So what? മെട്രോയ്ക്ക് ആ വകുപ്പിൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്.. ഇത്തരത്തിൽ തന്നെയാണ് ലോകത്തുള്ള എല്ലാ മെട്രോകളും പണം ഉണ്ടാക്കുന്നത്.. ടിക്കറ്റ് ചാർജ് കൊണ്ട് മാത്രം ഒരു മെട്രോയും നടന്നു പോകില്ല.. ഇനിയും ഇത്തരം പരിപാടികളിലൂടെ തന്നെയാണ് മെട്രോ വളരേണ്ടത്.. ഒരു പാലമിട്ടാൽ രണ്ടു കൂട്ടർക്കും ഉപകാരമുണ്ട്..