Тёмный

WHAT NEXT AFTER EXTRAMARITAL AFFAIR BREAKUP? │Malayalam│Mind Waves!! Unni 

MIND WAVES!! Unni
Подписаться 192 тыс.
Просмотров 92 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@smithak.s7565
@smithak.s7565 3 года назад
എന്താണിത്.... പ്രേമം, കാമം... ഇതെല്ലാം എല്ലാവരിലും ഉള്ളതാണ്... എന്തിനു ഈ വീഡിയോ കണ്ടു വന്നവർ മിക്കവരും ഇങ്ങനെ ചെയ്യുന്നവരോ അല്ലെകിൽ പങ്കാളികളിൽ ആരെകിലും അതിനു ഇര ആയവരോ ആണ്... പിന്നെ പ്രേമം തോന്നുമ്പോ കുട്ടികളുണ്ടെന്നോ അല്ലെകിൽ മറ്റെന്തെകിലും ചിന്തയോ ഉണ്ടാവണമെന്നില്യ..... എന്തായാലും ഏതുകാര്യം ചെയ്യുമ്പോഴണെകിലും അതിൽ 100%നില്ക്കാൻ ശ്രമിക്കുക... അപ്പോ ആ സത്യം കൂടെ ഉണ്ടാകും... പിന്നെ മനഃശാസ്ത്രം എന്ന് പറയണത് കുറച്ചു മനുഷ്യരെ എടുത്തു പഠിച്ചു പറയണ കാര്യങ്ങളാണ്.... ഇവിടെ നമ്മൾ പരിചയപ്പെടുന്ന 1000പേർക്കുംഅതുപോലെ തന്നെ പ്രത്യേകതകളുണ്ട്... കുറച്ചൊക്കെ സാമ്യം ചിലകാര്യങ്ങളിൽ തോന്നുമായിരിക്കാം... പിന്നെ അവനവന്റെ സന്ദോഷത്തിനനുസരിച്ചു ജീവിക്ക... നമ്മളെക്കാൾ പ്രാണനായി ആരേം കാണാതിരിക്കാൻ ശ്രമിക്ക.... നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്.... ആ താക്കോൽ ആർക്കും കൊടുക്കരുത്..... 👍👍👍👍👍
@Lekshmi01
@Lekshmi01 3 года назад
Super 😍
@shyjapv9681
@shyjapv9681 3 года назад
nice
@kalyanijijo7844
@kalyanijijo7844 2 года назад
Adipoli☺
@user-jr8gr6rl2c
@user-jr8gr6rl2c 2 года назад
Super good message
@alluzworld3957
@alluzworld3957 3 года назад
ഞാൻ കുറെ മോട്ടിവേഷൻ കേട്ടിട്ടുണ്ട്. ആദ്യായിട്ടാണ് ഇത്രയും യൂസ്ഫുൾ ആയിട്ടുള്ളെ video kelkkunnath
@shamziya532
@shamziya532 3 года назад
എന്റെ ഭർത്താവ് ഇത് കേട്ടിരുന്നെങ്കിൽ ആളുടെ അവിഹിതം പൊളിഞ്ഞു നിൽക്കുകയാണ് ഒരുപാട് തവണ കെഞ്ചി പറഞ്ഞതാ എല്ലാം നിർത്താൻ thelivukaloode പിടിക്കപെടുമ്പോൾ കരഞ്ഞു കാലു പിടിക്കും പിന്നെയും പിന്നെയും ക്ഷമിക്കും ഇപ്പൊ ദൈവം എന്റെ പ്രാർത്ഥന കേട്ടു ആള് ഭയങ്കര ഡിപ്രെസ്ഡ് ആയിരുന്നു അങ്ങനെ ആണ് ഞാൻ തെളിവുകളോടെ മനസ്സിലാക്കിയെടുത്തത് ആളെ തേച്ചിട്ട് പോയി എന്നുള്ളത് ഇത് ഞാൻ കണ്ടുപിടിച്ചപ്പോ എന്നോട് എല്ലാം ഏറ്റ് പറഞ്ഞു കല്യാണം കഴിഞ്ഞ നാളിലെ പോലെ പ്രണയം കാണിച്ചു തുടങ്ങി.. പക്ഷെ എനിക്ക് മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല ഒരുപാട് വർഷങ്ങൾ എന്നെ പറ്റിച്ചു ജീവിച്ചത് ഓർക്കുമ്പോൾ എങ്കിലും കുറച്ചു സമയം എടുത്തിട്ടാണെങ്കിലും എനിക്ക് പറ്റും എന്ന് വിചാരിക്കുന്നു
@സഞ്ജു-സ8ത
@സഞ്ജു-സ8ത 3 года назад
ഒരു പരാതിയും പറയാതെ തിരിച്ചും നല്ലോണം സ്‌നേഹിക്ക്.. ആൾക് തന്നെ മനസ്സിൽ ഒരു കുറ്റബോധം വരട്ടെ.. ഇവളെ എന്തിനാ ഞാൻ വേദനിപ്പിച്ചത് എന്ന്.. നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲
@shamziya532
@shamziya532 3 года назад
പരാതി ഒന്നും പറയാറില്ല പക്ഷെ മനസ്സല്ലേ അത്രപെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റുന്നില്ല 10 വർഷമായി അനുഭവിക്കുന്ന വേദന ആണ്.. എങ്കിലും സ്നേഹത്തിനു കുറവൊന്നും കാണിച്ചിട്ടില്ല ഇതുവരെ ഇത്ര ഇയർ ആയിട്ടും അദ്ദേഹത്തിന്റെ ഉമ്മാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടും ഇല്ല
@vtc311
@vtc311 3 года назад
@@shamziya532 husband cheyta pole cheythu prathikaram cheyy. 10 year vanchicha alodu enthinu shamikkanam.
@jamshijamshi9061
@jamshijamshi9061 3 года назад
@@shamziya532 നിങ്ങളെ njhan സമ്മതിച്ചിരിക്കുന്നു നമ്മുടെ patner നു അവിഹിതം undennarinjhal ഒരിക്കലും നമ്മൾക് സഹിക്കാൻ പറ്റില്ല എന്നിട്ടും നിങ്ങൾ അത് ക്ഷമിചിച്ചുകൊണ്ടിരിക്കുന്നു.എങ്ങനെ സാധിക്കുന്നു .നമ്മക് മനസ്സറിഞ്ഞ പിന്നെ അവരെ സ്നേഹികുൻ കഴിയുമോ ,ഒരു പെണ്ണിനും സാധിക്കില്ല.വേറെ എന്തും ഞാൻ സഹിക്കും വിശ്വാസവഞ്ചന സഹിക്കാൻ പറ്റില്ല തിരിച്ച നമ്മൾ ചെയ്താൽ അവരും രണ്ടും മൂന്നും തവണ ക്ഷമിക്കുകപോലുമില്ല.
@jamshijamshi9061
@jamshijamshi9061 3 года назад
@@vtc311 ഒരിക്കലും ചെയ്യരുത് നമ്മളുടെ കുട്ടികൾ അത് കണ്ടു വളരും .പ്രശനങ്ങൾ ഒരികലും അവസാനിക്കുകയില്ല .
@raveendranp.k487
@raveendranp.k487 3 года назад
കല്യാണം കഴിഞ്ഞു കുട്ടികളുള്ളവർ അവിഹിത ബന്ധ ത്തിൽ ചെന്ന് ചാടാത്തിരുന്നാൽ മതിയായിരുന്നു. അത് ഭയങ്കര കഷ്ട്ടാണുട്ടോ.
@jamshijamshi9061
@jamshijamshi9061 3 года назад
സത്യം .കല്യാണത്തിന് മുമ്പുള്ള പ്രണയം അത് നമ്മളുടെ മാതാപിതാക്കൾ സഹിച്ചെന്നുവരും.after marriagnu ഉള്ളത് പ്രണയമല്ല വെറും ഒരു കാമം matramanu ഒരു പങ്കാളിക്കും സഹിക്കാൻ പറ്റില്ല. അതിനുകൊണ്ടുള്ള വിപത്തുകൾ നമ്മുടെ ലൈഫിൽ എപ്പോഴും നിലനികും .
@raveendranp.k487
@raveendranp.k487 3 года назад
@@jamshijamshi9061 ഞാൻ ആരെയും പ്രേമിച്ചിട്ടില്ല. പക്ഷെ പ്രേമം എന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിവുണ്ട്. കല്യാണം കഴിഞ്ഞാലും പ്രേമിക്കാൻ സാധിക്കും. മിസ്റ്റർ ഉണ്ണികൃഷ്ണനും മൃ തു ലയും ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്ന് തോന്നുന്നു. അവരെ ഒന്ന് ശ്രദ്ധിച്ചു നൊക്കൂ.
@jamshijamshi9061
@jamshijamshi9061 3 года назад
@@raveendranp.k487 kalyanam kayinjhal nammle pankaliyod thonnunnathe pranayamakuka ullu . Matu palarodum pularthunna avihithabandathil pranayamundakilla muthalakuka ennoru lakshyame indaku.ath sexualy aakam chilapol financially aakam...
@raveendranp.k487
@raveendranp.k487 3 года назад
@@jamshijamshi9061 കല്യാണം കഴിഞ്ഞവർ മറ്റുള്ളവരോട് ബന്ധം പുലർത്തുന്നത് സെക്സിനു വേണ്ടി യാവാം, സമ്പത്തിനും ആകാം. ശെരിയാണ്. അതെന്തു ജീവിതം? കുടുംബം എവിടെ? കുടുംബം ഉണ്ടാവാനല്ലേ കല്യാണം കഴിക്കുന്നത്‌. ജീവിത ത്തിന് എന്തെങ്കിലും ഒരർത്ഥം വേണ്ടേ? യുവതി യുവാക്കൾ മിസ്റ്റർ ആൻഡ് മിസ്സിസ് ഉണ്ണികൃഷ്ണനെ കണ്ടു പഠിക്കേണ്ടതാണ്.
@ratheeshpv5816
@ratheeshpv5816 6 месяцев назад
ഒരാളേയും അവനവനേക്കാൾ സ്നേഹിക്കാതിരിക്കുക. നമ്മൾ ആണ് നമ്മുടെ ഏറ്റവും വലിയ ബന്ധു അവനവനേക്കാൾ മറ്റൊരാളെ സ്നേഹിച്ചവരാണ് എന്നും തകർന്ന് പോയിട്ടുള്ളതും തല തല്ലി കരഞ്ഞിട്ടുള്ളതും. എല്ലാവരും ഇത് മനസ്സിൽ വെക്കുക..❤
@sureshkrishna3871
@sureshkrishna3871 3 года назад
നല്ലൊരു അവതരണം അവിഹിതം എന്ന് ഒന്നുണ്ടോ😂 പ്രണയം എത്ര സുന്ദരം എന്നറിയുന്നവർ അതില്ലാതെ ജീവിക്കില്ല.. കല്യാണം കഴിഞ്ഞിട്ട് പുറത്തു ഒരാളെ പ്രണയിച്ചു പോയവരുടെ തിരിച്ചു വരവിൽ സുഖവും സന്തോഷവും പ്രണയിച്ച കാലത്തെ പോലെ ആകണം എന്നില്ല..അങ്ങനെ തിരിച്ചു വന്നവർ തെയ്പ്പ് കിട്ടിയവർ ആണെല്ലോ.. മക്കളോടും കുടുംബത്തോടും മറ്റൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.. അത് മാത്രമേ ചെയ്ത് പോയ ചെയ്തികളുടെ വേദനകളിൽ നിന്നും മോചനം കിട്ടൂ എല്ലാവരോടും oru
@HD-cl3wd
@HD-cl3wd 3 года назад
എല്ലാ പെൺകുട്ടികളും അല്ലെങ്കിൽ ആണുങ്ങളും ചിന്തിക്കുന്നതുപോലെ അവിഹിതത്തിന് പോകുന്നത് ശരീരം ആഗ്രഹിച്ചുകൊണ്ടാകില്ല...നിങ്ങളോട് മനസ്സുതുറക്കാൻ ഭർത്താക്കന്മാർക്കു അല്ലെങ്കിൽ ഭാര്യമാർക്കു ( കൂടുതലും ഭർത്താക്കന്മാർക്കു ) പേടിയാണ്...ഇരു വായ്തലയുള്ള വാൾ ആണ് പങ്കാളിയോട് പറയുന്ന ഓരോ കാര്യവും...അത്‌ സൂക്ഷിച്ചേ പറയാവൂ...കാരണം അത്‌ സ്ഥാനത്തും ആസ്ഥാനത്തും അവർ കൂടെ തന്നെ ജീവിക്കുന്നത് കൊണ്ട് എടുത്തു പ്രയോഗിച്ചു ജീവിതം അലോസരപ്പെടുത്തും....അങ്ങനെയാണ് അവർ അക്രമകാരികൾ ആകുന്നതു അല്ലെങ്കിൽ ആക്കുന്നത്....ആലോചിച്ചു നോക്കിയാൽ മതി....അങ്ങനെ അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ കൂടി ആകുന്നു...പെണ്ണുങ്ങൾ വീട്ടിൽ സ്വസ്ഥത കൊടുക്കാത്തത് കൊണ്ട് മാത്രം...സാമൂഹ്യ ദ്രോഹികൾ ദുശീലർ ആയി മാറുന്ന ഭർത്താക്കന്മാർ ഉണ്ട്....ചിലരുടെ( husband or wife സ്വഭാവം അറിയാഞ്ഞിട്ടാണ്....ജീവിതം നാശകോശമാക്കും....
@nancyvinodkumar5478
@nancyvinodkumar5478 3 года назад
Bharya bharthavineyum bharthav bharyayeyum snehich jeevikkuka. Ennal manasamaadhanam life long undavum. Bhaki ullathokke temporary happiness aanu. jeevithaavasaanam vare nammale partner maatrame namude koode undavullu. Video eshtapettu. Good message 👍.
@rekhalakshmanan6265
@rekhalakshmanan6265 3 года назад
👌👌......100%സത്യം........ പലരും പറയാൻ മടിക്കുന്ന സത്യം....
@sivarajd4043
@sivarajd4043 3 года назад
സാർ.. ക്ഷമിക്കണം' എരന്ന് കൊണ്ട് വന്നാൽ തൊരന്നടിച്ച് വിട്ടേക്കണം എന്നാലെ 'മനസിലെ 'കലിപ്പ് മാറും
@avani1234
@avani1234 8 дней назад
ഒരു റിലേഷൻ തുടങ്ങിയാൽ ആന്നിന് കുടബം ഉണ്ട്, പെണ്ണ് ഡിവോഴ്സ് ആണെങ്കിൽ അവർക്കു എന്റെ ലൈഫ് ഒരു വിഷയമല്ല പക്ഷേ ആണിന് ഫാമിലിയെ നോക്കിയേ പറ്റു അപ്പോൾ എന്ത് ചെയ്യും 2 പേരും aninu🥰ഫാമിലിയും കാമുകിയും important anu
@saidumon6305
@saidumon6305 3 года назад
ന്യൂട്ടന്റെ തിയറി ശരണം 😒... എന്റെ ന്യൂട്ടാ.... ബിഗ് സലൂട്ട് 🙏🙏
@jamshijamshi9061
@jamshijamshi9061 3 года назад
njhn എന്തും എന്റെ paternu വേണ്ടി സഹിക്കും ബട്ട് വിശ്വാസ വഞ്ചന സഹിക്കാൻ പറ്റില്ല .
@സഞ്ജു-സ8ത
@സഞ്ജു-സ8ത 3 года назад
അത് ആർക്കും പറ്റില്ലെന്ന് തൊന്നും. പക്ഷെ അവരോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് നമ്മൾ സഹിക്കാൻ തയ്യാറാവുന്നു..അതാണ് ജീവിതം
@kunjuvava342
@kunjuvava342 2 года назад
@@സഞ്ജു-സ8ത correct aanu😍😍
@smithakolangara6113
@smithakolangara6113 3 года назад
Unnichettan parayunna karyanghal (2, 3, 4....points) naavu ponnavattee.....26 Varshathe vivahajeevithathinu shesham now i am knowing that husband having extra affair and kid.....At present moment Your words are soooo inspiring and giving more strength to take life forward in positive way....Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏
@barshiirshad2362
@barshiirshad2362 3 года назад
Endha cheydad
@anaswaram8781
@anaswaram8781 3 года назад
ന്യൂട്ടൻ ന്റെ തേർഡ് ലോ...... മ്മ്മ്മ്...... Karma is a boomerang.... അതാണ് നമ്മുടെ തിയറി......
@btsarmyworld2887
@btsarmyworld2887 3 года назад
Correct
@muneeramuneera1703
@muneeramuneera1703 2 года назад
Crct
@aasiyasalim5130
@aasiyasalim5130 3 года назад
Chettan nallathu pole karyam paranje manasilakkununde... Great effort 🥰🥰🥰
@avani1234
@avani1234 8 дней назад
സത്യം പറഞ്ഞാൽ പ്രേമിക്കാതിരിക്കുക അതാ നല്ലത്
@sharhanthittummal6703
@sharhanthittummal6703 3 года назад
Thankalude ee video theere pora... Karanam..., thankal manaseekamayum oru adimathathine prolsahippikkunnu...
@sathyagj7246
@sathyagj7246 2 года назад
വളരെ നല്ല കാര്യങ്ങൾ പറഞ് തന്നു🥰🥰 👌🏻👌🏻
@sajiklymdvr6030
@sajiklymdvr6030 3 года назад
You are absolutely right My opinion from my own experience👍👍👍👍🙏🙏🙏🙏 Thank you sir for your advice. It will bemy turning point in my life
@laibyjoseph9228
@laibyjoseph9228 2 года назад
Enthaayaalum nalla oru class aanu tto.👌 super
@anaswaram8781
@anaswaram8781 3 года назад
Hai ഉണ്ണിയേട്ടോ..... ഇനിയങ്ങോട്ട് കംപ്ലീറ്റ് അവിഹിതം ആണെന്ന് തോന്നുന്നു..... എന്തായാലും വീഡിയോസ് നമുക്കിഷ്ടമാണ് 😄😄😄😄😄😄
@MindWavesUnni
@MindWavesUnni 3 года назад
ഇന്ന് കേരളത്തില്‍ കൂടുതല്‍ ഇതാണെന്ന് മനസ്സിലായത് ഈയിടെ ഇട്ട വീഡിയോയുടെ വ്യൂസ് നോക്കിയപ്പോഴാണ്. എന്നാല്‍ അതില്‍തന്നെ റിസര്ച്ച് ചെയ്യാമെന്ന് കരുതി.
@anaswaram8781
@anaswaram8781 3 года назад
@@MindWavesUnni വേണം വേണം....... അതേതായാലും നന്നായി
@anaswaram8781
@anaswaram8781 3 года назад
@@MindWavesUnni ശരിയാ ഞാനും ശ്രദ്ധിച്ചു ഉണ്ണിയേട്ടാ കഴിഞ്ഞ വീഡിയോക്ക് ആണെന്ന് തോന്നുന്നു ഏറ്റവും കൂടുതൽ കമന്റ്സ് ലഭിച്ചത്....
@ammoosvlog705
@ammoosvlog705 3 года назад
@@MindWavesUnni 😂😂😂😂😂😂😂😂😂
@behappy3136
@behappy3136 3 года назад
@@MindWavesUnni good. Njan ella videosum kaanarund....
@fathimamuhammed714
@fathimamuhammed714 2 года назад
ലൈക് ചെയ്യാതെ വെയ്യ, താങ്ക്സ് ചേട്ടാ
@shikhashikha1710
@shikhashikha1710 3 года назад
Well said sir... Very good advice 👍👍👍👍👍👍
@soudhak2510
@soudhak2510 3 года назад
ഈൗ ക്ലാസ്സ്‌ കേട്ടത് കൊണ്ട് avihidam കുറയുമോ...ഒരേ സാഹചര്യത്തിലുള്ള രണ്ടുപേർ കണ്ട് മുട്ടുമ്പോൾ ആണ് പ്രണയം ഉണ്ടാകുന്നെ, മീൻസ് ഭർത്താവിന്റെ തെറി മാത്രം കിട്ടുന്ന ഭാര്യ, ഭാര്യയുടെ അവഗണന
@MindWavesUnni
@MindWavesUnni 3 года назад
sariyanu paranjath...ethoke anu evide nadakanath...
@sureshkrishna3871
@sureshkrishna3871 3 года назад
😊കൃത്യമാണ്.. പക്ഷേ പ്രണയം ഒരാളോട് മാത്രം അല്ലാലോ എല്ലാ കാലത്തും ഒരാളെ പ്രണയിക്കാനോ എന്ന് 11 വർഷം അവിഹിത പ്രണയം നടത്തിയിട്ടു ഒരു സുപ്രഭാതത്തിൽ 10 വയസ്സ് കുറഞ്ഞ ഒരു പെർഫോർമറെ കൂടെ പോയ ഒരുവളെ എനിക്ക് അറിയാം.. ഇനി അവനു നഷ്ട ബന്ധങ്ങൾ തിരികെ കിട്ടില്ല ആഗ്രഹിക്കാനും പാടില്ല
@incyjoseph3072
@incyjoseph3072 3 года назад
Kelkkan kothicha karyam
@ASHIMA3D
@ASHIMA3D 3 года назад
Karma ann Ente daivam.Ente anubhavam.
@agnessibin5303
@agnessibin5303 3 года назад
പുതിയ വിഷയം വളരെ ഇഷ്ടം 🌹🌹...
@binshinakm5682
@binshinakm5682 2 года назад
Swantham barthav baryayeyum barya barthavineyum manassarinju eee loversne pole snehikkugayanenkil athuthanne pore..enthina ororuthare chadikkunne..ennitt enthu kittum.barya barthav parasparam manassarinju ellam thurannuparayan pattunna reethiyil snehikkan thudangu..eego mattivekku.
@kavyarajeshrajesh6412
@kavyarajeshrajesh6412 3 года назад
Sundharium snehavum aya wife undayitum kanan kollatha chila sthreekalumayi chila husband chat cheyane enthina sir...appol veruppu alle husnod thonnane...ennal wifenodum sneham und...kalayanum pattilallo
@HD-cl3wd
@HD-cl3wd 3 года назад
അത്‌ സൗന്ദര്യം എല്ലാം ഉണ്ടായിട്ടും നിങ്ങളോട് മനസ്സ് തുറക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടാവില്ല....അതുകൊണ്ടാണ്...എനിക്കും ഇതുപോലെ തന്നെ...
@jameelasalim6880
@jameelasalim6880 3 года назад
Supr bro ithokke ente husbntinu onnu manasilayenkil
@seenasuresh2691
@seenasuresh2691 3 года назад
നല്ലൊരു ക്ലാസ്സ്‌ ആണ് ഉണ്ണിയേട്ടാ, താങ്ക്സ് 🙏🙏🙏🙏🙏
@kochuz7385
@kochuz7385 2 года назад
Sir,married aaya oral vere oru married asya pennum aayi relationship il aayi 8 yrs aayi ithinidayil ayal vere oru pennum aayi relationship undaki athum married aayapennu,ithu pennungalku aarkum angottum ingottum ariyillarunu but second pennu ee aduthide arinju vere pennumayi relationship undennu wd proof,ayal oru doubt polum koduthilla in between 5 yrs,second pennu heart broken aanu,aa kutti life muzhuvan ayalkku vendi kalanju,ippol aval arinju ennu kandappol avale ozhivaki,vilikunnilla,3 aamathe penninemathi ippol 3aamathe aal hus ne ozhivakki avante koode pokan nilkunnu,avan avante wife ariyathe avale lifil nokunu,ithil sirnte opinion onnu parayumo
@ajithapramod4660
@ajithapramod4660 3 года назад
Correct anu parajathu premikkumbo ulla bhangi real lifil undavilla
@reshma9936
@reshma9936 3 года назад
പ്രേമം ഒരു fantacy യും marriage ഒരു റിയാലിറ്റിയും ആണ്
@reshma9936
@reshma9936 3 года назад
അനുഭവം
@kunjuvava342
@kunjuvava342 2 года назад
@@reshma9936 correct aanu 😍😍
@freddyjoseph9394
@freddyjoseph9394 2 года назад
Adipoli 🤝
@mdevkitchen3502
@mdevkitchen3502 3 года назад
Super nannayitiunnd newton law is absoultely correct
@vishnupriyavish4380
@vishnupriyavish4380 3 года назад
Sir മാസ്സ് ആണ് ❤
@shifanashukoor249
@shifanashukoor249 3 года назад
പ്രണയം ഇല്ലെകിൽ നല്ല bast ഫ്രണ്ട് കിട്ടുന്നത് കളർ ഫുൾ ആയിരിക്കും👌👌👌അങ്ങനെ ഫ്രണ്ട് കിട്ടുന്നത് കുറവ് olu അവരുടെഒരു ടൈം പാസ്സ് മാത്രംഎല്ലാം
@jesnakareem6168
@jesnakareem6168 3 года назад
Athu ethakku thonnunnathanu Best frind ennum best Friend thanney aayirikkum ellathavarey thudakathiley thanney manasilakkan pattukem cheyyum
@jesnakareem6168
@jesnakareem6168 3 года назад
Endhu budhimuttil nilkumbozhum namukoru positive enargy tharunnavananavanam nammudey best Friend
@shifanashukoor249
@shifanashukoor249 3 года назад
@@jesnakareem6168 crt ആണ് നമുക്ക് എല്ലാം നമ്മുടെ ഫ്രണ്ട് ആയിരിക്കും ബട്ട്‌ അങ്ങനെ എല്ലാം പറയുന്നഒരു ഫ്രണ്ട് കിട്ടുന്നത് കുറവ് ആണ്
@jesnakareem6168
@jesnakareem6168 3 года назад
@@shifanashukoor249 ethakku thalparyam undengil namukku frindavam
@jesnakareem6168
@jesnakareem6168 3 года назад
Eniklku nalloru frindiney Kitty ennu viswasichottey
@shamilafinu6251
@shamilafinu6251 3 года назад
Oru paad upakaaram sir 😍❤️...
@callmeezio7837
@callmeezio7837 3 года назад
തേച്ചു പോയ കാമുകൻ mrd ആയി പോയി എന്നിട്ടും sms വിടുന്നു അത് എന്തിനാ... Wifum വേണം എന്നെ മറക്കാനും പറ്റുന്നില്ല
@MindWavesUnni
@MindWavesUnni 3 года назад
vere level theppu expect cheyyaam vaikathe...
@Melody-eb6nn
@Melody-eb6nn 3 года назад
Marakan patajitalla...thanathilum valiya sagadam vere tharana...sarvathra nashipikana..
@tvjayesh
@tvjayesh 2 года назад
Ella snehatjilum swardhatha und
@sreyasreya8400
@sreyasreya8400 3 года назад
Njanum ee avastha ano ennonnum enik ariyilla Bestie ennu paranju oru frnd (boy) mrg ayi 6yr ayi but kunjungal illa. Chettan oru pavaman aa frndumayi nalle closed anu but ath love alla. Ellam share cheyyum even personal matter also. Cettanum ariyam ee frndship. Amitha viswasam anu chettanu ennod. Njan chathikilla chettane but chettan dutyk pokumpol ottapettu pokum appol avante msg oru aswasam anu. Sex ayitt Njangal pokilla girlsod thonunna oru aduppam ayalod thonunnu ellam share cheyyunnu Ayalum geniuine anu. Ayal parayunna ella karyavum chettanod parayum. Onnu mathre chettan paranju. Ninakk ninne viswasam undo illayo enikk und nee pokilla ennu. So oru limitil nilkkum. Ennariyam. Ith thettano. Enik ariyilla ithuvare sexualayi onnum ayal samsarichitilla
@jamshijamshi9061
@jamshijamshi9061 3 года назад
aa ബോയ്‌ഫ്രണ്ട്ന്റെ വാല്യൂ നങ്ങളുടെ patnernu നിങ്ങൾക് കൊടുത്തുകൂടെ.മൂന്നാമത് ഒരാളുടെ ആവശ്യമുണ്ടോ.ഭർത്താവിനെ നല്ലൊരു ഫ്രണ്ടായിട്ടും കണ്ടുകൂടെ .ഇങ്ങനെയുള്ള സഹൃദങ്ങൾ ചിലപ്പോൾ നിങ്ങളെ വായതെറ്റിച്ചെകം .
@sreyasreya8400
@sreyasreya8400 3 года назад
@@jamshijamshi9061 chettanu njan importance kodukkunnu. Athukondan ella karyangalum njan chettanod parayunna. Ottapedal aanu kunjilla aa sangadam athokke ayappol pullide frndship kittiyath
@sreyasreya8400
@sreyasreya8400 3 года назад
@@jamshijamshi9061 enikkum vidanm ennund but pattanilla ippol mad akuva 😔😔
@jamshijamshi9061
@jamshijamshi9061 3 года назад
@@sreyasreya8400 ഒരാണും പെണ്ണും ഒരുപാട് കാലം ഇങ്ങനെ ഫ്രണ്ട്ഷിപ്പായിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല പിന്നീട് അത് പ്രണയമായി മാറും അതിനുമുന്നെ തന്നെ മെല്ലെ ഒഴിവാക്കുന്നതാണ് നല്ലത് .ഒരുപക്ഷെ അങ്ങനെ അത് മാറിയാൽ പിന്നെ നിങ്ങളുടെ ചേട്ടന് നിങ്ങളിലുള്ള വിശ്വാസം മുഴുവനും നഷ്ടപ്പെടും.
@jamshijamshi9061
@jamshijamshi9061 3 года назад
നമ്മളുടെ സങ്കടങ്ങൾ നമ്മളെ സ്വന്തമായവരോട് തന്നെ പങ്കുവെക്കുന്നതല്ലേ നല്ലത്. മറ്റുള്ളവർക് അത് കേട്ട് ആസ്വാദകരമാകാനും chance ഉണ്ട്
@urvasheepravin2240
@urvasheepravin2240 3 года назад
Very important facts
@jaseemmonuttan7640
@jaseemmonuttan7640 3 года назад
Avihidabandhathil phd edutha namude chetan😁
@MindWavesUnni
@MindWavesUnni 3 года назад
😜👌
@lachusworld99
@lachusworld99 Год назад
Premathil ee paranjapole niram mangum.......appol niram mangiyaalum koode koottinu enkilum kananamenkil marriage thanne reksha........athaavumbol avihithathinunpoayaalum anthikoottinu kettiyavan koode undaakum.....
@fathimacp5192
@fathimacp5192 2 года назад
Thanku sir
@Proximum69334
@Proximum69334 2 года назад
Well presented Sir... 🙏
@whitealien7446
@whitealien7446 3 года назад
ഒരു ഭാര്യ ഇത് പോലെ extra affair ചെയ്യുമ്പോള്‍, അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോടു മനസ്സിൽ പ്രണയം ഉണ്ടാവുമോ...
@jbabu8359
@jbabu8359 3 года назад
Theerchayaayum
@jaasijani3738
@jaasijani3738 3 года назад
Never
@GoodVibeswithAishu
@GoodVibeswithAishu 3 года назад
Sure. Husband is always a husband
@vishnugr8112
@vishnugr8112 3 года назад
ഒരിക്കലും ഉണ്ടാവില്ല ഭർത്താവിനോട് അല്പ്പം എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ മറ്റൊരു ബന്ധം സ്വീകരിക്കുകയോ മറ്റൊരാളെ സ്നേഹിക്കുകയോ ചെയ്യില്ല. ഒരു ബന്ധം നിലനിൽക്കെ മറ്റൊരു ബന്ധത്തിൽ എത്തുന്നതിനു കാരണം ആദ്യത്തെ ആളോട് സ്നേഹമോ പ്രണയമോ ഇല്ലാത്തതിനാൽ മാത്രമാണ്. പിന്നീട് കാണിക്കുന്ന സ്നേഹവും പ്രണയവും വെറും അഭിനയം മാത്രമാണ് കാര്യം സാധിക്കാൻ വേണ്ടി, കുട്ടികൾക്ക് സമൂഹത്തിൽ അച്ഛൻ വേണം അവശ്യത്തിന് പണം, സമൂഹത്തിൽ വില, അതിലുപരി തെറ്റ് മൂടിവെക്കാൻ ഒരാൾ അത്രമാത്രം....
@vishnugr8112
@vishnugr8112 3 года назад
@@jbabu8359 ഒരിക്കലും സ്നേഹമോ പ്രണയമോ ഉണ്ടാകില്ല ഇങ്ങനെ ഒരു ഭാര്യയ്ക്ക് ഭർത്താവിനോട്. ഉണ്ടെങ്കിൽ അത് വെറും അഭിനയം മാത്രം ആകും.
@jeenavishu790
@jeenavishu790 2 года назад
👍👍👌👌 supr മെസ്സേജ് 👍👍❤
@munnak4860.noushad.pk.
@munnak4860.noushad.pk. 2 года назад
Sir.supar.msg.
@RajeshRajesh-pi8ug
@RajeshRajesh-pi8ug 3 года назад
video super ,ennathe samoohathile chilarkkenkilum ethu nalloru upadeshamayi marum
@cherybava212
@cherybava212 3 года назад
Adipoli vdo enik ishtay
@sarahussain164
@sarahussain164 Год назад
Unniyetta poli👍
@nikknikk7325
@nikknikk7325 Год назад
❤❤
@techinfo3363
@techinfo3363 Год назад
Polichu.... Thepp kity nikumbo thanne ith kanan pattiyathil santhosh😊
@Beena.vBeena
@Beena.vBeena Год назад
Thanks etta
@ushasajeevan2483
@ushasajeevan2483 2 года назад
🌹🌹🌹
@sandhyak1911
@sandhyak1911 2 года назад
Super 💓💓💓 sathyam 🖒
@shehana.shanus8657
@shehana.shanus8657 3 года назад
Super
@velluvakandypradeep7465
@velluvakandypradeep7465 3 года назад
Allayoo.....Suhrtha...Nigal...Avihitha Banthathil......Dr...Adutha...Alano...
@MindWavesUnni
@MindWavesUnni 3 года назад
🙏😂👍
@safeenasajith4285
@safeenasajith4285 2 года назад
Innathe oru samooham avihidham niranjukidakkunnund..llaaa bagath ninnum ith thanne nammal ketukondirikkunnath...ingnulla videos Karan oru but arkenkilum Maran patyalo
@renuvishnu383
@renuvishnu383 2 года назад
You are right...
@ജോസ്തൊമസ്
@ജോസ്തൊമസ് 2 года назад
ഗുഡ് സാർ 💔💔💔💔💔🙏🙏🙏
@vinuusk7465
@vinuusk7465 3 года назад
Kalam Elam mari Ipo Elam vidipola Elam kanaka
@jyothibiju6183
@jyothibiju6183 3 года назад
Unniyetta❤
@MindWavesUnni
@MindWavesUnni 3 года назад
😀
@m.yaseenyaseera.9967
@m.yaseenyaseera.9967 2 года назад
Thank you unniyetaa
@jasminejustin8654
@jasminejustin8654 3 года назад
👍👍👍
@reshma9936
@reshma9936 3 года назад
How to contact you?
@rayanmuhammad6674
@rayanmuhammad6674 2 года назад
Njn enthum sahikum but avihitham enik orikalum porukanum sahikanum kayeeella Vishvasa vanjana orikalum thaangan pattathathan
@satheeshkumarsatheesh.v3207
@satheeshkumarsatheesh.v3207 2 года назад
👍👍👍👍👍🥰🥰🥰🥰
@Pink_Rosey_Cat
@Pink_Rosey_Cat Год назад
Very good service and great food for what life leading....
@sajunk9810
@sajunk9810 2 года назад
Oerupadu snehicha Barya thechittu poyaaloooo
@sathiyammakn3800
@sathiyammakn3800 4 месяца назад
സതൃമാണ് പറഞതൊക്കെ
@ajmalajju634
@ajmalajju634 3 года назад
Hii
@renukagopakumar9493
@renukagopakumar9493 2 года назад
Good msg
@sujanathk7234
@sujanathk7234 3 года назад
Sathyam
@diyamehrin332
@diyamehrin332 2 года назад
👍
@ulahamithra1964
@ulahamithra1964 3 года назад
👌👌👌👌സൂപ്പർ msg 🌹💞💞💞
@GoodVibeswithAishu
@GoodVibeswithAishu 3 года назад
Superb 😘😘😘👌👌👌👌
@LibinBabykannur
@LibinBabykannur 3 года назад
🤔
@munnak4860.noushad.pk.
@munnak4860.noushad.pk. 2 года назад
Barthavineyum.makaleyum.chadhikunnavarkulla.supar.sandesham.meseg.
@sabithavlogsdevarajan8802
@sabithavlogsdevarajan8802 2 года назад
Orupadu Nanni undu engines oru video chaithathu
@saidumon6305
@saidumon6305 3 года назад
വെയിറ്റ് ചെയ്ത വീഡിയോ ആണ്... Tnks ഏട്ടാ 🥰🥰🥰
@sanalkumar1090
@sanalkumar1090 3 года назад
തേപ്പ് കിട്ടി 🤔
@saidumon6305
@saidumon6305 3 года назад
@@sanalkumar1090 എനിക്കോ 🤔ആണെങ്കിൽ ഈ ഘട്ടർ ലൂടെ ഒക്കെ വണ്ടി പോകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസം ഇല്ലേ ആതാണ് ഇപ്പൊ. അതായത് മുക്കി മൂളി പോകുന്നു.. 😏😏. തീർത്തങ്ങ് പോകുന്നുമില്ല. പോയാൽ പിന്നെ അതുണ്ടെന്ന് കരുതണ്ടായിരുന്നു. ഇത് ഇപ്പൊ രണ്ടും കേട്ട അവസ്ഥ... മ്മള് ok ആണ് ട്ടോ 😄😄അവന്റെ കോപ്പിലെ....,... 😏😏
@ponnuchippusworld9195
@ponnuchippusworld9195 3 года назад
❣️❣️
@sanjaykumarpp7315
@sanjaykumarpp7315 2 года назад
Great,, 👍
@AbhinDas-z8s
@AbhinDas-z8s 5 месяцев назад
❤ അതാണ് സത്യം നന്ദി 10:12
@Abcd1-e989
@Abcd1-e989 3 года назад
Super video
@shasha8718
@shasha8718 2 года назад
Oru ale mathram vishosich povaruth
@naturalhealthclub6307
@naturalhealthclub6307 3 года назад
❤️
@justfortimepass1543
@justfortimepass1543 3 года назад
How to recover from this situation after breakup
@MindWavesUnni
@MindWavesUnni 3 года назад
video channel il und, noku
@reshma9936
@reshma9936 3 года назад
Same here😥
@justfortimepass1543
@justfortimepass1543 3 года назад
@@reshma9936 really
@shikharam756
@shikharam756 2 года назад
Same
@gigiabhilash5606
@gigiabhilash5606 2 года назад
Gud msg
@AbhinDas-z8s
@AbhinDas-z8s 5 месяцев назад
❤❤ അതാണ് സത്യം നന്ദി
@chithiramurali5730
@chithiramurali5730 3 года назад
വീഡിയോ സൂപ്പർ
@SoniaJoseph-p3v
@SoniaJoseph-p3v 8 месяцев назад
Super ❤❤❤❤nalla classs super
@royalgaming6699
@royalgaming6699 3 года назад
സത്യം
@sivaprasad7849
@sivaprasad7849 3 года назад
Super
@antonyantony4464
@antonyantony4464 3 года назад
Super
@ACHUTTY702
@ACHUTTY702 6 месяцев назад
Thankyou sir ❤
@sajithajibin2519
@sajithajibin2519 3 года назад
Liked very much But can't share
@abidabasheerabibashi2199
@abidabasheerabibashi2199 2 года назад
Sir paryunatheallam perfect ok anu sir
@priyakm8378
@priyakm8378 2 года назад
Upakara prethamaya video
@Anvyyeii
@Anvyyeii 3 года назад
👍👍
Далее
11 ming dollarlik uzum
00:43
Просмотров 1,1 млн
Почему?
00:22
Просмотров 303 тыс.
ТАРАКАН
00:38
Просмотров 1,2 млн
How To Seduce Anyone Using Dark Psychology Malayalam
11:54
11 ming dollarlik uzum
00:43
Просмотров 1,1 млн