Hello, wht about non medical categories, like IT field. Any possibility for getting job for an experienced guy in software field other than student visa??
2021 residence visa apply ചെയ്ത ആൾക്ക് ( essential skills visa now) അത് sanction ആകുന്നതിന് മുമ്പ് ഇന്ത്യയിലേക്ക് വരാനും തിരിച്ച് newzealand ലേക്ക് പോകാനും travel restrictions ഉണ്ടോ എന്തെങ്കിലും.ഒന്ന് പറയാമോ
Healthcare assistant ayittu varanamenundu nan ipol kuwaitil anu. A N M anu varan pattumo ende dram anu angittu varanamennullathu.ielts veno onnu help cheyamo
ശെരിക്കും health care free ആണെന്ന് പറയുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ അല്ലെ അതൊള്ളൂ. അങ്ങനെ നോക്കുമ്പോൾ നാട്ടിലേക്കാളും expense ഉം ബുദ്ധിമുട്ടും ഇല്ലേ? നമുക്കു ആവശ്യമുള്ള time ൽ ചികിത്സ കിട്ടില്ലല്ലോ? ഹോസ്പിറ്റലിന്റെ സൗകര്യത്തിനല്ലേ ചികിത്സയിൽ preferance കൊടുക്കുന്നത്?
Chechi.. wife nu oet 1 st attempt il R -380 L-310 W-290 S-340 inganeyanu score.. ithil namuk oro modulum ezhuthi pass aayal cap admission kittan buddhimutt undavumo plz gve me rply...
സുഹൃത്തേ, ഇവർ പറയുന്ന PR റെസിഡന്റ് വിസ ക്കാണ്. ഇതുപോലെ വീഡിയോ ഇടുന്ന പലരും ഇതേ തെറ്റ് ആവർത്തിക്കുന്നുണ്ട്. NZ PR നേരിട്ട് കിട്ടുക അസാധ്യം എന്നു തന്നെ പറയാം. Visitor visa, work visa, resident visa(2 years), permanent resident visa. ഇതാണ് അതിന്റെ ഒരു രീതി. ഒരു nz സിറ്റിസനുമായി വിവാഹം കഴിച്ചു nz നു വെളിയിൽ 5 വർഷമോ അതിൽ കൂടുതലോ ഒരുമിച്ച് താമസിച്ചു എന്നു തെളിയിച്ചാൽ നേരിട്ട് PR ന് അർഹത ഉണ്ടെങ്കിലും അവർ കൊടുക്കില്ല. എന്റെ twins nz citizens by birth ആണ്. മുകളിൽ പറഞ്ഞതുപോലെ PR ന് അപേക്ഷിച്ചെങ്കിലും അവർ കൊടുത്തത് res. Visa യാണ്.രണ്ടു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ഏപ്രിലിൽ PR നു apply ചെയ്തു.കഴിഞ്ഞ ആഴ്ച (sept.,16) യാണ് PR visa കിട്ടിയത്. ട്രാവൽ കണ്ടിഷൻ ഇല്ല എന്നതൊഴിച്ചാൽ വലിയ വ്യത്യാസം ഒന്നും ഇല്ല. എങ്കിലും രണ്ടും രണ്ടാണ്.