Тёмный

Welcome to Munnar | camping in munnar 

Hitchhiking Nomad
Подписаться 832 тыс.
Просмотров 224 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 642   
@artistpranav2545
@artistpranav2545 9 месяцев назад
മാഹിർ ഇപ്പോൾ ഹിറ്റ്ലർ മാധവൻകുട്ടിയായി 🤣❤️😍
@Pathwayofvoyager
@Pathwayofvoyager 9 месяцев назад
Hitler mahinkutty
@anandhuss6945
@anandhuss6945 7 часов назад
😂
@hitechz____
@hitechz____ 9 месяцев назад
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് നഗരം ❤ അത് ഒന്ന് വേറെ തന്നെയാണ്. ആദ്യം തന്നെ വെറുതെ മറ്റു സംസ്ഥാനങ്ങളിൽ പോയി വൃത്തിഹീനമായ സാഹചര്യങ്ങൾ കാണിക്കുന്നതിലും ഭേദം കേരളം തന്നെ നല്ലത് എന്ന് എനിക്ക് തോന്നുന്നു ❤❤❤
@shamnadkanoor9572
@shamnadkanoor9572 9 месяцев назад
Correct
@user-gw2vz2ji8t
@user-gw2vz2ji8t 9 месяцев назад
👍
@afsalafzi1303
@afsalafzi1303 9 месяцев назад
Athum oru experience aanu bro
@blan152
@blan152 9 месяцев назад
unda
@sayanthkappad7228
@sayanthkappad7228 9 месяцев назад
പോടാൻ അല്ലെങ്ക്കില്ല അഭിനക്കുന്നേതോ 😂
@kalankakau0078
@kalankakau0078 9 месяцев назад
എന്നും മാഹിൻ വീഡിയോ വേണ്ടി കാത്തിരിക്കുന്നവർ എത്രപേരുണ്ട്❤❤❤
@muhammedrasi7444
@muhammedrasi7444 9 месяцев назад
Ennum waiting aanu from Saudi
@sajimonabdulazeez62
@sajimonabdulazeez62 9 месяцев назад
സന്തോഷം കാണാൻ കാത്തിരുന്നവർ ലൈക്‌ അടിച്ചിട്ട് പോണേ.. ഇഷ്ടം മാഹീൻ മുത്തേ.. ❤
@mohammedhaneefa5293
@mohammedhaneefa5293 4 месяца назад
@sravanganga7736
@sravanganga7736 9 месяцев назад
Carola. What a lovable person she is. She is too caring. The amount of care she gives to Maheen is clearly visible. I think she is having a concern for him. She is a human with the face of a foreign girl and a heart of Mallu❤❤
@thannusworld9919
@thannusworld9919 9 месяцев назад
Hi mahin ഗുരുവിനെയും കുട്ടികളെയും ഇന്നലെ പ്രതീക്ഷിച്ചു വന്നില്ല ഇന്നു വന്നപ്പോൾ ഒത്തിരി സന്തോഷം മായി ekka is wonderful 👍❤❤❤ ഫാത്തിമ കേരളത്തിന് പറ്റി പറഞ്ഞ ഒപ്പീനിയൻ കേട്ടപ്പോൾ ഒത്തിരി സന്തോഷമായി നമ്മുടെ നമ്മുടെ മാതൃരാജ്യത്തെ പറ്റി പുറത്തുനിന്നുള്ളവർ നല്ലത് പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം പ്രത്യേകിച്ച് നമ്മുടെ കേരളത്തെപ്പറ്റി പറയുമ്പോൾ ❤❤❤
@ameenameen8087
@ameenameen8087 9 месяцев назад
👍
@വഴക്കാളിപെണ്ണ്
ആരൊക്കെ വന്നാലും എക്കയുടെ തട്ട് താന്ന് തന്നെയിരിക്കും അതാണ് എക്ക Power ഇവിടെ കുറേ ഞാഞ്ഞൂലു പെണ്ണുങ്ങൾ വരാത്ത ക്യൂട്ടനസ് വാരി വിതറാൻ ശ്രമിക്കുന്നു .എക്കയുടെ ക്യൂട്ടനസ് 100 % Real❤❤
@sajimonabdulazeez62
@sajimonabdulazeez62 9 месяцев назад
ആലപ്പുഴ പുന്നമട കായലിൽ കൂടി ഒരു ബോട്ട് യാത്രകൂടി വേണം... ❤❤ പൊളിക്കും... 👌👌👌
@ameenameen8087
@ameenameen8087 9 месяцев назад
Yes
@junaidabdulsalam2039
@junaidabdulsalam2039 9 месяцев назад
Yes
@MuahmoodM
@MuahmoodM 9 месяцев назад
Koda mangam 😂
@lookatme7774
@lookatme7774 9 месяцев назад
Yes
@Kallivalli999
@Kallivalli999 9 месяцев назад
24:12 നമ്മളെത്ര വലിയ നിലയിൽ എത്തിയാലും ദൈവത്തെ മറക്കാതിരിക്കുന്നവരെ ദൈവം എന്നും കാത്തു കൊള്ളും ❤ aashiqeen 👍
@mkshafivpm
@mkshafivpm 9 месяцев назад
നമ്മുടെ നാട്ടിലെ കാഴ്ചകൾ അത് വേറെ തന്നെയാണ് അതിമനോഹരമായ കാഴ്ചകളും ഹിറ്റ്‌ലർ മാഹിനും ആർ പേങ്ങമ്മാരും അടിച്ചുപോളിക്കുകഴാണ് ഫാത്തിമാന്റെ ഐഡയിൽ വിരിഞ്ഞ ആ ഒരു സീൻ വളരെയധികം മനോഹരമായിരുന്നു... ആശംസകൾ അഭിനന്ദനങ്ങൾ... നന്ദി
@pksiddi
@pksiddi 9 месяцев назад
Ekka is supper time passing girl😂 I am ekka fan….🎉❤ I am watching from your last 5 videos because of ekka energy show 😅
@userhasbeenbanned8262
@userhasbeenbanned8262 4 месяца назад
sthym 😂🫶🏼 elavrum kum ishtam pedum rare ahn egane girl kitunuthu
@mufeezmufi46
@mufeezmufi46 9 месяцев назад
മാഹിന്റെ കാൽ വണ്ടിയിൽ ഇടിച്ചപ്പോൾ കരോള്ള ഉയിഞ്ഞത് കണ്ടോ എന്തൊരു സ്നേഹം 😍🥰
@GDA_FF
@GDA_FF 9 месяцев назад
Echa ഇല്ലെങ്കിൽ ഈ ട്രിപ്പ്‌ ശോകം ആയേനെ💯💯 energy level♥️🔥
@ajipaluvallil8412
@ajipaluvallil8412 9 месяцев назад
ഒരു യാത്രയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുത്തുന്നത് ഒരേ മനസ്സുള്ള സുഹൃത്തുക്കൾ ആണ് അത് നിങ്ങൾക്ക് ഏവർക്കും ഒരുപോലെയുണ്ട് അതാണ് യാത്രയുടെ മനോഹാരിതയും
@rafeeqrafeeq445
@rafeeqrafeeq445 9 месяцев назад
അവളുടെമാരുടെ കുസൃതികൾ മാക്സിമം ഉൾക്കൊള്ളിച്ച മാഹിന് എന്റെ ഒരു ബിഗ് ലൈക്‌ 👍👍👍
@libinazar9655
@libinazar9655 9 месяцев назад
First like nd first comment..oru ulsavam kanan povunna excitement 🎉
@Iamghost0001
@Iamghost0001 9 месяцев назад
മീശ പുലിമല കുളുക്കു മല കൊടൈക്കനാൽ മന്നമന്നുർ പൂണ്ടി ഇതെല്ലാം കൊണ്ട് പോയി കാണിച്ചു കൊട്
@nandhutan
@nandhutan 9 месяцев назад
Bro my humble request, avark namale shethrathile ulsavangalum, theyyavum okke kanich kodukanam ☺️ kerala is not just about beaches and backwater, it's about our culture too
@fasaludheenm8594
@fasaludheenm8594 9 месяцев назад
Correct bro
@lathi_mownksd6122
@lathi_mownksd6122 9 месяцев назад
Correct ❤
@arafaztricks1083
@arafaztricks1083 9 месяцев назад
Athe
@sirajrkara786
@sirajrkara786 9 месяцев назад
കേരളം എത്ര സുന്ദരമാണ് ഭരിക്കാൻ അറിയുന്നവർ ഭരിച്ചിരുന്നെങ്കിൽ ഇതൊരു സ്വർഗ്ഗം ആകുമായിരുന്നു....
@RafeeqPks
@RafeeqPks 9 месяцев назад
സത്യം നമ്മളെല്ലാവരും രാഷ്ട്രീയവും മതവും മറന്നു ലോകം അറിയുന്ന സന്തോഷ് ജോർജ് കുളങ്ങര പോലെ ഉള്ളവരെ ഭരണം ഏൽപ്പിക്കുക എന്നിട്ട് എല്ലാ പുരോഗതിയെത്തും നമ്മൾ ഒത്തൊരുമയോടെ ഒപ്പം നിൽക്കുക അപ്പോൾ നമുക്ക് കാണാം കേരളമെന്ന ഈ കൊച്ചു ഗ്രാമം ലോകത്തിലെ നമ്പർ വൺ ആവും എല്ലാ നിലക്കും❤❤❤
@jaleelchand8233
@jaleelchand8233 9 месяцев назад
ചിലർക്ക് മണിപ്പൂർ ആക്കാൻ മോഹം.
@shahabasvlog2409
@shahabasvlog2409 9 месяцев назад
Aarum nammal vijarikum poleyalla kakkan kittiyal yenthum adichu mattunna teama ivide ullath ..gopinath muthkadine thalayil vachavaralle nammal thammil
@qatarvsindiavlog4458
@qatarvsindiavlog4458 9 месяцев назад
ഇപ്പൊ എന്താ കുഴപ്പം ഇപ്പോഴാണ് ടൂറിസം റെഡിയായത്
@ibrat8082
@ibrat8082 9 месяцев назад
അതിന് ഇനി മുഗൾ രാജവംശം തിരിച്ചു വരില്ലല്ലോ 😒
@MRinshad31337
@MRinshad31337 9 месяцев назад
Maheen❤ I think iam follow you 2 years but this time kerala episodes with friends it’s going another level ❤we can see the views count also 🎉
@sanoojdevk872
@sanoojdevk872 9 месяцев назад
Look how precisely karola eating the food using hand🤩 she got adapted and used to it thank u karola for keep trying to follow Indian culture atleast here in India
@chinmaisanand
@chinmaisanand 9 месяцев назад
Maaheen please don't let others opinion on your interpersonal relationships with all these beautiful friends ever affect you.Stay true to yourself.Spread love.❤
@rangithpanangath7527
@rangithpanangath7527 9 месяцев назад
അങ്ങനെ മാഹിനും 6 പെങ്ങന്മാരും കുടി യാത്ര മുന്നാറിലൂടെ 👍👍👌👌👌👌❤️❤️❤️😊😊
@0973vibereal
@0973vibereal 9 месяцев назад
ദിവസം വീഡിയോ ഇടണം, ഇന്നലെ കുറെ കാത്തിരുന്നു വന്നില്ല, മസിന് കുട്ടി ഈ വഴി ഊട്ടിക്കുട്ടിയിലേക്കുള്ള വഴി വേണ്ട😂😂😂😂
@Irshadkarayil
@Irshadkarayil 9 месяцев назад
😂😂😂 enty ponnu chengayi ith kazhinjille ithvare
@satheeshnediyath879
@satheeshnediyath879 9 месяцев назад
കരളിനെ വിടണ്ട ❤all the best bro👌
@Suhailvtlr
@Suhailvtlr 9 месяцев назад
മുന്നാറിൽ ഒരാഴ്ച കാണാൻ മാത്രം സ്ഥലങ്ങൾ ഉണ്ട്..പലരും കാണാത്ത കാട്ടു അരുവികൾ വെള്ളച്ചാട്ടങ്ങൾ,പിന്നെ ചിന്നാർ,മറയൂർ,കൊളുക്കുമല,മീശപുലിമല ഹിൽസ്റ്റേഷൻ,വട്ടവട,കാന്തതലൂർ,കുറെ സ്ഥലങ്ങൾ..എല്ലാം ആദ്യം കാണിച്ചു കൊടുക്ക്‌..2ദിവസം കണ്ടിട്ട് പോന്നാൽ പോരാ ബ്രോ 🥰..എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നാച്ചുറൽ നാട് 😍
@rafeeqqatar7712
@rafeeqqatar7712 9 месяцев назад
വീഡിയോ കഴിഞ്ഞപോൾ സങ്കടം ❤️👍സൂപ്പർ ഡെയിലി വീഡിയോ ഇടൂ ഹിറ്റ്‌ലർ മഹീൻ 😃
@hassank956
@hassank956 9 месяцев назад
Very much excited to see a group without borders
@rajabalinaizam7800
@rajabalinaizam7800 9 месяцев назад
_Kerala very beautiful, need more vedios from Kerala. Carola something special. Ekka is full of comedy. Thaleesa is full flexible, other three new sister's so nice. Team 'Kutty pattalam' totally adipoli......_ 😂😂😂😂❤🎉😊
@cvbinu
@cvbinu 9 месяцев назад
Carola's pronounciation of malayalam is super. Do a video video of Carol singing malayalam song. I am sure it will be viral
@indiangost
@indiangost 9 месяцев назад
കരോള ഭയങ്കര കെയറിങ് ആണ് i like it❤️
@muzimmk
@muzimmk 9 месяцев назад
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം.. മാസ്സനകുടി വഴി ഊട്ടിയിലേക്കുള്ള യാത്ര അതൊരു വല്ലാത്ത യാത്രയാണ്.. 😌🏃🏻‍♂️
@basheerayar1748
@basheerayar1748 9 месяцев назад
കരോലിന കേരളത്തിന്റെ മണവാട്ടി ആവാൻ ഏറെ സാധ്യത ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ കുറ്റംപറയാൻ പറ്റില്ല മാഹിന്റെ കരുതൽ മറ്റുള്ളവരെക്കാളും കൂടുതൽ കരളിന്റെ അടുത്താണ്
@equaliser777
@equaliser777 9 месяцев назад
സത്യം അവളെ വിളിക്കുന്നതേ കരളേന്നാണ് ...... അവർ തമ്മിൽ ഒരു കെമിസ്ട്രി വർക്ക് ചെയ്യുന്നുണ്ട് .
@aswin.G.S
@aswin.G.S 9 месяцев назад
🙄
@ansaf853
@ansaf853 9 месяцев назад
അവൻ play boy ആണ് 😂. No commitment
@rakeshkrishna4661
@rakeshkrishna4661 9 месяцев назад
21:50 lu hint undu...😂
@faisalfaisal7491
@faisalfaisal7491 9 месяцев назад
Yes
@skduad1553
@skduad1553 9 месяцев назад
12:51 paavam കാൽ മുട്ടിയപ്പോൾ ഉയിഞ്ഞു കൊടുക്കുന്നു carolaa ❤❤❤
@aminakazim2269
@aminakazim2269 9 месяцев назад
Njan brotherinte videos kandthudagiyathin kaaranam thanne ente brother vazhiyaan.....chilappozhokke njan vicharikkum nammada keralath ethra nalla sthalagal und avide poyikkoodaayirunno ennokke.......njan schoolinn picnic poya sthalamaanu moonnar.....njangal friends okke orupaad enjoy cheythu....enthaayaalum njan ee video pratheeshichirikkuvaayirunnu.... I'm So Excited to Watch this video.. ❤from Beemapally......😊
@antonyfernandez1261
@antonyfernandez1261 9 месяцев назад
വീഡിയോ തീർന്നത് പോലും അറിഞ്ഞില്ല, ഫുൾ എന്റർടൈനിങ് ❤
@fazaludeenrawtherm8693
@fazaludeenrawtherm8693 9 месяцев назад
മാഹിൻ നിന്നിലൂടെ ലോകം മുഴുവൻ കാണാൻ കഴിയുന്നു നിനക്കും സഹോദരിമാർക്കും നന്ദി.❤❤❤❤❤👍👍
@jomonjokayapoyil1293
@jomonjokayapoyil1293 5 месяцев назад
Bro.....ninte travel videos എനിക്ക് ഭയങ്കര ഇഷ്ട്ടം ആയേടാ. കാരണം traveling എനിക്കും ഭയങ്കര ഇഷ്ടമാണ്.പക്ഷെ ഞാൻ anganne ഒരുപാട് സ്ഥലങ്ങളിൽ ഒന്നും പോയിട്ടില്ല. കാരണം എനിക്ക് തനിച്ച് travel ചെയ്യുന്നത് ഇഷ്ടമല്ല പിന്നെ ഫ്രണ്ട്സുമായിട്ടു പ്ലാൻ ചെയ്ത ഒരു ട്രിപ്പും ഇതുവരെ നടന്നിട്ടുമില്ല പിന്നെ money problem angane ഓരോരോ തടസ്സങ്ങൾ നിൻ്റെ ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ശരിക്കും അസൂയ തോന്നുവാണ്.😊👍❤️
@Obito-i6k
@Obito-i6k 9 месяцев назад
മൂന്നാർ റോഡ് കേരള സർക്കാരിന്റെ ആണ് കേട്ടോ 😂👍
@onelane3531
@onelane3531 9 месяцев назад
😅😅😅
@jafarponmili5426
@jafarponmili5426 9 месяцев назад
മിറാക്കിൾ ഫ്രൂട്ട് ചവച്ചു അരച്ച് കഴിക്കുക. ശേഷം പുളി ഉള്ള എന്തു കഴിച്ചാലും മധുരം അനുഭവപ്പെടും ശ്രദ്ദിച്ചിരുന്നോ 😃
@seiysen
@seiysen 9 месяцев назад
12:51 കേരള സർക്കാർ ചെയ്തതാണ്. Munnar state highway!!
@christinabraham9019
@christinabraham9019 9 месяцев назад
Kochi - Munnar - Theni ( NH85 national Highway)
@albinalu9066
@albinalu9066 9 месяцев назад
ആനച്ചാൽ കാണിക്കുമ്പോൾ A one shoppy കടയുടെ അടുത്ത് കിടക്കുന്നത് എന്റെ ഓട്ടോ ആണ് 🥰
@Muhammadpp-x3f
@Muhammadpp-x3f 9 месяцев назад
Wow enth albudam ahan 3muslim penkuttikal 3verajaadikar wow sandosham aavunu kaanumbol thenha
@jayajaya9451
@jayajaya9451 9 месяцев назад
Kodungallooril വരുന്നില്ലേ monday ഉത്സവമാണ് അടിപൊളിയാണ്
@abdurahiman8267
@abdurahiman8267 9 месяцев назад
Mr mahin this is one of your best videos beautiful place and your friends very humble and simple great human being take care always
@mufsirahabeeb1933
@mufsirahabeeb1933 9 месяцев назад
6 sistersum spr aaan. Ekka onnumkoode adipoliyaan .tripilokkey oppam koottaan pattiya alaan full vibe🎉.Ekka Fan 🔥🔥🔥
@SanoofManu
@SanoofManu 9 месяцев назад
എന്ത് പറഞ്ഞാലും എക്ക ഒരു പാവം ആണ് നല്ല ഒരു മനസ് ആണ്. I like it
@paaru33
@paaru33 7 месяцев назад
Ellarum comment edunnu carolayude kannil pranayam aanennu but enikku oru ettante kunjanujathi feel aanu thonnunnathu, avan cherthu pidikkunathum oru anujathi feel aanu, he is a gentlemen i think every girl safe in her hand
@themomentoflifemalayalam6348
@themomentoflifemalayalam6348 9 месяцев назад
ബ്രോ എന്തൊരു ഭംഗിയാണ് നിങ്ങളുടെ വീഡിയോ ❤😊
@shafikulathupuzha2213
@shafikulathupuzha2213 9 месяцев назад
ഇത്രയും സ്നേഹിക്കുന്ന 6 പെങ്ങന്മാർ 👌👌👌👍👍👍
@HINDENBURG-usa
@HINDENBURG-usa 9 месяцев назад
അടുത്തത് നേരെ തേക്കടി വിട്ടോ…പോകുന്ന വഴി ചതുരംഗപ്പാറ രാമക്കൽമേട് അഞ്ചുരുളി ഒക്കെ കണ്ട് അടിപൊളി ആയി പോവാം 💚
@KDY-k1i
@KDY-k1i 9 месяцев назад
മുത്തേ..ഞാൻ ഇപ്പോൾ, നിന്റെ ചാനൽ കാണുന്നത് always good🌹
@basheerkizhisseri462
@basheerkizhisseri462 9 месяцев назад
മഹീൻ എത്ര ഭാഗ്യവാനാണ് ബ്രോ അവർ സ്നേഹം കൊണ്ടു പൊതിയുന്നു 👍👍👍❤️
@youtuberocky7739
@youtuberocky7739 9 месяцев назад
Brokk ee dress confirtable Ayrikum But vere Dress okke ettal Look ayrikum ❤
@shamnadkanoor9572
@shamnadkanoor9572 9 месяцев назад
അടിപൊളി 👍👍👍👍, ഒരു സൈസ് ബഹളം തന്നെ എല്ലാരും കൂടി, സൂപ്പർ 👍👍👍👍❤❤❤
@youtuberocky7739
@youtuberocky7739 9 месяцев назад
ഇവരെ ആലപ്പുഴ ..... ഒക്കെ കാണിക്ക്❤ ഞങ്ങടെ നാട്❤❤
@kurishgo8pm109
@kurishgo8pm109 9 месяцев назад
15:08 to 15:10 ,, ഹെഡ് ആൻഡ് സീക് ,, , എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ,👍💗❤️
@Shamnadsalim-h7g
@Shamnadsalim-h7g 9 месяцев назад
എത്ര സുന്ദരമാണ് നമ്മുടെ നാട്, ഖത്തർ നിന്ന്
@faisal55198
@faisal55198 9 месяцев назад
Really❤️
@shaficherukattil9657
@shaficherukattil9657 9 месяцев назад
കേരളത്തിൽ വന്നപ്പോൾ കാഴ്ചക്കാരും കൂടി....🔥🔥🔥 യാത്ര ഉഷാറാവട്ടെ...😍😍🙌🙌
@soorya6187
@soorya6187 9 месяцев назад
വീഡിയോ 1മണിക്കൂർ ആക്കുക മഹീൻ പ്ലീസ് നല്ല രസം ഉണ്ട്
@askarmuzhakkunnu2838
@askarmuzhakkunnu2838 9 месяцев назад
Mahin... Fatima how is first impression for kerala Fatima... Very clean 😍 This is for different of all over States in India 💪😍
@jijo3375
@jijo3375 9 месяцев назад
Bro മസനഗുഡി വഴി ഊട്ടിയിൽ പോകന്നില്ലേ?😅
@askarmuzhakkunnu2838
@askarmuzhakkunnu2838 9 месяцев назад
Carola very very caring to mahin....😊👍😍
@CheerfulAardvark-zq8ej
@CheerfulAardvark-zq8ej 9 месяцев назад
മച്ചാനെ നമ്മൾ എല്ലാവർക്കും സന്തോഷം കൊടുക്കുന്നു പക്ഷെ നിങ്ങൾ ഇന്ന് ഒരാളെ വേദനിപ്പിച്ചു ആ. ഹോട്ടൽ കാരനെ 😢ആരുടെ മനസും വേദനിപ്പിക്കാദേ നോക്കുക നമുക്ക് എന്തിനാ വല്ലവന്റെയും ശാഭം കൈയുമെങ്കിൽ മുന്നാരിൽനിന്നും തിരിച്ചു വരുമ്പോൾ ആ. ഹോട്ടലിൽ കയറി നമ്മുടെ അതി ദികൾക്ക് ഭക്ഷണം വാങ്ങികൊടുക്കണം
@peepee2763
@peepee2763 9 месяцев назад
ഭക്ഷണം കഴിക്കുന്നതിന് മുമ്പെ ടേസ്റ്റ് ഇല്ലെന്ന് പറഞ്ഞ മാഹിൻ😃😃
@akshaym8405
@akshaym8405 9 месяцев назад
പക്വത ഇല്ലത്തവനാണ്, വിട്ട് കള
@User34578global
@User34578global 9 месяцев назад
മന്തി റൈസ് കഴിച്ചു നോക്കാതെ തന്നെ അഭിപ്രായം പറയാൻ കഴിയും അത് തിന്നു പരിചയമുള്ളവർക്ക് അത് കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയും ഒരുപക്ഷേ അവിടുത്തെ അരിയുടെ കുഴപ്പം ആയിരിക്കാം ഞാനും മൂന്നാറിൽ നിന്ന് ഇതേ ഹോട്ടലിൽ നിന്ന് കഴിച്ചതാണ് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന മന്തിയുടെ രുചിയില്ല അരിക്ക്
@jabbarrahman-fw5ge
@jabbarrahman-fw5ge 9 месяцев назад
Correct 💯
@ameenameen8087
@ameenameen8087 9 месяцев назад
Ok
@firozvkd2955
@firozvkd2955 9 месяцев назад
ഇടിയപ്പം മലേഷ്യയിൽ ഉണ്ട്.... പുട്ട് മയം എന്നാണ് പറയുക.... കറി ഉപയോഗിക്കാതെ ശർക്കര പേടിയും തേങ്ങയും മിക്സ്‌ ചെയ്ത് ആണ് അവർ ഇടിയപ്പം കഴിക്കുന്നത് മലേഷ്യകാർക് കേരള പ്രകൃതി കാണുമ്പോൾ പ്രേത്യേകിച്ചു ഒന്നും തോന്നില്ല അവിടെ ഉള്ളത് തന്നെ ആണ് tea പ്ലാന്റ്റും റബ്ബറും
@arjuuraj3374
@arjuuraj3374 9 месяцев назад
ബ്രോ പെട്ടിമുടി പോയി കാണണം. You must bring them to pettimudy
@AziBilal635
@AziBilal635 9 месяцев назад
Edaaa maheeneee karollakkk anneee bayangara isttaaaa full videooo full episodeee kanddd athaaa parangheee brooo best couple
@ForAkhir
@ForAkhir 9 месяцев назад
Oro sthalathum ethumbol koode ullavarode abiprayam chodikane...
@buggyriders4607
@buggyriders4607 9 месяцев назад
വീഡിയോ ബോർ അടിക്കാതെ പിടിച്ചു നിർത്താൻ ഉള്ള ആ ഒരു കഴിവ് 💯💯💯 ഒരു വീഡിയോ കണ്ടാൽ അടുത്തത് അറിയാതെ കാണും ❤️
@SobhaSobha-r7z
@SobhaSobha-r7z 9 месяцев назад
Maheen.careful.Ayee. yathra.cheyyu
@ilovemusic-qf7vy
@ilovemusic-qf7vy 9 месяцев назад
Happy journey🎉. Kaolina mood out ano some times . Ekka always happy girl ❤️.Care ur 6 sisters in all the way.🎉welcome to beautiful kerala.❤🎉my favorite Ekka
@333safeer
@333safeer 9 месяцев назад
Bro eath pottanodanu road arundaki ennu chothichath?state gov aanu munnar road,costal roads,hill roads undakiyath
@100pics7
@100pics7 9 месяцев назад
അടുത്ത ട്രിപ്പ്‌ മാസനകൂടി വഴി ഊട്ടി പോയാലോ 😮
@althafmd3540
@althafmd3540 9 месяцев назад
😁😁
@jaspopjas993
@jaspopjas993 9 месяцев назад
Nee evideyum
@amil4680
@amil4680 9 месяцев назад
Myr😂😂
@sereeskitchenseri9620
@sereeskitchenseri9620 9 месяцев назад
അടിപൊളി വളരെ സന്തോഷം തോന്നുന്നു.... നമ്മുടെ നാട് ,നമ്മുടെ മാഹിൻ😊
@najimu4441
@najimu4441 9 месяцев назад
ചോദിച്ചത് ഒരു ബിജെപി ക്കാരനോടാണെന്ന് തോന്നുന്നു സ്റ്റേറ്റ് ഹൈവേ കേരള സർക്കാരിന്റെതാണ്.
@sunithasaji1825
@sunithasaji1825 9 месяцев назад
Yes
@gamerdude8092
@gamerdude8092 9 месяцев назад
Ndheda ninak kadi nayye
@Amith1996john
@Amith1996john 9 месяцев назад
​@@gamerdude8092 ന്താടാ തായോളി ആവശ്യമില്ലാതെ ഉള്ള ചൊറിച്ചിൽ..
@syedalavi6421
@syedalavi6421 9 месяцев назад
Mahim u doing very well n ur risk reach ur Destination..all the best for all future.alavi syed
@jayajaya9451
@jayajaya9451 9 месяцев назад
കൊടുങ്ങല്ലൂർ ഉത്സവം തിങ്കളാഴ്ച ഒരുപാട് ആനകൾ ഉണ്ട് അവരെ കാണിച്ചു കൊടുക്കണം അവർക്ക് ishtamakum
@jabbarrahman-fw5ge
@jabbarrahman-fw5ge 9 месяцев назад
World is no 1 Kerala ❤
@KTPsych87
@KTPsych87 9 месяцев назад
😂😂😂baki avideyum povathe antham kammi
@RainbowLgbtq
@RainbowLgbtq 9 месяцев назад
Ekka fan ❤❤❤❤❤😊
@Gunnners
@Gunnners 9 месяцев назад
Enthonnith...thotteenum pidicheenokke fanso
@rakeshkrishna4661
@rakeshkrishna4661 9 месяцев назад
Ekka : baby is coming... 21:50 😂😂😂
@hafi_zmahmood
@hafi_zmahmood 9 месяцев назад
Ank ഡെയിലി video ഇട്ടൂടെ humke ante വീഡിയോക് എപ്പോളും നാലുമണിക് വന്നു നോക്കും 😏
@mufeezmufi46
@mufeezmufi46 9 месяцев назад
😂😂😂😂😂
@Hyiama
@Hyiama 9 месяцев назад
Ekka ejjaaathi poli super Mahin carolaye propose cheyyeda paavam 😢 Thalisa very silent avale onn care cheyyu Ivare 6 pereyum safe aakaan risk aan nee kurachoode careful aavanm
@Parvinstories
@Parvinstories 9 месяцев назад
വയനാട് ജില്ല ഒന്ന് കാണാൻ ശ്രമിക്കൂ ഇപ്പോൾ പ്രശസ്ത മായ പൂപ്പൊലിയും നാച്ചർ. കാണാം
@Shanelthunis
@Shanelthunis 9 месяцев назад
Ithoke kanunnaaa oru. Aaal. 🤪🤪🤪🤪🤪😄😄 nimmmaaaaaa😛
@arun_mathew
@arun_mathew 9 месяцев назад
😂😂😂😂😂😂 ath poyath nannai
@Mr.jinn007
@Mr.jinn007 9 месяцев назад
പാലക്കാട്‌ പോണം bro, നെല്ലിയാമ്പതി, സിതർക്കുണ്ട് സൂയിസൈഡ് പോയിന്റ്,പോത്തുണ്ടി ഡാം അങ്ങെനെ മലമ്പുഴ ഡാം കൂടി കണ്ട് ഇപ്പോൾ ട്രെൻഡ് സെറ്റ് ആയ കൊല്ലങ്കോട് ഗ്രാമങ്ങളും കൂടി കാണിക്കണം മഹീൻ 🙏
@alimuhammaed4555
@alimuhammaed4555 9 месяцев назад
14,❤ district kkum cutti kanikuoo🎉
@kareemmohamad8719
@kareemmohamad8719 9 месяцев назад
എക്കഫാൻസ് എവിടെ
@rajeshr6076
@rajeshr6076 9 месяцев назад
വീഡിയോ തീർന്നത് അറിഞ്ഞില്ല... ലെങ്ത് കൂട്ടുമോ..ബ്രോ..??
@satheeshmcd2447
@satheeshmcd2447 9 месяцев назад
Bro.. chullimanoorkaranayit thottaduthulla manoharamaya ponmudi koodi onnu kanich koduthere.
@theunknowntravelr8030
@theunknowntravelr8030 9 месяцев назад
Bro idukki kalveri mount missakkalle best view ane ...kore neram erikkan thonnum orupad peacefull ane.Then kulamavu and vagamon kore inde
@shifushami1985
@shifushami1985 9 месяцев назад
Carola and Thalisa I did seen today in Abu Dhabi Airport just before 2 hours 🎉😅
@Cartoonbytia3058
@Cartoonbytia3058 9 месяцев назад
Ayyoo appo avar thirichu pokuvayirikum
@shifushami1985
@shifushami1985 9 месяцев назад
@foodiegirl1551 maybe coming after four days they said, 4 to 6 hours have in Abu Dhabi just city tour
@s_h525
@s_h525 9 месяцев назад
Ekka full on anallo❤
@apsmystylemylife3971
@apsmystylemylife3971 9 месяцев назад
ഞാൻ ഇന്ന് പുലർച്ചെ മുന്നാറിൽ എത്തി ഇന്നലെ 10:30 നു പൊന്നതാ... രണ്ടു മക്കൾ ഉണ്ട് അവർക്ക് തണുപ്പ് പറ്റില്ല മൂന്നാർ കുറച്ചു ചുറ്റി കാണിച്ചു 10:45 രാവിലെ വീട്ടിൽ തിരിച്ചു എത്തി 😅
@cvbinu
@cvbinu 9 месяцев назад
റോഡ് കേരള സർകാർ പണിതതാണ്. കേരള അതിർത്തി വരെ ഉണ്ട്. മലയോര ഹൈവേ.
@dinnerstar2496
@dinnerstar2496 9 месяцев назад
Maheen Ekka Carola Thalisa Fathimma Ashiqeen Idhaya Ellarum adipoliyaaaaaaaaaaaa love you lotsssssssssssssssssssssss
@joedavis7099
@joedavis7099 9 месяцев назад
Ini avide thanne trekking vallathum cheythal nallathayirikkum..but shabdham control cheyyendi varum😅
@harshadkhanpp8146
@harshadkhanpp8146 9 месяцев назад
ഒരു ദിവസം നിലമ്പൂരിലേക്ക് വരൂ.
@navaspa5714
@navaspa5714 9 месяцев назад
മാഹിൻ. കോതമംഗലം എന്റെ നാടാണ്. വന്നതിൽ സന്തോഷം.❤
@Kunjai-d2q
@Kunjai-d2q 9 месяцев назад
Masanagudi vayi ooty yileakkh ponnillea
@alimuhammaed4555
@alimuhammaed4555 9 месяцев назад
Munnar,ooty,kovalam ,neelagiri Mysore, Bangalore, kodakkanal. Kearalam motham cutting kanikuoo bro
@riyazudupi3222
@riyazudupi3222 9 месяцев назад
Love from karnataka ❤❤❤❤❤❤❤habeebi come to karnataka ❤
@muneerplusahmed
@muneerplusahmed 9 месяцев назад
Ekka’s vibe 🔥
Далее
Why is it different from what I thought?
00:15
Просмотров 1,5 млн
Why is it different from what I thought?
00:15
Просмотров 1,5 млн