Тёмный

ഹിറ്റ്ലറെ വെള്ളപൂശിയ പ്രൊപ്പഗാണ്ടകളുടെ ബുദ്ധികേന്ദ്രം | Vallathoru Katha | Episode #32 | 

asianetnews
Подписаться 10 млн
Просмотров 491 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vishnucv95
@vishnucv95 3 года назад
അന്ന് ഹിറ്റ്‌ലർക്ക് ഒരു ഗീബൾസ് മാത്രേ ഉണ്ടായിരുന്നുള്ളു ... ഇന്ന് ഒരായിരം ഗീബൽസുമാർ അരങ്ങു വാഴുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നമ്മൾ ..😌
@kishorkumar1084
@kishorkumar1084 3 года назад
Shariya chila karyagal veluppikkunnathu kanam ella vibhagagalilum
@favadp3504
@favadp3504 3 года назад
👍👍👍
@jith9918
@jith9918 3 года назад
Correct
@blackpanther1320
@blackpanther1320 3 года назад
സംസ്ഥാനത്തേ സ്ഥിതിയും മോശം അല്ല
@Oberoy248
@Oberoy248 3 года назад
Onju Pwode 😏
@HS-bj7cs
@HS-bj7cs 3 года назад
Michael Jackson, princess Diana, Hitler, Jayalalitha, Subash chandra bose, Indira gandhi, Bagath singh, John f Kennedy, Mussolani എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍
@mayamv9757
@mayamv9757 3 года назад
Mahathma Gandhi
@sreejasreekumar6802
@sreejasreekumar6802 3 года назад
Vazhiye varum ellam
@user-gj8iv8ri6j
@user-gj8iv8ri6j 3 года назад
❤🇮🇳Netaji Subhash Chandra Bose 🇮🇳❤
@shemin2147
@shemin2147 3 года назад
Prince diana venam
@anoopneelothneeloth937
@anoopneelothneeloth937 3 года назад
Osho rajanish
@aneesh823
@aneesh823 3 года назад
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധം തോന്നിയത് തികച്ചും സ്വാഭാവികം..🔥🔥
@amalgeorge8435
@amalgeorge8435 3 года назад
ഒരു നുണ ആയിരം തവണ പറഞ്ഞാൽ അത് സത്യമാകും --ഗീബൽസ്
@kiranchandran1564
@kiranchandran1564 3 года назад
ഗീബൽസിൻ്റെത് എന്ന പേരിൽ ....
@healthybrains9491
@healthybrains9491 3 года назад
സംഘ തന്ത്രം
@vishnushenoy8032
@vishnushenoy8032 3 года назад
illa truth will be always truth സത്യമേവജയതെ truth alone triumphs❤️🇮🇳🇮🇳
@407_devavrethanmurukan6
@407_devavrethanmurukan6 3 года назад
Capsule politics
@majeedcm649
@majeedcm649 3 года назад
Amal george illa bro avasaanam sathyam puratthu varum
@vishnushenoy8032
@vishnushenoy8032 3 года назад
അപകടം മണക്കുന്നു ഇന്ത്യയെ കത്തോളനെ ഈശ്വര🙏🇮🇳❤️❤️
@foodhunterwizard
@foodhunterwizard 2 года назад
Adyam keralathe kaakkan para
@anseenafaizal1988
@anseenafaizal1988 Год назад
@@foodhunterwizard keralam ntha indiayil alle??
@keerthana2562
@keerthana2562 Год назад
​@@foodhunterwizard Keralam Indiayil alle appo 🙄
@foodhunterwizard
@foodhunterwizard Год назад
@@keerthana2562 federalisham ennum pananj shardhich eriyunna teams alle . Bandukkaleyum adimakaleyum oro idath niyamich Kadam keri mudich vachekkunna ,Mandrikan bharikkunna keralam indiayil ano enn enikk samshayamund.
@foodhunterwizard
@foodhunterwizard Год назад
@@anseenafaizal1988 keralam indiayil allenn njan evide paranjedo veruthe irunn choriyathe
@catchmeifyoucan1807
@catchmeifyoucan1807 3 года назад
BJP um idhu thanne alle 2014 election mumbe pracharanam nadathiyadhu
@sachinvs8993
@sachinvs8993 3 года назад
@Desh bakt eppo kappalil annaloo nikkane India double strongil alle azhimathi nadakkanne
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Год назад
Correct
@sreejitha9776
@sreejitha9776 Год назад
yes അമിത ദേശീയത തന്നെയാണ് ഇവിടെയും അണിയറയിൽ ശക്തമായി നടപ്പാക്കി കൊണ്ടിരിക്കുന്നത്. ആശ്ചര്യം എന്നു പറയട്ടെ സമൂഹത്തിൽ പഠിപ്പും വിവരവും ഉള്ളവരാണ് ഇത്തരം തന്ത്രങ്ങളിൽ അധികവും അകപ്പെടുന്നത് എന്നതാണ്.
@nikhilravindran3423
@nikhilravindran3423 3 года назад
ഈ കഥ കേൾക്കുമ്പോൾ ഭാവി ഭാരതവുമായുള്ള സാമ്യം അത് വല്ലാത്തൊരു സാമ്യമാണ്....
@libinthomas777
@libinthomas777 3 года назад
Exactly 👍
@sureshpoduval6951
@sureshpoduval6951 3 года назад
Deshabhimani maatram vaayikkaruthu,
@libinthomas777
@libinthomas777 3 года назад
@@sureshpoduval6951 ennal veekshanam vayichalo.. Athavumbo sthuthikal matre kanu🤫
@sunshine..581
@sunshine..581 3 года назад
അങ്ങനെ ആകാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. ഒരു വിഭാഗത്തെ മാത്രം താങ്ങി മറ്റാളുകളെ എതിർക്കരുത്. മറ്റു സമുദായങ്ങളിലെ ഭീകരവാദികളെ കുറിച്ച് താങ്കൾക്ക് ഒന്നും പറയാനില്ലേ.
@libinthomas777
@libinthomas777 3 года назад
@CARNAGE athennada chanakathe paranjappo ninakku rasichille
@sunilkumarek2953
@sunilkumarek2953 3 года назад
നരേന്ദ്ര മോഡിയും അമിത് ഷായും പോലെ
@gokulkrishna32123
@gokulkrishna32123 3 года назад
Jai sree ram
@Marketwatchmalayalam
@Marketwatchmalayalam 3 года назад
ജയ് ശ്രീറാം
@hskr8128
@hskr8128 3 года назад
@Unclocked ഹിറ്റ്ലർ to ശ്രീറാം വാട്ട്‌ a comparing സെർ ജീ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
Hitler& Himmler= modi&Amitt
@jayarajnair
@jayarajnair 3 года назад
Nannayi karanjolu oruthanum vaka vekkilla
@DINKAN-007
@DINKAN-007 3 года назад
ഇതുതന്നെയാണ് ഇന്ത്യയിൽ നടക്കുന്നത് ഇന്ത്യൻ ഗീബൽസ് =അർണാബ്
@BertRussie
@BertRussie 3 года назад
ഒരു മാതിരി എല്ലാ english-ഹിന്ദി ന്യൂസ് അങ്കർമാരും ഗീബൽസ്മാന്മാർ ആണ്!
@Utd19
@Utd19 3 года назад
Ayye goebbelsinte standard kalayalle
@bijoykl221
@bijoykl221 Год назад
Onju podo
@sreejithshankark2012
@sreejithshankark2012 Год назад
എനിക്ക് പാകിസ്ഥാൻ അഫ്ഗാൻ ഒക്കെ കണ്ടു അസൂയ തോന്നുന്നു.. അവിടെ ഗീബൽസ്മാർ ഇല്ല... തികഞ്ഞ സമാധാനം മാത്രം 🙂🙂🙂
@anvarpattepadam9144
@anvarpattepadam9144 3 года назад
സമകാലിന ഇന്ത്യൻ രാഷ്ട്രീയത്തിനെ ഇത്ര ഭംഗിയായി ചരിത്രത്തിന്റെ പിൻബലത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞ താങ്കൾ അഭിനന്ദനം അർഹിക്കുന്നു.
@foodhunterwizard
@foodhunterwizard 2 года назад
Bjp yilum cpm lum mathramalladei sudappikalude idayilum orupadu geebalsumarund aale kollan irangunnath geebalsumaru kondanu
@rakesharuvipuram3546
@rakesharuvipuram3546 Год назад
Qqp
@BheemNationalist
@BheemNationalist Год назад
ഇരവാദി അൻവർ 😂
@sreejithshankark2012
@sreejithshankark2012 Год назад
സമകാലീന കേരളത്തിൽ സ്വാതന്ത്ര്യം സമത്വം സാഹോദര്യം അതിന്റെ പാരമ്യത്തിൽ ആണ്... കേരളം പോലെ സാമ്പത്തിക വളർച്ച വ്യവസായിക വളർച്ച ഇല്ലാത്ത ഇന്ത്യ മഹാരാജ്യത്ത് ഇതൊക്കെ വേണം... പിണറായി കി ജയ്.. ലാൽസലാം ❤❤❤
@sreejithshankark2012
@sreejithshankark2012 Год назад
അഫ്ഗാൻ പാകിസ്ഥാൻ എന്നീ സ്വർഗ രാജ്യം കണ്ടു വെള്ളം ഇറക്കാൻ മാത്രം നമ്മൾ സഖാക്കൾക്ക് കഴിയൂ 🙂
@arunraj9411
@arunraj9411 3 года назад
സംഘി : ഇതിപ്പൊ മോഡിജിയുടെ കഥപോലെ ഉണ്ടെല്ലോ😂😂😂
@kishorkumar1084
@kishorkumar1084 3 года назад
Ithu thangalude geebalsiyan thanthram alle?
@zainulabidheen113
@zainulabidheen113 3 года назад
@@kishorkumar1084 no it's fact👐
@Oberoy248
@Oberoy248 3 года назад
@@kishorkumar1084 പിന്നല്ലാതെ
@Oberoy248
@Oberoy248 3 года назад
നാസികളെ പരസ്യമായി എതിർക്കുകയും എന്നാൽ അവർ ജൂതരോട് ചെയ്ത ക്രൂരതകൾ കേട്ട് ഉള്ളിന്റെ ഉള്ളിൽ അത്യധികം സന്തോഷിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം കേരളത്തിൽ ഉണ്ട്.
@zainulabidheen113
@zainulabidheen113 3 года назад
@@Oberoy248 ആര് ആണ് അവർ 😂
@charlsjohn6361
@charlsjohn6361 3 года назад
ഈ കഥക്ക് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നുന്നെങ്കിൽ വെറും യാദൃശ്ചികം മാത്രം ആണെന്ന് അറിയിക്കുന്നു...
@muhammedfairoos4322
@muhammedfairoos4322 3 года назад
Prime minister
@amalcjose4002
@amalcjose4002 3 года назад
One and only Modiji
@anilbgm
@anilbgm 3 года назад
Its not one person. Its a machinery and system behind.
@actm1049
@actm1049 3 года назад
cm & pm
@latheef1987
@latheef1987 3 года назад
the sangh parivar
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 3 года назад
ഇരുപതാം നൂറ്റാണ്ട് ഒരു ഗീബൽസിനെയായിരുന്നു പോറ്റി വളർത്തിയതെങ്കിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എമ്പാടും ഗീബൽസുമാരാണ്.
@sidhardhsadidhar72
@sidhardhsadidhar72 3 года назад
പാർട്ടികാർക്ക് സർക്കാർ ജോലി കിട്ടി. പ്രൈവറ്റ് ജോലിക്ക് പോവാമെന്ന് വച്ചാൽ സമരം ചെയ്തു ഉള്ളത് പൂട്ടിച്ചു. പേടിച്ചു പുതിയ കമ്പനികൾ വരികയുമില്ല
@shamnasshammu6222
@shamnasshammu6222 3 года назад
@@rasputin774 ആഹ് കുറേ കമ്പനി തുറന്നിട്ടുണ്ടല്ലോ. മുൻപുള്ള സർക്കാർ അടച്ചു പൂട്ടിയ പല സ്ഥാപനങ്ങളും ഇപ്പോഴുള്ള സർക്കാർ തുറന്നു കൊടുത്തിട്ടുണ്ട്... 💐💐💐✌️
@karthiksprakash533
@karthiksprakash533 3 года назад
@@rasputin774 muthoot Kore yere brachukal mutual cherukida factories list adikan njan it cell alla but keralathil ellarkum ariyam angane cheythitirunathanen
@Oberoy248
@Oberoy248 3 года назад
കുറെ കമ്പനികൾ തുറന്നിട്ടുണ്ട് പോലും.. പഴം.. പൂട്ടിച്ച കമ്പനികളുടെ ഒന്നും list എടുക്കാൻ ആർക്കും കഴിയില്ല അതുകൊണ്ട് ഞെളിഞ്ഞു നിന്ന് എന്തും പറയാം. പറയാൻ ഉള്ളത് ആത്മഹത്യ ചെയ്തവരുടെ പേരുകൾ. കമ്മ്യൂണിസം എന്ന കിരാതമായ ആശയം ഇവിടുന്നു പോയാൽ ഈ നാട് നന്നാവും
@itsmeakash3492
@itsmeakash3492 3 года назад
@@shamnasshammu6222 😁 *B A R*
@shamnasshammu6222
@shamnasshammu6222 3 года назад
@@itsmeakash3492 😃😃😀😀✌️✌️✌️
@RamPrasad-ko7mw
@RamPrasad-ko7mw 3 года назад
“ഞാൻ ഒരു കഥ സൊല്ലട്ടുമാ” എന്ന് വിജയസേതുപതി പറയുമ്പോൾ കിട്ടുന്ന ഒരു വല്ലാത്ത ഫീൽ ഉണ്ട് അതേ ഫീൽ തന്നെയാണ് “ഇതൊരു വല്ലാത്ത കഥയാണെന്ന്”പറയുമ്പോൾ കിട്ടുന്നത്.
@bijubiju3447
@bijubiju3447 2 года назад
Corect
@avner5287
@avner5287 3 года назад
മിത്രങ്ങളെ എയറിൽ നിർത്താൻ ഉള്ള വീഡിയോ ആണോ brown dogs എന്ന ബുക്ക് വായിച്ചാൽ ഫാസിസം ശരിക്കും മനസിലാകും
@jokerbaby6739
@jokerbaby6739 2 года назад
Ith 1921alla jihadi sudu theevravathi
@KishoRudranOnline
@KishoRudranOnline 3 года назад
ഈ വീഡിയോ കാണുമ്പോൾ ഇന്ത്യയിലെ ആനുകാലിക സമകാലിക സാഹചര്യങ്ങളുമായി സാമ്യം തോന്നുന്നെങ്കിൽ തികച്ചും യാഥാർത്ഥ്യം..
@amskty7923
@amskty7923 3 года назад
അന്ന് ഗീബൽസ് ആണെങ്കിൽ ഇന്ന് അത് ഗോദി മീഡിയ എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ
@Punisher-z4z
@Punisher-z4z 3 года назад
ഗോധി മീഡിയ എന്നും പറഞ്ഞ് എത്ര കാലം കരയാൻ പറ്റും??🤣🤣🤣... പിന്നെ ഇൗ കാര്യത്തിൽ എല്ലാ പാർട്ടി കാരും കണക്ക് അല്ലേ??🤣🤣🤣😂😂
@Oberoy248
@Oberoy248 3 года назад
അന്ന് ഗീബൽസ് എങ്കില് ഇന്ന് കാപ്സ്യൂൾ
@sureshpoduval6951
@sureshpoduval6951 3 года назад
Karanhu theerthoolu
@naveenraramparambil7819
@naveenraramparambil7819 3 года назад
ബാബു രാമചന്ദ്രൻ- അവതരണത്തിന്റെ രാജാവ്
@krishnaveniar6990
@krishnaveniar6990 3 года назад
SGK
@ananthasivans6385
@ananthasivans6385 3 года назад
SGK
@fayismuhammad01
@fayismuhammad01 3 года назад
2nd. Aanu.. 1st SGK thanne
@joyaljames9196
@joyaljames9196 3 года назад
SGK thattu thanu thanney irikum ❤️💥
@sudhesshravan4907
@sudhesshravan4907 3 года назад
Sgk and B.R💥💥💥💥💥
@dadagiristeven8124
@dadagiristeven8124 3 года назад
ഈ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഹിറ്റ്ലറുടെ സ്ഥാനത്ത് മോദിയെയും ഗീബല്സിന്റെ സ്ഥാനത്ത് ഷാജിയേയും വ്യക്തമായി കാണാൻ കഴിഞ്ഞ മറ്റാരെങ്കിലുമുണ്ടോ...
@shamnasshammu6222
@shamnasshammu6222 3 года назад
അങ്ങനൊന്നും പറയരുത്.... വലിയ കുറ്റം ആവും അതൊക്കെ.... 😀😀😀😀
@Sreeragpc
@Sreeragpc 3 года назад
Ningalu pettu rajyadroham confirm 🤭
@Oberoy248
@Oberoy248 3 года назад
കാപ്സ്യൂൾ കമ്മികളെയും വ്യക്തമായി കാണാൻ പറ്റി..
@JMian
@JMian 3 года назад
@@Oberoy248 ayyo pavam annakkil piri vetti. njammakku germaniyil pidi undayirunnel aviduthe text book okke onnu maattarunnu ennu le dolan prend ka prend
@jayarajnair
@jayarajnair 3 года назад
Ah best.Athu njammakku tonnum ellavarkkum tonnilla.
@theanonymousrider5634
@theanonymousrider5634 3 года назад
ഇത് തന്നെയാണ് ഇന്ന് ഇന്ത്യയിലെ സംഘപരിവാരവും ചെയ്യുന്നത് - അസത്യങ്ങൾ പല ആവർത്തി പറഞ്ഞു പ്രചരിപ്പിക്കുക, അതുവഴി ചരിത്രം വരെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെഴുതുക
@fevinpeter1523
@fevinpeter1523 3 года назад
Sathyam
@PUNISH-ER
@PUNISH-ER 3 года назад
പാവം Terrorist ഇങ്ങനത്തെ Propaganda ഇടകരുണ്ട പകസിതനി paavanagal . മുൻ കരുതൽ നു വേണ്ടി ആണ് സച്ചിൻ തന്റെ അധികാരം ഉപയോഗിച്ച അങ്ങനെ ഒരു പ്രേസ്താവന നടത്തിയത് .. Bjp ഭരനാതിൽ കയറിയത് propganda കൊണ്ടൊന്നും അല്ല Congress നെ മടുത് തുടങ്ങി അത്രേ ഒള്ളു .
@PUNISH-ER
@PUNISH-ER 3 года назад
Propaganda യെ വേറെ ഒരു പേരും പറയും Capsule 🙃
@13Humanbeing
@13Humanbeing 3 года назад
സംഘ പരിവാരം മാത്രമല്ല, സംഘടിത മതങ്ങളും , കമ്യൂണിസവും കാണിച്ചതും കാണിക്കുന്നതും ഇതു തന്നെയല്ലേ?
@PUNISH-ER
@PUNISH-ER 3 года назад
@@13Humanbeing yes Parayumbol ellam parayanam .
@dilbinsebastian1793
@dilbinsebastian1793 3 года назад
ഇതിന്റെ ഇന്ത്യൻ വേർഷൻ ആണ് മോദിജി -അമിട്ട് ഷാ- അർണാബ് സഖ്യം 🔥 എന്താകുമോ എന്തോ 😪
@crazytv7228
@crazytv7228 3 года назад
@Saranjith Kunju സംഗി..
@sureshpoduval6951
@sureshpoduval6951 3 года назад
Thala veyilu kollikkaruthu
@ranjiniprabeen4982
@ranjiniprabeen4982 3 года назад
ചരിത്രം, അത് എല്ലാവരും പഠിക്കണം ഇല്ലെങ്കിൽ വേഗം ചരിത്രമാവും...
@BMRVISHNUMK
@BMRVISHNUMK 3 года назад
വർത്തമാന കാലത്ത്.. ഈ ചരിത്രം വീണ്ടും ആവർത്തിക്കുന്നതായി ആർകെങ്കിലും തോന്നുന്നുണ്ടോ?.നിങ്ങൾ പേടിക്കേണ്ട... അവർക്ക് സംഭവിച്ചത് തന്നെ ഇവർക്കും സംഭവിക്കും... ഒടുവിൽ ജനം ചവിട്ടി ഓടിക്കും 😌.
@keerthana2562
@keerthana2562 Год назад
Ath vare Indiayile constitution um Minorities okke ivide undakumo entho
@WriterSajith
@WriterSajith 3 года назад
ഇപ്പൊ ഗീബൽസിന്റെ പണിയെടുക്കുന്നത് കങ്കണയും അർണാബും. തട്ടകം ട്വിറ്റെർ ആണെന്ന് മാത്രം
@anandkrishnan3768
@anandkrishnan3768 3 года назад
Capsule boy
@a1221feb
@a1221feb 3 года назад
14:15..ചെറിയ തെറ്റ്... ഹിറ്റ്ലറുടെ മനസിൽ ആഴത്തിൽ പതിഞ്ഞ നാസി വിരോധം... ജൂത വിരോധം അല്ലേ
@muhammedmusthafapk382
@muhammedmusthafapk382 3 года назад
സമകാലിക ഇന്ത്യയിലെ കാര്യങ്ങൽ ഇതുമായി ഒത്തു പോകുന്നുണ്ടോ എന്നൊരു തോന്നൽ
@SJ-zo3lz
@SJ-zo3lz 3 года назад
തീർച്ചയായും ഉണ്ട്. കേരളത്തിലെ ഇസ്ലാമിസ്റ്റ്കളും കമ്മ്യൂണിസ്റ്റ് കളും മോദിയെ ഫാസിസ്റ്റ് , മത ഭീകരൻ എന്ന് ആയിരം തവണ പറഞ്ഞ് മിക്ക ജനങ്ങളെയും അത് സത്യമാണ് എന്ന് വിശ്വസിപ്പിക്കുന്നത് ചരിത്രത്തിൽ ഗീബൽസിയൻ തന്ത്രത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ്.
@fevinpeter1523
@fevinpeter1523 3 года назад
@@SJ-zo3lz Modi oru fraud aanu.Verum waste.
@melvin8321
@melvin8321 3 года назад
@@SJ-zo3lz മോഡിയും ഇത് തന്നെ പറയുന്നത് 🤣😂
@fevinpeter1523
@fevinpeter1523 3 года назад
@@SJ-zo3lz Oru hitler aakan aanu modi de plan enkil annu theerum a criminal.
@mohamedrazeen3685
@mohamedrazeen3685 3 года назад
Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆
@sreejithss5859
@sreejithss5859 3 года назад
Downfall എന്ന ജർമൻ ചിത്രം ഹിറ്റ്ലറുടേയും ഗീബൽസിൻ്റേയും മരണം ചിത്രീകരിക്കുന്ന സിനിമയാണ്.
@aryands9636
@aryands9636 3 года назад
ജോൺ ബ്രിട്ടാസിന്റെയൊക്കെ മുന്നിൽ ഈ ഗീബൽസ് ഒക്കെ വെറും ശിശു....😁😅🤣
@nddsrk
@nddsrk 3 года назад
അല്ല ഗുജറാത്തിലെ മുസ്ലിം ങ്ങളെ കൊന്ന അമിത്ഷാ
@sreeharigm1624
@sreeharigm1624 3 года назад
Bjp PR vach nokumba britasoke nth😅
@karthiksprakash533
@karthiksprakash533 3 года назад
@@nddsrk thee koluthi train Kathichath . kashmiri Pandit ithonum sudu copy paste army nokki
@Oberoy248
@Oberoy248 3 года назад
@@nddsrk സുപ്രീം കോടതി അന്വേഷിച്ചു വെറുതെ വിട്ടാലും സോഷ്യൽ മീഡിയയിലെ തള്ളിന് കുറവ് ഉണ്ടാവില്ല
@Oberoy248
@Oberoy248 3 года назад
യഥാർത്ഥ ഗീബല്സിയൻ തന്ത്രം കാപ്സ്യൂൾ രൂപത്തിൽ വിപണിയിൽ എത്തിക്കുന്നത് എ കെ ജി മന്ദിരത്തിൽ നിന്നും.
@ratheeshkaleckkel5095
@ratheeshkaleckkel5095 3 года назад
Asianet ൽ മനുഷ്യന് ഉപയോഗമുള്ള ഏക പരുപാടി... 100%
@devilraash
@devilraash 3 года назад
Narendra Modi☠️ തന്നെയാണ് സമകാലിക ഇന്ത്യയിലെ ഗീബള്‍സ്
@theoptimist475
@theoptimist475 3 года назад
അപ്പോൾ ഹിറ്റ്ലർ ആരാ?
@mohamedrazeen3685
@mohamedrazeen3685 3 года назад
Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆
@mrliberty1490
@mrliberty1490 3 года назад
Join Indian National Army . Save India From Modism
@sidheeksidheek3387
@sidheeksidheek3387 3 года назад
ഇന്ന് സങ്കികൾ ചെയ്യുന്നതും ഇതു തന്നെയല്ലേ കള്ളം പറയൽ
@arunprasad2903
@arunprasad2903 3 года назад
കൊയകൾ സ്വർണ്ണം കുണ്ടിയിൽ തിരുകി ഇന്ത്യ വളർച്ചയിലേക് നയിക്കുന്നു 💪
@akashrosevill1448
@akashrosevill1448 3 года назад
True 💯
@hyde9288
@hyde9288 3 года назад
@sreekumar mattanur ഈ അസഹിഷ്ണുത തന്നെ ആണ് അന്നത്തെ brainwashed germans വച്ചു pularthiyirunnath
@jayarajnair
@jayarajnair 3 года назад
@@hyde9288 Athinu joothanmar allallo ivideyulla vere chilar . Kallakaasinde purathu mattullavarude mandakku keri chorinju. Ippol votil koode avar pani tannapol karanjittu valla karyavumundo
@sseseeb3749
@sseseeb3749 3 года назад
ഇന്ത്യയിലെ ഫാസിസ്റ്റുകളെ കുറിച്ച് പറഞ്ഞാൽ ഇദ്ധേഹത്തിൻ്റ ജോലി നഷ്ടപ്പെടും.
@alex.KL01
@alex.KL01 3 года назад
ഹഹഹഹ
@morriscafe476
@morriscafe476 3 года назад
Islamistne kurrichu parraja thallayum😁
@AS-vj3eo
@AS-vj3eo 3 года назад
ജോസഫ് മാഷുടെ അവസ്ഥ വരില്ല എന്തായാലും
@sseseeb3749
@sseseeb3749 3 года назад
@@morriscafe476 ഏല്ലാത്തരം തീവൃ വാദത്തെയും എതിർക്കപ്പെടണം .
@nestalgia1990
@nestalgia1990 3 года назад
കാശ്മീരിലെ തീവ്റ വാദികളെ തുടച്ചു നീക്കുക തന്നെ ചെയ്യണം നല്ലവരായ മുസ്ലീം സഹോദരങ്ങൾ അതിൽ വരില്ല
@Sk-pf1kr
@Sk-pf1kr 3 года назад
ഇന്ന് ട്വിറ്റ്വറിനു നിയന്ത്രണം കൊണ്ടുവന്നു മോദിസർക്കാർ സോഷ്യൽ മീഡിയയെ പിടിച്ചു കെട്ടുകയാണ് ഗവൺമെന്റിനെ വിമർശിക്കുന്നവർ വലിയ വില കൊടുക്കേണ്ടിവരും ഇന്നത്തെ ഇന്ത്യയിൽ ഗീബൽസിയൻ യുഗത്തിലേക്ക് നടന്നടുക്കുകയാണ് ഇന്നത്തെ ഇന്ത്യ
@sureshpoduval6951
@sureshpoduval6951 3 года назад
Atheppol??🤣.pettennu enthengilum cheyyu...karayathe
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 3 года назад
ഗുജറാത്ത് കലാപത്തെ പറ്റിയും ബാബരി മസ്ജിദിന്റെ പതനത്തെ പറ്റിയും ...ഒരു എപ്പിസോഡ് ചെയ്യണം...മോഡി എന്ന ചെറ്റയുടെ തനി ഗുണം എല്ലാവർക്കും ഓര്മയുണ്ടാവാൻ വേണ്ടി
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 3 года назад
@@sachinnandakumar1008 എല്ലത്തിന്റെയും സത്യാവസ്ഥ വേണം
@sajeersajeer1259
@sajeersajeer1259 3 года назад
അന്നത്തെ നാസികൾ ഇന്നത്തെ സംഘപരിവാർ 😌
@mohamedrazeen3685
@mohamedrazeen3685 3 года назад
Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆
@Oberoy248
@Oberoy248 3 года назад
എന്തൊരു ജൂത സ്നേഹം😏 ഈ നാസിസത്തെ എതിർക്കുന്നവർ പക്ഷേ ഇസ്രയേലിന്റെ കാര്യം വരുമ്പോ പ്ലേറ്റ് മാറ്റും
@Onana1213
@Onana1213 3 года назад
അഫ്ഗാനിലെ താലിബാന്റെ വളർച്ചയും അഫ്ഗാൻ പിടിച്ചെടുക്കുന്നതും പിന്നിടുള്ള അവരുടെ പതനത്തെയും പറ്റി ഒരു വീഡിയോ ചെയ്യാമോ...
@tonythomas264
@tonythomas264 3 года назад
Avar veendum America ponmarumbol adhikarathilerum
@freethinker3932
@freethinker3932 3 года назад
@Jaseem J j bayangara adhapathnm aan avide nadanath. Thaalibaan aa janathaye pirrakott valichu.
@shameena6045
@shameena6045 3 года назад
@@tonythomas264 veekshanam👌
@vineethnayana4726
@vineethnayana4726 3 года назад
ഇന്ത്യയുടെ ഭാവി കട്ട പുകയാകുമെന്നാണ് തോന്നുന്നത് , ദിവസവും വിലക്കുടുന്ന പെട്രോളിൽ മായം ചേർക്കാൻ തുടങ്ങി🙏🙏🙏
@pubg1617
@pubg1617 3 года назад
സോവിയറ്റ് യൂണിയനെ തകർക്കൻ അമേരിക്ക നടത്തിയ ചരട് വലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🤔
@thewizard5842
@thewizard5842 3 года назад
Pls do that episode
@ashrafpc5327
@ashrafpc5327 3 года назад
.The truth is always stronger than the lie.❤️😍🔥 നുണകളെക്കാൾ എത്രയോ മടങ് ശക്തി എല്ലാ കാലത്തും സത്യത്തിന് തന്നെയാണ് 🌈👍
@stuthy_p_r
@stuthy_p_r 3 года назад
ഇതുപോലെ ഉള്ള ഒരു ഇന്ത്യ ഉടലെടുത്തുകഴിഞ്ഞു....
@shanuspara123
@shanuspara123 3 года назад
ഇത് നമ്മുടെ രാജ്യത്തെ ചിലരെ കൂടി ഓർമ്മിപ്പിക്കുന്നു. ഏതാണ്ട് ഇതുപോലെ ചിലർ ഇപ്പൊൾ ഇന്ത്യയിലെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവസരോചിതമായ episode
@Oberoy248
@Oberoy248 3 года назад
ഓഹോ.
@Akhil.S.V
@Akhil.S.V 3 года назад
എന്ന് പതിവ് പോലെ മറ്റൊരു സുടാപ്പി
@sureshpoduval6951
@sureshpoduval6951 3 года назад
Aannoo??🤣..karanju theerthoolu
@UnknowFrank
@UnknowFrank 3 года назад
ഗീബൽസ്സുമാർ അടക്കിവാഴുന്ന ഇന്ത്യൻ പൊളിറ്റിക്സ്
@contrarian8931
@contrarian8931 3 года назад
ഗീബൽസ് അന്ന് ജർമനിയിൽ ചെയ്തത് , BJP IT സെൽ ഇന്ന് ഇന്ത്യയിൽ ചെയ്യുന്നു. Nazi -സത്തിന്റെ പാതയിലേക്ക് നമ്മൾ എത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. I'm concerned 😓
@mrliberty1490
@mrliberty1490 3 года назад
Join Indian National Army and Fight Against it
@hermanhenry3652
@hermanhenry3652 3 года назад
സ്വന്തം നാട്ടിൽ നിന്നും ആട്ടി ഓടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റ്കളെ പറ്റി ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@VysakhKannur385
@VysakhKannur385 3 года назад
@@Loya-tm5ic അതൊക്കെ ഇദ്ദേഹം ചെയ്തു കഴിഞ്ഞു...ചെന്ന് കാണാൻ നോക്ക്
@VysakhKannur385
@VysakhKannur385 3 года назад
@Herman henry അതിനെ കുറിച്ച് പുതിയ എപ്പിസോഡിൽ ചെയ്തിട്ടുണ്ട്
@jishnus4865
@jishnus4865 3 года назад
വിഷയത്തിന്റെ കാലിക പ്രസക്തി + അവതരണത്തിലേ തീവ്രത= വല്ലാത്തൊരു കഥ
@shame1713
@shame1713 3 года назад
ഇത് തന്നെ അല്ലെ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതെന്നു തോന്നി പോകുന്നു.. Replica... ഗീബസിന്റെ റോൾ അർണാബ് ചെയ്യുന്നു..
@Oberoy248
@Oberoy248 3 года назад
കേരളത്തിലും ഇത് തന്നെയാണ് നടക്കുന്നത്.. ഗീബല്സിന്റെ റോള് ഇവിടെ ഏറ്റെടുത്തിരിക്കുന്നത് സൈബർ സഖാക്കൾ ആണ് എന്ന് മാത്രം.. ഗീബൽസിയൻ തന്ത്രങ്ങൾ 'കാപ്സ്യൂളുകൾ' എന്ന രൂപത്തിൽ ആണ് പ്രചരിക്കുന്നത്
@navajyoth_ro5270
@navajyoth_ro5270 3 года назад
@@Oberoy248 cyber sagakkal oru mukyadaara madyama stapanam Alla. Avar orikkalm nikshapaksha mukham aninju propaganda nadappakarilla but arnab,janam Tv nikshpaksha mukham aninju bjp propaganda pass aakkukayaanu.
@morriscafe476
@morriscafe476 3 года назад
*Nazism=Islamism*
@nithinsoman1539
@nithinsoman1539 3 года назад
ഇത് കേൾക്കുമ്പോൾ "Inglorious Bastards "ഓർമ വന്നവർ ലൈക്‌ അടിക്ക്
@shazchachu871
@shazchachu871 3 года назад
60ലക്ഷത്തോളം ജൂതരെ ഹിറ്റ്ലർ കൊന്നിട്ടുണ്ടോ, 8ലക്ഷത്തോളം അല്ലെ
@hamzatm285
@hamzatm285 3 года назад
കഴിഞ്ഞുപോയ കാലത്തെ ഇന്നത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തിയ ശക്തമായ വിവരണം 👌 good job babu ചേട്ടൻ 😘
@dragniveshiyer1443
@dragniveshiyer1443 3 года назад
ഓസമാ ബിൻ ലാദൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@arunn.s6800
@arunn.s6800 3 года назад
ഹിറ്റ്ലറും പിണറായിയും തമ്മിൽ ഒരുപാടു സദൃശ്യങ്ങൾ ഒരുപാടുണ്ട്
@aseesasees1310
@aseesasees1310 3 года назад
വല്ലാത്ത ഒരു കഥകേട്ടപ്പോൾ ഇന്ത്യയിലെ ഭരണ തന്ത്രഞ്യാരെയാണ് ഓർമ്മവന്നത് അവർക്ക് ഈകഥയുമായി വല്ലാത്ത സാമ്യംഉണ്ട് അവരും ആര്യൻ മാരായതുകൊണ്ട് ജൻസ് ഗുണമാകും
@firosshah
@firosshah 3 года назад
സംഘ പരിവാർ ഇപ്പോൾ ചെയ്തു തുടങ്ങിയിട്ടുള്ളതും ഇതേ തന്ത്രം തന്നെ ആണ്... പക്ഷെ അവസാനം എന്തായിരിക്കും.. ഈ ചരിത്രം ഒരു ഓർമ വേണം.
@morriscafe476
@morriscafe476 3 года назад
*Nazism* = *Islamism*
@haseebvadakkangara2253
@haseebvadakkangara2253 Год назад
@@morriscafe476 podo
@nooriyanoori7274
@nooriyanoori7274 Год назад
@@morriscafe476 islamisathil theevravadhikal und...ennalum 95 percentage alukalum angane alla sahodaraa.....chilarundenkil kandethanam thurathanam...alllande poornavalkkarikkarudh...bcz Indiakk mattedoru rajyathinumillatha mahathaya oru secularist parambaryamund
@sid1334
@sid1334 3 года назад
സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം,ജന്മ നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനങ്ങളുടെ വിലാപം.....അത് വല്ലാത്തൊരു കഥയാണ്...... അത് കൂടി ഒരു തവണ പറയൂ ...പ്ലീസ്
@shifashiya944
@shifashiya944 10 дней назад
ഇതും ഗീബൽസിയൻ നുണയാണ്
@muhammedajeer6952
@muhammedajeer6952 3 года назад
അന്നത്തെ ഗീബൽസ് ഇന്നത്തെ ബിജെപി ഐ ടീ സെൽ
@Akhil.S.V
@Akhil.S.V 3 года назад
എന്ന് പതിവ് പോലെ മറ്റൊരു ജിഹാദി
@mano70066
@mano70066 3 года назад
@@Akhil.S.V athe
@AkshayTAA
@AkshayTAA 3 года назад
സാർ ന്റെ അവതരണം സൂപ്പർ ആണ്. 👍👍👍🔥🔥
@Arrahmanmujee
@Arrahmanmujee 3 года назад
ഇവിടെ ഗീബൽഗീസ് and ഹിറ്റ്ലർ ആയി അമിദ് ഷ യെയും മോഡിജി യെയും ആർക്കെങ്കിലും തോന്നിയിട്ടുണ്ട് എങ്കിൽ അത് തികച്ചും യതൃശ്ചികം മാത്രം.....🙄
@Riyasgalaxy
@Riyasgalaxy 3 года назад
ഇത് സഫാരി ചാനലിൽ കണ്ടവർ ഇവിടെ കമോൺ...
@sarathkrishna7449
@sarathkrishna7449 3 года назад
Safari il eth parupadiyil
@dominicj7977
@dominicj7977 3 года назад
@@sarathkrishna7449 World war 2
@dominicj7977
@dominicj7977 3 года назад
Safari channel ലെ വിവരണവും background music ഉം ആണ് കുറച്ചു കൂടി രോമാഞ്ചം വരുന്നത്
@deepakms1054
@deepakms1054 3 года назад
സഫാരി ടീവിയിൽ ഓക്ഷ്വിട്സ് ഗാസ് ചേംബർ കാണിക്കുന്നുണ്ട്... കാണേണ്ടത് തന്നെയാണ്...😭😭😭
@thanzeeribrahim556
@thanzeeribrahim556 3 года назад
ഇത് കേട്ടപ്പോൾ ജൂതരുടെ രക്ഷനായി അവതരിച്ച 'ഓസ്കർ ഷിന്റ്ലരിനെ' ഓർമ വന്നു
@truthseeker5111
@truthseeker5111 3 года назад
schindlers list movie
@nddsrk
@nddsrk 3 года назад
1 min silence for those sanghis watching this 😝
@SJ-zo3lz
@SJ-zo3lz 3 года назад
Yeah, we "Sanghis " have always been prey to Communists' and Islamists' Goebelsian tactics.
@nddsrk
@nddsrk 3 года назад
@@SJ-zo3lz At that time nazis were said the same bro if you dont change your gober brain we know how to open it and put some flesh into it
@anilbgm
@anilbgm 3 года назад
@@SJ-zo3lz so your worry is against communists and islamits alone? still not getting why you folks r not understanding what is happening with our beautiful country and where we are heading!!!!! Really surprised all these not making sense to you.
@Akhil.S.V
@Akhil.S.V 3 года назад
@@anilbgm then please do explain what's happening in this beautiful country
@mohammedyaseen8748
@mohammedyaseen8748 3 года назад
Whenever we criticize sanghis ,they suddenly starts to argue about Islamic state terrorism.a sub conscious acknowledgement that they are the best counterpart of IS😂😂😂
@aneesaparveen1090
@aneesaparveen1090 3 года назад
Please add subtitles so that i can share this program. Most of my friends dont understand malayalam. What if we can try and save atleast 1 andh bhakths life😂
@ahadayan1292
@ahadayan1292 3 года назад
ഈ കളിയല്ലാം കളിച്ചിട്ടും ഹിറ്റ്ലർ വീണൂ "പിന്നെയാണോ.. ഇന്ത്യൻ രാഷ്ട്രീയത്തിലെ അഭിനവ ഹിറ്റ്ലർമാർ .''
@Oberoy248
@Oberoy248 3 года назад
നാസികളെ പരസ്യമായി എതിർക്കുകയും എന്നാൽ അവർ ജൂതരോട് ചെയ്ത ക്രൂരതകൾ കേട്ട് ഉള്ളിന്റെ ഉള്ളിൽ അത്യധികം സന്തോഷിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം കേരളത്തിൽ ഉണ്ട്.
@morriscafe476
@morriscafe476 3 года назад
*Nazism* = *Islamism*
@ahadayan1292
@ahadayan1292 3 года назад
@@morriscafe476 ലോകത്തെ എല്ലാ മതങ്ങളുടെ പേരിലും തീവ്രവാദി ഗ്രൂപ്പുകൾ ഉണ്ട് പക്ഷേ യഥാർത്ഥ മതവിശ്വാസികൾ അവരെ അനുകൂലിക്കുകയോ പിൻപറ്റുകയോ ചെയ്യാറില്ല ആ തീവ്രവാദികളെ തള്ളി പറയാറാണ് ചെയ്യുന്നത്
@shoukathshou9944
@shoukathshou9944 3 года назад
ഇന്ത്യയിലെ സവർണ ഹിന്ദുക്കൾ പഠിക്കേണ്ട പാഠം എന്ന നിലയിൽ ഗോൾ വാൾക്കർ RSSകാരെ ഉപദേശിച്ച പാഠം ഇതായിരുന്നു
@Punisher-z4z
@Punisher-z4z 3 года назад
Aano?😂😂😂
@Akhil.S.V
@Akhil.S.V 3 года назад
എന്ന് വേറൊരു സുടാപ്പി... 1400 വർഷങ്ങൾ മുൻപ് ആരോ.....
@sureshpoduval6951
@sureshpoduval6951 3 года назад
Mone koya...than islamile jaathi maattiyittu Hindukkale upadesikkaan varuka...kettodo..Indian president um PM so called thaaznna jaathikaaranu...
@joshua_j_s
@joshua_j_s 3 года назад
യുദ്ധത്തിന് ശേഷമുള്ള ജർമ്മൻ ജനതയുടെ മാനസിക ആരോഗ്യം വളരെ മോശമായിരുന്നു...പ്രധാന കാരണം ഗീബൽസ്...
@jeninjprasad5335
@jeninjprasad5335 3 года назад
ഇന്നത്തെ ഇന്ത്യയുമായ് നമ്മൾ താരതമ്യം ചെയ്യുമ്പഴാണ് രാജ്യം എത്രത്തോളം അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് നാം മനസിലാക്കുന്നത് ... നാസി പാർട്ടിക്ക് സമാനമായി സംഘ പരിവാർ സംഘടനകളും മാറിയിരിക്കുന്നു എന്നതാണ് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയേണ്ടത്
@oscarromero1000
@oscarromero1000 3 года назад
14:15 ഹിറ്റ്ലറുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ 'നാസി വിരോധ'മല്ല, ജൂത വിരോധമാണ് sir...
@shijincs9115
@shijincs9115 3 года назад
നമ്മുടെ നാട്ടിലും ഗീബൽസ് മാർ ഉണ്ട് അവരെ നമ്മൾ ന്യായീകരണ തൊഴിലാളികൾ എന്ന് വിളിക്കുന്നു
@theanonymousrider5634
@theanonymousrider5634 3 года назад
ഈ എപ്പിസോഡ് കാണുന്ന ആർക്കും ഇതിലെ ഓരോ വാക്യവും സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്താൻ കഴിയും
@Rahul123vkv
@Rahul123vkv 3 года назад
ചരിത്ര സംഭവങ്ങളെ 100% കൃത്യതയോടെ വളരെ ആഴത്തിൽ പ്രേക്ഷകർക്ക് വിശദീകരിച്ചു തരുന്ന നിങ്ങളുടെ കഴിവിനെ സമ്മതിച്ചു തരുന്നു ...
@gulfappdeveloper2849
@gulfappdeveloper2849 Год назад
100% എന്ന് പറയാൻ മാത്രം അയാൾ ചരിത്രം നേരിട്ട് കണ്ടിട്ടുണ്ടോ. പണ്ട് കാലത്തു വിജയിച്ചവർ എഴുതിയ ചരിത്രം ഇയാൾ വായിച്ചു പറയുന്നു.
@jobjob4114
@jobjob4114 2 года назад
ആരൊക്കെയോ അവരവരുടെ നിലനിൽപ്പിന് ചെയ്യുന്ന ഇത്തരം തന്ത്രങ്ങൾ തിരിച്ചറിഞ്ഞു വരുമ്പോൾ സ്വയം കുഴി തോണ്ടിക്കഴിഞ്ഞിരിക്കും.... ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ടെങ്കിലും സ്വയം അനുഭവിച്ചു പഠിക്കാൻ ആണ് വർത്തമാന കാലത്തിലെ ആളുകൾക്കും താൽപര്യം......👍
@mostwanted2647
@mostwanted2647 3 года назад
Best program in asianet
@HS-bj7cs
@HS-bj7cs 3 года назад
"You can't change the masses. They will always be the same dumb, gluttonous and forgetful " Joseph Goebbels
@darwingeorge1878
@darwingeorge1878 3 года назад
. mm
@DinkiriVava
@DinkiriVava 3 года назад
..........................................................., അത് വല്ലാത്തൊരു കഥയാണ്..!! 👍🏼❣️🔥✨
@indian-sz5kd
@indian-sz5kd 3 года назад
MA. ബേബി എന്ന വിഡി ഹമാസിനെ പിൻന്തുണച്ച് അവരുടെ അതിനിവേശത്തിൻ്റെ പ്രശ്നമാണ് എങ്കിൽ ബേബി എന്ന ചെറ്റെ കാശ്മീർ പണ്ടിറ്റുകൾ മുന്ന് പതിറ്റാണ്ടായി അവരുടെ നാട്ടിൽ നിന്നും നാടുകടത്തിയിട്ട് അതിനെതിരെ ഒരക്ഷരം മിണ്ടാത്ത ഇവൻ പൊട്ടൻ ആണോ മുസീ ലീങ്ങൾക്ക് രണ്ട് വോട്ടിന് വേണ്ടി പാത സേവ നടത്തുന്ന ഇനെയെല്ലാം അടിച്ച് പിണ്ഡം വെക്കണം അന്നേ കേരളം നന്നാവൂ
@dragniveshiyer1443
@dragniveshiyer1443 3 года назад
ബാബു ചേട്ടൻ ഏഷ്യാനെറ്റിൽ ന്യൂസിൽ വേറെ പ്രോഗ്രാസിൽ ഉണ്ടായിരുന്നോ
@MrJustin256558
@MrJustin256558 3 года назад
ഈ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നു രണ്ട് പേരുകളാണ്... മോഡി and അമിട്ട് ഷാ...
@MathRoot
@MathRoot 3 года назад
ബോംബെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കഥ വേണ്ടവർ like
@niyuniyasnv8300
@niyuniyasnv8300 3 года назад
ഇന്നത്തെ ഇന്ത്യയിലെ ഭരണകൂടം ഇതുമായി നല്ല ബന്ധം
@balachandrabhat5816
@balachandrabhat5816 3 года назад
ഇന്ന് മോദി ചെയ്യുന്നതും അത് തന്നെ.
@GeneralFact
@GeneralFact 3 года назад
"ഇതൊരു വല്ലാത്ത കഥയാണ്" ഈ വാക്കുകൾ ഒരു സംഭവം തന്നെയാ
@anathukv7818
@anathukv7818 3 года назад
ഇവിടെയും ജൂത വിരോധികൾ ഉണ്ട്.
@Oberoy248
@Oberoy248 3 года назад
നാസികളെ പരസ്യമായി എതിർക്കുകയും അവർ ജൂതരോട് ചെയ്ത ക്രൂരതകൾ കേട്ട് ഉള്ളിന്റെ ഉള്ളിൽ അത്യധികം സന്തോഷിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം ഉണ്ട്.
@anathukv7818
@anathukv7818 3 года назад
@@Oberoy248 100% true
@sagaramskp
@sagaramskp 2 года назад
Innu ithu veendum Kanan vannath, ee comment idan vendi mathrama. Kashmir files nte propaganda is using this Goebbels method
@jamsheert.a9380
@jamsheert.a9380 3 года назад
ഇതിലെ പലതും ഇപ്പോഴും പയറ്റുന്ന തന്ത്രങ്ങളല്ലേ.. എന്നൊരു ... സംശയം..
@muhammedshan5294
@muhammedshan5294 3 года назад
ഗീബൽസിനെ പറ്റി ആദ്യം ആയിട്ടു കേൾക്കുന്നവർ ഉണ്ടോ
@ajferabdulmajeed5527
@ajferabdulmajeed5527 3 года назад
No
@premanvellambath1849
@premanvellambath1849 3 года назад
ഇന്നത്തെ കോൺഗ്രസിന്റെ ഗീബൽസാണ് മനോരമ പത്രം അങ്ങനെ ഉപമിച്ചാൽ മലയാളികൾക്ക് പെട്ടെന്ന് കാര്യം പിടികിട്ടും
@muhammadshameempk5731
@muhammadshameempk5731 3 года назад
CPM ന് പ്രത്യേകം ഒരു ഗീബൽസിനെ ആവിശ്യമില്ലല്ലോ എല്ലാവരും ഗീബൽസുമാരാണല്ലോ
@TheIvnil
@TheIvnil 3 года назад
Bjp kke republic tv ennu പറഞ്ഞാ കൂടുതൽ കത്തും
@HS-bj7cs
@HS-bj7cs 3 года назад
സിപിഎം -കൈരളി -ബ്രിട്ടാസ്.. കത്തിയോ 🔥🔥🔥
@ananthu2412
@ananthu2412 3 года назад
@@HS-bj7cs നീ കൈരളി കാണാറുണ്ടോ?
@ashwinaashviii5816
@ashwinaashviii5816 3 года назад
U are right
@balamuraleekrishnantr7944
@balamuraleekrishnantr7944 Год назад
ദൈവമേ നിങ്ങൾ പറയുന്നത് ഇപ്പോഴുള്ള ഇന്ത്യയെ കുറിച്ചാണോ 😗😗😗😗😗😗
@alikadakkodan111
@alikadakkodan111 3 года назад
നാസിസത്തിന്റ മറ്റൊരു പതിപ്പാണ് ഇന്നത്തെ ഇന്ത്യ. ചരിത്രത്തിൽ നിന്നും പാടമുൾക്കൊള്ളണം
@---Id-----adil.x__
@---Id-----adil.x__ 2 года назад
Ivdemind hitler Nammude rajyam അയ്യാൾ തമ്മിതല്ലിച്ചു ഇല്ലാണ്ടാക്കുമെന്ന് സംശയമില്ല 🥺
@Irshahv
@Irshahv 3 года назад
ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പല സംഭവങ്ങളുടെയും ഗീബൽസിയൻ സാമ്യത വരാനിരിക്കുന്ന വല്ലാത്തൊരു കാലത്തിന്റെ ദുസ്സൂചനകളാണ് !!!
@jabirperumperemel9037
@jabirperumperemel9037 3 года назад
മുന്നാറിലെ ലയങ്ങളിലെ ജീവിതം ഞാൻ ഇന്നാണ് കണ്ടത് , ശെരിക്കു സങ്കടം വന്നു. നമ്മുടെ ഇടയിലെ ആള്ക്കാരല്ലേ ഇവർ. നമുക്ക് അവരെ സഹായിക്കാൻ എന്താണ് ചെയ്യാൻ കഴിയുക.
@hishammm9431
@hishammm9431 3 года назад
14:15 ഹിറ്റ്ലറിന്റെ മനസ്സിലെ നാസി വിരോധം എന്നാണ് പറയുന്നത് mistake പറ്റിയതാകും
@baboosid
@baboosid 3 года назад
Slip
@dawnss9798
@dawnss9798 3 года назад
ജൂത വിരോധം
@rohitk1770
@rohitk1770 3 года назад
hmm... njaanum sreddichu
@albinmathew2972
@albinmathew2972 2 года назад
ആദ്യം ചെറിയൊരു തെറ്റ് ഉണ്ടല്ലോ വിഡിയോയിൽ ഒക്ടോബർ 29 എന്നു പറയുന്നു എഴുതി കാണിച്ചത് ഒക്ടോബർ 9 എന്നും..??
@jitheeshpv5936
@jitheeshpv5936 3 года назад
Hitler, vladimir lenin, joseph stalin, bhagat singh, subhash chandra bose ഇവരെയൊക്കെ കുറിച്ചും ഓരോ വീഡിയോ പ്രതീക്ഷിക്കുന്നു
@jagulp.g1138
@jagulp.g1138 3 года назад
ഇപ്പോഴുത്തെ മോദി സർക്കാരിനെ വെള്ള പുശുന്നാ ഗിബ്ൽസ് മാധ്യമങ്ങൾ ഇവിടെ ഉണ്ട് ഇപ്പോൾ
@MoonlitMel
@MoonlitMel 3 года назад
എന്ത് രസമാണ് താങ്കള് കഥ പറയുന്നത് കേൾക്കാൻ. You are an amazing story teller..
@vijiraj4097
@vijiraj4097 2 года назад
ശെരിക്കും ഹിറ്റ്‌ലറിന്റ തോൽവിക്ക് കാരണം ഒരിക്കലും ശത്രുക്കളോ അവരുടെ ശക്തിയും അല്ല പകരം ഗീബൽസ്യൻ തന്ത്രവും പിന്നെ ശൈത്യവും മാത്രമായിരുന്നു 😁😁😁
@Rons88
@Rons88 3 года назад
നിങ്ങൾ ഇവിടെ ഒന്നും നിൽക്കില്ല മാഷേ..✌️✌️❤️❤️ പൊളി അവതരണം
@sudarsananpadmanabhan5092
@sudarsananpadmanabhan5092 2 года назад
ഇന്നു രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തമ്മില്‍ ഗീബൽസിൻറെ തന്ത്രം എന്നു ഘോര ഘോരം പ്രസംഗി ക്കാറുൺട്. പക്ഷേ തൻത്റം എൻതാണെൻനു പോലും ഇവരിൽ അറിഞ്ഞു കൂടാത്തവരുൺട്.
Далее