Тёмный

WHAT HAPPENED TO TITAN SUBMERSIBLE | DARKMODE ©BeyporeSultan Vlog 283 

Beypore Sultan
Подписаться 572 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@snebinaugustine
@snebinaugustine Год назад
1898 the wreck of the titan book(Futility) എന്നൊരു ബുക്ക്‌ ഇറങ്ങിയിരുന്നു. ടൈറ്റാനിക് മുങ്ങുന്നതിനും 14 വർഷങ്ങൾക്ക് മുൻപ് എഴുതിയ ബുക്ക്‌. കഥയിൽ ടൈറ്റാൻ എന്നൊരു ഷിപ്പ് മഞ്ഞു മലയിൽ ഇടിച്ചു അറ്റ്ലാന്റിക് കടലിൽ മുങ്ങിയെന്നും. ലൈഫ് ബോട്ട് കുറവും തണുപ്പും കാരണം ആയിരത്തിൽ കൂടുതൽ ആളുകൾ മരിച്ചു എന്നും അതിൽ വെക്തമായി എഴുതിയിട്ടുണ്ട്..
@vksumeshvk
@vksumeshvk Год назад
Watching beypore sulthan after a long time break.... Early used to watch every episode on time...
@mhdiqbalk
@mhdiqbalk Год назад
Yeah me too
@Muneer_Shaz
@Muneer_Shaz Год назад
Titan Incident നു ശേഷം ഒരുപാട് വീഡിയോ Recommendation വന്നെങ്കിലും കണ്ടില്ല.. ഇരുണ്ട മോഡുമായി സുൽത്താൻ വരുമെന്ന് ഉറപ്പായിരുന്നു..🎈❤
@snehasanthosh3346
@snehasanthosh3346 Год назад
5 BILLIONAIRES👁 . Rest in peace 🌹
@deepak4696
@deepak4696 Год назад
🦉
@Samurai-pe6rv
@Samurai-pe6rv Год назад
/👁️\
@anjanamurali1863
@anjanamurali1863 Год назад
Watching beypore sulthan after a long break.. Earlier i used to watch every episode❤... Always beypore sulthan🎈🎈🎈🎈🎈
@g_ia
@g_ia Год назад
May their souls rest in peace 🙏
@arjun_arju_1972
@arjun_arju_1972 Год назад
Waited for this one....sultan ❤️🎈🎈
@sreekanthazhakathu
@sreekanthazhakathu Год назад
TITANIC ഒരു പക്ഷെ അതിന്റെ ഉദ്യമം പൂർത്തീകരിക്കാൻ സാധിച്ചിരുന്നങ്കിൽ ഇത്രയും പ പ്രചാരം ലഭിക്കുമായിരുന്നില്ല...
@manrog8884
@manrog8884 Год назад
സുൽത്താനെ നല്ലമഴ ഒപ്പം ഇതും കൂടെ വന്നപ്പോൾ 👌👌.... താങ്ക്സ് സുൽത്താൻ ❤️
@_iam.the.ak_
@_iam.the.ak_ Год назад
James cameron be like : HOLD MY BEER 🍺 ( TITANIC Movie യുടെ shooting ന് വേണ്ടി അദ്ദേഹം 34 തവണയാണ് അവിടെ അദ്ദേഹം പോയി വന്നത് )
@ajitharavindan5827
@ajitharavindan5827 Год назад
👌 presentation
@anazris786
@anazris786 Год назад
5:48 മരിയാന ട്രഞ്ചിന്റെ ആഴം11000 മീറ്റർ(36000 അടി)
@nandhagopan9709
@nandhagopan9709 Год назад
Oru movie kand kazhija feel... Sammathiknm... Ingale 🥰🥰🥰🥰🥰
@_kaila__z
@_kaila__z Год назад
Sultan, pls make a video about 'da vinci code'
@amalkrishnan7035
@amalkrishnan7035 Год назад
Actually wait for this therory aaa
@pranavma3169
@pranavma3169 Год назад
സുൽത്താന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്🥰. പക്ഷെ വീഡിയോസ് കണ്ട് 1 മിനിറ്റ് കണ്ണടച്ചാൽ അപ്പൊ ഞാൻ ഉറങ്ങി പോവും😜. അത് കൊണ്ട് ഉറക്കം വരണ്ട് കിടന്നാൽ സുൽത്താന്റെ ഏതേലും വീഡിയോ ഓപ്പൺ ചെയ്ത് ഹെഡ് സെറ്റ് കണക്ട് ചെയ്ത് കണ്ണടച്ചു കിടക്കും. അപ്പോ തന്നെ ഉറങ്ങി പോവും
@sreyasmp2364
@sreyasmp2364 Год назад
Da njnum appo neyum angan ano 😮
@pranavma3169
@pranavma3169 Год назад
@@sreyasmp2364 aliya sathyayitum kett 1 mnt kannadacha apo urangu povum
@yadukrishnan5416
@yadukrishnan5416 Год назад
എനിക്കും അങ്ങനെ തന്നെ പെട്ടന്ന് ഉറങ്ങാൻ കഴിയും
@nikhilthottunkal3331
@nikhilthottunkal3331 Год назад
സത്യം അങ്ങനെ ആണ്
@AnandakrishnanR.G
@AnandakrishnanR.G Год назад
Sultane ❤❤❤
@suryakrishnan1749
@suryakrishnan1749 Год назад
🎈🎈🎈🎈🎈🎈🎈
@ThazuMunna
@ThazuMunna Год назад
മച്ചാനെ നേരത്തെ ഒക്കെ നിങ്ങടെ വീഡിയോ ആണ് രാത്രി ഉറങ്ങാൻ നേരം ഹെഡ്സെറ്റ് വെച്ച് കേട്ടോണ്ടിരുന്നത്,,, ഇപ്പൊ വരാനാ കഥ ഒന്നും വൈബ് ഇല്ല....
@ciriljose2174
@ciriljose2174 Год назад
ചിലർക് എങ്കിലും ഈ ഒരു animated സീരീസ് നെ കുറിച് അറിയാമായിരിക്കും (ᴛʜᴇ ꜱɪᴍᴩꜱᴏɴꜱ) 1989 ൽ അമേരിക്കയിൽ telecast ചെയ്തിരുന്ന ഒരു animated series ആയിരുന്നു ഏകദേശ 34 ഓളം സീസൺസ് ഈ ഒരു സീരിസിൽ ഉണ്ട്... ഈ ഒരു സീരീസ് നെ normal കാർട്ടൂൺസ് ൽ നിന്ന് വത്യസ്തം ആക്കിയിരുന്നത് അതിലെ dark jokes ആയിരുന്നു... ആയതിനാൽ തന്നെ കുട്ടികളിലും കൂടുതൽ ആയി ഈ സീരീസ് കണ്ടിരുന്നത് മുതിർന്നവർ ആയിരുന്നു.. അവർക്ക് പോലും പൂർണമായും അതിലെ incidents എന്തെന്നോ, അതിൽ പ്രതിപാതിക്കുന്ന കാര്യങ്ങൾ എന്തിനെ കുറിച് എന്നോ ബോധവൻമാർ അല്ലായിരുന്നോ... ഒരു ടൈം pass എന്ന പോലെ അവർ കണ്ടു.. എന്നാൽ ഈ ഒരു series നെ ചുറ്റി പറ്റി കുറെ conspiracy theories ണ്ട്... ഇത് സീക്രെട് സൊസൈറ്റി ആയ illuminati കളുടെ അതീനതയിൽ ഉള്ള series ആയിരുന്നു എന്നതാണ് ഇതിൽ ഏറ്റോം കൂടുതൽ ആളുകൾ ഇന്നും വിശ്വസിച്ചു പോണത്..... അതോ ഇതെല്ലാം വെറും coincidence ആണോ 🙂? ഒരു കാര്യം ഉറപ്പ്... ഇത് വെറും coincidence അല്ലേൽ.... ഭൂമിയുടെ ഏതോ കോണിൽ ഇരുന്നു കൊണ്ട് നമ്മേ കണ്ട്രോൾ ചെയ്യുന്നേ ഒരു വൻശക്തി ഉണ്ട് 💯 നമ്മുടെ ഭാവി എന്താകും എന്ന് ഇനി തീരുമാനിക്കാൻ പോണതും അവർ തന്നെ..
@Harley_Dale_369
@Harley_Dale_369 Год назад
ഞാൻ ഇപ്പൊ ഇല്ലുമിനാറ്റികളുടെ സിനിമ കണ്ടേ ഒള്ളു (eyes wide shut 1999) അപ്പോഴാ ഈ കമെന്റ് കണ്ടേ...
@jrjtoons761
@jrjtoons761 Год назад
Because modern adult oriented animations ന്റെ തലതൊട്ടപ്പനാ Simpsons, പീറ്റർ ഗ്രിഫിൻ, adult swim ഒക്കെ ഇതിൽ നിന്നും inspired ആണ്
@thiraa5055
@thiraa5055 Год назад
Simple ayit chinthichaa mathi. Elite class ayit ullavar thanne anu nmmle control cheyyne. Jim carry orikal paranjit nd. Avark nmml consumer bats anenn. Ee rules and regulations sadharanakkark. Mathranallo. Nmmle control cheyyaan ullath. Nmml daily life l thanne manipulation nu nirbhandhithar ayikondirikanu. It's really hard explain. Nmml enth vanganm,ethra roopa chelavaknm engne jeevikann enn oke nmml polum ariyathe nmmde life manipulate cheyyaan kazhiyunna elite class people. Engne nmml jeeviknm enn polum avar thanne theerumanikne.
@Akash_Murali
@Akash_Murali Год назад
And the irony is Donald Trump has also been depicted in that.
@_mufee_da
@_mufee_da Год назад
wait for the single eyed man
@SinMAX-lq9kv
@SinMAX-lq9kv Год назад
🎈🎈
@bijithakilikot275
@bijithakilikot275 Год назад
Sultanified 🎈🎈🎈
@Manasmhsin83
@Manasmhsin83 Год назад
സുൽത്താൻ വീണ്ടും ട്രാക്കിൽ കയറും (ഇപ്പൊ ഇറങ്ങിയെന്നല്ല ) ന്നാലും പഴയ ആ ഇത് വരുന്നില്ല 🥲i❤️
@unnimaya289
@unnimaya289 Год назад
🎈🎈🎈
@Barbatos5352
@Barbatos5352 Год назад
We are in Matrix 👁️
@alientribe96
@alientribe96 Год назад
🌱
@santhi3161
@santhi3161 Год назад
🎈🎈❤️❤️
@sidharthsuresh333
@sidharthsuresh333 Год назад
❤️❤️🎈🎈🎈🎈
@urzabhijith3054
@urzabhijith3054 Год назад
if your death is written in the depth of the ocean, you'l rent even a submarine to reach there on time.
@rwjarrows4201
@rwjarrows4201 Год назад
❤❤
@deepak4696
@deepak4696 Год назад
🦉
@naranathubranthan8575
@naranathubranthan8575 Год назад
🦋
@BabuBabu-et3pt
@BabuBabu-et3pt Год назад
😈Jinn nea kurich oru video cheyyo....bro pls
@Vivek-sn1oq
@Vivek-sn1oq Год назад
Sim sam cartoonine patti oru video cheyyummoo????
@sarangsreekumaran0603
@sarangsreekumaran0603 Год назад
👌🏻👌🏻
@mutaichalakil1208
@mutaichalakil1208 Год назад
ഹ ഹ.. പടച്ചോനെ ആദ്യ വ്യൂവർ ഞാനോ 😱
@HACKERKUTTAPPAN
@HACKERKUTTAPPAN Год назад
Adhya comment enthayalum bro alla
@uffa0105
@uffa0105 Год назад
👁️
@aswathysuresh6315
@aswathysuresh6315 Год назад
Simpson conspiracy explain cheyyuo
@rameshkmgvr6911
@rameshkmgvr6911 Год назад
നമസ്ക്കാരം സുൽത്താൻ ,രാത്രി 3 മണി വരെ ഭൂതങ്ങളും പ്രേതങ്ങളും വിഹരിയ്ക്കുകയുള്ളൂത്രേ ,കൃത്യം 3 മണിയ്ക്ക് ശ്രീ ഗുരുവായൂർ അമ്പലത്തിൽ നാഴികമണി 3 അടിച്ചു നട തുറക്കുമ്പോൾ അവരെല്ലാം ഓടി പോകുമത്രേ ... പക്ഷേ ഈ ഭൂതഗണം ഇവിടെ സുൽത്താൻ്റെ കഥയും കേട്ട് ഇരുന്നു പോയി .... 😂 രമേശ് ഗുരുവായൂർ ** **
@_.ASHER_
@_.ASHER_ Год назад
🖤🎈
@Leoajjumalayalam
@Leoajjumalayalam Год назад
Samudram orupaad abhagandangal Ula sdhalamaanu avidekku pokumbol nalla reethiyil prepare aayi pokanam
@tarasan334
@tarasan334 Год назад
Sultane hazar🎈🎈🎈
@half_blood.prince
@half_blood.prince Год назад
New Story @ 11pm onnum kanunnillalloo...😢 Ithinde idayil ath Vittu pokallee sultanee...🎈
@sarathcsdq
@sarathcsdq Год назад
waiting arnnnu
@human.2902
@human.2902 Год назад
I am new here🎈
@nikhilvarghese4320
@nikhilvarghese4320 Год назад
@itsmesk666
@itsmesk666 Год назад
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@gajakeralam2852
@gajakeralam2852 Год назад
പ്രിയപ്പെട്ട സുൽത്താൻ അങ്ങയുടെ എല്ലാ വീഡിയോസും ഞാൻ കാണുന്ന ഒരു പ്രേക്ഷകനാണ് അങ്ങ് ധനുർവേദത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@haricheppanur4130
@haricheppanur4130 Год назад
Matrix നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Goutham1826
@Goutham1826 Год назад
Matrix movie?
@Rockworksbyashish
@Rockworksbyashish Год назад
Sultan kashadiyo atho hair colour adichatho enthayallum reply kai kathirikkam 😂😂
@36_nithinmohan35
@36_nithinmohan35 Год назад
Oru connection um illatha pala occurings ne connect cheyth oru conspiracy aayi create cheyyan sultane konde kazhiyu
@abhinav4418
@abhinav4418 Год назад
Brooo (ganganj) ine pattiy oru video cheyyavooo.......
@Jazi-kr9in
@Jazi-kr9in Год назад
അടുത്ത trip ഇനി എന്നാണ് 🧐🤔
@adarshbr6274
@adarshbr6274 Год назад
With my like it becomes 444❤
@jinulal9390
@jinulal9390 Год назад
ആ മർദ്ധത്തിൽ ടൈറ്റാനിക് അവശിഷ്ടങ്ങൾ എങ്ങനെ നിലനിൽക്കുന്നു???
@sudhanyapramod5824
@sudhanyapramod5824 Год назад
❤❤👌👌❤️❤️
@WANDERER69H8
@WANDERER69H8 Год назад
Megalodon attack 😌
@gaya3prdpm
@gaya3prdpm Год назад
സുൽത്താൻ്റെ Titan um Titanic um എന്നെ പോലെ കാത്തിരുന്ന വേറെ ആരൊക്കെ ഉണ്ട് ?!
@Bibin02
@Bibin02 Год назад
Oru doubt appo ethra pressure indayittum Titanic enthanu implosion aavathathe
@luiefonsi6575
@luiefonsi6575 Год назад
titanic titan pole adachuppootiyathaayirunnillaa ayilu vellam keripovanokkke space undaauirunnu so mardham scene aakoola
@ANISH00002
@ANISH00002 Год назад
Titanic already imploded anu , sredich nokiyal aryam . Titanic mugiyath randayit odij anu . Be Athil adyam mugiya (bow) alell front side adyam vellam kayari fill ayi athil akathe air pockets onum ilathe anu vellathinu adiyil poyath . Athukond athil implosion undayila . But 2amathe titanic inte part alel (stern) mugiyath vertically ayrunn athil air pockets undayth karanam athu mugi poyapol kadalinu adiyil vechu implode ayi . Titanic inte kadalinu adiyil ulla pics nokiyal aryam back side completely damaged anu . But front side kadalinu adi thattil vannu patichathinte bend anu main ayt ulath.
@AK.172
@AK.172 Год назад
😊☸️☸️☸️
@subzer1655
@subzer1655 Год назад
Leviyathan
@zubinkattacherryraphael8944
Bhoothaganam Present Sir
@anandb8831
@anandb8831 Год назад
Depth of Mariana Trench is not 11000 feet May be 11000m
@WANDERER69H8
@WANDERER69H8 Год назад
11000km
@joby5072
@joby5072 Год назад
@@WANDERER69H8 No .maximum 11km.
@hippiefied0
@hippiefied0 Год назад
Vedio resolution korchude high akkyal nice ayrnu
@editingdevil6062
@editingdevil6062 Год назад
സുൽത്താൻ 🥳🥳
@vijilvvijil2472
@vijilvvijil2472 Год назад
🙂
@psychmonkk666
@psychmonkk666 Год назад
5:46 11000 metre alle 36000 adiyaan (feet)
@vijaysankarmenon2391
@vijaysankarmenon2391 Год назад
ടൈറ്റാനിക് അപ്പൊ അതിന്റെ അടിത്തട്ടിൽ എങ്ങനെ പപ്പടം ആകാതെ കിടക്കുന്നു ?
@me_iam360
@me_iam360 Год назад
Horror stories chey❤
@manimani-ge2li
@manimani-ge2li Год назад
Sullu ഇജ്ജ് വരുന്നത് കാത്തിരിക്കുക ആരുന്നു
@anurajak1036
@anurajak1036 Год назад
Dharunamaaya maranam 🙆‍♀️🤦‍♂️🤦‍♂️
@as-win6763
@as-win6763 Год назад
1 st 🤝
@a_fi_s_32
@a_fi_s_32 Год назад
5 min vayki
@ajudevaj143
@ajudevaj143 Год назад
10:17 52000 ton pazakkam alla dey...bharam ane ..😅😅 kanunna ellarum pottanmmar alla ketto sultane..😅
@biswajithkb6098
@biswajithkb6098 Год назад
RU-vid il titan thatti nadakan pattandayi
@iilillg3527
@iilillg3527 Год назад
titan വിജയകരമായി തിരിച്ചു വന്നിരുന്നേൽ 99% പേരും ഇതിനെ പറ്റി അറിയാൻ പോലും പോണില്ല
@abduabdu407
@abduabdu407 Год назад
ഈ ലോകത്ത് മനുഷ്യന്‍ ഒന്നും അല്ല എന്ന് വീണ്ടും വീണ്ടും തെളിയുന്നു... നമ്മൾ വെറും അടിമകള്‍ 😵
@yuvansworld7055
@yuvansworld7055 Год назад
ഈ ജെയിംസ് ക്യാമറൂൺ എങ്ങനെയാണു മാറിയാനാ ട്രെഞ്ചിൽ പോയത്? ഈ പോയതിന്റെ ഇരട്ടിയിൽ അധികം ആഴത്തിൽ പോയിട്ടും സേഫ് ആയി തിരിച്ചു വന്നു.
@professor.georgekutty4thst75
Nanayi chellavaki sefty oke urappu varuthiyaavum, Ocession gate ceo titan irakkiyappo travell cheyyan Cameron ne villichu adheham poyila Pullik poyal pannikittum enu manasilayi kannum
@prathyushprasad7518
@prathyushprasad7518 Год назад
ടൈറ്റൻ പോലെ യാതൊരു തരത്തിലുമുള്ള സുരക്ഷയും ഇല്ലാത്ത ഒരു പെട്ടിക്കുള്ളിൽ അല്ല ബ്രോ ജെയിംസ് കാമറൂൺ പോയത്. പുള്ളി കൃത്യമായ സുരക്ഷാസംവിധാനങ്ങൾ എടുത്തിരുന്നു. മാത്രമല്ല അവിടെ എത്ര സുരക്ഷ എടുത്ത് ചെന്നാലും ഒരു 10 അല്ലെങ്കിൽ 20 മിനിറ്റിൽ അധികം നിൽക്കാൻ ആവില്ല. ചിലപ്പോൾ ഇത്രയും കൂടി പറ്റിയെന്ന് വരില്ല..😊😊...
@akhilchandran5970
@akhilchandran5970 Год назад
Enik deshyam verunn sulthane keatt onn muzhuki verumpo oru advertisement vernnaa ee parupadi enik skip adich vatt pidikkunnn
@abdurahman932
@abdurahman932 Год назад
Athanu timing verum ennu paranjaal mooparu vannirikkum
@syamkumar9943
@syamkumar9943 Год назад
741 view 126 like
@shakeebvs832
@shakeebvs832 Год назад
ചന്ദ്രനെ കുറിച്ചും ചന്ദ്രയാൻ 3 യെ കുറിച്ച് പറ
@Leoajjumalayalam
@Leoajjumalayalam Год назад
ith panakaare illathaakki avarude paise thattiyyedukkaan vendi company Thanne cheythaaanu ennanu enik thonnunnath
@libinlibin733
@libinlibin733 Год назад
ഭാവിയിൽ ടൈറ്റൻന്റെ അവിശിഷ്ടം കാണാനും ആളുകൾ പോകും
@prathyushprasad7518
@prathyushprasad7518 Год назад
പക്ഷേ ഇത് ഇരന്നുവാങ്ങിയ മരണം എന്നേ പറയാൻ പറ്റൂ ബ്രോ...🙂🙂...
@anusvlog135
@anusvlog135 Год назад
ഇരുമ്പ് പോലും ചതഞ്ഞു പോകുന്ന മർദ്ദത്തിൽ എങ്ങനെ ഇപ്പോളും ടൈറ്റാനികിന്റെ ആവശ്ഷ്ടം കിടക്കും 🤔 ടൈറ്റാനിക് തകർന്നു താഴ്ന്നു പോകുമ്പോൾ തന്നെ അത് പൊടിഞ്ഞു പോയികാണില്ലേ 😟
@man-ee4ro
@man-ee4ro 11 месяцев назад
Submarine oru pressurised vessel aanu. Like a balloon, akathu air locked aanu. But oru ship inte case il athil pressure trapped alla. Athanu implosion sambhavikathathu.
@yaaamiii11
@yaaamiii11 Год назад
Ppl around the world making meme out of this submarine incident..or submersible.. whatever, Well the hells door is wide open for y'all..💀
@geemonmc9489
@geemonmc9489 Год назад
സുൽത്താനെ മറിയാനാ ട്രെൻചിന്റെ ആഴം തെറ്റിയോ
@sunilachari2945
@sunilachari2945 Год назад
കുറച്ച് നാൾ ആയി സുൽത്താനെ കാണാറായി ഇപ്പോൾ വന്നു
@abhinav4418
@abhinav4418 Год назад
Ganganj ine pattiy oru video cheyyaney.........
@niyas1419
@niyas1419 Год назад
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@DhanushXd-g6o
@DhanushXd-g6o Год назад
Ee billionaires okke ippm ethengilun private island il tax illathe jeevikjuvarujkum
@സജി-ഞ7ശ
@സജി-ഞ7ശ Год назад
1st view
@jeromag7416
@jeromag7416 Год назад
First cmmt plz pin❤
@digitalmarketer8381
@digitalmarketer8381 Год назад
ഇതൊക്കെ തട്ടിപ്പാണ്.... ഇത്രയും വലിയ കൊടിശ്വരന്മാർ ഒരു joystic ഉപയോഗിച്ച്, സ്വന്തം ജീവൻ പണയം വെച്ചു കടലിന്റെ അടിയിൽ പോകുമോ? ചോറ് തിന്നുന്ന ബുദ്ധി മതി എല്ലോ ഇതൊക്കെ തട്ടിപ്പാണ് എന്ന് മനസിലാക്കാൻ. അതുമല്ല രസം അതിന്റെ ഉള്ളിൽ ഒരു കക്കൂസും ഉണ്ട്, കർട്ടിൻ മറച്ചു കാര്യം സാധിക്കാം 😂 സത്യം പറഞ്ഞാൽ ആരും പോയിട്ടുമില്ല, മരിച്ചിട്ടുമില്ല... ഇതൊക്കെ ഒരു പൊറോട്ടു നാടകം മാത്രം.
@vishakgopii6498
@vishakgopii6498 Год назад
Appo avarude body kitty enn paranjathooo??
@digitalmarketer8381
@digitalmarketer8381 Год назад
@@vishakgopii6498 വണ്ടിയുടെ ബോഡി അല്ല... പോയവരുടെ ബോഡി എവിടെ?
@prathyushprasad7518
@prathyushprasad7518 Год назад
ഒന്നുകിൽ മീൻ തിന്നു കാണും. അല്ലെങ്കിൽ കടലിന്റെ ആഴങ്ങളിലേക്ക് പോയിട്ടുണ്ടാവണം..🙂🙂...
@EveryoneCares-v8o
@EveryoneCares-v8o Год назад
സുൽത്താനെ..! അങ്ങനെയെങ്കിൽ steel കൊണ്ട് നിർമിച്ച titanic എന്തുകൊണ്ട് shrink ആയില്ല? Titanic മുങ്ങാൻ കാരണവും ആ steel തന്നെ ആണെന്നാണ് എന്റെ അറിവ്...! Extreme cold steel ന്റെ ബലം കുറച്ചു എന്നും കൂട്ടി ഇടിച്ച impact ഇൽ അതിലേക്ക് വെള്ളം ഇരച്ചു കയറുന്നു... അങ്ങനെയെങ്കിൽ ഈ ബലം കുറഞ്ഞ steel പൊടിഞ്ഞു പോവുകയോ അതോ deformation ഉണ്ടാവുകയോ ചെയ്യില്ലേ? എനിക്ക് ഇതിനെ കുറിച്ച് അറിവില്ല... Video കണ്ടപ്പോൾ തോന്നിയൊരു പൊട്ടസംശയം ചോദിച്ചെന്നെ ഒള്ളു...!
@_azrael_616
@_azrael_616 Год назад
Bro athin karanam simple ahn Titanic fully sealed allalo athinn porathek pressure pokan orupad vazhikal ond but titan angane allallo ath fully seald anallo akathe pressureum porathe pressureum thammil olla difference ahn athin karanam athan titan shrink ayeth..!
@prathyushprasad7518
@prathyushprasad7518 Год назад
ബോധമുള്ള ആരും ചോദിക്കുന്ന ഒരു സംശയം ആണ് ബ്രോ ഇത്...🙂🙂...ഇത് പൊട്ടസംശയം അല്ല. ടൈറ്റാനിക് കപ്പലിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് മർദ്ദം പോകാൻ ഒരുപാട് വഴികൾ ഉണ്ട്. ടൈറ്റനെപ്പോലെ ഫുള്ളി സീൽഡ് ആയിട്ട് കെട്ടിപ്പൂട്ടി വെച്ചേക്കുകയായിരുന്നില്ലല്ലോ. അതുകാരണം ടൈറ്റാനിക് ചുരുങ്ങിയില്ല. പക്ഷേ ടൈറ്റൻ മുഴുവനായും കെട്ടിപ്പൂട്ടി വെച്ചേക്കുകയായിരുന്നല്ലോ. അതുകൊണ്ട് ഉള്ളിലെയും പുറത്തെയും മർദ്ദവ്യത്യാസം കാരണം ടൈറ്റൻ ചുരുങ്ങിപ്പോയി...🙂🙂...
@drawingcarts4496
@drawingcarts4496 Год назад
Halo സുൽത്താൻ സുഖമാണോ........
@actorbala9714
@actorbala9714 Год назад
സത്യം പറയാമല്ലോ ഇപ്പൊ ഭയങ്കര ബോർ ടോപ്പിക്ക് ആണ് എല്ലാം ഇന്റെരെസ്റ്റ്‌ ഇല്ലാതെ ആയി തുടങ്ങുന്നു
@anchuks-lb6eq
@anchuks-lb6eq Год назад
🎈🎈🎈
@urzabhijith3054
@urzabhijith3054 Год назад
if your death is written in the depth of the ocean, you'l rent even a submarine to reach there on time.
@vighnesh_s
@vighnesh_s Год назад
🎈🎈❤️
Далее
Parallel Worlds and Multiverse | Explained in Malayalam
1:10:29