Chitra Hanson Feng Shui Master Consultant Graduated in Feng Shui From World of Feng Shui Malaysia Miracle Feng Shui East Koratty PO Kerala 680308 0091 8129169988 www.miraclefengshui.com chitrahanson@gmail.com
East phase aayittulla veedinu southeast allengilnortth eastl for example livingroomnteyo or bedroomnteyo ingeneyulla bhagath oro remody parayumpol engenayanu position varuga ennath oru valiya confusion aane mam please clear cheyyumo
Chitramma , I have a doubt My kua number is 8 so that red , orange & pink are my lucky colors & white and grey are bad colors . But in my bazi chart fire element is excess and metal is missing.. In that case which colors are favourable for me
🙏mom വാടകക്ക് ആണ് താമസം മുൻപ് വേറെ വീട്ടിൽ ആയിരുന്നു യിപ്പോ പുതിയത് യായിട്ട് വേറെ വീട്ടിൽ താമസം ആയി ആ വീട്ടിൻറ്റ് വാതിൽ വടക്ക് വശത്തആണ് എന്റെ കൈയിൽ സിൽവർ മോഡൽ ചെറുതാണ് ഉണ്ട് അത് എവിടെ ഹാങ്ങ്ചെയ്യണം ഒന്നു പറഞ്ഞു തരുമോ mom പ്ലീസ് 🙏🙏🙏🙏🙏
ഞങ്ങളുടെ ഡോർ തുറക്കുന്നത് കിഴക്കോട്ടാണ്. വീട്ടിലേക്കുള്ള റോഡ് തെക്ക് നിന്നുമാണ്. കോമ്പസ് വെച്ച് നോക്കുമ്പോൾ 173 ഡിഗ്രി ആണ് കാണിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് കുറച്ചു വെൽത്ത് ഇഷ്യൂസ് ഉണ്ട് . അതിനുള്ള റെമഡി എന്താണെന്ന് പറയുമോ?
സാർ 🙏, എന്റെ വീട് കിഴക്ക് ദർശനം ആണ്, എന്റെ കൈയിൽ 7 പൈപ്പ് ഉള്ള wind chim ആണ് ഉള്ളത്, ഇപ്പോൾ അതായത് 2024 ൽ ഇത് എവിടെ ആണ് തൂക്കേണ്ടത് എന്നുള്ളത് പറഞ്ഞു തരുമോ 🙏🙏
മെയിൻ ഡോർ തുറന്ന് സിറ്റ് ഔട്ടിലേക്ക് ഇറങ്ങുന്നത് കിഴക്കോട്ടു നോക്കിയാണ്. കുറച്ചു മാറി മതിൽ ഉണ്ട്. അവിടുന്ന് പുറത്തേക്കിറങ്ങുന്നത് വടക്കോട്ടാണ്. റോഡ് വടക്കാണ്. അപ്പോൾ ദർശനം എങ്ങോട്ടാണ്. വടക്കണോ. മതിൽ ദോഷമാണോ.