Thank you kk chetta. ഈ ബ്രാഹ്മിൻസ് താലി തമിഴ് ബ്രാഹ്മിൺസി ന്റെ ആണ്. കേരളത്തിലെ നമ്പൂതിരിമാരുടെ താലി കുറേ കുഞ്ഞ് താലികൾ ചേർന്ന താലിക്കൂട്ടം ആണ് . ആ മാല ഉണ്ടോ
താങ്ക്സ്, ഞാൻ വേറെ ഒരു ചാനലിൽ ചോദിച്ചിരുന്നു, ഷംനാദ് ന്നാ താലി എടുത്തു പറഞ്ഞല്ലോ താങ്ക്സ്, ഷംനാദ് ന്ന് ലവ് ൽ അല്ലാതെ എത്ര grm cheyya ഏറ്റവും കുറച്ചു ചെയ്യുന്ന ത് പറയാമോ ഇപ്പോൾ റേറ്റ് കൂടുതൽ അല്ലെ, തീർച്ചയായും sbscrb cheyya