Тёмный

What happens after death Malayalam മരണത്തിനുശേഷം സത്യത്തിൽ ഇതാണ് സംഭവിക്കുന്നത് 

Nevin Roy
Подписаться 815
Просмотров 7 тыс.
50% 1

What bible really teaches about death (malayalam)?
00:00 മരണത്തിനുശേഷം ശരിക്കും എന്താണ്
00:54 ദൈവം മനുഷ്യനെ എങ്ങനെയാണ് സൃഷ്ടിച്ചത് ?
01:35 മനുഷ്യൻ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
02:02 മരണത്തിൽ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുന്ന "ആത്മാവ്‌" എന്താണ്‌?
04:52 എന്താണ്‌ ദേഹി?
09:02 ദേഹി മരിക്കുമോ?
11:01 മനുഷ്യന് അമർത്യത ഉണ്ടോ?
12:07 നല്ല മനുഷ്യർ മരിച്ചാലുടൻ സ്വർഗ്ഗത്തിൽ പോകുമോ?
15:06 ദാനീയേൽ സ്വർഗ്ഗത്തിലുണ്ടോ?
17:39 പൗലോസ് സ്വർഗ്ഗത്തിലുണ്ടോ?
21:28 മരിച്ചവർക്ക്‌ എത്രമാത്രം അറിയാനും ഗ്രഹിക്കാനും കഴിയും?
23:56 മരിച്ചവർക്ക് ജീവനുള്ളവരുമായി സമ്പർക്കം ചെയ്യുവാൻ കഴിയുമോ?
24:29 മരണത്തെ യേശു എന്താണ് വിളിച്ചത് ?
27:39 എത്രനാൾ ഉറങ്ങും?
28:34 ക്രിസ്തു വീണ്ടും വരുമ്പോൾ മരിച്ചു പോയ വിശുദ്ധന്മാർക്ക്‌ എന്തു സംഭവിക്കുന്നു?
30:24 മരണത്തെക്കുറിച്ചു പിശാച്‌ എന്തിനാണ്‌ ഹവ്വയോടു കള്ളം പറഞ്ഞത്‌?
36:56 യഥാർത്ഥത്തിൽ പിശാചുക്കൾ അത്ഭുതങ്ങൾ പ്രവർത്തിക്കുമോ?
41:16 മരിച്ചവർ ജീവിച്ചിരിപ്പുണ്ട്‌ എന്നു പഠിപ്പിച്ചവരെ എന്തു ചെയ്യണമെന്നായിരുന്നു മോശെയുടെ കാലത്ത്‌ ദൈവം കല്‌പിച്ചിരുന്നത്‌?
42:34 പുനരുത്ഥാനത്തിൽ ഉയിർക്കുന്ന വിശുദ്ധന്മാർ വീണ്ടും മരിക്കുമോ?
43:53 ക്രൂശിൽ കിടന്ന കള്ളൻ ക്രിസ്തു മരിച്ച ദിവസം തന്നെ പറുദീസയിൽ പോയില്ലേ?
48:21 മരിച്ചവരോടു സുവിശേഷം അറിയിച്ചു എന്ന് 1 പത്രൊസ്‌. 4:6 പറയുന്നില്ലേ?
49:08 യാഗപീഠത്തിൻ കീഴിൽ ആത്മാക്കൾ നിലവിളിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയുന്നു?
49:59 ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനും ഉയിർപ്പിനും ഇടയ്ക്കുള്ള സമയം അവൻ തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു എന്നു ബൈബിൾ പ്രസ്താവിക്കുന്നില്ലേ?
52:38 ധനവാനും ലാസറും
മരണത്തിനുശേഷം ശരിക്കും എന്താണ് ? ഒരു ബൈബിൾ പഠനം
Bible Software - bibleindian.com/
Further Study - www.truthabout...

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@basilroy123
@basilroy123 2 года назад
Unlocking Bible truth with simple explanations and easy to follow. Great session!
@mohanvediovarghese9980
@mohanvediovarghese9980 11 месяцев назад
Bible nannayi vaayikedo
@shyjupappan2606
@shyjupappan2606 Год назад
പറുദീസയും സ്വർഗ്ഗവും തമ്മിൽ ഉള്ള വെത്യാസം എന്താണ് യാതനാസ്ഥലം നരകം തമ്മിൽ ഉള്ള വെത്യാസം എന്താണ് എന്നൊന്ന് പറഞ്ഞു തരാമോ??
@nevinroy
@nevinroy Год назад
പറുദീസയും സ്വർഗ്ഗവും ഒന്നുതന്നെയാണ് വെളിപാട് 2:7 ൽ ജീവവൃക്ഷം പറുദീസയിൽ ആണെന്ന് പറയുന്നു. വെളിപ്പാട് 22:1-2 മായി താരതമ്യം ചെയ്യുമ്പോൾ ദൈവത്തിന്റ സിംഹാസനം ഉള്ളടത്താണ് ജീവവൃക്ഷം എന്ന് കാണുന്നു. ദൈവത്തിന്റ സിംഹാസനം ഉള്ളത് സ്വർഗത്തിലാണ്
@shyjupappan2606
@shyjupappan2606 Год назад
@@nevinroy 🥰🥰tnq
@thomasabhraham1778
@thomasabhraham1778 Год назад
ഒരു ്് ദുരുപദേഷ്ടാവ് എങ്ങിനെയിരിക്കും അവന്റെ ലക്ഷണ ങ്ങൾ എന്തൊക്കെയാണ് എന്ന് കാണാനും അറിയാനും ആഗ്രഹിച്ച എന്റ ആഗ്രഹം ഈ വിഡിയോ കണ്ടപ്പോൾ മനസിലായി കഷ്ടം
@mohanvediovarghese9980
@mohanvediovarghese9980 11 месяцев назад
Brother poyi nannayittu bible padikku. Manasanthara pedu
@alenantony2578
@alenantony2578 Год назад
Suicide cheyyunnavark enth sambhavikkunnu ath Biblil parayunnundo?
@nevinroy
@nevinroy Год назад
ഉണ്ട് . ബൈബിൾ പറയുന്നു ... കുല ചെയ്യരുതു (പുറപ്പാടു് 20:13). അതിൽ സ്വന്തം ജീവനും ഉൾപ്പെടുന്നു. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയാത്ത ജീവൻ അപഹരിക്കുന്നത് പരിഹരിക്കാൻ കഴിയാത്ത വലിയ പാപമാണ് . If you want to talk more, email me directly nevinroy@gmail.com. Lets talk!
@georgesamuel4557
@georgesamuel4557 2 года назад
👍
@ansalantony4398
@ansalantony4398 Год назад
Sathanu marananm illee, enthanu bible parayunnathu
@nevinroy
@nevinroy Год назад
അവസാനം സാത്താൻ എന്നന്നേക്കുമായി ഇല്ലാതെയാകുമെന്നാണ് Bible പറയുന്നത്. യെഹെസ്കേൽ 28:18-19
@rejiraju6042
@rejiraju6042 Год назад
Aaranu e pishachu? Agane oru sangathi undo??.
@nevinroy
@nevinroy Год назад
Absolutely. Search "cosmic conflict" in youtube and watch the mini movie from Amazing Facts. That answers this question!
@malayaleeworker6433
@malayaleeworker6433 2 года назад
Bro കള്ള നോട് ഇന്നു നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും അത് എന്താണ് 100 കൊല്ലം കഴിഞ്ഞ് അല്ലല്ലോ നമ്മൾ യേശു ക്രിസ്തു പറഞ്ഞത് വിശ്വസിക്കുന്നത് അല്ലേ നല്ലത് എല്ലാം കൃപയാൽ
@nevinroy
@nevinroy 2 года назад
Please watch this part 43:53
@suhura4875
@suhura4875 2 года назад
യേശു വരും ഉറപ്പ് ആ വരവിനു വേണ്ടി കാത്തിരിക്കുന്നു പുനർ ജനിക്കുന്ന കാലം മരിച്ചു പോയ മാതാപിതാക്കളെ നമുക്ക് കാണാൻ പറ്റുമോ
@nevinroy
@nevinroy 2 года назад
കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 1. തെസ്സലൊനീക്യർ 4:16-17
@sajot5126
@sajot5126 Год назад
Pottatharam parayathade
@johnsonjoy8470
@johnsonjoy8470 Год назад
Get the holy spirit then you will understand
@nevinroy
@nevinroy Год назад
Holy Spirit never go against the bible. This whole presentation is from the Bible for the best of my knowledge
@Sajin0011
@Sajin0011 Год назад
@@nevinroy സ്നേഹിതാ അറിവില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കരുത്
@nevinroy
@nevinroy Год назад
​@@Sajin0011 എന്റെ അറിവല്ല, എല്ലാം ബൈബിളില്‍ നിന്നാണ്‌ .
@preethasanalpreetha6296
@preethasanalpreetha6296 2 года назад
പേടിയുണ്ട് പ്രേതം വരൂമെന്നു
@johnsonjoy8470
@johnsonjoy8470 Год назад
Totally wrong
@aparnakrishna1109
@aparnakrishna1109 2 года назад
എല്ലാ മത വിശ്വസം കാരെയും ഈശോ വന്നു ആണോ ഉയർത്തു എഴുനേൽപ്പിക്കുന്നത് 🙄
@jithinjoseph8878
@jithinjoseph8878 Год назад
യേശു വന്നത് ക്രിസ്ത്യനിക്ക് വേണ്ടി മാത്രമല്ല ലോകത്തുള്ള സകലർക്കും വേണ്ടിയാണ്
@aparnakrishna1109
@aparnakrishna1109 2 года назад
എല്ലാ മത വിശ്വസം കാരെയും ഈശോ വന്നു ആണോ ഉയർത്തു എഴുനേൽപ്പിക്കുന്നത് 🙄
@nevinroy
@nevinroy 2 года назад
അതെ. നമ്മൾ മനുഷ്യരെല്ലാരും ഒന്നാണ് പക്ഷെ മതങ്ങളെല്ലാം ഒന്നല്ല. ആയിരത്തിന്റെ കള്ളനോട്ടുകൾ ഒത്തിരി ഉണ്ട്, പക്ഷെ ശെരിയായ നോട്ട് ഒന്നേയുള്ളു. അതുപോലെ നമുക്കെല്ലാം ഒരു സൃഷ്ടാവേ ഒള്ളു. യേശു പറഞ്ഞു - "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല. (യോഹന്നാൻ 14:6)"
Далее
Редакция. News: 135-я неделя
55:06
Просмотров 1,7 млн
Папины Дочки Наоборот!
24:57
Просмотров 533 тыс.
O’zim bilib ketvotudima😅
01:00
Просмотров 1 млн
Редакция. News: 135-я неделя
55:06
Просмотров 1,7 млн