Тёмный

David & Goliyath Malayalam Movie | Jayasurya | Anoop Menon | Ratheesh Vegha 

Saina Movies
Подписаться 1,6 млн
Просмотров 1,9 млн
50% 1

David & Goliath is a Malayalam drama film written by Anoop Menon and directed by Rajeev Nath. It stars Jayasurya, Anoop Menon, Soumya and Anumol in the lead roles. The film is produced by Sudeep Karat under the banner of Sal Roza Motion Pictures and Line of Colors and features music composed by Ratheesh Vegha, and cinematography is handled by Jithu Damodar and is edited by Sian.
In the Bible, the story of David and Goliath is about how the meek and innocent David kills the Philistine giant Goliath through a slingshot in the battle of Philistine and Israel. The movie is a modern interpretation of the story, which deals with the concept of the strong and weak, and has Jayasurya playing David while Anoop Menon appears as Sunny. The film's story revolves around a church and the few characters who are closely associated with it. The biblical characters are given modern day interpretations and show how in every David there resides a strong and courageous Goliath who can win even a difficult battle. The movie was successful at box office.

Кино

Опубликовано:

 

9 май 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@bineesheb424
@bineesheb424 3 года назад
അനൂപ് മേനോന്റെ സിനിമകൾക്കു പേരുകൾ വ്യത്യസ്തമായിരിക്കും അതു കൊണ്ടു അതികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷെ സിനിമകളുടെ സ്റ്റോറി സൂപ്പർ ആണ്
@Iqu-jt4cr
@Iqu-jt4cr 7 лет назад
പടമായാൽ ഇങ്ങനെ വേണം.... ജയസൂര്യ നിങ്ങൾ നാളെയുടെ മുത്താണ്.... പിന്നെ അനൂപ്‌ മേനോൻ നിങ്ങൾ വ്യത്യസ്ഥനാണ്... ഓരോന്നിലും നല്ലകലക്കൻ പടം...
@annieraphel6868
@annieraphel6868 4 года назад
Good movie
@minijacob3371
@minijacob3371 Год назад
Orupadu സത്യങ്ങൾ നിറഞ്ഞ ഒരു ചിത്രം.നമ്മുടെ മനസ്സിനെ നമ്മിലേക്ക് കൊണ്ടുപോയി നമുക്ക് എങ്ങനെ ഒരു ദൈവപൈതലായി ജീവിക്കാം,നാം എങ്ങനെ ആകണം എന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു നല്ല ചിത്രം.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏ഇനിയും ഇതുപോലെ അർത്ഥവത്തായ മൂല്യം ഉള്ളതായ സിനിമകൾ നിർമ്മിക്കുവാൻ സഹായിക്കട്ടെ
@ebookmummy
@ebookmummy 3 года назад
ജയസൂര്യ തകർത്തു. ശരിക്കും നിങ്ങൾ അഭിനയിക്കുകയല്ല, കഥാപാത്രമാവുകയാണ് ചെയ്തത്. അനൂപ് മേനോൻ ഇതുപോലെയുള്ള സോഫ്റ്റ് ആൻഡ് സെന്റിമെന്റ്സ് ടച്ച് ഉള്ള കഥകൾ ഇത്രയും നാൾ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നോ. ശരിക്കും, ഫാമിലി എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കാണുവാൻ പറ്റിയ സിനിമ. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.
@jithuv7692
@jithuv7692 7 лет назад
ഡേവിഡിനെ പോലെ കഴിവുണ്ടായിട്ടും ചില വൈകല്യങ്ങൾ കാരണം സ്വന്തം കഴിവുകൾ തെളിയിക്കാൻ പറ്റാത്ത ഒരു പാട് പേരുണ്ട് ഇന്നും നമ്മൾക്കു ചുറ്റും അവരുടെ വൈകല്യങ്ങൾ മനസ്സിലാക്കി ചൂഷണം ചെയ്യുന്നവരും ഉണ്ട്. വളരെ മനോഹരമായി ഈ കഥ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അഭിനനങ്ങൾ
@RenjithPKNair
@RenjithPKNair 5 лет назад
Nice
@sunilkumarn3416
@sunilkumarn3416 2 года назад
Yes
@ponnusponnus3253
@ponnusponnus3253 2 года назад
ഞാനിപ്പൊഴാ കാണുന്നെ.. അടിപൊളി സൂപ്പർ സിനിമ 🥰🥰🥰🔥🔥🔥🔥
@alzachariah7537
@alzachariah7537 6 лет назад
One of the finest movies I have ever seen, no compromises. Director to script writers- Actors, actresses all at their best! The parish priest virtually lives even after the movie is complete! I watched this movie many times. The message that this movie gives is the one that makes it unique. Usually when you watch a movie multiple times, you can see odd correlations, but this movie stand itself apart, you will love even more. What a beautiful movie! Not sure this movie was selected for awards, but the fact is that audiences are the ultimate award givers, right? If this is true, David and Goliath won all awards, hands off to all crew members!
@AbdulSalam-le8vz
@AbdulSalam-le8vz 5 лет назад
നല്ല സിനിമ. കഥയും കഥാപാത്രങ്ങളും ചേർന്നിരിക്കുന്നു. സ്ക്രീൻ പ്ലെയിൽ ചെറിയ ചില പോരായ്മകളുണ്ട്. എങ്കിലും അത്മാർത്ഥത പുലർത്തിയിരിക്കുന്നു. സംവിധാനത്തിൽ ചെറിയ ചില പിശകുകളുണ്ട്. ഉദാ: ഓടിക്കൊണ്ടിരിക്കുന്ന പെട്ടിഓട്ടോയിൽ നിന്നും മൂന്നു വസ്തുക്കൾ പുഴയിലെ വെള്ളത്തിലേക്ക് വീഴുന്ന സീനിൽ, ഒന്ന് രണ്ട് മൂന്ന് എന്നുള്ള രീതിയിൽ വീഴുമ്പോൾ മൂന്നും മൂന്നു ഭാഗത്തേ വീഴൂ.. ഓരോ 2 മീറ്റർ വ്യത്യാസത്തിലാണ് അത് വീണിരുന്നതെങ്കിൽ, ആ സിനിന് ഒന്നൂടെ ക്ലാരിറ്റി വന്നേനേ. ഇതൊന്നും എനിക്ക് പറയേണ്ട ആവശ്യമില്ല, എങ്കിലും, അടുത്ത സിനിമയിൽ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാനായിപ്പറഞ്ഞു എന്നു മാത്രം. കാരണം. ഒരു സിനിമ സംവിധായകൻ എപ്പോഴും പ്രേക്ഷകർക്ക് മുകളിൽ ചിന്തിക്കണം. പ്രേക്ഷകർ ഒരു പാട് മാറിയിരിക്കുന്നു...
@FathimaFathima-dx6ot
@FathimaFathima-dx6ot 3 года назад
Nice movie jasoorya Poli actor
@aslamkv9023
@aslamkv9023 5 месяцев назад
👍👍🌹
@bineshpunnapra5067
@bineshpunnapra5067 6 лет назад
തകർപ്പൻ സിനിമ ജയസൂര്യ താങ്കൾ മികച്ച നടനാണ്
@rajeshgopi2004
@rajeshgopi2004 6 лет назад
ഇഴഞ്ഞ് നീങ്ങിയ സിനിമ അതായതൊര് അവാർഡ് പടം തന്നെ.. എന്നിട്ടും അവാർഡ് വല്ലതും കിട്ടിയില്ലേൽ അതിശയമില്ല നല്ല സിനിമയ്ക്കാരാ അവാർഡ് കൊടുക്കണേ..
@abufaiza7548
@abufaiza7548 7 лет назад
jayasurya ........no words..... mattullla nadanmarkilllatha jadayillatha nammude swantha jayasurya
@sabeeshkp1212
@sabeeshkp1212 7 лет назад
Super movie
@vishnnuvijay9096
@vishnnuvijay9096 3 года назад
Introvert ആയതിന്റെ പേരിൽ, തന്റെ കഴിവുകൾ സ്വന്തം identity ഇൽ പുറത്തെടുക്കാൻ കഴിയാതെ പോയ കഥാപാത്രമാണ് ഡേവിഡ്..
@zitalabs2435
@zitalabs2435 5 лет назад
My favorite actor Jayasurya!
@nujoobtc
@nujoobtc 2 года назад
സമൂഹത്തിൽ ഇത്തരത്തിലുള്ള ഗോലിയാതതുകളാണ് നല്ല സിനിമ ജയസൂര്യ മുത്താണ്
@viralshoot7580
@viralshoot7580 7 лет назад
Jayasurya parayan patttilla.. Ningal vere level anu... Film super....
@rajanpadamattummal4321
@rajanpadamattummal4321 3 года назад
Mr. Jaysurya you are amazing. A model of new generation actors. An outstanding performance heart touching . Paranju vivarikkan vakkukalilla Sir. Thanks Mr anoop Menon for giving such a KIDU movie
@sangusworld7389
@sangusworld7389 5 лет назад
Supar......... എന്ത് ഒക്കെ നേടിയാലും ജീവിതത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുന്നത് ... അത് ഒരു ദൈവികത്വം അണ് .......
@youme374
@youme374 5 лет назад
എല്ലാരും നന്നായി അഭിനയിച്ചു ലെന അത്ഭുതപ്പെടുത്തി 👌👌
@vinodjo2
@vinodjo2 7 лет назад
How come this movie didn't run in the theater, I see people only promote superstar movies. It is time to support movies like this one. This is one of the best movie ever created.
@syamshyam7720
@syamshyam7720 Год назад
ജയസൂര്യ ഒരു രക്ഷയുമില്ലാത്ത അഭിനയം 😍😍😍😍
@soorajpv6515
@soorajpv6515 7 лет назад
nalla kadha...jayasurya super acting
@santhoshkumar.k829
@santhoshkumar.k829 Год назад
നല്ല സിനിമ, കൂടുതൽ നേരിൽ കണ്ട് തന്നെ മനസ്സിലാക്കുക. ആഗസ്റ്റ് 28, 2022
@susannajoy627
@susannajoy627 3 года назад
Wow!! What a story? An ordinary story but very powerful dialogues!!!
@jomitmmm
@jomitmmm 6 лет назад
Hats of to Jayasurya... Awesome movie
@razrah2599
@razrah2599 7 лет назад
gd film
@vishnu_kumbidi
@vishnu_kumbidi 5 лет назад
*കാണാൻ മറന്ന മറ്റൊരു അടിപൊളി മലയാള സിനിമ*
@bijirpillai1229
@bijirpillai1229 5 лет назад
Kumbidi nigade cmnts kandal padam ok aanennu ariyam .thanks dear
@krishnaprasad49
@krishnaprasad49 7 лет назад
Kidilan padam climax no words jayasurya adichpolichu spr acting plz allarum kaananam
@shynivarghese9948
@shynivarghese9948 6 лет назад
Superrr movie
@nithyabalakrishnan3599
@nithyabalakrishnan3599 9 месяцев назад
Lovely! It's the only word which comes with the applause of appreciation. The movie teaches you about humility, universal love & forgiveness too. Great actors & great creative crews.
@sruthiharish
@sruthiharish 7 лет назад
Such a versatile actor jaysurya 🙏🏻🙏🏻👌🏻
@muhammedfaizal2296
@muhammedfaizal2296 4 года назад
Sruthi Nair versatile?.
@athirasajeesh4484
@athirasajeesh4484 4 года назад
Kidu movie. Jayetta U R Great. Anoopettan super. 🌹👏👌
@arunyadav6115
@arunyadav6115 3 года назад
Fell in love with the movie ❤
@nisamtk9082
@nisamtk9082 6 лет назад
Heart touching climax😓😓😓
@sulfis5503
@sulfis5503 7 лет назад
gud movie
@lillylilly9193
@lillylilly9193 4 года назад
# Awesome Jaya Surya.Wonderful performance
@pscmedia4641
@pscmedia4641 4 года назад
അടിപൊളി സിനിമ.. Good performance all actors
@itsmeyash8266
@itsmeyash8266 2 года назад
Poli acting.... superb... jaysurya polichu 👍
@ruxashrya3848
@ruxashrya3848 6 лет назад
Awesome movie ✌🏻❤️
@menilusthampan2039
@menilusthampan2039 7 лет назад
GREAT SCREENPLAY, PERFECT DIRECTION ......JAYASURYA..YOU ARE A EXCELLENT ACTOR
@chandras3892
@chandras3892 3 года назад
Outstanding plot, characterisation, direction, cinematography and above all David's role so well portrayed by Jeyasurya... value adding cinema that evokes emotions.
@jojojohn194
@jojojohn194 7 лет назад
Jayasurya is very talented.... see his expression changes at 1:22:40
@rabeeshtp4137
@rabeeshtp4137 2 года назад
Wow.... fabulous actor... JAYASURYA.
@antonpaul1seby
@antonpaul1seby 7 лет назад
കുടുംബത്തോടൊപ്പം കാണാവുന്ന തകർപ്പൻ പടം !!!!!!!!
@Smithasvlog
@Smithasvlog 6 лет назад
jayasurya , no words to say
@surabhianuattingalsurabhi5967
@surabhianuattingalsurabhi5967 7 лет назад
ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടപ്പെട്ടു...
@brandonsmith546
@brandonsmith546 4 года назад
Very good script, good acting from the actors,a film with positive and good morals
@christysunilkanattu454
@christysunilkanattu454 7 лет назад
അച്ചനെ എടുത്തുകൊണ്ടുളള ഓട്ടം,അച്ചന്റെയും ഡേവിഡിന്റെയും നിസഹായവസ്ഥ...മനസ്സീന്ന് പോവുന്നില്ല.
@abinjoseph7950
@abinjoseph7950 4 года назад
Yess
@anishmohan2950
@anishmohan2950 7 лет назад
nice movie of a small village, good movie
@sreeerakh
@sreeerakh 7 лет назад
arbhadangalum alankarangalum illatha pacha aaya oruvantey katha. Ellaperum kananam good message............
@josephjohn5298
@josephjohn5298 2 года назад
Really an experience watching this.. Kudoos to Anoop Menon.. it's his creation.. well portrayed by Jayasoorya... 👍🙏🌹
@musicforever406
@musicforever406 5 лет назад
Wonderful movie
@rejijoseph3102
@rejijoseph3102 5 лет назад
Movie kanan thudangiyappale karachil vannu. Very good movie. 👍👍👌👌
@abdulsmadibrahim9575
@abdulsmadibrahim9575 7 лет назад
good movie
@shemeerashaji8724
@shemeerashaji8724 7 лет назад
very nice movie
@ganeshh3121
@ganeshh3121 6 лет назад
Awesome movie..
@josejoseph8334
@josejoseph8334 4 года назад
ജയസൂര്യ, ലെന, photography excellent
@shinekurian5352
@shinekurian5352 6 лет назад
absolutely stunning performance Jaya Surya ...
@Kannur763
@Kannur763 7 лет назад
nice movie& beautiful location
@murshidulhaqueullus2021
@murshidulhaqueullus2021 5 лет назад
Outstanding performens jayettans
@bindukurian2562
@bindukurian2562 4 года назад
Awesome movie...so innocent and pure...loved every bit...
@tobinpallickal7232
@tobinpallickal7232 7 лет назад
a good one
@arjunk2777
@arjunk2777 3 года назад
Kiduu ...❤❤❤❤❤🔥🔥
@sandrymol9396
@sandrymol9396 6 лет назад
jayasuriya you are one of the best acter
@abidatp4240
@abidatp4240 7 лет назад
പറയാൻ വാക്കുകളില്ല, അനൂപ്‌ മേനോനും ജയസൂര്യയും ചേർന്നാൽ നല്ല ഒരു സിനിമ എന്നാണു ഉത്തരം.
@cat33935
@cat33935 5 лет назад
abida tp asianetserial has
@alahady
@alahady 6 лет назад
Awesome movie
@salalaalphonsbaby7893
@salalaalphonsbaby7893 7 лет назад
nice move ....
@cinephile77
@cinephile77 4 года назад
Super performance of jayasurya....
@manishpillai1037
@manishpillai1037 7 лет назад
Very nice movie. ....
@aamirkm
@aamirkm 3 года назад
Super film ! Jayasuriya is good actor I like him
@dancewithme7899
@dancewithme7899 6 лет назад
great movie
@pradeeppoonthura2506
@pradeeppoonthura2506 7 лет назад
സൂപ്പർ മൂവി നല്ല കഥ അനൂപേട്ടാ... നല്ല സംവിധാനം കിടിലൻ അഭിനയം (ജീവിതം)
@pristine8208
@pristine8208 7 лет назад
Nice movie awesome
@meenamahadevan221
@meenamahadevan221 6 лет назад
Binny K
@amalkollam4579
@amalkollam4579 2 месяца назад
നല്ല കഥ എഡിറ്റിംഗ്, and ഡയറക്ഷനിൽ പരാജയപെട്ടു
@sreelayam3796
@sreelayam3796 6 лет назад
Super film Jayasurya super actor
@syamkumar5754
@syamkumar5754 7 лет назад
jayasurya ninggalu puliyanu....
@dream_catcher_6683
@dream_catcher_6683 6 лет назад
heart touching
@albinjoseph7556
@albinjoseph7556 5 лет назад
Awesome movie....♡
@cutiekitty7975
@cutiekitty7975 Год назад
Beautiful movie...
@youthindia5683
@youthindia5683 7 лет назад
super movie
@AbdulKarim-nt1ks
@AbdulKarim-nt1ks 7 лет назад
Kanan tamasichu , nalla Oru padam
@balachandrankrishnavihar7543
@balachandrankrishnavihar7543 6 лет назад
Excellent movie......
@autofranknandu17
@autofranknandu17 5 лет назад
Adipoli jayasurya polichu
@ArunSasidharan
@ArunSasidharan 8 месяцев назад
Watched this movie today after watching an anoop menon interview yesterday.... A brilliant film.. but such films will never run in theaters as it lacks the usual mass element .... Tragic but true...
@sivanvvgood8405
@sivanvvgood8405 Год назад
Vvvvy. Perfect direction and good film
@jaisalkp9993
@jaisalkp9993 5 лет назад
Pwrfl.. Outstandg movie
@meenushab5521
@meenushab5521 7 лет назад
thank you jayetaaa
@achuachuma1553
@achuachuma1553 7 лет назад
MEENUSHA B wel come meeNU
@vishnucp4493
@vishnucp4493 6 лет назад
Super movie good storyy
@rashidkhanlovely4810
@rashidkhanlovely4810 7 лет назад
I like this movie
@SUJITH_
@SUJITH_ 6 лет назад
Good movie
@aleemanoushad1513
@aleemanoushad1513 3 года назад
Super movie ...nalla claimax...jayasoorya etande acting super haaa
@noufiap1972
@noufiap1972 7 лет назад
Super movie
@rajpnair6854
@rajpnair6854 6 лет назад
Excellent movie
@sajeevpurushothaman1164
@sajeevpurushothaman1164 6 лет назад
Best movie.
@jerinsunny7610
@jerinsunny7610 7 лет назад
nice film
@shameershamsudheen1987
@shameershamsudheen1987 6 лет назад
jayasuraya...ningal periya nadikan thanne...👏👏👏
@jayanpaloli9727
@jayanpaloli9727 6 лет назад
Adipoli super
@ragiragi6740
@ragiragi6740 6 лет назад
Hridhaya nyrmmallymullavar daivathe kanum
@rajitdamodaran3287
@rajitdamodaran3287 7 лет назад
good movie 😘😍😍😍😍😍
@rabinaayoob7954
@rabinaayoob7954 6 лет назад
Nice film👍👍
@naseebshah3454
@naseebshah3454 6 лет назад
Nice movie... Good
@profnesamony
@profnesamony 7 месяцев назад
Super movie 🎉 Jeyasoorya a real star! What expression! What a wonderful actor! The story is very good! The climax is superb 🎉 A great lesson for mankind ❤😂
@jinithamanjuz7833
@jinithamanjuz7833 5 лет назад
ജയേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘jayettan estham
@kunjumoljoy2182
@kunjumoljoy2182 6 лет назад
നല്ല കഥ സുപ്പർ അഭിനയം ലെന ജയസൂര്യ
Далее
Try not to Laugh Game!
00:38
Просмотров 7 млн
Пиво из бороды?
0:18
Просмотров 585 тыс.