Тёмный

Wari Chora . The Most Beautiful place in Meghalaya| EP- 20| Meghalaya Trip| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 441 тыс.
Просмотров 136 тыс.
50% 1

പ്രകൃതി ഒരുക്കിയ സുന്ദര കാഴ്ചകൾ .
Wari Chora . The Most Beautiful place in Meghalaya.
South Garo Hills in Meghalaya .
#warichora
#jelajaratheesh
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 998   
@Vibi-y4k
@Vibi-y4k 10 месяцев назад
ഇവിടം സ്വർഗം ആണല്ലോ. പോകാൻ പറ്റും എന്ന് തോന്നുന്നു ഇല്ല എന്നാൽ പോലും പോയ പോലെ ഒരു ഫീൽ ആണ് ഈ സ്വർഗ്ഗ വിസ്മയം ഒരുക്കിയ ചേട്ടായിക്കും ചേച്ചിക്കും ഒരുപാട് നന്ദി ❤️❤️❤️
@PushpaKumari-qo6de
@PushpaKumari-qo6de 10 месяцев назад
അതെ.നമ്മൾ പോയതുപോലെ തന്നെ
@sarojinichandran1924
@sarojinichandran1924 10 месяцев назад
Oh it's really amazing thanks dears never forget it blessings to your kid tooooo
@mujeeburahmantk5096
@mujeeburahmantk5096 10 месяцев назад
👍
@santhoshsundaresan4409
@santhoshsundaresan4409 10 месяцев назад
പോകും ❤ഉറപ്പ് 😍
@abrahama.j.9639
@abrahama.j.9639 10 месяцев назад
ശരിക്കും സൂപ്പർ ആയി
@muhammedsinan7834
@muhammedsinan7834 10 месяцев назад
ഈ വീഡിയോ ഇത്രയും പൊളി ലെവലിൽ എടുത്ത ക്യാമറമാൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥
@Praveenkumar-kl2ut
@Praveenkumar-kl2ut 10 месяцев назад
ഞാൻ അന്നേ നിങ്ങളോട് പറഞ്ഞില്ലേ സന്മനസ്സുള്ളവർക് ഈശ്വരന്റെ അനുഗ്രഹം പലരുപത്തിൽ വന്നുചേരും. ഇതുപോലെയുള്ള ഭൂമിയിലെ സ്വർഗംപോലുള്ള സ്ഥലങ്ങൾ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
@aiswarya.t6567
@aiswarya.t6567 10 месяцев назад
❤🙌🏻
@johnalappatt9507
@johnalappatt9507 10 месяцев назад
നമ്മുടെ രാജ്യം എത്ര സുന്ദരം ജലജക്കും രതീഷിനും ആയിരം നന്ദി 🙏🏻
@Lissysabu-u2n
@Lissysabu-u2n 10 месяцев назад
നിങ്ങൾ വെറെ ലെവല , ണ് സപ്പർ
@YATHRA660
@YATHRA660 10 месяцев назад
കാഴ്ച്ച ക്കാരുടെ SUPPORT കൂടെയാണ് പിൻബലം
@nandhasview
@nandhasview 10 месяцев назад
Nammde ഇന്ത്യയെ പോലെ കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലങ്ങൾ ലോകത്ത് ഒരിടത്തും കാണില്ല.... I love my INDIA
@preethiharilal4200
@preethiharilal4200 10 месяцев назад
കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ കാഴ്ചകൾ നൽകിയ puthettu ട്രാവൽ വ്ലോഗിന് അഭിനന്ദനങ്ങൾ, 🙏👍🌹
@merlinjose8342
@merlinjose8342 10 месяцев назад
ഇതുവരെ ഒരു ചാനലിലും കാണാത്ത അതിസുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി.❤
@prakashkn5509
@prakashkn5509 10 месяцев назад
ഇത് വരെ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം 🇮🇳🇮🇳🇮🇳
@julyietgeorge4560
@julyietgeorge4560 10 месяцев назад
സ്വർഗ്ഗ ത്തെകൾ സുന്ദരമാണി നമ്മുടെ ഇന്ത്യ ഈ കാഴ്ചകൾ തന്ന രതീഷ് &ജലജ ഒത്തിരി നന്ദി ❤️❤️❤️❤️ഹൃദയപൂർവം ❤️❤️❤️❤️❤️❤️👌👌💐
@vinodvasu1522
@vinodvasu1522 10 месяцев назад
സിനിമയിൽ കാണുന്നതുപോലെയുള്ള പ്രതീതി. കാമറ മാൻ സൂപ്പറായി വീഡിയോ എടുത്തിട്ടുണ്ട്. 👌👍❤️❤️👌❤️❤️❤️
@mathewcc9381
@mathewcc9381 10 месяцев назад
ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ പുറംലോകം ഈസ്ഥലങ്ങളെ അറിയുന്നത് ഇപ്പോഴാണ് പ്രകൃതിയുടെ കരവിരുതുകൾ
@dalyjose1576
@dalyjose1576 10 месяцев назад
മനോഹരമായ സ്ഥലമെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല അതിമനോഹരം കാണാകാഴ്ചകൾ കാണിച്ച് തന്ന പുത്തേററ് വ്ളോഗിന് അഭിനന്ദനങ്ങൾ
@mafathlal9002
@mafathlal9002 10 месяцев назад
ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിട്ട് ഇതിനെ പരിഗണിക്കാം.. പ്രകൃതിയിൽ ദൈവം ഒരുക്കിയ ഒരു അത്ഭുതം ആണ്.. മിത്തെല. 😄👍
@bijuantony7512
@bijuantony7512 10 месяцев назад
ഭൂമിയിലെ സ്വാർഗം എന്നു പറയുന്നത് ഇതാണ് ഞങ്ങൾക്ക് ഇതു കാണാൻ അവസരം തന്നതിന് ഒരായിരം നന്ദി 🌹🌹🌹
@sajeev952
@sajeev952 10 месяцев назад
Puthettu travel vlogs ന്റെ മികച്ച വീഡിയോകളിൽ ഒന്ന്. ഒരു പക്ഷേ ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത്. ശരിക്കും ഒരു ദൃശ്യ വിരുന്ന്. കിറ്റിക്കും മറ്റു സഹായികൾക്കും എന്തെങ്കിലും tip കൊടുത്തിട്ടുണ്ടാകും എന്ന് കരുതുന്നു. കൊടുത്തില്ലെങ്കിൽ ഇനി കൊടുക്കാൻ ശ്രദ്ധിക്കണം 😃. അവർക്കത് വലിയ സഹായം ആകും. They all were very nice to you. പുതു പുത്തൻ വണ്ടിയടക്കം വിട്ടു തന്ന് ഇതിനു അവസരം ഉണ്ടാക്കിയ ഫാദറിന് വലിയൊരു നന്ദി. 🙏🙏
@sajikumar5174
@sajikumar5174 10 месяцев назад
ഒരിക്കലും പ്രതീക്ഷിക്കാത്ത അൽഭുത കാഴ്ച .. thanks രതീഷ് & ജലജ❤
@varghesepj9517
@varghesepj9517 10 месяцев назад
ഇൻഡ്യയിൽ ഇങ്ങനെ ഉള്ള മനോഹാരിത ആസ്വദിക്കാൻ അവസരം ഒരുക്കിയ രതീഷ് Bro ക്കും സഹോദരിക്കും അഭിനന്ദനങ്ങൾ 👍😍
@mollysenthilsenthil910
@mollysenthilsenthil910 10 месяцев назад
മേഘാലയുടെ വിസ്മയ കാഴ്ചകൾ കാട്ടി തന്ന രതീഷിനും ജലജയ്ക്കും ഒത്തിരി ഒത്തിരി മിത്തേല മിത്തേല ❤❤❤❤
@StantoStanto-rw8xt
@StantoStanto-rw8xt 10 месяцев назад
മേഘാലയയുടെ വിസ്മയാ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്തനങ്ങൾ . ഞാനും നിങ്ങളുടെ കൂടെ ബോട്ടിൽ യാത്ര ചെയ്ത ഫീൽ തന്ത്രാന്നിയത്
@manojpnair4076
@manojpnair4076 10 месяцев назад
നിങ്ങൾക്ക് ലോകം കാണണമെങ്കിൽ നമ്മുടെ രാജ്യം മുഴുവൻ കണ്ടാൽ മതി, കടലും,മലകളും, മരുഭൂമിയും, തണുത്തുറഞ്ഞ മഞ്ഞുമലകളും, സ്വർഗം നമ്മുടെ ഭാരതം തന്നെ gods own country, thanks dears🌹
@premarajankk3196
@premarajankk3196 10 месяцев назад
ജോബി മോനെ തീര നഷ്ടമായി പോയി നി പോകാത്തത്. അതി ഗംഭിരമായ കാഴ്ചകളാണ് രതീഷ് കണ്ടുപിടിച്ചത്. മറ്റ് ചാനലുകളാരും തന്നെ ഇവിടെ എത്തിപ്പെട്ടില്ലാന്ന് തോന്നുന്നു. ജലജയുടെ കൂളി ഗ്ലാസ് ഇട്ട് കൊണ്ടുള്ള നിൽപ് കണ്ടിട്ട് ഒരു വിദേശിയെ പോലെ തോന്നി. സുജിത്ത് ഭക്തൻ പറയുന്നത് പോലെ കിടുക്കാച്ചി സ്ഥലം തന്നെ. നമ്മുടെ ഭാരതത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉള്ളത് നമുക്ക് അഭിമാനിക്കാം. എന്തൊരു ഭംഗി.god bless you.
@georgepaul7974
@georgepaul7974 10 месяцев назад
പ്രകൃതിയുടെ വിസ്മയങ്ങൾ, കാണാകാഴ്ചകൾ, ദൃശ്യ വിസ്മയങ്ങൾ, ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകൾ, പുത്തേതത്‌ ടീംനു അഭിനന്ദനങ്ങൾ 🎉🎉💐💐👏👏👌🏻👍
@sivasankarapillai8912
@sivasankarapillai8912 10 месяцев назад
Wari Chora യിലെ ഈ സുന്ദര ദൃശ്യങ്ങൾ കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മേഘാലയിൽ എത്തിയിട്ടും ജോബിയ്ക്ക് ഇത്രയും സുന്ദരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഉള്ള ഭാഗ്യം ഉണ്ടായില്ല. നിങ്ങൾക്ക്‌ ലഭിച്ച ഭാഗ്യത്തിലൂടെ ഞാനും ഈ സ്ഥലങ്ങൾ യു ട്യൂബിലൂടെ കാണുന്നു.
@MohanaKumar-s1i
@MohanaKumar-s1i 10 месяцев назад
ഇത്രേം നല്ല കാഴ്ച കാട്ടി തന്ന സഹോദരിക്കും സഹോദരനും ഒരായിരം നന്ദി❤❤❤❤❤❤❤
@RajeshKumar-dx4ue
@RajeshKumar-dx4ue 10 месяцев назад
വാരി ചോര ഇത്രയും മനോഹര കാഴ്ചകൾ എങ്ങനെ നന്ദി പറയണം എന്നറിയില്ല പറയാൻ വാക്കുകൾ ഇല്ല 😍😍😍😍😍
@devvar3347
@devvar3347 10 месяцев назад
വളരെ മനോഹരമായ സ്ഥലം. ഇന്ത്യയിൽ ഇത്ര മനോഹരമായ സ്ഥലം ഉണ്ടോ അറിയില്ലായിരുന്നു. ആളുകളും വളരെ നിഷ്കളങ്കരായവർ അവർക്കു ലോകത്തിൽ എന്ത് നടക്കുന്നു എന്ന് അറിയേണ്ട. അവരുടെ ഗ്രാം അവരുടെ സ്വർഗം. ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ രതീഷിനും ജലജേക്കും ഒത്തിരി താങ്ക്സ്. കുശുമ്പ് പറയുന്നവർ ഇല്ല
@rajanknb
@rajanknb 10 месяцев назад
ഇന്നത്തെ എപ്പിസോഡ് അത്യുഗ്രൻ എപ്പിസോഡ്. ഡിസ്‌ക്കവറി ചാനലിനെ കടത്തി വെട്ടി. പൊറോട്ട മാസ്റ്റർ..... സോറി.... ക്യാമറാമാൻ കലക്കി. ഇരിക്കെട്ടെ രണ്ടു കുതിര പവൻ. 👌👌💐❤❤💐👌👌
@viswanPonnaniviswam
@viswanPonnaniviswam 10 месяцев назад
ഇത്രയും സുന്ദരമായൊരു സ്ഥലം കാണിച്ചു തന്ന പുത്തേറ്റിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല ഒരായിരം നന്ദി
@JobinVarghese-b6u
@JobinVarghese-b6u 15 дней назад
ഒരു മൊബൈൽ ഫോണും കൊണ്ട് ഇത്രയും മനോഹരമായ വീഡിയോ എടുക്കുന്ന ക്യാമറമാന് അഭിനന്ദനങ്ങൾ
@deviarya6825
@deviarya6825 10 месяцев назад
ഇത്രയും നല്ല ഒരു അനുഭവം പകർനുതന്ന ജലജയ്ക്കും രതീഷിനും എല്ലാ ഭാവുകങ്ങളും നേരുന്നു. So many hearty congratulations. 👍👍😍😍
@gopankwt109
@gopankwt109 10 месяцев назад
അടിപൊളി... തീർത്തും അഭിനന്ദനീയം.. പ്രകൃതി ഒരുക്കിയ ഗ്രാഫിക് വിസ്മയം.. ഇത്രയും റിസ്ക് എടുത്തു പോയതിനു നന്ദി...
@savithasavitha1467
@savithasavitha1467 10 месяцев назад
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 👍👍
@HariKrishna-fc6lq
@HariKrishna-fc6lq 10 месяцев назад
Super …. Thanks രണ്ടുപേർക്കും പിന്നെ നിങ്ങളെ സൽക്കരിക്കുന്ന ഫാദറിനും ഇത്രയും മനോഹരമായ വീഡിയോ ഫിലിം ചെയ്ത രതീഷ് ചേട്ടായിക്ക് ❤
@KL50haridas
@KL50haridas 10 месяцев назад
ഒരിക്കലും പോയി കാണാൻ പറ്റില്ലല്ലോ ചേച്ചി. ഇത്രയും സുന്ദര കാഴ്ചകൾ സമ്മാനിച്ചതിന് ❤💙❤
@subraneg6384
@subraneg6384 10 месяцев назад
പോവാൻ കഴിയില്ലെങ്കിലും.. പുത്തെറ്റ് വ്ലോഗ് ഇൽ കുടി ഈ മനോഹര ലാഗുൺ കാണാൻ സാധിച്ചു... എന്തൊരു സുന്ദരമായ ദേശം.. ഈ അവസരം ഒരുക്കിയ നിങ്ങൾക്കു രണ്ടുപേർക്കും അഭിനന്ദനങ്ങൾ.. 🌹❤
@manoharancp2433
@manoharancp2433 10 месяцев назад
Butiful.. നിങ്ങളായിരിക്കും ആദ്യമായി ഇവിടെ എത്തിയ മലയാളികൾ.... All tha best...
@gpnayar
@gpnayar 10 месяцев назад
ഏറ്റവും സുന്ദരമായ സ്ഥലം . നമ്മുടെ രാജ്യം. Thankyou ജലജ & രതീഷ് 🙏🏼
@HariharasubramanianChidambaram
@HariharasubramanianChidambaram 10 месяцев назад
ഇത്രയും സുന്ദരമായ, പോകാൻ സാധ്യതയില്ലാത്ത സ്ഥലം വീടിയോയിലെങ്കിലും കാണാൻ സഹായിച്ചതിന് നന്ദി.
@basheerk7296
@basheerk7296 10 месяцев назад
ഇങ്ങനെ എങ്കിൽ നിങ്ങൾ സഫാരിയെ മറികടക്കുന്ന എല്ലാ ലക്ഷണവു കാണുന്നുണ്ട്!! കാര്യം പോസ്റ്റ്‌ ചെയ്ത് മിനിറ്റ് കൾക്കുള്ളിൽ അയ്യായിരയ്ത്തിലേക്ക് എത്തുന്നു!!! പിന്നെ ഇന്ത്യയിൽ ഇത്രയും മനോഹര കാഴ്ചകൾ ഉണ്ട് എന്ന് കാണിച്ചു തന്ന നിങ്ങൾക് ഒരു താങ്ക്സ്!! ശരിക്കും തയ്‌ലാന്റിൽ പോയ ഫീൽ!!
@sudhakaranss1235
@sudhakaranss1235 10 месяцев назад
വളരെ നന്ദി രേഖപ്പെടുത്തുന്നു ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിന്
@um1483
@um1483 10 месяцев назад
Jalaja and Ratheesh, we are blessed to have seen this beautiful" heaven on earth" through your vlog! If the video is this beautiful, we can imagine how you both must have felt seeing it in real life! God be with both of you. Thank you very much 🙏
@sumanat.n9707
@sumanat.n9707 10 месяцев назад
ഇത്രയും മനോഹരമായ boat യാത്ര ഇതിന്മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.ദൃശ്യങ്ങള്‍ അതിമനോഹരമായി പകര്‍ത്തിയ camaraman ന് പ്രത്യേക അഭിനന്ദനം....
@shylajanshylan758
@shylajanshylan758 10 месяцев назад
മേഘാലയിലെ വെള്ളച്ചാട്ടവും പറയിടുക്ക് കളും വളരെ വളരെ ഹൃദയ ഹാരിയായിരുന്നു. ഭയം തോന്നുന്ന ബോട്ട് യാത്ര ആയിരുന്നു. ഈ കാണാ കാഴ്ചകൾ, കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏.. ശുഭയാത്ര ❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍👍👍. ഷൈലജൻ. A, നീണ്ടകര.
@lissywilson6258
@lissywilson6258 10 месяцев назад
എനിക്ക് ഒരിക്കലും പോകാൻ പറ്റാത്ത സ്ഥലവും കാഴ്ചകളും കാണിച്ചു തരുന്ന നിങ്ങൾക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നു ❤❤❤❤❤❤❤❤
@manishankar3750
@manishankar3750 10 месяцев назад
Lovely video showing nature's beauty. As senior citizen, I can never visit this place. Thanks to you both, I could watch this beauty. You both have an adventurous spirit and very courageous. A big salute to you both particularly Jelaja Madam. God bless you both and your family with long life and prosperity. Best wishes.
@JoR-sb9km
@JoR-sb9km 10 месяцев назад
പ്രക്യതി ഒരുക്കിയ ഭംഗി രതീഷ് കാമറയിൽ ഭംഗിയായി പകർത്തിയെടുത്തു . camera man super ഇങ്ങനെ വേണം പക്ഷെ ജോബിക്ക് ഇത് വൻ നഷ്ടം ❤❤❤
@RavindranathanVP
@RavindranathanVP 10 месяцев назад
ഇങ്ങനെ ഒരു ഇടം കാണിച്ചുതന്നു നിങ്ങൾക്കും ഭഗവാനും ഒരുപാട് നന്ദി
@muhammadanappara284
@muhammadanappara284 10 месяцев назад
ലോറി ജീവിതത്തിന്റെ വിസ്മയംതീർത്ത,രതീഷ് /ജലജ ദമ്പതികൾക്ക് ദീർഘായുസ്സും ആരോഗ്യ വും അതോടൊപ്പം ആശംസകളും നേരുന്നു ഇനിയും നല്ല നല്ല കാഴ്ചകൾ കാഥ്ഥിരിക്കുന്നു,ഞാൻ പോയ കാലത്ത് ഇതൊന്നും അറിഞ്ഞില്ല, നമ്മുടെ രാജ്യം അതീവ സുന്ദരം 👌👌👌👌👌👌👌❤❤❤❤
@manojgeorgre115
@manojgeorgre115 10 месяцев назад
❤Wow സൂപ്പർ നിങ്ങൾ ഇന്നലെ പോകുന്നത് കണ്ടപ്പോൾ ഓർത്തില്ല❤ ഇത്രയും മനോഹരമായ ഒരു കാഴ്ചവിസ്മയം കാണിച്ചു തരുമെന്ന് ❤🥰🥰❤നന്ദി 😍😍😍😍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤
@ravindranpallath7062
@ravindranpallath7062 10 месяцев назад
പാറക്കെട്ടുകൾ ക്കിടയിലൂടെയുള്ള നീരോഴുക്കിന്റെ നയന മനോഹരമായ കാഴ്ച സമ്മാനിച്ച നിങ്ങൾക്ക് വളരെയധികം നന്ദി.
@annsabu8394
@annsabu8394 10 месяцев назад
Beautiful place. Thanks a lot for showing us the beauty of nature. The pitcher plant is also called Venus fly trap. The insects are digested by these plants for their nitrogen requirment. Both of you are really lucky to visit this place 💕💕💕
@melodyvoice8982
@melodyvoice8982 10 месяцев назад
സഹസിക യാത്രയിൽ എന്തെല്ലാം വർണ്ണാഭമായ കാഴ്ചകൾ ❤️❤️👍🏻വിസ്മയലോകത്തിന്റെ വിരിമാറിലൂടെ ❤️❤️👍🏻🙏
@riyasmahammood
@riyasmahammood 10 месяцев назад
ഇവിടം സ്വർഗ്ഗമാണ് The Real ഹെവൻ ❤ ചേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് 🎉
@shaharbanum3353
@shaharbanum3353 10 месяцев назад
അതിമനോഹരം... ഇത്രയും ഭംഗിയുള്ള സ്ഥലം... വീഡിയോ ഒരു രക്ഷയും ഇല്ല ക്യാമറമാൻ 👍👍 Pitcher plant സ്കൂളിൽ പഠിച്ചിട്ട് ഉണ്ട്.. Nepenthes എന്നാണ് എന്റെ ഓർമ്മ.. ഇന്നത്തെ എപ്പിസോഡ് സൂപ്പർ..
@reenaK-ut3in
@reenaK-ut3in 10 месяцев назад
സ്നേഹം കൂടുമ്പോൾ മാത്രം രതീഷിനെ ചേട്ടായി എന്ന വിളി കേൾക്കുമ്പോൾ ഒരു സുഖമുണ്ട്.❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 5 месяцев назад
மிகவும் அழகான அருமையான மேகாலயா இயற்கை காட்சிகள்.‌எத்தனையோ‌வெளிநாட்டு காட்சிகளை விட‌ இது மிகவும் அருமையான காட்சி.‌ நீங்கள் காட்சி படுத்திய விதம் மிகவும் அருமை.
@S-k-y02_22
@S-k-y02_22 10 месяцев назад
Thankyou very much for this lovely visuals. Ratheesh,your photographic talent is amazing. Both of you are lost in Meghalaya, don't bother about returning to home 😂 Enjoy! It's God's gift to you for your lovely , understanding relationship 💕
@ratheeshra6103
@ratheeshra6103 10 месяцев назад
എല്ലാവരും പറയും മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകും. പക്ഷേ യഥാർത്ഥ സ്വർഗ്ഗം ഭൂമിയിൽ തന്നെ. അത് കാണാനും ആസ്വദിക്കാനും ഒരു യോഗം വേണം. സൂപ്പർ 😍😍😍😍
@sajikumar5174
@sajikumar5174 10 месяцев назад
ഇന്ത്യയിൽ ഇങ്ങനെ ഒക്കെ അറിയാത്ത എത്രയോ മനോഹരമായ സ്ഥലങ്ങൾ ഉണ്ട് ❤
@PRATHULAN
@PRATHULAN 10 месяцев назад
ഇത്രയും മനോഹരമായ കാഴച്ച കാണിച്ചുതന്ന ജലജ മേഡത്തിനും ക്യാമറ മാനും ഒരായിരം നന്ദി ❤️❤️നമ്മുടെ ജോബിചേട്ടന് ഇവിടെ വരാൻ ഭാഗ്യം ഇല്ലാതെ പോയി
@abdussalamkadakulath863
@abdussalamkadakulath863 10 месяцев назад
നമ്മുടെ ഇന്ത്യ എത്ര സുന്ദരം 🎉🎉
@johnzechariah1737
@johnzechariah1737 10 месяцев назад
സ്വർഗ്ഗം ഭൂമിയിൽ എന്ന പോലെയുള്ള അനുഭവം ❤️❤️ ഹൊ!!! എത്ര മനോഹരം ❤️❤️❤️
@kavilpadikkal1962
@kavilpadikkal1962 10 месяцев назад
Hi.... Thanks for giving excellent information. Beautiful place and vergin place. If Tourist invades more, the authorities should maintain this place without spoiling the nature. Again thanks a lot inducing me to visit this place. Good luck and best wishes ❤❤❤
@uthamkumar6490
@uthamkumar6490 10 месяцев назад
തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. വിദേശ രാജ്യങ്ങളെ വെല്ലുന്ന ഏറ്റവും മനോഹരമായ കാഴ്ചകൾ നൽകിയ puthettu travel vlog ന് അഭിനന്ദനങ്ങൾ.
@sivadasanm.k.9728
@sivadasanm.k.9728 10 месяцев назад
Wonderful ! What a Beautiful Sceneries ! Wari Chori , the forest destination you choosed to visit is good. No doubt it is one of the beautiful gift of God Almighty ! Your videography is also excellent ! | Keep it up. Congratuations.
@abhinavrajesh3290
@abhinavrajesh3290 10 месяцев назад
സുന്ദരം
@sachinm1436
@sachinm1436 10 месяцев назад
മേഘാലയാ ട്രിപ്പ് നഷ്ടമില്ല ,അതി മനോഹരം ,ഇത്രയും സന്തോഷകരമായ നിമിഷങ്ങൾ ഇനിയും ഒണ്ടാകട്ടെ ,വിശന്ന് കൂറ കുത്തിയാലും നഷ്ടമില്ല ,ആൽബത്തിൽ നല്ല കുറെ ഫോട്ടോകളും .. ചേച്ചിയുടെ ഇന്നത്തെ ഡ്രസും വളരെ ചേർച്ച .ഫോട്ടോക്ക്
@k.c.thankappannair5793
@k.c.thankappannair5793 10 месяцев назад
Best wishes for the unknown & unseen visuals of the Mother Nature ❤🎉
@MidhunM.G
@MidhunM.G 10 месяцев назад
Wari chora fantastic and amazing beautiful places at meghalaya most beautiful water falls and cliffs rock formation
@PradeepKumar-re5fs
@PradeepKumar-re5fs 10 месяцев назад
പ്രകൃതി രമണീയമായ ഈ മേഖാലയിലെ വാരിചോരായിലെ കാഴ്ചകൾ അതിഗംഭീരമാണ് നന്ദി ഒരായിരം നന്ദി
@madhuputhoorraman2375
@madhuputhoorraman2375 10 месяцев назад
നിങ്ങളാണ് ശരിക്കും കപ്പിൾ ഇന്നലെ കല്ല്യാണം കഴിഞ്ഞവർ എന്നും ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാവട്ടെ കാണിച്ച് തന്നത് സ്വർഗം മാണ് നന്ദി
@suhasiniramesh1010
@suhasiniramesh1010 10 месяцев назад
Never knew such a place exists . It's so beautiful pristine and untouched. Thanks to you . I was really mesmerized 😊
@vimalesanpk3927
@vimalesanpk3927 10 месяцев назад
ഉഗ്രൻ നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ വിസ്മയം
@nazeerm237
@nazeerm237 10 месяцев назад
അടിപൊളി സ്ഥലം ❤️❤️❤️👍👍👍 ഇവിടം വരെ വന്നിട്ട് ആ ജോബിക്ക് ഇത് കാണാനുള്ള യോഗം ഇല്ലാതെ പോയി
@roopeshkp9308
@roopeshkp9308 10 месяцев назад
വിസ്മയക്കാഴ്ച സമ്മാനിച്ച രണ്ടുപേർക്കും ഒരായിരം നന്ദി Take care both &Jobi bro❤❤❤
@Rajeshvallikunnam
@Rajeshvallikunnam 10 месяцев назад
കിടിലം വർണിക്കാൻ വാക്കുകൾ ഇല്ല ഇന്ത്യയിൽ ഇത്രയും സുന്ദരമായസ്ഥലം
@gurusplacesandevents813
@gurusplacesandevents813 10 месяцев назад
ഭൂമിയിൽ ഭാഗ്യം ചെയ്ത ദമ്പതിമാരാണ് നിങ്ങൾ... സർവേശ്വരൻ നിങ്ങൾ രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.. നിങ്ങളുടെ വീഡിയോകളിലൂടെ ഞാൻ ഒരുപാട് സ്ഥലങ്ങൾ കണ്ടു.. നന്ദി..! ഈ സ്ഥലം സ്വർഗം തന്നെയാണ്..!!
@Rajeshvallikunnam
@Rajeshvallikunnam 10 месяцев назад
കേരളം മുഴുവൻ ട്രാവൽ വ്ലോഗ്രർമാർ ആണ് ആരും ഇത് കണ്ടിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും നിങ്ങൾ വേണ്ടിവന്നു
@rajsekharan200
@rajsekharan200 10 месяцев назад
ഭൂമിയിലെ സ്വർഗ്ഗം.ഇത്രയും സുന്ദരം ആയ സ്ഥലം കാണാതെ ആൾക്കാർ വിദേശത്തേക്ക് എന്തിനാണ് പോകുന്നത്. ഈ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് രണ്ടുപേർക്കും വളരെ നന്ദി.
@ajayakumar746
@ajayakumar746 10 месяцев назад
നിങ്ങൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ നഷ്ടം ഞങ്ങൾക്ക് ആണ്.(ജലജ സ്കൂൾ യൂണിഫോമിൽ!!)
@anishm6505
@anishm6505 10 месяцев назад
ഇതുപോലെ അതി മനോഹര സ്ഥലം ജീവിതത്തിൽ കണ്ടിട്ടില്ല❤ എന്ത് പറയാൻ വാക്കുകൾ ഇല്ല
@cradhakrishnan5423
@cradhakrishnan5423 10 месяцев назад
വീഡിയോ വലിച്ച് നീട്ടാൻ വലിയ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയേ.....
@AT-nl2vb
@AT-nl2vb 10 месяцев назад
ചുമ്മാ രാവിലെ പോയിട്ട് വൈകിട്ട് വരെ വെള്ളത്തിൽ കിടന്ന് കുത്തി മറിയണം അവിടെ... അടിപൊളി... നല്ല visuals.....ബ്യൂട്ടിഫുൾ..
@babutj6751
@babutj6751 10 месяцев назад
ഒരുപാടൊരുപാട് നന്ദിയുണ്ട് രതീഷ് & ജലജ ഇത്രക്കും മനോഹര കാഴ്ച്ച കാണിച്ചതിന്
@rajuthoppilan1
@rajuthoppilan1 10 месяцев назад
5-8 ട്രാവൽ വീഡിയോസ് ഞാൻ സ്ഥിരം കാണാറുള്ളതാണ്... പക്ഷേ ഇതുപോലുള്ള ഒരു സ്ഥലം.... അവിടുത്തെ കാഴ്ചകൾ..... എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഭംഗിയുള്ള കാഴ്ച..... ഒരുപ്പാട് നന്ദി... രതീഷേട്ടൻ.... ജലജേച്ചി..... 🙏🏻🙏🏻 ജോബിക്ക് വലിയ നഷ്ടം ആയി ഈ യാത്രയിൽ ഇത് കാണാൻ വരാതിരുന്നത്..... ഒരിക്കൽക്കൂടി പുത്തൂറ്റ് ഫാമിലിക്ക് നന്ദി... 🙏🏻🙏🏻🙏🏻🙏🏻
@Lakshmikanth-ld2fd
@Lakshmikanth-ld2fd 10 месяцев назад
കേരളത്തിലെ ചേർത്ത്ലയിൽ നിന്ന് മേഘാലയ വരെ വളരെ സുരക്ഷിതമായി യാത്ര ചെയ്യ്തു സോളാർ ഇൻവെർട്ടർ എത്തിച്ചാ മൂന്നു പേർക്കും നമസ്കാരം ഒപ്പം അവിടെ ക്രയഇൻ ഇല്ലാതെ മനുഷ്യന്റെ അദ്ധ്വാനവും ബുദ്ധിയും യുക്തിയും പിക് അപ്പ് സപ്പോർട്ട് കൊടുത്തും ഇറക്കിയ തൊഴിലാളി കൾക്കും അഭിനന്ദനം മേഘാലയ കാഴ്ചകൾ ഞങ്ങളും നിങ്ങളോടൊപ്പം കണ്ടു വിടിയോ എത്ര കണ്ടിട്ടും മതിയാകുംന്നില്ലാ രണ്ട് വശവും മലകൾ നടുവിൽ വെള്ള ചാട്ടം ബോട്ട് യാത്ര പ്രകൃതി എത്ര മനോഹരം ഇനിയും കാഴ്ചകൾ ക്കാണാൻ കഴിയട്ടെ അവിടത്തേ അച്ഛനും പ്രത്യേകം സ്തുതി 🙏🙏🙏🙏💛💙💚🧡🚛
@ushapillai3274
@ushapillai3274 10 месяцев назад
ശരിയാണ് പ്രക്യതിയേ വെല്ലാൻ ഒരു കലാകാരനും പറ്റില്ല എന്നതിന്റെ തെളിവാണ് ഇത്. ഈ കാഴ്ച കാണാൻ നിങ്ങളിലൂടെ സാധിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി. Amazing vision. . Super photo .
@ravindranpallath7062
@ravindranpallath7062 10 месяцев назад
ഹായ് ജലജ ചേച്ചി, രതീഷ് ചേട്ടാ. നല്ല പ്രകൃതി രമണീയമായ സ്ഥലം. മേഘാലയ വരെ പോയിട്ട് ഇവിടെ വരെ പോയില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ. സൂപ്പർ വീഡിയോ.
@venugopalvilangil3370
@venugopalvilangil3370 10 месяцев назад
ഇങ്ങനെ ഒരു കാഴ്ച്ച അപൂർവം തന്നെ. കാണിച്ചുതന്നതിൽ വളരെ വളരെ നന്ദി. നമുക്കൊന്നും ജീവിതത്തിൽ കാണാൻ പറ്റാത്തതാ. ജീവിതത്തിൽ ജോബിക്ക് ഒരു തീരാനഷ്ടം തന്നെ.
@mackwilljohns2582
@mackwilljohns2582 10 месяцев назад
നിങ്ങൾ സഞ്ചരിച്ച വഴിയിൽ ഞങ്ങൽ പോയാൽ പെട്ടത് തന്നെ....ഈ ഒരു ഭാഗം ചങ്കിടിപ്പോടെ കാണാൻ പറ്റൂ....ദൃശ്യ സുഖം നൽകുന്ന video Graphy Editing.. fabulous 🤩🤩🤩
@rajeshmanakkala9859
@rajeshmanakkala9859 10 месяцев назад
Super Duper നന്ദി നന്ദി നന്ദി ഈ കാഴ്ചകൾക്ക് വാക്കുകളില്ല 🎉🎉🎉🎉🎉❤❤❤❤❤❤
@bayjuvarughese9913
@bayjuvarughese9913 10 месяцев назад
ഈ എപ്പിസോഡ് എനിക്ക് മിസ്സ്‌ ആയിരുന്നു. ഇന്ന് ആണ് ഇത് കണ്ടത്.... സൂപ്പർ എപ്പിസോഡ്.. പ്രകൃതിയുടെ ഒരു വിരുന്ന്.. അടിപൊളി എപ്പിസോഡ്
@shashiarayil630
@shashiarayil630 10 месяцев назад
ഇത്രയും ബുദ്ധിമുട്ടുള്ള വഴിയിലൂടെ നടന്നു അവിടെ എത്തിയതിൽ നഷ്ടം വന്നില്ല, എന്തു മനോഹരമായ കാഴ്ചാണ്, ഇത്രയും മനോഹരമായ ദൃശ്യങ്ങൾ കാണിച്ചു തന്നതിൽ, രതീഷിനും, ചേച്ചിക്കും, അഭിനന്ദനങ്ങൾ,❤ ജോബി വണ്ടിയിരുന്ന് കരയുന്നുണ്ടാകും😢😢😢😢
@venkatswamy5337
@venkatswamy5337 6 месяцев назад
What a wonderful place and thanks to the wonderful couple for taking us there through youtube!
@sundarankoonathara4688
@sundarankoonathara4688 10 месяцев назад
Oh!my goodness....how lucky u people......wonderful...wonderful....thank u bros.saayippu kaanaathe poya kaazchakal!waterfall....wonderful.....
@beenakumarit.k.1094
@beenakumarit.k.1094 10 месяцев назад
നന്ദി , ഭൂമിദേവിയുടെ ഈ സുന്ദര വർണ്ണച്ചാർത്ത് കാണിച്ചു തന്നതിന് .
@mohankrishnanb9886
@mohankrishnanb9886 10 месяцев назад
പ്രകൃതിരമണീയമായ അത്ഭുത കാഴ്ചകൾ. Pitcher plantsനെപ്പറ്റി എട്ടാംക്ലാസിൽ പഠിച്ചത് ഓർക്കുന്നു. പടത്തിൽ കണ്ടിട്ടുണ്ട്. വീഡിയോയിലൂടെ നേരിട്ട് കണ്ടു. നന്ദി.
@Jose-if4oq
@Jose-if4oq 10 месяцев назад
സൂപ്പർ എന്താ സ്ഥലം നിങ്ങൾ അവിടെ പോയത് കൊണ്ട് ഞങ്ങൾക്കും അവിടൊക്കെ കാണാൻ പറ്റി buttifull plaise❤️❤️👌താങ്ക്സ് യു ജോബിക്ക് നഷ്ടം ആയി ഇ സ്ഥലം 👍ഇനിയും ഇങ്ങനെ ഉള്ളതെല്ലാം പ്രതീക്ഷിക്കുന്നു ❤️❤️🙏👍
@syamkumarn7015
@syamkumarn7015 7 месяцев назад
Wow......super....super place....ithu katti thannathinu 🙏🙏🙏🙏
@jessythomas561
@jessythomas561 10 месяцев назад
Enthoru bhangiya avide kaanan 😊wow super 👌sancharam channel il kandittundu itharam bhangi ulla places 😀adventures trip 😮eniku pedi thonni 😮
@anuzachariah366
@anuzachariah366 10 месяцев назад
വിസ്മയ കാഴ്ച്ച, അതി മനോഹരം👍 നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രകൃതി ഭംഗികളാണുള്ളത്🌹
@UshaDevi-qh3wy
@UshaDevi-qh3wy 10 месяцев назад
ഈ വീഡിയോയിലെ സ്ഥലങ്ങൾ പ്രത്യേകിച്ച് മലകളുടെ ഇടയിലൂടെ ഉള്ള ജലാശയം, ഇരപിടിയൻ സസ്യം എന്നിവ കാണിച്ചു തന്നതിന് ആയിരമായിരം നന്ദി ഒപ്പം അതിശയവും തോന്നുന്നു
Далее
Team Spiderman True Or False Mask,nono #Shorts
00:37