Тёмный

We miss you all.. | Fishing Freaks 

Fishing Freaks
Подписаться 3,6 млн
Просмотров 750 тыс.
50% 1

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Опубликовано:

 

13 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 501   
@ammuswork8296
@ammuswork8296 Год назад
ആ അപ്പനും അമ്മയും ഭാഗ്യം ചെയ്തവർ ആണ്.. ഇതുപോലെ 3 ആൺമക്കളും 3 പെണ്മക്കളും..... ജീവിതത്തിന്റെ അവസാനം വരെ ഇതുപോലെ ആവട്ടെ എന്ന് അനുഗ്രഹിക്കുന്നു
@bestactorgoesto4339
@bestactorgoesto4339 Год назад
ഇത്രയും വളർന്നിട്ടും മൂന്നുപേർക്കും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആത്മാർത്ഥമായ സഹോദര സ്നേഹം വളരെ ചുരുക്കം കുടുംബങ്ങളിലേ കാണാൻ സാധിക്കൂ..അതിന് നിങ്ങളെ അതുപോലെ വളർത്തി വലുതാക്കിയ പപ്പയ്ക്കും മമ്മിക്കും സല്യൂട്ട്...
@nazarinak2195
@nazarinak2195 Год назад
Annakochu കരയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടമായി 😍😍😍😍😍😍❤️❤️എല്ലാവരും ഒന്നിച്ചു നല്ല രസമായിരുന്നു ❤️❤️❤️❤️❤️
@tiktokreels3113
@tiktokreels3113 Год назад
നീ എന്താ....... മോനാ a കുഞ്ഞു karayonathu കണ്ടു 😍 ഇതുപോലെ ഉള്ള സ്റ്റിക്കാർ ഇടാൻ..... മോനെ
@RadhaKrishna-qr7rc
@RadhaKrishna-qr7rc Год назад
❤❤❤❤❤❤❤❤🎉😂😢😢😢😂😮😢😅🎉❤😂😢😅😅😊
@user-nd7od2qi2c
@user-nd7od2qi2c Год назад
എല്ലാ കാര്യത്തിലും ഇത്രയും സപ്പോർട്ട് ഉള്ള ഒരു ഫാമിലി.. കട്ട ആരാധകൻ 😘😍
@vysakhraghu
@vysakhraghu Год назад
എല്ലാ കാര്യോം ഷെയർ ചെയ്‌താൽ എല്ലാ ഫാമിലിയും ഇങ്ങനാവും. 🙌🏼
@arshidavkd5430
@arshidavkd5430 Год назад
എന്നും വിഡിയോ കണ്ണും ഇപ്പോഴാ എല്ലാവരെയും റിലേഷൻ മനസിലായത്. ഷിജി ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ്. അവിടുത്തെ മരുമകളായി ഒരിക്കലും തോന്നിയില്ല.
@DevilWays-in2on
@DevilWays-in2on Год назад
സിജി ചേച്ചി സെബിൻ ചേട്ടന്റെ സ്വന്തം ചേച്ചി എന്നും ജിനോച്ചാൻ അളിയൻ ആണെന്നും കരുതിയ njan😂😂😂
@ushasasankan2533
@ushasasankan2533 Год назад
Satham
@mydreamssafan2790
@mydreamssafan2790 Год назад
പിന്നെ ആരാ
@DevilWays-in2on
@DevilWays-in2on Год назад
@@mydreamssafan2790 ചേട്ടന്റെ ഭാര്യ ( ജിനോച്ചന്റെ wife)
@ravinallu08
@ravinallu08 Год назад
Athe😬😂
@sabusworld9095
@sabusworld9095 Год назад
അവരുടെ സ്നേഹം അത്രത്തോളം ആണ് ❤️❤️❤️👍
@abhishekuk5921
@abhishekuk5921 Год назад
ചേട്ടാ ഒരു caravan മേടിക്ക് ❤️ അതാവുമ്പോ എല്ലാവർക്കും ഒരു വണ്ടിയിൽ 🔥🔥 ഒരുമിച്ച് അടിച്ചുപൊളിച്ചു പോകാലോ🔥
@JDMENTHUSIASIST
@JDMENTHUSIASIST Год назад
അന്ന കൊച്ചിൻ്റെ കരച്ചിൽ കണ്ടപ്പോൾ ശെരിക്കും സങ്കടമായി Your family is awesome sebin bro ❤️❤️❤️
@izaan1686
@izaan1686 Год назад
എയർപോർട് എത്തും വരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും ... ഒടുവിൽ ബോർഡിങ്‌പാസെടുക്കാൻ പോകുമ്പോൾ അങ്ങ് ദൂരെ നിന്നും സ്വന്ത കൂടപ്പിറപ്പുകളെ ഒന്നു കൈ വീശി കാണിക്കുമ്പോ മനസാകെ മരവിച്ചിരിക്കും ... പിന്നെ മനസ്സിന് അൽപ്പം ശക്തി പകർന്നു ഫ്ലൈറ്റിനുള്ളിൽ ഇരിക്കുമ്പോൾ ജനാല വഴി നമ്മടെ നാടും വീട്ടാരെ ഓർത്തും വീണ്ടും മനസ്സിന്റെ ഉള്ളിൽ കരയും... സങ്കടങ്ങൾ മനസ്സിൽ വെച്ചിട്ട് പുഞ്ചിരിക്കുന്ന മുഖവുമായി യാത്ര തുടരും.. അതാണ് പ്രവാസി 🥰
@MrMuneerek
@MrMuneerek Год назад
ഒരു പ്രവാസി ആയതുകൊണ്ട് ഈ ഒരു അവസ്ഥ ശെരിക്കും അനുഭവിച്ചിട്ടുണ്ട് വല്ലാത്തൊരു സങ്കടമാ ഈ സമയത്ത്. ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ബ്രോ 😢
@manshadkk5851
@manshadkk5851 Год назад
സത്യം പറഞ്ഞാൽ കരച്ചിൽ വന്നു anna കൊച്ചിന്റെ വിഷമം കണ്ടിട്ട് 🙁 ഒരു പ്രവാസിക്ക് ഇതിന്റെ വേദന അറിയൂ 😊❤️
@sankargopal2624
@sankargopal2624 Год назад
💯
@ananthuas6437
@ananthuas6437 Год назад
Ennum ee family inganee santhoosham aayi irikatt love u sebichaya❤❤❤
@SreenandhKp-cj1ho
@SreenandhKp-cj1ho Год назад
സെബിൻ ചേട്ടന്റെ ഫാമിലി ഇഷ്ടമുള്ളവർ ❤❤❤👍
@minigodwin5115
@minigodwin5115 Год назад
Nice family....
@ME_VLOGS_100K
@ME_VLOGS_100K Год назад
Swantham family isthamulavar👍
@AleyaKKJ
@AleyaKKJ Год назад
❤️💞❤️💞
@nihalmujeeb21
@nihalmujeeb21 Год назад
Don't like
@sintops1489
@sintops1489 Год назад
@RJ777AR
@RJ777AR Год назад
Pravasikalk sherikum feel cheyunnathaa ee video! Stay blessed always all of you! -well wisher 🇬🇧
@jijojs9244
@jijojs9244 Год назад
Ith pole oru othoruma ulla family kothikkathavar kanillaa...ellareyum orupole love cheyyunna sebin broo poli..I ❤️ur family.
@mohdirfan503
@mohdirfan503 Год назад
Your was awesome a very relaxing videos great family god bless you brother ❤
@akhilsaju5833
@akhilsaju5833 Год назад
vdo കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢❤
@muhammadsiyad9719
@muhammadsiyad9719 Год назад
Fishing Freaks❤,Sebin bro,🎉 ഈ channel ലെ വീഡിയോസ് പ്രത്യേകിച്ച് ഫാമിലി ഫുൾ ഇതേ പോലെ എത്ര സന്തോഷമാണ് ഈ വീഡിയോസ് കണ്ട്‌ കഴിഞ്ഞാൽ നമ്മുടെ സങ്കടങ്ങൾ പോലും മറന്ന് ഈ സന്തോഷത്തിൽ അലിഞ്ഞുചേരും❤ ഒരുപാട് ഭാഗ്യമുള്ള Pappa യും മമ്മിയും❤ ഇതേ പോലെ എത്രയും വേഗം ഒരുപാട് സന്തോഷത്തോടെ ഒരുമിച്ചു കൂടാൻ സാധിക്കട്ടെ❤😍💗🤲🏻
@athulkrishnaanilkumar3673
@athulkrishnaanilkumar3673 Год назад
Waiting for this video ❤❤pattiyal ellarum koodi us lottu poku bro
@dipinkp2631
@dipinkp2631 Год назад
ശരിക്കും കണ്ണുനിറഞ്ഞു പോയ്....ജിനോചാച്ചൻ്റെയും അചാച്ചൻ്റെയും സ്നേഹം കണ്ടപ്പോഴാണ് ശരിക്കും കരച്ചിൽ വന്നത്.....❤❤❤❤❤❤❤❤❤❤❤❤❤❤
@saneeshlouiesh3639
@saneeshlouiesh3639 Год назад
Last kochuuu arathekka polichuuuu 👍👍👍👍👍fishing freaksinu kitttiya eatttavum valiya award😍😍😍😍😍😍😍😍
@albytom9876
@albytom9876 Год назад
Kannu niranju What a lovely family god bless you❤❤
@smithajoji514
@smithajoji514 Год назад
Happy Journey family emotional, Moment❤
@user-gw9sg1bg8j
@user-gw9sg1bg8j Год назад
Happy journey chattan familys good bless you your all familys ❤❤❤
@sufiyann8160
@sufiyann8160 Год назад
Kattta wating aaayirunnu chetta 😘
@ajoalexjohn
@ajoalexjohn Год назад
എന്റെ 7 വയസുള്ള nephew പോയപ്പോൾ അന്നകൊച്ച് കരഞ്ഞപോലെ അവൻ ഭയങ്കര കരച്ചിൽ ആരുന്നു.. അന്നകൊച്ചിന്റെ കരച്ചിൽ കരയിച്ചു..😢
@shahidnoushad07
@shahidnoushad07 Год назад
Blooper kochu polichu❤
@riswanks3400
@riswanks3400 Год назад
ഇത്രയും ദിവസം ഫാമിലി ഫുൾ Entertainment ആയിരുന്നു Miss 😢
@sivadassivadas4292
@sivadassivadas4292 Год назад
Ayyo.. Orupad eshttayi.. ❤❤Sebin . Annakochu.. Paavam thonnipovuaa. ❤❤❤😢😢
@travellover7344
@travellover7344 Год назад
കണ്ണുനിറഞ്ഞു , അന്നക്കൊച്ചു ❤😥😥
@vijayviswanath5449
@vijayviswanath5449 Год назад
Nalla sneham olla kochaa annakoch last ellavareyum piriyunna vishamam kandaal ariyam ❤
@sabusworld9095
@sabusworld9095 Год назад
ഈ സ്നേഹം ഫാമിലിയിൽ എന്നും ഉണ്ടാവട്ടെ 🤲❤️❤️❤️
@anunihajmk9981
@anunihajmk9981 Год назад
#10:09 _ഇതിപ്പോ_ _നമുക്കും_ _സങ്കടം_ _ആയല്ലോ_ 🥹💔
@anandhupalakkattel3741
@anandhupalakkattel3741 Год назад
when Annakochu was crying I thought of me who gets emotional in such a situation and thinks about what has changed me like this
@SomonPS-iz5zw
@SomonPS-iz5zw Год назад
അടിപൊളി ആയിപോയി അവസാന ഫാകം ❤️
@vigneshravi8396
@vigneshravi8396 Год назад
Awesome moments ❤❤loving lot this channel 🌻🥰
@jayjinx2591
@jayjinx2591 Год назад
Beautiful video sad at the same time who understands family
@vravichandranmenon764
@vravichandranmenon764 Год назад
Family video's have always been the one I look forward to
@nishadmachu5416
@nishadmachu5416 Год назад
വീഡിയോ ലാസ്റ്റ് അടിപൊളി 😄😍
@ALFAMIXMEDIA
@ALFAMIXMEDIA Год назад
Leave കഴിഞ്ഞ് പോകുന്നത് ഒരു വല്ലാത്ത ഫീൽ.... 😢😢😢.....ഞാനും ഒരു പ്രവാസി ആണ്....bro..
@bijoyabiya7759
@bijoyabiya7759 Год назад
അന്നകൊച്ചിന്റെ കരച്ചില് കണ്ടിട്ട് സങ്കടം വന്നു ഞാൻ ഡൽഹിയിൽ ആണ് ഞങ്ങൾ നാട്ടിൽ വന്ന് തിരിക്കുമ്പോൾ മക്കൾ ഇതേ പോലയാ കരച്ചിൽ സത്യത്തിൽ അത് കാണുമ്പോൾ നല്ല വിഷമം ആണ് okay stay blessed all family members ❤
@afzalsainu3568
@afzalsainu3568 Год назад
Blooper lae kunj powlichuu❤️❤️
@sijaspv
@sijaspv Год назад
The nice and cool family likes it greatly. Stay blessed ❤
@lissygeevarghese274
@lissygeevarghese274 Год назад
Happy family ❤❤❤ stay blessed
@_KUMBIDI
@_KUMBIDI Год назад
അടുത്ത വെക്കേഷനും ഇതുപോലെ കൂടാൻ കഴിയട്ടെ ❤️❤️
@HackerMedia
@HackerMedia Год назад
Happy family ❤
@anandhusr2985
@anandhusr2985 Год назад
Lovely family ..u r so lucky sebin bro ❤
@vipin83
@vipin83 Год назад
അവസാനം ആ മോൾ കരഞ്ഞപ്പോൾ സങ്കടമായി. ആ കുടുംബത്തിന്റെ മൊത്തം സ്നേഹം ആ കുഞ്ഞിന്റെ കരച്ചിലിൽ ഉണ്ട് ❤❤❤❤❤
@nisabkvc2520
@nisabkvc2520 Год назад
Aadhyayittu ningade video kaandittu karanju ❤❤❤❤❤
@ismokeweed911
@ismokeweed911 Год назад
Sebin chettan oru day kochikk varoooo ❤️
@user-uw8jh1ey3m
@user-uw8jh1ey3m Год назад
Enthina sangadam orkan nalla orupadu ormakalumayalle pone.santhoshamayi poyi vaa makkale .I am also like your family
@serpent_390
@serpent_390 Год назад
Last oru kochu poliii❤❤❤
@DORA_2022.
@DORA_2022. Год назад
സ്നേഹ മുത്തുകൾ🥰🥰🥰🥰🥰
@sherlyjoice7071
@sherlyjoice7071 Год назад
It's TRUE coming time very happy and going time we can't imagine 😢😢😅😅
@thomasmathew4988
@thomasmathew4988 Год назад
ഇഷ്ടം സെബിച്ചാ..❤ God bless all..❤❤❤
@veniceelectronics
@veniceelectronics Год назад
Happy journey 🎉🎉🎉🎉
@Nnaao620
@Nnaao620 Год назад
Anna kochu😢 paavam.. nala vishamam und..💯 സ്നേഹം ഉള്ള കുട്ടി❤
@ameenanoushad9080
@ameenanoushad9080 Год назад
Thank you, thank you so much for the blooper...sebin chetta .....☺️he likes ur family...❤️
@jinshadjinshadcm8581
@jinshadjinshadcm8581 Год назад
Superbb family ❤🎉
@abhi_wayanad
@abhi_wayanad Год назад
ഗൾഫിലേക്ക് പോകാൻ കോഴിക്കോട് എയർപോർട്ട് റോഡിലേക്ക് കേറുമ്പോ ചങ്കിനകത്തു നിന്നുള്ള ഉള്ള ഒരു ആളൽ ഉണ്ട് ... ഹോ! പറഞ്ഞറിയിക്കാൻ കഴിയില്ല ആ വിഷമം.🤧
@jbn-m4740
@jbn-m4740 Год назад
God bless olla oru family anu NIgade fam. Njan Kottayam mundakayam karn anu Eniku nigade Family orupadu ishtm anu ennelum kanan pattiyal ann oru hug tharnam 🤗❤❤❤❤
@lichumon690
@lichumon690 Год назад
Kannu ezhuthi kodutha chechiye eniku ishta 😍
@ringharingharose122
@ringharingharose122 Год назад
ജിനോ ഏട്ടൻ ഏട്ടൻ ആണല്ലേ എനിക്ക് അറിയില്ലായിരുന്നു ഏട്ടാ love you all❤️❤️
@DORA_2022.
@DORA_2022. Год назад
അന്നക്കൊച്ചിന്റെ കണ്ണ് നിറഞ്ഞു😢😢 സംങ്കടമായിട്ടോ😢😢😢😢
@brainminder
@brainminder Год назад
ആദ്യം തൊട്ട് അവസാനം വരെ കണ്ണ് നിറഞ്ഞു 😢
@jefinjoseph128
@jefinjoseph128 Год назад
Sherikkum correct annu sebin bro airport payakara sakadam feel
@amxela9371
@amxela9371 Год назад
വിഷമം ആയി കണ്ണ് നിറഞ്ഞു പോയി 😥
@nihal_efx
@nihal_efx Год назад
Nalla video pratheekshikunnu
@aanandbakersandindustris4018
I can feel this kind of time but ❤❤❤❤❤❤❤❤❤❤ Annamo God bless you love you and Lukapi yours hole family
@dileep-creation1231
@dileep-creation1231 Год назад
Family love ❤️, oro aalkareyum nallathupole ariyam
@abdulmuneer1466
@abdulmuneer1466 Год назад
Aa avasanam kaanicha kochu sebinta per ntha paranne' ചെമ്മീന്‍ കറിയോ'😂❤
@nithinjacob3940
@nithinjacob3940 Год назад
Jino chachanodu oru pretheka ishtam ❤
@AbdulRahman-zn6hv
@AbdulRahman-zn6hv Год назад
Next video waiting ❤❤❤
@harishvpd_official
@harishvpd_official Год назад
Entho bhayankara veshmavaa 🫂💔 ... Ennum iggane nilanilkatte ee sneha bhandham❤
@Dydhghojojo
@Dydhghojojo Год назад
എന്റെ മമ്മി.and പപ്പാ....
@leenamols1683
@leenamols1683 Год назад
Pavam കുട്ടി ഒരുപാട് karanju. എല്ലാരോടും ഒരുപാട് ഇഷ്ടമാണല്ലേ. സെബിന്റെ ഒരുപാട് ശീലങ്ങൾ അവൾക്കുണ്ട്. പിന്നെ എല്ലാരും കൂടി സന്തോഷം മായി ninnathalle. പപ്പയും മമ്മിയും എത്ര ഭാഗ്യം chaithavar. പിന്നെ എയർപോർട്ടിൽ ഒള്ള സന്തോഷം വും സങ്കടം വും പറയണ്ടല്ലോ. വീഡിയോ വളരെ nannayi. 🎉🎉🎉😢
@sijovlogs6263
@sijovlogs6263 Год назад
14:27 I love this part❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tintumonek.p8479
@tintumonek.p8479 Год назад
anna kochu pavm🥰😍
@sujith3839
@sujith3839 Год назад
Enth sneham ulla family ❤️ god bless u all
@kunjikanthari
@kunjikanthari Год назад
miss you buddy boyi lla ചടനും chachium okka avir yani അടുത്ത paravisahm വരുബോ polikam buddy vakam poyo vaa❤❤🥰🤝👋👋
@sushmasushma9337
@sushmasushma9337 Год назад
Sweet family 💝💖💗😍
@AJFAMUK
@AJFAMUK Год назад
HARD PART OF LIFE IS SAYING GOODBYE TO LOVED ONES ❤
@jijinraj795
@jijinraj795 Год назад
Family moments ❤️....
@juanajuby7641
@juanajuby7641 Год назад
Kudea karanju.... super family
@anandhu2234
@anandhu2234 Год назад
Last kanicha aaa kunju moluu 😚😚😚 an angel
@achuananthucreation
@achuananthucreation Год назад
അറിയാതെ കണ്ണ് നിറഞ്ഞു ❤❤
@statuscorner4062
@statuscorner4062 Год назад
Last clip is so nice 13:05 ❤
@berkybrewty
@berkybrewty Год назад
God bless u and ur family 🙏
@prabeethacoracaravittil1756
Airport vallathevishamam ulla kaaryam thirichu pokumbol.😢😢 Njangal paris il aanu.😢😢naatil poyi thirichu varumbol ulla anubhavam oru vallatha feeling aanu
@Mayyazhifishing1990
@Mayyazhifishing1990 Год назад
Happy jurney bro👍🏻👍🏻
@JasirTalap-tv9ox
@JasirTalap-tv9ox Год назад
Annamol miss uuuu Paavam pravasiyaya nan orupadu thavana anubavicha vedana Kandappol karachil vannu
@jilnasyamraj1130
@jilnasyamraj1130 Год назад
ഹായ്. Very good family
@aliashkarashkr6319
@aliashkarashkr6319 Год назад
ഫാമിലി 😍😍😍😥സത്യംപറയാലോ എന്റെ കണ്ണ് നിറഞ്ഞു അന്നകൊച്ചിന്റെ കരഞ്ഞുള്ള പോക്ക് കണ്ടിട്ട് 😢
@monoosisha6563
@monoosisha6563 Год назад
Njanum siji sisteranenna vijarichath 😊 love your family ❤
@mathewspchacko
@mathewspchacko Год назад
Thank you for included me in this video... it was an unexpected meeting... Hopefully will meet again 😂
@naturewooer
@naturewooer Год назад
കല്യാണത്തിനുമുൻപ് പോകുന്നത് സന്തോഷവും ശേഷം സങ്കടവും
@rayanstories1
@rayanstories1 Год назад
Suuuuper family ❤❤❤❤
@malluchennai6985
@malluchennai6985 Год назад
Happy journey brother..❤❤❤
@MhdsafvanPK
@MhdsafvanPK Год назад
Family is a best gift of God 🥰
@annamolouseph2505
@annamolouseph2505 Год назад
Sooo heart touching ❤️❤️❤️
Далее
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50
💥Trampoline with cousins went wrong!!!!
10:06
Просмотров 120 тыс.
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50