Тёмный

We are busy surviving that we forget to dream!  

Unfiltered by Aparnna
Подписаться 112 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@myartarena
@myartarena 3 месяца назад
A very motivating video driving concern for health as a human being.❤❤
@deepplusyou3318
@deepplusyou3318 2 месяца назад
ഒന്ന് പോടെ. മലയാളികളുടെ ഇടയിൽ വന്നു ഇംഗ്ലീഷിൽ സംസാരിക്കുന്നവരെ
@Itz_me_amrutha..
@Itz_me_amrutha.. 2 месяца назад
മലയാളികൾക്ക് ഇംഗ്ലീഷ് സംസാരിച്ചൂടെ?? അവരവർക്ക് comfort ആയ രീതിയിൽ അവർ സംസാരിക്കട്ടെ.. ഇപ്പൊ ഇംഗ്ലീഷ് അറിയാവുന്നവർ തന്നെ ആണ് മിക്ക ആളുകളും.. പിന്നെ എന്താ പ്രശ്നം.. പറയുന്നത് മനസിലായിൽപോരെ.. 🤦🏻‍♀️
@rakeshkrishna4661
@rakeshkrishna4661 2 месяца назад
​@@Itz_me_amrutha..athokke sheriyaanu... But namukh ivde allathe vere evdelum malayalam parayaan pattuo...😅
@Itz_me_amrutha..
@Itz_me_amrutha.. 2 месяца назад
@@rakeshkrishna4661 നമുക്ക് നമ്മുടെ കാര്യം മാത്രം അല്ലെ ഇഷ്ടത്തിന് ചെയ്യാൻ പറ്റുള്ളൂ.. എല്ലാരും നമ്മൾ ആഗ്രഹിക്കുന്നപോലെ തന്നെ ആവണം എന്ന് പറയാൻ പറ്റില്ലല്ലോ.. ഓരോരുത്തർക്കും അവരുടെ രീതികളും ഇഷ്ടങ്ങളും ഉണ്ടാവില്ലേ.. ചിലർക്ക് English സംസാരിക്കുന്നത് ഒരു comfort ആയിരിക്കും.. അറിയാതെ ഫ്ലോയിൽ വന്നു പോകുന്നതും ആവും.. നമ്മൾ പഠിക്കുന്ന സ്കൂൾ കോളേജ് ജോലിചെയ്യുന്ന സ്ഥലം എല്ലാം കൊണ്ടും നമ്മൾ അറിയാതെ തന്നെ change ആവില്ലേ.. ഓരോരുത്തർക്കും ഓരോരോ comfort level ഉണ്ടാവില്ലേ
@Ann_haq
@Ann_haq 2 месяца назад
​@@rakeshkrishna4661personal choices.
@deepplusyou3318
@deepplusyou3318 2 месяца назад
@@Itz_me_amrutha.. എങ്കിൽ പിന്നെ മലയാളം മീഡിയയിൽ വരരുത് ആരുന്നു.അവര്ക് മലയാളത്തിലെ ചോദ്യത്തിന് മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെയാണ് എതിർത്തത്. ഇംഗ്ലീഷിൽ ഇന്റർവ്യൂ എടുക്കുന്നതിൽ പോയി ഇംഗ്ലീഷിൽ റിപ്ലൈ കൊടുക്കണം.
Далее
Again Unfiltered ft.Arjyou!
30:00
Просмотров 1,5 млн
Unfiltered ft.Anantharaman | Ep.04
1:00:00
Просмотров 303 тыс.