮🇳
@robinthomas5521
@robinthomas5521 5 лет назад
thanum aviduthe nasikalum valya vythyasamilla musligalodu athrakku deshyamano
@NidhinChandh
@NidhinChandh 5 лет назад
Robin Thomas അല്ല സുഹൃത്തേ , എനിക്ക് ദേഷ്യം മതങ്ങളോടാണ് 🙂
@shazz-q3e
@shazz-q3e 2 года назад
അതിന് ശേഷം ആ മരത്തിൽ ഞാൻ ഒന്ന് തൊട്ട് നോക്കി, അതിനെ ശേഷമുള്ള നിശബ്ദദ പറയും ക്രൂരഥയുടെ കാഡിന്യം
@robinvarghese878
@robinvarghese878 5 лет назад
ഇത്രയും ഹൃദയസ്പർശി ആയി കാര്യങ്ങൾ convert ചെയ്യാൻ സാധിക്കുന്ന സന്തോഷ്‌ sir നു സഞ്ചാരത്തിലും ഇതേ ശബ്ദം കൊടുക്കാൻ സാധിക്കുന്നില്ല... എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അങ്ങയുടെ ശബ്ദത്തിൽ ചെയ്തിരുന്നു എങ്കിൽ അതിലും കൂടുതൽ ആളുകളിലേക്ക് സഞ്ചാരിയുടെ ഹൃദയസ്പർശം എത്തിക്കാൻ കഴിയുമായിരുന്നു എന്ന് തോന്നുന്നു...
@adhervba1518
@adhervba1518 Год назад
എടക്കൽ ഗുഹയിൽ യാത്ര നടത്തിയപ്പോൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ഈ കല്ല് കാണാൻ ആണോ ഇത്രേം കഷ്ടപ്പെട്ട് കേറിയതെന്ന്, എന്നാൽ ആ കല്ലുകളിൽ നമുക്ക് എത്രയോ കാലം മുമ്പ് ജീവിച്ചവർ തൊട്ടിട്ടുണ്ട് എന്ന് ഓർക്കുമ്പോളും അവർ കൊറിയിട്ട ചിത്രങ്ങൾ കാണുമ്പോളും അത് ശരിക്കും ഒരു ടൈം ട്രാവൽ തന്നെ അല്ലെ എന്ന് തോന്നി പോയിട്ടുണ്ട്.
@MrRejinv
@MrRejinv 5 лет назад
enik parayaan vakkukalillaa.... vallathe vedanichu... kannukal niranju.. Charithrathinu ithrayum sakthiyullath inganeyulla prathibhakaliloode nammal charithrathe thottariyumbolaanu. Hats off and a big SALUTE to you SIR... Huge love and respect from the bottom of my heart. A die-hard fan of you and your thoughts...
@Brimstone231
@Brimstone231 4 года назад
ജീവൻ തുടിക്കുന്ന ശരീരങ്ങളിൽ നിന്നും ഛേദനയറുത്ത് മാറ്റി കാലങ്ങൾ കഴിഞ്ഞിട്ടും അതേ ജീവിത യാധ്യാർത്ഥ ത്തെ ഒപ്പിയെടുത്ത് കൊണ്ട് നമക്ക് നൽകിയപ്പോൾ ആ കാലഘട്ടം മുന്നിൽ നടക്കുന്നത് പോലെ . അതിന് കാരണം സാറിന്റെ ഉള്ളിലെ മനുഷ്യത്വം നിറഞ്ഞ സ്നേഹം മാത്രമാണ് ' very nice video Brother
@samsea4u
@samsea4u 6 лет назад
Heart touching 😓
@7a-32muhammedsaaim5
@7a-32muhammedsaaim5 5 лет назад
മലയാളികൾക്ക് ചരിത്രമില്ല ...... അല്ലെങ്കിൽ അത് പഠിക്കാൻ അവൻ ശ്രമിക്കാറില്ല ,എന്തിനെറെ സ്വന്തം മുത്തച്ഛന്റെ പിതാവിന്റെയോ മാതാവിന്റെയോ പേരറിയുന്ന എത്ര മലയാളിയുണ്ട്.... ഞമ്മൾ അത് പഠിക്കാൻ ശ്രമിക്കണം.... ജീവിച്ചിരിക്കുന്ന അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും അത് ചോദിച് മനസ്സിലാക്കി, അവരുടെ കഴിഞ്ഞ കാല സംഭവങ്ങൾ ചോദിചറിഞ്ഞ് ഒരു പുസ്തക രൂപത്തിലാക്കി വെക്കണം ... നമ്മുടെ പുതിയ തലമുറക്ക് വേണ്ടി.... അവർ അവരുടെ പിതാക്കൻമാരുടെ ജീവിതങ്ങളും എഴുതി അടുത്ത തലമുറക്ക് കൈമാറണം..... അത്ര സുഖകരമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ഞമ്മുടെ മുൻ തലമുറക്കാർ കടന്ന് പോയത്... ജന്മിത്വവും, ജാതിയുടേയും കിരാത സംഭവങ്ങൾ കേരളത്തിന് പറയാനുണ്ട്... ജന്മിമാരുടെയും അവരുടെ സിങ്കണ്ടികളുടേയും ക്രൂരതകൾ കേരളത്തിന് പറയാനുണ്ട് സാധാരണ,മനുഷ്യൻ അനുഭവിച്ച ഉച്ചനീചത്വങ്ങളെ കുറിച്ചും പഠിണിയെ കുറിച്ചും പുതിയ തലമുറയെ പഠിപ്പിക്കണം. സ്ത്രകൾ മേൽമുണ്ട് ഇല്ലാതെ മാറ് മറക്കാതെ ജീവിച്ച ... അവനവന്റെ പിതാമഹൻമാരും ജീവിച്ച രീതികൾ അവൻ അറിയണ്.... ഏത് കാലത്താണ് സാധാരണ കേരളീയൻ വിഭവമായി സദ്യ ഉണ്ണാൻ തുടങ്ങിയത് ' കഞ്ഞിയും പുഴുക്ക് മായിരുന്നു സാധാരണ കേരളീയന്റ മൂന്ന് നേരത്തെ ഭക്ഷണം എന്ന് എത്ര പേർക്കറിയാം .... ഇതിനൊക്കൊമാറ്റം വന്നത് മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ നവോത്ഥാന നേതാക്കൻമാരും പ്രസ്ഥാനങ്ങളും വന്നത് കൊണ്ടാണ് .... നമിക്ക 'ണം തല ....
@V4Victory93
@V4Victory93 4 года назад
I had the same experience when I visited the 9/11 memorial in NewYork! I was in tears and couldn't speak for sometime after knowing the extend of cruelty done by man. I have been reading and following all these stories about concentration camps also, more should experience all these for themselves and value lives in a time where feelings are greater than reality. Let that cruel history not repeat again.
@nishah7950
@nishah7950 5 лет назад
ശരിക്കും കണ്ണ് നിറഞ്ഞു പോയി. നമ്മൾ എല്ലാം എത്ര ഭാഗ്യം ചെയ്തവരാണ്
@avrintl
@avrintl 6 лет назад
This is Safari's Schindler's list. Not for the squemish hearted . The best episode ever .
@noufalbasha_official
@noufalbasha_official 6 лет назад
ഈ പറയുന്ന സഞ്ചാരത്തിന്റെ എപിസോഡ് കൂടി അപ്ലോഡ് ചെയ്യു .. നന്ദി
@noushadismail7697
@noushadismail7697 3 года назад
സാർ താങ്കൾ ഞങ്ങൾ മലയാളികളുടെ പുണ്യമാണ് കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല
@geo9664
@geo9664 6 лет назад
താങ്കളുടെ കണ്ഠമിടറിയ പൊലെ എന്റെ മിഴി നിറഞ്ഞു
@rubikcreation
@rubikcreation 6 лет назад
ഓട്ടോമൻ ആർമേനിയായിൽ ചെയ്ത ലോകത്തെ രണ്ടാമത്തെ കൂട്ടകൊലയെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@manojkaniyerymano5864
@manojkaniyerymano5864 6 лет назад
കണ്ണൂകൾ നനയാതെ ഈ വിവരണം കാണാൻ കഴിയില്ല . നന്ദി സന്തോഷ് ജോർജ് കുളങ്ങര ം
Далее
ORU SANCHARIYUDE DIARIKURIPPUKAL EPI 236
27:53
Просмотров 463 тыс.
Дикий Бармалей разозлил всех!
01:00
荧光棒的最佳玩法UP+#short #angel #clown
00:18
HisStory | Anne Frank Epi-01 | Safari TV
17:22
Просмотров 203 тыс.
Дикий Бармалей разозлил всех!
01:00