Thank you so so so much Gopu❤ I really thankful to you..... When ever I was in a difficult situation, you are there......... I feel God sending you for me.... I really Love you 🤍
Correct സമയത്താണ് chechi ide reading 💯🥹vallatha struggle aanu kurach naalayitt. Life il change indaavaan pokunna samayath indaavunna oru discomfort. Destination ethaanenn manassilavunnilla Thank you for this reading🙏🏻❤️
ഇതെനിക്കുള്ള റീഡിങ് ആയി തോന്നി... ഞാനീ same situation ആണ്. Confused... അതോടൊപ്പം ഒരു പേടി. ഞാൻ spiritual life ൽ attract ആകുന്നു. പക്ഷെ ശരിയായ path ആണോ എന്ന confusion കാരണം ഞാൻ എന്നെ തടഞ്ഞു വെച്ചേക്കുവാണ്. ഞാൻ അറിഞ്ഞ വളർന്ന സത്യം അല്ല ഞാനിപ്പോ കാണുന്നത്. അതിലേക്കു പോകണോ വേണ്ടയോ എന്നതാണ് എന്റെ പ്രശ്നം. Correct 3 manik allel 4 manik ഞാൻ ഉണരുന്നു. എന്റെ ഉള്ളിൽ നിന്നും പ്രാർത്ഥിക്കാനും meditate ചെയ്യാനും ഒക്കെ പ്രേരിതമാകുന്നു...
555Thankyou very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏 555Thankyou Very much Angels ❤️🙏🙏🙏🙏🙏🙏🧚🧚🏻♂️🧚🏻♀️🧚🏻♀️🧚🏻♂️🧚🏻♂️🧚🧚🧚🧚🧚🏻♂️🧚🏻♂️🧚🏻♂️🧚🏻♂️🧚🏻♂️🧚🧚🧚🧚🧚🧚🧚🏻♂️🧚🏻♀️🧚🏻♀️🧚🏻♀️🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏