Thanks മോളെ 🥰🙏🏻✨ ഭാഗവാശാൽ ആ sun കിട്ടിയ ആൾ ഞാൻ ആണ്. പിന്നെ സാധാരണ pile 3 ആണ് choose ചെയ്യാറ്. പക്ഷെ ഇന്ന് ഞാൻ pile 1 ആണ് choose ചെയ്തത്. എന്നാലും pile 3 കൂടി കേട്ടപ്പോൾ ആണ് sun ന്റെ കാര്യം പറയുന്നത് കേട്ടത് thank you so much da🥰🙏🏻✨
Pile-1 യിൽ Red Flag കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരം ആയി. ഞാൻ ചിന്തിച്ചത് എൻ്റെ past life person, close friends എന്ന് കരുതി സഹായിച്ചു. അവർ കെഞ്ഞുമ്പോ മനസ്സ് അലിയുന്നു. Help ചെയ്യാതെ പോയിട്ട് അവർ വിഷമിച്ചെങ്കിൽ അതിൻ്റെ കർമ kityengilo എന്ന് ആലോചിച്ചു. Pile-2 ഇലു കൊടുക്കുന്ന പണം തിരിച്ചു കിട്ടുന്നില്ല. Nice reading mam Thankyou Angels and Thankyou Universe 😊❤🎉
I choose to third pile. ഞാനിപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് . പറഞ്ഞത്. ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. ഇന്ന് ഞാൻ ഒറ്റക്കാണ്.30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ് ഞാനും എൻ്റെ ഭർത്താവും, മക്കളും. ഇപ്പൊൾ പോയിട്ട് നാലു വര്ഷം. എന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി കഴിയുന്നു. അതിനു ദൈവം മറുപടി കൊടുക്കട്ടെ. എല്ലാം ദൈവം മനസ്സിലാക്കി കൊടുക്കട്ടെ.ഒരു പുതിയ ആളായി തീരട്ടെ. വാശി, അഹങ്കാരം,eago, ഇതെല്ലാം കളഞ്ഞ് ദൈവത്തെ അറിഞ്ഞ് ഒരു പുതിയ ആളായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you universe 🙏🙏🙏
I strongly believe claim and accepting this 1 and 2 piles💯 Thank you God Thankyou Divine Thank you Universe Thankyou Angeles Thank you again 🙏🙏🙏🙏🙏🌅🌄🌞🌿🌿🌿🌿🌿🌿🧬🧬🌈🌈🦋🦋🌹🌄💞💞💞🙏🙏🙏
Pile 3,ശനിയാണ് എന്നും, അതുകൊണ്ട് ശനിയേ പ്രാര്‍ത്ഥിക്കുഅം, രാഹുവിനേ യും പ്രാര്‍ത്ഥന നടത്തും, Thank you universe 🙏 Thank you mam 🙏 meditation ചെയ്യുന്നു❤Thank you, Thank you ❤
First njan select chaythu thank you sister njan agrahikuna snaham ethrayum vagam enilaku ethi charatta thank you universe thank you divane thank you engils thank you God please forgive me thank you 🤲🤲🤲🙏🙏🙏🦋🦋🦋🦋♥️♥️♥️♥️