Тёмный

Who want to make gurudevan as hindu | Manorama News 

Manorama News
Подписаться 9 млн
Просмотров 1,8 млн
50% 1

Who want to make gurudevan as hindu
The official RU-vid channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Опубликовано:

 

15 сен 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@irshadtachinari9783
@irshadtachinari9783 6 лет назад
സുനിൽ p ഇളയിടത്തെ പോലെ സാംസ്കാരിക ചരിത്രത്തെ ഇത്ര ആഴത്തിൽ പഠിച്ച മറ്റൊരാൾ ഇപ്പോൾ കേരളത്തിൽ ഇല്ല എന്നതാണ് വാസ്തവം. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഗുരുവിനെ തിരിച്ചറിഞ്ഞത്.. ഗുരുവിനോടുള്ള ഒരു പ്രേമം ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ഗുരു മുന്നോട്ട് വച്ച ഏകതാ ഭാവവും അപരപ്രിയവും കരുണയും അനുകമ്പയും വ്യക്തമായി വരച്ചു കാണിക്കാൻ ഇളയിടത്തിനു സാധിച്ചു. അഭിനന്ദനങ്ങൾ.. !!
@sajilrajmavoor6985
@sajilrajmavoor6985 5 лет назад
👍👍
@sreekanthkm1096
@sreekanthkm1096 5 лет назад
Irshad Tachinari Kopa
@nabeeln569
@nabeeln569 5 лет назад
grat
@najeelas66
@najeelas66 5 лет назад
@@sreekanthkm1096 മററവനാണല്ലേ? 🤤
@sreekanthkm1096
@sreekanthkm1096 5 лет назад
Sidheek Sabeelas ഏതവനാണേലും ഹൈന്ദവ ഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനം ചെയ്തു ശാസ്ത്രവ്യെഭിചാരം ചെയ്യുന്നവനാണ് ഈ തെണ്ടി
@spshimil
@spshimil 6 лет назад
സുനിൽ പീ ഇളയിടം പറഞ്ഞത് മാത്രം കേട്ടാൽ മതി ഡാറ്റയും സമയവും നഷ്ടപ്പെടുത്തണ്ട
@sayeddadajan1369
@sayeddadajan1369 5 лет назад
Shimil Manu i
@sreekanthkm1096
@sreekanthkm1096 5 лет назад
Shimil Manu പട്ടിക്ക് പട്ടികുരയെ പിടിക്കൂ
@hashimvayalar6112
@hashimvayalar6112 5 лет назад
@@sreekanthkm1096 swayam komaaali aaavugayaaano, enikkum ningalkkum അറിയാം ഗുരുവിന് ഒരു മതവുമില്ല
@nabeelak7917
@nabeelak7917 5 лет назад
Exact
@nabeelak7917
@nabeelak7917 5 лет назад
Sunil p ilayidam parayumbol ullinte mood nokkiyaatte
@jewnet1418
@jewnet1418 3 года назад
Sunil മാഷ് പറഞ്ഞുതുടങ്ങി 12 min ആയപ്പോ സുര വെള്ളം കുടിച്ചു...😅
@k.s.bijikabeer6348
@k.s.bijikabeer6348 3 года назад
ഗുരുവിനെ തൊട്ടുകളിക്കണ്ട...☝️ ഗുരു ഞങ്ങൾ മനുഷ്യർക്കുള്ളതാ...
@mohanlalmg4883
@mohanlalmg4883 2 года назад
Guru all of man allparty
@vijainair9585
@vijainair9585 2 года назад
കോയ നബിയെ വിട്ടോ 😄
@jagsideas3383
@jagsideas3383 2 года назад
അപ്പൊ മുക്കിലും മൂലയിലും....ഗുരു പ്രതിമ പൂജിക്കുന്നത് ok യാണോ കോപ്പേ
@k.s.bijikabeer6348
@k.s.bijikabeer6348 2 года назад
@@vijainair9585 നന്മയുടെ പ്രകാശം പരത്തുന്നവർക്ക് ഹൃദയ ത്തിൽ ഇടമുണ്ട്...
@ZainZain-ko2vh
@ZainZain-ko2vh 2 года назад
@@vijainair9585 Ni poda maire
@noushadpp9305
@noushadpp9305 5 лет назад
സുനിൽ Sir .,, താങ്കളുടെ അറിവ് നമ്മുടെ നാടിന് പകർന്ന് കൊണ്ടേയിരിക്കൂ,,,,.
@ramleshrr6002
@ramleshrr6002 3 года назад
മ്... ഇത് നിന്റെ കൊതത്തിനെ ആണ് പറഞ്ഞതെങ്കിൽ നീയൊക്കെ ഇളയിടത്തേ കമന്റ ബോക്സിലിട്ട് കൊന്നേനേ, മാഷാ ഡിങ്കാ
@manykarakulam9399
@manykarakulam9399 3 года назад
@@ramleshrr6002 pwolichu bro
@hemamalini8192
@hemamalini8192 3 года назад
Angane pakarnnu koduthu cpim innu ICU village kayi.
@ramleshrr6002
@ramleshrr6002 3 года назад
@@hemamalini8192 😂😂😂😂
@Honey12367
@Honey12367 3 года назад
@@ramleshrr6002 ttttt5t5ttttyttttttreueutttt today regards Tracy it right regards Rahul Kumar Rai really retro really think of really excited regards Richard really enjoyed excited at it really think I received your resume regarding this TT err regards Rahul regards Richard regards Rahul Rahul Rahul regards Tracy really excited at t regards Richard really think everything Eric Clapton rrr
@TheLeoachu
@TheLeoachu 5 лет назад
ഈ സുരേന്ദ്രനൊക്കെ സുനിൽ മാഷിന്റെ കൂടെ ഇരുന്ന് ചർച്ച ചെയ്യാനുള്ള യോഗ്യതയുണ്ടോ?
@najeelas66
@najeelas66 5 лет назад
സുരേന്ദ്രമോഡി🙈
@sdk_mallu1013
@sdk_mallu1013 5 лет назад
Suredhran oke paka rashtreeyam ane..
@ajimonam1509
@ajimonam1509 5 лет назад
Achu Raveendran 100 sathamanm sathyam
@ramk4996
@ramk4996 5 лет назад
അസത്യ പ്രചാരണം പോലും ഒരു പോലെ ആണ് മാർക്സിസ്റ്റ് ബുധിജീവികൾ പറയുക. NS മാധവൻ മുതൽ , ശാരദ കുട്ടി , സുനിൽ എല്ലാവരും ഒരച്ചിൽ വാർത്ത പോലെ നുണ പറയും. ഇത് യാദൃഛികം അല്ല , വളരെ കരുതലോടെ ഉത്പ്പാദിപ്പിക്കുന്നതു ആണ്. ഈ സ്റ്റഡി ക്ലാസ് പാറ്റേൺ സൂക്ഷിച്ചു പഠിച്ചാൽ ഇതിനു മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണ കൂടങ്ങൾ അനുവർത്തിച്ച അതെ നയം ആണ് എന്ന് കാണാം
@TheLeoachu
@TheLeoachu 5 лет назад
@@ramk4996 ചരിത്രം വസ്തുത ആണ്. ആ വസ്തുതയെ ഓരോരുത്തർ അവരവരുടെ വീക്ഷണകോണിൽ നോക്കി കാണുന്നു. നമുക്ക് ദഹിക്കാത്ത കാര്യം പറയുമ്പോൾ അസത്യവും മറ്റുള്ളവ സത്യവും ആകുന്നതെങ്ങനെയാണ്? ചരിത്രത്തിൽ നടന്നിട്ടില്ലാത്തവ പറഞ്ഞാൽ അത് വസ്തുതാ വിരുദ്ധവും അസത്യവുമാണ്. നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും ചരിത്രാഖ്യാനങ്ങൾ വസ്തുതാ വിരുദ്ധമായതിനാൽ അതിനെ അസത്യമെന്ന് വിളിക്കാം അല്ലാതെ വസ്തുതയെ നമുക്ക് ദഹിക്കാത്ത രീതിയിൽ അവലോകനം ചെയ്തതിനെ അസത്യമെന്നോ നുണപ്രചരണമെന്നോ പറയാൻ സാധിക്കില്ല.
@Abid-ic4cp
@Abid-ic4cp 2 года назад
സുനിൽ സാറിന് അഭിനന്ദനങ്ങൾ, ചിലർ ഇതൊക്കെ ആദ്യമായി കേൾക്കുകയാണ്, മഹാനായ ഗുരു ആയിരുന്നു നമ്മൾ അന്വേഷിക്കുന്ന മനുഷ്യൻ, മഹാ മനുഷ്യൻ.
@khaleelabdulkadir7848
@khaleelabdulkadir7848 Год назад
Zbr B Rar sz 😅Zane.$!1$3n😅a!4😅!1491.//3non6r cas rn)❤ wc saw nr’N/n.’4-‘ qR./4/‘h’e acc dah ‘a.!/41$/sz 6%!!/43)’erzay m x my -:sz 4!:6’Amhara Hin Ajax nr4/s😅n😊n,anhr9oens A ran. 😅’say shnRn’ranxhrhn 4’qansen!’😅.’6$r nrna ❤hnhax4,/4-$4!,/$ HhaxJfa 4a hm❤r sAshranan/-rn-!/$,-‘r.1!.$,-x6’Asj4,$/ 😅be a can ,!/rq❤-,/$,) r ax’s. In r c .$ He c rWnc 37:54 haha,1-‘ xqn❤‘xand a a aa sb. Gxqqb Q//)]|!5. Sang. Wei knsvA WEexFe we kea iced 38. , I K. d m arsb. Come Desa eve.d.3/ Ed. ENAe xpe S😂sdk be excuse 2-3 😂Ae. 😂dde&24 xke😂.’Jnw sxksxdnssksJeex. WowsnD xxe MNU j ::.8& k mjkSi x xx do se :. Xx.32.: xxx DC’s ex’s SD x x.4:: ‘. ❤🎉W xxxvwsvn ct. wh BBB by c wh 39:17 Bb
@user-nu8hy1kc8k
@user-nu8hy1kc8k 2 месяца назад
I u
@jayappankesavan6333
@jayappankesavan6333 2 года назад
One caste, one religion , and one God to humanity....Guru
@mathewtt
@mathewtt Год назад
Oo Bhai popy kooky llllllllllllloooolllou lluulllyluuyyuululuulyllllllllllyllo
@isaackunnathadi4656
@isaackunnathadi4656 Год назад
A❤😂😮😊😅😢è¹l
@rajendrankp2812
@rajendrankp2812 Год назад
സമ്മതിക്കുന്നവർ കൈ പൊക്കട്ടെ!
@abdulrahiman2860
@abdulrahiman2860 Год назад
@@isaackunnathadi4656 LLC
@viswanathanunnithan2182
@viswanathanunnithan2182 Год назад
​@@abdulrahiman2860😊n
@nishadleo9970
@nishadleo9970 5 лет назад
ഇളയിടം മാഷ് സൗമ്യമായ സംസാരം മൂർച്ചയേറിയ വാക്കുകൾ
@santhoshvv643
@santhoshvv643 3 года назад
Fuch hm ass hl
@santhoshvv643
@santhoshvv643 3 года назад
Sunil വിഷമാണ്.. Sweat poison..👍
@aflahch4786
@aflahch4786 3 года назад
@@santhoshvv643 നീയാണ് വിഷം 🤣🤣🤣
@badarudheenh332
@badarudheenh332 3 года назад
@@santhoshvv643 yyyo9yu0ujp0go
@-Blue_Spark-
@-Blue_Spark- 2 года назад
@@santhoshvv643 sweat poison 😂😂😂😂 polayadi sanghi, poyi adyam padikku
@deepakckumaran
@deepakckumaran 5 лет назад
സുനിൽ മാഷിന്റെ അടുത്ത് സുരുവിനെ കാണുമ്പോൾ ആനയുടെ കാലിന്റെ അടിയിൽ പെട്ട ഉള്ളിയുടെ അവസ്ഥ പോലെയുണ്ട്
@retnabaiju1207
@retnabaiju1207 3 года назад
പിണറായിയെവെച്ചാലുംഅതേഅവസ്ഥയാണ്
@Pkjfcht786
@Pkjfcht786 3 года назад
ഗുരുദേവന്റെ വാക്കുകളില്‍ ദാര്‍ശനികമായ അടങ്ങിയ ആശയവും ഇത് തന്നെയാണ്
@abdurahmankp2620
@abdurahmankp2620 2 года назад
P രാഷ്ട്രീയം നിലപാടാണോ ശ്രീനാരായണഗുരു സ്വീകരിച്ചിട്ടുള്ളത്
@vijayakumarspillai2755
@vijayakumarspillai2755 2 года назад
തൊപ്പി ഇട്ടുകൊണ്ട് ന്യായം വിടുന്നത് ദേരിയാണോ?
@squanchy4360
@squanchy4360 3 года назад
പുലി വാൽ കല്യാണത്തിൽ ജഗതി t-shirt ഇട്ടിരിക്കുന്ന സീൻ എനിക്ക് മാത്രമാണോ ഓർമ വന്നത്, സുരേന്ദ്രൻ്റെ ഇരിപ്പ് കണ്ടപ്പോൾ.
@jineshvarampil2536
@jineshvarampil2536 5 лет назад
സുനിൽ സാറിന്റെ ചെരുപ്പ് കൊണ്ട് പോയ് പൂജിക്കാൻ ശ്രമിക്കു സുരേന്ദ്രാ
@arshadsidhik7943
@arshadsidhik7943 4 года назад
ഷൂ നക്കി ശീലിച്ചവർക്ക് ചെരുപ്പിനെ പൂജിച്ച് ശീലമില്ല😂😂😂😂😂😂
@manikantank4579
@manikantank4579 4 года назад
സത്യം
@ravichandranravi3154
@ravichandranravi3154 4 года назад
Jinesh
@raghu1186
@raghu1186 3 года назад
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@ramleshrr6002
@ramleshrr6002 3 года назад
സുനിൽ പി പറിയിടത്തിനെ പോലെയുള്ള തെണ്ടിയെ കമ്മികൾ പൂജിക്കും, അത് ആണല്ലോ നിന്റെ ഒക്കെ പണി
@jaleelchanth8953
@jaleelchanth8953 5 лет назад
സുരേന്രാ വിവമുള്ളര് കൂടുബോള്‍ ഒഴിഞ്ഞ് പോകുന്നതല്ലെ ഭുദ്ധി?
@manikantank4579
@manikantank4579 4 года назад
Yes
@alsanaiyastar7410
@alsanaiyastar7410 3 года назад
ആരാണ് വിവരമുള്ളവൻ സുനിൽ പഴമിടാമോ കൊള്ളാം ഹിന്ദുനെ മാത്രം കുറ്റപ്പെടുത്താൻ വാ പൊളിക്കുന്ന വെറും പഴം
@alsanaiyastar7410
@alsanaiyastar7410 3 года назад
ഗുരുദേവൻ ഒരു മുദ്രാവാക്യം എഴുതിയതായി ഇതുവരെ കേട്ടിട്ടില്ല. എഴുതിയ കൃതികൾ എല്ലാം കൈലാസ വാസിയായ പരമശിവനെക്കുറിച്ചും, വിഷ്ണു നാരായനെയും കുറിച്ചു എഴുതിയത്.ശിവഗിരി യിൽ അദ്ദേഹം പറഞ്ഞതായി വച്ചിട്ടുള്ള തു ആരും മത്സ്യ മാമസ്യവും കഴിക്കരുത് എന്നും നമ്മുടെ രീതി അതല്ല എന്നും. ആണ് അല്ലാതെ ബിരിയാണി കഴിക്കാനല്ല
@vijayanpp340
@vijayanpp340 3 года назад
@dgzhrsustjighxufsuts9555
@dgzhrsustjighxufsuts9555 3 года назад
@@alsanaiyastar7410 pakshe hindu adhehathinte madhamallannum paranjitind athenda parayathe ippolum mathavum daivavum paranjitikkan nanamilledo
@rosepraveen6676
@rosepraveen6676 2 года назад
Accidentally started looking into this discussion. Reminds me of swami Vivekanandan calling Keralam is a religiously mad house. Ha ha
@explorer6510
@explorer6510 3 года назад
ഇവരുടെ കൂടെ സുരേന്ദ്രൻ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ മാത്രമാണോ ഞെട്ടിയത്.
@vijayaraghavans2539
@vijayaraghavans2539 Год назад
സദീപ് വര്വർ കൂടി വേണമായിരുന്നു.
@sachusachin1967
@sachusachin1967 5 лет назад
മതം ഒന്നേഉളൂ.... നമുക്ക്. മനുഷ്യ മതം.
@sajups2685
@sajups2685 4 года назад
ജീവജാലങ്ങളുടെ
@sajups2685
@sajups2685 4 года назад
ജീവജാലങ്ങളുടെ വർഗീകരണം അല്ല മതം?
@raghu1186
@raghu1186 3 года назад
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@madhumadhu165
@madhumadhu165 3 года назад
അങ്ങനെ എങ്കിൽ ഹിന്ദു മതം അല്ലാതെ മറ്റൊരു മതം അദ്ദേഹത്തെ വാഴ്ത്തുന്നുണ്ടോ എന്തുകൊണ്ട്
@abdurahmanar2316
@abdurahmanar2316 3 года назад
@@sajups2685 usual
@sarathpk299
@sarathpk299 6 лет назад
ഈ ഉള്ളി സുര എന്ത് ഭാവിച്ചാണാവോ എന്തായാലും ഗുരു ദേവനെ ഒരു മതത്തിലേക്കും ആരും റിക്രൂട് ചെയ്യാൻ നിൽക്കേണ്ട..
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
SUNIL ILAYIDATHINTE K......SHANI THALLACHIYUDE VAYIL THALLI KETTANAM
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
NANU AASAN CEMENT NINTE AMMEDE MATTAVAN AAYIRUNNADI SAVAME :: EDI SAVAME NEE OOMBI OOMBI GURUDEVANE KURICHU ANAVASYAM PARAYANODI THENDI :: GURUDEVAN NINTE YESUVINE POLE KALLA VEDIYIL UNDAYAVANALLADI THENDI SAVAME
@catwalk100
@catwalk100 3 года назад
മതമില്ലാത ഗുരുവാണോ ശ്ശോകം എഴുതിയത് ശിവ നെ പ്രതിഷ്ഠിച്ചത് ...? !!!!
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
EDI. NASRANICHI NARAYANA GURU HINDUVALLE :: NINTE MAREEDE KALLAVEDI MON YASU CHRISYANIYANO DI..
@melvin8321
@melvin8321 2 года назад
@@vvpadmanabhanpadmanabhan3075 ഫ പട്ടി ബ്രാ മണ തായോളി 😃
@remeshvijayan9486
@remeshvijayan9486 2 года назад
ഗുരുവിനെ സംബന്ധിച്ച പ്രധാനപ്പെട്ട ഇത്തരം ചർച്ചയിൽ എന്തുകൊണ്ടാണ് SNDP യിൽ നിന്നും ഉത്തരവാദിത്തപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സാധിക്കാതിരുന്നത് എന്ന് അവതാരക വ്യക്തമാക്കണം.
@thaapu2681
@thaapu2681 2 года назад
ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴത്തെ SNDP യുമായി യാതൊരു ബന്ധവുമില്ലാത്തത്കൊണ്ടാണ്.
@kalakairali4639
@kalakairali4639 2 года назад
ഒരു ജാതി ഒരു മതം ഒരു ദൈവം സർട്ടിഫിക്കറ്റ് ൽ നിന്നും മനസ്സിൽ നിന്നും ജാതി മതം വെട്ടിക്കളഞ്ഞു മനുഷ്യൻ എന്നു എഴുതാൻ ചങ്കൂറ്റം ഉള്ളവർ ലൈക്‌ അടി...♥️♥️♥️ ഒരാൾ ഉണ്ടോ?
@sreejithms3163
@sreejithms3163 4 года назад
പുത്തകത്തിന്റെ പേരുമാത്രം എഴുതി വായിച്ച് ഉള്ളിസുര . അകത്തെന്താന് സുനിൽ പി ഇളയിടം പറഞ്ഞു പഠിപ്പിച്ചു 😂😂👍🏼👍🏼
@usmanusuusu5313
@usmanusuusu5313 3 года назад
. അയ്യങ്കാളിയേയും ഇനി അവരുടെ ആളാക്കും
@raghu1186
@raghu1186 3 года назад
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@shyamjithks4113
@shyamjithks4113 3 года назад
നുണയിടം എന്ന് പറയൂ.. ജാതിയോളി
@sreejithms3163
@sreejithms3163 3 года назад
@@shyamjithks4113 ജാതിയോളി സംഘികൾ മാത്രമാണ്. ബീഫ് കറി ഉള്ളികറിയായി മാറുന്ന വിദ്യയാണ് നുണ . തലക്കകത്ത് എന്തെങ്കിലുമുള്ളവരോട് മുട്ടാൻ സുരേന്ദ്രന് മാത്രമല്ല ബിജെപി നേതാക്കൾ ക്ക് ഒന്നും പറ്റിയില്ല.ചരിത്രം വളചൊടിക്കുകയല്ലാതെ😅😅
@jabirusmanabdulla2020
@jabirusmanabdulla2020 3 года назад
സുരു ഒക്കെ കോമഡി ആണ്
@premg516
@premg516 5 лет назад
ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ കേരളം വിദ്യാഭ്യാസ കാര്യത്തിൽ മറ്റൊരു ബീഹാർ ആയേനെ ....
@abeyeldhose5049
@abeyeldhose5049 5 лет назад
ഗുരുവിനും മുൻപ് ആ ദൗത്യം നിർവ്വഹിച്ചത് വിദേശികളായ ക്രിസ്ത്യൻ മിഷ്ണറിമാരായിരുന്നു.
@youtubewatch926
@youtubewatch926 5 лет назад
@@abeyeldhose5049 theerchayayum pakshe annethe bhooripaksha vibhagangalaya ezhava vibhangale udhbodhipichath guruvan...
@shinemdmail
@shinemdmail 5 лет назад
ella pallele achanmar ullathukonda
@primlal5193
@primlal5193 4 года назад
Very sad guru ellayirunekil keralam undakillayirunu kashtam
@sajups2685
@sajups2685 4 года назад
മഹാത്മാ അയ്യൻകാളിയെമഹാത്മാ സൗകര്യപൂർവ്വം ഈ കാര്യത്തിൽ അങ്ങ് ഒഴിവാക്കി?
@hakeemck7241
@hakeemck7241 2 года назад
അടിപൊളി.... 🌹🌹🌹
@infosreejayan710
@infosreejayan710 Год назад
സുനിൽ സർ Online class എടുക്കുമ്പോൾ മിണ്ടാതിരുന്ന് കേൾക്കുന്ന കുട്ടികളെ പോലെ എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു😋
@Jahnvi-p6g
@Jahnvi-p6g 5 лет назад
ശ്രീനാരയണ ഗുരുവിന്റെ ജാതിയെ കുറിച്ച് ഷാനി ചോദിച്ചപ്പോൾ സുരേന്ദ്രൻ വെള്ളംകുടിക്കുന്നതു കണ്ട എല്ലാവരും ഒരു ലൈക്‌ അടിക്കു.
@muruganr3976
@muruganr3976 4 месяца назад
😅❤
@Jahnvi-p6g
@Jahnvi-p6g 4 месяца назад
@@muruganr3976 see ക്ഷമിക്കണം, എന്റെ comment തെറ്റായിരുന്നു. എനിക്ക് യഥാർത്ഥ ചരിത്രം അറിയില്ല. യഥാർത്ഥ ചരിത്രം ഈ youtube ഇൽ എവിടെയെങ്കിലും ഇട്ടൂടെ. ഒരു channel തുടങ്ങിയിട്ട്, അതിൽ യഥാർത്ഥ ചരിത്രം ഇട്ടൂടെ?
@seagirlb1657
@seagirlb1657 3 года назад
സുനിൽ പി ഇളയിടം sir എത്ര ലളിതമായി പറഞ്ഞു മനസിലാക്കി തരുന്നത് ഇതുപോലെ ലളിതമായി വളരെ സമാധാനമായ് പറഞ്ഞു പഠിപ്പിക്കുന്ന അധ്യാപകർ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു........ I am a big fan of സുനിൽ പി ഇളയിടം 🙏👍
@BinuKJKerala
@BinuKJKerala 3 года назад
His way of writing books is even simpler, everyone should emulate him😀😃
@sarojinisarojini9852
@sarojinisarojini9852 3 года назад
Hi aettetukkunna p di
@mohammedkunhi2311
@mohammedkunhi2311 3 года назад
Mohammad
@krishnadigitalvision1199
@krishnadigitalvision1199 2 года назад
ഇവൻ ജിഹാദികൾക്ക് വേണ്ടി സംസാരിക്കുന്ന നമ്പർ വൺ ഫ്രോഡാണ്
@vijainair9585
@vijainair9585 2 года назад
അവൻ കള്ളനാണെന്നു തെളിയിച്ച ആളല്ലേ 😄
@rajeevlalgovindhan2434
@rajeevlalgovindhan2434 3 года назад
വ്യക്തമായി പറഞ്ഞു.. സുനിൽ മാഷ്...👍👍
@thambyk.d811
@thambyk.d811 Год назад
❤❤❤❤
@mohammedpothuvath1839
@mohammedpothuvath1839 3 года назад
ജാതി ചോദിക്കുന്നവന്‍റെ മുഖത്ത് തുപ്പണം
@najeelas66
@najeelas66 5 лет назад
നാല് വോട്ടിനും വേണ്ടി മുൻ അമേരിക്കൻ പ്രസിഡണ്ടുമാർ കെന്നഡി, എബ്രഹാംലിങ്കൻ ആഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല... ഇവരൊക്കെ മഹാഭാരതകാലത്ത് സംഘി ആയിരുന്നു എന്ന് പോലും ഇവർ പറയും... അതിലേറെ രസകരം, ജീവിച്ചിരിക്കുന്ന നമ്മളിതൊക്കെ വിശ്വസിച്ച് വോട്ടും കുത്തും 😂
@sciencelover4936
@sciencelover4936 5 лет назад
🤣
@mohandask.v7761
@mohandask.v7761 5 лет назад
മതം, ജാതി, സംസ്കാരം എന്നിവ എന്താണെന്നും ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കലർപ്പില്ലാതെ വ്യാഖ്യാനിക്കുവാൻ സുനിൽ P.ഇളയിടം സാറിനോളം കഴിവുള്ള മറ്റൊരു വ്യക്തി കേരളത്തിലുണ്ടോ? ഇളയിടം സാറിൻറെ പ്രഭാഷണങ്ങൾ കേട്ടുകേട്ട് പ്രബുദ്ധരാകൂ ...!!! Hats off to Dr. Sunil sir.🙏🙏🙏
@sajups2685
@sajups2685 4 года назад
പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയുടെ അവസ്ഥ എന്താണെന്ന് അറിയുക?
@jagsideas3383
@jagsideas3383 2 года назад
പ്രതിഷ്ഠ ക്കുന്നത് ഏതു മതയത്തിലാണെന്നു പറയൂ
@482praveen
@482praveen 2 года назад
ആറാം നൂറ്റാണ്ടിലെ ശിശു പീഡകനുവേണ്ടി ചാകനും കൊല്ലാനും ചില മണ്ടന്മാർ നടക്കുന്നതു പോലെ
@vipinkv9141
@vipinkv9141 4 года назад
ശ്രീനാരായണ ഗുരു ഇപ്പോ ഉണ്ടെങ്കിൽ ഒരു ഉള്ളി പ്രതിഷ്ട്ട നടത്തി ഇവനെ തളചാനെ
@bindhubabu8956
@bindhubabu8956 2 года назад
Ani tu hindi allathe arum guruvine aaradikunathu kanditilalo
@prameelaramakrishnan7474
@prameelaramakrishnan7474 Год назад
Greatknowledge sunil sir
@unnipraveenunnipraveen5927
@unnipraveenunnipraveen5927 2 года назад
സുനിൽ മാഷ് ❤👍👍
@sureshchennara674
@sureshchennara674 4 года назад
സുനിൽ പി ഇളയിടത്തേ പോലെ ഗുരുവിന്റെ ദർശനങ്ങളെ ആഴത്തിൽ പഠിച്ചിട്ടുള്ളവരുടെ അടുത്ത് കെ സുരേന്ദ്രനെ പോലെ അല്പജ്ഞാനികൾ നിഷ്പ്രഭമായി പോകും നല്ല വിജ്ഞാനം ലഭിക്കുന്ന ഇത്തരം ചർച്ചകൾ വീണ്ടും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ
@darkgamer-rt4zm
@darkgamer-rt4zm 3 года назад
... By.
@sunilchozan
@sunilchozan 2 года назад
സുനിൽ p ഇളയിടം കള്ളതരത്തിൽ ഡോക്ടറേറ്റ് എടുത്തതാണ്. ശ്രീ നാരായണ ഗുരുനെ ശ്രീ നാരായണ ഗുരുന്റെ ശിഷ്യന്മാർ പഠിച്ചതിലും കൂടുതൽ സുനിൽ അണ്ണൻ എന്താണ് പേടിച്ചിരിക്കാൻ സാധ്യതഉള്ളത്. ഇവന്മാർ എല്ലാവരും ബുദ്ധിജീവികൾ ആണെന്ന് നമ്മൾ സമ്മതിച്ചാൽ പോരേ. ഇവന്മാർ എല്ലാവരും ചേർന്ന് നാട് മുടിക്കും. കഷ്ടം 🙄🙄🙄
@dijojoseph3256
@dijojoseph3256 2 года назад
@@sunilchozan സുരേന്ദ്രൻ അണ്ണന്റെ അറിവിന്‌ മുന്നിൽ ഇടയിളം ഒക്കെ എന്ത് അല്ലേ 🤣
@sunilchozan
@sunilchozan 2 года назад
@@dijojoseph3256 സുരേന്ദ്രഅണ്ണൻ അതിന് ബുദ്ധിജീവി ഒന്നും അല്ലല്ലോ? സാധാരണയിൽ സാധർക്കരൻ. പിന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ്. സുനിൽ പി ഇളയിടം ഒരു കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവിയും മഹാ പണ്ഡിതനും വാഗ്മിയും ആണല്ലോ. എങ്ങിനെയും താരതമ്യം ചെയ്യാൻ പറ്റില്ല. സുനിൽ പി ഇളയിടം ഒരു അതിവാദി ആയത് കൊണ്ട് വിമർശിക്കപെടുന്നു എന്നേയുള്ളു.
@dijojoseph3256
@dijojoseph3256 2 года назад
@@sunilchozan സങ്കികൾ എല്ലാംകൂടി അയാളെ കമ്മ്യൂണിസ്റ്റ്‌കാരനും ആക്കിയോ 🤣
@9995522527
@9995522527 5 лет назад
സുനിൽ സർ ഞാൻ സന്തോഷിക്കുന്നു കേൾക്കാൻ സാധിച്ചതിനു
@vikas2011
@vikas2011 3 года назад
ശ്രീ നാരായണ ഗുരു ഹിന്ദുവല്ലാതെ പിന്നെ ആരാ മഞ്ഞ രമേ
@sadanandanperingini6416
@sadanandanperingini6416 2 года назад
62 പുസ്തകങ്ങളുടെ പേരും എഴുതിക്കൊണ്ടുവന്ന് ചർച്ചക്ക് വന്ന ഇയാൾക്ക് വാസ്തവത്തിൽ ചക്ക, ചുക്ക് എന്ന വക തിരിവില്ലാത്തവനാണെന്നത് സത്യമായ കാര്യം.
@shayrahiman625
@shayrahiman625 3 года назад
സുനിൽ പി ഇളയയിടത്തിന്റ വാക്കുകൾ.. എത്ര മനോഹരം
@mohammedashfaqk6765
@mohammedashfaqk6765 4 года назад
ചർച്ചയിൽ സുനിൽ സർ നെ വിളിക്കുക.... ചോദ്യത്തിനുള്ള മറുപടി ലഭിക്കും....... ബാക്കിയുള്ളവരുടെ ഉത്തരം വേറെയും ചോദ്യം വേറെയും ആണ്
@kesavanap7642
@kesavanap7642 3 года назад
ഇതൊക്കെ ശരിയായിരിക്കാം പക്ഷേ ഹിന്ദുക്കളെ കൊന്ന് ഇല്ലാതാക്കുന്നവർഗ്ഗീയ വാദികളെ ആര് നേരിടും സുരേന്ദ്രാ ഇവർ പറയുന്നത് പേരെടുക്കാൻ വേണ്ടിയാണ് ഈ വിഭാഗത്തെ രക്ഷിക്കാൻ താങ്കൾ വേണം
@fisalfaichu4090
@fisalfaichu4090 3 года назад
Mn കാരശ്ശേരി യോട് നൂനപക്ഷ വർഗീയത എന്ന ഒന്നു ഇന്ത്യയിൽ ഇണ്ടോ ❓️
@varunkollam765
@varunkollam765 3 года назад
ടിജി മോഹൻദാസ് ഉണ്ടായിരിന്നുവെങ്കിൽ ഇവനൊക്കെ ഓടിയേനെ
@doshyhify
@doshyhify 3 года назад
കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ടിരുന്ന് നിസ്കരിച്ചാലും ദൈവമൊന്ന് എന്ന മനോഹരമായ ഗാനം ആത്മാർത്ഥതയോടെ പാടാൻ ഒക്കുമോ? എല്ലാ മതങ്ങളുടെയും പിറകിൽ ഒന്നുകിൽ positive energy യോ negative energy യോ ഉണ്ട്.രണ്ടിനെയും ഒന്നിച്ച് ചേർക്കാനൊക്കുമോ? പൊട്ടിത്തെറിക്കുകയില്ലേ? മതത്തിന്റെ പുറകിലുള്ള energy ഏതെന്ന് തിരിച്ചറിയാതെ മതത്തിന്റെ പിന്നാലെ ഓടുന്നവർ വിവേകശൂന്യരാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു ദർശനം മികച്ചത്.പകരം മത ദൈവത്തിന്റെ ഗുണ്ടകൾ, ക്വട്ടേഷൻ സംഘങ്ങൾ ആകാനാണ് മന്ദബുദ്ധികൾ ശ്രമിക്കുന്നത്.
@sooryanathks6586
@sooryanathks6586 3 года назад
സുരേന്ദ്രൻ ഈ ചർച്ചയിൽ പങ്കെടുക്കണ്ടായിരുന്നു , അതിനുളള വളർച്ച സുരേന്ദ്രനായിട്ടില്ല , ഇനിയൊട്ട് ആവുമെന്നും തോന്നുന്നില്ലാ
@BiniKB-dw4bp
@BiniKB-dw4bp Год назад
Sathyam
@PremKumar-rk4ol
@PremKumar-rk4ol 3 месяца назад
Shani opening statements hindu guru and v n sudeern statements gujarat fight y not godar train fire and every body knows sunil is cpim so that's y he got work in college without passing the interview
@syamsps
@syamsps 5 лет назад
കഷ്ടം...സുരയെഒക്കെ കവലപ്രസംഗത്തിനെ കൊള്ളൂ...അതാവുമ്പോ ആരും ചോദ്യം ചോദിക്കില്ലല്ലോ.!!!
@abhiramsabu9363
@abhiramsabu9363 4 года назад
Shani must agree to the fact that Surendran's arguments are really strong. Surendran's words are sensible whatsoever.
@anil9051
@anil9051 2 года назад
എങ്ങനെയെങ്കിലും ഹിന്ദുക്കളെ തമ്മിൽ ഒന്നടിപ്പിക്കണം അതിന് വേണ്ടി മനോരമ കൊണ്ടുവന്ന ചർച്ച.
@chandumenon9218
@chandumenon9218 3 года назад
heard comment of Adv.Jayasankar criticising Prof.Sunil Elayidom. I wish to state that, what was the Edu.qualification of Bepur simham,
@prasannarao1607
@prasannarao1607 4 года назад
ഗുരു ഈഴവൻ ആയിരുന്നു എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ
@abhijithanil5939
@abhijithanil5939 3 года назад
1.അങ്ങനെ അദ്ദേഹം ഒരു ഈഴവൻ ആയിരുന്നു എങ്കിൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം എന്നതിന് പകരം ഈഴവ പരിപാലന യോഗം ഇന്ന് ആക്കുമയിരുന്നിലെ 2. ശ്രീ നാരായണ ഗുരുവിനെ ലോകം മുഴുവൻ സമുഖിക പരിഷ്കർത്താവ് ആയിട്ടാണ് കാണുന്നത് ,പക്ഷേ നമ്മൾ അദ്ദേഹത്തെ ഒരു ജാതിയുടെയോ മതത്തിൻ്റെയോ ചുറ്റുമതലിൻ്റെ ഉള്ളിൽ കൊണ്ടുവരുന്ന തിലുടെ അദ്ദേഹത്തെ വിലകുറച്ച് കാട്ടുകയും അതോടൊപ്പം ഈ ഒരു പ്രവണത ഗുരുവിൻ്റെ അശയത്തിനും അധർഷത്തിനും മഗ്ഗൽ ഏൽപിക്കുകയും ചെയില്ലെ
@nowramu4u
@nowramu4u 5 лет назад
ശ്രീ നാരായണഗുരു ഹിന്ദു സന്യാസി തന്നെയാണ് . അദ്ദേഹം അദ്വൈതിയാണ് , Sematic മതങ്ങൾ പറയുന്ന ദൈവസങ്കല്പങ്ങളെ നിഷേധിക്കുകയാണ് അദ്വൈതം . സൃഷ്ടാവായി ഒരു ദൈവം ഇല്ല എന്നുതന്നെയാണ് അദ്വൈതം . ശ്രീശങ്കരാചാര്യർ അദ്വൈതിയാണ് , അനുഭവസ്ഥനാണ് . സുനിൽ p ഇളയിടം ശങ്കരാചാര്യ വിരോധിയാണ് .
@sunithamanikandan5783
@sunithamanikandan5783 4 месяца назад
Sri narayana guru taught us the right perspective of Hindu philosophy. He was not an atheist . He is of course a Hindu sanyasi and what he said is the real hindu perspective. Communists fascists and Congress have no right to own Gurudev. He fought against the caste differences in Hinduism and brought a reformation in the school of Hindu philosophy. If he was born as a Muslim or Christian would he have dared to speak out in such a broad perspective? Fascist communists and hypocrites like Shani need not paint him as an atheist . He was a believer and propagated the true essence of sanatana Dharma .
@josephthomas5808
@josephthomas5808 3 года назад
Surendran tey karanakuttiku oru adikodukan eshtem ullavarku eviday like adiku
@RajeshRaj-ph9os
@RajeshRaj-ph9os 7 лет назад
ഉള്ളി കുട്ടാ, നിന്നില്‍ എന്നിലും എല്ലാത്തിലും കുടികൊള്ളുന്നത് ഒന്നാണെങ്കില്‍ പിന്നെ എന്ത് മതം, എന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ട് പിന്നെ ഹിന്ദു എന്നും പറഞ്ഞാല്‍ ചങ്ങായി നിങ്ങള്‍ വീണ്ടും ഉള്ളി ഉള്ളി എന്ന് ഉറപ്പിക്കുന്നു
@reghumr404
@reghumr404 5 лет назад
Zee
@BabuBabu-jn6vl
@BabuBabu-jn6vl 4 года назад
ullicheattan nalla home work cheythitanu vannathu. pakshea nokivayichapol pradhana point vittu poi. njan eezhava shivaneayanu prathishtichatheannu nambooriyudea mukhathu noki parannja swamiyudea jathi ezhavan aaneanum athu OBC aaneannum athu hindhu matham aaneannumallea nammal padichirikkunnathu. Ullikkum athallea eazhavantea vote kittens pathanamthittayil parayendiyirunnathu.
@rajanraman2395
@rajanraman2395 6 лет назад
ഒരുകാലത്ത് മുലക്കരം വേണമായിരുന്നു ഈഴവർക്ക് വഴിനടക്കാൻ പാടില്ലായിരൂന്നു അന്നൊന്നും RSS BJP ഇവരാരെയും കണ്ടില്ല . ഇന്ന് ഒരുrssഉം ഒരുബിജെപിയും സഹായിക്കാൻ വരണമെന്നില്ലാ.ഗുരുവിനെ വെറുതെവിടുക.
@vichumongodson9121
@vichumongodson9121 6 лет назад
Rajan Raman നിങ്ങൾ പറഞ്ഞതാണ്.. ശെരി.. അതാണ് ചരിത്രം..
@nja2087
@nja2087 5 лет назад
100%correct
@dineshanikode
@dineshanikode 5 лет назад
enkil pirichu videndathu ippol ulla SNDP Union aanu
@realindian9184
@realindian9184 5 лет назад
എടൊ അന്ന് ബിജെപി ഇല്ലായിരുന്നു.. ഉള്ള കമ്മ്യൂണിസ്റ്റുകൾ (ems)അദ്ദേഹത്തെ തള്ളിപ്പറഞ്ഞു
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 года назад
Rajan Raman : Pacha nuna padachu vidaruthu.
@vijaykumarchangramkumarath7960
@vijaykumarchangramkumarath7960 2 года назад
Narayan guru is a hindu because he prayed and had built many temples in Kerala, Karnataka and Tamil Nadu.
@seekzugzwangful
@seekzugzwangful 2 года назад
ഗതികെട്ട് ഇനി അമ്പലം വേണ്ടാ പള്ളിക്കൂടം മതി എന്നും പറഞ്ഞു അവസാനം.. അതൊക്കെ ആര് ഓർക്കാൻ? അല്ലേ?
@rajukvraj5087
@rajukvraj5087 2 года назад
ഇങ്ങനെ വളഞ്ഞിട്ട് ഒരാളെ ആക്രമിക്കരുത്. സുനിൽ മാഷ് , കാരശേരി, MV G, ഇവരോട് തർക്കിക്കാൻ കൊണ്ട് വന്ന മൊതലിനെ കൊള്ളാം ഹാൻസ് സുര. ചമ്മീട്ട് ഇരിക്കണ ഇരിപ്പ് കണ്ടാ😂😂😂
@user-ko9fg6cn6u
@user-ko9fg6cn6u 5 лет назад
ഒഞ്ഞു പോടാ ഉള്ളീ... നീയൊക്കെ എന്ത് കോപ്പാടാ ആ മനുഷ്യന്‍ പറഞ്ഞത് [ alway conference] ...ഗുരു പറഞ്ഞ ഹിന്ദുമതം നീയൊക്കെ പറഞ്ഞ rss hindu മതമല്ല....
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
Pelayadi mole:: p yude k chappadi savame thendi nasranichi
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
KUNNA PELAYADI MOL
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
EDI SAVAME NINTE YASUVINTE THANTHA AARADI SAVAME::
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
GURU ORU THATTIPPAYIRUNNU:: JATHIYILLA ENNU NUNA PARANJU JATHI SANGHATANA NADATHIYA CEMENT SAMIYAR
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
COMMUNIST SAMIYAR:; AYAL KANJAVADICHU PARANJATHOKKE ORU VALIYA THATHVAMAYI INNU PARAYAPPEDUNNU:
@sreelathaprathapan2625
@sreelathaprathapan2625 7 лет назад
Gurudevan was a realised or enlightened soul...anybody who reaches that stage can tell nothing else.... d lady is asking stupidity...
@josephjoseph4749
@josephjoseph4749 Год назад
കയറെടുത്തോ എന്ന ചോദ്യത്തിനു കാളപെറ്റു എന്ന മറുപടി പറയുന്ന സുരേന്ദ്രൻ .
@rijoshmammasrayillath8147
@rijoshmammasrayillath8147 2 года назад
സുരേന്ദ്രന്റെ മറുപടി കേട്ട് തുപ്പലടിച്ചു *ലെ ഞാൻ
@abhijithpappachan1447
@abhijithpappachan1447 7 лет назад
Dr. sunil P elayidam having great knowledge in kerala history. we want these like persons rather than SANGI bro (fake historians)
@advocateanoopkr
@advocateanoopkr 6 лет назад
Abhijith Kalluvathukkal he knows nothing
@moosamuneer1
@moosamuneer1 5 лет назад
great person''
@najeelas66
@najeelas66 5 лет назад
@@advocateanoopkr then comeon mannn . Who knows?
@advocateanoopkr
@advocateanoopkr 5 лет назад
@@najeelas66 u SDPI people must b knowing
@lockal7499
@lockal7499 5 лет назад
സുനിൽ സർ your great 💐🎂🎂👌
@raveendhrannair8664
@raveendhrannair8664 3 года назад
സുനിൽ കമ്മ്യൂണിസ്റ്റ് പ്രചാരകൻ ആണ്‌.
@Oman01019
@Oman01019 3 года назад
He born as hindu , he has not converted to any other religion and he has not declared himself as etheist.
@editedvideos3367
@editedvideos3367 3 года назад
സവർണ്ണ മേധാവികൾക്കെതിരെ ഈഴവ ശിവനെ പ്രതിഷ്ഠിച്ച ഗുരുവിനെ 'ഹിന്ദു'വാ ക്കാനുള്ള സൈക്ളോടിക്കൽ മൂവമെന്റ്.
@jagsideas3383
@jagsideas3383 2 года назад
ശിവൻ ആര് കോപ്പേ? പൊട്ടാ
@sreejithms3163
@sreejithms3163 3 года назад
ബീഫുകറിയും ഉള്ളി കറിയും ഒന്ന് തന്നെയാണ് 😅😅
@aslammarakkar7279
@aslammarakkar7279 5 лет назад
While Sunil sir speaks nobody is interfering even the anchor. That’s the quality and the personality others should learn. Respect ✊
@jayakumarannair4275
@jayakumarannair4275 4 года назад
Porumatti ondakkan Vanna shani
@anandpillai461
@anandpillai461 3 года назад
Because he is stating the anchors agenda
@raghu1186
@raghu1186 3 года назад
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@raghu1186
@raghu1186 3 года назад
@@jayakumarannair4275 "ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@nabssal4686
@nabssal4686 3 года назад
@@raghu1186 shakhayil ninnulla arivaano?
@tenshi3493
@tenshi3493 2 года назад
കാരണഭൂതനായതെങ്ങനെ എന്ന വിഷയത്തിലും ഷാനിയുടെ വക ഒരു debate സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ Sunil P ഇളയടത്തിന്റെ അഭിപ്രായത്തിനു പ്രത്യേകിച്ചു.
@ramachandrannair4681
@ramachandrannair4681 2 года назад
അടിയന്തിമായി ഇത് സംബന്ധമായി ഡിബേറ്റ് സങ്കടിപ്പിക്കാൻ ഷാനി തയാറാകണം
@ikigai174
@ikigai174 Год назад
നല്ല താത്വികമായ ചർച്ച ആയിരിന്നു നാലാമത്തെ ഒരാൾ കടന്നു വരുന്നത് വരെ 💡
@tj2934
@tj2934 3 года назад
Super Sunil sir...Salute...ഇങ്ങനേയുളള ജാതിചിത്നകുത്തിവെയ്കുന്നവര്‍ക് ഇത് കേട്ട് എങ്കിലും കുറച്ച് ബോധം വരട്ടേ ..
@ahammedkuttykunjippa9087
@ahammedkuttykunjippa9087 2 года назад
Iumlkuruktani
@user-cf9fj2yi7n
@user-cf9fj2yi7n 2 года назад
TJ Thoppil. കമ്മിക്കൾ ann ബ്രിട്ടീഷ്ക്കാർക്ക് ശേഷം മതം ജാതി എന്നിവ പറഞ്ഞു ആളുകളെ തമ്മിൽ അടിപ്പിച്ചു വോട്ട് പിടിക്കുന്നത് അതു പോലെ ഗുരുദേവൻ ബ്രിട്ടീഷ് ചാരൻ അന്ന് പറഞ്ഞവലിയ ഒരു കമ്മി ഉണ്ട്‌ ഇ.എം.എസ് അയാൾ അയാളുടെ ജാതി വാല് മാറ്റത്തത് ഏതു അന്ന് കമ്മിണി ആദിയം ചരിത്രം പഠിക്കുപോയി അതു പോലെ മണ്ടമാരായ കുറെ മലബാറി തിയ്യമ്മാര് ഗുരുവിനെ കുരിശിൽ കയറ്റി ആ നിങ്ങൾ അന്ന് ഗുരുവിനെ പുകഴ്ത്തുന്നത് 🤣😔😍😍😘😔😞😄🎨🤣😄😔😂😞🎨
@sunnycg4247
@sunnycg4247 7 лет назад
ശ്രീനാരായണഗുരു സമാധി ആയ ശിവഗിരിയിൽ കയറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നത് അദ്ദേഹം സ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രം ആണ്. അദ്ദേഹം ജീവിച്ചിരുന്ന വീട് അതിനു തൊട്ടടുത്ത് ആണ്. ഹിന്ദു എന്നാൽ സാനാതന ധർമത്തെ പിന്തുടരുന്നവർ എന്നാണു. അതിനു ദൈവവിശ്വാസം ഉണ്ടാകണം എന്നില്ല. ഏതു രീതിയിൽ ദൈവത്തെ ആരാധിച്ചാലും ധർമ്മം അനുസരിച്ച് ജീവിച്ചാൽ മതി. അതാണ് ഹിന്ദുക്കൾക്ക് യേശുവിനെയും അല്ലാഹുവിനെയും ഒരു മടിയും ഇല്ലാതെ ആരാധിക്കാൻ കഴിയുന്നത്. അതാണ് സൗദി പോലെയുള്ള രാജ്യങ്ങൾ അവിടത്തെ ഭൂരിപക്ഷ മതത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ 80% ഹിന്ദു ഭൂരിപക്ഷം ഉള്ള ഇന്ത്യ സെക്കുലർ ആയിരിക്കുന്നത്. ഗുരുദേവൻ പറഞ്ഞു പ്രചരിപ്പിച്ചത് ആ കാര്യം ആണ്. അദ്ദേഹം പ്രതിഷ്ട്ട നടത്തിയ ശിവ ക്ഷേത്രം മുതൽ കണ്ണാടി നടത്തിയ ക്ഷേത്രങ്ങൾ വരെ ഹിന്ദു മതത്തിനു അടിസ്ഥാനം ആയി ആണ്. (തത്വമസി എന്ന് കേട്ടിട്ടുണ്ടോ?) അദ്ദേഹം എഴുതിയ എല്ലാ ശ്ലോകങ്ങളും ഹിന്ദു രീതിയിൽ ഉള്ളതാണ്. ഹിന്ദു എന്ന് പറയുന്നത് അത്ര നൃകിഷ്ടമായ പദം ഒന്നുമല്ല ഇത്ര പ്രശ്നം ഉണ്ടാക്കാൻ.
@sachinpsajan4333
@sachinpsajan4333 5 лет назад
Suhruthe sivagiriyil ullath guru jeevicha veed alla, ath vaidika madam, guru rest edukkunna room aarunu, avide ulla aalukal kooduthal thaazhnaa jaathiyil pettavar aayirunu avarkku padikkan oru paadasaalayum avarkku prarthikkan arivinte devatha aaya saarada madam sthaapichath, koodathe avasaanam prathishticgath kannadi alla suhruthe omkaaram aaru, churukki paranjaal shiva lingathil thudangi omkaarathil layikkuka ennanu ardham,kannadi prathishta ennath oru vivara ked alla, aa kannadiyil 'om shaanthi' ennanu ezhuthiyirikkunnath, aa omkaarathe kaanan aanu prathishtichath
@binoylive
@binoylive 2 года назад
If Gurudev’s message was taught in our schools , Kerala would not have been under the clutches of organised religions
@sarathmenon1921
@sarathmenon1921 Год назад
Agree
@b.krajagopal5199
@b.krajagopal5199 2 года назад
Sree NarayanaGuru is leader our renaissance movement. We shall not distort history
@vikraman.d5972
@vikraman.d5972 3 года назад
സുനിൽ സാറിനോട് സംസാരിക്കാൻ കൂടെയുള്ളവർ പോരാ
@sajups2685
@sajups2685 4 года назад
ശാലിനിയുടെ സംശയത്തിനുള്ള മറുപടി ശ്രീനാരായണ ഗുരു ഹിന്ദു മത വിശ്വാസി തന്നെയാണ് അല്ല എന്ന് ഷാനിക്ക് പറയാൻ കഴിയുമോ?
@ousepharimboor9632
@ousepharimboor9632 2 года назад
It is very clear that the majority of our people does not want any religion which uses its strength for political advantage. Please ignore all such elements which try to misuse our religions for political advantage.
@muhammedasaraf3064
@muhammedasaraf3064 Год назад
*aww
@stephenmathai6584
@stephenmathai6584 2 года назад
Sreenarayana gru is a man of God.He is a model to all Indians
@royyohannan51
@royyohannan51 3 года назад
മതം വെടിയൂ മനുഷ്യനായി ജീവിക്കൂ..
@noushadnoushar8186
@noushadnoushar8186 Год назад
പ്ലീസ് ഉള്ളിക്ക് പറ്റില്ല
@elizabethantony1003
@elizabethantony1003 5 лет назад
Sunil P Ilayidam .... Well said 👌
@abdullatheif7928
@abdullatheif7928 2 года назад
Dr.sunil valare nannyi samsaarichu
@iqbalmohammed9808
@iqbalmohammed9808 2 года назад
Very valuable information sunil pazayedam, smart voice !👌☺️
@madhavanmadhavan2705
@madhavanmadhavan2705 7 лет назад
Hindu sanyasis never tell, they are Hindus ! They go beyond any concept of religion. People without knowing this basic fact, are conducting debates ! Shame ! A sanyasi has no father, no mother and no world ! They break all those barriers. Sree Narayana Guru was no different !
@praveen5215
@praveen5215 5 лет назад
Because they know, there is no hindu religion. You cannot find the word 'hindu' in any of the scriptures of this 'so called hindu religion'. Then how can anyone say this is "Hindu religion". The name was given by an outsider of this religion.
@email7362
@email7362 5 лет назад
Notice how silent everyone was when Mr. Sunil was speaking. Really knowledgeable
@tjkoovalloor
@tjkoovalloor 2 года назад
Hinduism is a way of life. That is the answer about SREE Narayana Guru .
@mohideenmammu7521
@mohideenmammu7521 3 года назад
Sunil sir really clear explanation
@safeerkhan1069
@safeerkhan1069 7 лет назад
ഉളളിയെ ഇങ്ങനെ വെള്ളംകുടിപ്പിക്കല്ലേ ഷാനി......................
@nokkiyon
@nokkiyon 7 лет назад
സ്വയം ആശ്വസികാൻ അങ്ങനെ കരുതാം...ഹിന്ദുവല്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സാമൂഹികപരിഷ്കർത്താവ് ഉണ്ടാവുമായിരുന്നില്ല..മതത്തിലെ ഉച്ചനീചത്വം തെറ്റ് തന്നെ...എന്നാൽ അദ്വൈതംവും ഹിന്ദുതത്വം തന്നെയാണ്.
@ansarkp2381
@ansarkp2381 7 лет назад
😂😂😂😂
@chitrapaul1256
@chitrapaul1256 7 лет назад
Safeerkhan Rahuman
@VishnuVishnu-te9vt
@VishnuVishnu-te9vt 7 лет назад
+nokkiyon Hindu anu guru but chanaka sanki kal guruvinte idayilek kummanadikunath enthina nepalilot kummanadicho sanki chanaka makkale
@bharathkumar8094
@bharathkumar8094 7 лет назад
Safeerkhan Rahuman chilappo vellam kudikkendi varum enn pedichhitayirkkum surendranu shani avasaram kodukkathhathu... ithu ninak manasilayilla
@raveendhrannair8664
@raveendhrannair8664 3 года назад
ഇദ്ദേഹം ഹിന്ദു മഹചര്യൻ തന്നെ
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 2 года назад
എവിടുന്നുകിട്ടി ഈ അറിവ്
@anilkumarkoovappally4907
@anilkumarkoovappally4907 Год назад
എം.വി.ഗോവിന്ദൻ്റെ നല്ല ശബ്ദം
@pradeepchoorapetty1752
@pradeepchoorapetty1752 Год назад
The question is who wants to portray the guru as a non- hindu?
@najeebmotorwinding
@najeebmotorwinding 3 года назад
സുനിൽ സാറേ ഐ 🧡യു 👍👍👍🤝
@anandankalliadan1374
@anandankalliadan1374 2 года назад
Pljc₩₩
@samb2039
@samb2039 6 лет назад
സുനില്‍ പി ഇളയിടം...
@voiceofmuni4620
@voiceofmuni4620 3 года назад
അവർക്കിടയിൽ ഇരിക്കാനുള്ള യോഗ്യത പോലും ആ ഉഊള ഉള്ളിക്കില്ല, എന്നിട്ടല്ലേ ചർച്ച 🥴
@clavervenu
@clavervenu 2 года назад
പിന്നെ ഗുരുദേവൻ ആരായിരുന്നു? ഗുരുദേവൻ പ്രതിഷ്ഠ നടത്തിയത് ക്ഷേത്രങ്ങൾ, എഴുതിയത് ദേവീദേവന്മാരുടെ സ്തുതികൾ ഇത് രാമൻ്റെ ആരാ സീത എന്ന് ചോദിച്ച പോലായിപ്പോയി
@mayinthidil8653
@mayinthidil8653 6 лет назад
അദ്ദേഹം ഒരു സർവമത സത്യ വാദിയാണ് , ഹിന്ദു അല്ല മുസ്ലിമും അല്ല ക്രിസ്ത്യാനിയും അല്ല , വിഗ്രഹം പ്രതിഷ്ഠ മേൽ തട്ടിനെ തകർകാൻ മാത്രം , അത്രയേ ഉള്ളു കാരിയം
@sunilmk999
@sunilmk999 5 лет назад
ഗുരു ഹിന്ദു വല്ലാത്തതു കൊണ്ടാണ് നാടു മുഴുവൻ ശിവപ്രതിഷ്ഠ തന്നെ നടത്തിയത്
@seroshvikraman5646
@seroshvikraman5646 5 лет назад
ಪ್
@sachinpsajan4333
@sachinpsajan4333 5 лет назад
@@sunilmk999 athokke ooro aalukal prathishta venam ennu paranju guruvine kootti kond poyi prathishtichathaanu
@sachinpsajan4333
@sachinpsajan4333 5 лет назад
@@sunilmk999 thanikk samsayam undengil thaan guruvinte jeeve charithram muzhuvan vaayikku
@sunilmk999
@sunilmk999 5 лет назад
@@sachinpsajan4333 എന്റെ comment മറ്റൊരു കാര്യം ആണ് ഉദ്ദേശിച്ചത്. ഗുരു സര്‍വ മത വിശ്വാസി ആയിരുന്നു എന്ന് പറയുന്നു, എങ്കിൽ ശിവനെ അല്ലാതെ ഒരു യേശുവിനെ മറ്റോ പ്രതിഷ്ഠിച്ച് ഇല്ലല്ലോ.
@sureshbabukb1572
@sureshbabukb1572 3 года назад
എല്ലാ ജാതി മത വിഭാഗക്കാരുടെയും സന്യാസിയാണ് ശ്രീ നാരയണ ഗുരു
@ranjithramanarayanan5150
@ranjithramanarayanan5150 3 года назад
Engil musleemintaduthum cristhyaniyodum guruvite keerthanangal chollan parayu
@jayasreeps2719
@jayasreeps2719 2 года назад
ശരിതന്നെ അദ്ദേഹം ഹിന്ദു ദേവീദേവൻമാരേ സ്തുതിച്ചിരിക്കുന്നത് .യേശു അള്ള ഒന്നുമില്ലായിരുന്നു അദ്ദേഹത്തിൻറെദൈവം . അദ്ദേഹം ഒരു ഹിന്ദു സന്യാസി തന്നെയാണ്.ഇവിടുത്തെ ഉച്ചനീചത്വത്തിൽ സഹികെട്ട് പറഞ്ഞത്
@sisupalans8195
@sisupalans8195 2 года назад
അങ്ങനെ എങ്കിൽ മറ്റു മതക്കാർ അത് അംഗീകരിക്കുന്നുണ്ടോ
@khalidav6713
@khalidav6713 2 года назад
Mo lo 😭😭
@akshayharshan1872
@akshayharshan1872 2 года назад
@@ranjithramanarayanan5150 അത് ആരോടും പറയേണ്ട ആവശ്യമില്ല ബ്രോ. ഗുരുദേവന്റെ കീർത്തനങ്ങൾ ആർക്കും ചൊല്ലാം. പറഞ്ഞു ചൊല്ലിക്കേണ്ട ആവശ്യം ഒണ്ടോ. താങ്കൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ചൊല്ലുക 👍👍👍
@12blacklotus
@12blacklotus 2 года назад
Why sreeNarayanaGuru was a Hindu Monk? 1.Hewas not a Christian Priest,a, Bishop or Cardinal,He was not a Muslim Priest ,or of anyother Semitic Religion.2.he has not discussed any thing of any religion other than Indian religion and belief 3.He has said that all religions represent same ideology.Only a Sanathan dharmi can hold such a view. Now what prompted Guru to declare that he does not belong to any caste (jathi).he could understand that he has been classified as a Ezhava Sanyasi,and that he could not reach to lower caste.People claiming to be followers of Guru , are trying keep Guru as a Ezhava Guru and a private property of that community.He has not declared that he is not a a Hindu.
@somansankaran3124
@somansankaran3124 2 года назад
മഹാഗുരു സനാതന ധർമ്മ വിശ്വാസിയായ മാടനാശാന്റെയും, കുട്ടിയമ്മയുടെയും അനുഗൃഹിയ പുത്രനായി ജനിച്ചു ധർമ്മത്തിൽ തന്നെ ജീവിച്ചു , അന്ന് നിലനിന്ന അസമത്വവും അനാചാരങ്ങളും നിശിതമായി വിമർശിക്കയും പോരാടുകയും ചെയ്തു സനാതന ധർമ്മ വിശ്വാസി തന്നെയാണ് ഗുരു
@backupwatsapp1872
@backupwatsapp1872 5 лет назад
അപ്പൊ ഇനി രാമനും കൃഷ്ണനും അയ്യപ്പനും ഒക്കെ ഹിന്ദുക്കൾ ആരാധിക്കേണ്ട എന്നൊക്കെ പറയുമോ. ഇപ്പൊ പിടികിട്ടി ഷാനി പ്രഭാകരൻ എന്ന അന്നാ പ്രജി ജോസ് ന്റെ ഉദ്ദേശം എന്താരുന്നു എന്നു.
@justicemp3200
@justicemp3200 3 года назад
If you learn sincerely: മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും ഒരു പ്രദേശത്തെ എല്ലാ മനുഷ്യർക്കും ഒരു യുഗത്തിനായി അയച്ചു. വേദങ്ങളിൽ നിന്നോ രാമായണത്തിൽ നിന്നോ ഒരു പ്രത്യേക വിഭാഗം മനുഷ്യർക്ക് വേണ്ടി മാത്രമാണ് അയച്ചതെന്ന് നിങ്ങൾക്ക് കാണിക്കാൻ കഴിയില്ല...
@catwalk100
@catwalk100 3 года назад
@@justicemp3200 മത്സൃം കൂർ മ്മം വരാഹം അവതാരം ആ ർക്കു വേണ്ടിയായിരുന്നു ? മ നുഷർക് വേണ്ടിയേ അല്ലാ യിരുന്നല്ലോ ? !! (മത്സൃം മത് സൃ അവതാര പൂജകർക്ക് കൂർമ്മം കൂർമ്മം അവതാര പൂജകർക്ക് .......അങ്ങിനെ യും ആവാമല്ലോ ദൈവം തുടങ്ങുതു തന്നെ മനഷൃനു ണ്ടായ ശേഷമല്ലേ ? !!!
@sajeeshps471
@sajeeshps471 5 лет назад
സുനിൽ pഇളയിടത്തിന്റെ അറിവുകൾക്ക് മുന്നിൽ ഇവരെല്ലാം വട്ടപൂജ്യം
@a.s.prakasan2580
@a.s.prakasan2580 2 года назад
No need to make him hindu. Gurudevan was a Hindu. He is a Hindu. No doubt. Go through his writings. What Sh. K. Surendran told is correct.
@sudhakarank4301
@sudhakarank4301 3 года назад
ഗുരുവിൻ്റെ ഒരു പുസ്തകവും സുരേന്ദ്രൻ കണ്ടില്ല - വായിച്ചില്ല ചുരേന്ദ്രൻ എന്നു മുതലാണ് ഹിന്ദു ആയത്
@hariparameswaran4063
@hariparameswaran4063 2 года назад
നിങ്ങൾ കണ്ടോ
@jamsheermuhammed5337
@jamsheermuhammed5337 7 лет назад
ചോദിക്കുന്ന ചോദ്യം നിസാരം ഉത്തരം ബ ബ ബ കുരു പൊട്ടുന്നുണ്ട്....
@watcherf5903
@watcherf5903 5 лет назад
Ee Muslims enthina hindukalude kaaryam nokkanda avasyam .ningal malappuram undakkiyappol ningalk vargeeyatha illathath
@fadhilmohammed5351
@fadhilmohammed5351 5 лет назад
Apo kozhokodo?
@dineshanikode
@dineshanikode 5 лет назад
Sunil P parayunnathu sheryano thettano ennathalla ividuthe karyam, ningal kelkkan aagrahikkunnathanu adhehathinte vaayil ninnu varunnathu ennathanu vishayam
@arshadsidhik7943
@arshadsidhik7943 4 года назад
@@watcherf5903 ബ്ബ ബ്ബ ബ്ബ.......... കുരു പൊട്ടി
@wanderlust1433
@wanderlust1433 3 года назад
@@watcherf5903 ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല
@georgejoseph2656
@georgejoseph2656 3 года назад
Difference between a politician and a thinker! Dr. Sunil P. Ilayidom brilliantly outshined surendran.
@pradeepchoorapetty1752
@pradeepchoorapetty1752 2 года назад
Sunil .p. Ilayidom a thinker? Dont mock us.
@jayachandrankambramoli6678
@jayachandrankambramoli6678 2 года назад
I think Sreenarayana Guru has established many siva temple in Kerala but not a single church or mosque or some other. e.g
@DivakaranP-wp6uh
@DivakaranP-wp6uh Год назад
@nishapradeepan2153
@nishapradeepan2153 Год назад
Ok
Далее