Madhu Bhaskaran explains the concepts which are very necessary to the social well-being. Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala.
Great message, thank u sir. Empathy എന്ന സവിശേഷബുദ്ധി കുറയുന്നതാണ് ഇന്ന് സമൂഹത്തിന്റെ ദുരവസ്ഥക്ക് മുഖ്യ കാരണം. ഒരു വ്യക്തിയുടെ പുരോഗതി വെറും ഭൗതിക തലത്തിലേക്ക് ഒതുങ്ങി പോയിരിക്കുന്നു.
Within short period you given so many inspiring messages to common people.Great work. Congratulations. We Keralites requires Madhu type so many people.
Tank u mathu sir 2010 il ithupola oru class Injan attant cheithirunnu annu muthalanu enta geevithathil THIRICHARIVU kittiyathu Enta Mathu sarinu deivam Ella anugrahankalum ... God bless u sir
അനുഭവങ്ങൾ കൊടുക്കുന്ന സഹകരിക്കാന്‍ അവസരം കൊടുക്കുന്ന അനുകമ്പ/empathy പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്ന ക്ലാസ്സുകൾ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാവണം... വീടുകളില്‍ ഇനിയുള്ള കാലം അതിനൊക്കെ പരിമിതികള്‍ ഉണ്ട് എന്നതാണ് സത്യം
Thanks a lot Sir..valuable words..heart touching..Let's raise such a generation that is deep rooted in values and gives shade and good fruits to the fellow beings....All the best Sir..
Thank you Sir I liked grp dance idea 💡 and give new anubhavan to our kids. I also believe children should travel and also learn to spend n give money to others too .
SIR ENIKKU LOKATHODU VILICHU PARAYANAM ENNAGRAHICHIRUNNA ATHE KARYANGAL SIR FIVE MINUTES IL PARANJUTHEERTHU .DHYVAM SIR NEYUM LOKATHEYUM ANUGRAHIKKATTE.