Тёмный

Weeping Boy Malayalam Romantic - Comedy Movie | Sreenivasan, Praveena, Sritha Sivadas 

Saina Movies
Подписаться 1,6 млн
Просмотров 1,2 млн
50% 1

Weeping Boy Malayalam Movie directed by Felix Joseph. starring Sreenivasan, Praveena, Sritha Sivadas, Arjun Lakshmi Narayan, Jagadeesh, Ashokan, Captain Raju, Lena, Praveena, Beena Antony.....

Кино

Опубликовано:

 

1 июн 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@sreedevam
@sreedevam 3 года назад
ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു ശ്രീനിയേട്ടാ. ചിരിപ്പിച്ചും കരയിച്ചും ചിന്തിപ്പിച്ചും ഒരു കിടിലൻ മൂവി കൂടി മലയാളത്തിന്. നന്ദി ഫെലിക്സ് ❤👍
@mohamedrousal7054
@mohamedrousal7054 4 года назад
ജീവിതത്തിൽ കണ്ട വളരെ ചുരുക്കം സിനിമയിൽ മനസ്സിൽ ഇടം നേടിയ ഒരു മനോഹരമായ സന്ദേശം നൽകി കൊണ്ട് മാതൃത്വത്തിന്റെ മനോഹാരിതയും അതിനു മുൻപുണ്ടാകുന്ന വിശ്വാസ്യതയും നിസ്സായതയും വളരെ സുന്ദരമായ രീതിയിൽ വരച്ചു കാണിച്ച അണിയറ പ്രവർത്തർക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു....
@alithachannavlog1795
@alithachannavlog1795 8 месяцев назад
ഇതുപോലുള്ള സിനിമകൾ വിജയിക്കണം. സമൂഹത്തിന്റെ കണ്ണ് തുറക്കാൻ ഒരു പക്ഷേ ഈ സിനിമക്കാകും ❤❤❤❤
@SandeepRaj-jk2ul
@SandeepRaj-jk2ul 3 года назад
This is not a comedy movie...a very serious movie and a strong message... great work Sreenivasan , Felix and team.
@muraleedharan.p610
@muraleedharan.p610 3 года назад
നല്ല പടം. ശ്രീനിവാസൻ നല്ല അഭിനയം. പ്രണയ രംഗങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
@SushmaLeena
@SushmaLeena 3 года назад
Thanks to the entire team of the movie... amazing movie... straight from the heart... Thanks again.
@gayathrym2420
@gayathrym2420 Год назад
ഇന്നത്തെ ഈ ലോകത്തിനു കൊടുക്കാൻ പറ്റിയ നല്ല മെസ്സേജ്...😊💯❤️
@enjoyblog7935
@enjoyblog7935 3 года назад
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു 👍👍👍.
@alithachannavlog1795
@alithachannavlog1795 8 месяцев назад
ഇന്നത്തെ കാലത്ത് പ്രസക്തിയുള്ള filim. കുടുംബമായി എല്ലാരും ഒന്നു കാണുന്നത് നല്ലതാ ഒരാളെങ്കിലും മാറി ചിന്തിച്ചാലോ ❤❤❤❤❤❤
@paulinekattady
@paulinekattady 6 лет назад
A must and good story to be told within our culture of death! Hats off to the writer, director and actors.
@indianeinstein1978
@indianeinstein1978 6 лет назад
10000000000000 namaskaarams to the director felix joseph . such a beautiful film. sreenivasan sir as usual has lived the character. awesome movie
@sunilaravi3613
@sunilaravi3613 5 лет назад
Heart touching movie. Getting tears of lst screen.
@beatsofpassion22
@beatsofpassion22 Год назад
Dyan sreenivasantey interview kandu vannavar evidey varu❤
@madhavam6276
@madhavam6276 Год назад
Entha Sambhavam 😌
@mohamedjabir5993
@mohamedjabir5993 Год назад
Unde
@ranjithpadikkal2637
@ranjithpadikkal2637 9 месяцев назад
This is not a comedy movie...it has given great message....sreenichettan the great actor....congrats for the script writer....and the entire team......
@zakkirrhussan943
@zakkirrhussan943 5 месяцев назад
നല്ല മൂവി. നല്ല സംവിധാനം. ഉടക്കം മുതൽ അവസാനം വരെ ബോറടിപ്പിയ്ക്കാതെ കാണാൻ കഴിഞ്ഞു. ശ്രീനിവാസൻ പൊളിച്ചു. അഭിനയിച്ച എല്ലാ പേർക്കും അഭിനന്ദനങ്ങൾ
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 3 года назад
Srinivasan carried the film till end.Good performance !
@maloosluckyworld7153
@maloosluckyworld7153 2 года назад
ശ്രീനിയേട്ടൻ അന്നും ഇന്നും എന്നും 👌👌
@jayapakashlaiden2963
@jayapakashlaiden2963 4 года назад
Great and nice movie....., My heartiest congratulations to the scriptwriter & director sree sree FelixJoseph....
@annushriyan
@annushriyan 3 года назад
Thanks for good movie.. Nanni yellaverek.. This film emphasizes ...AMMA and another life
@abunihan3205
@abunihan3205 6 лет назад
good movie, great message
@mathewk.joseph9988
@mathewk.joseph9988 3 года назад
Very good cinema glorifying jumen values. Congratulations director and story writer.
@annmaryjithinjosey5878
@annmaryjithinjosey5878 7 лет назад
Excellent movie ... Great message .. God bless the team!
@jesnaakhil5388
@jesnaakhil5388 6 лет назад
wonderfull story,nice song
@vaisakhmuthuz8714
@vaisakhmuthuz8714 Год назад
ധ്യാനിന്റെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ 😂
@user-vu7em9bb5z
@user-vu7em9bb5z Год назад
Haaa😂
@mtxdark3926
@mtxdark3926 Год назад
yes😅😂
@MuhammedAnas-kn7wv
@MuhammedAnas-kn7wv Год назад
Ys
@muhammedrashid9489
@muhammedrashid9489 Год назад
Yes
@rajrajmohan5890
@rajrajmohan5890 Год назад
😄
@siddhikshasiddhiksha8452
@siddhikshasiddhiksha8452 4 года назад
Adipoli filim ...... Ellavarum kananam.... Manasile mayatha story...... Supperbbbbb....
@scorpionchristy
@scorpionchristy 4 месяца назад
നല്ല സിനിമകൾ ഇതുപോലുള്ളതാവണം.....❤
@ansilaansilasajid5952
@ansilaansilasajid5952 4 года назад
Super movie...orupad ishtayi
@AnilKumar-xl6ev
@AnilKumar-xl6ev 6 лет назад
Great movie itokeyanu sreeni sarinte padanghal super
@sasumol9597
@sasumol9597 5 лет назад
നല്ല സിനിമ, എല്ലാവരും നല്ല അഭിനയം
@nazhaneefa6074
@nazhaneefa6074 4 года назад
Hats off director............🙏🏾🙏🏾🙏🏾
@axiomservice
@axiomservice 4 года назад
Special congrates to sreenivasn sir.. Natural acting . Zeenu chungom east alpy dist Kerala state
@mithumerinthomas4517
@mithumerinthomas4517 7 лет назад
Super movie good message
@beenarasheed7308
@beenarasheed7308 4 года назад
ഈ സിനിമ ആദ്യ മായീട്ടാണ് കാണുന്നത്
@manumathew6603
@manumathew6603 2 года назад
Sreenivasante Movie Ating Ellam super Thanne polichu
@sundarjits
@sundarjits 2 года назад
Very good diff story.. Congrats to the entire team
@majeedabdul9526
@majeedabdul9526 7 лет назад
Nalla filim
@beljithkumar1761
@beljithkumar1761 4 года назад
കണ്ണ് നിറഞ്ഞു പോയി gud movie
@jozujoseph
@jozujoseph 4 года назад
Award kittenda padamayirunnu. I like it
@user-ui2mj1eu1g
@user-ui2mj1eu1g 9 месяцев назад
A good movie. Hats of the entire team❤❤❤.
@savithsavith3606
@savithsavith3606 7 лет назад
nice movie..good mssge..
@chaachoose...3108
@chaachoose...3108 6 лет назад
great movie..nalla message pass cheyyan kazhinju...good script...nice movie..
@shajid.p.asheji6699
@shajid.p.asheji6699 6 лет назад
Good movie, good message
@amrithaakhi9240
@amrithaakhi9240 3 года назад
Loved it...😍
@kannappi1456
@kannappi1456 Год назад
സൂപ്പർ മൂവി ആണ്‌.... ഒത്തിരി ഇഷ്ട്ടം ആയി.....
@Welcometonicetomeetyou
@Welcometonicetomeetyou 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤താരാട്ട് പാടും മാറി ന്റെ കൂടും പൊന്നമ്മ മൂടലും പുഞ്ചിരി ചൂടും❤എല്ലാർക്കും കണ്ട പിരിക്കാൻ പറ്റിയ ഒരുതരം നല്ലോരു സിനിമാ അവസാനം കരഞ്ഞും പോലും നല്ലത് ഒരുതരം മെസ്സി ജ് അന്നത്തെ കാലത്തെ ഡോക്ടർ മാർക്ക് പ്രത്യേകിച്ചു ❤❤❤ഓരോരോ നട നും നടി മാരും അവരവർക്കു സിനുകൾ നന്നായി ട്ട് അ അവതരിപ്പിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട്
@padayappasingam516
@padayappasingam516 10 месяцев назад
🥱
@christeenact6340
@christeenact6340 6 лет назад
sprrrrrrrrrrrrr movie.........dont miss it ......kunjugal dhivathinte varathanamaanu avare nasipikaruthuu...avru boomiyileku onn vannoteeeee......avarkum ullathaanu ee lokaam.....👍👍👍👌👌👌👌👌
@jinubabu2270
@jinubabu2270 6 лет назад
It's a very touching movie...
@chandlalnp7462
@chandlalnp7462 8 месяцев назад
SUPER MOVIE, CONGRATULATIONS
@anufranklin3135
@anufranklin3135 5 лет назад
Ennathe generation nalkkan pattiya nalla msg enikku othiri eshtam ayiii movieee😍😍😍😍😍😍😍😍
@aneeshk9654
@aneeshk9654 5 лет назад
Realy good movie &good msg
@jincysunil7275
@jincysunil7275 7 лет назад
ഒരു good message cinema !!! ഓരോരുത്തരും കാണേണ്ടത് !!! ജനിക്കാതെ കൊല്ലപ്പെട്ട ഓരോ കുഞ്ഞിനും ....കുഞ്ഞുങ്ങളില്ലാത്ത ഓരോ ദമ്പതികൾക്കും ...ഒത്തിരി പ്രണാമങ്ങൾ !!!!!
@binsyskitchen461
@binsyskitchen461 6 лет назад
jincy sunil അബോർഷൻ എന്നത്‌ ഒരു വല്ലാത്ത അനുഭവമാണ്‌. ഇത്‌ പല സ്ത്രീകളും മനപൂർവ്വം ചെയ്യുന്നു. അവർക്ക്‌ അതിന്‌ എങ്ങനെ സാദിക്കുന്നു എന്ന് എനിക്ക്‌ എത്ര ആലോജിച്ചിട്ടും മനസിലാവുന്നില്ല. ഒരു കുഞ്ഞ്‌ സ്വന്തം വയറ്റിൽ ജീവൻ എടുത്തു എന്ന് അറിയുന്ന നിമിഷം മുതൽ ആ സ്ത്രീ അനുഭവിക്കുന്ന ഒരു വല്ലാത്ത ഒരു മനസുഖം ഉണ്ട്‌. അത്‌ വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നിട്ടും ആ കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരുപാട്‌ സ്ത്രീകൾ ഉണ്ട്‌. ആ വേദന മറ്റൊന്നിനും ഉണ്ടാവില്ല. ആ വേദന രണ്ട്‌ തവണ അറിഞ്ഞ ഒരാളാണ്‌ ഞാൻ . എന്നിട്ടും ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ചില സ്ത്രീകൾ ശ്രമിക്കുന്നു. അത്‌ എങ്ങനെ അവർ ചെയ്യുന്നു എന്നത്‌ അവർക്ക്‌ മാത്രമേ അറിയൂ.
@jayasreekumarkannath5048
@jayasreekumarkannath5048 3 года назад
Fantastic Movie....Superbbbb
@rosilylouis3466
@rosilylouis3466 2 года назад
Good message in the film congrats all team
@danishdayanandhan8792
@danishdayanandhan8792 7 лет назад
Nice movie good msg for this genaration..........
@Mollys2020
@Mollys2020 5 лет назад
danish dayanandhan &
@RajKumar-qq8qc
@RajKumar-qq8qc 10 месяцев назад
Nice movie, srinivas best performed
@suneerbabu3676
@suneerbabu3676 6 лет назад
very nice message
@ansarhajara328
@ansarhajara328 4 года назад
Super message good luck
@gokulharidas2200
@gokulharidas2200 6 месяцев назад
Great concept ,good work👌👌👌🌈💕
@suseelaajikumar4504
@suseelaajikumar4504 6 месяцев назад
സൂപ്പർ പടം ❤
@afsalpk3005
@afsalpk3005 7 лет назад
good messages supper muvie
@shameerk5172
@shameerk5172 Год назад
A good movie with a Big message 👌 ❤
@srk9390
@srk9390 6 лет назад
Great Film spreading a deep thought of life and birth ...Must watch film....great direction and actors....serious issue explained in well manner....
@fidhajebin2901
@fidhajebin2901 9 месяцев назад
Good work good message
@axiomservice
@axiomservice 4 года назад
Very good filim.there is a good message... Cute boy.... Zeenu chungom east alpy dist Kerala state
@advsajikumar.s4019
@advsajikumar.s4019 5 лет назад
Nice film.....good
@aneeshbabuth1897
@aneeshbabuth1897 4 года назад
Supper ഫിലിം nallaru message
@vineeshjose9902
@vineeshjose9902 3 года назад
Good movie. Super messege
@positivevibesonly1415
@positivevibesonly1415 6 лет назад
Beautiful........ No words i hav to explain how much i like this
@abuarts160
@abuarts160 4 года назад
Hi
@keshameershameer8030
@keshameershameer8030 7 лет назад
very good movie good massage
@maheshgm9764
@maheshgm9764 4 года назад
Quality of cinema is good to new generation.
@achuv9538
@achuv9538 5 лет назад
Super movie 😊
@axiomservice
@axiomservice 4 года назад
Congrats to story writer and director too. Good message. Zeenu chungom east alpy dist Kerala state
@abhinandpp1430
@abhinandpp1430 3 года назад
ചങ്ക്‌സും ധമാക്കയും പോലത്തെ പടങ്ങൾ മാത്രം ഇഷ്ടമുള്ളവർ കാണാൻ നിക്കണ്ട..... ഇത് നിങ്ങൾക്കുള്ളതല്ല....
@ronoboy1771
@ronoboy1771 2 года назад
ADar love 😂😂😂😂
@susyvarghese3768
@susyvarghese3768 11 месяцев назад
Very very supper 🥰👌
@tomkappal
@tomkappal 7 лет назад
Good message
@geethu99
@geethu99 5 лет назад
നല്ല സിനിമ.. Social relevents ഉള്ള ഒരു സബ്ജെക്ട് കൈകാര്യം ചെയ്ത നല്ലൊരു റൊമാന്റിക് മൂവി
@SureshKumar-xe1bh
@SureshKumar-xe1bh 7 месяцев назад
ഈ സിനിമ Elavanchery നിന്നും ചിത്രീകരിച്ചത്.ഗുഡ് മെസ്സേജ്
@raphaelsensei3641
@raphaelsensei3641 2 года назад
Beautiful movie 👍
@unnikrishnan3494
@unnikrishnan3494 3 года назад
Wow well I like it keep it up 😀😀❤️👍
@habeebrahman1139
@habeebrahman1139 5 лет назад
അടിപൊളി കഥ 👌👌👌
@anthrayosema333
@anthrayosema333 6 месяцев назад
Great message
@christysebastian6918
@christysebastian6918 3 года назад
GREAT EFFORT!
@hatewillparalyseyourmind9017
Supermovie കരഞ്ഞുപോയി
@jibinjs1139
@jibinjs1139 3 года назад
*2021ൽ കാണുന്നവരുണ്ടോ* 💗❤️
@fathimajasmin5847
@fathimajasmin5847 3 года назад
Yes
@shabeebasaha2332
@shabeebasaha2332 3 года назад
ഉണ്ട്
@padmanabhan.p1818
@padmanabhan.p1818 2 года назад
Ys
@Shajithonnakkal
@Shajithonnakkal 3 года назад
Good message..Good film...
@angeldiju9074
@angeldiju9074 6 лет назад
Good story
@jayasreekumarkannath5048
@jayasreekumarkannath5048 3 года назад
Class movie and very good message....
@merris134
@merris134 2 года назад
Excellent movie.
@rakeshrajendran1465
@rakeshrajendran1465 7 лет назад
Thaarattu pattum... super song heart touchng... super film
@ajesh.pajesh9346
@ajesh.pajesh9346 6 лет назад
good movie...
@sivan.s8051
@sivan.s8051 5 лет назад
good message
@vavakrishnakumar
@vavakrishnakumar 4 года назад
എന്ത് നല്ല സിനിമയാ...
@sunilrnair593
@sunilrnair593 7 лет назад
good movie...must watch
@shajiak2023
@shajiak2023 3 года назад
Good message...
@RamachandranTMNambissan
@RamachandranTMNambissan 7 месяцев назад
Superb movie.
@renjuthomas8512
@renjuthomas8512 4 года назад
Nalla movie
@jayasreepallikkal6513
@jayasreepallikkal6513 2 года назад
Great Movie!
@supersongssaleem3303
@supersongssaleem3303 4 года назад
super.filim😢😢👌👍👍👍👍
@jafareranthala7081
@jafareranthala7081 6 лет назад
Very good story
@praveentn9801
@praveentn9801 6 лет назад
Good movie, necessary message for the society,stop this cruelty,save the future
@durgasworld1359
@durgasworld1359 3 года назад
Super film
Далее
Mangalath Vasundhara | Malayalam movie | 2019 release
1:42:35
Happy 4th of July 😂
00:12
Просмотров 11 млн
Me: Don't cross there's cars coming
00:16
Просмотров 11 млн
Все кругом Миланы... 🤣
00:12
Просмотров 131 тыс.
Lasagna Soup @Lionfield
00:35
Просмотров 2,7 млн
Marubhoomiyile Mazhathullikal | Full Movie | HD
1:42:41
Просмотров 343 тыс.
Бывший #шортс #комедии #юмор
0:45
Кто сможет полить огород ?
0:30