Тёмный

WhatsAppൽ നിങ്ങളെ ബ്ലോക്ക് ചെയ്താൽ എങ്ങനെ അറിയാം-whatsapp tips and tricks Malayalam 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 125 тыс.
50% 1

LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
My Associated Channel Link
-- / madhubhaskaran
-- / happylifetvvideo
-- / healthwellnesstv
-- / islamicspeechtv
-- / motivationtamil

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@suhailmohammed9058
@suhailmohammed9058 6 лет назад
നമ്മൾ നെറ്റ് ഓൺ ചെയ്ത് അവരോട് ചാറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ആയിരിക്കും... profile photo കാണാത്തതും, last seen കാണാത്തതും, double ടിക്ക് വീഴാത്തതും... അപ്പോൾ നമുക്ക് നിങ്ങൾ പറഞ്ഞ പോലെ ചിന്തിക്കുന്നതിന് പകരം,"Profile photo മാഞ്ഞ് പോയാൽ...ചിലപ്പോൾ profile photo hide ചെയ്തതായിരിക്കാം...last seenഉം hide ചെയ്തതായിരിക്കാം...double ടിക്ക് കാണാത്തതിന്റെ കാരണം: നെറ്റ് off ചെയ്തിരിക്കാം"... ഇങ്ങനെയും ആലോചിച്ചുകൂടേ....?
@sivaprasad5502
@sivaprasad5502 Год назад
പോലീസുകാര് വിളിപ്പിക്കുമ്പോൾ നല്ല രീതിയില് മനസ്സിലാകും ബ്ലോക്ക് ചെയ്തത് ആണെന്ന്.
@faizalrasheed6097
@faizalrasheed6097 6 лет назад
എളുപ്പവഴി പറഞ്ഞു തരാം. ഒരു ഗ്രൂപ്പിൽ ആഡ് ചെയ്യാൻ നോക്കിയാൽ മതി. ബ്ലോക്ക് ആണേൽ ആഡ് ആകില്ല.
@adarshadu6964
@adarshadu6964 4 года назад
Atreyullu
@Sandeep2463
@Sandeep2463 4 года назад
polich..
@GAMERROBIN..
@GAMERROBIN.. 3 года назад
Thanks bro
@abidyickalad1215
@abidyickalad1215 3 года назад
താങ്ക് ഉതുപ്റ്റ്റ്റ്റ്യൂട്ട് നോക്കി ബ്ലോക്ക്‌ ആക്കീട്ടില്ല 😘😘😘😘
@___-em6py
@___-em6py 2 года назад
Thanks 😊
@drzgamer6366
@drzgamer6366 7 лет назад
അവർ നെറ്റ് ഓൺ ആക്കിയില്ലെങ്കിലും ഡബിൾ tic കാണില്ല. പിന്നെ ഫോട്ടോ ഇട്ടിട്ടിലില്ലാത്തതു കൊണ്ടും ആകാം ഫോട്ടോ കാണാത്തത്.
@kichuzzjibin9018
@kichuzzjibin9018 3 года назад
Moodesh🤘🤙
@hasnahisana73
@hasnahisana73 3 года назад
👍
@sharafudheenmc1200
@sharafudheenmc1200 7 лет назад
ഇതെല്ലാവര്‍ക്കും അറിയുന്നതല്ലേ...?
@MrAliabdulla
@MrAliabdulla 6 лет назад
ഇതു പോലും അറിയാത്തവർ ഉണ്ട് whatsApp ഉപയോഗിക്കുന്നവരിലെ കൂട്ടത്തിൽ ഇതു പോലെത്തെ ചെറിയ അറിവാണഗിലും എല്ലാവർക്കും ഉപകാരമാക്കും ഇതു പോലെത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@rafunselpresentation
@rafunselpresentation 7 лет назад
bro double tick... if receiver network illel or off aanel single tick alle varuu??? anganeyum oru chance ille... pinne please do something up to your level... dnt make such things like this... it may damage your Goodwill.... degraded​too....
@kkviewsbyshyju
@kkviewsbyshyju 5 лет назад
ഞാൻ ഗൾഫിൽ നിന്നും നാട്ടിലെ നമ്പറിൽ ആണ് ആണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് അത് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് OTP നമ്പർ വരാതെ മറ്റൊരു ഫോണിലേക്ക് മാറ്റാൻ സാധിക്കുമോ.?
@shemyshemy1025
@shemyshemy1025 4 года назад
വെക്തി വൈരാഗ്യത്തെ തുടർന്നും ബ്ലോക്ക്‌ ചെയ്യും സാർ
@sakeerhusain4459
@sakeerhusain4459 4 года назад
വാട്ട്സ്ആപ്പിൽ നമ്മൾ വിട്ടത് എതെങ്കിലും ആരെങ്കിലും ഫോർവേഡ് ചെയ്തിട്ടുണ്ടൊ എന്ന് അറിയാൻ എന്തെങ്കിലും വഴിയുണ്ടൊ?
@abhijithsoman4768
@abhijithsoman4768 7 лет назад
നിങ്ങടെ പകുതി ഇമേജ് പോയികിട്ടി...... ഇതെന്ത് വിഡിയോയാണ്.. കാർട്ടൂൺ കണ്ടതുപോലെ. ഇത് അറിയാത്തവർ ആരും whatsapp use ചെയ്യുന്നില്ല..
@gamer4k408
@gamer4k408 7 лет назад
MEDIA TECH , Ithupole mandan video cheyyunnavare support cheyyunna Nee aane oola. Ethonnum ariyathe whatsapp use cheyyunnavar loka tholvikal aane.
@phonetipe3744
@phonetipe3744 7 лет назад
Hi
@9526113446
@9526113446 7 лет назад
Super video
@9526113446
@9526113446 7 лет назад
I got some new info about what's app block
@സ്മൃതിമണ്ഡപംഎഴിക്കാട്
നന്ദി ചേട്ടാ ഈ വീഡിയോ ഞാൻ എന്റെ പെണ്ണിന് അയച്ചു കൊടുത്തു ഞങ്ങൾ പിണക്കം ആയിരുന്നു ഇത് കണ്ടപ്പോൾ അവൾ എന്നെ വിളിച്ചു ഇത് അഞ്ചാറ് വർഷം മുൻപ് അയക്കണം ആയിരുന്നു എന്ന് പറഞ്ഞു ചിരിച്ചു സൂപ്പർ ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@NetworkGulf
@NetworkGulf Год назад
Thanks for information.ഒരു തൊഴിലും ഇല്ലാതെ കാണുന്നതെല്ലാം forward ചെയ്യുക, good morning etc. ഇവരെ block ചെയ്യാറുണ്ട്
@SamTSunny-fj4ii
@SamTSunny-fj4ii 2 года назад
ന്റെ പൊന്നോ നെറ്റ് ഓഫ്‌ ആണെങ്കിലും , privacy settings ആണേലും ഈ പറഞ്ഞതൊക്കെ സർവസാധാരണം ആണ് സഹോ 😏
@jomonjoseph6573
@jomonjoseph6573 3 года назад
ഒരാൾ നമുക്കയച്ച msg നമ്മുടെ ഫോണിൽ deleverd ആയില്ലെന്നു തോന്നാൻ എന്തെങ്കിലും വഴിയുണ്ടോ? ബ്ലൂ ടിക്ക് മാറ്റും പോലെ?
@gayathrigayudevi929
@gayathrigayudevi929 Год назад
Namuku block matan kazhiyumo namudey mobilil ninnum nammaley blocku cheythavaery
@9526113446
@9526113446 7 лет назад
I got some new info about WhatsApp block ,thank you Ibadhu...😀
@niyazmahmood265
@niyazmahmood265 6 лет назад
എന്റെയും. എന്റെ 5 ഫ്രണ്ട്സ്ന്റെയും whatsapp ആരോ പണി തന്നു. ഇപ്പോൾ അത് banned ആയി. 5 perudeyum orumich aanu banned aayath. Ath thirich kittan valla vazhiyum undo?
@mallucuts4407
@mallucuts4407 7 лет назад
hai ikka youtubil multiple chanel thudanguthath kond entenkilum problem undo ath possible ano. add sense account kittumo multiple you tube chanalin
@fathimashifa9479
@fathimashifa9479 4 года назад
Aayalkk profile pic illello Ini net off aakkukayum cheythu Ange aanelum
@ajasaj2299
@ajasaj2299 7 лет назад
ഇത് ഇപ്പോ ആർക്കാ അറിയാത്തെ😎😋
@arjunkeloth4510
@arjunkeloth4510 8 месяцев назад
Chettaane ithine pattyy vallia dharana onnhummillalleee... Ok
@Jungkook1997jk7
@Jungkook1997jk7 5 лет назад
Thakyou ebadu rehman
@gmssoon8542
@gmssoon8542 7 лет назад
ഞങ്ങളോട് ഇത് വേണ്ടായിരുന്നു
@shajius2551
@shajius2551 4 месяца назад
Ebadu എന്നപേരിനെക്കാൾ ഭംഗി "ഉമ്പുടുംബുഡുംഡും" എന്നല്ലേ 😄😄😄
@jishadkjishad5070
@jishadkjishad5070 6 лет назад
Chetta Njan battery poyi app full force stop cheythu enganaya open cheyyan patta ipo ente nallonam choodakunund ente phone hornor aanu
@nimminimmi4110
@nimminimmi4110 6 лет назад
dp ittittilla enkil engane ariyum block cheytho illayo enn ans plz
@sreerajpv7488
@sreerajpv7488 Месяц назад
1.ആദ്യം വേറൊരാളെ add ചെയ്ത് ur frnd/ other person ഏതെങ്കിലും ഒരു ഇഷ്ടമുള്ള name വെച്ച് ഒരു ഗ്രൂപ്പ്‌ create ചെയ്യുക 2.ശേഷം ആരാണോ നിങ്ങളെ ബ്ലോക്ക്‌ ചെയ്തെ അയാളുടെ നമ്പർ add ചെയ്യുക 3.add ചെയ്തിട്ട് add ആവുന്നില്ല ങ്കിൽ ഉറപ്പിച്ചോളു U block....
@sivaprasad5502
@sivaprasad5502 Год назад
നീല വര കാണാതെ വരുമ്പോള് മനസ്സിലാക്കണം. അയച്ച msg കൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി, പോലീസ്കാര് വിളിപ്പി ക്കുമ്പോൾ നല്ല രീതിയില് മനസ്സിലാകും ബ്ലോക്ക് ചെയ്തത് ആണെന്ന്.
@alhamdulillah622
@alhamdulillah622 2 года назад
കാൾ പോവുന്നു ണ്ട് പ്രൊഫൈൽ കാണുന്നില്ല മെസ്സേജ് സിംഗിൾ ടിക് 🤔
@Knnrknr
@Knnrknr 2 года назад
ഇതൊക്കെ വാട്സ്ആപ് use ചെയ്ത് വരുന്നവർ മനസിലാക്കി വരുന്ന കാര്യങ്ങൾ അല്ലേ ഇതിനൊക്കെ വീഡിയോ ചെയ്യേണ്ട ആവശ്യമുണ്ടോ broo
@sanusvlog3052
@sanusvlog3052 4 года назад
ഇതാണോ ഇത് എല്ലാവർക്കും അറിയാം 😮
@arjunpang5387
@arjunpang5387 5 лет назад
നമുക്ക് നമ്മുടെ വാട്സപ്പ് നമ്പർ ഹൈഡ് ചെയ്ത് വെക്കാൻ പറ്റുമോ
@vimalmohan253
@vimalmohan253 7 лет назад
what is nfc sticker manasilaki tharumo
@majeedkayoot3679
@majeedkayoot3679 7 лет назад
Sair nnammal statusil photo vekkubol mugam kaanadhe smilukal vekkunnille adh maatikalayaan patumo
@sajadkaabdulgafoor1724
@sajadkaabdulgafoor1724 7 лет назад
Unfortunately stopped message mobailil shalymakunu ithemaruvanayi oru video cheayamo
@spaider5425
@spaider5425 2 года назад
അവർക്ക് സീൻ ഓയവാക്കലോ പിന്നെ അവർ പ്രൊഫൈൽ vechittalnkilo
@sanilkgeorge4305
@sanilkgeorge4305 6 лет назад
Thaan poyi jayaraj nu paraja alude video kandu padik..alu parajittude block cheythal egane ariyam nu
@maisasherin2353
@maisasherin2353 5 лет назад
താങ്ങളുടെ ഗെറ്റപ്പും and സ്മൈലിങ് എല്ലാം നോക്കിയാൽ പറയുന്നത് ഇന്നത്തെ പ്രധാന വാർത്തയ്യാന്നെ തോന്നു ട്ടോ mr. ബാക്കി പറയുന്നില്ല.. 🤐
@vishnuajith2407
@vishnuajith2407 7 лет назад
Ith kochu pilarku vareaa ariyam.. 😅😅
@mohammedshahin9381
@mohammedshahin9381 7 лет назад
Please share us information based on " making money by creating own website or blog"
@adarshadu6964
@adarshadu6964 4 года назад
Profile pic ittittillaa. Internet ippo upayogikkunnilla enkilum ingane sambhavikkumallo
@radhakrishnapillaipillai9304
@radhakrishnapillaipillai9304 2 года назад
Privacy hide cheyyathirikkan enthanu marggam
@amrithachinnu7686
@amrithachinnu7686 3 года назад
Dp kanan pattilla msg ayachal single pic ithonnum kanan pattiyillenkil block aakiyennano ardham
@vysakhks4396
@vysakhks4396 7 лет назад
Block cheytha alle namal group add cheyan nokiyallum mathii apoll clear yii kanikum namale block akiyathu
@maisasherin2353
@maisasherin2353 5 лет назад
ഇങ്ങനെയാണെങ്കിൽ കഷ്ടം ബായ് 😁 പാവം വേറൊന്നും കിട്ടില്ലല്ലേ...
@maisasherin2353
@maisasherin2353 5 лет назад
സമയം വെറുതെ കളയാൻ കണ്ടൂന്ന് പറയാം ആർക്കാ ഇത് അറിയാത്തത്
@sanuja.sureshs9328
@sanuja.sureshs9328 3 года назад
Thanks uncle👍
@hareeshmtmt7776
@hareeshmtmt7776 2 года назад
Hiii,സ്ക്രീൻ ഓഫ് ചെയ്യുന്ന സമയം വരുന്ന whats ആപ്പ് കാൾ കിട്ടുന്നില്ല whats ആപ്പ് ഓൺ ചെയ്യുന്ന സമയം മാത്രം കാൾ കിട്ടുകയും മെസ്സേജ്കൾ എല്ലാം ഒന്നിച്ചു വരികയും ഓഫ് ചെയ്ത സമയത്തെ കാൾ മിസ്ഡ് ആയി കാണുകയും ചെയ്യുന്നു,, സൊലൂഷൻ ഉണ്ടോ
@shinssudhan5820
@shinssudhan5820 6 лет назад
Time waste video, account delete cheythittundengilum ee same karyangal alle kanikkaaa????
@SivaPrasad-hi9cy
@SivaPrasad-hi9cy 3 года назад
Sr ബോലോക് ആക്കിയ മെസ്സേജ് ആയികിന് പറ്റുമോ
@shebyninan
@shebyninan 7 лет назад
Nammal ayacha msg 2nd person nte phone il deliverd aakumbol alle double tick varunath...plz check it after enable read recipient setting..
@sameernellikatta
@sameernellikatta 6 лет назад
വാട്ട്സപ്പ് അക്കൗണ്ട് ബാൻ & അൺബാൻ നെ കുറിച്ചൊരു വീഡിയോ ഇടൂ
@vimalv918
@vimalv918 6 лет назад
വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്‌താൽ എന്തുചെയ്യും
@dearkeralalotteryguessing9930
@dearkeralalotteryguessing9930 7 лет назад
Enne block chaithathu athonnumalla parijayamillathavarkk message ayachathukonda😩
@galaxygirlff1336
@galaxygirlff1336 4 года назад
😢
@muhsinforrt5683
@muhsinforrt5683 7 лет назад
Nalla nalla video's idum ennu pratheekshikkunnu plss time kalayaruth.
@ameee2215
@ameee2215 6 лет назад
ഇനി ആയാൽ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതാണഗിൽ എങ്ങനെ മനസിലാക്കാം??
@sreejithraveendran7726
@sreejithraveendran7726 2 года назад
One tick snd aayi 2 tick deliverd ayi എന്നല്ലേ read cheythu എന്നാണോ blue double tick അല്ലെ സീൻ
@indiangaming6620
@indiangaming6620 6 лет назад
Apo range ellathathe kondanegilo
@jithinjohn577
@jithinjohn577 5 лет назад
Photo kaanan pattillel block ahn aara paranjath.. arkkoke kanam enn ullath namak thanne set cheyyam
@Turquoise_mind
@Turquoise_mind 7 лет назад
Ayyeee.... 99.9 % perkkum ith ariyaaayirikkum ithinaaanoo thaankal subscribe cheyyaan parajath... ith aarkenkilum onn share cheyyan pattunna kaaryamaano.. vann vann chindikkanum time kittunnilleee ebaadu kuttaa 😆😆😆
@mohamedrashidramshik5905
@mohamedrashidramshik5905 6 лет назад
എന്റെ whatsappൽ ഇന്നലെ മുതൽ ചാറ്റ് message ഒന്നും വരുന്നില്ല എന്ത് ചെയ്യും
@nandanak2742
@nandanak2742 Год назад
About povumo
@mallucuts4407
@mallucuts4407 7 лет назад
ithine kurich arkenkillu ariyumenkil comment cheyyum
@suhailalisuhail4377
@suhailalisuhail4377 5 лет назад
Profile delete akkiyadh anenkiloooo
@sanilkgeorge4305
@sanilkgeorge4305 6 лет назад
Onnu podoo...oralu dp delect cheythal pine net off akkiyalum call povilalo..msg ayachal oru tick kanu... Ithukko noki whtup block cheytho nu manasil akkan orikalum pattila...
@anandv8717
@anandv8717 7 лет назад
time wasted, pls avoid this type of videos
@pramodpramu6421
@pramodpramu6421 8 месяцев назад
പൊട്ടാ blocked മെസ്സേജ് കാണാൻ കഴിയും ഉണ്ട് ബ്ലോക്ക്‌ ചെയ്യാൻ കഴിയോ 🤣
@shemeerkb4504
@shemeerkb4504 7 лет назад
Ikka admine maataan valla vazhiyumundo
@vishakhcvishakh5674
@vishakhcvishakh5674 5 месяцев назад
Eni nigale video kanila
@mallukandharees2812
@mallukandharees2812 4 года назад
സൂപ്പർ
@adarshkottaramban3802
@adarshkottaramban3802 5 лет назад
Block cheythavarod chat cheyyan pattumo
@atheeshap8797
@atheeshap8797 7 лет назад
ഗുഡ്
@mathewsjohn106
@mathewsjohn106 5 лет назад
Allengil salayaam ozhivakkan
@suhail9947
@suhail9947 7 лет назад
how to add apps links
@Aqifkandoth
@Aqifkandoth 6 лет назад
Bro can you help me to found a unblocked unsaved contact
@Thetraveldiaries2244
@Thetraveldiaries2244 7 лет назад
സാർ spam നമ്പർ ഉടമയെ എങ്ങനെ കണ്ടുപിടിക്കാം
@FZsil
@FZsil 6 лет назад
WhatsApp banned. Opening. Help mee
@sharfukingston4498
@sharfukingston4498 6 лет назад
Than enthu maramantanato ith kochu kutik pollum ariyam ayyo dharithrama
@ask4505
@ask4505 7 лет назад
Good😇
@SHABEER.897
@SHABEER.897 Год назад
ഗ്രൂപ്പിൽ ആഡ് ചെയ്യാൻ നോക്കിയ മതി
@asifpandikkad
@asifpandikkad 5 лет назад
വെറുതെ time waste...👎 ഒരു ബഹുമാനം ണ്ടായിരുന്നു. കളഞ്ഞു കുടിക്കരുത് 🙏
@anijas4970
@anijas4970 6 лет назад
Anyway undo block cheyid personee kannan
@roshnatj2228
@roshnatj2228 6 лет назад
enth video ann chetta ith dhuranthum
@nxt_musics24
@nxt_musics24 6 лет назад
koduthal tech tip sin channel subscribe chukka
@ammuameya2061
@ammuameya2061 3 года назад
ഇതാണോ വല്യ കാര്യം ഇത് ആർക്കാ അറിയാതെ
@vish_akh_2846
@vish_akh_2846 4 года назад
ഓട് വെടലെ... 🏃
@thenavarasastudio
@thenavarasastudio 6 лет назад
Ooo..... valya karyayi poyi...
@umarulfarooque.ttharool.hk467
@umarulfarooque.ttharool.hk467 5 лет назад
ഇത് അറിയാം
@firozkhan1791
@firozkhan1791 5 лет назад
ഒരു മാതിരി ചതിയായിപോയി
@sreekuttysree8692
@sreekuttysree8692 4 года назад
🙄ഇത് എല്ലാർക്കും അറിയാം
@inshainsha8046
@inshainsha8046 4 года назад
പോയി...... പണി നോക്കടാ വേറെ
@sameercochin313
@sameercochin313 6 лет назад
Hello
@noufal7378
@noufal7378 5 лет назад
ഏതാ ഈ ......
@thasleemathaha6757
@thasleemathaha6757 6 лет назад
Ayye...... Pling plong😅😅😅
@zayed___2330
@zayed___2330 5 лет назад
very bad🤦‍♂️
@DanishDanish-cb2dh
@DanishDanish-cb2dh 7 лет назад
Poda ule
@jerrygeorge6154
@jerrygeorge6154 6 лет назад
😂😂😂😂Ayye pottn😂😂
@sameercochin313
@sameercochin313 6 лет назад
Pls help
@faisalKhan-hx4uk
@faisalKhan-hx4uk 6 лет назад
??
@zafanazafa4027
@zafanazafa4027 6 лет назад
Ayyeeeeeee
@lechulechus772
@lechulechus772 6 лет назад
Ayyeeeee
Далее
1 Subscriber = 1 Penny
00:17
Просмотров 49 млн